സുരേന്ദ്രൻ ചൊറിച്ചിൽ തുടരുന്നു... കലിപ്പ് മാറാതെ പണിക്കരും l k surendran Sreejith Panickar

Sdílet
Vložit
  • čas přidán 13. 06. 2024
  • ആക്രി നിരീക്ഷകൻ പറഞ്ഞത് ഭജനസംഘം പുറത്ത് വിടൂ.. കലിപ്പ് തീരാതെ പണിക്കർ
    #ksurendran #SreejithPanickar #bjp #kerala #MM001

Komentáře • 793

  • @bineshdavid8842
    @bineshdavid8842 Před 11 dny +476

    കേരളത്തിൽ BJP യുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ വഴിയൊരുക്കിയത് നിഷ്പക്ഷനിരീക്ഷകരായ മറുനാടനും , ശ്രീജിത് പണിക്കരുമാണ്.

    • @venugobal8585
      @venugobal8585 Před 11 dny +10

      Not Marunadan.. He is a,, mareechan,,, 😅

    • @padminiachuthan7073
      @padminiachuthan7073 Před 11 dny

      മറുനാടനോ ഇയാള് മോദിയെ തെറി പറയുന്ന പഴയ വീഡിയോ മുതൽ കണ്ട് നോക്ക് എന്നും BJP യെ ചവിട്ടിത്താഴ്ത്താൻ മാത്രം ശ്രമിക്കുന്ന മറുനാടൻ

    • @editingking4883
      @editingking4883 Před 11 dny +5

      Marunadan❤

    • @vishnupathmasreee
      @vishnupathmasreee Před 11 dny +5

      തേങ്ങയാണ്

    • @nasarktl1162
      @nasarktl1162 Před 11 dny +1

      😄😄

  • @sudhisukumaran8774
    @sudhisukumaran8774 Před 11 dny +923

    ശ്രീജിത്ത് പണിക്കർ എന്ന രാഷ്ട്രീയ നിരീക്ഷകനെ ഇഷ്ടപ്പെടുന്ന എത്ര എത്രപേരുണ്ട് കാണട്ടെ 💪💪💪

  • @abhijithkss7029
    @abhijithkss7029 Před 11 dny +578

    കേരളത്തിലെ ബിജെപി പ്രവര്ത്തകര് ഏറ്റവും കൂടുതൽ വെറുക്കുന്ന നേതാവാണ് K.സുരേന്ദ്രൻ

    • @petrixiron
      @petrixiron Před 11 dny +7

      അല്ല, സാജൻ സക്കറിയ ഇടക്ക് കൂടെ ചോര കുടിക്കാൻ ശ്രമിക്കുകയാണ്

    • @GNN64
      @GNN64 Před 11 dny +5

      💯👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 Před 11 dny +28

      ഭൂതത്തിൻ്റെ കൈയാളായ ഉള്ളിയെ പണ്ടേ ചവിട്ടി പുറത്താക്കിയിരുന്നെങ്കിൽ BJP കേരളത്തിൽ കുറഞ്ഞത് 5 പാർലമെൻ്റ് സീറ്റിലെത്തിയേനേ.

    • @rasamanimsv5416
      @rasamanimsv5416 Před 11 dny +6

      Surendran enna oraal mathramanu ..BJP keralathil valarathathinu Karanam. BJ P supporters nu surendranodu oru koorum mariyathayum illa. Athu surendran manassilakiyal ayaalku nallathu.

    • @nandakumarv9869
      @nandakumarv9869 Před 11 dny +6

      ബി.ജെ.പി പ്രവർത്തകരാരും ഒരാളേയും കണ്ടിട്ട് വന്നവരല്ല ഒരാദർശത്തിൽ വന്നവരാണ്. അതുകൊണ്ട് ഒരാളേയും വെറുക്കണ്ട ആവിശ്യമില്ല വ്യക്തിയല്ല പാർട്ടി അനേകം വ്യക്തികൾ ചേർന്നതാണ് പാർട്ടി

