||വെഹിക്കിൾ സാർ ||COMEDY VIDEO||

Sdílet
Vložit

Komentáře • 1K

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před rokem +110

    Hey everyone, welcome back to my channel! Today, I wanted to talk to all the breastfeeding moms out there about a product that I believe every mom should have: LuvLap Breast Milk Catcher.
    Amazon Link:
    o LL Silicon Milk catcher-www.amazon.in/dp/B07ZRNXGJF/

  • @Linsonmathews
    @Linsonmathews Před rokem +1137

    മധു ചേട്ടൻ ഫാൻസ്‌ നമ്മൾ 🤗👌❣️😍😍

  • @mariyakuriakose946
    @mariyakuriakose946 Před rokem +369

    സത്യം പറഞ്ഞാൽ ഡ്രൈവിങ്ങിനെപറ്റി നല്ലൊരു അറിവും ഇതിൽ നിന്ന് കിട്ടുന്നുണ്ട്.. 🙂❤️
    അതുപോലെ അടിപൊളി വീഡിയോ ആണ് 😂😂❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +4

      🥰🥰

    • @Poombatta12
      @Poombatta12 Před rokem +15

      അത് സത്യം ഡ്രൈവിംഗ് സ്കൂളിൽ പോയപ്പോ പോലും ഇതൊന്നും പഠിപ്പിച്ചിട്ടില്ല 🙂...

    • @kavala001
      @kavala001 Před rokem +1

      ❤️🥰😄

    • @ayoobkhan5178
      @ayoobkhan5178 Před rokem +1

      Sathyam

    • @SaranyaBoban
      @SaranyaBoban Před rokem +1

      Correct

  • @sahulalhblal781
    @sahulalhblal781 Před rokem +35

    ഞാൻ ഇപ്പൊ ഇത് കാണുന്നത് ചിരിക്കാൻ മാത്രമല്ല. റോഡ് നിയമങ്ങൾ കുറേ മറന്നുപോയി. Bt ഇപ്പൊ കുറേ ഓർത്തെടുക്കാൻ കഴിഞ്ഞു 🙏🙏🙏
    നന്ദി

  • @gokulravindran2331
    @gokulravindran2331 Před rokem +386

    Sir - അച്ചടക്കം ഇല്ലാതെ വണ്ടി ഓടിച്ചാൽ എന്ത് സംഭവിക്കും
    മധു - ദൈവം കോപിക്കും 🤣🤣🤣

  • @sangeethabovas4661
    @sangeethabovas4661 Před rokem +376

    സഞ്ജുവേട്ടാ നിങ്ങൾ യഥാർത്ഥത്തിൽ അധ്യാപകൻ ആണോ?... U hav gud teaching skill😍😍

  • @radhikasarath6475
    @radhikasarath6475 Před rokem +184

    മധു ഒരു രക്ഷ ഇല്ല ഇങ്ങനെയും മനുഷ്യനെ ചിരിപ്പിച് കൊല്ലാവോ മനുഷ്യ എങ്ങനെ സാധിക്കുന്നു മുഖത്ത് വരുന്ന എക്സ്പ്പറഷൻ ഒരു താല്പര്യം ഇല്ലാത്ത മധുവിന്റെ ഇരിപ്പ് നോക്കിക്കേ 🤣🤣🤣🤣😂😂😂
    അടിപൊളി എല്ലാരും പൊളിച്ചു 👌👌👌👌

  • @gokul7701
    @gokul7701 Před rokem +11

    മധുവിനേക്കാൾ super എനിക്ക് തോന്നിയത്‌ മുകുന്ദന്‍ ആണ്

  • @jamsheerjamshu4947
    @jamsheerjamshu4947 Před rokem +36

    കൊറേ കാലത്തിനു ശേഷം ലക്ഷ്മി ചേച്ചി ന്റെ എന്തുവായിത് കേട്ടു 🤭🤣🤣🤣മധു പൊളി സാനം 😄😄😄

  • @riswanriswan448
    @riswanriswan448 Před rokem +28

    സഞ്ജുവും ലക്ഷ്മിയും സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡിൽ 👍🏻👍🏻👍🏻😍😍😍

