PRITHVIRAJ SUKUMARAN & NAJEEB | REEL v/s REAL | AADUJEEVITHAM | INTERVIEW | GINGER MEDIA

Sdílet
Vložit
  • čas přidán 10. 04. 2024
  • This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 173

  • @HaleelTS
    @HaleelTS Před měsícem +422

    പ്രിത്വിരാജ് ഒരു വലിയ നടൻ മാത്രമല്ല, എവിടെ എങ്ങനെ സംസാരിക്കണമെന്ന് അറിയാവുന്ന, നല്ല മനസുള്ള മനുഷ്യൻ

  • @Gayuthri1062
    @Gayuthri1062 Před měsícem +559

    Rajutten എന്തു പറയൂബോഴും അതിൽ ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ use ചെയ്യാറുണ്ട്,ഒരു പക്ഷെ അത് അദ്ദേഹത്തിനെ തന്നെ വരുന്നത് ആകും,പക്ഷേ ഇവിടെ നജീബ് ഇക്കയോട് മലയാളം മാത്രം സംസാരിക്കാൻ rajutten നന്നായി ശ്രമിച്ചു, കാരണം അദ്ദേഹത്തിനെ അറിയാം തൻ്റെ മുമ്പിൽ ആരാ ഇരിക്കുന്നത് എന്ന്,

    • @Aaliyah-ro1ov
      @Aaliyah-ro1ov Před měsícem +9

      Sathyam njnum ee comment kandapola ith shredhiche❤❤❤

    • @jusairamolp8980
      @jusairamolp8980 Před měsícem +8

      Correct. Oru english word polum parayathe samsarichu

    • @professor6250
      @professor6250 Před měsícem +3

      God choosen one

    • @user-sj9lj2dq8d
      @user-sj9lj2dq8d Před měsícem +2

      Yes

    • @roshilpm6719
      @roshilpm6719 Před měsícem +2

      സത്യം... എന്റെ മനസ്സിലും തോന്നിയ കാര്യം തന്നെ...
      ഗുഡ് കമന്റ് 👌🏻💞

  • @harishmaharishma7343
    @harishmaharishma7343 Před měsícem +65

    രാജുവേട്ടനോടുള്ള റസ്‌പെക്ട് കൂടുന്നു 🥰🥰🥰🥰🥰 ഒരു ഇതിഹാസം ❤❤❤❤❤നന്മ ഉള്ള മനുഷ്യൻ ❤️❤️❤️

  • @muhammedbasil7999
    @muhammedbasil7999 Před měsícem +219

    ഈ പടം കണ്ടവർക്ക് അന്ന് മനസിൽ ഉണ്ടായ എടങ്ങേറ് 🥺

    • @fathima7532
      @fathima7532 Před měsícem +4

      Sherikum🥺

    • @FathimariyasFathimaRiyas
      @FathimariyasFathimaRiyas Před měsícem +7

      Kanditt intrvw കാണു n😢😢

    • @rajilafaizal5426
      @rajilafaizal5426 Před měsícem +2

      സത്യം

    • @malub5999
      @malub5999 Před měsícem +1

      ഞാൻ ഇതുവരെ മരുഭൂമിയിൽ നിന്ന് വന്നില്ല കരഞ്ഞു കരഞ്ഞു പണ്ടാരം അടങ്ങി 😢😢😢

    • @sahlababu3626
      @sahlababu3626 Před měsícem +2

      എങ്കിൽ ഇനി ബുക്ക്‌ വായിക്കൂ. ശരിക്കും നിങ്ങൾ നജീബ് ആയിമാരും. സിനിമ ഒന്നുമല്ല ബുക്കിന്റെ മുന്നിൽ....

