Our First Umrah Days / ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് / UAE to Madina to Mecca / Ayeshas kitchen

Sdílet
Vložit
  • čas přidán 5. 09. 2024
  • Umrah Vlog / 4 days Umrah / Dubai to Madina to Mecca travel / Mecca vlog / Madina vlog / How to go to mecca for umrah from UAE
    Follow my Instagram -
    / ayeshas_kitche_n
    Reenu's Instagram
    ...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....
    Artist: incompetech.com/

Komentáře • 1,3K

  • @eatspree
    @eatspree Před 11 měsíci +53

    പോവാനുള്ള ഭാഗ്യം തരണേ.. പോയവരുടെ അമൽ അല്ലാഹ് നീ സ്വീകരിക്കണേ 🤲🤲🤲🤲🤲

  • @kalippantevandiprandhu7596
    @kalippantevandiprandhu7596 Před 11 měsíci +10

    മാഷാ അള്ളാഹ്. ഒരു വട്ടം എനിക്കും റബ്ബ് തൗഫീഖ് നൽകി ഉംറ ചെയ്യാൻ. ബട്ട്‌ പിന്നേം പിന്നേം കാണുമ്പോ ഇനിയു പോകാൻ അതിയായ ആഗ്രഹം നാഥൻ ആഗ്രഹിക്കുന്നോർക്കൊക്കെ തൗഫീഖ് ചെയ്യട്ടെ ആമീൻ 😍

  • @rabeeh5965
    @rabeeh5965 Před 11 měsíci +69

    ഉംറ ക്ക് പോവാൻ കൊതി ആവുന്നു ഈ വീഡിയോ കണ്ടപ്പോ മാഷാഅല്ലാഹ്‌ 🤲🤲അള്ളാഹു ഖബൂൽ ചെയ്യട്ടെ 🤲🤲🤲

  • @shanibashihab2395
    @shanibashihab2395 Před 11 měsíci +29

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 2 പ്രാവശ്യം ഉംറ ചെയ്തു ഇനിയും അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ShanushajiVlogs
    @ShanushajiVlogs Před 11 měsíci +30

    Masha Allah 😍 video ഒട്ടും skip ചെയ്യാതെ കണ്ടു.. കണ്ണിന് കുളിർമ ഏക്കുന്ന കാഴ്ച 🥹 എല്ലാവർക്കും ആ പുണ്യ ഭൂമിയിൽ എത്താനും റസൂലിനോട് (sw)സലാം ചൊല്ലാനും തൗഫീഖ് നൽകണേ റബ്ബേ

  • @zifrananwar8248
    @zifrananwar8248 Před 11 měsíci +92

    Masha allah. .നമ്മെ എല്ലാവരെയും അല്ലാഹു ആ പുണ്യ ഭൂമിയിൽ എത്തിക്കട്ടെ 😍

  • @nxxfa99
    @nxxfa99 Před 11 měsíci +18

    വല്ലാത്തൊരു സമാധാനമാണ് ഈ വീഡിയോ കണ്ടപ്പോൾ...മനസ്സിനൊരു ആശ്വാസവും സന്തോഷവും തോന്നി..❤

  • @shibinashareef8281
    @shibinashareef8281 Před 11 měsíci +102

    അൽഹംദുലില്ലാഹ്, ഉംറ കഴിഞ്ഞു വന്നതിൽ സന്തോഷം. ഞാൻ ഇത്തവണത്തെ ഹജ്ജിനു പോയിട്ടുണ്ടായിരുന്നു, അൽഹാതുലില്ലാഹ്. മക്കയും മദീനയും വീണ്ടും കണ്ടപ്പോൾ കണ്ണ് രണ്ടും നിറഞ്ഞുപോയി. അള്ളാഹു നമുക്കെല്ലാവർക്കും വീണ്ടും അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും തൈഫീക് നൽകട്ടെ... ആമീൻ യാറബ്ബൽആലമീൻ. 🤲

  • @shameerarahmanshameerarahm5191
    @shameerarahmanshameerarahm5191 Před 11 měsíci +37

    അസ്സലാമുഅലൈക്കും എന്റെ ഭർത്താവ് ദീനിലേക് വന്ന ആളാണ് 8വർഷമായി ഞങൾ നിക്കാഹ് കഴിഞ്ഞിട്ട് 7വയസായ മകനുട് ഇപ്പോൾ ഭർത്താവിന്റെ മാതാപിതാക്കൾ ദീനിലേക്കുവന്നു മാഷാഅല്ലാഹ്‌. മാഷാഅല്ലാഹ്‌ എല്ലാവരും അവർക്കു വേണ്ടി ദുആ ചെയ്യണം ഞങ്ങൾ വാടകക്ക് ആണ് താമസം ഈ വീഡിയോ കാണുന്ന എല്ലാവരും ദുആ ചെയ്യണം 😔

  • @shadhulipp6799
    @shadhulipp6799 Před 11 měsíci +77

    വിദൂരമല്ലാത്ത ഭാവിയി അള്ളാഹുവിന്റെ ഭവനം കാണാനും മുത്തായതങ്ങളെ സിയാറത്ത് ചെയ്യാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റമ്പൽ ആലമീൻ

