||Driving School || PART-2 || ആശാനും പിള്ളാരും || COMEDY VIDEO

Sdílet
Vložit
  • čas přidán 17. 02. 2023
  • അറിവുള്ള ആശാനും.. ഞങ്ങൾ പറയുന്നതാണ് ശെരി എന്ന് വിശ്വസിക്കുന്ന കുട്ടികളും..... കളി ഇനി തുടങ്ങാം 😂😂😂😂😂
    o LuvLap Adore Electric Breast Pump[18835]- www.amazon.in/dp/B084GH6NHB/
    Breastfeeding can be challenging, but it doesn't have to feel like an uphill battle. Watch this helpful video which will cover the basics of using an electric breast pump vs. a manual breast pump and how to store breast milk correctly. After watching this video, you'll be able to make an informed decision about which type of breast pump is right for you, and you'll know how to store your breast milk so that it stays fresh and nutritious. Happy Breastfeeding!
    STORY&DIRECTION:ELSON BISWAS
    CAMERA:ANANDHU RAMESH
    EDITING:SARAJ CV
    CASTING:SANJU MADHU, LAKSHMY SANJU, PARVATHY MANI, AKHIL DEVARAJAN, HARI, ANU, SURAJ
    MAIL ID:sanju1madhu@gmail.com
    MorisonsBabyDreams #BreastfeedingWeek2022 #NursingProducts #BreastPumps #BreastMilkStorageBags #LactatingMums #BreastfeedingTips #Breastfeed #Breastmilk #MothersMilk #BreastfeedingBabies
    #luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore
  • Zábava

Komentáře • 1,4K

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před rokem +50

    o LuvLap Adore Electric Breast Pump[18835]- www.amazon.in/dp/B084GH6NHB/

    • @sarajc.v3154
      @sarajc.v3154 Před rokem

      ❤️

    • @gishaalex3731
      @gishaalex3731 Před rokem +2

      Breast feed ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് breast pump... അമ്മയും കുഞ്ഞുമായിട്ടുള്ള skin to skin contact കുഞ്ഞിന്റെ physical and mental development ഒത്തിരി സപ്പോർട്ട് ചെയ്യുന്നതാണ്...

    • @muneermuneer770
      @muneermuneer770 Před rokem

      Part 3 eppam verum

    • @meharjishad6772
      @meharjishad6772 Před rokem

      Breast pump is the best solution for mothers to get a break from parenting and also to get a sound sleep

  • @arun_ks
    @arun_ks Před rokem +720

    ഓൾ കേരള മധു ഫാൻസ്‌ 🔥🔥🔥

  • @jiju466
    @jiju466 Před rokem +574

    ഉൽഘാടനം. ചെയ്യാൻ ഉള്ള പാണ്ടി ലോറി റിബ്ൺ കെട്ടി ഇട്ടേക്കുവാ 🤣🤣🤣 മധുസൂദനൻ കലക്കി ഒപ്പം ലക്ഷ്മിയും മുകുന്ദനുംബാക്കി ഉള്ള കഥാപാത്രങ്ങളും പൊളിച്ചു 😁😁👍👍👍അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

  • @annapremnabas4286
    @annapremnabas4286 Před rokem +133

    പാണ്ടി ലോറി ഉൽഘടനം ചെയാൻ വേണ്ടി റിബൺ കെട്ടിയിരിക്കുവാ 😂😂😂😂

  • @ashamol8406
    @ashamol8406 Před rokem +33

    പാണ്ടി ലോറി ഉത്ഘാടനം ചെയ്യാൻ റിബൻ...😂😂😂മധുവേ.... ചിരിച്ചു ചത്തു

  • @soumyachandran5827
    @soumyachandran5827 Před rokem +27

    ഇത്രയും ആത്മാർത്ഥത ഉള്ള ഡ്രൈവിംഗ് സ്കൂൾ അടൂരോ ഏനാത്തോ കടുവത്തോടോ പട്ടാഴിയിലോ കാണുമോ 😂😂😂

  • @Linsonmathews
    @Linsonmathews Před rokem +323

    Second part വരാൻ കാത്തിരുന്ന നമ്മൾ 😍 പ്രതിക്ഷ തെറ്റിച്ചില്ല, പെട്ടന്ന് തന്നെ വന്നു 🤗👌❣️❣️❣️

