CPMനോട് ഒരു ചോദ്യം, ആരെ കൊല്ലാൻ വേണ്ടിയാണ് ഈ പരിപാടി നിങ്ങൾ തുടരുന്നത്?- നിജേഷ് അരവിന്ദ്

Sdílet
Vložit
  • čas přidán 18. 06. 2024
  • വടകരയിൽ പൊട്ടിക്കുമെന്ന് പറഞ്ഞ് CPM കരുതിവെച്ച ബോംബുകൾ ഇന്നും പലസ്ഥലത്തും പൊട്ടാതെ കിടക്കുന്നുണ്ട്. നാളെ അതുകാരണം ആരൊക്കെ കൊല്ലപ്പെടുമെന്നതാണ് ചോദ്യം- നിജേഷ് അരവിന്ദ്
    #congress #cpm #kannur #bombblast
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 112

  • @mv2552
    @mv2552 Před měsícem +98

    ചകാക്കൾ ഭരിച്ച് ഭരിച്ച് സ്വന്തം പുരയിടത്തിൽ തേങ്ങ പെറുക്കാൻ പോലും പറ്റാത്ത അവസ്ഥയായി കേരളത്തിൽ 😭

  • @perumthaloormohanperumthal4189
    @perumthaloormohanperumthal4189 Před měsícem +62

    ഈ അരുൺ കുമാർ പക്കാ ന്യായീകരണ തൊഴിലാളി... കഷ്ട്ടം
    CPI (M) ന്റെ നാശത്തിന് ഇതും ഒരു മുഖ്യ കഥാപാത്രം

    • @ytytyt263
      @ytytyt263 Před měsícem

      അവർ njaaikarikkate....
      എല്ലാരും കാണുന്നുണ്ടാല്ലോ ഇവരുടെ character

    • @nicewin
      @nicewin Před měsícem +1

      ഈ തെമ്മാടി ഒക്കെ ആണ് ഭാവി വക്ഥാനങ്ങൾ 🥲🥲🥲🥲🥲

    • @ytytyt263
      @ytytyt263 Před měsícem +2

      ഇവൻ ഒന്നും ഒരിക്കലും കേരരുത്.....
      മന്ത്രി സ്ഥാനം കണ്ടു കൊണ്ട് മാത്രം ആണ് ഇവൻ ഒക്കെ ഇങ്ങനെ ഞാകരിക്കുന്നത്

    • @sivarajan3399
      @sivarajan3399 Před měsícem +1

      അടിമകൾ,

  • @abubakers.m9903
    @abubakers.m9903 Před měsícem +24

    ആ സഹോദരിക്ക് എല്ലാ നിലക്കും കേരളം സംരക്ഷണം കൊടുക്കണം

  • @ravimgkavi
    @ravimgkavi Před měsícem +35

    ബോംബ് നിർമ്മാണത്തിനിടെ മരിച്ചവർക്ക് സ്മാരകം ഉണ്ടാക്കി ഇങ്ക്വിലാബ് വിളിക്കുന്ന ഒരു പ്രസ്ഥാനത്തിൻ്റെ ഭരണത്തിനു കീഴിൽ വേറെ എന്തു പ്രതീക്ഷിക്കാൻ ...?

  • @gigigeorge118
    @gigigeorge118 Před měsícem +7

    ഈ നശിച്ച പാർട്ടിയ്ക്ക് പിന്നെയും വോട്ട് ചെയ്യുന്ന വൃത്തികെട്ട നാട്ടുകാർ

  • @santhoshkombilath4252
    @santhoshkombilath4252 Před měsícem +9

    ആ കുഞ്ഞിന്റെ ജീവൻ ഇന്ത്യൻ ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

  • @aniraja3640
    @aniraja3640 Před měsícem +14

    എൽഡിഎഫ് വരും എല്ലാം ശരിയാവും സത്യം തുറന്നുപറഞ്ഞ പെങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @nibraazvlog2203
    @nibraazvlog2203 Před měsícem +44

    ഇതാണ് ദൈവത്തിൻ്റെ സ്വന്തം നാട്
    സാക്ഷര സുന്ദര കേരളം

  • @surendranb5069
    @surendranb5069 Před měsícem +9

    😅 ബോംബല്ലാതെ പിന്നെ മിസൈല് പൊട്ടിക്കാൻ പറ്റില്ലല്ലോ... ഉള്ളതു കൊണ്ട് ഓണം പോലെ ഇടതുപക്ഷം കേരളം ഭരിക്കുന്നു.😂😂😂😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws Před měsícem +10

    അരുൺ കുമാർ കണ്ണൂർ പാർട്ടി ഗ്രാമം പൊളിറ്റിക്സ് അറിയില്ല.... വെറും ക്യാപ്സുൽ.... കണ്ണൂർ പോലീസ് സ്റ്റേഷൻ ലോക്കൽ പാർട്ടി ഓഫീസ്... പിന്നെ എന്തു ബോംബ് കേസ്....

