ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ|VVPAT-എല്ലാം അറിയാൻ .

Sdílet
Vložit
  • čas přidán 28. 04. 2024
  • ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
    അട്ടിമറി സാധ്യമല്ല .
  • Věda a technologie

Komentáře • 100

  • @simplec
    @simplec  Před 2 měsíci +5

    ഇത് തികച്ചും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് മാത്രമുള്ള സംശയങ്ങൾ പരിഹരിക്കുക എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത് ദയവായി ഒരു രാഷ്ട്രീയപാർട്ടികളുടെയും പേര് ഉപയോഗിക്കാതിരിക്കാൻ അഭ്യർത്ഥിക്കുന്നു

    • @vishnumarassery6527
      @vishnumarassery6527 Před 2 měsíci +1

      k👍

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +2

      എപ്പോഴും ഇതിന്റെ ഗുണഭോക്താവ് ഒരു പ്രത്യേക പാർട്ടി മാത്രമാവുന്നു ? താങ്കൾ നിഷ്കളങ്കനായി അഭിനയിക്കുകയാണ്

    • @JOSE.T.THOMAS
      @JOSE.T.THOMAS Před 2 měsíci +2

      നിങ്ങൾ തയ്യാറാക്കുന്ന പ്രോഗ്രാം അനുസരിച്ചിരിക്കും പ്രിന്റിംഗ് അടക്കം.

  • @kunhalavikadambot7069
    @kunhalavikadambot7069 Před 2 měsíci +9

    സാറിനെകുറ്റപ്പെടുത്തുന്നില്ല തുടക്കത്തിലേതന്നെ അത്‌ സമ്മതിച്ചസ്ഥിതിക്ക്, ജനാധിപത്യത്തിൽ വിശ്വസമാണ് സർവ്വപ്രധനം അത്‌രാജ്യം ഭരിക്കുന്നവരാൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.

    • @subeeshsubeesh-kv2dl
      @subeeshsubeesh-kv2dl Před 2 měsíci +1

      അതെന്ന് മുതൽ ഞങ്ങളാരും അറിഞ്ഞില്ലലോ

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      ​@@subeeshsubeesh-kv2dlമോദിഭക്തിയുടെ കണ്ണട മാറ്റിയാൽ കാണാം

  • @mobileworldmifans8615
    @mobileworldmifans8615 Před 2 měsíci +12

    സോഫ്റ്റ്‌വെയർ മുഖനെ ചെയ്യാൻ കഴിയും ഞാൻ prove cheydh കാണിച്ച് തരാം

    • @simplec
      @simplec  Před 2 měsíci +4

      വോട്ടിംഗ് മെഷീൻ എന്നത് ഒരു മൊബൈൽ ഫോൺ അല്ല എന്ന് അറിയുക എങ്ങനെയാണെന്ന് ജസ്റ്റ് എഴുതിക്കോളൂ ഞാൻ മറുപടി തരാം

    • @RSRajanKP
      @RSRajanKP Před 2 měsíci

      പോലീസ് ഉദ്യോഗസ്ഥരും എല്ലാ പാർട്ടിക്കാരും ഉള്ള ബൂത്ത്‌ ഏജന്റ് മാരെയും കളക്ടർ വരെ ഉള്ളവരെയും നാട്ടുകാരുടെയും മുന്നിൽ വച്ചു വോട്ടിംഗ് സമയത്ത് നീ ഒന്ന് ഹാക്ക് ചെയ്തു കാണിക്കടാ. .. 😂😂😂 വോട്ടിങ്ങ്‌ മെഷീൻ വീട്ടിൽ കൊണ്ട് പോയി ic മാറ്റി ഹാക്ക് ചെയ്യൽ ആണോ നിന്റെ വോട്ട് ഹാക്കിങ് manda😂

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +2

      ​​
      ദോഷം പറയരുതല്ലോ ഒരു voting mechine ഞങ്ങൾക്ക് തരൂ, കൃത്രിമം എങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങൾ കാണിച്ചുതരാം എന്ന് ഇതിനെ എതിർക്കുന്നവർ പറഞ്ഞപ്പോൾ കൊടുക്കാഞ്ഞതെന്തേ എന്ന സംശയവും ഇദ്ദേഹത്തിനില്ല 😂😂 നിഷ്കളങ്കനാണ് കേട്ടോ

    • @AdithyanKNair
      @AdithyanKNair Před 2 měsíci

      Unda.. iyalkk onnum cheyyan patilla..
      The programme is burnt in the one time programmable/masked chip, which cannot be read. Further, rewriting of program also cannot be done by anyone. Thus, there is absolutely no chance of re-programming the EVMs in a particular way to select any particular candidate or political party.

