എന്റെ ഹെയർ അക്സസ്സൊറീസ് ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു....

Sdílet
Vložit
  • čas přidán 18. 07. 2023
  • hai Accessoris training class
    chat.whatsapp.com/KTAEVyOGsid...
    👆join whatsapp
    chat.whatsapp.com/CGup5Oa9dkz...
    metirial 👆
    batch 2️⃣
    chat.whatsapp.com/D15H8pll7pn...
    jilzajasir?igsh...
    princess_hair_a...

Komentáře • 410

  • @ashaanil2816
    @ashaanil2816 Před 11 měsíci +379

    👌വീഡിയോ. ഞാൻ ഈ ചാനൽ ഇന്നലെ ആദ്യമായിട്ടാണ് കാണുന്നത്. അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഞാനൊരു ഏഴുമാസകാലമായി ഡിപ്രഷൻ മൂഡിൽ കഴിഞ്ഞിരുന്ന ഒരു ആളാണ്.കാരണം എന്റെ അച്ഛൻ അമ്മ അമ്മാവൻ ഇനി മൂന്നുപേര് ഏഴുമാസത്തിനിടയിൽ എനിക്ക് നഷ്ടമായി. എന്റെ എല്ലാ കാര്യങ്ങളിലും ഓടിയോടി എത്തിയിരുന്ന എല്ലാമെല്ലാമായ എന്റെ അച്ഛൻ എന്റെ അമ്മ എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല അപ്പോൾ മുതൽ ഞാൻ ഒരു ഡിപ്രഷൻ മൂഡിലായിരുന്നു.ഇനി ജീവിക്കണ്ട എനിക്ക് മരിക്കണം എന്നുള്ള ഒരു മാനസിക അവസ്ഥയിൽ ഇരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഒരു നല്ല മോട്ടിവേഷൻ ആയി ഞാനും ഇതുപോലെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ആവശ്യമാണ് എനിക്ക് അതിന്റെ ബാക്കി ഡീറ്റെയിൽസ് പറഞ്ഞുതരണം ഇനിയും എന്നെയും സപ്പോർട്ട് ചെയ്യണം🙏

    • @jilzajasirfoodcraft
      @jilzajasirfoodcraft  Před 11 měsíci +37

      എവിടെയും തോറ്റുകൊടുക്കില്ല എന്ന് മനസ്സിൽ ഉറച്ചൊരു തീരുമാനം എടുക്കു 💪🏻

    • @hifsuSalooja-cm2tv
      @hifsuSalooja-cm2tv Před 11 měsíci +5

      Nammal oridathum thott kodukkaruth 🔥

    • @anaghamk1478
      @anaghamk1478 Před 11 měsíci +3

      👍👍👏

    • @rafiyaththippadath1627
      @rafiyaththippadath1627 Před 11 měsíci +2

      God namuk anuvadichu thanna jeevitham nammal jeevikanam.manasiningiya kariyangal cheydu santhosham kandethanam.

    • @aathmikadesigns2641
      @aathmikadesigns2641 Před 11 měsíci +2

      Life angane aanu...veshamikkanda ...self confidence swanthamayi create cheayanam..ottakkanu ennu orthe erikkathea munnotte enganea pokanu chinthikkuka...god bless you ❤❤😍

  • @maziyamisvlog
    @maziyamisvlog Před 11 měsíci +20

    നല്ലൊരു video ❤
    Sale ചെയ്യുന്നതിനെ കുറിച്ച് നല്ല വ്യക്തമായി പറഞ്ഞു തന്നു 👌👌👌

  • @aswathiashgop301
    @aswathiashgop301 Před 9 měsíci +7

    Orupad perk helpfull aayathum inspiration akunnthumaya oru vedeo.. Thank u chechi.. ❤️❤️❤️

