Amazing Benefits Of Thriphala Churna, വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ട്.

Sdílet
Vložit
  • čas přidán 9. 08. 2020
  • വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ടാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #AmazingBenefitsOfThriphalaChurna
    #ത്രിഫലചൂർണ_ഗുണങ്ങൾ
    #ThriphalaBenefits
    #NaturalRemedyForHealthyBody
    #NaturalRemedyForweightGain
    #NaturalRemedyForConstipation
    #NaturalRemedyForDigestion
    #ത്രിഫല_ചൂർണ
    ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് #ത്രിഫല #ചൂർണ്ണ. ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ #ഫലപ്രദമായ #ത്രിഫല കൊണ്ട് വ്യത്യസ്തമായ #മരുന്ന് ഫോർമുലകൾ ആണ് ഉള്ളത്. ഓരോ രോഗങ്ങൾക്കും ത്രിഫല ചൂർണ്ണം ത്തോടൊപ്പം മറ്റ് #ഔഷധങ്ങളും ചേർത്ത് #ഉപയോഗിക്കാറുണ്ട്. വാർദ്ധക്യം നിയന്ത്രിച്ച് #ശരീരത്തെ #ആരോഗ്യത്തോടുകൂടി നിലനിർത്താൻ ത്രിഫല കൊണ്ടുള്ള ഒരു #ഔഷധ കൂട്ടാണ് ഈ എപ്പിസോഡിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്. മാത്രമല്ല #ശരീരം #പുഷ്ടിപ്പെടുത്താൻ ഭാരം വർദ്ധിപ്പിക്കാൻ തയ്യാറാക്കേണ്ട ഒരു ഔഷധ കൂട്ടും, #അതുപോലെ #ദഹനമില്ലായ്മ, ശോധന കുറവ്, ഉദരസംബന്ധമായ ഉള്ള #ബുദ്ധിമുട്ടുകൾ മാറുന്നതിനും ഫലപ്രദമായ #ഔഷധങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.
    ഈ ഉപകാരപ്രദമായ #വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    #കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Komentáře • 654

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Před 20 dny +2

    എല്ലാ സാമ്പിൾ നോക്കി നോക്കി ഡോക്ടർ ഒരു പരുവമാകും 🙏👍♥️

  • @mohammedniyas9803
    @mohammedniyas9803 Před 3 lety +71

    ആമുഖമില്ലാതെ നേരെ വിഷയത്തിലേക്ക് പോകുന്നു എന്നത് സ്വാഗതാർഹമാണ് വളരെ നൈസായിട്ട് വിശദീകസരിക്കുന്നു

    • @lazarushm5831
      @lazarushm5831 Před 3 lety +2

      തീർച്ചയായും നല്ല കാര്യം aanu

    • @lazarushm5831
      @lazarushm5831 Před 3 lety +1

      ത്രിഫല ഇന്നു ഒറിജിനൽ കിട്ടില്ല എന്നതു സജിത്ത് നമ്പർ അറിയാമോ

    • @satheeshbabu9289
      @satheeshbabu9289 Před rokem

      @@lazarushm5831 k

    • @susheeladas7278
      @susheeladas7278 Před rokem

      ​@@lazarushm5831 ¹¹wwqq😊😊😊😊😊😊😊😊

    • @bksnbai1721
      @bksnbai1721 Před měsícem

      😂 ശർക്കര പരം തേൻ കഴിക്കാമോ?

  • @mishihabuddeenmaliyakkal865

    ഡോക്ടർ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... താങ്കൾ വിവരിച്ച ഔഷധക്കൂട്ട് എന്തുകൊണ്ടും ഫലപ്രാപ്തി നൽകുന്നതു തന്നെയാണ്.... ഒരു സംശയവുമില്ല....സമൂഹത്തിന് ഉപകാരപ്രദമായ നല്ല വീഡിയോകൾ ഇനിയും വരട്ടെ... അഭിവാദ്യങ്ങൾ...🤝👍

    • @binuthomas9145
      @binuthomas9145 Před rokem

      4⁴⁴⁴44⁴44⁴4⁴4444 4⁴44⁴⁴w⁴4g44f

  • @rasheedrasheed722
    @rasheedrasheed722 Před 3 lety +10

    ഡോക്ടർ പറയുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട് താങ്ക്സ് ഡോക്ടർ

  • @vidyavidhu3783
    @vidyavidhu3783 Před 3 lety +5

    Good information 😊. Thank you sir,☺🙏

  • @mukkilevlogs6205
    @mukkilevlogs6205 Před 3 lety +1

    ഉഗ്രൻ, വളരെ ഉപകാരമായ വീഡിയോ 🙏🙏🙏

  • @dreamflowers9952
    @dreamflowers9952 Před 3 lety +3

    All your videos are valuable.Thanks doctor 🙏

  • @devotionalsongsmadhavan5566

    Wonderful Information Doctor , Thank you very much.

