Nirmala Sitharaman Full Speech at Poonthura | 04 Dec 2017

Sdílet
Vložit
  • čas přidán 3. 12. 2017
  • ഓഖി ചുഴലിക്കാറ്റില്‍ കണ്ണീരണിഞ്ഞ തീരത്തിന് ആശ്വാസവും പ്രതീക്ഷയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ശനത്തോട് വികാരപരമായി പ്രതികരിച്ച തീരജനത നിര്‍മ്മലാ സീതാരാമന്‍റെ വാക്കുകള്‍ ശാന്തരായി കേട്ടു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിയ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കാണാം.
    Nirmala Sitharaman: Rescue operations to continue till all fishermen are brought back
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 42

  • @sharilm1
    @sharilm1 Před 6 lety +107

    this is how ministers should like.. how she describe the situvation is superb..hatsoff.. Jai hind..

  • @unnikrishnanktm
    @unnikrishnanktm Před 6 lety +72

    Oh, Thank you mam, your speech giving lot of hope as well as giving support for their families.

  • @mujeebrahman2180
    @mujeebrahman2180 Před 6 lety +164

    Really proud of you minister madam...
    I am not a follower of you and your party.. But the way you interacted with the people is really appreciated. An admirable speach...

  • @skv114
    @skv114 Před 6 lety +134

    Nirmala sitharaman salute madam... 🇳🇪

  • @nashivlogs7728
    @nashivlogs7728 Před 6 lety +229

    നിങ്ങളോട് ഒരുപാട് ബഹുമാനം തോനുന്നു മാടം ഒരു ഭരണാധികാരി ഇങ്ങനെ ആവണം

  • @SKARIAHCNJITH
    @SKARIAHCNJITH Před 6 lety +112

    Great Speech. Big Salute

  • @Rocky666
    @Rocky666 Před 6 lety +83

    India's most powerful position is in a women's hand, proud moment 🤘

  • @andersonpeter5580
    @andersonpeter5580 Před 6 lety +56

    She earned my respect

  • @swarajchathakudam6953
    @swarajchathakudam6953 Před 6 lety +40

    Ur great madam. God bless u

  • @jsrgk7123
    @jsrgk7123 Před 6 lety +77

    Great leader simple humble woman

  • @SanthoshKumarP12345
    @SanthoshKumarP12345 Před 6 lety +44

    We want leaders like you madam with lot of respect .

  • @sharilm1
    @sharilm1 Před 6 lety +197

    even a panchayat member wont beg like this to calm down the people.. she is the defence minister SALUTE NIRMALA SITHARAMAN . . .

  • @dibink9040
    @dibink9040 Před 6 lety +85

    Ithanu minister .. kshama kandu padikendath thanne.🙏 mezsikutti kelkunnille

  • @hinprem
    @hinprem Před 6 lety +60

    that's a powerful speech of reality

  • @mkjvideos2233
    @mkjvideos2233 Před 6 lety +118

    ജനങ്ങൾക്ക് അപകടം ഉണ്ടാകുമ്പോൾ ഓടിയെത്തി അവരെ രക്ഷിക്കുവാൻ വേണ്ടത് ചെയ്യാതെ ഇരുന്നാൽ ജനം വെറുക്കും! എത്ര താഴ്മയോടെ ,വിനയത്തോടെ അവർ കടലിന്റെ മക്കളുടെ വേദനയിൽ പങ്കു ചേർന്നു ! ഇന്ത്യയുടെ സൈനികശേഷി യുദ്ധത്തിന് മാത്രം ഉപയോഗിക്കാനുള്ളതല്ല! വ്യോമസേന, നാവികസേന, കോസ്റ്റ് ഗാർഡ് ഇവയൊക്കെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അപകടം ഉണ്ടാകുമ്പോൾ ഉപയോഗിക്കാൻ ഉള്ളതാണ്! അതൊക്കെ ഉപയോഗിച്ചു അവസാനത്തെ ആളിനെയും കണ്ടെടുക്കും വരെ തെരച്ചിൽ തുടരും എന്ന കേന്ദ്ര പ്രതിരോധമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണ്!

  • @christophernolan5480
    @christophernolan5480 Před 6 lety +51

    Very patient lady..

  • @mageshkumarmanikuttan514
    @mageshkumarmanikuttan514 Před 6 lety +42

    great Madam

  • @balasubramanian8674
    @balasubramanian8674 Před 6 lety +33

    Great strong woman Mrs ns

  • @prakash.ppillai343
    @prakash.ppillai343 Před 6 lety +152

    Very good..excelent..ഇതു താനെ BJP.സർക്കാർ
    കണ്ടു പഠിച്ചോ .കമ്മികളെ

  • @pvgpalvar
    @pvgpalvar Před 6 lety +51

    Mr.vinu, like you media people, atleast work sincerely ,this is an eye opener to all please don't make reports no one sidedly , bring the truth donot always target against bjp ,if they are doing good also point out like this way on future also 👏👏👏

  • @kannatty
    @kannatty Před 6 lety +53

    പൊളിച്ചു

  • @shabinkc9202
    @shabinkc9202 Před 6 lety +33

    vinu u said correct

  • @japieyjapiey
    @japieyjapiey Před 6 lety +27

    great talk...

  • @shamanjali6218
    @shamanjali6218 Před 6 lety +35

    Super speech

  • @prakash.ppillai343
    @prakash.ppillai343 Před 6 lety +64

    Very good..Excelent ..That is BJP sarkkar

  • @pramodanpayyoli9088
    @pramodanpayyoli9088 Před 6 lety +42

    Good Nirmala

  • @sureshsuresg7655
    @sureshsuresg7655 Před 6 lety +35

    Nirmala seetharaminu big alute kandu padikanam anayi pirana bharanadhikal indhirayiku sesham kanda penpila salute

  • @thasnirahim.s7008
    @thasnirahim.s7008 Před 6 lety +22

    Good.......... Humble....... Simple........ Great........