  • @ahmedfawaz9576
    @ahmedfawaz9576 Před měsícem +57

    ഇത്ര ഫീൽ ഉള്ള സിനിമയായിട്ട് കൂടി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... അഭിനയ മികവും അതിനു നിങ്ങൾ കൊടുത്ത ഡെഡിക്കേഷൻ ഏതു thraasil വെച്ചാലും ഉയർന്നു തന്നെ നിൽക്കും ❤❤❤❤

  • @ahmedfawaz9576
    @ahmedfawaz9576 Před měsícem +47

    ഇത് പോലെ മനോഹരമായ ഇന്റർവ്യൂ ജീവിതത്തിൽ കണ്ടിട്ടില്ല 🥰🥰🥰ഒപ്പം ഓ രാജുവേട്ടാ നിങ്ങടെ അഭിനയം കണ്ട് ശെരിക്കും കരഞ്ഞു പോയി ഒപ്പം ആ കഴിവിന് നിങ്ങളെ എത്ര പ്രേശംസിച്ചാൽ മതിയാവും... No idea.... ഒപ്പം നജീബ്ക്ക നിങ്ങൾ തീർച്ചയായും അല്ലാഹ്ക്ക് അത്രേം പ്രിയപ്പെട്ടവർ തന്നെ bcz ഇത്ര കഠിന പരീക്ഷണം നിങ്ങൾ ഈമാനോട് നേരിട്ടില്ലേ ആത്മഹത്യ ചെയ്യാതെ 🙏🙏❤️🙏♥️♥️

  • @rajiretheesh2323
    @rajiretheesh2323 Před měsícem +112

    Najeeb നോടുള്ള respect pridvi രാജ് ന്റെ കണ്ണിൽ...

  • @as2747
    @as2747 Před měsícem +153

    രണ്ടുപേരും ആവശ്യത്തിന് മാത്രം samsarichu....satharana കാണുന്ന ഒച്ചപ്പാടുകൾ ഇല്ലാതെ .....❤❤❤

    • @AmitShaji69836
      @AmitShaji69836 Před měsícem

      ഇതെല്ലാം pre planned interview ആണ് ബായി.

  • @ayshaaysha4209
    @ayshaaysha4209 Před 16 dny +10

    ഏറ്റവും എന്റെ മനസിനെ കരയിപ്പിച്ച കഥാപാത്രം ഹക്കിംമിനിയാണ് മരുഭൂമിയിൽ വെള്ളം കിട്ടാതെയും വിശപ്പ് സഹിക്കാൻ കഴിയാതെയും മണല് വാരികഴിക്കുന്ന ആ കഥാപാത്രത്തെ എന്റെ മനസ്സിൽ നിന്നും മായുന്നില്ല. അവന്റെ ഇന്റർവ്യൂ വരണം കാണാൻ ആഗ്രഹിക്കുന്നു. ആ ക്യാരക്ടർ ആരും മറക്കല്ലേ 👍

    • @shruthikingston4851
      @shruthikingston4851 Před 15 dny

      Sheriyanu ,,ente manasineyum orupade vedhanipicha kadhapathram. ,,

  • @narayanankp7805
    @narayanankp7805 Před měsícem +12

    പടം കണ്ടു അഭിനന്ദനങ്ങൾ ഞാൻ സാധരണ മമ്മൂട്ടിയുടെ നല്ല പടങ്ങൾ മാത്രമെ തീയേറ്ററിൽ പോയി കാണാറുള്ളു ഇത് കണ്ടില്ലെങ്കിൽ നഷ്ടമായേനെ എന്ന് തോന്നി

  • @binduks1926
    @binduks1926 Před měsícem +9

    രാജു - നന്ദനം കണ്ട നാൾ മുതൽ ഇഷ്ടം തോന്നിയ നടൻ 'സത്യസന്ധമായ നിലപാടുകൾ, നിർഭയമായ പെരുമാറ്റം, കഠിനാദ്ധ്വാനം ഇതെല്ലാം ചേരുന്നതാണ് ഇന്നത്തെ പ്രിഥ്വി. ഇങ്ങനെ ഒരു മകന് ജന്മം നൽകിയ ആ അമ്മ എത്ര ഭാഗ്യവതി. പീഡിപ്പിക്കപ്പെട്ട നടിയോട് കാണിച്ച സ്നേഹം കരുതൽ ഇവ മലയാളി മനസ്സ് മറക്കില്ല. നല്ലത് മാത്രം വരട്ടെ...

