MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ

Sdílet
Vložit
  • čas přidán 7. 09. 2024
  • MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ
    / jbitvofficial
    കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട്‌ 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നതാരിക്കും..
    ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
    .
    / jaibyjoseph
    / jaibyjoseph
    For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating. You can watch the video and comment .. Part 2 will be uploaded soon ..

Komentáře • 363

  • @sahadct4907
    @sahadct4907 Před 4 lety +394

    No ജാട
    No വെറുപ്പിക്കൽ
    No ഒലിപ്പിക്കൽ
    From heart to heart ❤👏

    • @seemaarunkumar
      @seemaarunkumar Před 4 lety +8

      Sathyam

    • @jbitv
      @jbitv  Před 4 lety +41

      heart to heart ..🥰 athanu ആഗ്രഹം . thanks bro

    • @abin4391
      @abin4391 Před 4 lety +4

      ❤️❤️❤️

  • @darkmaster1803
    @darkmaster1803 Před 3 lety +35

    ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍

  • @nitheeshkesav
    @nitheeshkesav Před 4 lety +127

    ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....

  • @WintersFebruary2024
    @WintersFebruary2024 Před 3 lety +165

    കമല്‍ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥

    • @jbitv
      @jbitv  Před 3 lety +5

      ❤️

    • @sanighvlogs6314
      @sanighvlogs6314 Před 3 lety +5

      ദുൽകർഇന്റെ കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ

    • @RINASNASMI
      @RINASNASMI Před 3 lety +8

      Biju menon

    • @manjushivaram1067
      @manjushivaram1067 Před 3 lety +8

      K S shabarinathan ന്റെ cut ഉണ്ട്

    • @jalajabhaskar6490
      @jalajabhaskar6490 Před 3 lety +1

      Anbe shivam cinemayile Kamal😀and mix of all the above😀

  • @-vishnu2948
    @-vishnu2948 Před 4 lety +94

    ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁

    • @jbitv
      @jbitv  Před 4 lety +23

      നല്ലവനായ ഉണ്ണി മോൻ 😄

  • @godsowncountry1667
    @godsowncountry1667 Před 2 lety +7

    ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ.....
    1. മരം വെട്ടി വിൽക്കൽ...
    2. കാറ്ററിംഗ്
    3. ടൈൽ ഒട്ടിക്കൽ
    4. Nest ഇലക്ട്രോണിക് companeelu ജോബ്
    5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ്
    6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ്
    7. മൾട്ടിലെവൽ മാർക്കറ്റിങ്
    8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ്
    9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു
    10. ടാക്സി ഓടിച്ചു
    11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി
    11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ്
    12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്‌
    13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി
    14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി
    ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....

    • @ananthu8106
      @ananthu8106 Před 2 měsíci +1

      ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?

  • @rafiahmed2092
    @rafiahmed2092 Před 4 lety +63

    Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂

    • @jbitv
      @jbitv  Před 4 lety +4

      സ്നേഹം 🥰

    • @anaghaam399
      @anaghaam399 Před 4 lety +2

      Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .

    • @jbitv
      @jbitv  Před 4 lety +3

      Anagha AM 80% sheriyanu. Athil oru charcha vendi varum

    • @anaghaam399
      @anaghaam399 Před 4 lety +2

      @@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?

    • @jbitv
      @jbitv  Před 4 lety +2

      Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum
      Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo

  • @anumk4345
    @anumk4345 Před 3 lety +18

    താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.

    • @jbitv
      @jbitv  Před 3 lety +3

      അവസരങ്ങൾ കുറെ ഉണ്ട് ഇവ്‌ടെ ഇന്ന് 😊

  • @jobygeorge584
    @jobygeorge584 Před 3 lety +8

    ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും...
    Very happy to hear ur story...☺️😍

