Comedy Utsavam│Flowers│Ep# 180

Sdílet
Vložit
  • čas přidán 27. 08. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 402

  • @jomolchacko4896
    @jomolchacko4896 Před 6 lety +2

    ഈ episode രണ്ടാമത് കാണാൻ നോക്കിയപ്പോൾ ഇല്ലായിരുന്നു റിമൂവ് ചെയ്തു വീണ്ടും upload ചെയ്തതിനു നന്ദി

  • @afsalnp2690
    @afsalnp2690 Před 6 lety +25

    കുത്തിപൊക്കൽ ഇതിലും വന്നാ

  • @Ans4kcuts
    @Ans4kcuts Před 6 lety +2

    നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ഒരു പ്രോഗ്രാം ആണ് ഇത്.... ഇത് ഈ ലെവലിൽ എത്തി നിൽക്കിന്നതിനു കാരണം തന്നെ.... കലകളെ സ്നേഹിക്കുന്ന ഒട്ടനവധി എന്നെ പോലത്തെ ആളുകൾ ആണ്.... അവരെ ഇങ്ങനെ നിരാശ പെടുത്തി കൊണ്ട് അപ്ലോഡർ ഇങ്ങനെ ചെയ്താൽ.... അത് പൂർണ മായും... ശോ യെ ബാധിക്കും..... ഇത് ശെരിക്കും നിങ്ങളുടെ അഹങ്കാരം ആണ്.... ഒരുപാട് ആളുകൾ ഈ ശോ കാണാൻ കാത്തു നിൽക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുള്ള അഹങ്കാരം...
    പുച്ഛം തോന്നുന്നു.....
    ഏതേലും ബുദ്ദിമുട്ട് അപ്ലോഡിൽ... വന്നെങ്കിൽ ഇന്ന് വീഡിയോ... ഇടാതിരിക്കാ മായിരുന്നു.... ഇത് ഞങ്ങളെ കളിയാക്കുന്ന പോലെ ആയി...

  • @inhisgrip011
    @inhisgrip011 Před 6 lety +3

    Thank You for everyone behind the scene... Thank you for uploading & keeping us posted & entertained. Great show... great people... great crew...

  • @ItsMe-dy4rz
    @ItsMe-dy4rz Před 6 lety +12

    പറ്റൂലെങ്കി കളഞ്ഞിട്ടു പോടെയ്..ജനപ്രിയ പ്രോഗ്രാം ആയതു കൊണ്ട് എല്ലാവരും Play ചെയ്യുമെന്ന് നിങ്ങള്ക്കറിയാം.യൂട്യൂബീന്നു കാശുണ്ടിക്കിക്കോ പക്ഷേ അതിനു വേണ്ടി തരം താഴരുത്.

  • @Rajeshvallikunnam
    @Rajeshvallikunnam Před 6 lety +12

    ചാനലിൽ ഉള്ളവർ തന്നെ ഈ പ്രോഗ്രാമിനെ പൊളിക്കാൻ നോക്കുന്നു എന്നുള്ളതിന് ഉദാഹരണം ആണ് ഇത്

    • @jomolchacko4896
      @jomolchacko4896 Před 6 lety

      അല്ല ബ്രോ... അതു ഉടനെ റിമൂവ് ചെയ്തു.. Tinichettanum, മറ്റുള്ളവരും തമാശ പറഞ്ഞു ചിരിച്ചത്... headset vechu കേട്ടാൽ കേൾക്കാം... അത് ആരോ കമന്റ് ഇട്ടു അതാണ് റിമൂവ് ചെയ്തത്...
      ഒത്തിരി ആളുകൾ കണ്ടില്ല 180episode

  • @nowfalabduljabbar3015
    @nowfalabduljabbar3015 Před 6 lety +11

    പ്ഫ......... കോമഡി ഉത്സവം വെച്ച് ചെറ്റത്തരം കളിക്കരുത് പറഞ്ഞേക്കാം......