  • @user-hu8ks5dk9r
    @user-hu8ks5dk9r Před měsícem +94

    എന്തൊരു പോസിറ്റീവ് ആയ വ്യക്തിയാണ് പൃഥ്വിരാജ്. . കാണുവർക്ക് തന്നെ ഒരു എനർജി pass ചെയ്യും

  • @sureshkumar.5670
    @sureshkumar.5670 Před měsícem +95

    മലയാള nadañമാരിൽ ഏറ്റവും വിവരം ഉള്ള നടൻ

  • @thewows7172
    @thewows7172 Před 20 dny +3

    Hatts off to ginger media 👏👏.നജീബിന്റെ ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും ചൂസ് ചെയ്യാതിരുന്നതിന്.

  • @as2747
    @as2747 Před měsícem +80

    അങ്ങനെ rajuettan ഒരു interviewer aayi❤❤❤❤❤❤❤❤❤❤

    • @user-ey7ni5qx7y
      @user-ey7ni5qx7y Před měsícem +3

      Ithin munb eduthittund ranveer singh ayit

    • @sreelakshmi5713
      @sreelakshmi5713 Před měsícem +2

      ഇതിനു മുൻപ് indian rupee ഫിലിം ന്റെ promotion വേണ്ടി കോടീശ്വരൻ പോലെ ഒരു show anchor ചെയ്തിട്ടുണ്ട്.. സാദാരണ ആളുകളുമായി നന്നായി mingle àആയിട്ടാണ് ആ ഷോ ചെയ്തത്

  • @user-lk7io3jc8w
    @user-lk7io3jc8w Před měsícem +51

    വേറെ ആൾക്കാർ കൂടെ ഇല്ലാതിരുന്നത് വളരെ നന്നായി ❤

  • @ratheeshv5683
    @ratheeshv5683 Před měsícem +33

    നജീബ് ഇക്കാക്ക് വേണ്ടി മാറിയ രാജുവേട്ടൻ 👍ഒന്നൊരണ്ടോ ഇംഗ്ലീഷ് വാക്കുകൾ അല്ലാതെ ഉപയോഗിച്ചിട്ടില്ല 👍

  • @Abdurahman-ox2of
    @Abdurahman-ox2of Před měsícem +5

    ഞാൻ 1987ൽ ഒരു വിസക്ക് പോയത് ഇതുപോലെ ചെറിയ ഒരു നജീബ് ആയിരുന്നു റിയാദിൽ നിന്ന് 300കിലോമീറ്റർ ഉള്ളിൽ ദാവാദമി എന്ന സ്ഥലത്തിന്ന് പിന്നെയും60കിലോമീറ്റർഉള്ളിൽ ഒന്നര കൊല്ലം ഉണ്ടായിരുന്നു ഞാൻ അവിടെ നിന്ന് ചാടിപൊന്നു ജിദ്ദ യിൽ എത്തി നാട്ടിലേക്കു ഉംറ കാരുടെ പാസ്പോര്ട് ടിക്കറ്റും വാങ്ങി കയറിപോന്നു ഇതിന്റ ഇടയിൽ കുറെ നജീബ് മാർ കണ്ടുമുട്ടി

  • @narayanankp7805
    @narayanankp7805 Před 15 dny +1

    നജീമ്പി നെ ഇൻറർവ്യൂവിലൂടെ കണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു സിനിമകണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പണ്ട് കാലത്ത് ഇതു പോലെ ഗൾഫിലെക്ക് പോയ പ്രവാസികളെയാണ് ഓർത്തത് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞെല്ലെങ്കിലും അവരുടെ ഓർമ്മകൾക്ക് മുമ്പിൽ കൈകൂപ്പി നില്ക്കുന്നു

  • @nasilarahman6642
    @nasilarahman6642 Před měsícem +55

    ഇ പടം കണ്ട അന്ന് ഉറങ്ങിയിട്ടില്ല.... പേടിച്ചുപോയി പിന്നെ കുറെ കരച്ചിലും

  • @user-zb2tz3dj9q
    @user-zb2tz3dj9q Před měsícem +41

    ഹകീമിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ. ആരാണ് ഹകീം? ഹകീമിന്റെ കുടുംബം ത്തെ കുറിച്ച് ഒരു വിവരം ഇല്ലല്ലോ?

