'അനിൽ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കല ഒരാളുടെ കൂടെ ഇറങ്ങി പോകുകയായിരുന്നു'

Sdílet
Vložit
  • čas přidán 1. 07. 2024
  • 'അനിൽ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കല ഒരാളുടെ കൂടെ ഇറങ്ങി പോകുകയായിരുന്നു'; അനിലിന്റെ അച്ഛൻ
    #Mannar #KalaMurderCase #CrimeNews #KeralaPolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 198

  • @Eagle-2024
    @Eagle-2024 Před měsícem +312

    അന്ന് അങ്ങനെ പ്രചരിപ്പിച്ചു. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സ്ത്രി ആകുമ്പോൾ, അവിഹിതം ഉണ്ടെന്നു പറഞ്ഞാൽ അതു 4പേരോട് പറഞ്ഞു രസിക്കുന്നത് നാട്ടു നടപ്പ് ആണ്.... എന്നാ അവൾക് മറ്റു ബന്ധങ്ങൾ ഇല്ല... നന്നായി ജീവിക്കുന്വൾ എന്നു പറയാൻ ഒരു വൈമുഖ്യമാണ് നാട്ടുകാർക്ക്‌...😂

    • @tulsitalks
      @tulsitalks Před měsícem +20

      ഇതാണ് നാട്ടുകാർ

    • @BijuPc-fs5nq
      @BijuPc-fs5nq Před měsícem

      നാട്ടുകാർ മൈരൻ മാർ

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 Před měsícem +3

      Pine enthinayrkum Kala de Nathun ,Suraj nopam poy enum phone vanenum parayunat ?

    • @kdrmakkah5510
      @kdrmakkah5510 Před měsícem +5

      താങ്കൾ പറയുന്നത് വളരെ ശരിയാണ്

    • @Eagle-2024
      @Eagle-2024 Před měsícem +7

      @@shankerkrishnamoorthy290 ഭർത്താവിന്റെ ബുദ്ധി.

  • @Seena-dj5fu
    @Seena-dj5fu Před měsícem +215

    അയാൾക്ക് ആണ് അവിഹിതം എന്ന് തോന്നുന്നു....അല്ലാതെ ഇത്ര പെട്ടന്ന് ayal വിവാഹം കഴിക്കാൻ ആർക്കും തോന്നുന്നില്ല

    • @sumeshs8239
      @sumeshs8239 Před měsícem

      ആരെങ്കിലും ഒരു കൊല ചെയ്തിട്ട് ഉടനെ കല്യാണം കഴിക്കുമോ? പോലീസിന് സംശയം വരില്ലേ? ഞാനൊക്കെ ഒരു മാസം നാട്ടിൽ വരില്ല. കേസ് ഇല്ല എന്ന് ഉറപ്പയല്ലേ കല്യാണം കഴിക്കൂ

    • @thetruth7741
      @thetruth7741 Před měsícem +2

      Aval oru poliuadi mwolle aayirunnu.
      Konnathe konde aval punyalathi aavunilla.

    • @aparna8676
      @aparna8676 Před 26 dny

      Ninak egane ariyam​@@thetruth7741

    • @YtRajesh-sc6fr
      @YtRajesh-sc6fr Před 25 dny

      വാശി ആണെങ്കിലോ?

    • @Minimol-yw5on
      @Minimol-yw5on Před 25 dny +1

      @@Seena-dj5fu yes oru wife odi poittu 15 days nu ullil adutha ,pennu kettuka avalde nerathe ready ayi erunno ?

  • @nalinimanohari2345
    @nalinimanohari2345 Před měsícem +236

    മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി...... അവൻ ആ കുട്ടിയെ കൊന്നു..😢

    • @sanjuthomas3212
      @sanjuthomas3212 Před měsícem +5

      Ethu thanne sathyam

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem +2

      Yakuttiyay konnu ee bandukkal yandinay mudi vechay😢😢😢😢 aneeyshikkamayirunnu 😢😢😢😢😢

    • @subaidhamoothedath8846
      @subaidhamoothedath8846 Před měsícem +2

      Oru prashnam ella yanni prayounnu prasnam ellankil yandina kaliyanam 😢😢😢 kazichathu 😢😢😢

    • @sumeshs8239
      @sumeshs8239 Před měsícem +2

      കൊല ചെയ്തു ഉടനെ വീണ്ടും കല്യാണം കഴിക്കുന്നോ? ഞങ്ങളൊക്കെ ഒരു മാസം നാട്ടിൽ വരില്ല. കേസില്ലെന്നു ഉറപ്പായാളെ നാട്ടിൽ വരൂ