  • @mundakkalsuneer9316
    @mundakkalsuneer9316 Před rokem +72

    ഇങ്ങനെ സ്വത്ത്‌ കിട്ടുമെങ്കിൽ ഞാൻ വല്ല ട്രെയിനിന്റെയും ഡ്രൈവർ ആയേനെ 🤣🤣🤣🤣🤣🤣🤣🙏

  • @smruthis2510
    @smruthis2510 Před rokem +136

    മധു എന്തൊരു നിഷ്കു ആണ് . പാവത്തിന് ലൈസൻസ് എങ്ങ നെലും കൊടുക്കണേ ...🤣🤣🤣🤣🤣🤣✌️

  • @booghyman666
    @booghyman666 Před rokem +25

    ചിരിച്ച് ചാവും... മധു അണ്ണൻ ഫാൻ ആയിട്ടെ..ഒരു 100 episode varumo 🙏🏻🙏🏻🙏🏻🙏🏻🙏🏻🤣🤣🤣🤣

  • @kr96501
    @kr96501 Před rokem +6

    പാണ്ടി ലോറി ഉൽഘാടനം ചെയ്യാൻ ribbon കെട്ടിയേക്കുവാ 😂😂🤣🤣

  • @albinvlog1474
    @albinvlog1474 Před rokem +67

    ഇങ്ങനൊരു ക്ലാസ് എല്ലാ Driving School ഉം കൊടുത്തിരുന്നെങ്കിൽ എന്തു നല്ലത് ആരുന്നു👍😂😂

  • @Adheema5885
    @Adheema5885 Před rokem +61

    മധു😂 ഡ്രൈവിംഗ് സാർ ഇവരെയൊക്കെ പഠിപ്പിച്ചു വരുമ്പോഴേക്കും ഒരു വഴിക്കാവും 😂😂😂😂😂 super episodes🎉

  • @sherinrasheed
    @sherinrasheed Před rokem +14

    Omg tooo good 😂😂😂😂 everyone unique n brilliant acting.. waiting for the next episode 👍🏾adipoli macha😅😅

  • @Baby-xv2zw
    @Baby-xv2zw Před rokem +16

    മധു, മുകുന്ദൻ എന്റമ്മോ ഒരു രക്ഷയും ഇല്ല... ചിരിച്ചു ചിരിച്ചു വയ്യ... Second part ഫസ്റ്റിനേക്കാൾ super.... 👍 thank you so much... 😄😄😄😄

  • @athirasubilash8770
    @athirasubilash8770 Před rokem +20

    🥰🥰😂😂ഇങ്ങനെ ആണെങ്കിൽ പിള്ളേര് ലേണേഴ്സ് ടെസ്റ്റ്‌ പാസ്സ് ആവോ ആശാനേ?. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.

  • @raseenanoushadS
    @raseenanoushadS Před rokem +9

    ഈ രണ്ട് എപ്പിസോടും മധുവിന് മാത്രമേ സ്വന്തം 😁🥰🤣🤣🤣

  • @aleenasuneer2804
    @aleenasuneer2804 Před rokem +3

    ഡ്രൈവിങ്ങിൽ എന്നെക്കാൾ ബുദ്ധി ഇല്ലാത്തവരും ഉണ്ടെന്നു മനസിലായി 😂ഡ്രൈവിങ്ങിനെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് എന്തേലുമൊക്കെ മനസിലാക്കാൻ പറ്റി.

  • @revathi2264
    @revathi2264 Před rokem +2

    Waiting aarunnu chechi...🤗pettann thanne ethiyallo...kathiripp verthe aayilla...ashaanum pillarum polich..😁👌🔥

  • @rajirenju970
    @rajirenju970 Před rokem +40

    9:47 her expression 🤣👌🏻

  • @S_Shamil_ks
    @S_Shamil_ks Před rokem +4

    ആ വണ്ടിയിൽ ഇരിക്കുന്ന എല്ലാവരുടെയും സ്വത്ത് എനിക്കുള്ളതാണോ 🤭🤭🤭 ലക്ഷ്മി ചേച്ചി 😂😂

  • @zarinefathima2645
    @zarinefathima2645 Před rokem +63

    Waiting ആയിരുന്നു second part നു വേണ്ടി....😍😍...കാത്തിരുന്നത് വെറുതെ ആയില്ല....അടിപൊളി episode 😍🔥🔥🥳❤️

