ഒളിംപിക്‌സ് ഫുട്‌ബോളിനോട് ഫിഫക്ക് താൽപര്യമില്ല. കാരണമിതാണ് | Paris | Olympic | Football | FIFA

Sdílet
Vložit
  • čas přidán 6. 09. 2024
  • FIFA is not interested in Olympic football. This is the reason
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Komentáře • 70

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před měsícem +130

    ഫിഫ ആണ് ഫുട്ബോൾന്റെ ആധികാരിക ഫെഡറേഷൻ, ലോകത്തിൽ ഏറ്റവും കൂടുതൽ അംഗ രാജ്യങ്ങൾ ഉള്ള ഒരു ബോഡി ആണ്

  • @9320Productions
    @9320Productions Před měsícem +72

    അങ്ങനെ ഇപ്പൊ ഒളിംപിക്‌സ് അസോസിയേഷൻ കായ് ണ്ടാക്കണ്ട......
    എന്ന് ഫിഫ

    • @Kityeee
      @Kityeee Před měsícem +9

      Endhoke malathiyaalum 😅 Olympics.... charithravum, proudium....thattu thazhnu Thane nilkum..🤌

    • @subin3890
      @subin3890 Před měsícem

      ​@@Kityeee 💯🙌🏼

    • @Abhinavleo
      @Abhinavleo Před měsícem

      @@Kityeee Olympics Undakkiyathine kal kooduthal FIFA world cup indakki

  • @sajeevkp7341
    @sajeevkp7341 Před měsícem +55

    ഒരു ഫിഫ ടൂർണമെന്റ് കാണണം എങ്കിൽ 4വർഷം കാത്തിരിക്കണം ഇതിന്റെ ഇടയിൽ ഒരു ചെറിയ ടൂർണമെന്റ് എങ്കിലും കാണാത്തണം

    • @SuniltsKadakkavur
      @SuniltsKadakkavur Před měsícem +22

      Euro cup, copa america, uefa nation league, finalisima, confederation cup ithokke rajyathinte tournament Aanu.

    • @alwinjoseph8613
      @alwinjoseph8613 Před měsícem +16

      ​@@SuniltsKadakkavurathe pakshe ee cmnt itta aal world cup mathre kanolu enthonunu😁

    • @SuniltsKadakkavur
      @SuniltsKadakkavur Před měsícem

      @@alwinjoseph8613 athe

    • @Vpr2255
      @Vpr2255 Před měsícem

      Confederation ഉണ്ടാരുന്നു

    • @arrowmedia1653
      @arrowmedia1653 Před měsícem

      ​@@alwinjoseph8613 നി കാണുന്നില്ലാന് പറയ്, യൂറോ കപ്പും കോപ്പ അമേരിക്കയും.

  • @shakthiman5902
    @shakthiman5902 Před měsícem +19

    I have never seen football in Olympics

    • @ADON_GMNG2
      @ADON_GMNG2 Před měsícem +1

      Tokyo 22 Olympics il okke undayirunnallo

  • @dheerajpv9911
    @dheerajpv9911 Před měsícem +42

    ഒളിംപിക്സിൽ ഒരുപാടു കോമ്പറ്റിഷൻ ഉണ്ട് ഫിഫക് ആകെ ഒരു വേൾഡ് കപ്പ്‌ ഒള്ളു അപ്പൊ ഫിഫയുടെ ഭാഗതല്ലേ ഞായവും.

  • @rahulleo2063
    @rahulleo2063 Před měsícem +19

    Ith monopoly ann

  • @Michael.De.Santa_
    @Michael.De.Santa_ Před měsícem +8

    Fifa❤❤.......സത്യം പറഞാൽ ഒളിംപിക്സ് തുടങ്ങിയത് പോലും അറിഞ്ഞില്ല.

