ബക്കറും പിള്ളേരും ഞമ്മളെ നാട് വിശേഷങ്ങൾ 🥰part 1

Sdílet
Vložit
  • čas přidán 28. 12. 2023
  • ബക്കറും പിള്ളേരും ഞമ്മളെ നാട് വിശേഷങ്ങൾ 🥰#bakkarumpillerum#pakkana#nilgiris#nilgirimalayali
  • Hudba

Komentáře • 56

  • @fathimafathima4717
    @fathimafathima4717 Před 6 měsíci +5

    എടാ ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടായി മോനെ ഇത് പോലെത്തെ വീടിയോ എന്നും ഇടണം മോനെ

  • @pmohammedbasheer5967
    @pmohammedbasheer5967 Před 6 měsíci +5

    നിങ്ങളുടെ നാട് സൂപ്പർ ആണ് ഞാൻ അവിടെ വരുന്ന ആളാണ് ഞങ്ങളുടെ കുടുംബക്കാരും ഉണ്ട് ദേവർശോല പാടം തറ അവിടെ വരാറുണ്ട് നിങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട് നിങ്ങൾ കാണിച്ച പള്ളിയിൽ ജുമുഅക്ക് കൂടിയിട്ടുണ്ട് കഴിഞ്ഞ ചെറിയ പെരുന്നാൾ വന്നിട്ട് നിങ്ങടെ നാട്ടിലൊക്കെ വന്നതാണ് ഇനി വരുമ്പോൾ നിങ്ങളെ കാണാം

  • @manojankodakkal4755
    @manojankodakkal4755 Před 6 měsíci +4

    തേയില തോട്ടങ്ങൾ നിറഞ്ഞ മനോഹരമായനാട്👍 എല്ലാവർക്കും ഉപകാരപ്രദമായ റോഡ് നന്നാക്കാൻ വേണ്ടി നിങ്ങളുടെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായില്ലേ

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      ഉണ്ടായിരുന്നു ഒന്നും നടന്നില്ല

  • @abdulshukoor1920
    @abdulshukoor1920 Před 6 měsíci +3

    പച്ച പുതച്ചു കിടക്കുന്ന പാക്കണ 🥰🥰🥰അടിപൊളി വീഡിയോ 🌹❤️

  • @fathimafathima4717
    @fathimafathima4717 Před 6 měsíci +3

    മോനെ എന്നും നിങ്ങളെ നാടിന്റെ ഓരോ ഭാഗങ്ങൾ കാണിച്ചു തരണം പ്ലീസ് ❤❤❤❤❤❤❤❤❤❤

  • @lukfashlukfash9868
    @lukfashlukfash9868 Před 5 měsíci +1

    E natil veranum avidathe oru kalliyanathil koodanum bagiyam undayittund ... sooperan ningale nadum nattukarum .. ee nadum nattukarum iniyum orupadorupad uyarchayil ethatte ....god bless you ❤❤❤

  • @sal_indian
    @sal_indian Před 6 měsíci +2

    Good one ... Bring more people to the video .. let them also talk ..
    Like shop keepers , drivers , elderly people , both grandpa and gandmas .. show more interior , river , pond etc .. also have a bus blog from gudalur or main road to pakkana . Show some special tree , flowers and fruits of your Village ..
    I'm from Bangalore and I will be visiting your place soon..❤

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      Ok I will try to show such views and more in future videos thanks🥰🥰

