മക്കളില്ലാത്തവർക്ക് നെച്ചിക്കാട്ടിൽ മാല.fayaz fazili thenjippalam. Nizamudheen saqafi chettippadi

Sdílet
Vložit
  • čas přidán 27. 08. 2024
  • #islamic#mala#nechikkattu # മക്കളിലാത്തവർക്ക്#നെച്ചിക്കാട്ട്#കൂട്ടായി# കുട്ടികളില്ലാത്തവർക്ക് #സന്താനങ്ങളില്ലാത്തവർക്ക്# നെച്ചിക്കാട്ട് മാല#നെഞ്ചിക്കാട്ട് ബൈത്

Komentáře • 566

  • @nizammazi
    @nizammazi  Před 4 lety +93

    بسم الله والحمد لله صلى الله على النبي و تسليما يا الله
    നെച്ചിക്കാട്ടൗലിയ കൂട്ടായിലുള്ളോവർ,
    അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ,
    ഔലിയാക്കന്മാരും പ്രധാനപ്പെട്ടോരും,
    അവരെ സാന്നിധ്യത്തിൽ വന്നുപോകുന്നോരാം,
    പള്ളി ഭവനത്തിൽ താങ്ങും തണലായി,
    എല്ലാവരും എത്തീടും ശോഭ നിറഞ്ഞോവർ
    ഞങ്ങളിൽ പലരും പല ദണ്ണമുള്ളോരാം,
    ഇവരെ കറാമത്താൽ ശിഫ നൽക് യാ അല്ലാ,
    ഞങ്ങൾക്ക് ഇൽമില്ല അമലും ഇഖ്ലാസില്ല,
    തഖ്വയിൽ ഞങ്ങളെ ഇവർ ഹഖാൽ ആക്കല്ലാ,
    സന്താനമില്ലാതെ സന്താപമുള്ളോരും,
    സന്താനമുള്ളോർക്കും സന്തോഷം നൽകല്ലാ ,
    കടം വന്ന് മോളേറി ബേജാറിലുള്ളോരും,
    കടങ്ങൾ കൂടാതെ നീ വീട്ടിത്താ യാ അല്ലാ,
    ഈമാനും ഇഖ്ലാസും തൗബയും തഖ്വയും ,
    ഏറി മഅരിഫത്തിൽ ആക്കേണം യാ അല്ലാ,
    ആറ്റൽ നബിൻ്റെ മേൽ ഏറ്റം സ്വലാത്തിനെ,
    ഊറ്റം കുടുംബം സ്വഹാബത്തിൽ ആക്കല്ലാ

  • @Sinu-yh2kf
    @Sinu-yh2kf Před 2 měsíci +6

    ഞാനും എന്നും ചൊല്ലാറുണ്ട് ഈമാല. ഈ ബർക്കത്ത് കൊണ്ട് ഈ മാസം ഗർഭിണി ആവണേ റബ്ബേ ആമീൻ 🤲🤲🤲🤲ഈ മാസം പ്രെഗ്നന്റ് ടെസ്റ്റ്‌ ചെയ്യുന്നുണ്ട് അത് പോസിറ്റീവ് ആവണേ റബ്ബേ 🤲🤲🤲

  • @rinurinsha930
    @rinurinsha930 Před 3 lety +83

    ഞാനും ചോല്ലാറുണ്ട് ഈ മാലന്റെ ബർകത് കൊണ്ട് എനിക്കും enne പോലെ കുട്ടികളില്ലാത്തവർക്കും സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രിക്കണേ നാഥാ 🤲

  • @rasheedahsani5132
    @rasheedahsani5132 Před 4 lety +22

    അള്ളാഹു ഈ ഔലിയാക്കളുടെ മദദ് നമുക്ക് നൽകട്ടേ ..ആമീൻ

  • @saeedkarakkoth1690
    @saeedkarakkoth1690 Před 4 lety +27

    Good message
    മക്കളില്ലാത്തവർക്ക് നല്ല മക്കളെ അല്ലാഹു നൽകട്ടെ
    നൽകിയ മക്കളെ സ്വാലിഹീങ്ങളാകട്ടെ ആമീൻ

