പന്തക്കുസ്താ കൺവെൻഷൻ 2024 - ഒന്നാം ദിവസം. 15/05/2024 | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 14. 05. 2024
  • പെന്തക്കോസ്തി തിരുനാളിനോട് അനുബന്ധമായി മെയ് 15 മുതൽ മെയ് 18 വരെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരം 4:30 മുതൽ രാത്രി 9 വരെ പെന്തക്കോസ്തി സായാഹ്ന കൺവൻഷൻ നടത്തപ്പെടുന്നു. കൺവൻഷനിൽ സംബന്ധിക്കുവാനും, പരിശുദ്ധാത്മ നിറവിൽ ജീവിതം പടുത്തുയർത്തുവാനും ഏവരേയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
    മെയ് 15 മുതൽ മെയ് 18 വരെ
    5.00 pm Praise and Worship
    6.00 pm-8.00 pm
    വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
    8.00 pm
    ദിവ്യകാരുണ്യ ആശീർവാദം
    --------------------------------------------------
    മൗണ്ട് കാർമൽ ധ്യാനകേന്ദ്രം, മലങ്കര ഹിൽസ്, വേറ്റിനാട്, തിരുവനന്തപുരം
    Ph : +91 80780 88088

Komentáře • 202

  • @aisteevjose4714
    @aisteevjose4714 Před 21 dnem +63

    പരിശുദ്ധാത്മാവേ ഞങ്ങളിലേക്ക് എഴുന്നള്ളി വരണമേ

  • @sherlyjames5709
    @sherlyjames5709 Před 20 dny +4

    ഹോളിസ്പിരിറ്റ്‌ ഹെൽപ് മി 🙏🙏

  • @reenijoy275
    @reenijoy275 Před 21 dnem +47

    പരിശുദ്ധാത്മാവായ ദൈവമേ എന്നിൽ വന്നു നിറയണമേ🙏🏻🙏🏻🙏🏻

  • @mercyalex5702
    @mercyalex5702 Před 20 dny +32

    കർത്താവെ പരിശുദ്ധൽമാവേ അച്ഛനേ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijijohn4947
    @jijijohn4947 Před 21 dnem +28

    പരിശുദ്ധത്മാവേ എന്നിൽ നിറയണമേ 🙏

  • @jijijohn4947
    @jijijohn4947 Před 21 dnem +32

    എന്റെ കടബാധ്യത യിൽ നിന്ന് എന്നെ കരകയറ്റണമേ 🙏

  • @Rosinapeety
    @Rosinapeety Před 20 dny +16

    ഈശോയെ exam എഴുതുന്ന എല്ലാ മക്കളുടെമേലും ഉന്നതത്തിൽ നിന്ന് ജ്ഞാനത്തിന്റ കിരണങ്ങൾ അയക്കേണമേ ❤️

  • @philominathomas6590
    @philominathomas6590 Před 20 dny +3

    Kujine nalky anugrahikane

  • @Saji386
    @Saji386 Před 20 dny +12

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയ ണമേ എന്റെ ഭർത്താവിൽ നിറയണമേ എന്റെ കുഞ്ഞുങ്ങളിൽ നിറയ ണമേ✝️✝️✝️🙏🙏🙏🙏

  • @janetthomas8269
    @janetthomas8269 Před 20 dny +16

    എന്റെ ഈശോയെ എന്നിലും എന്റെ കുടുംബത്തിലും പരിശുത്താല്മവ് വന്നു nirayanam

  • @mercyjoseph6024
    @mercyjoseph6024 Před 20 dny +12

    ആബ്ബാ പിതാവേ അവിടുത്തെ ദാനമായ പരിശുദ്ധാന്മാവിനാലും ശക്തിയാലും എന്നെ അഭിഷേകം ചെയ്യണമെ ആമ്മേൻ ഈശോ