  • @AbdulNazar-vt5hf
    @AbdulNazar-vt5hf Před 6 dny +1

    Supar❤❤❤❤❤❤074

  • @asiftravelvideos
    @asiftravelvideos Před 6 měsíci +4

    ഈ സ്ഥലം ഗൂഡല്ലൂരിൽ കറക്റ്റ് എവിടെയാണ്

    • @sabirshaNilgiris0369
      @sabirshaNilgiris0369 Před 6 měsíci +3

      സുൽത്താൻബത്തേരി റൂട്ടിലേക്ക് വരണം പക്കണ എന്ന് പറയും

  • @ammuponnu3254
    @ammuponnu3254 Před 6 měsíci +3

    Super bro

  • @fathimafathima4717
    @fathimafathima4717 Před 6 měsíci +2

    സൂ പ്പർ സൂപ്പർ 🌺🌺🌺🌺സൂപ്പർ കാൺഗ്രാജ് ലെ ഷൻ 🌺🌺🌺🌺🌺🌺🌺🌸🌺

  • @user-ic7sg6ry9z
    @user-ic7sg6ry9z Před 6 měsíci +2

    അടിപൊളി നാട് അതിലേറെ നല്ല നാട്ടുകാരും

  • @Jeon_Asiya.77844
    @Jeon_Asiya.77844 Před 6 měsíci +1

    Super😊

  • @MinuSahla-ce8zi
    @MinuSahla-ce8zi Před 6 měsíci +1

    ❤super🎉🎉🎉🎉🎉

  • @KA.Rasheed
    @KA.Rasheed Před 6 měsíci +2

    നിങ്ങളുടെ നാടിന്റെ ഭംഗി ഒരു പക്ഷെ നിങ്ങൾക്ക് പുതുമ കാണില്ല,
    ഞാൻ ഇടക്ക് വരാറുണ്ട്. അടിപൊളി സ്ഥലങ്ങൾ.
    നിങ്ങളെ നേരിൽ കാണാൻ പറ്റിയിട്ടില്ല, ഇനി വരുമ്പോൾ തീർച്ചയായും കാണണം

  • @mohdmustafa9521
    @mohdmustafa9521 Před 6 měsíci +1

    വീഡിയോ സൂപ്പർ വിവരണം സൂപ്പർ👌💕 റോഡ് എന്നു പറയാൻ പറ്റുകയില്ല എവിടെ നോക്കിഅലും ഇത് ണ് അവസ്ഥ ഇലക്ഷൻ വന്നാൽ എല്ലാം ചെയ്ത് തരുമോ 🙏

  • @user-nu4sr8fp3x
    @user-nu4sr8fp3x Před 6 měsíci +1

    Ith correct place evdeya. Ningale contact cheyan enganeya

  • @zainuchali1646
    @zainuchali1646 Před 6 měsíci +1

    കുരങ്ങന്മാർ ഇല്ല സങ്കടായി 😀😥

  • @mirshadshareef1677
    @mirshadshareef1677 Před 6 měsíci +3

    Pakkana❤❤❤❤❤❤

  • @thajudheenthajudheen145
    @thajudheenthajudheen145 Před 6 měsíci +1

    Ningal keralthil ninum evidaykk vannavar anoo

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      വന്നവരും ഉണ്ട് അല്ലാത്തവരും ഉണ്ട്

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci +2

    أخي أنا أحب بلدك كثيراً وأريد أن آتي إلى بلدك وأنا أقدر الشخص الذي قام بتصوير هذا الفيديو💓🌹🔥🔥💞

  • @user-jp4of6dl8t
    @user-jp4of6dl8t Před 6 měsíci +1

    സംസാരം തനി മലപ്പുറം ആണല്ലോ

  • @abdulraheem6795
    @abdulraheem6795 Před 6 měsíci +1

    ഈ നാട് കേരളത്തിലോ തമിഴ്‌നാട്ടിലോ

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci +2

    💓💓🌹🔥🔥🔥🔥💞💓💓🌹🔥🔥

  • @rasheedmkd1950
    @rasheedmkd1950 Před 6 měsíci +1

    വരുകയാണെങ്കില്‍ താമസിക്കാന്‍ സൗകര്വമുണ്ടോ ?

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      ഒരു 10കിലോമീറ്റർ ഉള്ളിൽ

  • @user-jp4of6dl8t
    @user-jp4of6dl8t Před 6 měsíci +1

    നാട് എവിടെ ? ഏത് ജില്ല ....? അത് പറയൂ

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      നിലഗിരി gudallur പാക്കണ tamil nadu

  • @abdulshukoor1920
    @abdulshukoor1920 Před 6 měsíci +1

    നിങ്ങൾ ശരിക്കും തമിഴ് നാട്ടുകാരാണോ

  • @user-jp4of6dl8t
    @user-jp4of6dl8t Před 6 měsíci +1

    നിങ്ങൾ മലപ്പുറം സംസാരമാണല്ലോ
    അതിന്റെ കാരണം പറയൂ ---..
    മലപ്പുറത്ത് നിന്ന് കുടിയേറിപ്പാർത്തതാണോ ??

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      മലപ്പുറത്തു നിന്ന് വന്നവരും ഉണ്ട് എല്ലാം ചേർന്ന നാട്