    • @shamnanoufal9071
      @shamnanoufal9071 Před 4 lety

      آمين يارب العالمين..😪😪

    • @murshidasiraj7586
      @murshidasiraj7586 Před 4 lety

      ആമീൻ എനിക്ക് മക്കളില്ല 8 വർഷം ആയി ദുആ ചെയ്യണം

    • @rafeekek1064
      @rafeekek1064 Před 2 lety

      ആമീൻ

  • @AlNashrMedia
    @AlNashrMedia Před 4 lety +21

    ماشاء الله...
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ..
    മനോഹരമായ ആലാപനം

  • @raheenaismail9536
    @raheenaismail9536 Před 2 lety +17

    ഈ മാസം ഗർഭിണി ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @noushadmadrid828
    @noushadmadrid828 Před 2 lety +6

    മാഷാഅല്ലാഹ്‌. ഞാനും ചൊല്ലാറുണ്ട് ഈ മാല. ഈ മാലയുടെ ബർകത്തു കൊണ്ട് എനിക്കും എന്നെ പോലെ മക്കളില്ലാത്തവർക്കും സ്വാലിഹത്തായ മക്കളെ നൽകണേ നാഥാ... 🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.... 🤲🤲🤲🤲🤲

  • @ZeenathMajeed-pb7ge
    @ZeenathMajeed-pb7ge Před 7 měsíci +6

    എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് 18 വർഷം കഴിഞ്ഞു ചികിത്സയിലാണ് നെച്ചിക്കാട്ട് മാലയുടെ ബർക്കത്ത്‌ കൊണ്ട് എന്റെ മകൾക്ക് ഒരു സാലിഹായ കുഞ്ഞിനെ അറിഞ്ഞു കൊടുക്കണെ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishaayisha6742
    @ayishaayisha6742 Před 3 lety +20

    അല്ഹദുലില്ലാഹ് ഞാനും പ്രെഗ്നന്റ് ആണ്. Nechikkatt മാല പതിവാക്കിയിരുന്നു. രണ്ട് അബോർഷൻ കഴിഞ്ഞതാണ്. ഇനി അങ്ങോട്ട് ഒരു ബുന്ധിമുട്ടും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം.

    • @nizammazi
      @nizammazi  Před 3 lety +1

      Allahu rahath nalkatte

    • @ayishaayisha6742
      @ayishaayisha6742 Před 3 lety

      @@nizammazi ആമീൻ

    • @sidheek.5990
      @sidheek.5990 Před 2 lety

      എൻ്റെ വൈഫും 2 അബോർഷൻ കഴിഞ്ഞു നിങ്ങൾ എന്തെങ്കിലും ചികിത്സ ചെയ്തായിരുന്നോ 2 മത്തെ ഈ കഴിഞ്ഞ ജനുവരിയിലാണ് പോയത് ,,, അനുഭവം ഒന്നു പറഞ്ഞു തരണേ

    • @Sumayyanishad41
      @Sumayyanishad41 Před 2 lety

      Masha allah🥰✨️ swalihaya oru vaava janikkatte🥰🥰

  • @abdurahimanmusliyar4402
    @abdurahimanmusliyar4402 Před rokem +5

    ഇവരുടെ ബർക്കത്തു കൊണ്ട് ഞങ്ങൾക്കും സന്താന സൗഭാഗ്യം നല്കേണമേ റബ്ബേ ആമീൻ

  • @sabnaaslam6293
    @sabnaaslam6293 Před 2 lety +8

    നച്ചിക്കാട്ട് ഔലിയാപ്പാപ്പന്റെ ബർകത് കൊണ്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കുംഞങ്ങൾക്കും സാലിഹയ മക്കളെ നൽകണേ നാഥാ😭 🤲🤲

  • @pooviemvemv8357
    @pooviemvemv8357 Před 4 lety +12

    Klynm കഴിഞ്ഞിട്ട് 8 വർഷം കഴിഞ്ഞു. ഇതുവരെ kuttikalayitilla
    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി anugrahikate. ദുആയിൽ ulpeduthuka.