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      @@AdithyanKNair താങ്കൾക്ക് എങ്ങനെ അറിയാം. താങ്കൾ പറയുന്നതിന്റെ വസ്തുത എന്താണ് ? Detail തരൂ. 2000 ന്റെ നോട്ടിൽ ചിപ്പ് വച്ചിരിക്കുന്നത് പോലുള്ള കഥയല്ലേ ഇതും. താങ്കളെ പോലെ എല്ലാവരും ലോക വിഡ്ഢികളാണെന്നും കിട്ടുന്ന വിവരങ്ങൾ എല്ലാം തൊള്ള തൊടാതെ വിഴുങ്ങുമെന്നും കരുതരുത്

  • @subhashpattoor440
    @subhashpattoor440 Před 2 měsíci +4

    മനുഷ്യ നിർമിത device എത് ഇനവും നമുക്ക് ഹാക്ക് ചെയ്യാം. ഗൂഗിൾ 2000-നു മുമ്പ് ആർക്കും ഹാക്ക് ചെയ്യാനാവില്ല എന്നു പറഞ്ഞ ഒരു കമ്പ്യൂട്ടർ പെരുവ (kottayam)ഉള്ള ഒരു യുവാവ് ഹാക്ക് ചെയ്തു. ഗൂഗിൾ അയാളെ യു. എസ്. ഇലേക്കു വിളിച്ചു!!ഇടി മിന്നലിൽ ഇലക്ട്രോണിക് കാളിങ് ബെൽ അടിച്ചു ഞാൻ കണ്ടിട്ടുണ്ട്. പിന്നെയാണ് ഇ. വി. എം.!ഇത്ര ആയിരം വോട്ട് ചെയ്താൽ പിന്നീടുള്ള ഓരോ 1000 വോട്ടിലും 400/380എണ്ണം ഒരു പ്രത്യേക ചിഹ്നം സ്കോർ ചെയ്യാൻ ഡിസൈൻ ചെയ്യാം. മോക്ക് പോളിങ്ങിനു 20/30 ഇൽ താഴെ മാത്രമേ വോട്ട് ഇടുന്നുള്ളു.!!

  • @beta7384
    @beta7384 Před 2 měsíci +11

    ചന്ദ്രനിലേക്കു വിട്ട ഉപഗ്രഹങ്ങൾ ഭൂമിയിൽ ഇരുന്നു നിയന്ത്രിക്കുന്നു .പിന്നെയാണോ ഒരു വോട്ടിംഗ് മെഷീൻ .റീപ്രോഗ്രാം ചെയുന്ന എല്ലാ ഉപകരണവും എന്ത് മാറ്റവും വരുത്താൻ സാധിക്കും .മാത്രമല്ല പല വികസിതരാജ്യങ്ങളും ഇവിഎം ഒഴിവാക്കി ബാലറ്റിലേക്കു മടങ്ങി .അപ്പൊ അവരൊക്കെ ഈ കാര്യത്തിൽ വിവരം ഇല്ലാത്തവർ ആണോ .മാത്രമല്ല മോഡി തന്നെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് ഇവിഎം നെ എതിർത്ത് സംസാരിച്ചതാണ്.ഇപ്പൊ അവർക്കു ഇവിഎം മുഖ്യവും."!

    • @simplec
      @simplec  Před 2 měsíci +1

      അതാണ് കമ്മ്യൂണിസ്റ്റേഷൻ ഡിവൈസുകൾ

    • @simplec
      @simplec  Před 2 měsíci +2

      വോട്ടങ്ങൽ കഴിഞ്ഞ് 45 ദിവസം കഴിഞ്ഞാൽ പരാതിയില്ലാത്ത എല്ലാ ഉപകരണങ്ങളും ബാറ്ററി അziyiച്ചുമാറ്റിയതിനുശേഷം സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടും അപ്പോൾ ചന്ദ്രനിൽ കഴിഞ്ഞതവണ വിക്ഷേപിച്ച പേടകത്തിന്റെ അവസ്ഥയാണ് അതിന് ക്രിസ്റ്റിലും ഇല്ല പവർ സപ്ലൈ ഇല്ല നിർജീവമായിരിക്കും പിന്നീട് അടുത്ത ഇലക്ഷൻ വരുന്നതുവരെ അങ്ങനെയിരിക്കും ഈ ഘട്ടത്തിൽ എവിടെ വെച്ചാണ് ഈ പ്രോഗ്രാം ചെയ്യുക