    • @semimolabdulaziz3655
      @semimolabdulaziz3655 Před měsícem +5

      ​@@sumeshs8239,, Eyal aaalu kolalo njangal annu paranju manasilayila

  • @ramavasu-xs1xr
    @ramavasu-xs1xr Před měsícem +85

    മകനെ രക്ഷിക്കാൻ പറയുന്ന കള്ളങ്ങൾ

    • @AlbanCoffe
      @AlbanCoffe Před 29 dny +1

      @@ramavasu-xs1xr 😎ചില മാരണങ്ങൾ ജീവിച്ചിരിക്കുമ്പോൾ ചിലർക്ക് ദ്രോഹം ചെയ്യും ചത്തശേഷം നാടിനു മൊത്തത്തിൽ ദ്രോഹമായിമാറും

  • @catalonia007
    @catalonia007 Před měsícem +45

    അച്ഛനെയും പ്രതി ചേർക്കണം അയാൾക്കും പങ്ക് ഇണ്ട്

  • @Meimei__243
    @Meimei__243 Před měsícem +61

    അന്ന് ഒളിച്ചോടി എന്നു പറയപ്പെടുന്ന കാമുകൻ എവിടെ???? അയാൾക്ക് വീട്ടുകാർ ഒന്നും ഇല്ലേ??? ഇവരൊക്കെയല്ലേ പണ്ട് കാമുകനെ കണ്ടത്

    • @ajithakumari4127
      @ajithakumari4127 Před měsícem +4

      Athaannu Athineyum Kaannanilla Athineyum Konno Jeevichirunnaal Varendathalle

    • @nishasanthosh1530
      @nishasanthosh1530 Před 27 dny +2

      അതേ

    • @chellamagopi3522
      @chellamagopi3522 Před 27 dny +3

      അതെ ഇവർ കൊണ്ടു വരണം കാമുകനെ കൊന്നിട്ട് 15പക്കം കെട്ടി അപ്പോൾ ആർക്കു ആണ് അവിഹിതം 😂😂കഷ്ട്ടം ഈ മനുഷ്ർ എന്താ ഇങ്ങിനെ

    • @jayanthi5136
      @jayanthi5136 Před 26 dny

      Ayalkar elle...

  • @remyasanthosh223
    @remyasanthosh223 Před měsícem +93

    ഒരു സംശയം അവർ ഒളിച്ചോടി പോയെന്ന് പറയുന്നല്ലോ എങ്കിൽ ആ കാമുകൻ എവിടെ.. അങ്ങനെ ഒരാളെ എല്ലാവരും പറഞ്ഞ് കേട്ടതല്ലാതെ ഒരിടത്തും കണ്ടില്ല

    • @CROCHETLOVERS279
      @CROCHETLOVERS279 Před měsícem +13

      Veetilee sahajaryam kaaranam irangi poyathaavaam…matoraalde kuude poyi enoke ivar undakiya story aavaam

    • @antonyleon1872
      @antonyleon1872 Před měsícem +5

      Yes

    • @chellamagopi3522
      @chellamagopi3522 Před 27 dny +1

      അതെ അവൻ 15പക്കം കെട്ടി കള്ള കുതിമോൻ

  • @jeenababu8718
    @jeenababu8718 Před měsícem +71

    അച്ഛൻ പറഞ്ഞ വാക്കുകൾ ഒരു സ്ഥലത്ത് എത്തിയപ്പോൾ കട്ട് ചെയ്തത് പോലെ തോന്നി കല ഒറ്റയ്ക്കാണോ പോയത് എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞിട്ട് പിന്നെ അതിനൊരു വ്യക്തത തോന്നിയില്ല

    • @CROCHETLOVERS279
      @CROCHETLOVERS279 Před měsícem +6

      Otak irangi poyathaan…athil masala ilalathond aa words complete aakaathe cut aaki ☹️…veetil ullavar abavadham paranj parathiyapo sahikathe irangi poyathum aavaam…pravasi dee wife aaneel illaa kathagal undaakuna aalugal undallo…

    • @jct127
      @jct127 Před měsícem +3

      FIR ഇന്നലെ ഇട്ട കേസ് ,പണി കിട്ടും എല്ലാം പുറത്ത് വിട്ടാൽ അതാണ് കട്ട് ചെയ്തു കാണിക്കുന്നത്..!