  • @hzizjxxijxixkxxkc5333
    @hzizjxxijxixkxxkc5333 Před 6 lety +30

    super speach

  • @user-um8fe5bs1s
    @user-um8fe5bs1s Před 6 lety +17

    👍

  • @vaishakh06
    @vaishakh06 Před 6 lety +21

    super

  • @prajilknambiar
    @prajilknambiar Před 6 lety +37

    Kaneda changaaaaaa

  • @narasimmarajan6277
    @narasimmarajan6277 Před 6 lety +7

    What a search

  • @TheSpidyfire
    @TheSpidyfire Před 6 lety +41

    നിർമല സീതാരാമൻ പറഞ്ഞതിങ്ങനെ ...
    "29 നാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതായുള്ള ആദ്യ മുന്നറിയിപ്പ് വരുന്നത്... 40 കിലോമീറ്റർ സ്പീഡ് , 50, 60..അതങ്ങനെ കൂടി വന്നു ... ആ വിവരങ്ങൾ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാറിന് കൈമാറി ..സംസ്ഥാന സർക്കാർ ആ വിവരങ്ങൾ കൃത്യമായി താഴേക്ക് കൈമാറിയിട്ടുണ്ട്... അവരെ ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല ... ഒരു പക്ഷെ ഇതിലും മുൻപേ വിവരം കൊടുക്കാമായിരുന്നില്ലേ എന്നൊക്കെ വാദിക്കാം ..ഒരുമാസം മുൻപേയൊക്കെ .. കൊടുത്താൽ നന്നായിരുന്നു ..പക്ഷെ സയൻസ് അത്രയും അഡ്വാൻസ് ആയിട്ടില്ല ... ഞങ്ങൾ (കേന്ദ്ര സർക്കാർ) വിവരങ്ങൾ ഇവർക്ക് (സംസ്ഥാന സർക്കാർ) കൈമാറുന്നു അവർ അത് നിങ്ങൾക്ക് നൽകുന്നു ... എനിക്ക് ഇവരെ കുറ്റപ്പെടുത്താം, വിവരം കൈമാറി എന്ന് പറഞ്ഞു രക്ഷപ്പെടാം... പക്ഷെ അതൊന്നുമല്ല നമ്മൾ ചെയ്യേണ്ടത്... നമ്മൾക്ക് വേണ്ടത് എല്ലാവരെയും സേഫ് ആയി തിരിച്ചെത്തിക്കുക എന്നതാണ് "
    പക്ഷെ ചാനലുകൾ സ്ക്രോൾ ചെയ്യുന്നതെങ്ങനെ
    "29 നു തന്നെ വാണിംഗ് നൽകി ".."ഓരോ ഘട്ടത്തിലും വിവരം നൽകി". "സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താനില്ല"..
    ഇതിനെയാണ് സെലക്ടിവ് ലിസ്റ്റനിങ് (selective listening) എന്ന് പറയുന്നത് ..അതായത് തങ്ങൾക്ക് വേണ്ടതുമാത്രം അടർത്തിയെടുക്കുക..
    "ഓരോ ഘട്ടത്തിലും വിവരം കൃത്യമായികൈമാറി"യെന്ന് പറയുന്ന നിർമല പറയുന്നുണ്ട് "അതിനനുസരിച്ചുള്ള നടപടികൾ (വിവരം താഴേക്ക് കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ) സംസ്ഥാന സർക്കാർ എടുത്തിട്ടുണ്ട്" എന്ന് ..
    അത് കഴിഞ്ഞാണ് നിർമല പറയുന്നത് അതിനാൽ തന്നെ "കേരള സർക്കാരിനെ ഇതിൽ കുറ്റപ്പെടുത്താൻ കഴിയില്ല" എന്ന് ...പക്ഷെ അതുമാത്രം മാധ്യമങ്ങൾ കേട്ടില്ല ... അത് സ്ക്രോൾ ആയി കൊടുത്താൽ പിന്നെ തങ്ങൾ കെട്ടിപ്പൊക്കിയ അജണ്ട പൊളിയുമല്ലോ ..അപ്പോൾ പിന്നെ മുക്കുക ..സെലെക്ടിവായി കാര്യങ്ങൾ അവതരിപ്പിക്കുക ...
    എന്തോരു നാറികളാണീ വർഗം .. പ്രകൃതി ദുരന്തത്തെ പോലും പിണറായിവിരുദ്ധ അജണ്ട നടപ്പിലാക്കാനുള്ള അവസരമായി കാണുന്ന ശവംതീനികൾ ...

  • @vasasingh01
    @vasasingh01 Před 6 lety +9

    She speak good but why Indian government not given protection Indian ocean for Indian fishermen....
    Tamil fisher man for many decades suffering for the rights in Indian ocean. Our own indian navy treat Tamil fisherman badly and seeing terrorist

  • @narasimmarajan6277
    @narasimmarajan6277 Před 6 lety +2

    They are only searching for 300 noticals but our Fisher man will go for 1300 noticals

  • @ahmedkunju6864
    @ahmedkunju6864 Před 6 lety +8

    Asianet making everything controversial!

  • @freakyom
    @freakyom Před 6 lety +3

    From 11th min paathya அவ திமிர.. Tha

  • @tamilan2925
    @tamilan2925 Před 6 lety +6

    Cheater Bjp

  • @mageshkumarmanikuttan514
    @mageshkumarmanikuttan514 Před 6 lety +38

    great Madam