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      @@simplec inbuilt timer & അതിന് power നൽകുന്ന rechargeable button cell ഉണ്ടാവാൻ സാധ്യതയില്ലേ ? അതിൽ ഒരു inbuilt hidden sim card പോലുള്ള device വച്ചാൽ വീണ്ടും battery കണക്ഷൻ കൊടുക്കുമ്പോൾ അത് tower location search ചെയ്ത് google real time recieve ചെയ്യാൻ കഴിയില്ലേ ? പൊട്ടനാവാൻ സാധ്യതയില്ല, നിഷ്കളങ്കനായി അഭിനയിക്കുകയാണ്.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 2 měsíci +4

    Ente sir, Electronics il enthum sadhyamanu, athil pala mattamgalum varuthan pattum, change over sift sadhyamalle, timing change over to other sign sadhyamalle? After some decided time change over sadhyamalle.?

    • @simplec
      @simplec  Před 2 měsíci +1

      ഇത് വർഷങ്ങളോളം സ്ട്രോങ്ങ് റൂമിൽ മാത്രം ഇരിക്കുന്ന ഉപകരണമാണ് മൊബൈൽ ഫോൺ പോലെയല്ല മാത്രമല്ല പ്രോഗ്രാമർ ഉപയോഗിക്കാൻ യാതൊരു സാധ്യതയുമില്ല കമ്പനി ഇത് തിരിച്ചെടുക്കാറില്ല

    • @simplec
      @simplec  Před 2 měsíci +1

      അങ്ങനെ ടൈമിംഗ് ചേഞ്ച് ആണെങ്കിൽ വ്യത്യസ്ത ഇലക്ഷനുകളിൽ വ്യത്യസ്ത സ്ഥാനാർത്ഥികൾ ജയിക്കുന്നത് എങ്ങനെയാണ്

    • @cbksaleemyoutube4613
      @cbksaleemyoutube4613 Před 2 měsíci

      They do not apply in all constituencies, they can do it in certain constituacies where it can be applied without any doubt.

  • @John_honai1
    @John_honai1 Před 2 měsíci +3

    ബാലറ്റ് counting ലു ആണ് അട്ടിമറി നടക്കുന്നത്.

  • @mpvshameem
    @mpvshameem Před 2 měsíci +3

    Atm മെഷീനിൽ എന്താണോ പ്രോഗ്രാം ചെയ്തിരിക്കുന്നത് അതുപോലെ ആണു വർക്ക്‌ ചെയ്യുന്നത്, പ്രോഗ്രാം മാറ്റിയാൽ അതുപോലെ അതിൽ മാറ്റം ഉണ്ടാക്കാം, vvpat മെഷീനിൽ symbol ലോഡ് ചെയ്യുന്നുണ്ട്.

    • @mahamoodtk9689
      @mahamoodtk9689 Před 2 měsíci

      EVM ഇന്ത്യയിൽ നിർമ്മിക്കുന്നത് ഇപ്പോൾ നിമ്മിക്കുന്നത് മോദിയുടെയും അമിഷയുടെയും നിർദേശ പ്രകാരമാണ് സാറെ EVM ആട്ടിമറിക്കാൻ കഴിയും നിങ്ങൾക്ക് എങ്ങിനെ അവതരിപ്പിക്കാൻ ബിജെപി കാർ എത്ര കോടി തന്നു

    • @mammadolimlechan
      @mammadolimlechan Před 2 měsíci

      Atm machine ഒരു സാധാരണ കമ്പ്യൂട്ടറും ആയിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്

  • @kumarvasudevan3831
    @kumarvasudevan3831 Před 2 měsíci +1

    വിവരമുള്ളവരോട് പറയണ്ട കാര്യം ഇല്ല, വിവരദ്ദോഷികളോട് പറഞ്ഞിട്ടും കാര്യം ഇല്ല.