  • @revathysailajavijayan1049

    Oru rakshya illayirunnu chirichu chirichu oru vazhi ayiii, polichu superb 👏👏👏

  • @meenakshij3109
    @meenakshij3109 Před rokem +2

    Video varan waiting ayrinuu ❤ oru rakshailla adipoli video 🤣😂🤣 keep going ❤

  • @harishankar1434
    @harishankar1434 Před rokem +44

    മധു സൂപ്പർ അഭിനയം... കിടു 🥰🥳🥳🥳🥳

  • @kalyanisuresh7478
    @kalyanisuresh7478 Před rokem +60

    Ayyo...oru rakshayilla😂😂
    Madhu & Mukundan kurachu kooduthal ishttayi🤣❤

  • @nimnichoos1881
    @nimnichoos1881 Před rokem +2

    പാണ്ടി ലോറിയുടെ ചിരി നിർത്താൻ കുറച്ച് പണിപ്പെട്ടു 😂😂😂😂😂😅😅😅

  • @this.is.notcret
    @this.is.notcret Před rokem +43

    ആഹാ പെട്ടെന്ന് എത്തിയല്ലോ👍 ആശാനും പിള്ളേരും പൊളിച്ച് 👌👏🔥🔥😂😂❤️❤️
    ഉത്ഘാടനത്തിന് റിബൺ കെട്ടി വച്ചിരിക്കുന്നതാ 😂😂😂 മധുസൂദനൻ ഒരു രക്ഷയില്ല👍🔥 ധൃതി മുകുന്ദൻ,, ലക്ഷ്മി,, ആശാൻ,, ബാക്കി എല്ലാവരും പൊളി👍👍🔥🔥 ഈ കുട്ടികളെ പഠിപ്പിച്ച് കഴിയുമ്പോൾ ആശാൻ ഒരു വഴിയാകും 😃😃

  • @WorldofLP
    @WorldofLP Před rokem +6

    Orupole informative and funny ayrnu.. pavam aashante oru gathiked.. 😂😂😂 adipoli episode ayrnu tto 👌🏼✨

  • @user-rq6xs6lr5u
    @user-rq6xs6lr5u Před rokem +3

    റിബൺ കെട്ടി ഇട്ടേക്കുന്ന പാണ്ടി ലോറി 😁🤭ഇത്രയും പ്രതീക്ഷിച്ചില്ല 👍🤭

  • @bhagyakp9888
    @bhagyakp9888 Před rokem +1

    Waiting ayierunu 2nd part vendi edhayalum polichu episode ketto 😘😘❤️❤️🥳

  • @pavithrapramod3545
    @pavithrapramod3545 Před rokem +2

    Part 2ykath upload cheythathil santhoshm..✌️ Midukkana tto😂😂😂eare chirippichu.. Iniyum pratheekshikkunnu🥰🥰🥰sanjuchettan&lekshmichechi👏🏻👏🏻👏🏻😍😍😍

  • @sufairasufaira2251
    @sufairasufaira2251 Před rokem +33

    Signal okke പഠിച്ച് lenners എഴുതി ഇരുകുന എന്നെ പോലെ ഉള്ളവർ ഉണ്ടോ

  • @amritharaman3308
    @amritharaman3308 Před rokem +17

    സഞ്ജു ചേട്ടന് അധ്യാപക ഭാവി ഉണ്ട് 😂😂

  • @fasilfaisi3441
    @fasilfaisi3441 Před rokem +3

    ചിരിച്ചു മടുത്തു എല്ലാവരും കലക്കി മധു 👌👌👌

  • @jishakprakashan9469
    @jishakprakashan9469 Před rokem +1

    👌👏🤣🤣🤣 ഒരു രക്ഷയുമില്ല ചിരിച്ചു ഒരു വഴിക്കായി 😂😂 എല്ലാവരും 😍👌

  • @muhdnasid5449
    @muhdnasid5449 Před rokem +5

    Adipoli... First episode kandapo ithrapettenhu second varum orthilla.... First kure chirichu ithum athupole🤣🤣🤣🤣🤣