    • @gayathriammuzz4660
      @gayathriammuzz4660 Před měsícem

      czcams.com/users/shortsRiobk5nL0LA?si=DGbfJb9V8ISeQKVP

    • @sreelakshmim8640
      @sreelakshmim8640 Před 19 dny

      ഹക്കീം നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടിയാണ്.

  • @sunsetcremeofficial
    @sunsetcremeofficial Před měsícem +33

    paavam najeeb. Baghyim allah rakshichi subhanallah ❤❤❤😢😢

  • @jabbarshifana6830
    @jabbarshifana6830 Před měsícem +11

    പ്രതിരാജ് അയാളുടെ സംസാരം പെരുമാറ്റ രീതി ❤❤❤

  • @AchuAadhi60
    @AchuAadhi60 Před měsícem +9

    മരണതുല്യമായ വിഷമകഥ സന്തോഷത്തോടെ ചർച്ചചെയ്യുന്നു രണ്ടാളും 🥲🫶🏻

  • @sajitharenjith1701
    @sajitharenjith1701 Před měsícem +33

    ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി കണ്ട സിനിമ ആണ്.. പക്ഷേ എങ്ങനെ കണ്ട് തീർത്തു എന്ന് അറിയില്ല.. ഇനിം അത് കാണാനുള്ള ശേഷിയുമില്ല.. അത്രയ്ക്കും ഗംഭീരം പറയാൻ വാക്കുകളില്ല

    • @muzafarworld4523
      @muzafarworld4523 Před měsícem +1

      ഞാനും

    • @anjulal7604
      @anjulal7604 Před měsícem +2

      Yes

    • @sahlababu3626
      @sahlababu3626 Před měsícem +2

      എങ്കിൽ ബുക്ക്‌ വായിക്കൂ.... സിനാൻ ഒന്നുമല്ല അതിന്റെ munnil

  • @hannap5227
    @hannap5227 Před měsícem +38

    Prithvi ❤️ and Najeebikka❤️

  • @sreejavk452
    @sreejavk452 Před 26 dny +3

    Oscar award kittette Raju വിനും സിനിമക്കും...❤❤

  • @Fiidaaaa
    @Fiidaaaa Před měsícem +9

    Ithryum nalle oru cinema kanditilla njn ithvre theatre poii oru movie kanditilla first time aan ith kanune really love it❤

  • @samadvtrkv1311
    @samadvtrkv1311 Před měsícem +13

    മനുഷ്യത്വം ഉള്ള ഒരു നടൻ പൃഥി

  • @kuleenageorge7077
    @kuleenageorge7077 Před 26 dny +1

    Amazing movie! Very good interview! All the very best to real Najeeb and actor

  • @smithaanoop447
    @smithaanoop447 Před měsícem +9

    Respected interview 🙏🙏

  • @johnwick-qi2ht
    @johnwick-qi2ht Před měsícem +54

    ഈ മനുഷ്യൻ അനുഭവിച്ച വേദന നജീബ് ഇക്കാ ആ കാട്ട അറബി കിട്ടിയാൽ അവന്റെ തലക്ക് ഇട്ട് കൊടുക്കാൻ തോന്നിയവർ ഉണ്ടോ എത്രയോ നജീബ്മാർ ഉണ്ടാകും 😢😢

  • @sruthipunnikrishnan8880
    @sruthipunnikrishnan8880 Před měsícem +8

    Ippozhulla...vivaram illatha anchors okke kandu padikkanam ithreyum celebrity statusum educationum ulla oru person ethra polite aayt aanu munnil irikkunna aalinod interact cheythath ennum veruppikkatha reethiyil chothyangal chothichath ennum...kshamayode adhehathinte samsarathe idayil kerathe kettirunnath ennum...ethra maryadayayi interview eduthath ennum okkee....❤

  • @Jani2969
    @Jani2969 Před měsícem +10

    ❤PRITHVIRAJ❤... GEM💎

  • @mathaimo1448
    @mathaimo1448 Před měsícem +10

    I lived in Dubai 33 years, I can guess all the new seasons arriving from the sand storms very clearly. I think just 3 or 4 years are not enough to achieve that forecast.