  • @joeypv4748
    @joeypv4748 Před měsícem +5

    അരുണേ നീ ഇത്രയും ദുഷ്ടനാണോ

  • @iam__vengeance886
    @iam__vengeance886 Před měsícem +6

    ആ പ്രദേശ വാസി പെൺകുട്ടിയുടെ കാര്യം എന്താവുന്നോ എന്തോ 🙏🏻

    • @abivlog8374
      @abivlog8374 Před měsícem

      അച്ഛൻ മിലിറ്ററി ആണ് കളിക്കാൻ ചെന്നാൽ നെഞ്ചിൽ തുള വീഴും 🤣

    • @ar_leo18
      @ar_leo18 Před měsícem

      ​@@abivlog8374poda oole 😂😂😂

  • @sankark5421
    @sankark5421 Před měsícem +3

    "Bloody criminals".
    അക്ഷരാര്‍ത്ഥത്തില്‍ സത്യം.

  • @musthati3164
    @musthati3164 Před měsícem +4

    മലപ്പുറത്ത് നല്ല ബോംബ് കിട്ടുമെന്ന് പറഞ്ഞു നടക്കുന്ന വിദ്വാമാർ ചർച്ച ഒന്ന് കണ്ടോളൂ ഈ ചർച്ച ഒന്ന് കണ്ടോളൂ

  • @indianpower7597
    @indianpower7597 Před měsícem +24

    Only solution..
    People make sure no vote for CPM In coming elections and future also..
    Then automatically CPM defuse in kerala.. Just try.. 😞🙏

    • @ar_leo18
      @ar_leo18 Před měsícem

      😂😂😂😂nalla thamasha 😂😂😂

  • @always03
    @always03 Před měsícem +3

    ഈ അരുൺകുമാറിന് ദിവസക്കൂലിയോ അതോ മാസക്കൂലിയോ? ഇയാളുടെ ജീവിതം വെറുതെ ന്യായീകരിച്ച് പാഴാക്കി കളയുന്നു

  • @hareeshkrishnan618
    @hareeshkrishnan618 Před měsícem +17

    ബ്ലഡി ക്രിമിനൽസ് 🤬🤬🤬🤬

  • @ershadkk2311
    @ershadkk2311 Před měsícem +3

    എല്ലാം നടക്കുന്നത് പാർട്ടി കേന്ദ്രത്തിൽ 😂😂😂

  • @Basheer-ec7re
    @Basheer-ec7re Před měsícem +2

    മിടുക്കി ചവിട്യാലും പൊട്ടും

  • @jabbarja3333
    @jabbarja3333 Před měsícem +2

    നിങ്ങൾ മുക്യ മന്ത്രി പറഞ്ഞത് നിയമശബ്‍യിൽ പറഞ്ഞത് കേട്ടില്ലേ ആ വീടിന്റെ ഉടമേയെ കുറിച്ച് പറഞ്ഞത് കേട്ടില്ലേ

  • @yehishan3386
    @yehishan3386 Před měsícem +1

    ഇതൊക്കെ ചെയ്തിട്ടും എങ്ങനെയാ ഇവർ പിന്നേം ഭരണത്തിൽ ഇരുക്കുന്നത്!!!🙄.ജനങ്ങൾ റോഡിൽ ഇറങ്ങി പ്രതികരിക്കണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +1

    Very dainger in kerala

  • @surabhimenon4637
    @surabhimenon4637 Před měsícem +2

    ബ്ലഡി ക്രിമിനൽസ് 😡

  • @KrishnanV-vu9wg
    @KrishnanV-vu9wg Před měsícem

    CPM എന്ന പാർട്ടി ജനങ്ങളുടെ പാർട്ടിയാണെങ്കിൽ ഈ സഹോദരിയുടെ ആകാംക്ഷ ഉൾക്കൊണ്ട് കൊണ്ട് പാർട്ടിയിലെ ഇത്തരം ഭീതി പരത്തുന്ന പ്രവണതകളെ ഇല്ലാതാക്കുകയും ആ സഹോദരിയെ സംരക്ഷിക്കുകയും ചെയ്യുക അതാണ് cpm ന് മുന്നോട്ട് ഉള്ള പ്രയാണത്തിന് ഏറ്റവും അനുയോജ്യം

  • @sukumar8288
    @sukumar8288 Před měsícem +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഭിലാഷ് നല്ല രീതിയിൽ സിപിഎം നെ ന്യായികരിക്കും. സിപിഎം ന്റെ ന്യായികരണ തൊഴിലാളയായ അരുൺകുമാർ വിചാരിക്കുന്നത് അടുത്ത ഇലക്ഷനിൽ സീറ്റ് കിട്ടുമെന്നാണ്. പക്ഷെ അടുത്ത ഇലക്ഷൻ വരെ ഈ പാർട്ടി ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ.

