ശാസ്ത്രം ഇന്ത്യയിൽ/Science in India Malayalam seminar /Malavika Binny

Sdílet
Vložit
  • čas přidán 12. 10. 2023
  • #Science_and_Tradition
    #Malavika_Binny
    ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ

Komentáře • 77

  • @sivaramanpt6943
    @sivaramanpt6943 Před 7 měsíci +5

    എത്ര വസ്തു നിഷ്ഠമായാണ് മാഡം സംസാരിക്കുന്നതു.. Keezhalarude നേട്ടങ്ങളെ നിസ്സാരവത്കരിക്കുന്ന അവസ്ഥ ഉണ്ടാക്കി താമസ്കരിച്ചതു മനസ്സിലാക്കി തന്നു.. നന്ദി 🙏🏼🙏🏼🙏🏼

  • @Sunil.V
    @Sunil.V Před 9 měsíci +17

    ഞാൻ മാളവികയുടെ ഒട്ടുമിക്ക വീഡിയോ കാണാറുണ്ട് എത്ര ഭഗി ആയ പ്രസന്റേഷൻ ആണ്. ചരിത്രം ഇവരിൽ നിന്നും കൊറേ പഠിച്ചു

  • @sasikunnathur9967
    @sasikunnathur9967 Před 7 měsíci +14

    വസ്തുത ഇവർ പറയുന്നതാണ് എന്നത് പകൽ വെളിച്ചം പോലെ ശരിയാണ്. അഭിനന്ദനങ്ങൾ!

  • @kunhalavikadambot7069
    @kunhalavikadambot7069 Před 7 měsíci +4

    ഇന്നുമിന്നെലെയുമായി നടന്നിട്ടുള്ള ചരിത്രസംഭാവനകളോർമ്മിപ്പിച്ചപരിശ്രമങ്ങൾക്ക് ഒഒരായിരം നന്ദി

  • @haridas5243
    @haridas5243 Před 6 měsíci +1

    വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു. 💙💙💙💙

  • @maryjohn4242
    @maryjohn4242 Před 5 měsíci +1

    Very good discourse

  • @georgeka6553
    @georgeka6553 Před 7 měsíci +6

    പുതു തലമുറയെങ്കിലും ഇവരെ നന്നായി ശ്രവിച്ചിരുന്നെങ്കിൽ. ❤️👍

    • @mdinesh58
      @mdinesh58 Před 7 měsíci

      പുതിയ തലമുറ എന്തിനാണ് ഇതൊക്കെ കേൾക്കുന്നത്? മരിച്ച ഇന്നലെകൾ കൊണ്ട് എന്ത് പ്രയോജനം. ഇവരെയൊക്കെ dust bin ൽ നിക്ഷേപിക്കേണ്ട കാലം കടന്നു.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Před 7 měsíci

      ​@@mdinesh58നിങ്ങൾ ഇതു കേട്ടു എന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വലിയ കാര്യം തന്നെയാണ്.

  • @josephcleetusk2464
    @josephcleetusk2464 Před 4 měsíci

    Big respect to you. I am your fan.

  • @narayanan1084
    @narayanan1084 Před 7 měsíci

    Very pertinent questions raised by the learned speaker are the reasons leading to the social stagnation in India.🙏

  • @mansoormattil1264
    @mansoormattil1264 Před 7 měsíci

    Good presentation 👏 👌 👍

  • @dileepkrishnan4276
    @dileepkrishnan4276 Před 7 měsíci +2

    Amazing lecture

  • @husaincp7279
    @husaincp7279 Před 3 měsíci

    👍🏼👍🏼👍🏼👍🏼🎉🎉🎉🙏🏼🙏🏼

  • @johnthomas7197
    @johnthomas7197 Před 2 měsíci

    ❤❤

  • @MeghanNath-nc3wl
    @MeghanNath-nc3wl Před 4 měsíci

  • @radhamonys4566
    @radhamonys4566 Před 7 měsíci +2

    ഇന്ത്യ എന്ന പേരില്ലായിരുന്നെങ്കിലും അതിനോടനുബന്ധിച്ച സംസ്കാരം ഉണ്ടായിരുന്നു അതിനൊരു പേരിട്ടു എന്നെ ഉള്ളു , ബ്ലൈൻഡ് ആയ ചിന്തകളാണ് ഇപ്പോഴും ഇങ്ങനെയുള്ള ടോക്ക് കളിൽ കാണുന്നത്