  • @Hiba_H595
    @Hiba_H595 Před měsícem +9

    അടിപൊളി സിനിമ. ഈ സിനിമ കാണുമ്പോൾ തന്നെ മനസിലാകും പ്രിത്വിരാജ് എന്ത് കഷ്ട്ടത അനുഭവിച്ച കാണും. Physical ട്രാൻസ്‌ഫോർമേഷൻ വരെ. അപ്പോൾ Real najeeb ഇക്ക എന്ത് മേ അനുഭവിച്ചു കാണും. പ്രിത്വിരാജ് ന്റെ Effort ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും 👍🏻

  • @user-dp2ki5qd9v
    @user-dp2ki5qd9v Před měsícem +2

    It's really God choosen Najeeb ikkayum athu Movie aakkiya illavareyum daivam thiranjeduthu❤true😊

  • @RinuJai
    @RinuJai Před měsícem +7

    Raju♥️♥️♥️

  • @user-sc5eq6eg3g
    @user-sc5eq6eg3g Před 21 dnem +2

    ഇത് പോലെ ആർക്കും വരധിരികട്ടെ

  • @user-lz3uu1mc8m
    @user-lz3uu1mc8m Před měsícem +20

    Ee novel vayichappol orikkalum karuthiyilla athile najeebine orikkalenkilum kanan sadikkumenn

  • @MappleleavezArya
    @MappleleavezArya Před měsícem +11

    Ee ith visual romance upload cheytha video alle

  • @ayshaaysha4209
    @ayshaaysha4209 Před 17 dny +1

    Najeeb reall life

  • @_Kazami_Yuji_
    @_Kazami_Yuji_ Před měsícem +3

    Prathy നല്ല ഒരു. മനുഷ്യൻ ആണ്

  • @priyadarshan4258
    @priyadarshan4258 Před měsícem +20

    Rajuettan 🔥🔥

  • @unnikrishnankm4784
    @unnikrishnankm4784 Před měsícem +15

    Rajuettan ❤

  • @anuanu5860
    @anuanu5860 Před měsícem +14

    നല്ലൊരു ഇന്റർവ്യൂ 😍

  • @salyjacob5870
    @salyjacob5870 Před měsícem +1

    Prithraj. Your. Grateful. Sacrifice ❤

  • @nikhilmohan7551
    @nikhilmohan7551 Před měsícem +7

    ❤❤

  • @sinuesvlog893
    @sinuesvlog893 Před měsícem +2

    Interview super

  • @SasiKala-tj3ru
    @SasiKala-tj3ru Před měsícem +6

    ❤❤❤

  • @mariammajacob130
    @mariammajacob130 Před měsícem +1

    God's chosen one. Yes otherwise Najeeb would have become mad. 🙏🏻🙏🏻🙏🏻

  • @MhdInsaf123
    @MhdInsaf123 Před měsícem +1

    Raju. Sr. Big. Salut 🥰🥰🥰

  • @user-zv3lj9tx8h
    @user-zv3lj9tx8h Před měsícem +5

    Prithikk ithrayum daiva vishwasamo🥰

  • @ramsytalks6162
    @ramsytalks6162 Před měsícem +5

    ഒരു interviewer എങ്ങനെ ആകണമെന്നും രാജു കാട്ടി തന്നു

  • @keerthisujith1867
    @keerthisujith1867 Před měsícem +27

    എൻ്റെ മോള് 4വയസ്സ് ആയിട്ടുള്ളൂ ഹക്കീം മരിക്കുന്ന സീൻ .അമ്മ ആ മാമ്മനേ dr കാണാൻ കൊണ്ട് പോ പറഞ്ഞു കരച്ചിൽ ആയിരുന്നു. 😢