  • @rajeev.r.srajeev5704
    @rajeev.r.srajeev5704 Před 6 lety +2

    Thanks ഇ episode മാത്രം മിസ്സിംഗ്‌ ആയിരുന്നു

  • @sheebaunni5727
    @sheebaunni5727 Před 6 lety +3

    പറ്റിക്കാൻ വേണ്ടി ചെയ്തതാ സാറെ... 😢😢 അല്ലെ അപ്ലോഡറെ...?? പക്ഷെ പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെ ഒന്നും കാണിക്കല്ലേ എന്ന് പറഞ്ഞേക്കണേ, സാറെ..!! 😭😭😭

  • @threestar9887
    @threestar9887 Před 6 lety +12

    അപ്‍ലോടർ ചേട്ടാ ഏതാ ബ്രാൻഡ് ഒന്ന് പറഞ്ഞു തരുമോ..

    • @asheashik728
      @asheashik728 Před 6 lety

      Abhi Abhinav 😁😁😁😁😁😁

  • @nithinoliyil5640
    @nithinoliyil5640 Před 6 lety

    പ്രിയ അപ് ലോഡർ താങ്കൾ ഇനി മുതൽ ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികളിൽ ഏർപെടില്ലാ എന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ!

  • @ajil4541
    @ajil4541 Před 6 lety +2

    പഴയ എപ്പിസോഡുകൾ ഇങ്ങനെ കുത്തി പൊക്കുന്നത് എന്തൊരു ദ്രാവിഡാണ്..

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 6 lety +43

    അപ്പ്ലേടാർ മര്യദക്ക് 192 എപ്പിസോഡ് ഇട്ടോ ഇപ്പോൾ തന്നെ ഇല്ലെങ്കിൽ😠

  • @ayasfaris2863
    @ayasfaris2863 Před 6 lety

    Wow മിഥുൻ ചേട്ടൻ താടി വരും പോവും ഇത് എന്ത് എണ്ണയാണ് തേക്കുന്നത്

  • @sahadmovvelksd8827
    @sahadmovvelksd8827 Před 6 lety +5

    Tanks.njan vittpoya episod

  • @SunilKumar-li9dl
    @SunilKumar-li9dl Před 6 lety +1

    കോമഡി ഉത്സവത്തിനും മിഥുനും അഭിനന്ദനങ്ങള്‍ ....

  • @Isolated_soul_Angel
    @Isolated_soul_Angel Před 6 lety +1

    ഇനിക്കിപോ പുത്യേ എപിസോഡ് കാണണം. ഇത് പഴയതാ.
    ഹോഹോഹോ ഇനിയൊരായിരം എപിസോഡ് ഒക്കെ ആവുമ്പൊ എന്താവോ എന്തോ. വാർക്കപണിക്കു പോയി ക്ഷീണം കൊണ്ട് എപിസോഡ് വരെ മറന്നു പോയോ സേട്ടാ😜😜😜😜
    ❤️ഇഷ്ടം കോമഡി ഉത്സവം❤️

  • @BavaSuhailVlog
    @BavaSuhailVlog Před 6 lety +1

    Ep-192 upload ചെയ്യൂ................
    മൂപ്പര് ഉറക്കപ്പിച്ചിൽ അറിയാതെ ഇട്ടതാകും 180.......

  • @ameen2057
    @ameen2057 Před 6 lety +15

    ഞാൻ ഇന്ന് അടിച്ച ലൈക്ക് തിരിച്ചെടുത്തുട്ടോ ഒന്നും വിചാരിക്കരുത്😕
    കോമഡി ഉത്സവം കാണുന്നതിന് മുൻപ് ലൈക്ക് അടിക്കുന്ന കൂട്ടത്തിലായിരുന്നു ഞാൻ ആ വിശ്വാസമാണ് ഇന്ന് നിങ്ങൾ തകർത്തത് ഒരുപാട് സങ്കടമുണ്ട് ഇങ്ങനെയൊന്നും ആരെയും പറ്റികരുത്😢👎