    • @ajithakumari4127
      @ajithakumari4127 Před měsícem +1

      Avarude Naathun Paranju Avide Chennirunnu Avidennu Aannu Poyathu Otakku Aayirunnu

  • @chinnuchinnu2294
    @chinnuchinnu2294 Před 29 dny +16

    അവിഹിതം ഒക്കെ ഈ നുണയന്മാരുടെ വെറും കെട്ടുകഥ..😢😢😢

  • @bindhubabu5739
    @bindhubabu5739 Před měsícem +36

    പാവം പിടിച്ച പെണ്ണിനെ ഒഴിവാക്കാൻ വേണ്ടി ഇവർ എന്തും പറയും ചെയ്യും

    • @sintokk9317
      @sintokk9317 Před měsícem +3

      Avalum avanum udayippu aanu...pavam kutti😢

  • @arunmuths7968
    @arunmuths7968 Před 27 dny +8

    ആരെങ്കിലും വന്നു കൂട്ടികൊണ്ട് പോകുകയായിരുന്നോ എന്ന ചോദ്യത്തിന്റെ ഉത്തരം ഇവൻമാർ കട്ടുചെയ്തത് എന്തിനാ?

  • @avcreations7283
    @avcreations7283 Před měsícem +7

    അതൊക്കെ ശെരി... ഈ കാമുകൻ എവിടെ പോയി.. ഉണ്ട് ഉണ്ട് എന്ന് പറയുന്നത് അല്ലാതെ ആളെ ഇത് വരെ കണ്ടില്ലലോ ഹേ

  • @suluc2913
    @suluc2913 Před měsícem +3

    Gm,Sir. News channel kallam parayilla. Pakshe 15 varsham munb kanathaya oru sthreeye avarude relation anewshichille?

  • @geethakumaryseethalekshmi2276

    ഇത്രയും നാൾ അച്ഛൻ എവിടയിരുന്നു, മോനെ രക്ഷിക്കാൻ

  • @Mnp0112
    @Mnp0112 Před měsícem +36

    കല ഒറ്റക്ക് ആയിരിക്കും പോയത്. പക്ഷെ അനിൽ രഹസ്യമായി എവിടെ നിന്നോ അവളെ വിളിപ്പിച്ചു കൊണ്ടുപോയി കൊല്ലാൻ

  • @kasimm4677
    @kasimm4677 Před měsícem +43

    മറ്റൊരു സുകുമാരക്കുറുപ്പ്💪🏻

  • @jazuuzzzz
    @jazuuzzzz Před měsícem +83

    ഇതിൽ നിന്ന് എന്ത് മനസ്സിലായി??
    1)എത്ര വർഷം കഴിഞ്ഞാലും കേസ് തെളിയിക്കാൻ കേരള പോലിസിന് സാധിക്കും, രാഷ്ട്രീയക്കാർ ഇടപെട്ടില്ല എങ്കിൽ...
    2) ഒരു കൊല നടത്തുമ്പോൾ അധികം ആളുകളെ കൂട്ടരുത്... പറ്റുമെങ്കിൽ ഒറ്റയ്ക്ക്, അല്ലെങ്കിൽ ഒരാളെ മാത്രം ഒപ്പം കൂട്ടുക, ആള് കൂടുമ്പോൾ റിസ്ക് കൂടും... എപ്പോഴെങ്കിലും ആർക്ക് എങ്കിലും ദേഷ്യം വന്നാൽ വിളിച്ച് പറയും😅😅

    • @safeervm6080
      @safeervm6080 Před měsícem +2

      ബിജെപി ഇടപെട്ടോ

    • @Nnss-yb6vb
      @Nnss-yb6vb Před měsícem +7

      Kerala policinu oomakathu kittiyath alle
      So Kerala police credit arhikkunilla

    • @Abdulsathar-jv8tb
      @Abdulsathar-jv8tb Před měsícem +2

      ഒരാളെ കൂട്ടാൻ അയാൾ പറയും അപ്പോൾ ആകൂട്ടിയ ആളെ കൊല്ലുക അതിന് ഒരാളെ കൂട്ടണോ

    • @harikrishnant5934
      @harikrishnant5934 Před měsícem

      ​@@safeervm6080BJP Edapettondu case Thelinju.. Cpm aanu aa family...

    • @georgevarghese5448
      @georgevarghese5448 Před měsícem

      വല്ലവനും ഊമകത്തു അയച്ചത് കൊണ്ട് പോലീസ് ഉണർന്നു 15 വർഷം ഒരു വട്ടം പോലും പോലീസ് അവിടെ ചെന്നിട്ടില്ല

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 27 dny +5

    അയാൾ അയാളുടെ മകനെ support ചെയ്യുകയേയുള്ളു. അങ്ങനെയല്ലേ സാധാരണ. സത്യം എന്നായാലും പുറത്ത് വരും.

