ഹരിശങ്കറിൻ്റെ പാട്ടുരഹസ്യങ്ങൾ വെളിപ്പെടുത്തി അമ്മയും അമ്മൂമ്മയും | K S Harisankar | Ravi Menon

Sdílet
Vložit
  • čas přidán 23. 08. 2024
  • യുവതലമുറയുടെ ഹരമായ ഗായകൻ ഹരിശങ്കർ, സംഗീതജ്ഞരായ അമ്മ കമലാലക്ഷ്മിക്കും അമ്മൂമ്മ ഡോ ഓമനക്കുട്ടിക്കും ഒപ്പം പാട്ടനുഭവങ്ങൾ പങ്കുവെക്കുന്നു; ഒപ്പം രസകരമായ കുറെ ഓർമ്മകളും
    #ksharisankar #interview #ravimenon #thefourthnews #thefourth
    Exclusive interview with Dr. K. Omanakutty | Kamala Lekshmi | K. S. Harisankar - Ravi Menon
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
  • Zábava

Komentáře • 74

  • @rajannairg1975
    @rajannairg1975 Před rokem +71

    Harisankar...വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ കുട്ടി! ഒട്ടും തലക്കനമില്ല. ഈ ജനറേഷനിലെ no 1 ഗായകൻ...എല്ലാ ഭാവുകങ്ങളും!

    • @bhargavik8493
      @bhargavik8493 Před rokem

      ❤❤❤❤❤❤❤❤❤

    • @rethnammamv5087
      @rethnammamv5087 Před 8 dny

      Enthoru mathura Mohan sabdam ethra sudhimadhuram ethra bhavalgamai padunnu oru valaru vythysthamaya srathi maduriyam ....okkasrhra onnum illankilum okkasthrayude sakala effect um feel cheyyunnu...Jagadeeswarante Ella anugrahangalum undakatte...🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤😊

  • @sreejaty1783
    @sreejaty1783 Před rokem +25

    ഇൻ്റർവ്യൂ കഴിഞ്ഞത് അറിഞ്ഞതേയില്ല.... നല്ല അവതരണം.... ഓമനക്കുട്ടി ടീച്ചറുടെ പേരക്കുട്ടിയാണെന്നത് പുതിയ അറിവ്🙏

  • @kaladevivs3632
    @kaladevivs3632 Před rokem +10

    ആ തറവാടു തന്നെ ഒരു സരസ്വതീ ക്ഷേത്രമല്ലേ . അവിടുത്തെ പുതു തലമുറയിലെ ഒരു കുരുന്നു ഇത്ര ഗംഭീരമായി പാടുന്നതിൽ ഒരൽഭുതവുമില്ല. അമ്മയേയും അമ്മുമ്മയേയും കൂടി ഇരുത്തി ഇങ്ങനെ ഒരു അഭിമുഖം നടത്തിയത് എന്തുകൊണ്ടും ഉചിതമായി. നല രസകരമായ അഭിമുഖം. ഇനിയും ഒരു പാട് ഉയരങ്ങളിലെത്തട്ടെ ഹരി. നമ്മുടെ പഴയ കുമ്മാട്ടിയുടെ റെക്കോർഡിംഗ് സ്മരണകൾ വീണ്ടും ഉണർത്തിയതിന് ലക്ഷിക്ക് ഒരു പ്രത്യേകം നന്ദി.😘🤗

  • @kollaparambilsantharam1418

    വളരെ നല്ല അഭിമുഖവും പാട്ടും. അതീവ ഹൃദ്യം😍😍

  • @malasukumaran6647
    @malasukumaran6647 Před rokem +13

    മനോഹരം വളരെ രസകര്മായ അഭിമുഖം. എല്ലാവര്ക്കും അഭിനന്ദനങ്ങൾ. Special അഭിനന്ദനങ്ങൾ ഹരി ശങ്കർ നു 👌👌❤️🙏

  • @sreeragssu
    @sreeragssu Před rokem +15

    പുതുതലമുറ ഗായകർ ഇൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള male singer.. Favrt voice 😍
    #ഹരിശങ്കർ ❤️

  • @m.sreekumarsree7659
    @m.sreekumarsree7659 Před rokem +9

    Truly Hari Sankar is the best singer of this generation , beyond comparison. He will reach extreme heights; no doubt. 🌹