  • @ambiliiivlogs5432
    @ambiliiivlogs5432 Před rokem +47

    നല്ല ഒരു അധ്യാപകൻ ആണ് സഞ്ജു... ടീച്ചിങ് സ്കിൽ ഉണ്ട്... ♥️

  • @ralymon6981
    @ralymon6981 Před rokem +44

    സഞ്ജു ചേട്ടൻ സ്കോർ compleet കൊണ്ടു പോയി...
    ചിരിക്കാനും ഉണ്ടാരുന്നു🤣, കുറെ നല്ല അറിവുകളും കിട്ടി 😘
    എല്ലാരും പൊളി ആണുട്ടോ 😄🥰😄

  • @rajisankar9501
    @rajisankar9501 Před rokem +307

    R for romaancham, I for I V SASI, E for Elephant 😆😆😆😆😆😆😆എന്താ പൊന്നോ........ പൊളി 😆

  • @dreamwalk9784
    @dreamwalk9784 Před rokem +42

    Sanju ശരിക്കു൦ ഒരു സാറിനേപോലേ തന്നെ...😍😍ലച്ചൂൻ്റ സിഗ്നൽ😂😂😂😍😘😍

  • @satheerthssp5444
    @satheerthssp5444 Před rokem +129

    Madhu the Character ❤️

  • @chelsy_chella
    @chelsy_chella Před rokem +167

    എൻ്റമ്മോ ചിരിച്ചു ചത്ത്... മധു നേ കൊണ്ട് തോറ്റു 😂😂😂
    R for രോമാഞ്ചം
    I for I V sasi🤣

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před rokem +85

    ഇന്ന് ബാക്‌ബെഞ്ചേഴ്‌സ് പൊളിച്ചു 🤣🤣👌👌

  • @chandhana8949
    @chandhana8949 Před rokem +143

    സഞ്ജു ചേട്ടന് ശരിക്കും ഒരു കോളേജ് ലെക്ചറർ ആവാം.. ഒറിജിനൽ sir പഠിപ്പിക്കും പോലുണ്ട്

  • @reshmiraj6268
    @reshmiraj6268 Před rokem +55

    Orupadu chirippiccha episodes Driving school... Especially Madhu chettan powli... 😍
    .

  • @midhunpoulose6212
    @midhunpoulose6212 Před rokem +4

    ഭക്തിയുടെ നിറകുടമായ മധു അണ്ണൻ😂😂😂

  • @anjualthu3973
    @anjualthu3973 Před rokem +16

    നിങ്ങളുടെ videos കാണാൻ എന്തു രസ്സാണെന്നറിയോ... Mind free ആയിരിക്കും നിങ്ങളുടെ വിഡിയോസും അതിലെ കോമഡിസും ഒക്കെ കണ്ടിഇരിക്കുമ്പോ.... ♥️♥️😂😂 next episod n waiting🙌

  • @sbbyinna3427
    @sbbyinna3427 Před rokem +5

    കോമഡിലുടെ വന്നു ഇതു പോലത്തെ വീഡിയോ 👌🏻👌🏻👌🏻ഇങ്ങനെ ആവുമ്പോൾ മനസിൽ ഇരികുകയും ചയ്യും പ്രധാനo ആയി ഓർതിരിക്കുകയും ചയ്യും. ഒട്ടും ബോറടിഇല്ല👌🏻👌🏻👌🏻👌🏻🌹
    മ്യൂസിക് ഒക്കെ നല്ല ടൈമിംഗ്

  • @blacklover880
    @blacklover880 Před rokem +32

    5:22 E for Elephant🤣classic answer🔥ആ പിന്നെ
    R for രോമാഞ്ചം
    I for iv shashi😆വേറെ ലെവൽ ആയിരിന്നു🤣മധു ചേട്ടൻ ഉയിർ🔥😎ആ പിന്നെ അതിന്റെ ഇടയിലൂടെ ഒരാള് i for i love you പറഞ്ഞു അത് കൊള്ളാമായിരുന്നു🤣 മൊത്തത്തിൽ പൊളിച്ചു എല്ലാരും 🔥