  • @Anwar-S007
    @Anwar-S007 Před měsícem +25

    ഈ സ്റ്റോറിയിലെ കാമുകൻ ആരാണ് ആയാൾ എവിടെ...ഭാര്യയുടെ അവിവിഹിതം അറിഞ്ഞപ്പോൾ അത് ഒരു പുരുഷനും സഹിക്കില്ല അത് ആ തർക്കങ്ങൾ കൊലപാതകത്തിൽ എത്തിച്ചേർന്നു കാണും.ആ മൃദദേഹം സ്വന്തം വീട്ടിൽ അല്ലാതെ എവിടെയെങ്കിലും കൊണ്ട് ഇട്ടാൽ ഒരുപക്ഷേ പെട്ടെന്ന് പിടിക്കപ്പെടും അതുകൊണ്ട് സ്വന്തം വീട്ടിൽ സെപ്റ്റയ്ക്ക് ടാങ്ക് സെയ്ഫ്. പിന്നെ കഥ ഉണ്ടാക്കി അവൾ കാമുകന്റെ കൂടെ പോയി സ്വാഭാവികം ഭർത്താവിന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും വെറുക്കും പ്രത്യേകിച്ച് മകനെ ഒഴിവാക്കി പോകുമ്പോൾ.ആ രഹസ്യം എന്ത് കൊണ്ട് ഇത്ര വർഷങ്ങൾക്ക് ശേഷം പുറത്തു വന്നു അപ്പോൾ അന്ന് കൊലക്ക് കൂട്ട് നിന്ന അത് സെപ്റ്റയ്ക്ക് ടാങ്കിൽ ഇടാൻ കൂടെ ഉണ്ടായ അതിൽ ഒരാൾ ആകും..ഇനി നേരെ തിരിച്ചു അവനു കാമുകി ഉണ്ടാകും അതിന്റെ പേരിൽ തർക്കം അപ്പോൾ കൊല നടന്ന് കാണും സംശയിക്കാൻ 15 ദിവസത്തിനുള്ളിൽ മറ്റൊരു വിവാഹം...ഒരുപക്ഷേ ഭാര്യക്ക് അവിവിഹിതം അറിഞ്ഞപ്പോൾ വാശിക്കോ അല്ലെങ്കിൽ മറ്റൊരു വിവാഹം....നിഗൂടതകൾ നിറഞ്ഞു നിൽക്കുന്നു

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq Před 26 dny +4

    അച്ഛൻ എന്ത് നിസാരം ആയിട്ടാണ് ഇങ്ങേരെ പറയുന്നത്.

  • @seemakannankara8897
    @seemakannankara8897 Před 28 dny +4

    അവിഹിതം പറഞ്ഞു പരത്തി കൊന്നു, എന്നിട്ട് ഒളിച്ചോടി എന്നാക്കി. എന്നിട്ടു നേരത്തെ കണ്ട് വെച്ച മറ്റൊരു പെണ്ണിനെ 14 ദിവസം കൊണ്ട് കെട്ടി... അമ്പട മോനെ

  • @rosem3182
    @rosem3182 Před 28 dny +11

    കല യുടെ സഹോദരൻ പറയുന്നു ഇതുവരെ നല്ല ബന്ധം എന്ന് കിളവൻ പറയുന്നു ഒരു ബന്ധവും ഇല്ല ന്നു

  • @ranimolj9010
    @ranimolj9010 Před měsícem +11

    എന്ന കലയുടെ കാമുകൻ ആരാ എന്ന് കുടി പറ 😡😡😡😡😡എന്തോന്ന് വെള്ളരിക്ക പട്ടണം ആന്നോ 🤔🤔🤔

  • @rosem3182
    @rosem3182 Před 28 dny +4

    ഒരു പ്രശനവും ഇല്ല കിളവൻ.. മകനോപം.. അല്ലെ നില്ക്കു...

  • @maryphilip2948
    @maryphilip2948 Před měsícem +25

    Family's also Involved.

  • @lalu2886
    @lalu2886 Před měsícem +22

    Monu Kanji Vacha Achan....Best family, kudumbam motham kallanmaar aano?????

    • @amaratrident493
      @amaratrident493 Před 28 dny

      കല്ലാമ്പിള്ളി ഫാമിലികു ഇനി പെണ്ണ് കൊടുക്കരുത്. പ്രമോദ് ഭാര്യയെ വിരട്ടി പറഞ്ഞത് അവൾ മിടുക്കി ആയത് കൊണ്ട് പുറം ലോകം അറിഞ്ഞു

  • @rejisd8811
    @rejisd8811 Před měsícem +12

    He had extra marital relationship , to get marry that lady, he is well planned and end he killed her... he must get life long prison along with second wife.