  • @jayanism6865
    @jayanism6865 Před rokem +22

    പാണ്ടി ലോറി 😂😂മധുവേ 🙏🙏🙏

  • @fathimashajahan4979
    @fathimashajahan4979 Před rokem +1

    Chttttaaa.... Ellla videosum ithupola speedin edaneeeiii..... Ningl Soopppraa❤😘😘

  • @flyflyfly24
    @flyflyfly24 Před rokem +1

    ഞാൻ വണ്ടി ഓടിക്കുവാണേൽ ആ വണ്ടിലുള്ള ആളുടെ സ്വത്ത്‌ മൊത്തം എനിക്ക് ഉള്ളതാണോ?
    അല്ല എന്റെ അച്ഛനുള്ളതാ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    എല്ലാരും കലക്കി, ഒപ്പം മധുവും..
    😂😂😂😂😂😂😂

  • @sabeenanoufal936
    @sabeenanoufal936 Před rokem +12

    Wait ചെയ്യാൻ ക്ഷമ ഇല്ല.. പെട്ടന്നു വേണം next part 😀😘🥰

  • @achuznchettayz
    @achuznchettayz Před rokem +7

    പറയാൻ വാക്കുകളില്ല
    ചിരിച്ചു ചിരിച്ചു എനിക് വയ്യ
    എനിക് ബെഡ് റെസ്റ്റ് ആണ് പക്ഷേ ചിരി അടക്കാൻ പറ്റുന്നില്ല... എല്ലാ സിഗ്നലും അവരുടെ മറുപടിയും
    പ്രതേകിച്ചു മധു 😂😂😂😂😂 🙏🙏🙏🙏 അടുത്ത പാർട്ട് പെട്ടെന്ന് ഇറക്കണേ

  • @muhamedriaz1110
    @muhamedriaz1110 Před rokem +2

    ആശാനും പിള്ളേരും പൊളിച്ചു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ലക്ഷ്മി ചേച്ചി സൂപ്പർ

  • @sheebaajithajith3718
    @sheebaajithajith3718 Před rokem +1

    😂😂😂😂😂😂
    പറയാൻ വാക്കുകളൊന്നുമില്ല. സൂപ്പർ ❤️❤️❤️❤️❤️

  • @nikhilshkr
    @nikhilshkr Před rokem +28

    സ്വത്തു മൊത്തം എൻ്റെ അച്ഛന് ഉള്ളതാണ് 😂😂 പ്രാസം ആണെങ്കിലും സത്യസന്ധത 🤣💯

  • @reshmacj2911
    @reshmacj2911 Před rokem +3

    പാണ്ടി ലോറി ഉൽഘടനം ചെയ്യാൻ vechekkunu പൊളി പോളിയെ 🥰🥰🥰

  • @AshikaKJ
    @AshikaKJ Před rokem +2

    Adipoli... Chirichu chirichu oru vazhiyaayi... Illuminati, Trucknu ribbon ketti itirkkyuvaanu...😂😂😂 Keep going team!!!

  • @deepaanirudh4531
    @deepaanirudh4531 Před rokem +4

    Ee videoyude bloopers kanan agrahikunavar undo?
    Madhuvinte acting🤣❤️❤️polichu.. Ellarum
    Ath kettu oral polum avrde idayil chirikathe undavilayirikum🤣🤣❤️🙌

  • @anithanitheesh4264
    @anithanitheesh4264 Před rokem +14

    ആശാനും പിള്ളേരും പൊളിച്ചു 🤣🤣

  • @riswanriswan448
    @riswanriswan448 Před rokem +20

    പാർട്ട്‌ 2 ഇൽ സുമിയും മധുവും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰

  • @shyjumadambi4020
    @shyjumadambi4020 Před rokem +2

    മധു പാണ്ടിലോറി ഉൽഘടാനം റിബൺ 😄😄😄😄😄😂😂😂😂😂😂🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @akshaics9850
    @akshaics9850 Před 4 měsíci

    Iniyum. Video cheyyanam ithpole polichu😅😅😅😅🥰❤

  • @suchithrasuchi5772
    @suchithrasuchi5772 Před rokem +17

    എനിക്കെന്തോ മധുവിന് നന്നായിട്ട് ഇഷ്ടപ്പെട്ട് ❤️❤️❤️❤️❤️💐💐💐💐💐😁😁😁 പാവം മധു സിഗ്നൽ അറിയാത്ത കൊണ്ടല്ലേ 🤣🤣🤣 അറിഞ്ഞുകൂടെ

  • @nkav868
    @nkav868 Před rokem +3

    Everyone is the best of the best.....many people who dont have access to see this in mobile so this series should come in tv🎉🎉