  • @sunshine-ds7xd
    @sunshine-ds7xd Před 11 měsíci +66

    Mashah allah❤❤ka'aba കണ്ടപ്പോ ഭയങ്കര സന്തോഷം 😊😊എല്ലാർക്കും ആ മണ്ണിൽ ഒരിക്കൽ എങ്കിലും എത്താൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲🏻🙂

  • @sonumol1320
    @sonumol1320 Před 11 měsíci +8

    കഴിഞ്ഞ വേർഷൻ ഞങ്ങൾ പോയിരുന്നു വീണ്ടും മക്കയും മദീനയും ഒക്കെ കണ്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു വീണ്ടും പോവാൻ ഞങ്ങള്ക്ക് തൗഫീഖ് നൽകണേ അല്ലാഹ്

  • @basheermc2692
    @basheermc2692 Před 11 měsíci +7

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു വല്ലാത്തൊരു മോഹം മനസ്സിൽ കയറിക്കൂടി എന്നെങ്കിലും ഒരു ദിവസം അവിടെ എത്തുമായിരിക്കും ഇൻഷാ അള്ളാ🤲🤲😭

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci +1

      Insha allahh

    • @ayshaafrin8908
      @ayshaafrin8908 Před 10 měsíci

      ആഗ്രഹം ഉണ്ട് ഒരുപാട് ഈ വീഡിയോ കണ്ടപ്പോൾ പ്രത്യേകിച്ചും insha അല്ലാഹ് 🤲🤲🤲

  • @mufeedhasherin9530
    @mufeedhasherin9530 Před 11 měsíci +12

    അള്ളാഹു എല്ലാവരെയും മക്ക മദീനത്തെത്തിക്കട്ടെ ആമീൻ

  • @meharbana2937
    @meharbana2937 Před 11 měsíci +11

    8 വർഷം മുമ്പ് പോയിരുന്നു ഉംറ ചെയ്യാൻ, ഇനിയും ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ... ആമീൻ

  • @ShahiNishad
    @ShahiNishad Před 11 měsíci +6

    Mashaallah.. Skip ചെയ്യാതെ കണ്ടു. ഞാനിപ്പോ മക്കയിലാണുള്ളത് ഉംറ ചെയ്യാൻ പറ്റി അൽഹംദുലില്ലാഹ്. visiting visayil ഇക്കാന്റെ അടുത്ത് വന്നതാണ്. കഴിഞ്ഞ മാസാണ് ഹബീബിന്റെ ചാരത്തു പോകാൻ കഴിഞ്ഞത് അൽഹംദുലില്ലാഹ്.. നമ്മുടെ പ്രാർത്ഥന അള്ളാഹ് സ്വീകരിക്കട്ടെ.. എല്ലാർക്കും ഈ പുണ്യ ഭൂമിയിൽ എത്താൻ സാധിക്കട്ടെ ആമീൻ

  • @Ayishuu383
    @Ayishuu383 Před 11 měsíci +149

    ശെരിക്കും കണ്ണുനീർ വന്നു ഇത്താ വീഡിയോ കണ്ടപ്പോൾ അള്ളാഹു രണ്ട് പുണ്യ ഭൂമിയിലേക്ക് വേഗം എത്തിക്കട്ടെ

  • @razdhanmonu2728
    @razdhanmonu2728 Před 11 měsíci +28

    Ma Sha Allah ❤❤❤❤....ജിദ്ദയിൽ തന്നെ ആയത് കൊണ്ട് ഞാനും ഇടക്ക് പോകാറുണ്ട് .... നാളെ പോകാൻ ഉദ്ദേശിക്കുന്നു .. ഇൻഷാ അള്ളാഹ് ..... എല്ലാവരെയും എത്തിക്കാൻ പ്രാർത്ഥിക്കാം....

    • @zuhairasaheer736
      @zuhairasaheer736 Před 11 měsíci +1

      Swalihaaya makkalundavan prathekam avidunn duaayil ulpeduthane

    • @razdhanmonu2728
      @razdhanmonu2728 Před 11 měsíci

      @@zuhairasaheer736 Sure

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci

      Insha allahh

    • @sinsankpsinsan3517
      @sinsankpsinsan3517 Před 11 měsíci +2

      Duhayil ulpeduthane🤲🏻🤲🏻🤲🏻

    • @jaseenasiddiqe1955
      @jaseenasiddiqe1955 Před 11 měsíci

      പ്രര്‍ത്തനയില്‍ ഉല്‍പെടുത്തണംട്ടാ എനിക്കും ഇക്കാക്കും മോനും അവിടെ എത്താന്‍ അവിടെ നില്‍ക്കാന്‍ ആണ് എനിക് ഇഷ്ടാം്വ എന്നാല്‍ നമ്മുക്ക് മാസത്തില്‍ ഒരു ഉംറ എങ്കിലും ചെയാന്നും ഒക്കെ പറ്റും പിന്നെ എന്‍റെ മോന്ന് ഓരു ജോലി ശരിയാവാന്‍ വോണ്ടിയും പ്രര്‍ത്തനയില്‍ ഉല്‍പെടുത്തണംട്ടാ

  • @salltcc848
    @salltcc848 Před 11 měsíci +4

    ആർക്കാണ് മുത്ത് റസൂലിന്റെ അടുത്തേക്ക് പോവാൻ ആഗ്രഹമില്ലാത്തത് എല്ലാവർക്കും ആഗ്രഹമുണ്ടാകും മുത്ത് നബിയെ സ്നേഹിക്കുന്നു