  • @Helenofsparta
    @Helenofsparta Před rokem +2

    😂😂❤️❤️

  • @Adheema5885
    @Adheema5885 Před rokem +133

    മധു pwolichu😂 E for elephant 😂 സഞ്ജു ലക്ഷ്മി എല്ലാവരും സൂപ്പർ ❤

  • @baluzz_0227
    @baluzz_0227 Před rokem +7

    പഠിക്കാൻ വന്ന എല്ലാ വിദ്യാർത്ഥികളും സൂപ്പർ 😂

  • @reshmarajur.9149
    @reshmarajur.9149 Před rokem +35

    "E for Elephant! " classic answr!!😁

  • @munnamani4693
    @munnamani4693 Před rokem +11

    മധുവേ.... ചിരിച്ചു മടുത്തു 😂😂😂😂മധു മയം... പൊളിച്ചു

  • @Sibin.Kollam
    @Sibin.Kollam Před rokem +7

    ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പോകുന്നത്😁😁😂😂👌👌

  • @MyRitu007
    @MyRitu007 Před rokem +76

    Really very talented teacher ..and even acting. Good script too. Content too is so useful for everyone. Family entertainment as well as meaningful to watch.🎉😍. Congratulations on having baby to you both . God bless you and family and your team too 💕

  • @meenakshij3109
    @meenakshij3109 Před rokem +7

    Oru rakshailla adipoli video ❤😍 congrats dears❤😍

  • @aryasajeev9952
    @aryasajeev9952 Před rokem +1

    Orupad chirippicha video.. 😍😍😍😍😍😍thk uuuuuuu

  • @josmyvc3626
    @josmyvc3626 Před rokem +11

    Duty ആയതുകൊണ്ട് കാണാൻ താമസിച്ചു , എല്ലാർക്കും എങ്ങനെ സാധിക്കുന്നു ചിരിക്കാതെ നിൽക്കാൻ 🤣🤣🤣🤣🤣🤣🤣

  • @anishapr2023
    @anishapr2023 Před rokem +77

    Madhu chettan rocks😎 R for romancham,I for I V Sasi, V for vayinottam ...ntammo 😅😂🤣. Expecting madhu chettan in upcoming series also👏

  • @shijusachu9698
    @shijusachu9698 Před rokem +4

    മധു ചേട്ടൻ 😃👌 എന്തുവായിത് 😃😃

  • @Goatworld836
    @Goatworld836 Před rokem +4

    സഞ്ജു ഏട്ടന്റെ അധ്യാപക റോൾ സൂപ്പർ. സാറിന്റെ ക്ലാസ്സ്‌ കേട്ടിരിക്കാൻ തോന്നും.

  • @athiraashwin6646
    @athiraashwin6646 Před rokem +6

    ഈ മധുച്ചേട്ടൻ ആണ് ഇതിലെ ഹീറോ 😆😆😆ചിരിച്ചു ഒരു വഴി ആയി

  • @MyHappinessbyHaseebaNisam

    Sanju chettanu sherikkum teacher aavanulla skill und... 👍👍👍
    Super episode...
    I wish you all the best all♥️🥰🥰

  • @neenufrancis3687
    @neenufrancis3687 Před rokem +42

    മധു ചേട്ടൻ powli ആണ് എന്റെ പൊന്നോ 😍❤️

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před rokem +2

    R for രോമാഞ്ചം😝😝🤣🤣

  • @aswathishinoj2483
    @aswathishinoj2483 Před rokem +3

    Congrats sanjuettaa & lakshmi chechi... Babym chechim sugaayirikkunno??
    Videos ellam super aanu ❤️❤️❤️❤️