  • @rageeshck
    @rageeshck Před 11 dny +270

    ഈ സംസ്ഥാന പ്രസിഡൻ്റിനെ ഇപ്പോൾ പുറത്താക്കിയാൽ അടുത്ത നിയമസഭാ ഇലക്ഷനിൽ ബിജെപിക്ക് രണ്ട് മൂന്ന് എംഎൽഎ മാരെയെങ്കിലും കിട്ടും ഇയാൾ തുടർന്നാൽ അടുത്ത ഇലക്ഷനിലും കേരള ബിജെപി പൂജ്യേപി ആയിരിക്കും
    ശ്രീജിത്ത് പണിക്കർക്ക് കട്ട സപ്പോർട്ട്💪

    • @ashasreekumar8359
      @ashasreekumar8359 Před 11 dny +8

      ഇയാളെ കേന്ദ്രനേതൃത്വം മാറ്റാത്തതെന്താ?വെളളാപ്പളളി യെ സന്തോഷിപ്പിക്കാനാണോ?

    • @krgopalakrishnan7898
      @krgopalakrishnan7898 Před 11 dny

      അല്ലെങ്കിൽ പതിനഞ്ചു സീറ്റ് കിട്ടു കമ്മി😊

    • @infinitview9873
      @infinitview9873 Před 11 dny +5

      Please remove Surendran if BJP want to win legislative assembly seat

    • @indukumari5546
      @indukumari5546 Před 11 dny +2

      സത്യം

    • @vasukalarikkal1683
      @vasukalarikkal1683 Před 9 dny

      ഇനിയും എന്തിനാണ് ഇയാളെ ചുമക്കുന്നത്

  • @kannuredakkad7496
    @kannuredakkad7496 Před 11 dny +337

    Full support to ശ്രീജിത് പണിക്കർ

  • @LolithaRose
    @LolithaRose Před 11 dny +272

    പാർട്ടിയെ ഇഷ്ടപ്പെടുന്നവർക്ക് ശ്രീജിത്ത് പണിക്കരുടെ കൂടെയെ നില്ക്കാനാകൂ❤

  • @Emuzlite
    @Emuzlite Před 11 dny +239

    പ്രഭൂൽകൃഷ്ണ എല്ലാം ഇത്രയും ചീപ്പ്‌ ആണെന്ന് അയാളുടെ പോസ്റ്റ്‌ കണ്ടപ്പോൾ മനസ്സിലായി... സുരേന്ദ്രൻ ഉടായിപ്പ് ആണ് 😡..ബിജെപി ഇഷ്ട്ട പെടുന്നത്.. കേരളത്തിലെ മോന്ത പ്രവർത്തകരെ കണ്ടിട്ടല്ല... മോദി.. കേന്ദ്രഭരണം കണ്ടിട്ടാണ്... ഇപ്പോഴും BJP ഇഷ്ട്ടം.. ഒപ്പം ശ്രീജിത്ത്‌ പണിക്കരും ❤
    അല്ലാണ്ട് KJP യും അടിമകളും അല്ല....

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 11 dny

      അതെ ഉള്ളിയും വള്ളിയുമല്ല.... 🤣
      മോദി ജി 👍
      RSS -- രാജ്യമാണ് ആദ്യം.
      ഉള്ളികളേപോലുള്ളവരല്ല
      ഈ പോത്തുങ്ങളെ ഉടനെ മാറ്റുക... 😩😩😩

    • @MiniRajan-ud6oi
      @MiniRajan-ud6oi Před 11 dny +3

      Yes

    • @sreedharanam9814
      @sreedharanam9814 Před 11 dny +1

      ഇയാളുടെ പോസ്റ്റ് കണ്ടിട്ടില്ലാത്ത തിനാൽ അഭിപ്രായം പറയുന്നില്ല; എങ്കിലും എൻ്റെ മണ്ഡലത്തിലെ സ്ഥാനാർഥി മാത്രമായിരുന്നില്ല, എൻ്റെ ഒരു പഴയ സുഹൃത്തിൻ്റെ മകൻ കൂടിയായിരുന്നു

    • @narayanannair8323
      @narayanannair8323 Před 11 dny

      M😊9​@@sreedharanam9814

    • @ajithsoman1840
      @ajithsoman1840 Před 10 dny +2

      Correct

  • @VG-dz1zn
    @VG-dz1zn Před 11 dny +167

    ശ്രീ ഷാജൻ സർ പറഞ്ഞത് വളരെ വാസ്തവം ..... BJP ക്കാർക്കിടയിൽ പോലും ജനപ്രിയനല്ലാത്ത ഗണപതിവട്ടം , BJP ക്കാർ നെഞ്ചോടു ചേർത്ത് അഭിമാനിക്കുന്ന BJP ക്കാരനല്ലാത്ത ശ്രീ ശ്രീജിത് പണിക്കർ ...... നേതാവാകാൻ ജനമനസ്സിലിടം നേടണം .....