  • @jasminjazz1590
    @jasminjazz1590 Před 9 měsíci +1

    Good information
    Thank you❤

  • @pumapuma3888
    @pumapuma3888 Před 11 měsíci +2

    വിജയിക്കട്ടെ 👍👍👍

  • @rnpt3363
    @rnpt3363 Před 10 měsíci +2

    നല്ലൊരു മെസ്സേജ് super
    👍👍👍

  • @ramlacc8660
    @ramlacc8660 Před 11 měsíci +2

    Alhamdulillah ❤❤🤲🤲

  • @majidhaummer5645
    @majidhaummer5645 Před 11 měsíci +3

    Thank you sooo much

  • @girijaanand398
    @girijaanand398 Před 11 měsíci +2

    Super, good idea and advice

  • @neenazzzworld8563
    @neenazzzworld8563 Před 11 měsíci +14

    മുന്നോട്ട് തന്നെ കുതിക്കുക 👍👍👍God bless you

  • @sijilirinju4661
    @sijilirinju4661 Před 9 měsíci

    👍👍👍👍good മോട്ടിവേഷൻ

  • @remyamadhu289
    @remyamadhu289 Před 6 měsíci

    Thanks for a new information (Facebook market place)❤❤

  • @mubashirashamnad5738
    @mubashirashamnad5738 Před 11 měsíci +3

    Good job❤

  • @fathimathnasla6841
    @fathimathnasla6841 Před 11 měsíci

    God bless you❣️

  • @anushaakhil3601
    @anushaakhil3601 Před 11 měsíci +3

    Same marupady anu enikum kittiyath eppo swantham avasyathinu undakkarund for my kids

  • @juvaidsaheel4927
    @juvaidsaheel4927 Před 7 měsíci +2

    നല്ലൊരു മെസ്സേജ് എനിക്ക് ഒരു പാട് ഇഷ്ട്ടായി ❤

  • @muthurabi3512
    @muthurabi3512 Před 10 měsíci +3

    Nalla muthachine kittiyath nigale bhagyam. Super motivesion

  • @amiisworld896
    @amiisworld896 Před 11 měsíci +36

    Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇപ്പൊ ചെറിയ രീതിയിൽ ഓൺലൈൻ ആയിട്ട് മുന്നോട്ട് പോകുന്നു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിലൂടെ എന്നെത്തന്നെയാണ് കണ്ടത് ❤❤❤❤❤

    • @SaruSarika-yc6eg
      @SaruSarika-yc6eg Před 11 měsíci +6

      പവർ. Full. ആയി. മുന്നോട്ടു പോകു. Happy ആയിരിക്കു 🔥🔥🔥🔥🔥🔥

    • @fahizaameer3073
      @fahizaameer3073 Před 11 měsíci +2

      Enikkum same experience aanu

    • @nafiafarsana8730
      @nafiafarsana8730 Před 10 měsíci +1

      Enikkum

    • @vidhyarajeev4176
      @vidhyarajeev4176 Před 7 měsíci

      Same അവസ്ഥയിലുള്ള ഞാനും ഒരു സമാധാനത്തിനായി ഫോൺ എടുത്തപ്പോഴാ ഈചാനൽ കണ്ടത്

    • @mariablessyjohn8634
      @mariablessyjohn8634 Před 4 měsíci

      എനിക്കും

  • @SMNightwears
    @SMNightwears Před 9 měsíci +1

    Super ❤

  • @Trendy-Handmades
    @Trendy-Handmades Před 11 měsíci +3

    Nice video. Thank u

  • @rayyusvlogandshorts1274
    @rayyusvlogandshorts1274 Před 11 měsíci +14

    Same അനുഭവം. കടയിൽ കൊടുത്തപ്പോൾ അവർക്ക കുറഞ്ഞ Rate ൽ കിട്ടണം അത് നമ്മൾക്കു നടക്കൂലാ

  • @lazimabm4942
    @lazimabm4942 Před 6 měsíci

    Thank you 🥰

  • @kkitchen4583
    @kkitchen4583 Před 11 měsíci +1

    Valarie nalla oru Video aannu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 👌👍❤️❤️❤️❤️support cheithittundu ente puthiya recipe onnu vannu kanane

  • @bashrmohamed7255
    @bashrmohamed7255 Před 6 měsíci

    Thanks
    Very open minded girl
    All the Wishes

  • @anjalisumesh2657
    @anjalisumesh2657 Před 5 dny +1

    Njan sathyam ethu kure thiranju thanks chechi njanum kure undaki sale akunnilla

  • @SAFASVLOGS157
    @SAFASVLOGS157 Před 11 měsíci +1

    Good video 👍.