    • @octamagus1095
      @octamagus1095 Před měsícem +5

      😢avar ഒക്കെ യദാർത്ഥത്തിൽ അനുഭവിച്ചത് എത്രത്തോളം ആകാം എന്ന് നമ്മൾക്ക് ഊഹിക്കാൻ പോലും കഴിയില്ല

    • @shaliunni8241
      @shaliunni8241 Před 2 dny

      😓😞😩

  • @abbasgirl2196
    @abbasgirl2196 Před měsícem +4

    ❤😍

  • @sugumarakurupkurup2027
    @sugumarakurupkurup2027 Před měsícem +8

    Prithiviraj: Driving license movie costume anallo

  • @dharanicharu8068
    @dharanicharu8068 Před měsícem +3

    Super❤inspired from Tamil Nadu😢

  • @sinuesvlog893
    @sinuesvlog893 Před měsícem +2

    Najeebukkaaa❤❤❤❤

  • @AthiraLM
    @AthiraLM Před měsícem +7

    ❤️

  • @S8a8i
    @S8a8i Před měsícem +2

    പ്രിത്വിടെ കഷ്ടപ്പാട് 🙏

  • @regeemathew2336
    @regeemathew2336 Před měsícem +5

    നജീബ് ക്ക ,നമിക്കുന്നു നിങ്ങളെ....

  • @RemyaSree-cw7gb
    @RemyaSree-cw7gb Před měsícem +12

    Parayathea vayya manushya ninkalea njan kandittilla AA filmil najeeb mathram. Super❤❤❤❤❤❤

  • @SugandhicC
    @SugandhicC Před 17 dny

    🙏🙏🙏🙏

  • @user-hg3ul3vg1w
    @user-hg3ul3vg1w Před 16 dny

    Alla....real man prithvi

  • @Rasana-wf3ki
    @Rasana-wf3ki Před měsícem +7

    പ്രിത്വി സാർ 🙏🏻🤲🏻🤲🏻najeem ഇക്കാ 🙏🏻❤❤❤

  • @sreenanda1990
    @sreenanda1990 Před 15 dny

    🙏🙏🙏

  • @fasilmalappuram541
    @fasilmalappuram541 Před měsícem +1

    Full ഇല്ലേ

  • @achulu0202
    @achulu0202 Před měsícem +1

    ❤❤❤❤❤

  • @thayyil567
    @thayyil567 Před měsícem

    ഇതു പോലെ എത്ര എത്ര പേര് കഷ്ടം ക്രൂരത സഹിച്ചു മറിച്ചും രക്ഷപെട്ടും പോയവർ ഉണ്ടാകും എത്ര പേര് ഇങ്ങിനെ യുള്ള അനുഭവങ്ങൾ പുറം ലോകം കാണാതെ മരിച്ചു പോയ്‌ കാണും ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ 😢

  • @farhanakottarath9225
    @farhanakottarath9225 Před 24 dny

    Wah

  • @kmuhammedsadique
    @kmuhammedsadique Před měsícem

    Super

  • @sahlababu3626
    @sahlababu3626 Před měsícem +2

    പാവം നജീബ്.. കൃത്യമായിമറുപടി പറയാനറിയില്ല. എങ്കിലും രാജു അതിനെ മൈന്റൈൻ ചെയ്തു പോവുന്നു.

  • @jasiasi1756
    @jasiasi1756 Před měsícem +1

    ❤❤❤👍🏻👍🏻👍🏻

  • @preethucm8846
    @preethucm8846 Před měsícem +7

    ഒരു വാക്ക് പോലും. ഇംഗ്ലീഷിൽ സംസാരിക്കുന്നില്ല

  • @sureshkumar.5670
    @sureshkumar.5670 Před měsícem +1

    👌🏿🙏🏿🖐🏿🖐🏿🖐🏿🖐🏿🖐🏿😃

  • @user-hu8ks5dk9r
    @user-hu8ks5dk9r Před měsícem +20

    എങ്ങനെ ഇന്റർവ്യൂ എടുക്കണം എന്നുള്ളത് ചിലർ കണ്ടു പടിക്കട്ടെ

  • @shibilyppshibilypp816

    Raj ❤❤❤❤

  • @bindusumeshsumeshkammili9511
    @bindusumeshsumeshkammili9511 Před měsícem +2