  • @user-dk9bm4rg9o
    @user-dk9bm4rg9o Před měsícem

    👍

  • @anuneenu4040
    @anuneenu4040 Před měsícem +8

    ഭർത്താവിന്റെ വീട്ടുകാരുടെ നുണകൾ പൊളിയുന്നു

  • @yamunadevi1836
    @yamunadevi1836 Před 25 dny +1

    അവസാനം കേസ് തെളിയുമ്പോൾ ഇങ്ങനെ തന്നെ തന്ത പറയണം

  • @muhammedmaster4949
    @muhammedmaster4949 Před 28 dny

    😮.

  • @gkworld3185
    @gkworld3185 Před měsícem +25

    അയാള് പറയുന്നു അതിൽപ്പിന്നെ അവരുമായി യാതൊരു ബന്ധവും ഇല്ല എന്ന്.കലയുടെ വീട്ടുകാർ പറയുന്നു അവരുമായി നല്ല സഹകരണമായിരുന്നു എന്ന്.

    • @rosem3182
      @rosem3182 Před 28 dny

      ഇതുതന്നെ കള്ളം. ഞാനും ഇതു എഴുതിട്ടുണ്ട്

  • @prakashkuttan1653
    @prakashkuttan1653 Před měsícem +20

    ഒപ്പം ഒരു കുട്ടി ഉണ്ടായിരുന്നു എന്നുപറയുന്നുണ്ട്

    • @Abhijithth288
      @Abhijithth288 Před měsícem +5

      അതെ ഈ ബന്ധത്തിൽ ഒരു കുട്ടി ഉണ്ട്

    • @renjithaalex3368
      @renjithaalex3368 Před měsícem +1

      Aa kunju jeevichirippund..amma jeevichiruppund ennu news il parayunnathu kettu

  • @SunShine-wu1eo
    @SunShine-wu1eo Před 29 dny

    God bring truth .god incharge .

  • @justborn1983
    @justborn1983 Před měsícem +2

    Jasna kese e thayi

  • @MadhuMadhu-it6ew
    @MadhuMadhu-it6ew Před 26 dny

    0:19 😊😊

  • @Adv_SilentKiller
    @Adv_SilentKiller Před měsícem

    Where is Kala family??

  • @noeleszyt5321
    @noeleszyt5321 Před měsícem +2

    Makante bharya thettu cheythaal thiruthikoode niruthannam perakidaavinu orthengilum.

  • @user-xw2qi1qb7b
    @user-xw2qi1qb7b Před měsícem +2

    ആ കുടുംബത്തെ മൊത്തം ചോദ്യം ചെയ്യണം പടി മുകള്ളിയാണ് അവനു അവന്റെ കുടുബവും 15 വർഷമായി കാണാതിട്ട്

  • @FuturelifeMixedvlog
    @FuturelifeMixedvlog Před měsícem +4

    പോലീസിന്റെ കേസ് അന്വാഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുത്.

  • @tinu1588
    @tinu1588 Před měsícem +38

    കേസ് എത്ര വർഷം കഴിഞ്ഞാലും കണ്ട് പിടിക്കും Kerala Police. രാഷ്ട്രിയ ഇടപെടൽ ഇല്ലെങ്കിൽ കേസ് പെട്ടന്ന് തെളിയിക്കും

    • @safeervm6080
      @safeervm6080 Před měsícem +1

      ബിജെപി ഇടപ്പെട്ടോ

  • @balanbalan260
    @balanbalan260 Před měsícem +3

    Anil quotaton koduthathaday.

  • @kebeerkebeer2536
    @kebeerkebeer2536 Před měsícem +3

    അവൾക്കൊരു ബന്ധം ഉണ്ടായിട്ട് അവളെ കൊന്നതല്ല അങ്ങനെയാണെങ്കിൽ എന്തിനാ 15 ദിവസം ആയപ്പോൾ വേറൊരുത്തിയ കൊണ്ടുവന്നത് അവളെ കാണാൻ ഇല്ലെന്നു പറഞ്ഞു 😢😢😢