  • @shavukath-pf9nw
    @shavukath-pf9nw Před 11 měsíci +1

    മാഷാ അല്ലാഹ്

  • @czar3696
    @czar3696 Před 9 měsíci +1

    Assalamualaikum
    Njan innale ee vediyo kandu valare upakaaram aayi njanum ithupole undaakkunnund but enikk eghane ithu sael aakkanam enn ariyunnillayirunnu ini nighal paranjathu pole cheyyatte munnottu pokum enna prathekshayilan in sha Allah

  • @syamalakk4341
    @syamalakk4341 Před 7 měsíci

    സൂപ്പർ

  • @sabitha9871
    @sabitha9871 Před 8 měsíci +17

    Product അയച്ചു കൊടുക്കേണ്ടത് എങ്ങനെ എന്ന് കൂടി പറയോ? Shipping charge എത്ര വാങ്ങണം, post ചെയ്യാനുള്ള fee എത്ര.അതൊക്കെ കൂട്ടണ്ടേ? അതിനെ കുറിച്ച് video ചെയ്യോ?

  • @jasibavu5186
    @jasibavu5186 Před 7 dny

    ❤❤

  • @rubayyasworld
    @rubayyasworld Před 10 měsíci +2

    Nalloru motivation vedio... Ellare kondum nthengilum cheyyan pattumenn theliyichu thannoru vedio

  • @rizubies
    @rizubies Před 11 měsíci +3

    Same.😢😢Valare kuravanu shoppil😢😢

  • @DineshAmeya
    @DineshAmeya Před 6 měsíci +1

    Chechi aaa last hair bowyude adiyil oru white cloth vechille athinte name and ath evidunnaanu buy cheythathu

  • @BlessyJomon
    @BlessyJomon Před 9 měsíci +2

    ❤ thank you 😊

  • @ZabhanAbnu
    @ZabhanAbnu Před 11 měsíci +1

    👍

  • @Muhammedrazal674
    @Muhammedrazal674 Před 11 měsíci +32

    എനിക്കും എല്ലാ ലേഡീസ് ഡ്രെസ്സും തയ്ക്കാൻ അറിയാം, എനിക്കും ഇങ്ങനെ ഒരു bussiness തുടങ്ങണം എന്നുണ്ട് 👍🏻👍🏻

    • @anujobi
      @anujobi Před 11 měsíci +6

      Nala kariyam annu... Business thudagu

    • @user-ns7sr6sx1l
      @user-ns7sr6sx1l Před 6 měsíci +1

      കൂട്ടിന് ഞാനും ഉണ്ട്

    • @reshmam.m.2783
      @reshmam.m.2783 Před 6 měsíci +1

      Do it, super business. Verum 5 rupees konde oru kudumbam raksha pedum

  • @meenumeenu357
    @meenumeenu357 Před 11 měsíci

    Super ❤❤

  • @shibinshibu9303
    @shibinshibu9303 Před 10 měsíci +1

    Nalloru video ❤❤❤

  • @MubeeMubee-hi7uq
    @MubeeMubee-hi7uq Před 10 měsíci +1

    Enikum venam thatha❤

    • @Shabnaramshid123
      @Shabnaramshid123 Před 9 měsíci

      online aayit fation design padikan thalpariyam undo

  • @kunnathmiracles2418
    @kunnathmiracles2418 Před 11 měsíci +1

    ആദ്യമായി കാണുകയാണ് tto

  • @sirajelayi9040
    @sirajelayi9040 Před 6 měsíci

    🎉🎉❤❤❤

  • @neelakandanpowertools
    @neelakandanpowertools Před 5 měsíci +1

    Chechi njanum start cheyyan pokunna alanu market cheyyunnath evideyan enna confusionilayirunnu thank you for your information ❤

  • @user-cc5fj4tx4v
    @user-cc5fj4tx4v Před 11 měsíci

    Same anubhavam enikkum undayi

  • @ammuamna2233
    @ammuamna2233 Před 9 měsíci

    👍👍🥰

  • @mumthasmh2683
    @mumthasmh2683 Před 11 měsíci +12

    എല്ലാം ഉണ്ടാക്കാൻ അറിയാം
    കടയിൽ ക്കൊണ്ടുപോയ വില തരുന്നില്ല , പല ഫ്രൺസ് കൊണ്ടുക്കൊടുത്തു ഫ്രിയായി. മാത്രം മതി... നല്ല ഭംഗി എല്ലാർക്കും ഇഷ്ട്ടമായി
    ഷോപ്പിൽ - റെയ്റ്റ് കിട്ടില്ല. നമ്മൾക്ക് ചില വാവില്ല
    അതിനാൽ നിർത്തി