  • @mahelectronics
    @mahelectronics Před 2 měsíci +1

    എങ്ങിനെയാണ് ചിന്നം കയറ്റുന്നത് അങ്ങിനെ തന്നെ അതിൽ മാറ്റം വരുത്താം. എന്നും microcontroller കൊണ്ട് കളിക്കുന്ന എന്നോട. മാറ്റം വരുത്താൻ പറ്റില്ല എന്ന്.

  • @majeedpk7960
    @majeedpk7960 Před 2 měsíci +2

    ഒരു സോഫ്റ്റ്‌വെയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഷീനിൽ അതിനെ ഡിസൈൻ ചെയ്യുന്നവർക്ക് അതിൽ പിന്നീട് മോഡിഫിക്കേഷൻ നടത്താൻ കഴിയും

    • @simplec
      @simplec  Před 2 měsíci

      ഈ മെഷീനുകൾ അടുത്ത ഇലക്ഷൻ വരെ സ്ട്രോങ്ങ് റൂമിൽ ആണ് ഇരിക്കുന്നത് എന്നറിയുക അതിലോട്ടു കടക്കാൻ സാധ്യമല്ല

    • @mukundanpp7018
      @mukundanpp7018 Před 2 měsíci +1

      ​@@simplec19 ലക്ഷം വോട്ടിങ് മെഷീനുകൾ മോഷണം പോയെന്ന് ec തന്നെ കോടതിയിൽ പറഞ്ഞിരുന്നു. അപ്പോൾ സ്‌ട്രോങ് റൂം എത്ര സ്‌ട്രോങ് ആണെന്ന് മനസിലാവുന്നുണ്ട്.

    • @AdithyanKNair
      @AdithyanKNair Před 2 měsíci

      The programme is burnt in the one time programmable/masked chip, which cannot be read. Further, rewriting of program also cannot be done by anyone. Thus, there is absolutely no chance of re-programming the EVMs in a particular way to select any particular candidate or political party.

  • @ajeshadoor8517
    @ajeshadoor8517 Před 2 měsíci

    👍

  • @rashikk3343
    @rashikk3343 Před 2 měsíci

    Nalla oru Arivanu enik sir thannadu😊

  • @VLOGS-td8wf
    @VLOGS-td8wf Před 2 měsíci +1

    ഒര്‍ജിനല്‍ വോട്ടിങ് മിഷീന്‍ മാറ്റി തെറ്റായി പോഗ്രാം ചെയ്ത മിഷീന്‍ സ്റ്റോര്‍ങ് റൂമീന്ന് മാറ്റി വച്ചാല്‍ എങ്ങനെ അറിയും ചേട്ടാ അതിനെ കുറിച്ച് പറയാമറാ

    • @mammadolimlechan
      @mammadolimlechan Před 2 měsíci

      യെസ് അറിയാം പോളിംഗിന് മുൻപ് mok poling നടത്തും അപ്പോൾ അറിയാം

    • @VLOGS-td8wf
      @VLOGS-td8wf Před 2 měsíci +1

      @@mammadolimlechan വോട്ട് കഴിഞ്ഞിട്ടുളള കാര്യം ആണ് പറഞ്ഞത്

  • @mpvshameem
    @mpvshameem Před 2 měsíci +1

    ആരാണ് നിർമാതാവ്, അത്രയ്ക്കു ഉറപ്പുണ്ടെങ്കിൽ എന്ത് കൊണ്ട് ഒരു ഹാക്കർക് സിസ്റ്റം ഹാക്ക് ചെയ്യാൻ കൊടുക്കാത്തത്.

    • @simplec
      @simplec  Před 2 měsíci +1

      BELL Bharath Electronics Ltd. It's a simple counter machine.no need for hacking.no application software used.like mobile phone.

    • @mukundanpp7018
      @mukundanpp7018 Před 2 měsíci +1

      ​@@simplecTo the question why not give evm to hacker to hack, you are saying bla bla bla.

    • @AdithyanKNair
      @AdithyanKNair Před 2 měsíci

      ​@@mukundanpp7018The programme is burnt in the one time programmable/masked chip, which cannot be read. Further, rewriting of program also cannot be done by anyone. Thus, there is absolutely no chance of re-programming the EVMs in a particular way to select any particular candidate or political party.