  • @jameelajameelap2162
    @jameelajameelap2162 Před 11 měsíci +10

    പടച്ചോനെ എല്ലാരേയും അവിടെ എത്തിക്കണേ റബേ ആമീൻ 🥰

  • @shahulameer5464
    @shahulameer5464 Před 11 měsíci +4

    ഇതു കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആശ്വാസം.
    Inshaallaah അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @jubimanu8177
    @jubimanu8177 Před 11 měsíci +24

    അവിടെ പോയി വന്ന ഒരു ഫീൽ. ഇത്താൻറ വിശദീകരണം സൂപ്പര്‍ ആയി ❤❤❤

  • @ansiyapc1471
    @ansiyapc1471 Před 11 měsíci +17

    مشاا الله الحمدلله
    ഉംറ ചെയ്ത് തിരിച്ച് വന്നു എന്നറിഞതിൽ വളരെ സന്തോഷം ഞങ്ങൾക്ക് ഒക്കെ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുന്ടാവും എന്ന് വിശ്വസിക്കുന്നു

  • @user-po9bh7gu7e
    @user-po9bh7gu7e Před 11 měsíci +3

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു സമാധാനം പോലെ തോന്നുന്നു ആ പുണ്യ സ്ഥലത്ത് എത്താൻ ഞങ്ങൾക്കും കഴിയട്ടെ

  • @ummuhabeeba5784
    @ummuhabeeba5784 Před 11 měsíci +7

    الحمد الله കഴിഞ്ഞമാസം നമ്മൾ ക് അവിടെ കേറാൻ പറ്റി ആപ്പ് ഇല്ലാതെ രാത്രി 9 മണിക്ക് 23 വാതിൽ കൂടി 2ദിവസം പോയി 🥰. നിങ്ങളുടെ യാത്ര കണ്ടപ്പോൾ എന്റെ യാത്ര ഓർമ വന്നു ഖത്തർ ഫ്ലൈറ്റ് ജിദ്ദ പിന്നെ മദീന ട്രെയിൻ. എന്റെ ഉമ്മ നല്ല പോലെ അറബി സംസാരിക്കും റിയാദിൽ കുറെ വർഷം ഉണ്ടായിരുന്നു അങ്ങനെ പെൺ സെഖുരിറ്റി യോട് അറബിയിൽ ചോദിച്ചപ്പോൾ അവർ ആണ് പറഞ്ഞു തന്നത് 9മണിക്ക് വന്നാൽ അവിടെ നിന്ന് കയറാം പിന്നെ ഞാൻ മദീന പോകുന്നവരോട് പറഞ്ഞു കൊടുക്കും 😄

    • @arkaskareem1076
      @arkaskareem1076 Před 7 měsíci

      രാവിലെ 9 മണിക്ക് ആണോ

    • @ummuhabeeba5784
      @ummuhabeeba5784 Před 7 měsíci

      @@arkaskareem1076 രാത്രി 🥰

  • @SubeeraBalimannil
    @SubeeraBalimannil Před 4 měsíci

    ഇതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. നമുക്ക് എല്ലാവർക്കും അവിടെ എത്തി ദുആ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ...

  • @shameemashammu2709
    @shameemashammu2709 Před 11 měsíci +5

    Alhamdulillah.. ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്.. ഇനിയും പോകാൻ വല്ലാത്തൊരു ആഗ്രഹം ഉണ്ട് പടച്ചവൻ എല്ലാവർക്കും അവിടെ എത്തുവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ajmkh8161
    @ajmkh8161 Před 4 dny

    അസ്സലാമുഅലൈക്കും, വീഡിയോ മുഴുവനും skip ചെയ്യാതെ കണ്ടു.അൽഹംദുലില്ലാഹ്.ഞാൻ എന്റെ ചെറിയ പ്രായത്തിൽ പോയിട്ടുണ്ട്.ഇന്ശാല്ലാഹ് വീണ്ടും പോകണം എന്നുള്ള ആഗ്രഹത്തിൽ വീഡിയോ തിരഞ്ഞപ്പോൾ കണ്ടതാണ്. വീഡിയോ കണ്ടപ്പോൾ എറക്കുറെ കാര്യങ്ങൾ മനസിലായി.ഇന്ശാല്ലാഹ് നമ്മുക്ക് എല്ലാർക്കും പോകാൻ ഉള്ള ഭാഗ്യം അല്ലാഹ് തരട്ടെ🤲🏻🤲🏻. എല്ലാരും ദുആ ചെയ്യുക എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുക.🤲🏻

  • @haseenashafeeq2468
    @haseenashafeeq2468 Před 11 měsíci +3

    അൽഹംദുലില്ലാഹ്...ഞാനും ഒരുതവണ പോയി..അൽഹംദുലില്ലാഹ്..മാഷാഅല്ലാഹ്‌...തിരിച്ചു പോരുമ്പോൾ മനസ്സുവിങ്ങുന്ന സ്ഥലം...ഹസ്ബൻഡും മക്കളും കൂടി ഒരിക്കൽ കൂടി പോകാൻ സർവ ശക്തനായ റബ്ബ് തൗഫീഖ് നൽകുമെന്ന പ്രതീക്ഷയിലാണ്..🤲🏻🤲🏻🤲🏻