  • @sanuhanans472
    @sanuhanans472 Před 2 lety +13

    മാഷാ അല്ലാഹ് എത്ര kettitum വീണ്ടും കേൾക്കാൻ തോന്നുന്ന സ്വരം അള്ളാഹു ഹൈറും barkathum പ്രദാനം ചെയ്യട്ടെ പ്രാർത്ഥനയിൽ എന്റെ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യുമോ

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 Před 2 lety +6

    ഉസ്താദേ.. മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲🤲

  • @Sinu-yh2kf
    @Sinu-yh2kf Před 2 měsíci +2

    ഞാനും എന്നും ചൊല്ലാറുണ്ട്.ഈ മാലന്റെ ബർക്കത്ത് കൊണ്ട്. ഈ മാസം ഗർഭിണി ആവാൻ ഉസാദ് ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @jaseeljasee1740
    @jaseeljasee1740 Před 4 měsíci +3

    അൽഹംദുലില്ലാഹ് ഈ ബർക്കത്ത് കൊണ്ട് ഞാൻ ഒരു ഉമ്മ ആയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, 🤲🏻

  • @sherinmolsherinmol4685
    @sherinmolsherinmol4685 Před 3 lety +12

    മാഷാ. Allah. നല്ല വോയിസ്‌... എനിക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണം...16. വർഷായി. കുട്ടികൾ യില്ല. ഞാൻ ചൊല്ലാറുണ്ട്. ഈ. ബൈത്തു... എന്നാലൂം ഉസ്താദിന്റെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും. ഉൾപ്പെടുത്തണം..🤲🤲😢

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb Před rokem +2

    അൽഹംദുലില്ലാഹ്. വളരെ വലിയ മഹാൻ ഉപ്പാപ്പ

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 Před 3 lety +7

    ഒരു പാട് പൈസ കടം ഉണ്ട് കടം വീട്ടാൻ നീ തൗഫീഖ് തരണേ അള്ളാ പണിക്ക് പോകാൻ ഭയങ്കര മടിയാണ് പണിക്ക് പോകാനും കടം വീട്ടാനും നീ തൗഫീഖ് തരണേ യാ അള്ളാ ആമീൻ

  • @safvansafu7768
    @safvansafu7768 Před 2 lety +6

    ഈ മാസം ഗർഭിണി അവൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😰😰😰😰

  • @Musthafa-ku1wh
    @Musthafa-ku1wh Před 2 měsíci +3

    സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @niyasmpf9968
    @niyasmpf9968 Před 2 lety +3

    കുട്ടികൾ ഇല്ലാത്തവർക്ക് ഹൈറായ കുട്ടികളെ നൽകണേ.. റബ്ബേ.... ഈ ബൈത്തിന്റെ ഹക്ക് കൊണ്ട്

  • @naseemak9251
    @naseemak9251 Před 4 měsíci +4

    ഉസ്ഥാദ് എനിക്ക്,,,, മക്കളില്ല,,,,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @nargisshahul5869
    @nargisshahul5869 Před 3 lety +8

    Enikk 11 year aayi kalyanam kazhinjittu adutha maasam posative aavan dhua cheyyanam usthadhe valare valare vishamathilaanu nechikkattil uppaapade barkathkodd allahu makkalillathavarkk makkale nalgatte ameeeen ameeen🤲🤲🤲🤲🤲🤲🤲

  • @Thafseeraaboobcker
    @Thafseeraaboobcker Před 5 měsíci +1

    ما شاء الله
    ഞാൻ ചൊല്ലാറുണ്ട് ഈ മാസത്തെ ബ൪ക്കത്ത് കൊണ്ട് മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളേ തരണേ الله 🤲🏻🤲🏻🤲🏻😢😢😢

    • @Thafseeraaboobcker
      @Thafseeraaboobcker Před 5 měsíci

      അവിടേ പൊയിട്ടു൦ ഉണ്ട് الحمدلله

    • @nizammazi
      @nizammazi  Před 5 měsíci +1

      Aameen

  • @ZeenathMajeed-pb7ge
    @ZeenathMajeed-pb7ge Před 5 měsíci +1

    ഒരുപാട് നാളായി makkalillathe വിഷമിക്കുന്നു നല്ല ഒരു കുഞ്ഞിനെ ലഭിക്കാൻ പ്രത്യേകം dua ചെയ്യണേ ഉസ്താദ്

    • @nizammazi
      @nizammazi  Před 5 měsíci

      എത്രയും പെട്ടെന്ന് സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ....

