ബക്കർക്കാ ഉൽഘടനത്തിന്ന് വന്നു പക്ഷെ 😂😂

Sdílet
Vložit
  • čas přidán 13. 12. 2023
  • ബക്കർക്കാ ഉൽഘടനത്തിന്ന് വന്നു പക്ഷെ 😂😂#malayalam#pakkana#nilgirimalayali
  • Hudba

Komentáře • 46

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci +6

    ആദ്യം കണ്ടപ്പോൾ എന്താണെന്ന് വിചാരിച്ചു പക്ഷേ അവസാനം ഭംഗിയായി വരച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ നന്നായിട്ടുണ്ട്💞💞💞🌹🔥🔥

  • @user-fp9io7mc1v
    @user-fp9io7mc1v Před 6 měsíci +3

    അവസാനം ഭംഗി യാക്കിയ കലാകാരന്ക്ക് അഭിനന്ദനങ്ങൾ 👌👍

  • @SamadCherucode-tz2re
    @SamadCherucode-tz2re Před 6 měsíci +1

    I LOVE NILAGIRI ...ബക്കര്‍ക്കയും പിള്ളേരും സൂപ്പര്‍ ആണ്....
    ക്യാമറക്ക് മുന്നിലെങ്ങനെയാണോ അത് പോലെ തന്നെയാണ് ഇവരോട് നേരില്‍ കാണുംപോഴും വളരെ സ്നേഹത്തോടെയുള്ള ഇടപെടലുകള്‍ . പാക്കണ എന്‍റെ മനസ്സിനെയും വളരെയധികം ആകര്‍ശിച്ചതും ഓര്‍മ്മകള്‍ സമ്മാനിച്ച ഒരിടവും കൂടിയാണ്.
    കുളിരിന്‍റെ മഞ്ചലില്‍ നിലാവിന് മുന്‍പില്‍ മയിലാട്ടം തീര്‍ക്കുന്ന ബക്കര്‍ ക്കക്കും പിള്ളേര്‍ക്കും. സ്നേഹാശംസകള്‍...

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +1

      Thanks 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @EnteKalvari
    @EnteKalvari Před 6 měsíci +2

    നല്ല വീഡിയോ ആയിരുന്നു 👍👍👍👌👌👌👌👌🥰

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci +7

    നിങ്ങളെ നാടിന്റെ ഒരു മുഴുവനായുള്ള വീഡിയോ ഉണ്ടോ നിങ്ങൾ സ്ഥലത്തെക്കുറിച്ച് എല്ലാവരും വീഡിയോ ചെയ്തു കൂടെ

  • @davidmichael6519
    @davidmichael6519 Před 6 měsíci +2

    ബക്കർ കാക്ക പറഞ്ഞതുപോലെ തേപ്പിനു കോൺക്രീറ്റ് വല്ലതും പറ്റി കഴിഞ്ഞാൽ ഞാൻ അപ്പോ വരും പാക്കണം

  • @irshadishan4434
    @irshadishan4434 Před 6 měsíci +3

    🎉🎉🎉🎉

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 6 měsíci +3

    🤪🤪😁🤣🤣🤣🤣😁

  • @muneermuni3477
    @muneermuni3477 Před 6 měsíci +2

    അടിപൊളി

  • @uvaiskpukp6818
    @uvaiskpukp6818 Před 6 měsíci +2

    ഒരു പന്തൽ കൂടി ആയാൽ മഴയും വെയിലും കൊള്ളാതെ ഇരിക്കാം

  • @abdulshukoor1920
    @abdulshukoor1920 Před 6 měsíci +1

    🌹🌹🌹🌹

  • @riyaskprockwood3080
    @riyaskprockwood3080 Před 6 měsíci +2

    Good

  • @Afsal-ir8og
    @Afsal-ir8og Před 6 měsíci +2

    👍

  • @prasadt2441
    @prasadt2441 Před 6 měsíci +2

    😊🎉

  • @sekkubaid7066
    @sekkubaid7066 Před 6 měsíci +2

    👌👌

  • @user-gv8wm2dq2y
    @user-gv8wm2dq2y Před 6 měsíci +2

    Good ❤

  • @safiyaassainar6392
    @safiyaassainar6392 Před 6 měsíci +2

    നിങ്ങളെ നേരിൽ കാണാൻ ഒന്ന് പാക്കണ വരെ ഒന്ന് വരണമെന്നുണ്ട്
    അപ്പോ ഴേക്കും വിശ്രമിക്കാനുള്ള സീറ്റ് റെഡിയായിക്കോട്ടെ - ബക്കർക്കാ
    (കാളികാവ് പള്ളിശ്ശേരിയിൽ നിന്നും)🤝

    • @NILGIRIMALAYALI
      @NILGIRIMALAYALI  Před 6 měsíci +2

      Ok വന്നോളൂ സീറ്റ് റെഡി

  • @user-ye4hi2jn7k
    @user-ye4hi2jn7k Před 6 měsíci +2

    Supper

  • @abdulshukoor1920
    @abdulshukoor1920 Před 6 měsíci +1

    നിങ്ങളുടെ നാടിന്റെ രാത്രി കാഴ്ച ഒന്ന് വീഡിയോ ചെയ്യുമോ

  • @MinuSahla-ce8zi
    @MinuSahla-ce8zi Před 6 měsíci +2

    Super

  • @sadiqueck2711
    @sadiqueck2711 Před 6 měsíci +1

    Ithu Bitherkad Aano?😊

  • @mayamutty6810
    @mayamutty6810 Před 6 měsíci +2

    Abinandangal bapayummakkalum

  • @Sulaikha99
    @Sulaikha99 Před 6 měsíci +2

    ഈ സ്ഥലം ഏതാണ്