  • @aneymathew8842
    @aneymathew8842 Před 20 dny +4

    എന്റെ അവകാശം എനിക്ക് തരണം അപ്പാ.... 🙏🏻🙏🏻🙏🏻

  • @Hencycicilyjoy
    @Hencycicilyjoy Před 21 dnem +23

    എന്റെ വിവാഹo നടുക്കണമേ 🙏🙏🙏🙏🙏🙏🙏

  • @bettymatthew3459
    @bettymatthew3459 Před 20 dny +3

    Holy Spirit Lord anoimt me. 🙏🙏🙏

  • @neethumebin2332
    @neethumebin2332 Před 20 dny +3

    Holy spirit please come and stay in me , husband, children and all family🙏

  • @maryjose3409
    @maryjose3409 Před 20 dny +3

    Jesus my lord we worship you🔥🔥🔥🙏🙏🙏🙏

  • @sheejajose1793
    @sheejajose1793 Před 20 dny +5

    ഈശോയേഞങ്ങളുടെ ഇടവകജനത്തെ വിശുദ്ധീകരിക്കണമെ എല്ലാ കുടുംബങ്ങളെയും പരിശുദ്ധാതാവിനാൽ നിറയ്ക്കണമെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ

  • @sr.sergiuscmc7186
    @sr.sergiuscmc7186 Před 20 dny +4

    V. Powerful. Than kyou Jesus for Fr Daniel poovannathil

  • @philominathomas8797
    @philominathomas8797 Před 20 dny +13

    പരിശുദ്ധതമാവേ, ഞങ്ങളുടെ മക്കളെ വിവാഹമെന്ന കുദാശയാൽ ആശിർവദിക്കണമേ

  • @mercyalex5702
    @mercyalex5702 Před 20 dny +10

    പരിശുദ്ധൽമാവേ പറഞിറങ്ണമേ എന്നിൽ നിറഞ്ഞു കവിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noblethomas5724
    @noblethomas5724 Před 20 dny +33

    പരിശുദ്ധാത്മാവേ പാവിയായ എന്നിലും എൻ്റെ മക്കളിലും എൻ്റെ ജീവിത പങ്കാളിയിലും വന്ന് നിറയണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ ആവശ്യങ്ങളും സാധിച്ച് തരണമേ എൻ്റെ കുടുംബത്തെ സഹായിക്കണമേ

  • @rosyajayakumar9827
    @rosyajayakumar9827 Před 20 dny +2

    Ente geevanaya Yesuvine jhan stuthijlkunnu❤🙏🙏🙏🙏

  • @santhoshmathew9303
    @santhoshmathew9303 Před 20 dny +8

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

  • @aneymathew8842
    @aneymathew8842 Před 20 dny +3

    അപ്പാ.. എന്റെ അവസ്ഥ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @meenajacob6023
    @meenajacob6023 Před 20 dny +2

    Parisudhatmave njangalil vannu nirayename❤❤

  • @sajianusha4412
    @sajianusha4412 Před 20 dny +2

    Parishudhathmave ennilum ente kudumbathilum vannu nirayaname

  • @DhayaStories
    @DhayaStories Před 20 dny +6

    പരിശുദ്ധാത്മാവെ ഞങ്ങളുടെ കൂട്ടായ്മയിൽ വന്നു വസിക്കണമേ! ആരാധന ആരാധന നിത്യം ആരാധന !

  • @ranijose8826
    @ranijose8826 Před 19 dny +2

    Amen Praise you Jesus for your Holy Spirit🙏🙏

  • @vinittaantony5723
    @vinittaantony5723 Před 20 dny +3

    Ente parisudhathmave daivahithaprakaram nalla oru joli kittan enne sahayaikkaname…

  • @AnnammaBaiju
    @AnnammaBaiju Před 20 dny +4

    പരിശുദ്ധാത്മാവെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും മാനാ സാന്തരം നല്കണമെ

  • @jeyinijeyini5335
    @jeyinijeyini5335 Před 21 dnem +74

    പരിശുദ്ധാത്മാവേ! ഈ പാപിയായ എന്നിലും എന്റെ അമ്മച്ചിയിലും സഹോദരി സഹോദരന്മാരിലും അവരുടെ മക്കളിലും മിത്രങ്ങളായ സാഹോദര വൈദികരിലും നിറയണമേ. രോഗശാന്തിയും ദൃഢവിശ്വാസവും ദൈവാശ്രയ ബോധവും ദൈവിക ശക്തിയും ഞങ്ങളിൽ ചൊരിയണമേ.