  • @sreedeepamstars5809
    @sreedeepamstars5809 Před rokem +9

    ഒത്തിരി സന്തോഷം 🙏🙏🙏സ്വന്തം ഓമനചേച്ചിയെയും ലക്ഷ്മിയേയും ശ ങ്കുവിനെയുംകണ്ടതിൽ, കേട്ടതിൽ.
    . നന്ദി സാർ 🙏🙏

  • @rejicartoon7624
    @rejicartoon7624 Před rokem +16

    അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. ഒരു രവിമേനോൻ മാജിക്! ആശംസകൾ

  • @girijaunnikrishnan6653
    @girijaunnikrishnan6653 Před rokem +9

    ഹരി, അമ്മമ്മയുടേയും അമ്മയുടേയും കൂടെ ഇൻറർവ്യൂ .ഭാഗ്യമാണ് ട്ടോ-

  • @retnammar2438
    @retnammar2438 Před rokem +3

    ശങ്കു നല്ലക് ഗായകൻ . അവാർഡ് നെ കുറിച്ചുള്ള ചോദ്യത്തിന് മൂന്നുപേരുംടെയും view വളരെ മികച്ചത്

  • @sumalsathian6725
    @sumalsathian6725 Před rokem +8

    അനുഗ്രഹീത ഗായകൻ🙏❤️❤️🙏
    ആശംസകൾ🌹🌹🌹🌹

  • @arundhathib1582
    @arundhathib1582 Před rokem +8

    ഗംഭീരം . interview എന്നറിയാതുള്ള ഒരു interview. So natural. 👍👍👍👍👍

  • @agvimaladevi5507
    @agvimaladevi5507 Před rokem +6

    Cute interview.best. Of luck Hari Sankar 👍🥰

  • @kavithaknayar9719
    @kavithaknayar9719 Před rokem +4

    A feast infact.. Lucky that i could watch this interview.. Thanks a lot 🙏

  • @jestinapaul1267
    @jestinapaul1267 Před rokem +3

    Excellent interview. Iam a big fan of Ravi Menon sir. And all the best for Hari Sankar. 👍👍

  • @jameslazar8107
    @jameslazar8107 Před rokem +4

    വളരെ ആകർഷകം. ഇങ്ങനെ ആയിരിക്കണം അഭിമുഖം.

  • @Padmakumar----mannar
    @Padmakumar----mannar Před rokem +11

    ഒരു സംഗീത കുടുംബം....... മലബാർ ഗോപാലൻ നായർ എന്ന വലിയ അപ്പുപ്പൻ മുതൽ ഇപ്പോൾ ഹരിശങ്കറിൽ എത്തിനിൽക്കുന്നു.... ഇനിയും അടുത്ത തലമുറകളിലേക്ക് ഇതു തുടരും എന്നു കരുതാം..... കാരണവർ എന്ന സിനിമയിലെ ഗാനം ആദ്യമായി കേൾക്കുകയാണ്..... അനിയനെ പറ്റി കൂടുതൽ പറഞ്ഞു കേട്ടില്ല.... ഇനിയും വരുന്ന വീഡിയോയിൽ അതും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.... അനിയനും സംഗീത സംബന്ധമായ കാൽ വരികൾ പിന്തുടരുന്ന ആളാണ് എന്നു മനസ്സിലാക്കുന്നു..... കൂടുതൽ കാതിനു ഇമ്പം ഉള്ള പാട്ടുകൾ ഹരി ശങ്കർ പാടട്ടെ

    • @sudhasudha-gg1dl
      @sudhasudha-gg1dl Před rokem

      Allavarudayum priyappetta pattukaran, uyaragalil athatte, ammaye kanan aagrahamundayirunnu kandu,

  • @parvathibalu3532
    @parvathibalu3532 Před rokem +4

    Very nice interview. All the best Ravi.

  • @rajubhagyam4646
    @rajubhagyam4646 Před rokem +2

    Good to listen ur interview with ammumma and Amma Mr Hari
    Good wishes to u all as a listener of music..