    • @Shemeeeee
      @Shemeeeee Před 4 měsíci

      Athane

    • @mariablessyjohn8634
      @mariablessyjohn8634 Před 4 měsíci

      ഞാനും ഇതുപോലെ പ്രശ്നത്തിൽ പെട്ട് ഇപ്പൊ nirthivachirikkuva

    • @aamis16
      @aamis16 Před měsícem

      Same 🥹continue cheyyuva kure undu😁

  • @AyshashappyKitchen
    @AyshashappyKitchen Před 11 měsíci

    Wow super tips

  • @user-kt7dt5qn2f
    @user-kt7dt5qn2f Před 8 měsíci

    👍🏻👍🏻

  • @PlantlifeWithshareef
    @PlantlifeWithshareef Před 11 měsíci +1

    Super
    Good job

  • @jasperjinx251
    @jasperjinx251 Před 8 měsíci

    ❤❤❤

  • @rashishamsu9502
    @rashishamsu9502 Před 11 měsíci +4

    Beginersin ayit ulla video cheyyo. Enik orupad agraham und egane undakan nalla eshtan.

    • @Fellaammiiii
      @Fellaammiiii Před 8 měsíci

      Ithinekurich padikkan thalparyam undoo, ornaments making course aan ith

  • @sreedevisuresh3262
    @sreedevisuresh3262 Před měsícem +1

    Thank you❤
    Video ഇഷ്ട്ടപെട്ടു
    ഒത്തിരി ഉപകാരം ഉള്ള video ആയിരുന്നു.
    ഇങ്ങനെ എന്തെങ്കിലും തുടങ്ങണം, സ്വന്തമായി വരുമാനം വേണം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കാണുന്ന video ആണ്.
    ഒത്തിരി നന്ദി ❤🥰
    ഒരിക്കലും മറക്കില്ല. 🥰

  • @fasnashifas2104
    @fasnashifas2104 Před 8 měsíci

    Thanks

  • @sulaiman2396
    @sulaiman2396 Před 9 měsíci

    👌

  • @surumisalam4730
    @surumisalam4730 Před 11 měsíci +2

    Midukki kutty. Order kittunnatine pattiyum ayachukodukkatine pattiyum eniyim videos edane❤

  • @shibinshibu9303
    @shibinshibu9303 Před 10 měsíci +9

    Ithaaa enikkkum enthenkilum thudanganam agraham ind ❤❤ … enganee ippo cheyya ennu vijarikkunnathu ❤❤

    • @Fellaammiiii
      @Fellaammiiii Před 8 měsíci +2

      Ornaments making ഇപ്പൊ നല്ലൊരു തൊഴിലാണ്. വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് പൈസ ഉണ്ടാക്കാം. അത് പഠിക്കാൻ താല്പര്യം ഉണ്ടങ്കിൽ പറയു. ഞാൻ details പറഞ്ഞു തരാം

    • @Pathuponnu107
      @Pathuponnu107 Před 7 měsíci +3

      ​@@Fellaammiiiieggine free aano padanam athinu verendhelum calification veno enikoru job venam vestilirunnn cheyyan pattiyth
      E

    • @Pathuponnu107
      @Pathuponnu107 Před 7 měsíci +2

      ​@@Fellaammiiiiplz reply

    • @Fellaammiiii
      @Fellaammiiii Před 7 měsíci +1

      @@Pathuponnu107 free alla daa 1 month course aan 500 aan fees ith padich kainjaal njammalkk ith pole hairbow, clips anganethee okke undakkii vilkkam online ayittum athupole kadakalil kondu poyii okke vilkkam angane nammukk earn cheyyam ningalkk ee course padikkan thalparyam undankkil paryuu

    • @Fellaammiiii
      @Fellaammiiii Před 7 měsíci +1

      @@Pathuponnu107 athupole ippo trending ulla craftsum padippikkunnund,( save the date, frame, hampers, shirtbox)inganethe okke padippikkund ithum nammukk earn cheyyan pattunna oru course aan ningalkk ethaan thalparyam ennundankkill parayuu tto