  • @najmamuhammedch
    @najmamuhammedch Před 4 lety +68

    90's kids can relate his childhood ✌😊

  • @geethaprakash8494
    @geethaprakash8494 Před 4 lety +14

    Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍

  • @nayananavya8106
    @nayananavya8106 Před 3 lety +8

    അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍

  • @engineer446
    @engineer446 Před 3 lety +25

    കാഞ്ഞങ്ങാട്ടെ എന്റെ സ്വന്തം ഓഫീസിലേക്ക് പോകുമ്പോൾ
    നീ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല ഗൾഫിൽ പോണം
    എന്ന് പറഞ്ഞ ജോത്സ്യനെ ഇടയ്ക്ക് കാണാറുണ്ട്.
    😁

    • @jbitv
      @jbitv  Před 3 lety +7

      😁😁 ജീവിക്കണ്ടേ ആൾക്കും

    • @engineer446
      @engineer446 Před 3 lety +3

      ശെരിയാണ്. എന്റെ ബാഗത്തും തെറ്റ് ഉണ്ട്

    • @jiji8494
      @jiji8494 Před 3 lety +1

      @@engineer446 താങ്കളുടെ officil M.Com karkk ന്തെങ്കിലും vacancy ഉണ്ടേൽ parene🚶‍♀️🚶‍♀️

    • @engineer446
      @engineer446 Před 3 lety

      @@jiji8494 we do construction works bro

    • @jiji8494
      @jiji8494 Před 3 lety

      @@engineer446 ✌️✌️okei

  • @Ajitha22200
    @Ajitha22200 Před 3 lety +29

    Njan 96born ആണ് എന്റെ സ്കൂൾ life ingane thannairunnu. Job കിട്ടിയതിനുശേഷം kure cheriya ആഗ്രഹങ്ങളൊക്കെ സാധിച്ചു. Ini സ്വന്തമായി ഒരു സൈക്കിൾ മേടിക്കണം ചെറുപ്പത്തിൽ കുറെ ആഗ്രഹിച്ചതാ😁😁

    • @jbitv
      @jbitv  Před 3 lety +6

      🥰🥰💯❤️ odikan ariyuvoo

    • @Ajitha22200
      @Ajitha22200 Před 3 lety +2

      @@jbitv yes athoke pande padichu. ✌️✌️

    • @noelmullankuzhy927
      @noelmullankuzhy927 Před 3 lety +3

      Njan vangi cycle. Ippo athila officil pokku.

    • @orvinr4836
      @orvinr4836 Před rokem +2

      @@noelmullankuzhy927 ath nalla oru idea aanu bro❤️.keep going ☺️👍🏻

  • @drn2359
    @drn2359 Před 4 lety +15

    Ingade adds njan. Skip cheyilla.. Ingalu genuine anu bro

    • @jbitv
      @jbitv  Před 4 lety +9

      ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌

    • @BruceWayne-yx8bx
      @BruceWayne-yx8bx Před 3 lety

      Njnum skip adikkilla

  • @yourmirror
    @yourmirror Před 4 lety +27

    29aamathe vayassil ippozhum trial and error experiment cheyyunna njan😂... Valare open aayittulla samsaram.

    • @jbitv
      @jbitv  Před 4 lety

      me too experimenting new things every year

  • @pepestories6853
    @pepestories6853 Před 4 lety +11

    നല്ല അനുഭവങ്ങൾ ഉണ്ട്, technical knowledge ഉണ്ട്,communication skill ഉണ്ട്.. ഒരു പടം direct ചെയ്യ് ഭായ്.

    • @jbitv
      @jbitv  Před 4 lety +5

      മടിയ ...പ്രൊഡക്ഷൻ .സെറ്റ് .എനിക്ക് പറ്റത്തില്ല ആ ambience .....😀 promos and ads ഒക്കെ produce ചെയ്യാറുണ്ട്

  • @TechDoctorMalayalam
    @TechDoctorMalayalam Před 3 lety +9

    കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ

  • @gouthamkrishna8597
    @gouthamkrishna8597 Před 4 lety +36

    Success aavan billionaire aavanam ennu illa.oru 10k salary medikuna oralkum confident aayi jeevikkam..
    Ente collegeil padipikuna oru sir undu ,sir masters ae kazhinjollu.Permanent staff alla.marriage kazhinjit illa ,salary parayathakka illa,Phd yum illa...pakshe aa dept mentile one of the best professor sir aanu....he is confident and happy too.
    Nammal aagrahikuna karyam cheyumbo aanu nammal success aavunae.nammal ishtapeduna oru karyam athinte adithattil nilkumbo polum namuk athu feel cheyyan pattum.thats success.anganae nikumbo we can be confident too....oru job cheyunu athinod kanikuna respect dedication thats sucess.happiness is success....
    Baaki kanunathu okae artificial aanu..
    Make today best....