    • @anastm1861
      @anastm1861 Před 29 dny

      Uvva

    • @Michael.De.Santa_
      @Michael.De.Santa_ Před 28 dny +1

      @@anastm1861 കാര്യായിട്ട് പറഞ്ഞതാ.......ഫിഫ ടെ അത്ര ഹൈപ് ഇല്ല ഒളിംപിക്സ് ന്

  • @thevravimarsakan1816
    @thevravimarsakan1816 Před měsícem +7

    ഫിഫക്ക് മാത്രമല്ല പത്രങ്ങൾക്കും താല്പര്യമില്ല എന്ന് തോന്നുന്നു .ചെറിയ കോളത്തിൽ വാർത്ത മാത്രം കൊടുക്കുന്നു .മനോരമയിൽ അർജന്റീന മത്സരത്തിൽ അടിയുണ്ടായി എന്നൊരു ഒരു വാർത്ത മാത്രം കണ്ടു .

  • @gggeorge
    @gggeorge Před měsícem +2

    Fifa wc is the greatest sporting event.

  • @antojames9387
    @antojames9387 Před měsícem +18

    ICC ടെസ്റ്റ്, ഏകദിന പരമ്പരകൾ നടത്തുന്ന പോലെ FIFA രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ടൂർണമെന്റുകൾ ഒരുപാട് നടത്തണം. ക്ലബ് ഫുട്ബാൾ ഇഷ്ടമല്ലാത്ത ആളുകൾക്ക് ഇന്റർനാഷണൽ ഫുട്ബാൾ കാണാൻ വേൾഡ് കപ്പും യൂറോയും കോപ്പയും പോലെ കുറച്ചു അവസരങ്ങളേയുള്ളു.

    • @napoleonedits2011
      @napoleonedits2011 Před měsícem +3

      അതിന് players നെ club വിട്ട് കൊടുക്കണം..

    • @Viralvistamalayalam
      @Viralvistamalayalam Před měsícem +6

      അടുത്ത വർഷം ക്ലബ്‌ ലോകകപ്പ് നടക്കുന്നുണ്ട്, ഫിഫ world cup മാതൃകയിൽ..

    • @leolover1985
      @leolover1985 Před měsícem +8

      Cricket പോലെ നടത്താൻ Players ചിട്ടി robot അല്ല... Club ൽ കളിക്കുന്നവർ തന്നെ രാജ്യത്തിനു വേണ്ടി കളിക്കുന്നത് 😂

    • @roadnottaken2023
      @roadnottaken2023 Před měsícem +7

      Quality football kaananam ennu undenkil Club football thanne kaananam

    • @shalbz193
      @shalbz193 Před měsícem

      Cricketne football ayt ahno compare akanee😢😅 cricketil 3 format ilee Test,T20,ODI football agnee ahnoo😂 pinne club football istallavroo club footballnte fan base kanditit ilee and euro,copa mathrm alla Nations league und pinne yearil international friendlykalum nadkaar und😅

  • @gouthamkrishnas7517
    @gouthamkrishnas7517 Před měsícem +1

    2008 Olympics Argentina team il Angel di Maria indarnnu
    😊

  • @antojames9387
    @antojames9387 Před měsícem +8

    fifa ക്ക് ഈഗോയും കാശിനോടുള്ള ആക്രാന്തവുമൊക്കെ ആയി ഒരു മേലാളൻ ചമയൽ ഉണ്ട്. EA യുമായിട്ടൊക്കെ issues ഉണ്ടായി. "Athletic Interest" എന്ന യൂട്യൂബ് ചാനലിൽ വന്ന "Why EA Killed FIFA" എന്ന വീഡിയോ കാണുക.

    • @riderzworld2488
      @riderzworld2488 Před měsícem

      Olympics l arhicha pariganana labhikkanjath kondaanu pandu fifa world Cup thudangiyath thanne. So olympics nodu enmity pande ullathanu. Puthiya karyam alla

  • @Sunil-dq8rn
    @Sunil-dq8rn Před měsícem +1

    ലോക കപ്പ് 2 മാസത്തിലൊന്ന് എന്ന കണക്കിൽ നടത്തണമെന്നാണ് എന്റേയും കണ്ടാരൻ മാമന്റേയും അഭിപ്രായം

  • @seonsimon7740
    @seonsimon7740 Před měsícem +1

    World Cup thudangunnathinu mumbu nadanna Olympic football gold medal,fifa world cup equal ayanu kanunnathu..

  • @AkhilaMadhu
    @AkhilaMadhu Před měsícem +1

    Fifa🎉

  • @anuwinpattery5575
    @anuwinpattery5575 Před měsícem +2

    Icc 2020 cup നടത്തുന്ന പോലെ,, ഫിഫ Sevens നടത്തണം..