  • @ranjithnairvasudevannair6274

    Dear sir
    Excellent presentation & Great information... 💐💐💐💐

  • @sagijarajan9794
    @sagijarajan9794 Před rokem

    വളരെ ഉപകാരപ്രദമായ vdo. Thanks sir 🙏🙏

  • @sudakarck4675
    @sudakarck4675 Před 3 lety +6

    Thanku ഡോക്ടർ താങ്കളുടെ എല്ലാ vdo സും ഞാൻ കാണാറുണ്ട്

  • @jamesjhon5474
    @jamesjhon5474 Před rokem +2

    Thank you Dr. For valuable information

  • @prpkurup2599
    @prpkurup2599 Před 3 lety

    വളരെ നന്ദി വിലയേറിയ അറിവ് പകർന്നു തന്നതിന്

  • @nobilalathiyur6479
    @nobilalathiyur6479 Před 3 lety +1

    നാട്ടറിവുകൾ പറഞ്ഞുതന്ന അങ്ങേക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @sreebacm4853
    @sreebacm4853 Před 3 lety +3

    Thank you dr. Very useful video

  • @reebavarkey4213
    @reebavarkey4213 Před 3 lety +1

    നന്ദി ഡോക്ടറെ. വണ്ണം വെക്കാൻ കുറേ നാളായി പരിശ്രമിക്കുന്നു. Let me try this one.

  • @ravindranravi2698
    @ravindranravi2698 Před 3 lety +1

    Great very valuable message thanks jii

  • @Shakodan123
    @Shakodan123 Před 3 lety +6

    Nice video .& thank you for showing the different uses of triphala. Adding of crushed sesame seeds is a new one for me .

  • @prabhaiyer4457
    @prabhaiyer4457 Před rokem

    Very useful infformation Dr. Thank you.

  • @saralasnd3933
    @saralasnd3933 Před 3 lety +6

    I like the way you give us the video. Like a teacher step by step clearly given. Thank you doctor. God bless you.

  • @ranisreekumar2024
    @ranisreekumar2024 Před rokem

    Thank you Dr presention very very good ellavrkum prayojanam ulla oru information

  • @shajijoseph1969
    @shajijoseph1969 Před 3 lety +2

    Thank you doctor.

  • @rehenrajesh
    @rehenrajesh Před 3 lety

    Dr valare nalla arivukal tharunnu thanks oru doubt sugarpatients meliyarundallo avarkithu useful ano sarkar illathe use cheythal mathiyo diabetics patientsinayi thadi vegan ullathonnu parayamo

  • @sajiaranmula
    @sajiaranmula Před 3 lety +1

    Dr . Good information Thanks

  • @sainannathunan5730
    @sainannathunan5730 Před 3 lety +3

    Thank u Doctore 👌

  • @muthubik1826
    @muthubik1826 Před 3 lety +1

    നന്ദി ഡോക്ടർ!!!

  • @kanakanarayanan5541
    @kanakanarayanan5541 Před 3 lety

    Thank u for ur valuable information....

  • @zeenathmanzoor4933
    @zeenathmanzoor4933 Před 3 lety +1

    Valuable information.

  • @shobhanakm5580
    @shobhanakm5580 Před rokem

    വളരെഉപകാരമുള്ളവീഡിയൊനന്ദിdr.

  • @vinnyjagadeesan8674
    @vinnyjagadeesan8674 Před 3 lety +1

    Very useful video thanks

  • @ashnaj6357
    @ashnaj6357 Před 3 lety +1

    Dear Sir ...useful video thanks...ethu companyudai triphala powder anu nallathu enariyichuthannal nannayirunnu sir

  • @gangas2489
    @gangas2489 Před 3 lety

    Valare nannayi paranju tharunnu thanks doctor god bless you

  • @mallikamadathil3706
    @mallikamadathil3706 Před 2 lety

    Thanks for your valuable information

  • @ameenasalahudeen3673
    @ameenasalahudeen3673 Před 3 lety +1

    Nice, valuable information👍👍

  • @vargheseouseph2041
    @vargheseouseph2041 Před 3 lety +2

    Dr weight lossinu kumbalanga juice night use cheythal result kittumo. Please reply veettil undayathanu use cheyyananu

  • @murugandigitalstudiosomanu8635

    WHAT A USEFUL SECRECT.....THAT YOU EXPLORE ABOUT TRIPALA....THANKS DOCTOR

    • @baburajkc9706
      @baburajkc9706 Před 3 lety +2

      ഇത് രാത്രിയാണോ കഴിക്കേണ്ടത്

    • @indiaindia3900
      @indiaindia3900 Před 3 lety +2

      @@baburajkc9706
      .