  • @aburazachettippadi2831
    @aburazachettippadi2831 Před 4 lety +6

    Allahu swalihaya santhanangale nalki anugrihikkatte

  • @sinansinu4786
    @sinansinu4786 Před 3 lety +3

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തുക 🤲😭

  • @philanthropist329
    @philanthropist329 Před rokem +2

    الحمد الله
    ബൈത്തിന് എന്തു ചന്തമാണ്..!!!
    മഹാന്റെ കൂടെ നാളെ നമ്മെയും الله അന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ...امين

  • @ZeenathMajeed-pb7ge
    @ZeenathMajeed-pb7ge Před 5 měsíci +1

    എൻറെ മകളുടെ കല്യാണം കഴിഞ്ഞു 18 വർഷം കഴിഞ്ഞു.ivf ട്രീറ്റ്മെൻ്റ് ചെയ്തിട്ടുണ്ട്. 29 ന് റിസൽറ്റ് അറിയും നെച്ചിക്കാട്ട് അവ്ലിയാടെ ബർക്കത്ത് കൊണ്ട് എൻ്റെ മോൾക്ക് സ്വാലിഹായ ഒരു കുഞ്ഞിനെ ലഭിക്കാൻ പ്രത്യേകം dua ചെയ്യണേ. റിസൾട്ട് പോസിറ്റീവ് ആവാൻ വേണ്ടി പ്രത്യേകം dua ചെയ്യണേ ഉസ്താദ്...

  • @xpo908
    @xpo908 Před 7 měsíci +2

    🤰ആണ് 9 ഫെബ്രുവരി സ്കാനിംഗ് ഉണ്ട് ദുഹാചെയ്യണേ ഉസ്താദ് കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ഡോക്ടർ റെസ്റ് പറഞ്ഞു ചെറിയ ബ്ലീഡിങ് കണ്ടു ഒരു അബോർഷൻ കഴിഞ്ഞതിനു ശേഷം രണ്ടാമത് ഉണ്ടായതാണ് എല്ലാവരും ദുഹാചയണേ 😢

    • @nizammazi
      @nizammazi  Před 7 měsíci +1

      Allahu rahathakkatte

    • @xpo908
      @xpo908 Před 7 měsíci

      @@nizammazi ആമീൻ

  • @suharabibk1115
    @suharabibk1115 Před 2 lety +2

    21 വർഷാമായി കലിയാണം കഴിഞ്ഞിട്ട് ഇതുവരെ മക്കൾ ഉണ്ടായിട്ടില്ലാ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ നെച്ചിക്കാട്ട് ബൈത്ത് ചെല്ലാർ ഉണ്ട്🤲🤲🌹🌹

    • @nizammazi
      @nizammazi  Před 2 lety

      Allahu rahathakkatte

    • @akhilakk7781
      @akhilakk7781 Před 2 lety

      Elarkum vendi prarthanaye ulu enik vendiyum prarthikane... Egneyoke dhyvathinod parajitum onum kelkunila😢

  • @jesiyashah8945
    @jesiyashah8945 Před 2 lety +4

    Ee bayth daily chelarud ee masam pragnancy postive akkan ellarum dua cheyyane🤲🤲😥😥

  • @nasishami4329
    @nasishami4329 Před 2 lety +6

    6 വർഷമായി Mrg കഴിഞ്ഞിട്ട് കുട്ടികൾ ആയിട്ടില്ല ഈ മാസം +ve ആവാൻ ദുആ ചെയ്യണം നെച്ചിക്കാട്ട് ബൈത്ത് ദിവസവും ചൊല്ലാറുണ്ട് .....🤲🤲🤲😭😭

    • @nizammazi
      @nizammazi  Před 2 lety +1

      Allahu rahathakkatte

    • @shamnu2930
      @shamnu2930 Před rokem

      Ippo positive aayo

    • @shihabshihu5288
      @shihabshihu5288 Před rokem

      Aameen🤲

    • @ansaransu8973
      @ansaransu8973 Před 2 měsíci

      ഈമാല പാടിക്കോളി തീർച്ചയായും അല്ലാഹു തരും എനിക്ക് 16വർഷം കഴിഞ്ഞു അല്ലാഹു 1മകളെ തന്നു