  • @jayaprakashprakash
    @jayaprakashprakash Před 11 dny +156

    ഈ സുരേന്ദ്രന് ഇത് എന്തിന്റെ കേടാണ്. തരത്തിൽപോയി ചൊറിയൂ സുരേന്ദ്രാ. താങ്കളെക്കാൾ ഞങ്ങൾ സങ്കികൾ പണിക്കരെ ഇഷ്ടപ്പെടുന്നു.പണിക്കർ💪💪

  • @MohananK-df1gs
    @MohananK-df1gs Před 11 dny +200

    സുരേന്ദ്രനെ എത്രയും പ്പെട്ടെന്ന് പാർട്ടി സ്ഥാനത്ത് നിന്ന് മാറ്റണം.

  • @vasukalarikkal1683
    @vasukalarikkal1683 Před 11 dny +184

    ശ്രീജിത്ത്‌ പണിക്കർ ശരിയാണ് straight forward ആണ് excellent 👍👍👍🙏

  • @sudhisukumaran8774
    @sudhisukumaran8774 Před 11 dny +157

    ഹാൻസിനെ വാരി ഭിത്തിയിൽ തേച്ച ശ്രീജിത്ത് പണിക്കർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🧡🧡🧡

  • @krishnadigitalvision1199
    @krishnadigitalvision1199 Před 11 dny +97

    സുരേന്ദ്രനെ നേതൃത്വത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ BJP യുടെ കാര്യം തീരുമാനമാവും

  • @kannuredakkad7496
    @kannuredakkad7496 Před 11 dny +145

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
    ഇതാണ് സുര

  • @kbaijukunnel
    @kbaijukunnel Před 11 dny +156

    സുരേന്ദ്രൻ മാറണം. ശോഭ വരട്ടെ.

  • @abhijithkss7029
    @abhijithkss7029 Před 11 dny +126

    K.സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രനെയോ വത്സൻ തില്ലങ്കേരിയോ പ്രസിഡൻ്റ് ആക്കിയില്ലെങ്കിൽ വൻ തിരിച്ചടി പാർട്ടി നേരിടും

    • @ckmnayar7331
      @ckmnayar7331 Před 10 dny

      സുരേന്ദ്രൻ ഉടനെ മാറ്റിയില്ലെങ്കിൽ ബിജെപി തകർന്നുപോകും ഇവിടെ ഇട്ടിരിക്കുന്ന പോസ്റ്റ് കണ്ടാൽ അറിയത്തില്ലേ ആർക്കും അവനെ ഇഷ്ടമല്ല

  • @anilmenon2007
    @anilmenon2007 Před 11 dny +132

    താടിവച്ച പിണറായി ആണ് സുരേന്ദ്രൻ

  • @narayanankvalappil3640
    @narayanankvalappil3640 Před 11 dny +88

    ശ്രീജിത്ത്‌ പണിക്കർക്ക് എന്റെ ഫുൾ സപ്പോർട്ട്

  • @saji8684
    @saji8684 Před 11 dny +81

    ഉള്ളി ഉള്ളത് കൊണ്ട് മാത്രം ബിജെപി യിൽ ചേരാൻ മടിക്കുന്ന എന്നെ പോലുള്ള പതിനായിരങ്ങൾ ഇവിടെ ഉണ്ട്.

    • @dijiv.dharmajan1855
      @dijiv.dharmajan1855 Před 11 dny +1

      ഉള്ളിയേ ആരു മൈൻഡ് ചെയ്യുന്നു 😂😂😂

    • @susammaabraham2525
      @susammaabraham2525 Před 11 dny

      ഉള്ളി തിന്ന് ജീവിക്കാൻ പോകുവാണോ ഇഷ്ടം ആണെങ്കിൽ നേരെ BJP യിൽ ചേരു. ഉള്ളിയും ഉരുളക്കിഴങ്ങും അവിടെ കിടക്കട്ടെ.