  • @leochristy9528
    @leochristy9528 Před 2 měsíci +1

    എന്നാ പിന്നേ എന്തേ ഇലക്ഷൻ കമ്മീഷൻ
    അവര് പറയുന്ന മെഷിനുകൾ കൊടുക്കില്ല ഇലക്ഷൻ കമ്മീഷൻ കൊടുക്കുന്നത് മാത്രമേ ടെസ്റ്റ് ചെയ്യാൻ പറ്റു എന്ന് പറയുന്നത്?
    എന്ത് കൊണ്ട് സോഴ്സ് കോഡ് പബ്ലിഷ് ചെയ്യുന്നില്ല?
    മോക്ക് പോളിൽ ക്രിത്യമം കാണിക്കാം

  • @bineshm7626
    @bineshm7626 Před 2 měsíci +3

    കൃത്രിമം കാണിക്കാൻപറ്റില്ല എന്ന് പറയുന്നത് ശരിയല്ല. പ്രോഗ്രാമിൽ മാറ്റം വരുത്താൻ വോട്ടിംഗ് മിഷിന് ചുറ്റും ഉദ്യോഗസ്ഥർകൊടുക്കുന്ന സെക്യൂരിറ്റി സിസ്റ്റം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +2

      Inbuilt ടൈമറിനു എല്ലാം സാധിക്കും. 48 അല്ലെങ്കിൽ 72 മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ ഉദ്ദേശിച്ചത് കാര്യങ്ങൾ അതിൽ activate ആവാൻ തുടങ്ങുക. അതുവരെ EVM ഒരു സത്യസന്ധനായിരിക്കും

    • @AdithyanKNair
      @AdithyanKNair Před 2 měsíci

      ​@@leonadaniel7398The programme is burnt in the one time programmable/masked chip, which cannot be
      read. Further, rewriting of program also cannot be done by anyone. Thus, there is absolutely
      no chance of re-programming the EVMs in a particular way to select any particular
      candidate or political party.

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      @@AdithyanKNair How can you know ? Have you been there during manufacturing period ? 2000 ന്റെ നോട്ടിൽ ചിപ്പ് വച്ചപ്പോലുള്ള കഥയല്ലേ ഇതും 😆😆😆

  • @subhashpattoor440
    @subhashpattoor440 Před 2 měsíci +1

    ജോർജ് ബുഷ് (Sr.)യു. എസ്. പ്രസിഡന്റ്‌ ഇലക്ഷന് 3തവണ ഇ. വി. എം. ഇൽ തൊട്ടു. ഒടുവിൽ ballot ഇട്ടു, ജയിച്ചു!!ഏങ്ങനെ?

  • @Aneesha_385
    @Aneesha_385 Před 2 měsíci

    TV യുടെ കൂടുതൽ ക്ലാസ്സു
    കൾ ഉണ്ടാകുമോ?

  • @shamsudheenabdulrahman680

    Mattam sadyamanu

  • @gopinathanp8499
    @gopinathanp8499 Před 2 měsíci

    ഇവിടെ രാജ്യം ഭരിക്കുന്നവർ അധികാരം നിലനിർത്താൻ എന്ത്തറവേലയും ചെയ്യുന്നവർക്ക് അതൊക്കെ പറ്റും പുറമേ എന്തിനു പറ്റിയഇസ്രേയിൽ വിദഗ്ധരുടെ സേവനവും കിട്ടിയാൻ അസാദ്യമായതൊന്നുമില്ല.

  • @mukundanpp7018
    @mukundanpp7018 Před 2 měsíci +3

    എങ്ങനെ ആണ് 2019ൽ ഓരോ മണ്ഡലത്തിലും 2000 വോട്ടുകൾ വീതം അധികം വന്നത്? എന്തുകൊണ്ട് അഡ്വക്കേറ്റുകൾ evm ആവശ്യപ്പെട്ടപ്പോൾ ec കൊടുത്തില്ല?

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +1

      ഇദ്ദേഹം ഇഷ്കളങ്കനാണ്, ഈ വക സംശയങ്ങൾ ഒന്നും ഈ മഹാന് ഇല്ല 😄😄😄

  • @saneesh8602
    @saneesh8602 Před měsícem

    പപ്പുവും ക്ലച്ചുരിയും ഒക്കെ നേതാവ് ആകുമ്പോൾ അണികൾ എങ്ങനെ ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ.