  • @sebinxavier8135
    @sebinxavier8135 Před 6 lety

    192th episode kazhinjappo vannu.. 180th episode notification ... adipoli

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 11 měsíci

    Good Excellent performance

  • @berryblue6628
    @berryblue6628 Před 6 lety

    180 ആം എപ്പിസോഡ് കണ്ടവര്‍ സ്റ്റെപ്പ് ബാക്ക് ,,,
    അപ്ലോഡര്‍ക്ക് നന്ദി .. 180 ആം എപ്പിസോഡ് മിസ്സായിരുന്നു ... ഇപ്പയാ കാണാന്‍ പറ്റീത്,,,

  • @muneermohammad884
    @muneermohammad884 Před 6 lety

    192nn vendi kaathirunn kaathirunn ingane oke njammale patikanooo😢😢😢😣😣😣😩😩😩😩😶😶😭😭😭😭😪😪😪😓😓

  • @shamsadkallidumban193
    @shamsadkallidumban193 Před 6 lety +13

    180..?

  • @salman.2556
    @salman.2556 Před 6 lety

    നട്ട പാതിരയ്‌ക്ക്‌ വിട്ടാ ആൾ ഉണ്ടാവില്ല എന്ന് കരുതി ലേ.....😂

  • @fidajamshi5644
    @fidajamshi5644 Před 6 lety +1

    അഖിൽ ജിത്‌ പൊളിച്ചെടാ മുത്തേ

  • @sufiyanmuhammedsufi5038

    ഇത്രയും നേരം നോക്കി ഇരുന്നതാണ് ഒന്ന് പുറത്ത് പോയി വന്നപൊഴേക്കും ദ കിടക്കുന്നു കള്ള ഹിമാറെ അപ്ലോദർ

  • @jrmedia9316
    @jrmedia9316 Před 6 lety +3

    അപ്‍ലോഡാരെ മാറ്റിയാൽ ശരിയാകും ..സ്കൂളിൽ പോകാത്ത ആളാണോ അപ്‌ലോഡാർ ...................മോശം ..എണ്ണാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഈ പണി കൈമാറു ............വേഗം എഡിറ്റ് ചെയ് മാഷെ ..ആയെ ആയെ ആയയെ

  • @salupayyannur5348
    @salupayyannur5348 Před 6 lety

    Late ayi vannal latest ayi varuven....
    UAE friends like adikku pls

  • @kannurmachan9030
    @kannurmachan9030 Před 6 lety

    Midhun chetane ishtapettavar like adichaaatte

  • @rajeshstarmedia271
    @rajeshstarmedia271 Před 6 lety +1

    സൂപ്പർ അമ്മയും മകനും കലക്കി

  • @binuc9315
    @binuc9315 Před 6 lety +1

    Pipe karan chetta...valare boranu ktooo...😊

  • @teacher1937
    @teacher1937 Před rokem

    Congratulations dear Akhiljith🎉

  • @vijeshkrishna8046
    @vijeshkrishna8046 Před 6 lety

    Thirumalachandharanchettane enna kond veruka katta waiting

  • @shafihasa
    @shafihasa Před 6 lety

    ഈ ഉത്സവം അപ്ലോടർ തന്നെ കുളം തോണ്ടും.. സത്യം...

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 6 lety +10

    ഇത് എന്താണ് ഞങ്ങളെ കളിയാക്കാണ് 😣

  • @praveensaranya6691
    @praveensaranya6691 Před 6 lety +1

    😍😍😍

  • @abdulrauoftharakanthodykun6618

    192മത്തെ എപ്പിസോഡ് basil kalabhavan യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് സെർച്ച്‌ ചെയ്‌താൽ കിട്ടുന്നതാണ്

  • @shahirmk2611
    @shahirmk2611 Před 6 lety

    ഇത് mattelle upload aayipoyi
    Nammal wait cheyynath nammude swantham comedy utsavam kaanaan aanu
    Ennit ingane kanda episode thanne

  • @jayesh5862
    @jayesh5862 Před 6 lety

    Good

  • @navasshareefcp1427
    @navasshareefcp1427 Před 6 lety

    അപ്‌ലോഡ് ചെയുന്ന ചേട്ടനെ ഒന്ന് സ്റ്റേജ് കൊടുവരണം ഒന്ന് കാണാനാണ്..

