മാന്നാർ കല കൊലപാതകത്തിൽ അന്വേഷണം ഊർജിതം,ആലപ്പുഴ എസ് പി മാന്നാറെത്തി | Kala | Mannar | Woman Missing

Sdílet
Vložit
  • čas přidán 1. 07. 2024
  • മാന്നാർ കല കൊലപാതകത്തിൽ അന്വേഷണം ഊർജിതം, ആലപ്പുഴ എസ് പി മാന്നാറെത്തി
    #mannarmurder #kalacase #crime #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 13

  • @user-jd3ob7th3x
    @user-jd3ob7th3x Před 21 hodinou +13

    കുടുംബം ഇല്ലാതെ ജീവിക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്... So വികാരങ്ങൾ അടക്കി കുടുംബത്തെ സ്നേഹിച്ചു മുന്നോട്ടു പോവുക... ആരെയും ദുഖിപ്പിച്ചു എന്ത് നേടിയാലും നിലനിൽക്കില്ല... 👍👍

  • @ahk12340
    @ahk12340 Před 21 hodinou +11

    വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...

  • @gkworld3185
    @gkworld3185 Před 21 hodinou +6

    സാക്ഷി പറഞ്ഞ ആള് സൂക്ഷ്ച്ചാൽ നന്നു

  • @M_R_Kidu
    @M_R_Kidu Před 21 hodinou +5

    ആ മകന്റെ life അനാഥമായി പാവം 😢

  • @BlindShiva-BGMI
    @BlindShiva-BGMI Před 21 hodinou +1

    ഇവിടെ പോലീസ് നിയമം എല്ലാം ധനികർക്ക് മാത്രം ആണ് ഉള്ളത് .. സത്യം നീതി ധർമ്മം ഇവ സത്യസന്ധനായ ഒരു പൗരന് നിഷേധ്യം ആണ് . 100 വിളിച്ച് രക്ഷിക്കാൻ പറഞ്ഞാലും പ്രതി ഭാഗം കേട്ട് അവർക്ക് മുൻതൂക്കം കൊടുത്ത് വാദി ആയി വിളിച്ച മനുഷ്യന് മാനസീക വിഭ്രാന്തി എന്ന് പറഞ്ഞ് കൗൺസിലിംഗ് കൊണ്ട് പോകാൻ പറയുന്ന പോലീസ് . സത്യവും നീതിയും ധർമ്മവും അഭിമാനവും സംരക്ഷിക്കുന്ന ഒരു മനുഷ്യന് അവന്റെ അഭിമാനം പണയപ്പെടുത്താൻ സാധിക്കില്ല അപ്പോൾ ഈ സമൂഹത്തോട് വെറുപ്പ് ഉണ്ടാകും അപ്പോൾ വെറുക്കപ്പെട്ട സമൂഹത്തിൽ നിന്ന് ഒളിച്ചോടാൻ മനസ്സ് പറയും അത് ചിലപ്പോൾ ജീവിതത്തിൽ നിന്ന് വരെ ആവാം . ന്യൂസ് ചാനലും ഇതേ വഴി ആവാൻ ആണ് സാധ്യത എന്ന് എനിക്ക് തോന്നുന്നു അല്ല മറിച്ച് സത്യസന്ധമായ ചാനൽ പ്രവർത്തനം ആണ് നിങ്ങൾ നടത്തുന്നത് എങ്കിൽ ഒരു മനുഷ്യന്റെ കഥ എന്ന പ്രോഗ്രാം സ്റ്റാർട്ട് ചെയ്യൂ എന്റെ സത്യസന്ധമായ പ്രവർത്തന ജീവിതം സാധാരണ മനുഷ്യന്റെ ജീവിതം ഇന്ന് ഈ കാലയളവിൽ കടന്നു പോകുന്ന കാഴ്ച നമുക്ക് ലോകത്തെ അറിയിക്കാം അല്ലെങ്കിൽ ഈ മനുഷ്യനും മണ്ണിൽ അലിഞ്ഞ് ചേരട്ടെ എന്ന് പ്രാർഥിക്കൂ ✨☝️🙏😓

  • @reshmireeji21
    @reshmireeji21 Před 21 hodinou +1

    Kaalathinte kaavya neethiiiiyil aarum rashapedilllaa

  • @tulunadu5585
    @tulunadu5585 Před 21 hodinou +3

    അനിൽ കൂട്ട് പ്രതികളോട് "ശ്രദ്ധിക്കണ്ടേ "?

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 Před 21 hodinou +2

    ithokkeyayittum enthe aa pavam mon manassilavathath

  • @bibinraj5305
    @bibinraj5305 Před 21 hodinou

    anilinte new wife ine chodyam cheyyanede