  • @behappyy8213
    @behappyy8213 Před 3 lety +4

    Alhamdulillaah… enthu nalla avatharanam… masha allaah… usthadhe makkal illa dhuayil ulpeduthane

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 Před 2 lety +2

    നങ്ങൾക്ക് മക്കളില്ല മൂന്നു വട്ടം അബോർശനായി ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരിക്കും അവസാനം എല്ലാ കണക്ക് കൂട്ടലും തെറ്റും ഈ മാസം പോസറ്റീവ് റിസൾട്ട്‌ തരണേ അള്ളാ നങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

  • @abbask4021
    @abbask4021 Před 3 lety +6

    മാഷാ അല്ലാഹ്

  • @Seenat-sk3jx
    @Seenat-sk3jx Před 6 měsíci +2

    കേട്ടിട്ട്.പൂതി.തീരുന്നില്ല.ഒരു.പാട്.സങ്കടങ്ങൾ.ഉണ്ട്.ഉസ്താദ്.duaa
    ചെയ്യണേ

  • @suharabibk1115
    @suharabibk1115 Před 2 lety +4

    മാഷാ അള്ളാഹ്🌷🌷

  • @shamnanoufal9071
    @shamnanoufal9071 Před 4 lety +4

    ماشاء الله بارك الله..

  • @irfanaashiq7843
    @irfanaashiq7843 Před 2 lety +5

    ഞങൾ ഈ ബൈത്ത് ചൊല്ലുന്നുണ്ട് ഞങ്ങൾക്ക് മക്കള്ളില്ല ഈ മാസം ഞങൾക്ക് പോസററീവ് റിസൾട്ട് തരണേ അളളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @raheenaismail9536
      @raheenaismail9536 Před 2 lety +3

      തീർച്ചയായും 🤰 ആകും

    • @irfanaashiq7843
      @irfanaashiq7843 Před 2 lety +3

      @@raheenaismail9536അളളാഹു സീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @safnafasil5122
      @safnafasil5122 Před 2 lety +3

      Postive aayo

    • @irfanaashiq7843
      @irfanaashiq7843 Před 2 lety +4

      @@safnafasil5122 ശരിയായ മട്ടിലാണ് ദുഹാ ചെയ്യ് അള്ളാഹു സീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @irfanaashiq7843
      @irfanaashiq7843 Před 2 lety +3

      @@safnafasil5122 ഇല്ല അബോർഷനായി

  • @ShifanathShifa
    @ShifanathShifa Před 7 měsíci +1

    എന്റ്റെ നികാഹ് ഉറപ്പിച്ചു നല്ലനിലയിൽ നടക്കാൻ ദുഹാ ചെയ്യേണ ഉസ്താതെ

  • @Abuameen976KMIC
    @Abuameen976KMIC Před 2 lety +16

    🌹🌹നെച്ചിക്കാട്ട് ബൈത്ത് 🌹🌹
    بسم الله والحمد لله صل الله
    على النبي و تسليما يا الله
    നെച്ചിക്കാടൗലിയ
    കൂട്ടായിലുള്ളോവർ
    അവരെ പൊലിവുകൾ
    ഏറെ നിറഞ്ഞോവർ
    ഔലിയാകന്മാരും
    പ്രധാനപ്പെട്ടോരും
    അവരെ സാന്നിദ്ധ്യത്തിൽ
    വന്നു പോകുന്നോരാം
    بسم الله والحمد لله صل الله
    على النبي و تسليما يا الله
    പള്ളി ഭവനത്തിൽ
    താങ്ങും തണലായി
    എല്ലാവരെത്തീടും ശോഭ
    നിറഞ്ഞോവർ
    ഞങ്ങളിൽ പലരും പല
    ദണ്ണ മുള്ളോരാം
    ഇവരെ കറാമത്താൽ
    ഷിഫ നൽക് يا الله
    بسم الله والحمد لله صل الله
    على النبي و تسليما يا الله
    ഞങ്ങൾക്ക് ഇൽമില്ല
    അമലും ഇഖ്ലാസ്വില്ല
    തഖ്‌വയിൽ ഞങ്ങളെ
    ഇവർ ഹഖാൽ ആക്കالله
    സന്താനമില്ലാതെ
    സന്താപമുള്ളോരും
    സന്താനമുള്ളോർക്കും
    സന്തോഷം നൽകالله
    (ഇവിടെ മനസ്സറിഞ്ഞു ചൊല്ലുക)
    بسم الله والحمد لله صل الله
    على النبي و تسليما يا الله
    കടം വന്ന് മോളേറി
    ബേജാറിലുള്ളോരും
    കടങ്ങൾ കൂടാതെ നീ
    വീട്ടിത്താ يا الله
    ഈമാനും ഇഖ്ലാസും
    തൗബയും തഖ്‌വയും
    ഏറി മഅരിഫത്തിൽ
    ആക്കേണം يا الله
    ആറ്റൽ നബിന്റെ മേൽ
    ഏറ്റം സ്വലാത്തിനെ
    ഊറ്റം കുടുംബം
    സ്വഹാബത്തിൽ ആക്കالله
    بسم الله والحمد لله صل الله
    على النبي و تسليما يا الله
    നെച്ചിക്കാടൗലിയ
    കൂട്ടായിലുള്ളോവർ
    അവരെ പൊലിവുകൾ
    ഏറെ നിറഞ്ഞോവർ
    (നെച്ചിക്കാടൗലിയ)
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