  • @Sudhirahanavlog
    @Sudhirahanavlog Před 6 lety

    Super

  • @user-fq3dr8yk2k
    @user-fq3dr8yk2k Před 6 lety +9

    ഇത് പഴയ ഒരു എപ്പിസോഡ് 🤔🤔🤔

  • @majeedmajeed7087
    @majeedmajeed7087 Před 6 lety

    നല്ല മോൻ ഉമ്മ !!!!!

  • @shamsumalamakkavu2163
    @shamsumalamakkavu2163 Před 6 lety +14

    ഇത്‌ വരെ വന്ന ഗ്സ്റ്റുകളിൽ കൊല്ലം ഷാഫി ആണ്‌ കിടു👌🏻👌🏻👌🏻200 ആ മത്തെ എപ്പിസോഡിൽ അതുക്കും മേലെ ഉള്ള ഒരു വ്യക്തിയെ കൊണ്ട്‌ വരാൻ ശ്രമിക്കുക..!
    വീണ്ടും പറയുകയാണ്‌ 2 കാര്യങ്ങൾ(കുറെ ആയി പറയുന്നു)
    1:-മിഥുൻ ഭായ്‌ സ്പോട്ട്‌ ഡബ്ബിംഗ്‌ ചെയ്യുക"മല്ലു സിംഗ്‌ "എന്ന സിനിമയിലെ(അതും 200 ആ മത്തെ എപ്പിസോഡിൽ ആയിക്കോട്ടെ)
    2:-എത്രയെത്ര ട്രോളുകൾ ഉണ്ട്‌ പുതിയത്‌ പ്ലീസ്‌ സനൂപ്‌ ഒന്ന് മാറ്റി പിടിക്കാൻ ശ്രമിക്കുക കേട്ടത്‌ തന്നെ കേട്ട്‌ ബോറടിക്കുന്നു ട്രോളുകൾ കേട്ടിട്ടും ചിരിക്കട്ടെ ആളുകൾ

    • @chrisbrown2351
      @chrisbrown2351 Před 6 lety

      shamsu malamakkavu 😤😤😤😤 ആര് ചാപി കൊല്ലോ ?🤣🤣🤣ഒരു പോത്തർച്ചി ഫാൻ ന്റെ രോദനം 🤣

    • @riderkunjani8083
      @riderkunjani8083 Před 6 lety +1

      chris brown ansar kuwait city ഒരു പ്രവാസി പരിപാടി കണ്ടിരുന്നോ

    • @chrisbrown2351
      @chrisbrown2351 Před 6 lety

      എസ് ബ്രോ honestly എനിക്ക് ഇഷ്ടല്ലായിരുന്നു ഷാഫിക്കനെ ബട്ട് ഇതിലെ paribadi കണ്ടതിനു ശേഷം എനിക്ക് മനസിലായി ആൾ ചില്ലറക്കാരനല്ല എന്ന്

    • @Irittyonline
      @Irittyonline Před 6 lety

      രതീഷും അഭിജിത്ത് കൊല്ലവും ഒരുമിച്ചു ഒരു വേദിയിൽ അവതരിപ്പിക്കണം

    • @shamsumalamakkavu2163
      @shamsumalamakkavu2163 Před 6 lety

      afsal acv എന്നാ പൊരിക്കും👍🏻👍🏻

  • @r2hMedia
    @r2hMedia Před 6 lety

    അടിച്ച ബ്രാൻഡ് ഏതാ അപ്‌ലോഡർ സേട്ടാ 😂

  • @AtoZ76411
    @AtoZ76411 Před 6 lety +5

    പണ്ട് ടീച്ചേർസ് ചോദിക്കാറുണ്ടാടിയിരുന്നു നീയൊക്കെ പഠിച്ചു പഠിച്ചു കുത്തോട്ട ആണോ പോകുന്നത് എന്നു അത് പോലെ uploder നിങ്ങൾ എങ്ങോട്ടേക്കാ...?