    • @underdogs703
      @underdogs703 Před 4 měsíci

      എന്ത് സംസ്കാരം? 600 പരം നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത് ബ്രിട്ടീഷ് വരുമ്പോൾ. സൗത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നത് ആദി ദ്രാവിഡ ഗോത്ര സംസ്കാരങ്ങൾ ആയിരുന്നു. അതിന് ഹിന്ദുമതമായി ഒരു ബന്ധവുമില്ല

  • @raghavannarayanan9375
    @raghavannarayanan9375 Před 7 měsíci +1

    Malavika,s views are truly revulionary.congrats.

  • @saifupanichakath7767
    @saifupanichakath7767 Před 7 měsíci +1

    👍

  • @krishnakumarv9737
    @krishnakumarv9737 Před 7 měsíci +3

    പുരാതന കാലഘട്ടങ്ങളൊക്കെ അംഗീകരിക്കുന്നുണ്ടെങ്കിൽ പോലും വേദങ്ങളെ അംഗീകരിക്കാൻ... ഇകഴ്ത്താൻ ഉള്ള ശ്രമം പുരോഗമനക്കാർ എന്നു പറയുന്ന ഇത്തരം ആളുകൾ ഇന്നും ശ്രമിക്കുന്നത് കാണാം 🤔.
    വേദങ്ങളിൽ അടിസ്ഥാനപരമായി യാതൊന്നും ഇല്ലെങ്കിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിലും ജർമ്മനിയിലും യൂറോപ്പിലെ മറ്റ് പല യൂണിവേഴ്സിറ്റികളിലും ആഫ്രിക്കയിൽ പോലും ഇന്ന് വേദ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി കാണുന്നു.എന്നാലും നമ്മുടെ സോക്കോൾട് പുരോഗമനവാദികൾ അതൊന്നും അംഗീകരിക്കില്ല😔

    • @FTR007
      @FTR007 Před 7 měsíci +2

      അത് കൊണ്ട് അവർക്ക് എന്തേലും ഗുണം ഉണ്ടായോ എന്ന് കൂടി അന്വേഷിക്കാൻ ശ്രമിക്കൂ. 🙃

    • @funsNcute
      @funsNcute Před 7 měsíci +2

      എന്റെ കൃഷ്ണാ..വിദേശ യൂണിവേഴ്സിറ്റികൾ വേദം പഠിച്ച് സാമി ആകാൻവേണ്ടിയല്ല...
      പിന്തിരിപ്പനാകാതെ കൃഷ്ണാ..

    • @FTR007
      @FTR007 Před 7 měsíci

      @@funsNcute ഇന്ത്യക്കാർ പഠിച്ച് ഇരുന്നത് ഈ മണ്ടത്തരങ്ങൾ ആണെന്ന് അവരും മനസ്സിലാക്കും.. കൂടുതൽ ഒന്നും ഇല്ല

    • @RR-vp5zf
      @RR-vp5zf Před 5 měsíci

      വേദ കാലഘട്ടവുമായി ഇന്നത്തെ hinduism ആയി പുലബന്ധം ഇല്ല..

  • @FTR007
    @FTR007 Před 7 měsíci

    ❤️🔥

  • @thomassebastian7501
    @thomassebastian7501 Před 7 měsíci

    It is very prudent that socialization of knowledge only make a developed society as a whole. ❤

  • @terrysanta3052
    @terrysanta3052 Před 7 měsíci

    🙏🙏🙏🙏

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 5 měsíci

    വിവിധ മതങ്ങളുടെ ഒരു സങ്കരമാണ് ഹിന്ദു സംസ്കാരം. വിവിധ സംസ്കാരങ്ങളുടെ ഒരു സങ്കരം ആണ് ഹിന്ദു മതം.

  • @jsnair1
    @jsnair1 Před 7 měsíci +1

    Knowledge and skill are not the same. Read more.