  • @user-vt8lp6qw6c
    @user-vt8lp6qw6c Před 2 měsíci

    '😂

  • @moidukhan
    @moidukhan Před 2 měsíci +6

    എവിടെ ഇ വി എം malpractice പിടിക്കപെട്ടാലും അതെല്ലാം ബി ജെ പി ക്ക് അനുകൂലമാവുന്നതു എന്തുകൊണ്ടാ ?

    • @leonadaniel7398
      @leonadaniel7398 Před 2 měsíci

      ഇദ്ദേഹത്തിന് അങ്ങനെ ഒരു സമയമേ ഇല്ല

  • @ajithkumar6105
    @ajithkumar6105 Před 21 dnem +2

    സുഹൃത്തേ .താങ്കൾ ഇലക്ട്രോണിക്സ് ഉം മൈക്രോ കൺട്രോളറും അതിന്റെ കോഡിങ് ഒക്കെ അറിയുന്ന ആളെന്നാണ് കരുതിയിരുന്നത് . താങ്കൾക്ക് എങ്ങനെയാണ് ഇതു പോലെ പറയാൻ പറ്റുന്നത്..മൈക്രോ കൺട്രോളറും അതിനുള്ള കോഡിങ്ങും സാമാന്യം നന്നായി തന്നെ ഉപയോഗിക്കാനും എഴുതുവാനും കഴിവുള്ള എന്ജിനീയർ ആണ് ഞാൻ എന്ന് കൂടെ പറഞ്ഞോട്ടെ. അത് പോലെ തന്നെത്തന്നെ പല ഇലക്ഷനിലും ഇവിഎം പ്രിസൈഡിങ് ഓഫീസർ എന്ന നിലയിൽ ഉപയോഗിച്ചിട്ടും ഉണ്ട്.. മോക് പോളിൽ വളരെ കുറച്ചു വോട്ടു മാത്രമേ ടെസ്റ്റിംഗ് നു ഉപയോഗിക്കാറുള്ളൂ, അത് ശരിയുമാവുകയും ചെയ്യും . എന്നാൽ say ഒരു 300 വോട്ടു പോൾ ചെയ്തു കഴിയുമ്പോൾ പിന്നീടുവരുന്ന വോട്ടെല്ലാം ഏതേലും ഒരു സ്ഥാനാർഥിക്കു നൽകുവാൻ ഒരു നിർദ്ദേശം ഒറിജിനൽ കോഡിൽ തന്നെ ഉണ്ടെങ്കിൽ എങ്ങനെ മോക് പോളിൽ കണ്ടെത്താനാവും. അത് പോലെ തന്നെ സമയ ബന്ധിതമായ ഒരു നിർദേശം ( പോൾ ക്ലോസ് ചെയ്ത് 5 മണിക്കൂറിനു ശേഷമോ അല്ലെങ്കിൽ കൗണ്ടിംഗ് നു ആയി എടുക്കുന്ന സമയത്തോ ഏതെങ്കിലും ഒരു സ്ഥാനാർഥി യുടെ വോട്ട് മറ്റൊരാൾക്ക് നൽ കാനുള്ള നിർദ്ദേശം ഒറിജിനൽ കോഡിൽ ഉണ്ടെങ്കിൽ ) എങ്ങനെ കണ്ടെത്താനാവും . ഇത് പോലെ കോഡിങ് ചെയ്യാനാവുമെന്നു താങ്കൾക്കും അറിയാവുന്നതല്ലേ. ഭരിക്കുന്ന പാർട്ടികൾക്കു സർക്കാർ മെഷിനറി ഉപയോഗിച്ച് എന്തിനെയും സ്വാധീനിക്കാനും ,ഇടപെടലുകൾ വരുത്തുവാനും താങ്കൾക്ക് വേണ്ട രീതിയിൽ കോഡിൽ മാറ്റങ്ങൾ ആരും അറിയാതെ തന്നെ വരുത്താനും കഴിഞ്ഞേക്കും. ഇത് കൂടാതെ തന്നെ പോളിംഗ് നു ശേഷവും മെഷീനിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ പറഞ്ഞതൊക്കെ സാധ്യതകളാണ് , ഇങ്ങനെ നടന്നിട്ടുണ്ട് എന്ന് വിചാരിക്കുന്നില്ല

    • @simplec
      @simplec  Před 21 dnem

      Will reply in next video pls wait...