  • @sharanyashashi7238
    @sharanyashashi7238 Před 2 měsíci +1

    എനിയ്ക്കു എന്തേലും engane ചെയ്യാൻ ആഗ്രഹം ഉണ്ടാരുന്നു angane thappi vannappo kittiya video aanu ethu,vittu pokumo ellayo ennu tension aanu,cheriya reethiyil enthellum onnu തുടങ്ങാൻ aanu

  • @shafeekshafeek2509
    @shafeekshafeek2509 Před 7 měsíci

    ❤❤❤❤❤❤❤

  • @MagicTalksByAnsha
    @MagicTalksByAnsha Před 11 měsíci +2

    Very good

  • @ayshu78663
    @ayshu78663 Před 11 měsíci +1

    ✋🏻

  • @user-kt7dt5qn2f
    @user-kt7dt5qn2f Před 8 měsíci

    Nigale motivation keattttit ഞൻ ee ഗ്രൂപ്പിൽ join cheyyunnath

  • @Priya-394
    @Priya-394 Před 7 měsíci

    🥰🥰🥰

  • @mrthanseer8036
    @mrthanseer8036 Před 9 měsíci +1

    Super njn oru veettammayanu ippol 2nd delivery kahinju 5month aayi swanthamayi oru varumanam venamenn chinthikkuvayirunnu ithu kandappo oru motivation kitti ningade anubhavam kettappo urappayum ithilot iranganamenn thonunnund nalla finishing perfect work ningalude help undakumo

    • @Fellaammiiii
      @Fellaammiiii Před 8 měsíci

      Ornaments making padikkan thalparyam undo,veetil irunn thanne joli cheyyam😊

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Před 11 měsíci

    👍👍👍

  • @Au.dreams
    @Au.dreams Před 10 měsíci +1

    Facebookil...engane vilka kooduthal details parayo

  • @NandhanaK-nd1ie
    @NandhanaK-nd1ie Před 8 měsíci

    Chechi ethra roopayk aan kodukkunnath .... Maasam varumanam ethra kittunnund

  • @NoushiraPk-mz9bf
    @NoushiraPk-mz9bf Před 5 měsíci

    ഈ പ്രോഡക്ടിന് ഞാനും കൂടട്ടെ എനിക്കും അറിയാം

  • @jesaanu
    @jesaanu Před 11 měsíci

    ഞാനും ഇങ്ങനെ start ചെയ്താണ്. വീട്ടിൽ ഇരുന്ന് വെറുത കളയുന്ന സമയം പ്രയോജനപ്പെടണം എന്ന് കരുതി.

  • @fivefingers6774
    @fivefingers6774 Před 9 měsíci

    Ee ribbon chuttiya hair bands evide kittum
    Etra rupayakum

  • @ammuappu8359
    @ammuappu8359 Před 7 měsíci +2

    ഹെയർ ബെണ്ണിന്റെ അയ്റ്റ്സ് എവിടെ നിന്നാണ് വാങ്ങിയത്

  • @shamsiafsal2982
    @shamsiafsal2982 Před 11 měsíci +3

    Raw materials evdnna kittua

  • @reyeebamishab3248
    @reyeebamishab3248 Před 2 měsíci +1

    Njn undakkunnund ornaments but angine sale avunnilla😢 onno rando okke ollu

  • @achuzzentertainments7570
    @achuzzentertainments7570 Před 6 měsíci

    Chechi eth engane delivery cheiyum plz onnu parayumo

  • @shamnakabeerkabeer7167
    @shamnakabeerkabeer7167 Před 11 měsíci

    Hi onn venayirunnu

  • @sabitha9871
    @sabitha9871 Před 8 měsíci +1

    Insta യിൽ market place ഉണ്ടോ?

  • @anicheri1703
    @anicheri1703 Před 9 měsíci

    Same anubavam enikkum undayittund☹️

  • @siyaabi0672
    @siyaabi0672 Před 7 měsíci

    Making ഒന്ന് padippich tharo

  • @user-sm6dj3hp8n
    @user-sm6dj3hp8n Před 9 měsíci

    ഇതിന്‌ ഏത് gloo ആണ്‌ use cheyyuka plz riply

  • @anusfiyamol7200
    @anusfiyamol7200 Před 11 měsíci +1

    ഇതേ അനുഭവം തന്നെയാ എനിക്കും ഉണ്ടായത് ഞാനും ചെറുതായിട്ട് തുടങ്ങിയിട്ടുണ്ട് കടയിൽ ചോദിച്ചപ്പോൾ ഇങ്ങനെ തന്നെയാ പറഞ്ഞത്. ഇനി എന്ത് ചെയ്യും എന്നാലോചിക്കികയാണ്