  • @calicutarian
    @calicutarian Před rokem +4

    Beautiful interview .. so natural 👌👌👌❤️

  • @anilnair8771
    @anilnair8771 Před rokem +4

    ഹരിശങ്കർ സംഗീതത്തിൽ നല്ല കഴിവുള്ള വ്യക്തി തന്നെയാണ്. പക്ഷേ കർണാട്ടിക് സംഗീതത്തിലേക്ക് ഹരിശങ്കർ കൂടുതൽ ശ്രദ്ധിക്കുന്നില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ഇടയ്ക്ക് പലപ്പോഴും ഫ്യൂഷനിലേക്കും വെസ്റ്റേൺ മ്യൂസിക്കിലേക്ക് സിനിമ പിന്നണിഗാനരംഗത്തേക്ക് അദ്ദേഹം പോകുന്നു. സംഗീത കച്ചേരികളിൽ ഇനിയും സ്വന്തമായി ഒരു ശൈലി ഇദ്ദേഹത്തിന് കൈവെന്നിട്ടില്ല. അഭിഷേക് രഘുറാം, ടി എം കൃഷ്ണ ലെവലിൽ എത്തുന്നത് ഇനിയും ഒരുപാട് ദൂരം പ്രയത്നിക്കേണ്ടതുണ്ട്.

  • @anandKumar-xq8qe
    @anandKumar-xq8qe Před rokem +5

    ഒറ്റയിരുപ്പിൽ മുഴുവനും കണ്ടൂ
    ദൈവം അനുഗ്രഹിച്ച കുടുംബം
    മറ്റൊരു അനുഗ്രഹീതനായ രവി
    മേനോൻ
    ദൈവത്തിൻ്റെ കൃപ നിറഞ്ഞു നിൽക്കുന്നു

  • @dineshks66
    @dineshks66 Před dnem

    Talent unlimited .....

  • @priyasuresh4825
    @priyasuresh4825 Před rokem +4

    അതീവ ഹൃദ്യം 💐💐💐💐

  • @sreejith_kottarakkara
    @sreejith_kottarakkara Před 19 dny

    മലബാർ ഗോപാലൻ നായർ - ഓമനക്കുട്ടി ടീച്ചർ - ലക്ഷ്മി - ഹരിശങ്കർ❤
    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ

  • @radhikarudrasinger4179
    @radhikarudrasinger4179 Před rokem +3

    Very nice interview... 💕

  • @lailaravi2833
    @lailaravi2833 Před rokem +2

    EXCELLENT FAMILY INTERVIEW with full of MUSIC n LOVE ❤ 😍 💖 ❣ 💕 💘 ❤
    Ente PRIYAPPETTA OMANACHECHYUM,,LAKSHMYYUM,,SANKU MONUM AYITTULLA INTERVIEW
    ETRA MANOHARAM....🙏🌹🙏
    ORUPAD SANTOSHAM,,NANNI...PRIYAPPETTA ANIYAA...🙏🌹🌼🌸🙏SRI..RAVIMENON💐💐💐💐
    KUNJUM NAAL MUTAL,KANMUNNIL VALARNNA KUTTYYANU HARISANKAR(NJANGALIDE SANKU MON)....E LLA PRARTHANAKALUM,,AASAMSAKALUM
    MONU,,,SANGEETADEVATA ENNUM KOODE UNDAVAN PRARTHIKKUNNU🙏⚘⚘🙏ABHINANDANANGAL..🌹🌹
    Sri.RAVIMENON💐💐💐
    PRARTHANAKALODE 🌷 🙏🌹

  • @veenas9424
    @veenas9424 Před rokem

    Very good interview with down to earth people ❤

  • @sunilchacko9847
    @sunilchacko9847 Před rokem +3

    Dear Ravi Menon
    I could watch both the episodes, only now even though the combination of the magical writer and the most promising and fascinating singer of this generation was much awaited. Thank you so much for this wonderful audio visual feast. Best wishes to you all

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp Před 2 měsíci

    Very nice to watch the get together

  • @dr.aswathinair4284
    @dr.aswathinair4284 Před rokem +3

    Amazing 🤝🤝

  • @npjayanphotography3487
    @npjayanphotography3487 Před rokem +2

    മനോഹരം

  • @madhumylathe4648
    @madhumylathe4648 Před rokem +2

    Superb..