  • @aneewilson9715
    @aneewilson9715 Před měsícem +5

    എന്തിനാ കാര്‍ന്നോരെ ഇല്ല വചനം പറയുന്ന്‌

  • @preethuu9625
    @preethuu9625 Před měsícem

    His job details must b enquired

  • @radhika.p.cp.c8270
    @radhika.p.cp.c8270 Před 26 dny

    കലയുടെ സഹോദരൻ പറഞ്ഞല്ലോ നിങ്ങളെ വീടും ആയിട്ട് നല്ല സഹകരണം ഉണ്ടെന്ന്

  • @nisanthk4105
    @nisanthk4105 Před měsícem +8

    ദൃശ്യം സിനിമ പോലെ അവസാനം ട്വിസ്റ്റ്‌ ഉണ്ടാവുമോ

  • @anuzzzbeautyworld
    @anuzzzbeautyworld Před 28 dny +2

    ആരുമായാണ് avihidham enn അറിയില്ല arde kude aanu പോയതെന്നും അറിയില്ല .. പക്ഷെ avihidham ഉണ്ട് . പോയിട്ടും ഉണ്ട് .. ഫുൾ ദുരൂഹത

  • @karthikpr4017
    @karthikpr4017 Před měsícem +1

    Ellarum koode ayalde panim kalayichech thirich konduvann thendikkanam…………😢😢

  • @joshyjoshy5944
    @joshyjoshy5944 Před měsícem

    🤔

  • @minigeorge3089
    @minigeorge3089 Před měsícem +1

    Kashtam keralam , endhum viswasicholum

  • @traveltourmedia4599
    @traveltourmedia4599 Před měsícem +7

    കാമുകൻ ഉണ്ടെങ്കിൽ അവൻ എവിടെ? ഇവളെ കാണാതെ ആയപ്പോൾ അവൻ എന്ത് കൊണ്ട് തിരഞ്ഞു പോയില്ല

  • @user-nc7hp3rl6q
    @user-nc7hp3rl6q Před měsícem

    Achanum ammakkum kalaye isttamallannalleparanje pattykajathy anannomatto paranjittu allarkkum ariyaa allathe

  • @ajayakumar2025
    @ajayakumar2025 Před měsícem +2

    അത് നുണ യാണ് അദ്ദേഹം ഒരു കൃഷിക്കാരൻ കുടിയാണ് എന്ന് പറയുന്നു വീട്ടിലെ ഒരു ഭാഗത്ത് മണ്ണ് പുതിയതായി ഇളക്കി ഇട്ടിരിയുന്നത് ശ്രദ്ധയിൽ പെടുക്കുകയോ അത് എന്താണ് എന്ന് അന്യോ ഷിക്കുകയോ ചെയ്തില്ല എന്ന് പറയുന്നത് കള്ളമാണ്

  • @rasuvideos3594
    @rasuvideos3594 Před měsícem +1

    Thirakkatha sambashanam anilkumarinta achan amma.penkuttikalkku avihidham srishttikkan entha ulsaham .ellam koodi konnu kuzhichuttechu aval eatho oruthanta koode oodi poyennu.15 nal avanta adutha kalliyanam

  • @manju.3972
    @manju.3972 Před 25 dny

    സത്യം എന്താണോ

  • @lekhapg8120
    @lekhapg8120 Před měsícem

    Ithanu shobhi vadha case same ten years ketyon purath jevichu

  • @maryjosepht4388
    @maryjosepht4388 Před 26 dny +1

    ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കുവാൻ ഉള്ള എളുപ്പ മാർഗ്ഗമാണ് അവിഹിതം😅😅😅😢😢😢 അയൽവാസി പറയുന്നു കാറിൽ ഡെഡ് ബോഡി കണ്ടെന്ന് കുടുബക്കാരെല്ലാം കൂടി കലയെ കൊല ചെയതു എന്നു സ്പഷ്ടമായി😢😢😢

  • @ShajiPGeorge-oy9kg
    @ShajiPGeorge-oy9kg Před 27 dny +1

    Achane. Arrest cheyyanam

  • @DONX0-nv2wj
    @DONX0-nv2wj Před měsícem +4

    കണ്ണമ്പിള്ളി വീട്ടുകാർ 🙄

  • @ambikakumari5414
    @ambikakumari5414 Před měsícem +1

    Memmory card kittan padupedinn 15 years aya case pushpam pole theliju😅

  • @sinirajan6546
    @sinirajan6546 Před 27 dny

    Kalayude brother parayunnu eppozhum anil and family ayalude auto volikkunnu

  • @RejaniSuni-oc8lm
    @RejaniSuni-oc8lm Před 26 dny +1

    അനിൽ കലയെ കോന്നില്ല എകിൽ കല എവിടെ achaka

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx Před měsícem +1

    Konnu thallan oru karanam venam.athum aarum thirinju nokkatha karanam.😢

  • @omanaomana8430
    @omanaomana8430 Před měsícem

    Ethellam jathi yannu ozhivakkanvendi undakkiyate thirakkadha

  • @renjumol415
    @renjumol415 Před měsícem

    Anile achanum ammakkum aanu pangu.karanam ammakku eshttam allannu parayunnu. Evare sharikkum onnu question cheyuka.nuna parishothana cheyipikkuka. Poliju kayil kittun.