  • @ansabp4090
    @ansabp4090 Před 4 lety +5

    Mashah Allah mabrooque

  • @muhammedfaizchettippadi1766

    Mashallah supper

  • @user-vw6kb2ws7x
    @user-vw6kb2ws7x Před 3 měsíci +1

    എന്റെ താത്താക് ഒരു sസ്വാലിഹായ കുഞ്ഞിനെ എത്രയും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @noorjaismail4204
    @noorjaismail4204 Před rokem +3

    Evdeyaa ഈ നെച്ചികാട് എനിക്ക് ariyaathond ചോയ്ച്ചതാ ആ auliyaande barakath കൊണ്ട് എനിക്കും സ്വാലിഹായ സന്താനം തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻😭😭

    • @ameen-1250
      @ameen-1250 Před rokem +1

      𝚖𝚊𝚕𝚊𝚙𝚙𝚞𝚛𝚊𝚖 𝚓𝚒𝚕𝚕𝚊

    • @riyask3220
      @riyask3220 Před rokem

      Malappuram tirur kuttayi

    • @shihabshihu5288
      @shihabshihu5288 Před rokem

      Malappuram jillayile tirur koottayi nechikkatt maqam nalla karamath ulla uppappayanu njangalde nattilaanu e maqam

  • @Afsal_shani
    @Afsal_shani Před rokem +2

    Masha allah🥰🥰 enne padippicha usthad 😍 fayaz usthad🥰🥰🥰 kore kalathin shesham kandapo oru paaad sandosham🥰🥰🥰🥰🥰🥰

  • @Eabdullavahabi
    @Eabdullavahabi Před 3 lety +2

    Mashaallah ✌️✌️✌️

  • @fathimarajnak6363
    @fathimarajnak6363 Před 3 lety +4

    Maashaallah

  • @shahinanisar5167
    @shahinanisar5167 Před 2 lety +2

    എന്റെ mrg കഴിഞ്ഞിട്ട് 4വർഷമായി മക്കളില്ല സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ

  • @ismailkanyadi8442
    @ismailkanyadi8442 Před 4 lety +6

    ماشاء الله⁦❤️⁩

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +4

    ഇൻശാ അള്ളാഹ്

  • @shajushaju1776
    @shajushaju1776 Před rokem +1

    ماشاءالله...👏👏👏👏🌹🌹🌹🌹🌹

  • @rhmedia6012
    @rhmedia6012 Před 3 lety +4

    Masha allh

  • @asarupalam5705
    @asarupalam5705 Před 2 lety +2

    നല്ല മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ.. ഒരു അബോർഷൻ കഴിഞ്ഞതാണ് ഇനി നല്ല കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ..