  • @alanthankachan68
    @alanthankachan68 Před 20 dny +3

    പരിശുദ്ധാത്മാവേ എൻ്റെ മോന് നേർവഴി കാണിച്ചു കൊടുക്കണമെ ശരിയായത് തിരഞ്ഞെടുക്കാൻ വിവേകം നല്ലണ

  • @philominafrancise1376
    @philominafrancise1376 Před 20 dny +2

    പരിശുദ്ധൽമാവ് ഞങ്ങളിൽനിറയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshmathew9303
    @santhoshmathew9303 Před 20 dny +5

    പരിശുദ്ധാത്മാവേ എന്നെ ഏറ്റെടുക്കണം

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt Před 20 dny +2

    പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയേണമേ 🙏🙏🙏🙏🙏🙏

  • @annusajan3834
    @annusajan3834 Před 20 dny +2

    പരിശുദ്ധാത്മാവ് എന്റെ മേൽ വരും അത്യുന്നതന്റെ ശക്തി എന്റെ മേൽ ആവാസിക്കും 🙏

  • @lisimoljoseph4229
    @lisimoljoseph4229 Před 20 dny +2

    Bless my mother and my brothers and sisters

  • @annammakarikkattil2566
    @annammakarikkattil2566 Před 20 dny +2

    Parisudhalmaveeeeeeeee niraianame hallelujah Ammen 🔥🔥🔥🔥🔥🔥🔥

  • @aneymathew8842
    @aneymathew8842 Před 20 dny +4

    അപ്പാ.. അച്ഛനെ... ജീവനില്ലാത്ത അനേക ആത്മക്കളെ.. നെടുവാൻ.. പരിശുദ്ധആത്മാവേ.. അച്ഛനിൽ ഇറങ്ങി വരേണമേ.. ഞങ്ങൾക്കുവേണ്ടി.... അപ്പാ... അപ്പാ... അപ്പാ....

  • @daisijo4414
    @daisijo4414 Před 20 dny +2

    Holy Spirit come & dwell within us be our helper & guide in every turn of our lives we need you 🙏

  • @thresyjoseph2236
    @thresyjoseph2236 Před 19 dny +2

    Holy Spirit come into our hearts and take over each of us and all who connects with us. Help us lead us always

  • @aneymathew8842
    @aneymathew8842 Před 20 dny +3

    ആത്മാവേ.. ഇറങ്ങിവരേണമേ.. ദൈവിക ശബ്‌ദം കേൾപ്പിക്കണമേ. ഓൺലൈൻ കൂടുന്ന.. എന്നിലേക്ക്‌.. എന്റെ kudubathilekku🙏🏻.. എന്റെ ദേശത്തിലേക്കു.. ഇറങ്ങിവരേണമേ.. അങ്ങനെ നിന്റെ സാക്ഷി ആക്കണമേ. 🙏🏻🙏🏻🙏🏻അച്ഛനെ.. നിന്റെ. ഉള്ളം കൈയിൽ. നിർത്തി... അപ്പാ.. നിന്റെ അഗ്‌നി. അച്ഛന്റെ നാവിൽ കൊടുക്കണമേ. 🙏🏻. പാപിയായ. എന്റെ കാതുകളെ തുറക്കണമേ. എല്ലാ വൈദികരെ സമർപ്പിക്കുന്നു..🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 Před 20 dny +2

    അപ്പാ... ആരാധന.. സമയം... പരിശുദ്ധ ആത്മാവേ... എന്നിൽ തീ കത്തേണമേ 🙏🏻🙏🏻🙏🏻പെന്തകോസ്ത് അനുഭവം tharename🙏🏻🙏🏻🙏🏻