  • @abrahamnjarakkottu205
    @abrahamnjarakkottu205 Před měsícem +2

    Nalla achen

  • @jimsha.....
    @jimsha..... Před měsícem +3

    ഞങ്ങൾ പാടത്ത് ജോലിക്ക് പോകും, അത് കൊണ്ട് കണ്ടില്ല

    • @rosem3182
      @rosem3182 Před 28 dny

      കിടപ്പും ഇരുപ്പും പാ ട ത്തി ലാണോ 😮

  • @kerala1401
    @kerala1401 Před 26 dny

    പുരകത്തുമ്പോൾ വാഴവെട്ട് എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ നേരിട്ടുകാണുന്നു.dead body കണ്ടെന്നു പറയുന്ന അയൽക്കാരെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം. കൊലപാതകം അറിഞ്ഞിട്ടു മറച്ചു വെച്ചെന്ന കുറ്റത്തിന്. 😂😂😂
    ഏറ്റവും തമാശ കൊലചെയ്‌തെന്ന് പറയുന്ന ആൾ ആൾക്കാരെ സഹായത്തിനു വിളിക്കുന്നു. അതും അയൽക്കാരെ.. പ്രതിക്ക് കേസിൽ നിന്നും രക്ഷപെടാൻ ഇവരുടെ പറച്ചിൽ വളരെ സഹായിക്കും.. സഹോദര സ്ഥാനത്തുള്ള ഒരാളെ തന്നെ അറിയിക്കാൻ ആ സാഹചര്യം ഒരിക്കലും ഒരു കൊലചെയ്ത ആളെ അനുവദിക്കില്ല പിന്നീടാണ് ഈ അയൽക്കാരെയൊക്കെ..
    ആദ്യത്തെ പരാതിക്കാരൻ, പിന്നെ ഒരു വൃദ്ധൻ എല്ലാം എന്തോവിരോധ മനോഭാവം ആണ് വെളിവാക്കുന്നത്. ഈ കേസ് തെളിവുകളുടെ അഭാവത്തിൽ പെട്ടു പോകാനാണ് ഏറെ സാധ്യത. കണ്ടെന്നു പറയുന്നവർ അവൾ കാറിൽ മരിച്ചു ഇരുന്നതായി കണ്ടത് എഥാർത്ഥത്തിൽ അബോധാവസ്ഥയിൽ ആയിരുന്നു എന്നും ബോധം വന്നപ്പോൾ അവളുടെ ജോലിസ്ഥലത്തു ഇറക്കി വിട്ടേന്നും പ്രതി പറഞ്ഞാൽ ജഡ്ജിയും എന്താണ് സത്യാവസ്ഥ എന്ന് കണ്ടു പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആകും..

  • @shantyaneeshshanty165
    @shantyaneeshshanty165 Před měsícem +2

    നിനക്ക് എങ്ങനെ ക്കറിയാം സംഭവിച്ച കാര്യങ്ങൾ ആണ് അച്ഛൻ വ്യക്തം ആകിയതെന്ന്

  • @haritha7205
    @haritha7205 Před měsícem +5

    15 വർഷം മുൻപ് ആണ് ഇന്നത്തെ സമൂഹം alla അന്നത്തെ സമൂഹം.. ഇന്നത്തെ ചിന്താഗതി alla അന്നത്തെ ചിന്താഗതി... അതുകൊണ്ടാവും അന്വേഷിക്കാഞ്ഞത്

    • @sumeshs8239
      @sumeshs8239 Před měsícem +1

      അതെയതെ, ഇന്നൊക്കെയാണെങ്കിൽ കൊല ചെയ്താൽ ഉടനെ ജാമ്യം കിട്ടും. പണ്ട് അങ്ങനെയല്ല. അതു ഭയന്നരിക്കും നാട് വിട്ടത്.