  • @pappan3787
    @pappan3787 Před měsícem +1

    അല്ലയോ ചാനലേ അങ്ങിനെയെന്നാൽ നിങ്ങളെന്തിനാ ഈ പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയെ ചർച്ചയ്ക്ക് വിളിക്കുന്നു

  • @MKkb-os4jp
    @MKkb-os4jp Před měsícem +2

    സിപിഎമ്മിനെ പ്രതിനിധി അവൻറെ അമ്മയുടെ ന്യായീകരണം

  • @sahadiyanasrin4289
    @sahadiyanasrin4289 Před měsícem

    Supper.arvendd

  • @elizabethjohn5087
    @elizabethjohn5087 Před měsícem

    സിദ്ധാർത്ഥൻ കേസ്, യടുവിൻ്റെ ഇഷ്യൂ. ബോംബ് പാർട്ടി

  • @preethoo5
    @preethoo5 Před měsícem +1

    *_Shri Arunkumar vakkeela, sakhakkanmaril ninnum dharalam kesukal kittanullatha, alle?_*

  • @sijujosemathai
    @sijujosemathai Před měsícem +1

    സി പി ഐ എം എന്ന് കേട്ടാൽ ഇന്ത്യയിലെ ജനങ്ങൾ ഞെട്ടണം
    നിന്ന നിൽപ്പിൽ പിടുക്കണം ജനം
    സി പി ഐ എം എന്ന് പറഞ്ഞാൽ എത് കാര്യവും സാധിക്കണം
    കേരളം അര്ഭരിച്ചാലും
    ഇന്ത്യൻ പ്രധാനമന്ത്രി അരായാലും കേരളത്തിൽ സി പി ഐ എം ബോംബ് നിർമ്മാണവുമായി മുന്നോട്ട് പോകും
    എന്തെല്ലാം നിയമം വന്നാലും കേരളം മുഴുവൻ ഞങ്ങൾ ബോംബ് നിരത്തു,
    തടയാൻ വന്നാൽ വെട്ടി നീക്കും

  • @philipvarkey6986
    @philipvarkey6986 Před měsícem

    Hope and do believe that the Honorable High Court and the Human Rights Commissioner will take up the matter most urgently to ensure security to the lives and properties of the common people in this area.

  • @abymathew295
    @abymathew295 Před měsícem +1

    Ithonnum Terrorism act aayi entha pariganikkathathu....🤔🤔🤔🤔🤔🤔🤔

  • @sundarlokesan3465
    @sundarlokesan3465 Před měsícem

    സിപിഎം ന്റെ ബോംബ് നിർമ്മാണത്തെ സാമാന്യ വൽക്കരിക്കാൻ സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറി യെ പോലെ പ്രവർത്തിക്കുന്ന അവതാരകൻ അഭിലാഷ് തന്നെ ശ്രമിക്കുന്നു

  • @Hert355
    @Hert355 Před měsícem

    തുടക്കം സംഘികളാണ് എന്ന് മറക്കല്ലേ

  • @sebastianjohn9757
    @sebastianjohn9757 Před měsícem

    After two more years, the dust of the CpM party will not be seen

  • @user-wh3zo3kp2w
    @user-wh3zo3kp2w Před měsícem

    Cpm ഇനിയും ഇങ്ങനെ മെഴുകൻ മാത്രം ബാക്കി

  • @prejithsoman4342
    @prejithsoman4342 Před měsícem

    Kannur same as governor of kerala

  • @nandakumarmani9769
    @nandakumarmani9769 Před měsícem

    N | A ഇറങ്ങണം

  • @vishnu.p_7
    @vishnu.p_7 Před měsícem

    Aravindan mash rss parupadikalil pankeduthitund.njn sakshi.rss schoolile principal ayirunnu.

  • @elizabethjohn5087
    @elizabethjohn5087 Před měsícem

    അരുൺകുമാറിനെ ചവിട്ടി ഇറക്കു

  • @akhilraj9551
    @akhilraj9551 Před měsícem +1

    Naariya party

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem

    Kerala samooham prathikarikkanam 🔥

  • @manojthomas5942
    @manojthomas5942 Před měsícem

    Arun kumar nte vayil vallathum adichu kettu pls

  • @Ben_Alexander.
    @Ben_Alexander. Před měsícem +1

    Dyfikkaran appilash ithengane sahikkum......