  • @shahidashahikunjon3480
    @shahidashahikunjon3480 Před 3 lety +3

    Swolihaya Santhana udakuvan duayil ulpeduthanne usthade

    • @nizammazi
      @nizammazi  Před 3 lety

      Allahu etrayum pettannu kuttikale nalkatte

  • @fahisaeed1493
    @fahisaeed1493 Před 4 lety +4

    🌸🌸ماشاء الله

  • @saeedkarakkoth1690
    @saeedkarakkoth1690 Před 4 lety +6

    🌸🌸🌸🌸🌸🌸

  • @har00nfaziliop81
    @har00nfaziliop81 Před 4 lety +4

    Masha Allah

  • @shuhaibkuttayi6021
    @shuhaibkuttayi6021 Před 4 lety +2

    بارك الله فيكم

  • @jumanajummi330
    @jumanajummi330 Před 3 lety +5

    2kollayi kalliyanm kayinjit ithvere makkal ayittila.. dua akkane etreyu petten avan.. allaha aameen njn ith chollarund😊

  • @bushrabushra3500
    @bushrabushra3500 Před 2 lety +1

    Nechi kkattil baithite hakk kond enikkum ennepolullavarkkum hairaya kuttigale. Nalgane .... Rabbe...

  • @mohammedashik2574
    @mohammedashik2574 Před 3 lety +3

    Masha allah

  • @murshidaswidheeqa8097
    @murshidaswidheeqa8097 Před 4 lety +4

    Ma sha allah

  • @ansabp4090
    @ansabp4090 Před 4 lety +4

    Super

  • @SMD907
    @SMD907 Před 10 měsíci +2

    Njanum nechikkatt baith chellarund. Swalihaya makkalundavan duayil ulpeduthanee 🤲🏻

  • @Keralastate-lj6zw
    @Keralastate-lj6zw Před 2 lety +4

    Eee bayth ellarum muruge pidicholu.. Enikkum positive ayi 1month ayittollu Chellam thudangeett🤲ini bhudhimuttonnum illathirikkan prathegam dua cheyyanam
    Alhamdhulillah

  • @nazij1057
    @nazij1057 Před 3 lety +5

    Allahuve makkalillathe vishamikunna ellavarkum kuttathil ente ponnu molkum salihaya makkale koduthu anugrahikane ya Allah

  • @aliriyas8415
    @aliriyas8415 Před 4 lety +4

    Masha allah🤲

  • @ayishaa9145
    @ayishaa9145 Před 7 měsíci +1

    ഉസ്താദ് ദുആ ചെയ്യണോ എന്റെ മോനി ക്ക് മക്കൾ ഇല്ല 9വർഷം ആയി കല്ലിയണമ് o കഴിഞ്ഞു ട്ട് ഇവരുടോ കറാ മ ത്ത് കൊണ്ട് ഈ മാസം കൊണ്ട് സന്തോ ശ o ഉള്ള വാർത്ത അറിയാൻ ടൗഫിക്ക് നല്കണോ അല്ലാഹ് ആമീൻ ആമീൻ ആമീൻ. 🤲🤲🤲ഞാൻ ഇടക്ക് ഒക്കെ ചൊല്ലൽ ഉണ്ട്‌ ഉസ്താദ് ദുആ യിൽ ഉൽ പോടു ത്ത് ണോ 🤲🤲🤲🤲🤲🤲

  • @hakeemkkd2060
    @hakeemkkd2060 Před 3 lety +2

    ഉസ്താദിന്റെ ദുആ യിൽ ഈ പാപി യെയും ഉൾപെടുത്തുക 🤲😢😢

  • @user-iy8cr5sd5l
    @user-iy8cr5sd5l Před 3 lety +6

    Ente mrg kazhinjit 4 yr ayii
    Ith vare kunjungal illaa enneyum ningalude duayil ulpeduthanee

  • @najeebnalakath4463
    @najeebnalakath4463 Před 3 lety +5

    Al hamdullihhh

  • @nusaibalatheef337
    @nusaibalatheef337 Před 4 lety +5

    👏👏❤️

  • @rashidtkchelari3850
    @rashidtkchelari3850 Před 4 lety +3

    Masha അല്ലഹ്

  • @SubairKoonamkandiyil-gq8nb
    @SubairKoonamkandiyil-gq8nb Před 3 měsíci +2

    ആമിൻ

  • @shareefamullassery5341
    @shareefamullassery5341 Před 2 lety +1

    Alhemdulillah Alhemdulillah 👍 👍 👍 👍 Masha Allah Aameen Aameen ya Rabbel Aalameen plz duha