  • @joejim8931
    @joejim8931 Před 7 měsíci +2

    കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരി

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 5 měsíci

    Urban culture first. Then rural culture. Rural culture invaded and destroyed urban culture? Confusing. But Amusing.

  • @davidjohn2047
    @davidjohn2047 Před 5 měsíci

    Hindu is not Religion
    Hindu is Nation

  • @charleyobri7772
    @charleyobri7772 Před 7 měsíci +1

    തച്ചു ശാസ്ത്രം പിന്നെ എന്താ ?

  • @firdouseck311
    @firdouseck311 Před 7 měsíci

    ചങ്ങമ്പള്ളി എന്ന വൈദ്യപാരമ്പര്യ ത്തെകുറിച്ചറിയാമോ. Its an islamic group

  • @thomaskuttymathew9120
    @thomaskuttymathew9120 Před 8 měsíci +4

    Charakan ചവച്ചു കൊണ്ടിരിക്കും എങ്കിൽ, (Elizabeth) Tailor, തയ്ച്ചു കൊണ്ടിരിക്കുമോ, Smith എന്നാൽ Goldsmith, Blacksmith ആവുമോ. അങ്ങനെ എത്ര എത്ര

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před 7 měsíci +3

      രണ്ടെണ്ണണം പൂശിയല്ലേ ?

  • @womensfellowshipskd7406
    @womensfellowshipskd7406 Před 7 měsíci +2

    Christian missionaries laid the foundation of modern India 💯

    • @RR-vp5zf
      @RR-vp5zf Před 5 měsíci

      Chridtian coloniasts are destroyed india's wealth.. Don't white wash..

  • @jinoyjacob4386
    @jinoyjacob4386 Před 7 měsíci

    🤍👍🙏😇

  • @ravindranpoomangalath4704
    @ravindranpoomangalath4704 Před 7 měsíci

    Account ency ശാസ്ത്രമാണോ?. പതിനാലാം നൂറ്റാണ്ടിൽ പുകയിലയെ കുറിച്ചു ചർച്ച ചെയ്യുന്നത് ശാസ്ത്രമാണോ?

    • @FTR007
      @FTR007 Před 7 měsíci

      Ofcourse

    • @shiyas9321
      @shiyas9321 Před 7 měsíci

      സാമ്പത്തിക ശാസ്ത്രം

  • @manlath
    @manlath Před 4 měsíci

    Gupta era was not a Golden Age for LGBTQ community.

  • @vasudevan4136
    @vasudevan4136 Před 4 měsíci

    Hindukale bhinnippikkan
    Kure doctoretukar irangittundu.ldf sponcered
    Program aanu ithu.thani
    Rashtreeyam.
    Kulam kalaki meen pidikkukayanu lekshyam.
    Ee prabhashanangal
    Oru valiya goodalochanayude phalamanu.sanayhana dharmathe ethirthu
    Hindu samskarathe
    Nasipikan purapetta varanu ivar.prayhyakshamaya bjp
    Virodham prakadamanu.pazhaki nasichu upayoga sunyamaya bhakshanam
    Manoharamaya puthiya
    Pathrangalil nirachu
    Kodukkan sramikkukayanu. Ivare
    Karuthiyirikkuka.

  • @apoorvavaidyan3881
    @apoorvavaidyan3881 Před 8 měsíci +7

    വേദങ്ങൾ വെറും കെട്ടുകാഴ്ച മാത്രം

    • @sureshkj7637
      @sureshkj7637 Před 7 měsíci

      സനാതന വാദികള്‍ ഇത് കാണെരുത്
      കാരണം വേദം മുഴുവനും സയൻസാണെന്നാണ് സനാതനവാദികളുടെ വിശ്വാസം😂😂😂

  • @rsankaranarayanan5580
    @rsankaranarayanan5580 Před 7 měsíci

    She is keen on finding outside of ancient Brahmincal scientific findings thereby losing focus on ancient scientific developments of India. Why exclude Brahminical contributions and struggling to look outside and elaborate, I dont know. By doing this she looses focus.
    What is her issues with Brahmins only she has to tell.