  • @jaseenajasi7247
    @jaseenajasi7247 Před 8 měsíci +1

    അൽഹംദുലില്ലാഹ് ഞങ്ങൾ സൗദിയിൽ വന്ന്
    രണ്ട് ഉംറ കഴിഞ്ഞതിന് ശേഷം ആണ് വീഡിയോ കാണുന്നത് 😢. ഇന്ഷാഅല്ലാഹ് ഇനി മദീനയിൽ പോകാനുണ്ട്. വീഡിയോ കാണുമ്പോൾ പിന്നെയും പോകാൻ തോന്നും ❤

  • @Alshifaa-vy9bi
    @Alshifaa-vy9bi Před 11 měsíci +8

    ബാറക്അല്ലാഹ്... ബാറക് അല്ലാഹു ലക്... ബാറക് അല്ലാഹു ഫിക്... അല്ലാഹ് swt നമുക്കേവർക്കും എത്രയുംപെട്ടന്ന് പരിശുദ്ധ ഹജ്ജും ഉംറ കർമവും നിർവഹിക്കുവാൻ നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ🤲

  • @mymoonathyousaf5698
    @mymoonathyousaf5698 Před 9 měsíci

    ഒരുപാട് ഉപകാരം ഉള്ള ഒരു വീഡിയോ ആണ് മോളെ ഇത് അൽഹംദുലില്ലാഹ്
    അള്ളാഹുവേ
    ഉംറ ചെയ്യാൻ ആഗ്രഹം ഉള്ള എല്ലാവർക്കും റസുലുള്ളന്റെ
    ചാരത്ത് എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @subairathm2477
    @subairathm2477 Před 11 měsíci +9

    അവിടെ പോയതിനു ശേഷം ഈ വീഡിയോ കാണുന്നത് അല്ലെങ്കിൽ ഇത് കണ്ട് സഹിക്കാൻ പറ്റില്ല.. ഇനി കാണുമോ എന്ന് ഓർത്തിട്ട്.... പോയവർക്ക് വീണ്ടും പോവാനും പോവാത്തവർക് എത്രയും പെട്ടന്ന് പോവാനും അള്ളാഹു വിധി ഏകട്ടെ 🤲🤲

  • @shabashami
    @shabashami Před 11 měsíci +2

    ഇതാ ഞാൻ എന്നും വിചാരിക്കും എനിക്ക് എന്നായിരിക്കും ഹജ്ജിന്നും ഉംറ ക്കുമൊക്കെ പോകാൻ ആവുക എന്ന്... എനിക്ക് ഹജ്ജും ഉംറയും ചെയ്യാൻ നല്ല ആഗ്രഹമുണ്ട്.. ഇതാന്റെ വീഡിയോ കണ്ടപ്പോൾ ആഗ്രഹം വീണ്ടും കൂടി.. വളരെ സന്തോഷവും തോന്നുന്നു വീഡിയോ കണ്ടിട്ട്... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചോൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ... എല്ലാരും ദുആയിൽ ഉൾപ്പെടുത്തണേ..

  • @shameermkvshameermkv5507
    @shameermkvshameermkv5507 Před 11 měsíci +7

    പോവാൻ ഒരു പാട് പുതി ഉണ്ട് നിങ്ങൾ പോയത് കണ്ടപ്പോൾ ഒരു പാട് സന്തോഷം 👍🏻

  • @shamlajasu
    @shamlajasu Před 11 měsíci +1

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആ പുണ്യ ഭൂമിയിൽ നീ ഞങ്ങളെ എത്തിക്കണേ അല്ലാഹ്... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AmeerCp-yu4kd
    @AmeerCp-yu4kd Před 11 měsíci +3

    അള്ളാഹു നമുക്കും ഈ ഭാഗ്യം നൽകട്ടെ 🤲🏻

  • @salmayaseen4619
    @salmayaseen4619 Před 11 měsíci +2

    എല്ലാം നല്ല രീതിയിൽ പോയി വന്നല്ലോ alhamdulillah. വലിയ ഭാഗ്യം അണ് aa മണ്ണിൽ ചവിട്ടാൻ പോലും ഭാഗ്യം ഉണ്ടാവണം. പടച്ചവൻ അതിനുള ഭാഗ്യം നമ്മുക്ക് തന്നു. ഇനി ആഗ്രഹിക്കുന്ന ഒരോതർക്കും പടച്ചവൻ നൽകട്ടെ❤

  • @rafeequecp2317
    @rafeequecp2317 Před 11 měsíci +8

    അൽഹംദുലില്ലാഹ്
    സന്തോഷം ചെയ്ത എല്ലാ ഇബാധതും അള്ളാഹു സീകരിക്കട്ടെ

  • @fathimafathima8658
    @fathimafathima8658 Před 11 měsíci +13

    പല പ്രയാസങ്ങളുംബുദ്ധിമുട്ടുകളും ഉണ്ട്. ഉംറക്ക് പോവാൻ നല്ല ആഗ്രഹമുണ്ട് എല്ലാം റാഹത്തവൻ ദുആ cheyyane🤲🏻😢

  • @jamaludheenkp8052
    @jamaludheenkp8052 Před 11 měsíci +5

    Masha allah..very nice 👍👍👍
    ഉംറ ചെയ്യാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. ഇത്തയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഫീലിംഗ്. നബിയുടെ റൗളഷെരീഫ് കൂടെ കണ്ടിരുന്നെങ്കിൽ ഈ വീഡിയോ എല്ലാംകൊണ്ടും തൃപ്തിയായേനെ.