  • @sharatherrorz7898
    @sharatherrorz7898 Před 11 dny +40

    ശ്രീജിത്ത്‌ പണിക്കർക്കു ഫുൾ സപ്പോർട്ട്. സുരേന്ദ്രനെ നമ്പരുത്. ബിജെപിയുടെ ശതൃക്കളെ ഉപയോഗിച്ചാണ് സുരേന്ദ്രൻ കളിക്കുന്നത്. വിജയം ശ്രീജിത്തിന് തന്നെ...

  • @narayanankuttykutty3328
    @narayanankuttykutty3328 Před 11 dny +88

    പ്രഭൂൽ അഹങ്കാരവായ്പ് എത്രയും വേഗം നിർത്തി പാർട്ടിയുടെ അന്തസ് ഉയർത്തുക.

  • @rajeshkumarkg577
    @rajeshkumarkg577 Před 11 dny +134

    ഇവരെപോലെയുളളവരേ ഉദ്യേശിച്ചാണ് rss തലവൻ പറഞ്ഞത്.....കേരള bjp യുടെ മുഖം ചാനലുകളിൽ പലപ്പോഴും പണിക്കാരാണ്.

  • @abdulsathar367
    @abdulsathar367 Před 11 dny +67

    എല്ലാ മത ജാതിക്കാരുടെയും വോട്ടാണ് SGയുടെത് . അത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞതാണ് -

  • @m.c.chacko5721
    @m.c.chacko5721 Před 11 dny +52

    സുരേന്ദ്രൻ മാറണം. കഴിവുള്ള രാജ്യ േസ്നേഹിയായ ശോഭ വരണം എന്ന് ആഗ്രഹിക്കുന്നു😮

  • @vasukalarikkal1683
    @vasukalarikkal1683 Před 11 dny +59

    ചുമ്മാതിരിക്കുന്ന........ ചുണ്ണാമ്പ് വെച്ചു പൊള്ളികയാണ് ശ്രീജിത്ത്‌ പണിക്കാരോട് കളിക്കുമ്പോൾ ഉണ്ടാകുക ജനം ശ്രീജിത്ത്‌ പണിക്കാരോടൊപ്പമാണ്

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 11 dny +48

    സുരേന്ദ്രൻ മൂലയിൽഇരിക്കും ജയ് പണിക്കാർ 🙏

  • @sethumadhavannair9253
    @sethumadhavannair9253 Před 11 dny +53

    നാണംകെട്ട സുരേന്ദ്രൻ ജി തെറ്റ് മനസ്സിലാക്കി ബിജെപി പ്രവർത്തകൻ അല്ലാതിരുന്നിട്ടും ശ്രീ ശ്രീജിത്ത്‌ പണിക്കരോട് മാന്യമായി സംസാരിച്ചു കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ ഒത്തുതീർപ്പാക്കുക. ഇല്ലെങ്കിൽ അത് സുരേന്ദ്രൻ ജിയ്ക്ക് മറക്കാൻ കഴിയാത്ത നഷ്ടങ്ങൾ സമ്മാനിക്കും.

  • @wilsonpj2614
    @wilsonpj2614 Před 11 dny +57

    പിണുവും സുരേന്ദ്രനും...സയാമീസ് ഇരട്ടകൾ ആണ്

    • @thomasjoseph7913
      @thomasjoseph7913 Před 10 dny +1

      100 വട്ടം 1000 വട്ട൦ 10000 വട്ടം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 11 dny +38

    ശ്രീ പണിക്കർ ബിജെപി അനുകൂല നിരീക്ഷണം ആണ് നടത്തിയിരുന്ന എങ്കിലും അദ്ദേഹത്തെ ഇഷ്ടം ആണ്.. പക്ഷെ ബിജെപി യിലെ പിണറായി ആണ് സുര...