  • @vishnureshma3102
    @vishnureshma3102 Před 3 lety +3

    ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍

    • @jbitv
      @jbitv  Před 3 lety +1

      Part 2 und 🥰

  • @jstalknotonlyonmovies3963
    @jstalknotonlyonmovies3963 Před 4 lety +40

    At the age of 21: teaching
    22: psu exam coaching
    23: gate coaching
    24: m. Tech
    26: again psu studies
    28: bank coaching
    30: teaching
    31:online job searching
    32: psc self preparation
    33: youtube channel started 😁
    Many more to come....

  • @anumolchandran192
    @anumolchandran192 Před 4 lety +20

    Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you.
    These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.

  • @arung1410
    @arung1410 Před 3 lety +3

    എന്റെ പൊന്നു ബ്രോ....
    Hatsoff ഞാൻ എന്നെ തന്നെ കാണുകയായിരുന്നു....
    എത്ര സിംപിൾ ആണ് താങ്കൾ....🤝🤝

    • @jbitv
      @jbitv  Před 3 lety

      ❤️❤️🥰

  • @faslamol966
    @faslamol966 Před 3 lety +2

    നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.

  • @vinodbabu3182
    @vinodbabu3182 Před 3 lety +4

    Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍

  • @anukantony5822
    @anukantony5822 Před 4 lety +5

    really inspiring ...Bakki poratteee😁 waiting......

  • @arjunmundamani3609
    @arjunmundamani3609 Před 4 lety +45

    Part 2🙂😁...venam

  • @gauthamanmt
    @gauthamanmt Před 4 lety +6

    19:00 waiting for that ,sharikkum athoru thrill anu 😃😍

  • @siyad727
    @siyad727 Před 4 lety +17

    Inspiring and motivating.
    Undoubtedly reliable guidelines for those who are willing to win and focussing on growth.
    Unending learning.

  • @prasanthps4324
    @prasanthps4324 Před rokem

    njan 92born aanu. anubhavngl eakdesham same aanu. പത്രം ഇടൽ ,ട്യൂഷൻ ,കാറ്ററിംഗ്, പുതിയ സിനിമയുടെ audio cassette വാങ്ങി പഴയ കാസറ്റിലേക്ക് റെക്കോർഡ് ചെയ്തു പിള്ളേർക്ക് ആദായവിൽപ്പന😁 t v repairing , phon erangiypol athu servicing padikn pokunn അവസാനം വയറിംഗ് പ്ലംബിങിൽ ഒന്നു സെറ്റിലായപ്പോൾ ഒരു ആക്സിഡന്റ് 5 വർഷം പോയികിട്ടി, ഇപ്പോൾ വീണ്ടും പിച്ചവെച്ച് തുടങ്ങി ട്യൂഷൻ എടുപ്പ്🤗

  • @DB-fv5qm
    @DB-fv5qm Před 4 lety +21

    Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam

    • @jbitv
      @jbitv  Před 4 lety +3

      Athae🥰❤️

    • @Mrgaming-pm5pm
      @Mrgaming-pm5pm Před 2 lety +1

      Hlo.
      Engal aath part time job aayirunnu
      cheythirunne. Onn paranje tharo

    • @DB-fv5qm
      @DB-fv5qm Před 2 lety +2

      @@Mrgaming-pm5pm event management companiesinte koode. Tele-calling, product promotion , wedding hosting etc etc.

  • @pandakutti9190
    @pandakutti9190 Před 4 lety +7

    Definitely, you should have to do 2nd part. It is really informative and helpful.