  • @fingertips7148
    @fingertips7148 Před 7 měsíci +3

    Rig വേദ പറയുന്നത് ആൺകുട്ടികളെ ഉണ്ടാക്കാനും യുദ്ധ കാര്യങ്ങളും ഒക്കെയാണ് അല്ലാതെ സയൻസ് ഒന്നുമല്ല കുറെ പ്രാർത്ഥനയും.. എന്നാണ് മാഡം പറഞ്ഞു വെച്ചത്... ഒരു പൊടി വിതറൽ.. 😜😜.. ബ്രാഹ്മണ വിരോധം ആവാം ശെരി.. കാരണം ഉണ്ടാവാം..പക്ഷെ ശാസ്ത്രകാരി എന്ന നിലക്ക് ഒരു ഒറ്റക്കണ്ണി ആവരുത്

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Před 7 měsíci

      ഋഗ്ഗ് വേദ മാത്രമേ ഉള്ളു ? വേദങ്ങൾ ആകാലത്തെ ജീവിത രീതികളെ കുറിച്ചുള്ള കുറെ വ്യഖ്യാനങ്ങൾ മാത്രമാണ് . ചോറിനു ചമ്മന്തി എന്ന പോലെ കുറച്ചു മിത്തുകളും വാരി വിതറിയിട്ടുണ്ട് . അത് ബൈബിൾ എടുത്താലും ഖുർആൻ എടുത്താലും ഈ പൊതു സ്വഭാവം കാണാം

    • @mmmmmmm2229
      @mmmmmmm2229 Před 7 měsíci +2

      എന്നാൽ എന്താണ് അതിനകത്ത് ഉളളത് രാമായണത്തിൽ വിമാനം എങ്ങനെ ഉണ്ടാക്കാം എന്ന കണക്കുകൾ😂😂😂😂😂 എഴുതിവച്ചത് പോലെ വല്ലതും അതിലും ഉണ്ടാവും എന്ന് പറഞ്ഞു വരുകയാണോ

    • @sasikunnathur9967
      @sasikunnathur9967 Před 7 měsíci +1

      വാസ്തവത്തിൽ ഋഗ്വേദം വായിച്ചിട്ട് പറയു . ഇവർ പറയുന്നത് വസ്തുതയാണ്. അതുകൊണ്ടാണ് പറയുന്നതും എന്ന് മനസ്സിലാകും. ഋഗ്വേദം മലയാളത്തിൽ ലഭ്യമാണ്.

    • @joejim8931
      @joejim8931 Před 7 měsíci

      Inferiority complex ഉള്ളവർ ആണ്...

    • @mmmmmmm2229
      @mmmmmmm2229 Před 7 měsíci

      @@joejim8931 എടൊ നാണം കെട്ടവനെ inferiority complex നിനക്കൊക്കെ ആണ് വേണ്ടത് മറ്റുള്ളവരെ പറ്റിച്ച് നൂറ്റാണ്ടുകളോളം തിന്നതിന് 😁😁😁 അല്ല നിന്റെ സ്വഭാവം വെച്ച് പറ്റിച്ചു തിന്നത് മഹത്തരം ആണെന്ന് നീയൊക്കെ ധരിക്കും കാരണം പാരമ്പര്യ സ്വഭാവം ആണല്ലോ 😁😁

  • @rishidas19731999
    @rishidas19731999 Před 7 měsíci

    വിവരക്കേടിന്റെ ആൾരൂപം 😂😂😂

    • @RajuVijayanpalazhy
      @RajuVijayanpalazhy Před 7 měsíci

      Fools can sense truth as foolishness

    • @rishidas19731999
      @rishidas19731999 Před 7 měsíci

      ഇന്ത്യക്ക് ഒരു ശാസ്ത്ര പൈതൃകവും ഇല്ല എന്ന് പറഞ്ഞ് യു ട്യൂബിലും ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും അസത്യ പ്രചാരണം നിർബാധം തുടരുന്ന വിവരദോഷികൾ ഒരുപാടുണ്ട്.
      നാം ഇന്ന് കാണുന്ന എല്ലാത്തരം ഗണിത ശാഖകളുടെയും തുടക്കം ഇന്ത്യയിൽ നിന്നായിരുന്നു.@@RajuVijayanpalazhy