  • @meenasuresh7751
    @meenasuresh7751 Před 11 dny +43

    ഇത് സുരേന്ദ്രന് ദോഷം ചെയ്യും. ശ്രീജിത്ത്‌ പണിക്കർ സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് അയാൾ B J P അനുഭാവി ആണെന്ന്. ഒരിക്കലും സുരേന്ദ്രൻ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത് B. J P ക്ക് ദോഷം ചെയ്യും.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 11 dny +56

    ശ്രീജിത്ത് പണിക്കർ 👍👍👍👍

  • @lenessa495
    @lenessa495 Před 11 dny +38

    ഒരുസീറ്റ് കിട്ടിയതേ ഇവൻമാരുടെ അഹന്ത കണ്ടില്ലേ...ഇക്കണക്കിന് രണ്ടോമൂന്നോ സീറ്റ് കിട്ടിയിരുന്നേൽ ഉള്ളിസുരയും കൂട്ടരും കാരണഭൂതന്റെ അഹന്തയെ കവച്ച് വെച്ചേനെ...ഉള്ളിയെ എത്രയും വേഗം മാറ്റണം.അതാണ് കെജെപിക്ക് നല്ലത്

  • @kkumar391
    @kkumar391 Před 11 dny +46

    സുരേന്ദ്രൻ പ്രസിഡന്റ്‌ ആയേരിക്കെ കേരളത്തിൽ ബിജെപി ഗതി പിടിക്കത്തില്ല...

  • @satheesanec4963
    @satheesanec4963 Před 11 dny +37

    ബിജെപി സുപ്പോർട്ടേഴ്‌സ് ശ്രീജിത്ത് പണിക്കരുടെ കൂടേ മാത്രം. സുരേന്ദ്രൻ ശബരിമല പ്രശ്നം കൊണ്ട് ഭാഗ്യം കൊണ്ട് നേതാവായി. ശ്രീജിത്ത് പണിക്കർ നിലപാട് കൊണ്ടും കഴിവ് കൊണ്ടും ജനകീയൻ ആയീ. പാർട്ടിക്കും സുരേന്ദ്രനും നല്ലത് compromise

  • @sajopynadath3470
    @sajopynadath3470 Před 11 dny +40

    കേരളത്തിൽ ഈ കെ. ജെ. പി സംഘത്തെ നേതൃത്വത്തിൽ നിന്ന് മാറ്റിയാൽ അവർക്കു കൊള്ളാം. അത് ആരൊക്ക ആണെന്ന് അവരുടെ പാർട്ടിപ്രവർത്തകർക്കു അറിയാമല്ലോ...ബിജെപി സുഹൃത്തുക്കളുടെ പൊതു വികാരം അവർക്കു വേണ്ടി പറഞ്ഞു വെന്ന് മാത്രം......

  • @sarathsk75
    @sarathsk75 Před 11 dny +51

    സുരേന്ദ്രൻ പാർട്ടിയിലെ പൊയ്മുഖമാണ്.

  • @shajisebastian43
    @shajisebastian43 Před 11 dny +40

    Sreejith Panikar is great 👍 👌 Support BJP 🇮🇳 👏

  • @gopinathanrainbow1699
    @gopinathanrainbow1699 Před 11 dny +16

    സുരേന്ദ്രന്റെ സ്വീകാര്യത തിരിച്ചറിയേണ്ടത് കേന്ദ്ര നേതൃത്വമാണ്.

    • @unniag7019
      @unniag7019 Před 10 dny +1

      They have duly recognised and complemented his vital role in the just concluded l.s.elections.Modiji himself hailed him as bade fighter !❤

  • @sabutharakan2186
    @sabutharakan2186 Před 11 dny +29

    'വിനാശകാലെ വിപരീത ബുദ്ധി.'
    സുരേന്ദ്രന്റെ നാശ൦ കാണാൻ ആഗ്രഹിക്കുന്നവർ സ്തുതിപാഠകരായി കൂടെ കൂടിയിരിക്കിണു... കഷ്ടകാലം വരുന്ന ഒരോരു വഴികളെ...