  • @BakeWithCocoaTorte
    @BakeWithCocoaTorte Před 4 lety +4

    Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍

  • @thethirdeye7300
    @thethirdeye7300 Před 4 lety +35

    So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂

    • @jbitv
      @jbitv  Před 4 lety +2

      🥰🥰🥰sure

  • @jaxjoshy5590
    @jaxjoshy5590 Před 4 lety +3

    Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓

  • @SreyaAnand
    @SreyaAnand Před 4 lety +4

    Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam

  • @rethnaram-kx5zv
    @rethnaram-kx5zv Před rokem +1

    I wish Malloos could analyze our social milieu like this. Pitch perfect.

  • @saravarghese6222
    @saravarghese6222 Před 4 lety +3

    Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..

  • @minnath.k1496
    @minnath.k1496 Před 4 lety +8

    Well presented bro.. expecting more from you.. your presentation ❤️

  • @manumohan3981
    @manumohan3981 Před 4 lety +12

    ഗപ്പി കൃഷി 😍😅
    മറക്കാൻ പറ്റുവോ 😍

    • @jbitv
      @jbitv  Před 4 lety +1

      🥰🥰😅😅 അതെ അളിയാ

  • @sistatalkies8046
    @sistatalkies8046 Před 4 lety +4

    ഹാർഡ് വർക്ക് ചെയ്യുന്നവർ എപ്പോഴും വിജയിക്കുക തന്നെ ചെയ്യും

    • @p.prashid4956
      @p.prashid4956 Před 3 lety

      എന്താണ് ഈ വിജയം

  • @chythraharindranath8820
    @chythraharindranath8820 Před 4 lety +6

    Inspiring one❤️ expecting part 2

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +86

    പണിയെടുക്കുന്നവന്റെ പറുദീസ എന്നറിയപ്പെടുന്നു ഗൾഫ്... എന്നാൽ ഒന്ന് ചുറ്റിലും നോക്കിയാൽ കേരളത്തിൽ തന്നെ ആ പറുദീസ കാണാം..

    • @nikso2197
      @nikso2197 Před 4 lety +2

      Ithine kurich oru video cheyyumo

    • @AkhilsTechTunes
      @AkhilsTechTunes Před 4 lety +1

      @@nikso2197 🙄🙄

    • @nikso2197
      @nikso2197 Před 4 lety +3

      @@AkhilsTechTunes keralathil olla saadhyathakale kurichanu udeshiche. Ippo oruppad Peru joli nashtapettu thirichu naattil ethiyittondallo. Puthiya samrambangal thudangaan aalochikkunnavarkku kodukkunna idea aakum angane oru video cheythal.

    • @jbitv
      @jbitv  Před 4 lety +7

      എന്റെ ഗൾഫ് കഥ ഉണ്ട് 🤭

    • @nikso2197
      @nikso2197 Před 4 lety +3

      @@jbitv athu njan nokkiyitte kandillallo play list il🤔 video name onn parayamo

  • @Yoongisonlywife
    @Yoongisonlywife Před 3 lety +8

    This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part

  • @3DFamilyVlogs
    @3DFamilyVlogs Před 4 lety +9

    Really Proud of you Dear ❤️ motivational story 👏 padichukond erunapo athikam sradhichitila..Ethra genuine aayitanu Jaiby samsarikunathu..pine age onum alla jeevitham padikanula manadandam.. experience anu. wonderful job dear..part 2 koode poratte🥰

    • @jbitv
      @jbitv  Před 4 lety

      thanks chechis🥰

  • @rhemasuresh8759
    @rhemasuresh8759 Před 4 lety +8

    Respect! 🙏🙏

  • @linususan18
    @linususan18 Před 10 měsíci

    Similar story as mine, hat's off to you for this video 😊 keep going..

  • @sujilp1829
    @sujilp1829 Před 2 lety +2

    Presentation and simplicity ❤️

  • @akhilapkumar4008
    @akhilapkumar4008 Před 3 lety +3

    Ur way of presentation nd ur masculine voice very interesting👌

  • @rizzuji68
    @rizzuji68 Před 2 lety +2

    Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍

  • @rahulrajm92
    @rahulrajm92 Před 4 lety +2

    Ya bro, 2nd part cheyyanam, ariyan interest und...