  • @vijayakrishnannair5769
    @vijayakrishnannair5769 Před rokem +1

    I am also from haripad, my mother was a singer studied with Malabar gopalan Nair, my mother used to say about m g radhakrishnan sir family, the first time I came to know about harishankar, best of luck, love your sincerity, god bless you all, vijayakrishnan Nair puthethu house, haripad, now staying in Mumbai

  • @ganeshramaswamy1904
    @ganeshramaswamy1904 Před rokem

    HariShankar super Singer 👍

  • @ushanarayanan6693
    @ushanarayanan6693 Před rokem +2

    അവതാരകൻ ആലപ്പി ശ്രീകുമാറിന്റെ ചെറിയ ഛായ ഉണ്ട്... അതായത് ഹരി ശങ്കറിന്റെ അച്ഛന്റെ....സംഗീത കുടുംബം... ഈ തലമുറയിലെ അനുഹൃഹീത ഗായകൻ ഹരിശങ്കർ.... സ്വാതി തിരുനാളിലെ ഞങ്ങളുടെ സഹപാഠി യായിരുന്നു ആലപ്പി ശ്രീകുമാർ....മോന്റെ ഉയർച്ച കാണാതെ പോയി... ഹരിശങ്കറിനു എല്ലാവിധ ആശംസകളും നേരുന്നു. 🙏🙏🙏

  • @bindulawerence7103
    @bindulawerence7103 Před rokem

    Hari🎉🎉🎉🎉

  • @sheelanandini5046
    @sheelanandini5046 Před rokem

    God bless Hari

  • @geethakumari7279
    @geethakumari7279 Před 9 měsíci

    സൂപ്പർ സൂപ്പർ 🌹🌹

  • @kallaragopan
    @kallaragopan Před rokem +3

    🙏🙏👍👍👍

  • @lailaravi2833
    @lailaravi2833 Před rokem +2

    NAMASTHE🙏

  • @binsuchandran4868
    @binsuchandran4868 Před rokem +3

    ❤️❤️❤️❤️

  • @VoiceofNisha.
    @VoiceofNisha. Před rokem +2

    💛💛💛

  • @geethamurali6152
    @geethamurali6152 Před rokem

    Shanku....💖💖👌👌

  • @shyamrinkrishna194
    @shyamrinkrishna194 Před rokem +2

    ❤️🔥

  • @arun38040
    @arun38040 Před rokem +2

    🥰🥰🥰👏👏👏

  • @syamalakd378
    @syamalakd378 Před 13 dny

    👍❤️👌

  • @gadhabinu7743
    @gadhabinu7743 Před rokem +2

    👌👌👌❤❤❤👌👌👌

  • @rehanabdulla2666
    @rehanabdulla2666 Před rokem +3

    ഖത്തറിൽ വന്ന് ഇളക്കി മറിച്ചു എന്ന് കേട്ടു ....

  • @jeromvava
    @jeromvava Před rokem

    ഭയങ്കര സംഭവം

  • @sudhag1058
    @sudhag1058 Před rokem +1

    ❤❤❤❤

  • @k.s.subramanian6588
    @k.s.subramanian6588 Před rokem +3

    Iam Omanakutty teachers studen 1981

  • @lekha1148
    @lekha1148 Před rokem +2

    👌🙏🙏🙏💐❤️

  • @sreesworld211
    @sreesworld211 Před rokem +6

    ഓമനക്കുട്ടി എംജി യുടെ ചേച്ചി അല്ലേ

    • @Dreamwaderer
      @Dreamwaderer Před rokem

      Yes

    • @sreedevisuresh5917
      @sreedevisuresh5917 Před rokem

      ചേച്ചി അല്ല അനിയത്തി ആണ്

    • @sreejith_kottarakkara
      @sreejith_kottarakkara Před 19 dny

      ​​@@sreedevisuresh5917 No, ചേച്ചി ആണ്......MG 67 yrs, (മെയ് 25 1957)
      ഓമനക്കുട്ടി ടീച്ചർ 81 yrs (June8 1943)

  • @1970seema1
    @1970seema1 Před rokem +1

    👍👍

  • @binduanto7745
    @binduanto7745 Před rokem

    ♥️♥️♥️♥️♥️♥️

  • @tkchandrasekaranofficial8671

    അസ്സലായി... കഴിഞ്ഞത് അറിഞ്ഞില്ല.... രവി

    • @mariasworldwithcousins3095
      @mariasworldwithcousins3095 Před rokem +1

      പാട്ടൊഴുകുന്നത് പോലുള്ള അഭിമുഖം.. രവി മേനോൻ സർ

  • @malusubramaniyan5328
    @malusubramaniyan5328 Před rokem +2

    Nannyitt undu ❤❤❤

  • @geethamohan3340
    @geethamohan3340 Před rokem

    hi Sanghu... 🤗

  • @Emily-c8x
    @Emily-c8x Před rokem +1

    mg sir te sound und