  • @rashidtkchelari3850
    @rashidtkchelari3850 Před 4 lety +5

    സൂപ്പർ വോയിസ്‌

  • @shabnakhalid937
    @shabnakhalid937 Před 3 lety +5

    Kuttikal ella nglude yellavarudeyum duayil enneyum ulpedutane

    • @nizammazi
      @nizammazi  Před 3 lety

      അല്ലാഹു എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ

    • @shabnakhalid937
      @shabnakhalid937 Před 3 lety

      Nizam mazi Ameen

  • @Sherin_faijas_
    @Sherin_faijas_ Před 2 měsíci +1

    Ustha duayil ulpeduthane makalilla🤲🤲

  • @shuhaibkuttayi6021
    @shuhaibkuttayi6021 Před 4 lety +5

    👍🌹

  • @muhammednazim.parifac.p5774

    Aameen....

  • @fathimathulfarhana963
    @fathimathulfarhana963 Před 3 lety +5

    🤲

  • @asarudheen7139
    @asarudheen7139 Před rokem +4

    Alhamdulillah... Ee maasam positive aayi... Aadhyam abortion ayath aayirunnu..ith oru buddimuttum illathirikkan duha cheyyanee... Nechikkatt maala pathivaakkiyirunnu🤲🤲🤲 alhamdulillah

  • @suharabibk1115
    @suharabibk1115 Před 2 lety +2

    മാഷാ അള്ളാഹ്

  • @alibhaivallikkunnuvallikku146

    Aameen ♥️♥️♥️♥️

  • @shareefashuhaib8944
    @shareefashuhaib8944 Před 3 lety +4

    Supervoise ende kallyanam kayinchitt 16yearaayi kuttigalilla duaacheyyene

  • @jameelaismail7782
    @jameelaismail7782 Před 2 měsíci +1

    Kadaghal vidanumum rogaghmm maranum d🎂

  • @nusikp6819
    @nusikp6819 Před 4 lety +3

    Maasha Allah

  • @fathu8165
    @fathu8165 Před 9 měsíci +1

    സന്ധാനം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 😢

    • @nizammazi
      @nizammazi  Před 9 měsíci +1

      Allahu rahathakkatte

    • @fathu8165
      @fathu8165 Před 9 měsíci

      @@nizammazi ആമീൻ 🤲

  • @sunithanowshad4040
    @sunithanowshad4040 Před 4 měsíci +3

    ഉറപ്പാണ് കുട്ടികൾ ഉണ്ടവും സത്വം മാണ്

  • @ramsilasharafudheen3426
    @ramsilasharafudheen3426 Před 2 lety +2

    മാഷാഅല്ലാഹ്‌ ❤

  • @sadakamuthu5691
    @sadakamuthu5691 Před 3 lety +3

    Wow

  • @shifnasherin910
    @shifnasherin910 Před 2 lety +2

    ഞാനും ചൊല്റുണ്ട് ഈ മലന്റ് ബർകത് കൊണ്ട് എനിക്ക് രണ്ടാമത്തെ കുട്ടി തരണം

  • @user-ij9gh1dq7n
    @user-ij9gh1dq7n Před 2 měsíci

    🤲🤲🤲

  • @nabeelaali6704
    @nabeelaali6704 Před 4 lety +4

    😍😍👍👍

  • @jasminejass1209
    @jasminejass1209 Před 2 lety +1

    In shah allah njanum chollum 7 varshayi kalyanam kazhinjitt 4 abortion kazhinju😭😭 ellarum dua cheyyane

  • @najeebnalakath4463
    @najeebnalakath4463 Před 3 lety +4

    Al hamdullih njn prgnt ayi 2 month nechikatt mala chollunnud usthade duha chayanam oru kuzhappavum ellathirikkan 😊

    • @nizammazi
      @nizammazi  Před 3 lety

      Maasha allah.... Allahu sukha prasavam nalkatte

    • @najeebnalakath4463
      @najeebnalakath4463 Před 3 lety

      Ameen🤲

    • @fatmanoora4862
      @fatmanoora4862 Před 3 lety

      Alhamdulillah ninghal oru divasam ethra thavana choolliyirunnu.enikk 9varshaayi kunhilla