  • @fathimasuhara3872
    @fathimasuhara3872 Před 7 měsíci

    എന്റെ ഉമ്മയും പ്രാർത്ഥിച്ചാണ് എന്റെ മോൾ ഉണ്ടായതു സ്വർണപ്പാത്തി 1യുടെ ചുവട്ടിൽ നിന്നാണ് മോളിപ്പോൾ പ്ലസ് one ലാണ് ഒരുപാടുനാളായി പോകണമെന്ന് വിചാരിക്കുന്നു അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം

  • @majidamustafa6729
    @majidamustafa6729 Před 11 měsíci +5

    Ladies too can visit rawdah every day. You need to book your permit prior and its only available at night from 8:30 pm onwards till 12:00 midnight

  • @mdz1654
    @mdz1654 Před 11 měsíci +1

    ഞാനും ഉംറ ചെയ്തിട്ടുണ്ട് അൽഹംദുലില്ലാഹ്,വിഡിയോ കണ്ടപ്പോൾ ഒന്നും കൂടെ പോയ പോലെ തോന്നി

  • @basheerneyyappadath3844
    @basheerneyyappadath3844 Před 11 měsíci +21

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് വിഷമവും വന്നു ഒരുവട്ടം പോയിട്ടുണ്ട് ഇനിയും പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @adhilashraf8127
      @adhilashraf8127 Před 11 měsíci

      മാഷാ അല്ലാഹ്‌ നിങ്ങൾപോയിവന്നല്ലോല്ഹമ്ദുലില്ലാഹ്

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci

      Aameen

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci

      ​@@adhilashraf8127❤

    • @saybusabiya1342
      @saybusabiya1342 Před 11 měsíci

      Alhamdulillah Alhamdulillah

  • @jaseelpp5939
    @jaseelpp5939 Před 11 měsíci +12

    ഒരു പ്രാവിശ്യം കണ്ടാൽ പിന്നെ പിന്നെയും പിന്നെയും കാണാൻ കൊതിയാവും... 😊

  • @yahabeebee1361
    @yahabeebee1361 Před 11 měsíci +5

    അള്ളാഹു സ്വീകരിക്കട്ടെ... ഇനിയും ഞങ്ങൾക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲😰. പറഞ്ഞത് സത്യമാണ് ഞങ്ങൾ അത്രേം ആഗ്രഹിച്ചാൽ അത് സാധിക്കും

  • @sainabasainudheen2251
    @sainabasainudheen2251 Před 11 měsíci +38

    മാഷാ അല്ലാഹ് 🤲🏻എന്തായാലും റസൂലുല്ലാഹ് ജനിച്ച മാസം തന്നെ പോകൻ പറ്റിയല്ലോ അത് ഒരു ഭാഗ്യമാണ്... നിങ്ങളുടെ ഉംറഹ അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻

  • @shweha_lulu
    @shweha_lulu Před 11 měsíci +8

    Alhamdulillah ഞാൻ ഒരു 6 വർഷം മുമ്പ് പോയിരുന്നു ഇനിയും പോകാൻ ആഗ്രഹം ഉണ്ട്😢dua cheyyam

  • @Jannaslittleworld
    @Jannaslittleworld Před 11 měsíci +1

    Maasha Allaah😍very informative vedio.ingane oru video ittedhil orupaad sandhosham..total expens parnhal nannaayrnnu.ellaavarkum aa punya bhoomiyil ethan baaagyam labhikkatee..Aameen

  • @user-jo2xd3xm5w
    @user-jo2xd3xm5w Před 11 měsíci +8

    ഞാൻ എന്നും നോക്കും ഐഷന്റെ വ്ലോഗ് വന്നോ എന്ന് ഇപ്പോൾ കണ്ടതിൽ സന്തോഷം

  • @najeeback2908
    @najeeback2908 Před 11 měsíci +1

    World restaurant ikkante frd anu അവിടെത്തെ മുതലാളി........ Nlla food ആയിരുന്നു ngl 6day മക്കത് നിന്ന് full day യ്യും അവിടെന്നായിരുന്നു food

  • @sakkimajimaji244
    @sakkimajimaji244 Před 11 měsíci +4

    Alhamdhulillah ഉംറ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഞങ്ങൾക്കും അവിടെ എത്താനും മുത്ത് നബി (sw)യോട് സലാം പറയാനും ദുഹാ ചെയ്യണേ ഇത്ത

  • @fathimamilan802
    @fathimamilan802 Před 11 měsíci +1

    Enikkum umrakk povan kodiyavunnu mashall alla alla toufeekchayatte

  • @shaheeramusthafa1529
    @shaheeramusthafa1529 Před 11 měsíci +3

    പത്തു വർഷം മുന്നെ ഞങ്ങളും പോയിരുന്നു.. ഒരുപാട് മധുരമായ ഓർമ്മകൾ...Masha Allah...