  • @shefeeqvaliyakath
    @shefeeqvaliyakath Před 6 lety +1

    Old episode 😉

  • @shafeek.k
    @shafeek.k Před 6 lety

    അപ്‌ലോഡ് എത്രയും പെട്ടെന്ന് മാറ്റുക

  • @manumanoharan6352
    @manumanoharan6352 Před 6 lety +1

    Mon polichuuuu

  • @ameenamna6386
    @ameenamna6386 Před 6 lety

    കോമഡി ഉത്സവം ഇഷ്ടം ആയവരെ.. Vegam adichooo like.....
    മിഥുൻ ചേട്ടൻ.. നിങ്ങൾ പോളിയാണ്... ഒരു രക്ഷയും illlaaaa... Kanan kathirukkavaarnnuu.... Evdarnnu late ayalooo inn...... Am wit.. Fr 200...
    @@@@@@lub uuuu comady ulsavam............ Lattd ay poy cmmnd idann. ........ alla episodum kanduu ... Onnu polum misss akkilkkaaa........... Vegam adichooo ishtam ayavar like

  • @bavithamolabavitha9107
    @bavithamolabavitha9107 Před 6 lety +2

    Already kandaepisode

  • @dipumon.k.s4964
    @dipumon.k.s4964 Před 6 lety

    പറ്റിക്കാനാണെങ്കില്‍ പോലും അപ്ലോഡറോഡ് ഇങ്ങനൊന്നും ചെയ്യല്ലേന്ന് പറ മിഥുന്‍ ചേട്ട...💀💀💀💀💀

  • @bathiibrahim2491
    @bathiibrahim2491 Před 6 lety

    ಹಾಯಿ👍👍👍👍❤❤❤💓💓💔

  • @dilualias299
    @dilualias299 Před 6 lety

    Midhun chetaaa dulquerine onnu kondu varumo

  • @sanoopsanu3015
    @sanoopsanu3015 Před 6 lety

    Old is gold

  • @sjjoseph84
    @sjjoseph84 Před 6 lety

    Gud job !!!

  • @anoopappukuttan9945
    @anoopappukuttan9945 Před 6 lety

    Samadaanam aayi kuree dhivasam aayi njn eee eppisode thirayukayaanu

  • @rinuthomas6754
    @rinuthomas6754 Před 6 lety

    vannu vannu pirakottano pokunnee😈 aplodere enganum ente kayil kitiyal seryakum njan .ennalum superaaa midhun chettanum elarum.

  • @dipukram2808
    @dipukram2808 Před 6 lety

    ഇത് ഒരു മാതിരി പറ്റിയ്ക്കൽ ആയി പോയി😞😞😞😞

  • @deepasumeshdeepasumesh2632

    Njan comedy ulsavathintea oru aaradhikayanu athu kondu parayukayanu chila spott dubbingu kalum anukaranangalum theerea pora athu avarea paranju thiruthi kooduthal nannakkan avarea sahayikkuka allathea chumma super eannu parayaruthu plz

  • @user-bb4js7vz2l
    @user-bb4js7vz2l Před 6 lety

    സൂപ്പർ

  • @user-fq3dr8yk2k
    @user-fq3dr8yk2k Před 6 lety +18

    മിഥുൻ ഫാൻസ് ലൈക്

  • @kabeerckckk9364
    @kabeerckckk9364 Před 6 lety

    മുക്കിയ ലക്കം വന്നേ

  • @raheemvattaparamb597
    @raheemvattaparamb597 Před 6 lety +4

    ഇത് ഇന്നലെ എപ്പോള് ആണ് എത്തിയത്

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +10

    ലെ അപ് ലോഡർ മച്ചാൻ : ദിസ്‌ ഈസ് മൈ എന്റർടൈൻമെന്റ്.... 🙄🙄

  • @munnasalim6114
    @munnasalim6114 Před 6 lety +5

    Akill jith.policchu

  • @sabithasibyn6710
    @sabithasibyn6710 Před 6 lety +2

    Ayyooo....ithennaaa 192aanu vende....ithoke njangal kandathaaa....maripoyooo...? Katta waiting

    • @fidajamshi5644
      @fidajamshi5644 Před 6 lety

      sabitha siby n ടീവിയിൽ ആയിരിക്കും യൂടൂബിൽ വന്നില്ല

  • @creativecornerbysudhinlal4620

    Enthuvaa ith kandath thannea idano???