  • @preethib4640
    @preethib4640 Před 9 měsíci

    Sister....I am from Tamil nadu.......i don't know Malayalam.....shall u teach me with tamil

  • @maworld8662
    @maworld8662 Před 10 měsíci +1

    ഓർഡർ കിട്ടിയാൽ ദൂരേക്ക് എങ്ങനെയാ കൊടുക്കുക ഷിപ്പിങ് ചാർജ് ഒക്കെ ആകേണ്ടേ

  • @yshzzz-77
    @yshzzz-77 Před 5 měsíci

    Hairbandinte backl round sticker evidunna

  • @sooryadileep
    @sooryadileep Před 5 měsíci +1

    ഞാനും സെയിൽ ചെയ്യുന്നുണ്ട്

  • @fkttech6294
    @fkttech6294 Před 11 měsíci +1

    Enganeya face bookil sale cheyya paranjero

  • @sareenack7743
    @sareenack7743 Před 9 měsíci

    Enikum Ith cheyanariyam order kittunnilla ath kond nirthi

  • @JourneyofHamresh10
    @JourneyofHamresh10 Před 11 měsíci +5

    അടിപൊളി വീഡിയോ, ഇതാ പണ്ടുള്ളവർ പറയുന്നത് കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം കിട്ടും എന്ന്, പിന്നെ പ്രോഡക്ടസ് നല്ല ക്വാളിറ്റി ഉണ്ട് എന്ന് മനസിലായി,

  • @Anshisworld4512
    @Anshisworld4512 Před 11 měsíci +1

    Starting എന്താകും അറിയില്ല

  • @Shabnaramshid123
    @Shabnaramshid123 Před 9 měsíci

    online aayit fation design padikan thalpariyam undo

  • @deepajoshy7675
    @deepajoshy7675 Před 11 měsíci +3

    Super

  • @shibilanoufal9477
    @shibilanoufal9477 Před 6 měsíci

    Edhinulla sanagale per ffull parayo

  • @JJcollections723
    @JJcollections723 Před 11 měsíci +2

    ഞാനും Sale ചെയ്യുന്നുണ്ട്

  • @reyeebamishab3248
    @reyeebamishab3248 Před 2 měsíci

    Pinne ornamens maiking class edukkunnund thalparyamullsvar parayane

  • @shajahanfathima6704
    @shajahanfathima6704 Před 8 měsíci

    Bow യുടെ താഴെ വെക്കുന്ന മെറ്റീരിയൽ ഏതാ

  • @aami11aami62
    @aami11aami62 Před 7 měsíci

    Itha njn oru business cheyn agrikunn enthelm oru idea prju thramoo?

  • @MoonStar-to7tw
    @MoonStar-to7tw Před 11 měsíci +2

    Oru donut hair band cheyyo

  • @user-cq7jz2hf7m
    @user-cq7jz2hf7m Před 11 měsíci +11

    Njanum thudanghi ഈ ബിസിനസ് പക്ഷെ കൂടുതൽ ചെലവായിട്ടില്ല. നിങ്ങൾ പറഞ്ഞ പോലെ ഞാനും ഷോപ്പിൽ കൊടുത്തു. എനിക്ക് 20 രൂബ വെച്ച്.3 hearbant കൊടുത്തു. പിന്നെ മനസ്സിലായി ഇത് നമുക്ക് ലാഭമില്ല എന്ന്. ഇപ്പൊ status ഇടും. എപ്പോയെങ്കിലും ആരെങ്കിലും ചോയിക്കും

  • @umaibumaib5293
    @umaibumaib5293 Před 6 měsíci

    Face book aganay market placelle photo vaguka

  • @jaisiyajohnson8700
    @jaisiyajohnson8700 Před 10 měsíci

    Plastic band engnea vanguka

  • @sum1058
    @sum1058 Před 11 měsíci +3

    എനിക്കും തുടങ്ങണം സാമ്പത്തികം കുറവാണ്

  • @fathima.sfathima.s6823
    @fathima.sfathima.s6823 Před 9 měsíci

    എനിക്കും ഇത് പോലെ ആകണം ഹെൽപ്‌ചെയ്യുമോ