  • @abhinavd.s6333
    @abhinavd.s6333 Před rokem +19

    അടിപൊളി 👍👍ലക്ഷ്മിയും കുഞ്ഞുവാവയും സുഖമായിരിക്കുന്നോ 🥰🥰🥰

  • @neethuk1992
    @neethuk1992 Před rokem +5

    ലക്ഷ്മി ബൈക്കിൽ കയറി പോയത് 😂😂😂 super 😄❤️❤️

  • @gopikavava989
    @gopikavava989 Před rokem +22

    madhu chettane iniyum videoyil konduvaranam allenkil dhivam kopikkum😀😀❤madhuchn oru rakshyum illa 😀

  • @sonuvarghese5285
    @sonuvarghese5285 Před rokem +20

    Really good...madhu's char is amazing 😂😂😂

  • @reshmabiju5630
    @reshmabiju5630 Před rokem +7

    അടിപൊളി സഞ്ജു ലക്ഷ്മി. എല്ലാവരുടെ യും അഭിനയം അടിപൊളി

  • @lightintolifecoloursoflife

    Sir nte class adipoli👍 🤩🤩students Vere level😂😂😂

  • @annapremnabas4286
    @annapremnabas4286 Před rokem +48

    വി ഫോർ വായിനോട്ടം പറഞ്ഞിട്ട് മധു ന്റെ ഒരു നോട്ടം ഉണ്ട് 😂😂😂😂... ഒന്നും അറിയാത്ത ഭാവത്തിൽ ഉള്ള ആ നോട്ടം എന്റ പോന്നോ 😅😅😅.. സിഗ്നൽ കാണിക്കാൻ വിളിച്ചിട്ട് ഓരോരുത്തരുടെ അഭിനയം 👏👏👏😂😂😂

  • @jeethupantony5273
    @jeethupantony5273 Před rokem +8

    Orupaad chirichu 🤣🤣ente achanum driving school undayirunnu. Eth pole chila kadhakal oke paranju tharum. Very informative videos Sanju &Lakshmi...really appreciated. Congrats for the entire crew 👍

  • @sabitha9451
    @sabitha9451 Před rokem +11

    Vandi nirthanulla lekshmyde expression ayyo poli😅😅😅😂😂😂😂😂😂😂😂😂

  • @kunnathmiracles2418
    @kunnathmiracles2418 Před rokem +1

    കാണാൻ കട്ട വെയ്റ്റിംഗിൽ ആയിരുന്നു 🤪👌പൊളിച്ചു 👏🏻👏🏻👏🏻🥰🥰

  • @Ali_sk01
    @Ali_sk01 Před rokem +2

    മധു ചേട്ടനെ ഉടനെ ഏതെങ്കിലും സിനിമാക്കാർ കൊണ്ടുപോകും
    acting 🔥humer 😂

  • @S_Shamil_ks
    @S_Shamil_ks Před rokem +12

    അടിപൊളി ആദ്യം മുതലേ എല്ലാ എപ്പിസോഡും 👍👍👍 സാധാരണ ചെയ്യുന്ന വീഡിയോ പോലെയല്ല ഒരു വെറൈറ്റി കണ്ടന്റ് ആണ്
    🔥🔥

  • @anjuvava4282
    @anjuvava4282 Před rokem +3

    Adipolii sanjuettaaa🤗Class edukkan nalla kazhivund 😍😍Ellavarem orupaad eshtam💗

  • @StarDust._
    @StarDust._ Před rokem +1

    Sanju Chettan sherikkum oru Sir ne pole thanne und.. ✌🏻💯

    • @soorajnair8884
      @soorajnair8884 Před rokem

      😅😅❤😅❤😊😊❤😊😊❤😊❤😊❤

  • @archanaachu6270
    @archanaachu6270 Před rokem +4

    കണ്ണാം ..... കാണണം...... കട്ട വെയ്റ്റിംഗ്.... 🔥🔥

  • @krishnank9150
    @krishnank9150 Před rokem +20

    മധു തകർത്ത് അഭിനയിക്കുകയാണല്ലോ ❤️❤️❤️ പൊളിച്ചു മുത്തേ . God Bless You MADHU ❤️❤️

  • @sakunthaladevi9614
    @sakunthaladevi9614 Před rokem +8

    Madhu chettan polichu😂😂😂. Super aayittund👌

  • @aiswaryasajith3440
    @aiswaryasajith3440 Před rokem +1

    Drvng padikunna beginners inu oru nalla information tharunna video ❤

  • @jyothilakshmi5711
    @jyothilakshmi5711 Před rokem +1

    Superb, onnum parayan illaaa, 😍😍😍😍 chirich chirich ho adipwoli ellavarum superb.