  • @thomasaniyankunju9509
    @thomasaniyankunju9509 Před 11 dny +29

    BJPപ്രസിഡൻ്റ് ആകാൻ യോഗ്യൻ സന്ദീപ് വാര്യർ

  • @ravis.pillai8181
    @ravis.pillai8181 Před 11 dny +19

    𝗦𝗥𝗘𝗘𝗝𝗜𝗧𝗛 𝗣𝗔𝗡𝗜𝗖𝗞𝗘𝗥 👍💯🌹

  • @devikp4215
    @devikp4215 Před 11 dny +39

    ശ്രീജിത്ത്❤

  • @anoopm7898
    @anoopm7898 Před 11 dny +24

    Sreejith panicker ❤

  • @sathisrikumar359
    @sathisrikumar359 Před 11 dny +21

    Sreejit Well done❤

  • @safvan3871
    @safvan3871 Před 11 dny +268

    ശ്രീജിത്ത് പണിക്കരെ വെറുക്കുന്നവർ like adi👍🏻👍🏻👍🏻

    • @UMK88
      @UMK88 Před 11 dny +8

      അത് പിന്നെ ശുടുവിന് പണിക്കരെ ഇഷ്ടപ്പെടുമോ ?😂😂😂

    • @UMK88
      @UMK88 Před 11 dny +3

      അത് പിന്നെ ശുടുവിന് പണിക്കരെ ഇഷ്ടപ്പെടുമോ ?😂😂😂

  • @vinodbabu1653
    @vinodbabu1653 Před 11 dny +21

    Sreejith panicker❤❤❤❤

  • @mskalim8409
    @mskalim8409 Před 11 dny +24

    Sreejith panikkar ❤❤❤🎉🎉🎉🎉🎉

  • @shivas2975
    @shivas2975 Před 11 dny +17

    SREEJITH IS GREAT

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 Před 11 dny +23

    ശ്രീജിത്ത് പണിക്കർ 🙏

  • @sureshsumathipillai977
    @sureshsumathipillai977 Před 11 dny +19

    Supper Shree Jith Bhai Kerala Janatha Support

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 11 dny +14

    ശോഭാജിആകണംകേരളത്തെ നയിക്കാൻ🙏❤️

  • @user-ki1jd8kv2e
    @user-ki1jd8kv2e Před 11 dny +17

    പണിക്കർ ആര് ഉള്ളി ആര്
    സപ്പോർട്ട് പണിക്കർ ❤️👍

  • @anilkurup4772
    @anilkurup4772 Před 11 dny +13

    Support Sreejth panikker.

  • @vijayangovindan6917
    @vijayangovindan6917 Před 11 dny +15

    ശ്രീജിത് പണിക്കരെ കുറ്റ൦ പറയു
    വാൻ പാകത്തിന് സുരേന്ദ്രൻ വള
    ർന്നില്ല.

  • @mohananpillai7715
    @mohananpillai7715 Před 11 dny +7

    ഇപ്പോഴത്തെ 😊കേരള നേതൃത്തുവം മാറിയില്ലെങ്കിൽ അല്ല മാറ്റിയില്ലെങ്കിൽ ഇപ്പോൾ കിട്ടിയത് കൂടി അടുത്ത തവണ പോകും.

  • @GouriMP-zd1pv
    @GouriMP-zd1pv Před 11 dny +22

    The people in kerala must support Sri
    Panikker.

  • @jw8752
    @jw8752 Před 11 dny +11

    അഹങ്കാരവും, ധിക്കാരവും 'inbuilt' പേഴ്സണാലിറ്റി ഡിസ്ഓർഡർ ആണ്. മാറില്ല!!

  • @MrJoy8888
    @MrJoy8888 Před 11 dny +28

    രാഷ്ട്രീയത്തിൽ പരസ്പരം കാലുവാരുന്നതിൻ്റെ Patent മലയാളികൾക്ക് കൊടുക്കണം. ' പാർട്ടി ഭേദമെന്യെ ...😅😅😅 വെറുതെയല്ല മലയാളികൾക്ക് ഇത്രയും വിദ്യാഭ്യാസവും ബുദ്ധിയുമുണ്ടായിട്ടും ഈ നാട് നന്നാവാത്തത്😢😢😢😢

  • @anilkumarct
    @anilkumarct Před 11 dny +17

    NAMMUDE SG PANICKRR❤❤

  • @bhaskarannambiar8485
    @bhaskarannambiar8485 Před 11 dny +6

    ശ്രീജിത്ത്‌..,. 👍👍👍👍👍👍👍👍

  • @a.haria.hari.659
    @a.haria.hari.659 Před 11 dny +2

    ശ്രീജിത്തിന് ഫുൾ സപ്പോർട്ട്

  • @SureshKumar-ot9kj
    @SureshKumar-ot9kj Před 10 dny +2

    മറുനാടൻ പറഞ്ഞത് point, സുരേന്ദ്രനെ വച്ചുനോക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ പണിക്കർ ബഹുദൂരം
    മുന്നിലാണ്. അനാവശ്യമായി ആരോപണങ്ങൾ ഉണ്ടാക്കാതെ ആ സ്ഥാനം സ്വയം ഒഴുഞ്ഞു ജനങ്ങൾക്കു
    ഉപകാരമായ കാര്യങ്ങൾ ചെയ്തു സുരേന്ദ്രൻ കൂടുതൽ സ്വീകാര്യത നേടുന്നതാണ് തൻ്റെ രാഷ്ട്രീയ ഭാവിക്ക്
    നല്ലത് എന്ന് മനസിലാക്കുക