  • @sinanscreations9622
    @sinanscreations9622 Před 11 měsíci +1

    Mashallah 😍😍 Eee vedio kandappol makkath poyi vanna oru feel 🤲🤲🤲 kure nalathe manassile agrahamanu umrah duail ulpeduthane🤲🤲🤲

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před 11 měsíci +20

    പ്രാർത്ഥന അല്ലഹു സ്വീകരിക്കട്ടെ നിങ്ങൾ ചെയിത umbra kabulakatteAmeen

  • @saifunissakv4261
    @saifunissakv4261 Před 7 měsíci

    ഹറം കാന്നുമ്പോൾവല്ലാത്തസന്തോഷംആണ് ഞാനുംഅസ്ബന്റുംമക്കളും12വർഷംമക്കത്തായിരുന്നുഅൽബൈക്ഞങ്ങൾക്ക്ഒരുവികാരമായിരുന്നുഇപ്പോൾനാട്ടിൽവന്നിട്ട്14വർഷംആയി

  • @faseelasulphikar5166
    @faseelasulphikar5166 Před 11 měsíci +3

    ദുആയിൽ ഉൾപെടുത്തുക. അള്ളാഹു എല്ലാം ഹൈർഉം തരട്ടെ ആമീൻ

  • @thenumvayambum5808
    @thenumvayambum5808 Před 11 měsíci

    ഞാൻ സൗദിയിലാണ് . ദമ്മാം അൽഹംദുലില്ലാഹ് .ഞാൻ ഗ്രൂപ്പിന്റെ കൂടെ ഇടക്ക് ഉംറക്ക് പോകാറുണ്ട് .അതിൽ UAE,ഖത്തർ .ഒമാൻ .അമേരിക്ക എന്നിവിടങ്ങളിൽ നിന്നും വന്നവർ ഉണ്ടാകാറുണ്ട് .40days കഴിഞ്ഞ കുട്ടികൾ വരെ ഉണ്ടാകും .ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും .തിരിച്ചു വരുമ്പോൾ അവർ പറയും .ഇനിയും വരികയാണെങ്കിൽ ഞങ്ങൾ ഗ്രൂപ്പിന്റെ കൂടെ വരികയൊള്ളു എന്ന് .കുറെ സംഭവങ്ങൾ അറിയുക മാത്രമല്ല അതൊക്കെ കാണാനും പറ്റി എന്ന്
    ഇനിയും പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @yellowarmy5602
    @yellowarmy5602 Před 11 měsíci +3

    ശരിക്കും കണ്ണ് നിറഞ്ഞു ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട് ഇനി പോവാൻ റബ്ബ് അനുഗ്രഹികട്ടെ . ഭക്ഷണം നമ്മുടെ തനി നാടൻ ഭക്ഷണം ലഭികുന്ന ഹോട്ടൽ ഉണ്ട്

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci

      Aameen..
      Athu group il pokumbol ok... Allenkil taxi fare koduthal aanu.. Pinne kurach days alle athinaayitt pokaan neram kittilla

    • @yellowarmy5602
      @yellowarmy5602 Před 11 měsíci

      @@ayeshas_kitchen ok💖

  • @muhammadrayan1129
    @muhammadrayan1129 Před 11 měsíci +1

    5varsham munmb najnum poyirunnu...
    Veendum varan aagrahamund

  • @abdurahmaanappa3806
    @abdurahmaanappa3806 Před 11 měsíci +5

    ഇത്തയുടെ ഈ വീഡിയോ കണ്ടിട്ട് ഒരുപാട് കരഞ്ഞു അള്ളാഹു എത്രയും പെട്ടെന്ന് ആഗ്രഹമുള്ളവരെ ആ മണ്ണിലെത്തിക്കട്ടെ 🤲🏻

  • @aseesvayalil3618
    @aseesvayalil3618 Před 11 měsíci +1

    Ayisha ഞങ്ങൾക്കും മോൾ ഉണ്ടായത് avidy പോയപ്പോൾ ആണ്

  • @mmmmmmmmmm8334
    @mmmmmmmmmm8334 Před 11 měsíci +3

    അൽഹംദുലില്ലാഹ് നമ്മൾ മുഹറം മാസത്തിൽ പോയി വന്നു മാഷാ അള്ളാ ഇത്ത പറഞ്ഞത് പോലെ വീണ്ടും പോകാൻ കൊതിയാവുന്നു

  • @sereenajaleel8545
    @sereenajaleel8545 Před 11 měsíci

    ഞങ്ങൾ പോയിരുന്നു 4വർഷം ഈ റാബീഹുൽ അവലിന്ന് തികഞ്ഞു ഇത് കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ

  • @shanzashihab2879
    @shanzashihab2879 Před 11 měsíci +6

    mashallah 🥰 enikum orupaad agraham pokan inshallah ellavarum dua cheyyanam 🤲🏻

  • @user-rs9mx1uz4h
    @user-rs9mx1uz4h Před 11 měsíci +1

    എന്തോ വല്ലാത്തൊരു ഫീൽ. പടച്ചവനെ ആ മണ്ണിലെത്താൻ ഭാഗ്യം നൽകണേ. മനസ്സിൽ വല്ലാത്തൊരു മോഹമാണ് അവിടെയെത്താൻ. ഇന്ഷാ അല്ലാഹ്. ഇബ്രാഹീം നബിയുടെ വിളിയും അള്ളാന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ ഒരു ദിവസം എത്തും.