  • @aiswaryalekshmi2141
    @aiswaryalekshmi2141 Před rokem +4

    Ellam valare clear aayi paranju kodukuna sir👌👌

  • @sajimaloor5356
    @sajimaloor5356 Před rokem +6

    ചിരിയേക്കാള്‍ ഉപകാരപ്രദമായത് ന്നാലും ....പൊളിച്ചു

  • @aslasabithaslasabith6469

    Love you both .R for Respect for your condant &videos 😁😁👍💐💐💐

  • @narmadaaravind1930
    @narmadaaravind1930 Před rokem +3

    ഏത് അമ്പലത്തിലെ പൂജാരിയാ😂😂😂 മധു😂

  • @cherryjerry428
    @cherryjerry428 Před rokem +3

    മധു ചേട്ടൻ 🤣🤣🤣🤣🔥🔥🔥🔥

    • @Harikumar-Madhu
      @Harikumar-Madhu Před rokem +1

      💗

    • @cherryjerry428
      @cherryjerry428 Před rokem +1

      ഇങ്ങനെ ചിരിപ്പിക്കല്ലേ, ചേട്ടനെ കാണുമ്പോൾ ചിരിവരും. ഡയലോഗ് ഡെലിവറി അടിപൊളി 🥰🔥💞

    • @soorajnair8884
      @soorajnair8884 Před rokem +1

      😂😂😂🎉

  • @binujoseph9123
    @binujoseph9123 Před rokem +6

    Madhu pinneyum super. Ellavareuum nannayi act cheythu. Valuable episode

  • @saransaran1308
    @saransaran1308 Před rokem +2

    Pwoliye😂😂😂😂

  • @kunjambujoppu1785
    @kunjambujoppu1785 Před rokem +2

    Madhu😅😅😂😂😂i for iv sasi

  • @charu6620
    @charu6620 Před rokem +3

    Ningal elarum poli thane 🥳🥳🥳🥳🥳✌🏻✌🏻✌🏻👏🏻👏🏻👏🏻
    Ningalude videos kanumbol thane positive vibe aanu🥰🥰🥰

  • @nishamathew1460
    @nishamathew1460 Před rokem +3

    അയ്യേ ♥️♥️♥️ ചിരിച്ചു മടുത്തു ♥️♥️

  • @harik1051
    @harik1051 Před rokem +3

    Ellarum takarthu ...❤️ Adipolii aitund aa chechi ingne ella vandikalum nirtich 😁😁😁

  • @wearekurumbees3610
    @wearekurumbees3610 Před rokem +3

    Madhu oru rakshayum illa super marketile Bengal pole poliya ee character um

  • @vaheedavahe5014
    @vaheedavahe5014 Před rokem +15

    Last lekshmi chechiyude trafic police abhinayam powlichu♥️😍😍👍🏻

  • @muhammedbasim4573
    @muhammedbasim4573 Před rokem +7

    തീർത്തും entertainment ഉം ഒട്ടും വിരസമില്ലാത്തതുമായ എപ്പിസോഡ്😁😁😁😁😁😁😁

  • @famifamz3939
    @famifamz3939 Před rokem +2

    Njan ningalde aadya vdio mudal ulla oru subscriber ann and i can say that really really u r a stress reliever for many of us❤❤

  • @nikhilk5549
    @nikhilk5549 Před rokem +1

    R for :രോമാഞ്ചം 😂😂😂 മധു അണ്ണൻ ഉയിർ..