  • @user-qf4sj9ou1u
    @user-qf4sj9ou1u Před 7 dny

    വിശദമായ റിപ്പോർട്ട് നൾ കിയതിന് പ്രത്യേക അഭിനന്ദ ന ങ്ങൾOKTHANKYOU

  • @navaspm4207
    @navaspm4207 Před 3 lety +1

    Thank you 🌹🌹🌹🌹 good information

  • @saniyageorge5035
    @saniyageorge5035 Před 3 lety

    സൂപ്പർ. താങ്ക്സ് ഡോക്ടർ. .

  • @shaikshamsuddin9421
    @shaikshamsuddin9421 Před 3 lety

    Thnx very useful video.

  • @sasikala-ho3tv
    @sasikala-ho3tv Před 3 lety +1

    Thank you sir 👍👌

  • @ambikadevi7014
    @ambikadevi7014 Před rokem

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 3 lety +14

    എന്നും കിടക്കാൻ നേരം ത്രിഫലചൂർണ്ണം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാറുണ്ട്, ഇനി സർ പറഞ്ഞപോലെ കഴിക്കാൻ നോക്കാം. thank you sir

  • @bushraraees3932
    @bushraraees3932 Před 3 lety +2

    Ulkanda rogathinu oru marunnu paranju tharumo?

  • @lakshmanannarasimhan1648

    Very useful sessions sir👍

  • @vanajakshimadavan7005
    @vanajakshimadavan7005 Před rokem +1

    Dr,colestrolkarku ghee use cheyamo.pakaram enthu use cheyam.pls.

  • @radhapillai8197
    @radhapillai8197 Před 2 měsíci

    Dr. Enik.cervaikal problem und . Chilappol kudarind left side pidali shoulder lower upper back to middle back side evide valya aswasthata anu. Ravile enikkumpol balance kittarilla valya kastam anu.nerathsy therapy chaitirinnu. Kanninokkay ento aswastata und. Entenkilum remediyo exercise paranju tarumo. Acidity und . Vayattil jalan und. Pl. Reply if possible. Thank u Dr. Sugarinte problem und. Radhamani

  • @mathewjohn8126
    @mathewjohn8126 Před 3 lety

    Thanks Dear Dr. Sajid Bhaiyyah

  • @lailalailavk163
    @lailalailavk163 Před rokem

    Thank you Dr. good information 🙏🙏🙏🌹

  • @preethysreekumar9308
    @preethysreekumar9308 Před 3 lety +1

    Good information... 🙏

  • @jubinaabdulhameed9685
    @jubinaabdulhameed9685 Před 3 lety +4

    Maa shaa Allah 👍👍👍

  • @vgkutty8792
    @vgkutty8792 Před 3 lety +1

    Nicely presented iam using this

  • @sreelatha5881
    @sreelatha5881 Před 3 lety +1

    Namaskaram Sir 🙏 👌👌👌 Vedio .. Thank You Sir

  • @yohannanthomas766
    @yohannanthomas766 Před 3 lety +1

    Very good information..

  • @ritavinod5814
    @ritavinod5814 Před 3 lety +2

    Thank you Dr

  • @venugopal138
    @venugopal138 Před 3 lety

    Dr. നന്ദി

  • @sophyvijay6963
    @sophyvijay6963 Před 11 měsíci

    Presentation is clear thank you 😊

  • @sherlyp.k6858
    @sherlyp.k6858 Před 3 lety +6

    Attractive personality 😊

  • @rajoshkumarpt451
    @rajoshkumarpt451 Před 3 lety

    Thanks a lot sir

  • @ravipillai5907
    @ravipillai5907 Před 11 měsíci

    Good information dr. Thank you

  • @kunheevithottathil1004
    @kunheevithottathil1004 Před 3 lety +1

    Thank you dr

  • @omamoman9046
    @omamoman9046 Před rokem

    Thank you Dr good message

  • @anandng385
    @anandng385 Před rokem

    Very good dr thanks

  • @shaa6309
    @shaa6309 Před 3 lety +6

    Thadi kurakkan enthagilum tips unda

  • @sajithaabdulkhadar5730

    Dr.gall bladder remove cheytha alkk triphal use cheyyan pattumooo...pls reply

  • @mohandasok277
    @mohandasok277 Před 3 lety +1

    Very nice tips. All the best.

  • @m.thomasvarughese1870

    Very Informative.but please avoid plastic vessels

  • @seethalekshmi6293
    @seethalekshmi6293 Před 3 lety

    Thanks Dr.