  • @babydevassy2544
    @babydevassy2544 Před 20 dny +3

    Amen. Thank u Holy spirit. Please help me Jesus. 🙏🏻

  • @josephpc6190
    @josephpc6190 Před 19 dny +2

    പരിശുദ്ധൽമാവ് വന്നു നിറയണംഎഎല്ലാവരിലും. ഞങ്ങളെ നയികേണമേ. അൽമാവിനെ ശക്തിപ്പെടുത്തേണമേ

  • @aneymathew8842
    @aneymathew8842 Před 20 dny +2

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @soniaganatra4431
    @soniaganatra4431 Před 20 dny +2

    Very powerful message by the holy spirit powered Father. God bless him more and more.

  • @maryjose3409
    @maryjose3409 Před 20 dny +2

    Welcome to holly Spirit 🙏🙏🙏 anointing upon me🔥🔥🔥🔥🔥❤️❤️🙏

  • @aneymathew8842
    @aneymathew8842 Před 20 dny +2

    ആരാധന ആരാധന ആരാധന.... 🙏🏻🙏🏻🙏🏻

  • @LizammaBaby-hh1hz
    @LizammaBaby-hh1hz Před 20 dny +1

    Parishudhathmave ennil vannu nirayaname🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯🕯

  • @celinenigo1225
    @celinenigo1225 Před 19 dny +1

    Praise the lord 🙏
    Come Holy spirit ❤️ Hallelujah 🙏

  • @jomoljacob3144
    @jomoljacob3144 Před 20 dny +3

    Enik daivam thanna makkkale anugrahikaname 🙏🙏🙏🙏

  • @MessengerofLove982
    @MessengerofLove982 Před 20 dny +1

    🔥🔥🔥 ഞങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ശക്തി അനുഭവിച്ചറിയാൻ കൃപയുണ്ടാകേണമേ 🕯️🕯️🕯️

  • @usharaju6891
    @usharaju6891 Před 20 dny +1

    ❤ Amen 🙏🙏🙏 parishuddhaathmave ennil nirayaname ❤❤

  • @silumaain8891
    @silumaain8891 Před 20 dny +4

    പരിശുദ്ധ ആത്‍മവേ എന്നിൽ വന്നു വസിക്കണമേ 🙏

  • @teenajoseph5156
    @teenajoseph5156 Před 20 dny +1

    ഈശോയെ എൻ ഹൃദയത്തിൻ ഉടയോനെ എൻ ഹൃദയത്തിൽ വസി ക്കണേ

  • @daisammajosephjoseph3762
    @daisammajosephjoseph3762 Před 20 dny +1

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയേണമെ🙏

  • @silumaain8891
    @silumaain8891 Před 20 dny +3

    ഞങ്ങളോട് കരുണ തോന്നണമേ 🙏

  • @ancyjoseph529
    @ancyjoseph529 Před 20 dny +2

    പരിശുദ്ധാത്മാവേ എൻ്റെ മകൻ Kevin ൻ്റെ കൂടെ ഉണ്ടാകണമേ

  • @stephystansilaus5599
    @stephystansilaus5599 Před 20 dny +1

    Parishudhatmavae ennil vannu nirayanmae... Anugrahikanamae

  • @lalyjoseph6837
    @lalyjoseph6837 Před 20 dny +3

    പരിശുദ്ധൽമാവേ എന്നിൽ വന്നു നിറയണമേ 🙏🕯️

  • @lissyjames3439
    @lissyjames3439 Před 20 dny +1

    ഈശോയെ പരിശുദ്ധാത്മാവിനെ അയക്കണമേ

  • @user-ko4je9tk5q
    @user-ko4je9tk5q Před 21 dnem +20

    ഈശോയെ പരിശുദ്ധത്മവിനാൽ നിറക്കണമേ കരുണയകണമേ

  • @rosammamedayil9584
    @rosammamedayil9584 Před 20 dny +2

    പരിശുദ്ധാത്മാവേ എന്നെ വേദനിപിക്കുന്ന 7 വർഷമായും പരിഹാരം കാണാൻ പറ്റാത്ത എൻ്റെ വിഷയത്തിൽ നീ ഇടപെടെണമേ

  • @daisythomas5451
    @daisythomas5451 Před 20 dny +2

    After hearing this I feel proud that I choose to quit my central govt job to do what Almighty asked me to do for the future of His Body that is the Sabha.