  • @sreelekhaks3493
    @sreelekhaks3493 Před rokem +1

    Ethinu vendi waiting ayirunnu 🥰

  • @aiswaryalekshmi2141
    @aiswaryalekshmi2141 Před rokem +4

    Adipoli episode aayirunu aashan pettalloo😄😄....madhu polichu👌👌

  • @manu-rm7gm
    @manu-rm7gm Před rokem +3

    എൻ്റമ്മോ മധു നേ കാണാൻ വേണ്ടി ഈ സീരീസ് ഫുൾ കണ്ടൂ....മധു ഫാൻസ് ❤❤❤

  • @anjusubash3697
    @anjusubash3697 Před rokem +32

    പെട്ടെന്ന് തന്നെ second part ഇട്ടതിൽ സന്തോഷം 😍❤️

  • @Gayathri--
    @Gayathri-- Před rokem +4

    പാണ്ടി ലോറി ഉദ്ഘടനം ചെയ്യാൻ ribbon കെട്ടിയിട്ടേക്കുവാ🤣😂😂😂 o ntammo pwoli madhuveyy😂😂

  • @anandmu1967
    @anandmu1967 Před rokem +3

    നല്ല ഡയറക്ഷൻ. എല്ലാവരും നല്ല അഭിനയം. ഓരോരുത്തരും കലക്കി especially മധു, സുമി, മുകുന്ദൻ.
    ഒന്നും പറയാനില്ല. അടിപൊളി 👏👏👏

  • @soumyasnair2862
    @soumyasnair2862 Před rokem +4

    Madhu superrrr.......❤

  • @pratham8116
    @pratham8116 Před rokem +3

    6:51 yendhay monay😅😅

  • @nishanaashraf8392
    @nishanaashraf8392 Před rokem +5

    നല്ലൊരു മാഷ് 🤣🤣🤣🤣..... മധു 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @vaigaajith
    @vaigaajith Před rokem

    Chechi ottum vicharichilla part 2 varumonnu super 😻😻😻

  • @user-dr8bd1we4s
    @user-dr8bd1we4s Před rokem +5

    Late ayyi poyi video kanan🥺🤍
    Poli😅😅

  • @aleena1225
    @aleena1225 Před rokem +4

    കാത്തിരിപ്പ് വെറുതെ ആയില്ല
    പൊളിച്ചു 👍👍💓💓

  • @princedaniel9472
    @princedaniel9472 Před rokem +1

    നിന്റെ ഡിക്കി അങ്ങടയ്ക്ക് 😀😀😀😀😀😀superb... 😝😝

  • @Sabirshefeer
    @Sabirshefeer Před rokem +1

    പൊളിച്ചു... Waiting for next part.... 😍😍

  • @crazyfamily5309
    @crazyfamily5309 Před rokem +3

    ഒരു രക്ഷയും ഇല്ല 😁❤❤❤sooooper🥳😍

  • @lekshmipriya2947
    @lekshmipriya2947 Před rokem +5

    Annte learners online aya kond pass ayiii 😂😂super episode ayirunn madhu kollam

  • @veenasravya9987
    @veenasravya9987 Před rokem +1

    Second part ആയി waiting ആയിരിന്നു
    Super ❤️🥰❤️

  • @ajmiya
    @ajmiya Před rokem +2

    Waiting arunnu....😃❤️💎

  • @anugrahasuresh3412
    @anugrahasuresh3412 Před rokem +6

    ആശംസകളോടെ ഒരു പട്ടാഴി, കേരളമംഗലത്തുകാരൻ 🤝

  • @rajisankar9501
    @rajisankar9501 Před rokem +6

    പുതിയ പാണ്ടിലോറി ഉൽഘാടനം ചെയ്യാൻ റിബൻ കെട്ടി വെച്ചേക്കുന്നു.... അയ്യോ പൊളിച്ചു..... ഹര ഹരോ ഹര ഹര 😆😆😆😆🥰🥰🥰🥰👌🏻