  • @Citizen435
    @Citizen435 Před měsícem

    Mr Arun, I like you but this is tooomuch

  • @ajeeshchacko3068
    @ajeeshchacko3068 Před měsícem +2

    Cpm theerum elam sheriyakum 😂

  • @ShinojShinoj-kc9ji
    @ShinojShinoj-kc9ji Před měsícem

    അരുൺ കുമാറേ തെറ്റ് ആരു ചൈതാലും നന്മക്ക് വേണ്ടി സാധാരണക്കാരുടെ കൂടെ നിൽക്കണം അവനാണ് ഈ ലോകത്തിലെ ഏറ്റവും ജന നായകൻ

  • @scotlandacademy5176
    @scotlandacademy5176 Před měsícem

    പാപ്പിനിശ്ശേരി I
    SNAKE PARK ATTACK

  • @elizabethjohn5087
    @elizabethjohn5087 Před měsícem

    റാസ്കൽ അരുൺകുമാർ

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před měsícem +1

    KERALAM NO ONE 🤪🤪

  • @elizabethjohn5087
    @elizabethjohn5087 Před měsícem

    പിണറായി paranaree നികൃഷ്ട ജീവി

  • @biotech2876
    @biotech2876 Před měsícem

    Super കോൺഗ്രസ്‌ പ്രേതിനിധി speach 👍🏼👍🏼

  • @ajeeshkunju
    @ajeeshkunju Před měsícem

    arunkumarinte,nanamillayima,ahankaram,arappakunnille

  • @aruns6882
    @aruns6882 Před měsícem

    Malayalikal eni enkilum e party nafinu odichilele varum thalamura anubhavikum

  • @moidumoidu7632
    @moidumoidu7632 Před měsícem

    arun kumar pakka criminal language

  • @ani_n_d_nguy4246
    @ani_n_d_nguy4246 Před měsícem

    ഇങ്ങനൊരു മലര് പാർട്ടി

  • @ShahulHamid-wp1qr
    @ShahulHamid-wp1qr Před měsícem

    Paranariude.bompu

  • @radhakrishnans9418
    @radhakrishnans9418 Před měsícem

    Swayam nasikan bomb undakunna pani alle .

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem

    Seena we are living in bhagath singh born land dont worry

  • @jomygeorge3693
    @jomygeorge3693 Před měsícem

    hate cpm

  • @aishwaryahyper4977
    @aishwaryahyper4977 Před měsícem

    Nothing wrong with CPM,It’s all organised by RSS to grow BJP in the Kerala especially northern part of Kerala,They are politically sick wing in KL

  • @kiranrajan2305
    @kiranrajan2305 Před měsícem

    Priya naatukare party vottu cheyate chindich votu cheyyu . Ivare pizuth eriyu bangal pole

  • @shajikochukunju9233
    @shajikochukunju9233 Před měsícem +1

    സീന മോൾ പുതിയ ഗസ്റ്റ് ആർട്ടിസ്റ്റ് ആണോ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-ug7zo7uk1w
      @user-ug7zo7uk1w Před měsícem

      ജീവനിൽ കൊതിയുള്ള ഒരു സാധാരണ വനിതയാണ് സീന. അവൾക്ക് അഭിനന്ദനവും പിന്തുണയും.

    • @shajikochukunju9233
      @shajikochukunju9233 Před měsícem

      bJp സപ്പോർട്ടുളള വനിത😂😂

  • @kuttettan1000
    @kuttettan1000 Před měsícem

    Adv. Arun kumar..
    ജഡ്ജിമാരെ ശു൦ഭൻമാ൪ എന്നു വിളിച്ച്, ശു൦ഭനെന്നാൽ *പ്രകാശ൦പരത്തുന്നവൻ* എന്നു വ്യാഖ്യാനിച്ച, *വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലു൦ ബോ൦ബുണ്ടാക്കുമെന്ന്* പറഞ്ഞ ഒരു സഹാവ് എ൦ പി യാവാൻ മത്സരിച്ച് തോറ്റുതൂറിയതറിയാമോ

  • @achuooszone8471
    @achuooszone8471 Před měsícem

    ബോംബ് കേട്ടു പണ്ട് കോൺഗ്രസ്സ് ചെറു kida ബിസിനസ്‌ ആക്കി സിപിഎം അതു മുൾട്ടി നാഷണൽ ബിസിനസ്‌ ആക്കി.

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Před měsícem

    നല്ല നടി
    ബ്ലോംബ് ച്ളീന

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před měsícem +1

    KERALAM NO ONE 🤪🤪

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před měsícem

    KERALAM NO ONE 🤪🤪

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před měsícem

    KERALAM NO ONE 🤪🤪

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před měsícem

    KERALAM NO ONE 🤪🤪