  • @rosymisra668
    @rosymisra668 Před 21 dnem +5

    Holy Spirit , let your fire fall on my daughter and family , bring them back to Catholic faith.

  • @Reena-yn9fu
    @Reena-yn9fu Před 20 dny +2

    ജോബിൻ തടസം മാറി പോകാൻ അനുഗ്രഹിക്കേണമേ

  • @beenavarghese4252
    @beenavarghese4252 Před 20 dny +1

    Ente kudumbam parisudhalmavinal nirakane

  • @beenakuriakose4873
    @beenakuriakose4873 Před 21 dnem +6

    Thanks too all jeasus Maria HOLY SPIRIT AND HOLY FATHER

  • @lissammathomas8717
    @lissammathomas8717 Před 21 dnem +7

    Appa almavine tharanname

  • @rosyajayakumar9827
    @rosyajayakumar9827 Před 20 dny +1

    Parisudhatmave ente magalude kudumbageevithathile kuravugal niravugalaki mattaname thirukudumbom' poloru kudumbageevitham nalghanamennum prarthikunnu esoye❤🙏

  • @aneymathew8842
    @aneymathew8842 Před 20 dny +2

    അപ്പാ.. ഞാൻ ലോകത്തിന്റെ ഒന്നും അല്ലല്ലോ അപ്പാ.. യാചിക്കുന്നത് 😥🙏🏻 നിന്റെ ഒരു എളിയ സാക്ഷി മത്രേം ആയി എന്നെ.. നിർത്തണം.. ഡാനിയേൽ അച്ഛാ... എനിക്കു വേണ്ടി പ്രാർത്ഥിക്കണം.. 🙏🏻🙏🏻🙏🏻

  • @jeniferantony55
    @jeniferantony55 Před 20 dny +1

    പരിശുദ്ധത്മാവേ എന്നിലും എന്റെ ജീവിത പങ്കാളിയിലും എന്റെ മൂന്നു മക്കളിലും അങ്ങ് വന്നു നിറഞ്ഞു അങ്ങേ വര ദാന ഫലങ്ങളാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിക്കേണമേ
    🙏🙏🙏

  • @sherlyjacob8021
    @sherlyjacob8021 Před 21 dnem +8

    Parisudhatmave njangalil vannu nirayename 🙏🙏🙏

  • @annier886
    @annier886 Před 21 dnem +5

    Holy spirit please guide me... Heal me... And live inside of me🙏Becouse I love you 🫂I love holy trinity 😘😘😘

  • @ambilisajith1040
    @ambilisajith1040 Před 20 dny +1

    യേശുവിന്റെ കൂടുള്ള യാത്ര ആനദ്ധമേ 🙏🙏🙏

  • @aneymathew8842
    @aneymathew8842 Před 20 dny +2

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @emybyndoor6310
    @emybyndoor6310 Před 20 dny +1

    Come Holy spirit bless naisa and her sons and daughter. Give them a house of their own.give them financial help.Bless her mother in law.Give eternal life all our dear ones.

  • @lucythomas428
    @lucythomas428 Před 20 dny +1

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ

  • @celinjoseph7180
    @celinjoseph7180 Před 21 dnem +4

    I praise you Jesus, I adore you jesus

  • @kumarik.p3848
    @kumarik.p3848 Před 20 dny +1

    പരിശുദ്ധാത്മാവേ എന്നിൽ നിറയണേ

  • @msilvyify
    @msilvyify Před 20 dny +1

    Veedu tharumo Holy Spirit kripa nalkanu Jesus Bless Our family

  • @Reena-yn9fu
    @Reena-yn9fu Před 20 dny +1

    ഉണ്ണിക്ക് പരിശുദ്ധ ആത്മാവിന്റ്റ് വരങ്ങളും ദാനംങ്ങളും കൊണ്ട് നിറക്കണമേ കരുണയുണ്ടാകണമേ