  • @AnilKumar-rx4zf
    @AnilKumar-rx4zf Před 11 dny +30

    Nalla നല്ല ബിജെപി പ്രവര്ത്തകരെ മൂലക്കിരുത്തി തോന്നിവാസം കാണിക്കുന്ന സുരേന്ദ്രൻ പോയാലെ കെജെപി ബിജെപി ആയി മാറുള്ളൂ ഷാജൻ സാറിനും ശ്രീജിത്ത് പണിക്കാർക്കും അഭിനന്ദനങ്ങൾ

  • @dillus170
    @dillus170 Před 10 dny +2

    Full support ശ്രീജിത്ത്‌ പണിക്കർ 🔥

  • @BRAJAN-ze1lp
    @BRAJAN-ze1lp Před 11 dny +7

    Support Srijith Panniker and SG.

  • @krishnakumarv7015
    @krishnakumarv7015 Před 11 dny +12

    വിനാശകാലേ ------

  • @user-dr2uz2rb5u
    @user-dr2uz2rb5u Před 10 dny +2

    നന്ദി സാജൻ സ്കറിയ

  • @CellarDoor0007
    @CellarDoor0007 Před 11 dny +4

    ശ്രീജിത്ത്‌ ❤️🇮🇳❤️

  • @RajanM-eh7fr
    @RajanM-eh7fr Před 11 dny +19

    Sreejith ne eshtapedunbavar please like cheyyu army groups

  • @radhakrishnanmk9791
    @radhakrishnanmk9791 Před 11 dny +6

    ശ്രീ പണിക്കർ ❤ selfless & Bold 🎉

  • @KJS-ok6gs
    @KJS-ok6gs Před 10 dny +1

    ഞാൻ SGക് ഒപ്പം l aന്ന Salute sir कम्मीशनेर phha pulle

  • @anilvazhayil5016
    @anilvazhayil5016 Před 11 dny +22

    BJP യിലെ പിണറായി ആണ്,, സുര,,, സുര യെ മാറ്റി,, BJP യെ രക്ഷിക്കുക

  • @omrajeshomrajesh3456
    @omrajeshomrajesh3456 Před 9 dny +1

    ശ്രീജിത്ത് പണിക്കരുടെ അടുത്ത് ഏതവൻ വന്നാലും നല്ലോണം വിയർക്കേണ്ടി വരും... മറുപടിയില്ലാതെ മറുപടിയൊന്നും കൊടുക്കാൻ ആവാതെ ഗതികിട്ടാ പ്രേതം അലയുന്ന പോലെ അലയേണ്ടി വരും.... ശ്രീജിത്ത് പണിക്കർ അതൊരു തരംഗമാണ്... ഒരു രക്ഷയും ഇല്ല sir

  • @santhoshmundayat5798
    @santhoshmundayat5798 Před 11 dny +11

    ഉള്ളിയുടെ വിപണി മൂല്യം ഇടഞ്ഞു

  • @nirmalanair9303
    @nirmalanair9303 Před 11 dny +5

    ശ്രീജിത് പണിക്കർ 👍👍👍

  • @gopalji1514
    @gopalji1514 Před 11 dny +2

    സാധാരണ ബിജെപി പ്രവർത്തകർ ശ്രീജിത്ത്‌ പണിക്കർക്ക് ഒപ്പം

  • @triplebrothers3504
    @triplebrothers3504 Před 11 dny +4

    Support to Sreejith Panicker ......💐

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Před 11 dny +9

    ശ്രീജിത്ത് പണിക്കർക്കൊപ്പം. ❤

  • @makinghumaneuniverse8588
    @makinghumaneuniverse8588 Před 11 dny +4

    Support to Sreejith പണിക്കർ❤

  • @user-dc7pl1ov4q
    @user-dc7pl1ov4q Před 11 dny +3

    ശ്രീജിത്ത് പണിക്കർ ♥️♥️♥️♥️

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před 11 dny +13

    ഇത്തിൾ കണ്ണികൾക്ക് അധികം ആയുസ്സ് ഇല്ല

  • @sajeevmd8929
    @sajeevmd8929 Před 11 dny +4

    പൂജ്യത്തിൽ നിന്നും ഒന്നായതിൻ്റ് അഹങ്കാരം.