  • @anamikaaamee2288
    @anamikaaamee2288 Před rokem +2

    Sumide signal explanation pwoli🤣🤣🤣oru reksha illaaa😆😆

  • @sreelekshmisreekuttysreele6182

    Waiting aarunn🥰😍

  • @idukkikkaranKL6
    @idukkikkaranKL6 Před rokem +5

    മധു പൊളി😍😍😍😍😍

  • @nizayshu4452
    @nizayshu4452 Před rokem +3

    വീഡിയോ നോക്കാൻ time കിട്ടിയിരുന്നില്ല.
    ഡ്രൈവിംഗ് ക്ലാസ്സ്‌ മൊത്തം ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത് ചിരിച് ചിരിച്🤣🤣🤣 പാണ്ടി ലോറി ഉൽഘടനം ചെയ്യാൻ റിബൻ കെട്ടി yadhaa 🤣🤣🤣🤣 എന്റെ റബ്ബേ ചിരിച്ചി ചിരിച് maduth🤣🤣🤣

  • @aswathyhari7650
    @aswathyhari7650 Před rokem

    Waiting aarunnu Super 😂😂😂😂😂

  • @lohithb2647
    @lohithb2647 Před rokem +2

    Hiii.....chettaaa 2nd part vendii nalla waiting aarnnn....... Nthayalm vannalloo❤........ Adipolii❤.........

  • @diamondrockers8554
    @diamondrockers8554 Před rokem +3

    Oru rakshem illa super... 💗💗

  • @princysanthosh90
    @princysanthosh90 Před rokem +13

    പാണ്ടി ലോറി ഉത്ഘാടനം ചെയ്യാൻ റിബൺ കെട്ടി ഇട്ടേക്കുവാ e🤣

  • @unknownuser1700
    @unknownuser1700 Před rokem +2

    ചന്നപിന്നം vibe... ❤... Ribbon മധു... 👌🏻

  • @sulfisulfiker5871
    @sulfisulfiker5871 Před rokem +1

    Adutha episode wait cheyunnu.. 👌

  • @sheelajohn8507
    @sheelajohn8507 Před rokem +4

    watching it for fourth or fifth time still chiri nirthaan pattanilla aa no paints maathrem istappettilla as he is a lab assistant negative ennaakkaamaarnu baakki eallam pwoli

  • @renjurajeev6237
    @renjurajeev6237 Před rokem +7

    Really enjoyed it 😄😄😄super, waiting for next episode. Ur team work is really great.

  • @aryamg6685
    @aryamg6685 Před rokem +2

    Madhu sooper aaa.. adipoli aaayind

  • @Passionateresearcher
    @Passionateresearcher Před rokem +37

    Mukundan👌Madhusoodan👌 Sumi' s observation skills👌

  • @visakhvenugopal7057
    @visakhvenugopal7057 Před rokem +3

    മധു ചെയ്ത ചേട്ടൻ uff👌👌👌👌

  • @sujeshk3707
    @sujeshk3707 Před rokem +7

    Madhu chettanu kurach thone dialogs kodukku...😍😍aa samsaram kelkkan nalla rasam aan

  • @jlsgaming1581
    @jlsgaming1581 Před rokem +1

    Part 2 super ❤️👌❤️💞 waiting aayirunnu ❤️

  • @nidheeshm4636
    @nidheeshm4636 Před rokem +1

    Sumi super sanju chettan 💓💓💓 adipoli episode

  • @alnnn_4
    @alnnn_4 Před rokem +4

    മധു seen 🤣🤣🤣

  • @jayalekshmirj735
    @jayalekshmirj735 Před rokem +4

    Oru rakshayum illa😂....adipoli episode..... ellarum nannayi abhinayichu....madhu super👏.....❤️....all the best wishes...keep rocking ⚡

  • @ajithmadhav7100
    @ajithmadhav7100 Před rokem +1

    😄😂😂😂ellam idivettu 😂😂😂😂
    Super 👍

  • @lightintolifecoloursoflife

    Suprr😂😂😂 kure chiripichu👍part3waiting🔥

  • @shahidvps
    @shahidvps Před rokem +4

    എല്ലാം മനസ്സിലായെന്നുള്ള മധുശൂധനന്റെ ആ ഇരുത്തം ശോ 😁😁

  • @sujithaaneesh9912
    @sujithaaneesh9912 Před rokem +3

    Waiting ayirunnu Adipoli ❤️❤️

  • @jincyvarghesevarghese8497

    Second part expectations ottum kurachella polich adukki♥️🥰

  • @kavyabaiju2000
    @kavyabaiju2000 Před rokem +2

    Chirich oru vazhi ayi🤣🔥poli episode ❤️🦋