  • @suchithrasuchi5772
    @suchithrasuchi5772 Před rokem +5

    എന്റെ മധു അണ്ണാ ഇന്നും പൊളിച്ചു💐💐💐💐❤️❤️❤️❤️❤️

  • @vyshuammuvv6976
    @vyshuammuvv6976 Před rokem +3

    I for i v sasi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣madhu cheattaaaaaa v for vainottam 🤣🤣🤣🤣🤣

  • @hannamuhsin577
    @hannamuhsin577 Před rokem +2

    എന്റെ പൊന്നോ.. ചിരിച്ചു ഒരു വഴിക്കായി 😂😂😂❤️

  • @manjubaiju6613
    @manjubaiju6613 Před rokem +2

    Superb episode. Sanju and lekshmi

  • @thomasmathew6024
    @thomasmathew6024 Před rokem +3

    Sanju bro ചിരിക്കാനും und പഠിക്കാനും und very nice video very well

  • @petzandfishing
    @petzandfishing Před rokem +6

    മധു ചേട്ടൻ ഫാൻസ്‌ ആരൊക്കെ 😂😂😂

  • @anjanavibeesh954
    @anjanavibeesh954 Před rokem +6

    Poliii🔥🔥😁😁last lakshmi chechi vandiyil poyath🤣🤣🤭🤭ellarumm super aahrunnu 👏👏 episode start cheythapol 6 students allerunno?? Aah chechi entha illathe??

  • @collegevideos526
    @collegevideos526 Před rokem +3

    11:00 enta mwone ijjathi 🤣🤣expression

  • @noufalhudhahawwahawwa5954

    E for എലീഫാന്റ് 😂😂😂😂😂😂😂👍👍👍

  • @jwalajwala5556
    @jwalajwala5556 Před rokem +3

    ഡ്രൈവിങ് ക്ലാസ്സ്‌ അടിപൊളി ♥️

  • @Anandhan37
    @Anandhan37 Před rokem +1

    😍😍😍😍🥰🥰😂😂😂😂😂

  • @aneeshvencode3989
    @aneeshvencode3989 Před rokem

    Sanju chettan super🥰gud teaching

  • @hasimunawir7543
    @hasimunawir7543 Před rokem +6

    chettan rly sir aano 🤔anyway super acting😍 ellavarum pwoli❤😂😂😂

  • @anjalis6408
    @anjalis6408 Před rokem +3

    Observation for making the video superb🙌💯

  • @mohamedirshad758
    @mohamedirshad758 Před rokem +2

    Mukundan fans illeee???? 💥💥💥

  • @rahmathrammu
    @rahmathrammu Před rokem

    Ivarude videos okke onnin onn mecham 🔥🔥comedy matramalla nalla arivodeyulla comedy pwolliiiiiii ❤😂😂😂😂

  • @abdulhakkeem86
    @abdulhakkeem86 Před rokem +5

    ചിരിച്ച് ചിരിച്ചു 😄😄😄😄😄 ❤❤❤മധു ❤❤❤❤

  • @sherincshaji9399
    @sherincshaji9399 Před rokem +3

    Ente ponno chirichu chathu 😂😂😂super 😍😍😍❤❤❤❤madhu chettan kalakiii 😍😍😍

  • @vijithaamii
    @vijithaamii Před rokem +1

    Ente ponnoo chirich chathu.. Super episode. Ettane nalla oru teaching skill unde.superb🥰🥰🥰🥰

  • @adlingeorge7655
    @adlingeorge7655 Před rokem +19

    E for Elephant 😂🤣 Ente mwne ijjadhi item ohww Madhu chettan uyyir😂🤍🫂

  • @ranis1288
    @ranis1288 Před rokem +3

    Sanju oru nalla sir annu,he has got tht teaching talents,all students 😊

  • @SaranyaBoban
    @SaranyaBoban Před rokem +3

    മധു ചേട്ടൻ കിടു ആണ് 😂👍🌹

  • @priyarijo1022
    @priyarijo1022 Před rokem +1

    Ellarum pwoliyeee

  • @hari_raj_nair
    @hari_raj_nair Před rokem +1

    അറിവുകൂടെ ആണ് ഇവരുടെ വീഡിയോ ടെ മെയിൻ ❤😊