  • @amalkanth6917
    @amalkanth6917 Před 6 lety +8

    ഇതു നേരത്തെ കാണിച്ചത് അല്ലെ...
    അപലോഡർ അടപടലം തോൽവി

    • @nidheeshk30
      @nidheeshk30 Před 6 lety +1

      Ep#180 ennu heading kandille

    • @jomolchacko4896
      @jomolchacko4896 Před 6 lety

      ഉടനെ അതു remove ചെയ്തു.... അപ്പോൾ മിക്കവാറും പേർ ചോദിച്ചു 180 എവിടെ... ഇപ്പോൾ ആണ് വീണ്ടും അപ്‌ലോഡ് ചെയ്തതു

  • @shajikolasserishajik6534

    ഇതെന്താ ഇങ്ങനെ വന്ന എപ്പിസോഡ് വീണ്ടും നോട്ടിഫിക്കേഷൻ വരുന്നു

  • @ashimon7401
    @ashimon7401 Před 6 lety

    vannutta nammude pooram 😘😘💝💝💝💝

  • @user-df3hv6ub2g
    @user-df3hv6ub2g Před 6 lety +1

    മോശം കമെന്റ് ഇടാൻ നിങ്ങൾ മനപൂർവം ചെയ്യുന്നത് ആണോ

  • @afsalc.n.8447
    @afsalc.n.8447 Před 6 lety

    ഇതൊക്കെ അപ്ലോഡ് ചെയ്യാൻ ഒരു നേരവും കാലവും ഒക്കെ ഉണ്ടെന്ന് ഇൗ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കെടാ... ഇന്നലെ 12 മണി വരെ കാത്തു..

  • @bibindas8795
    @bibindas8795 Před 6 lety

    തിരുത്തി കൊടുക്കണം അല്ലാതെ എല്ലാം അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതു നല്ലത് അല്ല. ഈ എപ്പിസോഡ് വളരെ നിരാശ നൽകി. പിന്നെ എല്ലാം നല്ലത് അല്ല എന്ന് പറയുന്നില്ല

  • @mehfilmpmmehfilminha620

    😭😭😭😭😭😭 kazhinjupoya episode veendum

  • @fidajamshi5644
    @fidajamshi5644 Před 6 lety

    21:55 കയ്യടി കൂടെ സ്വാഗതം ചെയ്തതോടു 😁

  • @kwtcnn4846
    @kwtcnn4846 Před 6 lety

    Old episode evideyaa new 192 episode

  • @suhabkhan3764
    @suhabkhan3764 Před 2 lety

    👍👍👍👍👍👍👍👍👌👌👌👌

  • @arunwyd5792
    @arunwyd5792 Před 6 lety

    എന്താ ഇങ്ങനെ ആരും ഒന്നും പ്രതികരിക്കാത്തത്. വലിയ വില കൊടുക്കേണ്ടി വരും

  • @ajmalmoolad9408
    @ajmalmoolad9408 Před 6 lety

    ഏഴാമതേ മിനിറ്റിൽ 93rd കമന്റ്‌... എന്താ തിരക്ക് 😎

  • @ajeeshsalam
    @ajeeshsalam Před 6 lety

    ❤️❤️

  • @godislove7785
    @godislove7785 Před 6 lety

    ഈ കാണിച്ചതിന് അണ്‍ ലൈക്കടിച്ച് അപ്പ്ലോഡറോട് പ്രതിഷേധിക്കു....