    🙂

  • @PSCWinplus
    @PSCWinplus Před měsícem

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Swapnajose70
    @Swapnajose70 Před 29 dny

    Prayers of your wife was powerful 🙏

  • @user-pf3zn5gw3y
    @user-pf3zn5gw3y Před měsícem +3

    Sar narar taramo piz

  • @shebinruban9689
    @shebinruban9689 Před měsícem +3

    God bless you ❤

  • @Ammaunnikuttan
    @Ammaunnikuttan Před měsícem +1

    Njan karanju ee padam kandittu najeebikka oh parayan vakukalilla

  • @Aneeshaparol
    @Aneeshaparol Před měsícem +2

    Ntho prithvi chettanod oru prethyekha snehavum respect okke thonnunu ith kanditt. Ithrayum sadharanakaranaya najeebkaye adhehathinu manassilavunna bhashayil athrayum eliyamayode respectode samsarikkunnath kettitt. 2 real heroes ❤

  • @SleepyCamel-cy5ph
    @SleepyCamel-cy5ph Před měsícem

    🥺

  • @user-pf3zn5gw3y
    @user-pf3zn5gw3y Před měsícem +4

    Hi puttiraje sar njn undayirune odakam jeevita njn orupad kattpattu 14masm jolichitu enik salari pole tanitt njn avidene reksapattu pene njn ale kobar ettche kuttukarane ebasi vayi nattilek vannu

  • @safeerpunnoli6233
    @safeerpunnoli6233 Před měsícem

    ഞാൻ 5 ഓ 7ഓ വർഷമായി ഒരു സിനിമ തീയേറ്റർ ൽ പോയി കണ്ടിട്ട്.പക്ഷെ ഈ സിനിമ കണ്ടിട്ട് വെറുതെ ആയില്ല....

  • @sherlock3358
    @sherlock3358 Před 28 dny

    6:00👏😔

  • @AYAN10.
    @AYAN10. Před měsícem

    Ee കഥ വായിച്ചു ഒരു പാട് വിഷമി ച്ചിരുന്നു

  • @Cutiemicky
    @Cutiemicky Před měsícem +3

    വേറെ ചാനൽ ഇൽ വന്ന വീഡിയോ എന്തിനാ ഇതിൽ ഇടുന്നെ 🥴

  • @user-th5ph9i
    @user-th5ph9i Před měsícem +2

    നജീബ്ക്കയെ നേരിൽ കാണണം കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം 😢😢😢 എന്താ ആ ഒരു ജീവിതം ഉഫ് സഹിക്കാൻ പറ്റിയില്ല 😢😢😢
    സത്യായിട്ടും ആ മരുഭൂവിൽ മരിച്ചു വീണ ആ സഹോദരൻ ആരാണ് ഒന്ന് പറയാമോ ?

  • @shebishebeer2388
    @shebishebeer2388 Před měsícem +2

    ഇതിന്നിടയിൽ ആരാ അവിടെ ജോലി ചെയ്യുന്നത് ആ voice ഇതിനിടയിൽ കേൾക്കുന്നു ഡിസ്റ്റർബ് ആവുന്നു

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Před měsícem +1

    Rajuvettantey concept truly appreciate

  • @muhammadshafeel387
    @muhammadshafeel387 Před měsícem +3

    Ith an interview

  • @samadvtrkv1311
    @samadvtrkv1311 Před měsícem +1

    രാജു ഒരു സംഭവമാണ്

  • @beenajoseph7995
    @beenajoseph7995 Před měsícem +1

    എതൃ പാവം മനുഷൃൻ നജീബ് ഇക്ക

  • @user-pf3zn5gw3y
    @user-pf3zn5gw3y Před měsícem +3

    Mujedkk parajed sattiyan njn anuvavittee und

  • @nonameuser544
    @nonameuser544 Před 28 dny

    1:37

  • @user-cs1os2ge4i
    @user-cs1os2ge4i Před měsícem +1

    Plz upload hot star aadu jeevitham full moovi