  • @sreelakshmiullas8942
    @sreelakshmiullas8942 Před 4 lety +3

    Really Inspiring and worth watching 👌

  • @aswathysoman58
    @aswathysoman58 Před 4 lety +2

    Interesting waiting for second part👍👍👍👍👍👍👍

    • @jbitv
      @jbitv  Před 4 lety +1

      എന്നു ഇടാം കണ്ടുനോക്കി പറയു

  • @aysaisu
    @aysaisu Před 4 lety +3

    Interesting. Waiting for part-2👍😍

  • @nomadcap7
    @nomadcap7 Před 4 lety +5

    Waiting for part 2

  • @parvathivk3569
    @parvathivk3569 Před 4 lety +5

    Part 2 venam😊

  • @creative.hut-24
    @creative.hut-24 Před 3 lety +3

    Njanum ingane 23 job chaithittundu..
    Marriage കാര്യം വന്നപ്പോ നമ്മൾ ചെയ്ത ഒന്നിനും വിലയില്ല..ചെറിയ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു.. But society വല്യവീട് car
    🙃 90s kids

  • @artofcookerybyjinianand6621

    Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌

  • @akhildas000
    @akhildas000 Před 4 lety +11

    എന്ത് കൊണ്ടാണ് നമ്മുടെയൊക്കെ ജീവിതം ഇത്ര ബുദ്ധിമുട്ടുള്ളതായത് 😥😥

    • @jbitv
      @jbitv  Před 4 lety +8

      akhil അഖിൽ അതുകൊണ്ടല്ലേ പൊളി ലൈഫ് ആയത് . എന്ത് വിജയത്തിനും അത് എത്ര ചെറുതെങ്കിലും ഇരട്ടി മധുരം. കഷ്ടപ്പെട്ട് നേടുമ്പോൾ ഉണ്ടാവുന്ന ഒരു കോൺഫിഡൻസ് ഉണ്ടലോ ഇത്തിരി അഹങ്കാരോം അതൊരു സുഖം

    • @akhildas000
      @akhildas000 Před 4 lety +1

      @@jbitv 😍

    • @blinkingthoughts8133
      @blinkingthoughts8133 Před 7 měsíci

      മറ്റുള്ളവരുടെ life copy ചെയ്യാൻ നമ്മൾ ശ്രമിക്കുന്നത് . നമ്മുടെ കയിവ് തിരിച്ചറിയത്തത്ത് .
      ഉയർന്ന ചിന്താഗതി

  • @aswathyluckose5561
    @aswathyluckose5561 Před 4 lety +2

    inspiring...and very engaging...kettirikkan..Please upload the second part...

    • @jbitv
      @jbitv  Před 4 lety +1

      നാളെ ഇടാം 🥰

  • @arshadta7753
    @arshadta7753 Před 3 lety +5

    Really motified ❣️

  • @ronniemathew7524
    @ronniemathew7524 Před 4 lety +2

    waiting for part2 chetaa..

  • @dhantm
    @dhantm Před 4 lety +4

    Waiting for second part

  • @meenum7565
    @meenum7565 Před 3 lety +2

    Loved your attitude ❤️ inspiring one

  • @anakhasivaprasad9568
    @anakhasivaprasad9568 Před 4 lety +3

    Chettan supperaa😍😍🙌🙌

  • @muhammedsalih1935
    @muhammedsalih1935 Před 3 lety

    👌👌👌 ബോറടി തോന്നിയില്ല. Good vedio

  • @shihabudheenpookotturtk2547

    കേട്ടിരിക്കാൻ തന്നെ നല്ല സുഖം ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ എന്ത്‌ ജോലി ചെയ്യാൻ

  • @VinodmenonSCMPRO
    @VinodmenonSCMPRO Před rokem

    Great Dear. I am also done lot of activities like this too. Still a Trainer

  • @theresadevasia2169
    @theresadevasia2169 Před 4 lety +2

    Brother second part video upload cheyyane....

  • @gopalmenon1018
    @gopalmenon1018 Před 4 lety +3

    Waiting for part2🔥

  • @azad738
    @azad738 Před 3 lety +1

    Every family has a person who breaks the chain of poverty.
    I hope u will be that person!