    • @shalbz193
      @shalbz193 Před měsícem

      Possible alla bro 7sum 11sum tammil nalla difference und ennan thonniyt ullath club world cup varunnund 7 s indiayil aahn kuduthal oll enn thonnan

  • @SharathLal
    @SharathLal Před 28 dny

    Cricket ille olympicsil??

  • @Ragesh724
    @Ragesh724 Před měsícem +3

    അതുകൊണ്ടാണോ കോൺഫെഡറേഷൻ കപ്പ് നിർത്തിയത്? ചാമ്പ്യന്മാരുടെ ചാമ്പ്യൻ ആകും ആ കപ്പ് നേടിയവർ. അല്ലാതെ യൂറ കോപ്പ ചാമ്പ്യൻമാരെ മാത്രം വച്ച് ഒരു മത്സരം കൊണ്ട് എങ്ങനെ ലോകത്തിലെ മികച്ച ടീമിനെ കണ്ടെത്തും?

  • @yccichapikannur
    @yccichapikannur Před měsícem +1

    FIFA 👊

  • @binsip461
    @binsip461 Před měsícem +1

    ഫിഫ❤

  • @rishanleo3978
    @rishanleo3978 Před měsícem +2

    😂 ഒളിമ്പിക്സ് ഫുട്ബോലിന്റെ ഹെഡ് ഇപ്പോളും ഫിഫ തന്നെ ആണ്

  • @sajeeshopto3045
    @sajeeshopto3045 Před měsícem +3

    മിക്കവാറും ഫിഫയും ioc യും അടിയാവും....

  • @hashimk.a459
    @hashimk.a459 Před měsícem +1

    Argentina purathayi athukondanu

  • @Commentary_Box
    @Commentary_Box Před měsícem +3

    Nowadays fifa spoiling football 😢

    • @kishorekichu2476
      @kishorekichu2476 Před měsícem

      😅

    • @harshadoffcl
      @harshadoffcl Před měsícem +2

      How?...Give me an example?

    • @shobinbiju7674
      @shobinbiju7674 Před měsícem

      ​@@harshadoffcl nowdays fifa only focusing on how to make more money

    • @Cringineer007
      @Cringineer007 Před měsícem +1

      ​@@harshadoffcl football has losed it's dignity.. Spain ozhike attacking football kalikanna oru top 10 national team etha.. Football become boring nowadays.. Main team okke bus parking..

    • @shalbz193
      @shalbz193 Před měsícem +1

      @@Cringineer007bro goal adikunnth mathrm alla football defending is also part of tactics aahn verthe oron parayalle kazhnja worldcupum euro oke nalla intense ulla tournament aahn …😅😅

  • @jayakumarr3847
    @jayakumarr3847 Před měsícem +7

    അറബി പണം മേടിക്കുന്ന ഫിഫ

    • @hariskv6389
      @hariskv6389 Před měsícem

      അതിൻ്റെ ഇടക്ക് വർഗീയത പറയുന്ന വാണമേ

    • @FCITY939
      @FCITY939 Před měsícem +1

      Verthe onnum allalo

  • @vaisakhvijayan5407
    @vaisakhvijayan5407 Před měsícem +2

    Muslim team jayikkunnath Olympics alle mukkale

  • @trickmasterbyshifin
    @trickmasterbyshifin Před 27 dny

    ഫിഫ ഉള്ളത് കൊണ്ട് അർജന്റീനക്ക് ഗെപ്പ് ഉറപ്പാ 😂😂😂

  • @Vpr2255
    @Vpr2255 Před měsícem +2

    IOC കാരണം ആണ് Fifa WC ഉണ്ടായ 😄

  • @muhammadaflah9813
    @muhammadaflah9813 Před měsícem +1

    Lmao

  • @user-zf9nz1bq3t
    @user-zf9nz1bq3t Před měsícem

    Football olimbicsil ninn oyivaakanam

  • @muneer4899
    @muneer4899 Před měsícem

    World Cup 3 year കൂടും ബോൾ നടത്തണം😊

  • @adh386
    @adh386 Před měsícem

    Olympic maari nikkan para😂❤