  • @bincyjose8431
    @bincyjose8431 Před 20 dny +1

    എൻെറ പരിശുദ്ധ ആത്മാവ് പാപപവസ്ഥയിൽകഴിയുന്നഎൻെറമകളുടെമേലുംപാപിയായഞങ്ങളുടെമേലുംവന്നുനിറയണമേ

  • @k.gantony7872
    @k.gantony7872 Před 19 dny +1

    ഈശോയെ എൻ്റെ ചേച്ചീക്ക് മകന് വീസ ലഭിക്കേണേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @anceyvijoy5637
    @anceyvijoy5637 Před 21 dnem +4

    O dearest my jesus🙏🙏🙏 love yu tooo

  • @nidhinmathew182
    @nidhinmathew182 Před 20 dny +2

    Karthave karuna thonnename 🙏🙏🙏 amen

  • @leethusandy2931
    @leethusandy2931 Před 19 dny +1

    പരിശുദ്ധൽമവേ രോഗിയും പാപിയുമായ എന്നിലും മക്കൾലിലും പങ്കളിലും വന്നുനിറയാനേ.... 🙏🙏🙏😭😭

  • @beenakuriakose4873
    @beenakuriakose4873 Před 21 dnem +4

    Come HOLY spirit bless you my daughter she is waiting OSKI EXAM RESULT. THANKS TOO U

  • @aneymathew8842
    @aneymathew8842 Před 20 dny +1

    അപ്പാ.എന്റെ ശ്വാസം മുട്ടൽ... വയർ വേദന... ഈശോയെ.. അവിടുന്നു കാണുന്നുണ്ടല്ലോ.. നിന്റെ കൃപ തരേണമേ...എല്ലാ സഹിക്കാൻ... 🙏🏻🙏🏻🙏🏻

  • @theodosiamaria745
    @theodosiamaria745 Před 20 dny +1

    Jesus bless me and make me whole and give me the grace to participate in the Holy Mass 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏

  • @swapnaaaly4862
    @swapnaaaly4862 Před 20 dny +2

    എൻ്റെ മകളുടെ അലസത മാറ്റി പഠിക്കാൻ സഹായിക്കണ

  • @sheelajoseph2662
    @sheelajoseph2662 Před 21 dnem +3

    I need the holy Spirit in my life jesus please give me wisdom.. O Divine master please grant me in the name of jesus. I pray. 🙏Amen🙏

  • @VALSALAP1704
    @VALSALAP1704 Před 20 dny +2

    എന്റ കുടുംബത്തിൽ പരിശുദ്ധന്മാവേ പവർ വന്നിടണമെ 2:50:48

  • @LincyPappachan
    @LincyPappachan Před 20 dny +1

    Parishudhathmave oru kodungattayi ente melum husband nte melum ente kudumbangangalude melum priyapettavarude melum anjadikaname ,vishwasathil urapikane, pithavinodum puthranodum parishudhathmavinodum koode Nithya jeevan prapikunathinu anugrahikane

  • @padmasanthiw.s9771
    @padmasanthiw.s9771 Před 19 dny +1

    ആവേ മരിയ 🙏🏾🙏🏾🙏🏾🙏🏾🙏🏾✝️✝️✝️✝️✝️

  • @theodosiamaria745
    @theodosiamaria745 Před 20 dny +1

    Jesus bless us and give us Your Holy Spirit and make us whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏

  • @josephdevasia9648
    @josephdevasia9648 Před 20 dny +1

    Praise u Lord, worship u Lord

  • @philominathomas6590
    @philominathomas6590 Před 20 dny +1

    Holy spirit njangalil nirayaname

  • @sharletjoseph9867
    @sharletjoseph9867 Před 20 dny +1

    Come Holispirit, come and fill us with your power.