  • @harikrishnan2713
    @harikrishnan2713 Před 2 měsíci

    This video never gets old❤

  • @aswathytom5479
    @aswathytom5479 Před 4 lety

    ഒട്ടും ബോറടിച്ചില്ല. ഒരു friend അടുത്തിരുന്നു സംസാരിക്കുന്നതുപോലെ ആണ് തോന്നിയത്.... Part 2 please... Q&A കൂടി ഉൾപ്പെടുത്തണം Ko

    • @jbitv
      @jbitv  Před 4 lety +1

      ചെയ്യാം . ക്യുസ്റ്റൻസ് ഉണ്ടേൽ ഇൻസ്റ്റാഗ്രാമിൽ അയച്ചോളു or കമന്റ് ചെയ്തോളു 😄

  • @pnbahu
    @pnbahu Před 4 lety +2

    Background super sir....

  • @saviokad
    @saviokad Před 2 lety +1

    All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....

  • @swathis9202
    @swathis9202 Před 4 lety +2

    Awaiting part 2

  • @srikalanair6156
    @srikalanair6156 Před 4 lety +9

    Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆

    • @jbitv
      @jbitv  Před 4 lety +2

      😅😅🥰

  • @amalamarynbiju8792
    @amalamarynbiju8792 Před 4 lety +7

    Njanum pand Kalyanappennin henna itt kodkkan pottenn karanj choychathrnnu...veettnn vittilla😭 aa tym okke nalla paisa kittuernnu, adhikam aarum illernnu...pinne portraits varch kodkkan insta page ellam thodngi free aayitt varch kodkkalallathe veronnum nadnnilla....ath vitt ippo CZcams thodngi...athenkum nadanna mathiernnu.....Ente prashnam enikk oru jolikk pokanum madiyilla...veettnn vidoola....😌

    • @nikethroji6090
      @nikethroji6090 Před 4 lety +6

      Njan 11..12 lu gym il pokan choichitt vittillaa....12 kazhinja samayath catering nu choich athum vittillaa.......neet...keam ... application vendi oru chettante kadayil edakk varuvarn....verthi irikkumbo aarelum 11....ug...pg...adhar puthukal angne aayit varum.....cheyth kodukkam angne ente paisa adakkendi vannittillaarn....
      Ippo college 1 st yr theern online class aayit 2 nd yr pokunnu....
      Ini elum enthelum pani nokkanam thirich pokumbol......ennitt swantham chelav nokkan pattanam ....
      Appan SI um amma Headmistress um 😬
      Collegeil ollath mathram padicha mathiyenna parayunne

    • @gouthamkrishna8597
      @gouthamkrishna8597 Před 4 lety +3

      Ente chechii pazhaya kazhiv purathu edukum.oru henna oru day varaych kodukunaenju ivde oru 4k aanenu thonunu rate.athum.oru kazhiv aa chechi...
      Ella jolikum athintethaya respect undu .athu natukar kodukanda .namuk kodukkalo..chechi patiya cheyu keto..channel undo.subscribe cheyenam ennu undu.henna drawing okae aanenkil..all the very best....

    • @gouthamkrishna8597
      @gouthamkrishna8597 Před 4 lety +3

      @@nikethroji6090 veliyil piller okae part time job cheyunae kandit undu.......

    • @amalamarynbiju8792
      @amalamarynbiju8792 Před 4 lety +4

      @@gouthamkrishna8597 aa samayathokke aarekkoyo vilichirnnu... Ippo vere stalath padikkan poyille... Njanum enthenkum ellam cheyyum

    • @nikethroji6090
      @nikethroji6090 Před 4 lety +3

      @@gouthamkrishna8597 yeah avde 14 kazhinja oruvidam ellarum povum

  • @vaisakhmohan8481
    @vaisakhmohan8481 Před 4 lety +2

    Thank you sir🙏 Really inspiring😊🙏

  • @ratheeshkarthikeyan4720

    മച്ചാൻ പൊളിയാണ് 🔥♥...