  • @rajanpk3941
    @rajanpk3941 Před 11 dny +5

    പ്രശ്നം പറഞ്ഞു തീർക്കാൻ ഉത്തരവാദപ്പെട്ടവർ ഉടൻ ഇറങ്ങണം. അല്ലെങ്കിൽ ശത്രുക്കൾ ഇത് ആഘോഷിക്കുന്നതു കാണാം

  • @sanju627
    @sanju627 Před 10 dny +1

    സുര എന്തിരൻ വാ അടയ്ക്കുക ഇല്ലെങ്കിൽ കൂടുതൽ നാറും, ശ്രീജിത്ത് പണിക്കർ❤

  • @divakaranpk8813
    @divakaranpk8813 Před 10 dny +1

    ശ്രീജിത്ത്‌ പണിക്കരെ വിമർശിക്കാൻ സുരേന്ദ്രന് ഒരു നിലവാരവും ഇല്ല.

  • @remakrish7884
    @remakrish7884 Před 10 dny +1

    ശ്രീജിത്ത്‌ പണിക്കർ 👌🏿👌🏿👍🏿👍🏿

  • @nandakumarmenon3494
    @nandakumarmenon3494 Před 11 dny +7

    ശ്രീജിത് ഒരുപാട് ജനവിഭാഗത്തിന്റെ വക്താവാണ് . അത് കാണാതെ ആളെ വേട്ടയാടാൻ ഇറങ്ങിയാൽ ആളുടെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടുന്നത് പോരാതെ ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പും വാങ്ങികൂട്ടാം എന്നുമാത്രം .

  • @krishnapillaimadhavanthamp9176

    ശ്രീജിത്തിന് അഭിവാദ്വങ്ങൾ .

  • @pillaisatheeshkumarsankara7212

    Sreejith Sir Super❤

  • @pramodtp4500
    @pramodtp4500 Před 11 dny +9

    ഇങ്ങനെ പോകുകയാണങ്കിൽ പിണറായും സുരേന്ദ്രനും തമ്മിൽ ഒരു വ്യത്യാസം ഉണ്ടാവില്ല ഇല്ല ...

  • @user-ps7rs4rz8j
    @user-ps7rs4rz8j Před 11 dny +8

    മർക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചിക ദംശനം.....

  • @rejikv147
    @rejikv147 Před 9 dny +1

    ❤ ശ്രീജിത്തിനൊപ്പം❤

  • @retheeshkumarkg983
    @retheeshkumarkg983 Před 11 dny +3

    ശ്രീജിത് പണിക്കർ 👌👌👌👌

  • @jayachandranradhakrishnan3059

    ശ്രീജിത്ത് പണിക്കർ കി ജയ്

  • @hemakumar9738
    @hemakumar9738 Před 10 dny +2

    Sreejith panicker sir go ahead

  • @user-lk1hg9if5s
    @user-lk1hg9if5s Před 10 dny +1

    ശ്രീജിത്ത്‌ പണിക്കർ ഇഷ്ടം ❤❤❤

  • @sidharths7082
    @sidharths7082 Před 9 dny +1

    Supporting Sreejith panlcker

  • @thomasgcp7
    @thomasgcp7 Před 10 dny +1

    Sreejith panikar katta support

  • @paulpj9678
    @paulpj9678 Před 11 dny +10

    ബി ജെ പിയിൽ നിന്നും നക്കാൻ കിട്ടുന്നവർക്ക് പൊള്ളിയത് വെറുതെയല്ല. സത്യം വിളിച്ചു പറയുന്ന ശ്രീജിത്ത് പണിക്കർക്ക് നന്ദി പറയുകയാണ് ബി ജെ പി നേതൃത്വം ചെയ്യേണ്ടത്.

  • @kannadasanmadhavan6061
    @kannadasanmadhavan6061 Před 10 dny +1

    ശ്രീജിത്ത്‌ പണിക്കർ ❤️🙏❤️