    • @ranjukarayil
      @ranjukarayil Před 19 dny

      enik electronics onnum ariyla, pakshe oral last vote cheyyunna aal, ayalk oru programmed technique ariyam, udaharanathinu oru orderil vote button amarthiyal election kazhinju code mattam varuthikkoode? enthayamul evm source code public aakkillallo? ente abhiprayathil block chain vote machine kondu varanam, decentralized aakkanam

    • @hassanluby
      @hassanluby Před 5 dny

      100% 👍🏻💯

  • @mohamedrasheed5761
    @mohamedrasheed5761 Před 2 měsíci

    അല്ലാ സാറേ ഇവിടെ സംബവിച്ചതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു കൂടാതെ atm നേ കുറിച്ച് പറയുന്നത് കേട്ടു അതിലും എത്ര മാത്രം ശരിയുണ്ട് എന്ന് അനുഭവിച്ചവർക്കറിയാം പിന്നെ ഈ പറയുന്ന നിങ്ങൾക്ക് തന്നെ സത്യം അറിയാലോ പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പറയുന്നതിന് വല്ല കാരണവുമുണ്ടോ

  • @husna2849
    @husna2849 Před 2 měsíci +4

    10 പേർ വോട്ട് ചൈയ്തപ്പോൾ 11 വി വി പാറ്റ് സ്ലിപ്പ് വരികയും അതു ബി ജെ പി ക്ക് അനുകൂലമായി അത് ടെക്നിക്കൽ ഫാൾട്ട് ആയതെങ്ങിനെ

    • @simplec
      @simplec  Před 2 měsíci +1

      റീസെറ്റ് അഥവാ സീറോ സെറ്റിംഗ് എന്നത് കൃത്യമായി ചെയ്തിരിക്കണം ആ ഉദ്യോഗസ്ഥന്റെ പിഴവ് ആയിരിക്കാം

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +2

      എല്ലായിടത്തും ഉദ്യോഗസ്ഥരുടെ പിഴവിന്റെ ഗുണഭോക്താവ് BJP മാത്രമാകുന്നതെന്തേ എന്ന ചോദ്യം ആരും ചോദിക്കില്ല, ഇദ്ദേഹത്തിന് സംശയവുമില്ല. ഇദ്ദേഹത്തിന് എല്ലാം അറിയാം, പക്ഷെ പൊട്ടൻ കളിക്കുകയാണ്

    • @leonadaniel7398
      @leonadaniel7398 Před 2 měsíci +2

      @@simplec "ആയിരിക്കാം"....! അപ്പോൾ ഉറപ്പില്ല

  • @hellow8607
    @hellow8607 Před 2 měsíci

    ഈ സമയത്ത് വേണ്ടുന്ന വീഡിയോ

  • @User.1-1
    @User.1-1 Před 3 dny

    സാറിനോട് ബഹുമാനത്തോടെ ചോദിക്കുന്നു. എന്തുകൊണ്ട് ആദ്യം ഇവിഎം കൊണ്ടുവന്ന വികസിത രാജ്യങ്ങൾ അത് ഒഴിവാക്കി വീണ്ടും ബാലറ്റുപേപ്പറിലേക്കു തിരിച്ചു വന്നു..? 2014ലെ ലോക്സഭാ തിരഞെടുപ്പിൽ തിരഞെടുപ്പുകമ്മീഷൻ പുതിയ ടെക്നോളജി കൊണ്ടുവന്നിരുന്നു വി.വി പാറ്റ് എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് പെട്ടെന്ന് ജയിച്ചെന്നുസ്ഥിരികരിച്ചു സത്യപ്രതിജ്ഞചെയ്തു പിന്നീട്സുപ്രീംകോടഥിയിൽ ഹർജ്ജി വന്നു വി.വീപാറ്റ് എണ്ണണമെന്ന് എന്നാൽ വിവിപാറ്റ് വോട്ടെണ്ണികഴിഞ്ഞയുടനെ നശിപ്പിക്കപെട്ടെന്നാണ് വാർത്ത വന്നത്.കഴിഞ്ഞ ഇലക്ഷനിലും കമ്മീഷൻ്റെറ വാദങ്ങൾകോടതി അംഗീകരിക്കുകമാത്രമാണ് ചെയ്തത്..ജനങ്ങൾക് ഇ.വി.എം വേണ്ടന് പറഞ്ഞാൽ ജനങ്ങളുടെ തീരുമാനമാണ് വലുത്.ഹെലികോപ്ടർ പറപ്പിക്കാൻ കഴിയാത്തയാളിനോട് അതൊന്ന് പറപ്പിച്ചു കാണിക്കാൻ പറയുന്നതു പോലെയാണ് ഇ.വി.എംമിലെ പ്രശ്നം എന്താണ് കാണിച്ചുതരാൻ പറയുന്നത്