  • @sudhasudha1065
    @sudhasudha1065 Před 3 lety +1

    Good information.

  • @fazil725
    @fazil725 Před 3 lety +17

    ആയുർവേദം അനുസരിച്ച് നമ്മുടെ അടുക്കള പോലും ഒരു ചെറിയ ആശുപത്രി ആണ് ഉദാ: മഞ്ഞൾ,ഇഞ്ചി,ഉലുവ തുടങ്ങിയവ
    ഒന്നിന്റെയും റൂട്ട് കണ്ടെത്താനാവാത്ത alopathiy യെ ക്കാൽ പതിന്മടങ്ങ് ശക്തിയുള്ള താണ്‌ ആയുർവേദം.

  • @lalithaayyappan7000
    @lalithaayyappan7000 Před 2 lety +1

    Thank You So much Dr 🙏🥰🥰🥰🥰❤️

  • @sheenageorge9130
    @sheenageorge9130 Před 3 lety

    Thanks,Dr

  • @ajaykumarnair7138
    @ajaykumarnair7138 Před 11 měsíci

    നന്ദി നമസ്കാരം

  • @soumyakuriyedath8851
    @soumyakuriyedath8851 Před 3 lety +1

    Thanku dr,

  • @cpjayanthi3005
    @cpjayanthi3005 Před rokem

    നന്ദി ഡോക്ടർ

  • @saravananpalakkad2161
    @saravananpalakkad2161 Před 3 lety

    Thank you 🙏

  • @margaretrajagopal2100
    @margaretrajagopal2100 Před 3 lety +5

    Docter can we take all three medicines together at a time.

  • @jamesjhon5474
    @jamesjhon5474 Před rokem

    Is it readymade available as lehyam ? If yes, inform me and which company's product is best.

  • @santhoshkumar-uk3je
    @santhoshkumar-uk3je Před 3 lety

    Very informative video.

  • @abdulbaribari4014
    @abdulbaribari4014 Před 3 lety +1

    Thanks

  • @salimmarankulangarasalim2191

    താങ്ക്സ് സാർ
    പ്രയോജനപ്പെട്ടു

  • @geethaprakash6752
    @geethaprakash6752 Před 3 lety +1

    Thanks Dr

  • @ajitharajan619
    @ajitharajan619 Před 3 lety

    Good topic dr

  • @soughands4524
    @soughands4524 Před 3 lety +2

    Sir..thriphala choornam eth brandane nallath

  • @balannair9687
    @balannair9687 Před rokem

    Dr..... Pls. give suggestions to solve problems related gum swelling and tooth ache.

  • @nithinna4673
    @nithinna4673 Před 9 měsíci

    നല്ല അവതരണം

  • @suneeran1762
    @suneeran1762 Před 3 lety

    Thank u doctor..

  • @prpkurup2599
    @prpkurup2599 Před 3 lety

    Welldone dr welldone

  • @roysiljon5055
    @roysiljon5055 Před 3 lety +1

    Very nice sirr,

  • @sheebapattara6060
    @sheebapattara6060 Před 3 lety

    Thanks Doctor

  • @madhuridevi4387
    @madhuridevi4387 Před 3 lety +2

    Good information. Thanks Doctor

  • @radhapillai8197
    @radhapillai8197 Před 2 měsíci +1

    Thank u Dr.

  • @sheebamohandas1286
    @sheebamohandas1286 Před 3 lety +2

    Good information Sr , Congratulations ♥️🌹🙏🙏🙏💯

  • @daminkumar5171
    @daminkumar5171 Před 3 lety +1

    Congratulations

  • @TheKhadersha
    @TheKhadersha Před 3 lety +4

    നല്ല വീഡിയോ..congratulations

  • @goodmodicare6406
    @goodmodicare6406 Před 3 lety +1

    Idhu moonukoottum bakschanathinumunnekayikkananudoctorparanjyadhu adhenghanekayikkum?

  • @BindhuO-lk1sz
    @BindhuO-lk1sz Před rokem

    Thairodum cholostrolum undu nalla melinitanu vipium undu ney use cheyyamo please tell

  • @subithajayaraj1982
    @subithajayaraj1982 Před 3 lety +1

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞുതരുന്നത്

  • @jyothishankar7595
    @jyothishankar7595 Před rokem +1

    Thank u doctor 🙏👍

  • @narayanannamboodiripulleri483

    Suggested Thribhala with Honey and Ellu first. Thribhala with Ghee and Sarkkara Second.. ??? I understand that " First one month 1st mixture and 2nd one month 2nd mixture" am I correct???. Or both mixture altogether???