  • @muneerpp3491
    @muneerpp3491 Před 2 lety

    Info Kairali 🔥

  • @arun853
    @arun853 Před 3 lety

    Valare Nalla avatharanam keep up!!!!

  • @shaliniram4019
    @shaliniram4019 Před rokem

    Nice explanation. Thanks bro.

  • @Subi-jf5do
    @Subi-jf5do Před 4 lety +38

    Girlsinu pattiya kurach nalla jobs suggest cheyyamo

  • @aibelandme6678
    @aibelandme6678 Před 4 lety +1

    👍👍👌👌part 2 cheyanam ketto 😍

  • @arjunmohan1608
    @arjunmohan1608 Před 4 lety +3

    Part2 venam

  • @shanjom9248
    @shanjom9248 Před 4 lety +2

    Ofcourse 2nd part venam😀

  • @anilkumarsrinivasaraghavan3449

    Bro,It was a very interesting video.Sharing your own experiences of your job.Ithinte adutha videoikku vendi katta waiting.Vegam post cheyyoo.But,bro.oru doubt.Thaangalkku sherikkum ethra praayamayi??Akkaalathu nadannu,akkaalathi inganeyaayirunnu ennu edaikku parayunnadhu kettu.Thaangal sherikkum yethu year degree pass out batch aanu???!!!😯😯😯

    • @gouthamkrishna8597
      @gouthamkrishna8597 Před 4 lety +1

      28 i guess

    • @bepositive3650
      @bepositive3650 Před 4 lety +1

      1993 june 14... his date of birth😁😁

    • @jbitv
      @jbitv  Před 4 lety +1

      അതാണ് ഈ 93 ജനിച്ചാൽ. ഏഷ്യാനെറ്റ് വന്ന ഇയർ 93. ഫേസ്ബുക് 2006 എൽ . മൊബൈൽ ഫോൺ വന്ന ടൈം ...dial up internet . KB files, pups 5 രൂപ .. നാരങ്ങാവെള്ളം 4 ,, sip up 1

    • @anilkumarsrinivasaraghavan3449
      @anilkumarsrinivasaraghavan3449 Před 4 lety

      @@jbitv 😁😁😁ippol confusion theernu😁😁😁

  • @_Homosapien_angelo
    @_Homosapien_angelo Před 4 lety +1

    Nalla avatharanam😊

  • @jithinvp7264
    @jithinvp7264 Před 2 lety

    Hard worker 🔥🔥

  • @aparnacutz1352
    @aparnacutz1352 Před 4 lety +1

    Nalloru content, pwolichu chetta👍

    • @jbitv
      @jbitv  Před 4 lety

      Second part uploading...😃

  • @gouthamkrishna8597
    @gouthamkrishna8597 Před 4 lety +3

    Please upload second part...

  • @TheMeghakutty
    @TheMeghakutty Před rokem

    All the best Jaiby❤

  • @suryazayn4349
    @suryazayn4349 Před 4 lety +2

    Subscribed. Chetaa pls part 2 venam

    • @jbitv
      @jbitv  Před 4 lety

      നാളെ ഇടാം 🥰

  • @akhilrajanr1604
    @akhilrajanr1604 Před 4 lety +3

    P - 2 പോരട്ടെ

  • @VinodmenonSCMPRO
    @VinodmenonSCMPRO Před rokem

    Your videos are excellent.

  • @Digi_memories
    @Digi_memories Před 4 lety +8

    Yes yes ആഗ്രഹമുണ്ട്... No boradii..Bro u are a real inspiration ❤️..part 2 needed👍
    I have a younger brother, very close to me, but I have always thought how it's like to have an elder brother 😁. I donno y, listening to you..oru own ettan feel❤️.

    • @jbitv
      @jbitv  Před 4 lety +2

      സ്നേഹം 🥰

  • @rakeshkalappurackal1271

    Part 2 katta waiting bro...

  • @VinodmenonSCMPRO
    @VinodmenonSCMPRO Před rokem

    Excellent Dear.

  • @padmakumarmv5036
    @padmakumarmv5036 Před 2 lety

    valuable information