    • @simplec
      @simplec  Před 3 dny

      മറുപടി തീർച്ചയായും വീഡിയോ ആയി ചെയ്യുന്നുണ്ട്

  • @itsme...5106
    @itsme...5106 Před 2 měsíci +5

    ഭരണ കക്ഷി വിചാരിച്ചാൽ ഒരു അഡിഷണൽ കൌണ്ടർ കൂടി ചേർക്കലോ
    if(count==100)
    {If(cong. Ispressed())
    {Bjp++;}}

    • @simplec
      @simplec  Před 2 měsíci +1

      Mock poll സമയത്ത് ഡബിൾ ആവാത്തത് പിന്നീട് എങ്ങനെ വർക്ക് ചെയ്യും. കാര്യം HEX കോഡ് മാത്രമേ അതിനകത്തുള്ളൂ പിന്നീട് നിങ്ങൾക്ക് coding എഴുതാനൊന്നും പോളിംഗ് ബൂത്തിൽ സമയമില്ല

    • @simplec
      @simplec  Před 2 měsíci +1

      മാത്രമല്ല എല്ലാ മെഷീനുകളിലും candidate ഒരേ ചാനലിൽ ആയിരിക്കില്ല സ്ഥാനാർത്ഥികൾ കുറച്ചുകൂടി ചിന്തിക്കൂ

    • @itsme...5106
      @itsme...5106 Před 2 měsíci +3

      മോക്ക് പോളിംഗ് സമയത്തു ആയിരവും പതിനായിരവും കുത്തി നോക്കുന്നില്ലലോ.. പോളിംഗ് സമയത്ത് ഒരു മെഷിനിൽ 1000മേലേ ഇല്ലേ... ഇത്തവണ ഒരു സ്ത്രീ പറഞ്ഞില്ലേ ഞാൻ കുത്തിയത് ബിജെപിക് പോയി എന്ന്.. പിന്നീട് വന്നവർ നോക്കിയപ്പോ കറക്റ്റ്. ഞാൻ പറഞ്ഞ കണ്ടിഷൻ മാച്ച് ആവും അല്ലോ...

    • @simplec
      @simplec  Před 2 měsíci +2

      @@itsme...5106 മിക്കവാറും ബൂത്തുകളിൽ ആയിരത്തിൽ താഴെ മാത്രമേ വോട്ടിംഗ് നടക്കാറുള്ളൂ ഏതെങ്കിലും ഒരു ബി എൽ എയുമായി സംസാരിക്കുക ബൂത്ത് ലെവൽ ഏജൻറ് പിന്നെ വിവാദങ്ങൾ ഉണ്ടാക്കാൻ പലർക്കും താല്പര്യമുണ്ടാകുമല്ലോ അതിൽ കാര്യമില്ല ഏതെങ്കിലും ഒരു മെഷീൻ എടുത്തതിനുശേഷം നിങ്ങൾ എത്ര വേണമെങ്കിലും വോട്ട് ചെയ്ത് ശ്രമിച്ചതിനുശേഷം ആയിരിക്കണം ഇത്തരം സാങ്കേതിക തീരുമാനങ്ങൾ എടുക്കേണ്ടത് വിവാദങ്ങൾ പലരുടെയും ആവശ്യമായിരിക്കാം അത് മെഷീന്റെ കുഴപ്പമാകണമെന്നില്ല

    • @moidukhan
      @moidukhan Před 2 měsíci +2

      @@simplec കോഡ് എഴുതുന്നത് പോളിങ് ബൂത്തിൽ ആണെന്നാണോ വിചാരിച്ചിരിക്കുന്നെ ? ഇലെക്ട്രോണിക്‌സും , സോഫ്റ്റ്‌വെയർ ഉം ഉപയോഗിച്ച് എന്തും സാധ്യമാണ് .