    • @rishidas19731999
      @rishidas19731999 Před 7 měsíci

      ഗണിതത്തിന് ഏറ്റവും പ്രധാന്യമേറിയ ഇന്ത്യൻ സംഭാവനകൾ ഇവയാണ്.
      1 . ഡെസിമെൽ സംഖ്യാ സംപ്രദായo.
      2.. ബെനറി സംഖ്യാ സംപ്രദായം.
      3. പൂജ്യവും അതിന്റെ പ്രായോഗിക നിയമങ്ങളും
      4. നെഗറ്റീവ് സംഖ്യകൾ , അവയുടെ നിയമങ്ങൾ .
      5. ദ്വിമാന സമവാക്യങ്ങളുടെ നിർധാരണവും അതിന്റെ വ്യാഖ്യാനങ്ങളും.
      6. കാൽക്കുലസ്@@RajuVijayanpalazhy

    • @rishidas19731999
      @rishidas19731999 Před 7 měsíci

      ഇതിന്റെയൊക്കെ മുകളിലാണ് നാം ഇന്ന് കാണുന്ന ഗണിതവും ശാസ്ത്രവും " ആധുനികം " എന്ന് പറയപ്പെടുന്ന സംവിധാനങ്ങളും കെട്ടിപ്പടുത്തിരിക്കുന്നത്. വിവരദോഷികൾ ഇന്ത്യയെ പുലഭ്യം വിളിക്കുന്ന വീഡിയോകൾ നമ്മൾ എത്തുന്നത് പോലും ഇന്ത്യ സംഭാവന ചെയ്ത ഗണിത പ്രക്രിയകളിലൂടെയാണ്. അതാണ് ഏറ്റവും വലിയ വിരോധാഭാസം.
      - നിന്റെ പുലഭ്യം വിളിയും അങ്ങിനെ തന്നെ .@@RajuVijayanpalazhy

    • @sureshkj7637
      @sureshkj7637 Před 7 měsíci +1

      സത്യം വിളിച്ചുപറയു൩ോള്‍ അത് വിവരക്കേടായി തോന്നും
      കുറച്ചു വിവരക്കേട് ഇതാ:
      1. പ്രാചിന ഋിഷിമാര്‍ സയൻസ് ഉപയോഗിച്ച് സൂര്യനില്‍ നിന്നും കര്‍ണ്ണൻ എന്ന ഒരു മനുഷ്യനെ ഉണ്ടാക്കിയിട്ടുണ്ട്.
      2. വായുവില്‍ നിന്നും ഹനുമാനെ ഉണ്ടാക്കി.
      3. പ്രാചിന ടെക്നോളജി ഉപയോഗിച്ച് ഋിഷിമാര്‍ ഹനുമാനെ കൊണ്ട് സൂര്യനെ വിഴിങ്ങിച്ചു.
      4. അനയുടെ തല തുന്നിചേര്‍ത്ത് ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയിട്ടുണ്ട്.
      4 പുഷ്പകവിമാനം ഉണ്ടാക്കിയിട്ടുണ്ട്.
      ഇതെല്ലാം വിവരക്കേടാണോ കെട്ടുകഥയാണോ അതോ സത്യമാണോ?🤣

  • @ravindranpoomangalath4704
    @ravindranpoomangalath4704 Před 7 měsíci +1

    വിഷയസ്വരുപവുമായി ബന്ധമില്ലാതെ കുറെ കുത്തി തിരിപ്പുകൾ പറയുന്നു.

  • @ravindranpoomangalath4704
    @ravindranpoomangalath4704 Před 7 měsíci

    എന്തൊക്കെ യാണ് പറയുന്നത് മണ്ടത്തരം

    • @sureshkj7637
      @sureshkj7637 Před 7 měsíci

      സത്യം വിളിച്ചുപറയു൩ോള്‍ അത് വിവരക്കേടായി തോന്നും

  • @MeghanNath-nc3wl
    @MeghanNath-nc3wl Před 4 měsíci

  • @shobymichael502
    @shobymichael502 Před 7 měsíci

    👍

  • @MeghanNath-nc3wl
    @MeghanNath-nc3wl Před 4 měsíci