  • @crstiano_edittz4609
    @crstiano_edittz4609 Před 11 měsíci +3

    Wa alaikumussalam. ......
    Alhamdulillah
    Duaayil enneyum kudumbatheyum ulpeduthiyittundaavum enn vichaarikkunnu
    Aameen aameen aameen yaa arhamuraahimeen

  • @Bismisfoodvlogs
    @Bismisfoodvlogs Před 11 měsíci +1

    ആമീൻ 🤲..
    മാഷാ അല്ലാഹ് ഞങ്ങളും കുടുംബത്തോടൊപ്പം പോയിരുന്നു. ഇനിയും ഇൻശാ അല്ലാഹ് കുടുംബ സമേതം പോയി സ്വീകരയമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.. ആമീൻ 🤲

  • @ayishaabu6245
    @ayishaabu6245 Před 11 měsíci +3

    ഞാനും എന്റെ കുടുംബവും സെപ്തംമ്പർ 20ന്ന് പോയി 27ന്ന് മടങ്ങി uae ൽ തന്നെ തിരിച്ചെത്തി അൽഹംദുലില്ലാഹ്

  • @hasnaanees7702
    @hasnaanees7702 Před 4 měsíci

    Itha😊 insha Allah njanm nte husum varunna sndy umrahkk pokuanu duayil ulpeduthne

  • @Mazin929
    @Mazin929 Před 11 měsíci +2

    Alhamdulillah...പോയിട്ടുണ്ട്..വീണ്ടും കണ്ടപ്പോൾ ഒരുപാട് ..മനസ്സിൽ സന്തോഷം...

  • @rahmunisa1601
    @rahmunisa1601 Před 6 měsíci

    അൽ ഹംദുലില്ലാഹ് കഴിഞ്ഞ റമാളാനിൽ അവിടെ അയിരുന്നു

  • @sinanff836
    @sinanff836 Před 11 měsíci +3

    മാഷാ അള്ളാ ഞങ്ങളും പോകാൻ ഉദ്ദേശിക്കുന്നുണ്ട് എല്ലാവരും ദുആ ചെയ്യുക

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex Před 11 měsíci +2

    Njan orikal poyathanu ,thirichu vannathimuthal onoode povuan vallathe manass aagrahikunu,ath anganeyanu orikal kandavarku veendum veendum kanaan thonum,allahu kandavareyum kanathavereyum iniyum aavde ethanum kannanum allahu thougeeq cheyyatte🤲🤲🤲🤲🤲

  • @Fadhi-ve6vr
    @Fadhi-ve6vr Před 11 měsíci +6

    Masha Allah Masha Allah❤ alhamduillah ❤❤

  • @rasheed7621
    @rasheed7621 Před 11 měsíci

    Masha allah ente umra ormavannu ini ithupole familiyayit povanorupad agrahamund natha niravetane aameen

  • @nidhasafz123
    @nidhasafz123 Před 11 měsíci +3

    Ma Sha ALLAAH 😊 Alhamdulillah

  • @ayaansemma2637
    @ayaansemma2637 Před 11 měsíci +1

    Very useful video, inshallah pokanam ❤

  • @murshida7997
    @murshida7997 Před 11 měsíci +2

    ദുബൈയിൽ വിസിറ്റിംഗ് വിസക്ക് വരുന്നവർക്ക് ഉംറക്ക് പോവാൻ പറ്റുമോ

    • @jaseelashuhail4883
      @jaseelashuhail4883 Před 11 měsíci +1

      Yes pattum but visa change cheyunnundenkil mathram allenkil soudiyil ninn natilek ponm

    • @ayeshas_kitchen
      @ayeshas_kitchen  Před 11 měsíci

      Thirich uae ku varaan patilennu thonunnu

    • @ayshaputhiya4587
      @ayshaputhiya4587 Před 11 měsíci

      Pattum..soudiyilekku visa edukkanam… ennitu veendum uae visa eduthaal mathrame uae yilekku varaan pattukayullu

  • @fatimaheshaal1697
    @fatimaheshaal1697 Před 11 měsíci

    Alhmdulillah ..innan video fullayit kanan pattiyath..ellavarkum umrayum hajum cheyan Allah thoufeeq nalkatte..

  • @sajidmomz104
    @sajidmomz104 Před 11 měsíci +4

    Alhamdulillah ❤

  • @user-nj3vu4qv8x
    @user-nj3vu4qv8x Před 11 měsíci +1

    Masha allah ❤ vidio muzhuvanum kandu ayshaya vivarikkunnath kelkkumbol thanne sherikkum manassil thattunnu ellaavarkkum aa punyaboomiyil pokan rubb thaufeek cheyyatte 🤲🤲🤲

  • @jaseelajesi2864
    @jaseelajesi2864 Před 11 měsíci

    Gate no 336 l koodi കയറിയാൽ രൗലയുടെ front ഭാഗത്ത് ഇതം after subhi ladies num und online book ചെയ്യാം door no 33 l കയറിയാൽ സലാം പറയാം നിസ്കരിക്കാൻ ഡയറക്ട് കാണാൻ പറ്റില്ല.