  • @lijojos-j6g
    @lijojos-j6g Před 6 lety

    പാതിരാത്രിയിൽ പഴയ എപ്പിസോഡ് കൊണ്ടു വന്നു ഉറങ്ങാത്ത പാവങ്ങളെ പറ്റിക്കുന്നോടാ 👊👊👊

  • @indianbhaijaihind6425
    @indianbhaijaihind6425 Před 6 lety

    ഒരു നല്ല ടീവി പോഗ്രാം ആണ് ഇത് മലയാളികൾ സ്‌നേഹിക്കുന്ന കോമഡി ഉത്സവം കാരണം ഞങ്ങൾ പ്രവാസികൾ ജോലി കഴിഞ്ഞു റൂമിൽ വന്നാൽ മൊബൈലിൽ ഫാസ്റ്റ് നോക്കുന്നത് ഇ നു കോമഡി ഉത്സവം വന്നോ എന്നാണ് അങ്ങനെ സ്‌നേഹിക്കുന്ന ഒരു പൊഗ്രം ആണ് ഇത് ... വെറുപ്പിക്കൽ നോകാല കുട്ടിയ....... ഇനി ഇത് ആവർത്തിച്ചാൽ എഴുതുന്ന rithi മറു bhai..

  • @sbktalks5950
    @sbktalks5950 Před 6 lety

    Enthoru verupikalanu 193 covercheythu ethuvare 192 upload cheythittilla

  • @ismayilvt3332
    @ismayilvt3332 Před 6 lety

    ഡിസ്‌ലൈക്ക് അടിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നു..

  • @faisalfans7177
    @faisalfans7177 Před 6 lety

    Ayyyye. Ethpazhaythanalllloooooooo

  • @sabnusabnu317
    @sabnusabnu317 Před 4 lety

    എപ്പിസോഡ് curect ഇട്ട് കൊടുക്ക്‌ ചേട്ടമ്മാരെ എത്രെയായ് ചോദിക്കുന്നു

  • @shafihasa
    @shafihasa Před 6 lety

    തലയ്ക്ക് വെളിവില്ലാത്ത അപ്ലോടരെ പുറത്തു ആക്കുക..

  • @riyasmajeed8668
    @riyasmajeed8668 Před 6 lety

    Uploaderkku urakkappichil pattippoyathaa
    Aarum cheetha parayaruth

  • @anoopanu6262
    @anoopanu6262 Před 6 lety

    ചേട്ടന്മാരെ ഇത് എന്ത് പണിയ ഞങ്ങൾ ഇത് സ്ഥിരം കാണുന്നത് കൊണ്ടാണോ ഇ പണിതന്നെ. കണ്ടുപിടിക്കില്ലന്നു കരുതിയോ?........ ഞങ്ങളെ പറ്റിയ്ക്കാൻ നോക്കല്ലേ...

  • @thomasvj8554
    @thomasvj8554 Před 6 lety

    ആരും ഒന്നും പറഞ്ഞില്ല വന്നതറിഞ്ഞില്ല.. Congrats

  • @sonaparu1232
    @sonaparu1232 Před 6 lety

    Ee msg evide edan pattumonn ariyillla bt orupad vishamathode anu ee msg typ cheyyunnath
    ente frnd oru boy kk avante 2 kidney um failure anu... epo dialysis nadakkuva.... valya cash ullla family onnum allla... njgl frnd um nattukarum palliyil okay chernn kurach cash kodukkunnund... bt ath dialysis polum akunnillla.....
    donor ne onnum kittunnila... kittiyalum oru operation nu ullla cash onnum aa family k kodukkanum ellla.... hsptl il okay koduthitund... 26 vasaye ulllu....
    ee msg kanunna nalllavar aya alukal undel Hlp cheyyanam....
    Plz 😨😨😨😨

  • @ajieapen4841
    @ajieapen4841 Před 6 lety

    180 episodes vindum

  • @rasiyanazarrasiyanazar2104

    ജഗദീഷ് പൊളിച്ച്....Spr....

  • @sakkeervm1
    @sakkeervm1 Před 6 lety

    Hi

  • @sreethiruvananthapuram6102

    Kannu nirayathe ee episode aarkkum kanan kazhiyilla

  • @explorer4967
    @explorer4967 Před 6 lety +1

    😍😍😍😍😘😘😘

  • @raybuzz7573
    @raybuzz7573 Před 6 lety

    Eneekku..Ratheesh enikku..episode number okke nokkittu upload cheyye bro