  • @thasnijaleel3180
    @thasnijaleel3180 Před 8 měsíci

    Assalamu alaikkum ithaaa. Nalla useful aayittlla video ayenuttoo. Adyayitt umrah kkum athee pole Rawla yilum okke pokunnavarkk nalla upakarayirikkum. Mashah Allah. Did a great job. Jazaakallahu khair

  • @bushratharammal17
    @bushratharammal17 Před 11 měsíci +1

    Allahu ningal chayda umra allahu kabool aakatte ellaavarkum avde poyi umra cheyyaan pattatte🤲🏻🤲🏻🤲🏻🤲🏻aameen

  • @shajirasalim2995
    @shajirasalim2995 Před 11 měsíci

    മാഷാ അള്ളാ ഞാനുംഭർത്താവും മോനും 20തിയ്യതി മക്കയിലും 25ാം തിയ്യതി മദീനയിലും ഉണ്ടായിരുന്നു. ഇനിയുംപോകാണമെന്നആഗ്രഹത്തോടെ അവിടെ നിന്നെല്ലാം വിടവാങ്ങി സങ്കടത്തോടെ ദുഃആചെയ്തു പോന്നു. ഇനിയും പോകാൻ പടച്ചവൻ വിധിയാക്കട്ടെ. ആമീൻ🤲🏻🤲🏻🤲🏻

  • @dilshadilu3949
    @dilshadilu3949 Před 11 měsíci

    അൽഹംദുലില്ലാഹ്. ഞാനും ഉംറ യും ഹജ്ജും ഒക്കെ ചെയ്തു. അള്ളാഹു സ്വീ കരിക്കട്ടെ. ആമീൻ

  • @aminabeevi7500
    @aminabeevi7500 Před 11 měsíci

    ഞങ്ങൾ വര്‍ഷം തന്നെ പോകാന്‍ ആഗ്രഹിക്കുന്നു.അല്ലാഹു സാധിച്ചു തരട്ടെ.ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോള്‍.

  • @shahithasaidh5650
    @shahithasaidh5650 Před 11 měsíci +2

    Wa alaikumusalam insha Allah Allahu ethreyum vegam ethan angrahikatte Aameen ayieshade vidioe kandapol orupade santhosham ethreyum vishadamayi arum paranju thanittilla enthayalum ayieshade umra Allahu nalla reethiyil seekarikatte Aameen nalla santhosham thoni kandapol paranjariyikan pattatha santhosham 🤲🤲🤲💕💕

  • @rafnibasheer8083
    @rafnibasheer8083 Před 11 měsíci +1

    Mashaallah video kandapool orupad santhoosham njangalkkum poovan kayiyyatte

  • @nowshadpunna970
    @nowshadpunna970 Před 11 měsíci +1

    ഈ വീഡിയോ കണ്ടപ്പോൾ എന്തോ... ഓർമ്മകൾ കണ്ണ് നിറച്ചു

  • @itsmeknr3986
    @itsmeknr3986 Před 11 měsíci +1

    Ayisha tks ithonnum kuduthal ariyillayirunni ktitund, hajjinu pokunnavare kanditum.undannellathe detail ayi paranj thannath puthiya arivukalanu orupadu tks

  • @Kubra-cc1eq
    @Kubra-cc1eq Před 7 měsíci

    Masjid nabawiyil subhikk shesham (till 10.30Am) , isha niskarathin shesham (exact ethra vare aan tym enn areella) 32aam gateloode straight ullilekk poyaal roudha shareefinte aduthekk, nabiyude mimbarinte aduthekk ethaan aavum. Oru sheet vechitt oraal pokkathil marachittund. Exact riyazul jannayilekk ethoola. Avide ninnal namukk nabiyude mihrabum minbarum roudhayude mukal bhaagavum ellaam kaanaan aavum. Inn enikk povaan patiyittund. Insha Allah, Nusuk app kittaathavarkk ith upakaarappedum enn vijaarikkunnu.
    Nusuk app booking- one week before aaan open aavuka. Most probably on Thursdays. Oru Thursday open aayal adutha sunday vare(10days) open aavum. Edakkidak open aakki nokkuka..
    Insha Allah, ellaarkkum hajjum umrayum nirvahikkan allahu thoufeeq nalkatte.
    Aameen

  • @nisalatheef6982
    @nisalatheef6982 Před 11 měsíci

    Orupadu ishttapetta oru video, nerittu kaanuvanulla bhagyem padachon tharatte ameen😢

  • @shamnajaseer2493
    @shamnajaseer2493 Před 11 měsíci

    Njan ningalude oru vediokkum comment cheythitilla pakshe ithe kandappo comment cheyyanam enne thonni vallathoru feeling veruthe kanne niranju orikelenkilum enikkum povan kayiyane enna prarthanaye ullooo masha allah thavakalthu alallahhhhh❤

  • @rejilathca2694
    @rejilathca2694 Před 11 měsíci +2

    Ellaavarkkum hajum umrayum cheyyaanulla bhaghyam tharatte

  • @sinusidu7864
    @sinusidu7864 Před 11 měsíci +1

    Alhamdulillah njangal family ellavarum koodiyan poyath iniyum pokan sadikkanee

  • @SRS931
    @SRS931 Před 11 měsíci

    Sherikkum madeena mecca poya pole Ee vdeo kndppo Avde ethiya pole Masha allah❤