    • @haritha7205
      @haritha7205 Před měsícem +1

      @@sumeshs8239 സഹോദരിയെ അന്വേഷിച്ചില്ല എന്ന് parayunnille അതാണ് paranjth.... Pinne ഇന്ന് കുറ്റം തെളിഞ്ഞത് kond വേഗം jamyam കിട്ടുകയും cheyyum.. അതും sheriyaa

  • @user-cm3sy7yc5w
    @user-cm3sy7yc5w Před 25 dny

    ഈ കിളവന് നല്ല അറിവ് കാണും,, അയ്യാളുടെ കള്ള നോട്ടം കാണുമ്പോഴേ മനസിലാവും

  • @user-sy1tl2dx6r
    @user-sy1tl2dx6r Před měsícem +2

    മതം എന്ന ചങ്ങല പൊട്ടി മാറാത്ത കാലത്തോളം ഇതു നടക്കും

  • @selvijohn8758
    @selvijohn8758 Před měsícem +2

    he is lieing

  • @YtRajesh-sc6fr
    @YtRajesh-sc6fr Před 25 dny

    അവിഹിതം ഉണ്ടെങ്കിൽ നമ്മുടെ പോലീസ് കണ്ടുപിടിക്കും. തിരിച്ചന്നെങ്കിൽ അതും അവർ കണ്ടെത്തും.

  • @sindhus8317
    @sindhus8317 Před měsícem

    Thangachane kandal ariyille...oru vivaravum illathath aanenn....aarengilum parayunnath aano kelkkunnath...

  • @SibiJohn-qd4oh
    @SibiJohn-qd4oh Před měsícem +1

    . നിങ്ങളുടെ പല വാർത്തകളും ഇതുപോലൊക്കെ തന്നെയാണ്

  • @vikingsfc6615
    @vikingsfc6615 Před měsícem +6

    ഇവനൊന്നും ഇനിയും നേരം വെളുത്തില്ലേ 🤐

  • @soosanoommen440
    @soosanoommen440 Před 25 dny

    ഇയാളാണ് മുഖ്യ പ്രതിയെന്ന് സ്പഷ്ഠം.

  • @SunuPaul
    @SunuPaul Před měsícem +5

    ഈ കിളവൻ ഒക്കെ ആണ് ഇതിന് കാരണം

  • @Minimol-yw5on
    @Minimol-yw5on Před 28 dny +1

    Husband nt vettukaru prayunnathu nattukarum pennukutti ude.vettukarum veshosichu

  • @SunShine-wu1eo
    @SunShine-wu1eo Před 29 dny +1

    He lied .he protect his son

  • @thomasmathew6942
    @thomasmathew6942 Před 25 dny

    Kilavante kuttiku orannam koduthal ellam parayum

  • @lifecaptured1049
    @lifecaptured1049 Před 24 dny

    Ayaludei amma parayunniu anil southa africa poyettilla ennu

  • @AnuShinoj
    @AnuShinoj Před měsícem +1

    Kallan

  • @jobyaz1980
    @jobyaz1980 Před 28 dny +4

    ഇദ്ദേഹം പറയുന്നതിൽ സത്യമുണ്ടന്ന് തോന്നുന്നു.

  • @sunithaanil8435
    @sunithaanil8435 Před měsícem +1

    E thanthaye kandal areyam peshasaa arudek8deyum poyettella aa pavam konnu angheoru kutty poyal aa premavum pokkum arkenghelum oke areyum karuthykooyty karanam ondakkey konnu swantham vettukar best. Avareyum.shekshekanam

    • @thestubbornbull
      @thestubbornbull Před měsícem

      ഒരാളെ കണ്ടാൽ ഉടനെ പെശകാണോ മാന്യൻ ആണോ എന്നൊക്കെ വിധി എഴുതുന്നതിൻ്റെ യുക്തി എന്താണാവോ?

    • @RR-tc1se
      @RR-tc1se Před měsícem +1

      എന്താ എഴുതി വെച്ചേക്കുന്നേ

  • @SuseelanKts
    @SuseelanKts Před 25 dny +1

    കുണ്ണമ്പള്ളി മനയുടെ അപ്പൻ തമ്പുരാൻ

  • @SaradthMon
    @SaradthMon Před 26 dny

    അത് അച്ഛൻ ആണ് അച്ഛൻ അങ്ങനെ ഒന്നും പിടി തരില്ല

  • @aldahiyah
    @aldahiyah Před měsícem +7

    It look fake, and cooked stories

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824 Před měsícem +3

    അച്ഛന് കസ്റ്റഡിയിലെടുത്ത ക്വസ്റ്റ്യൻ ചെയ്താൽ എല്ലാം പുറത്തുവരും

  • @sumangaladevi8365
    @sumangaladevi8365 Před 28 dny

    ആ അച്ഛൻ പിന്നെ എന്താ പറയും,

  • @preethuu9625
    @preethuu9625 Před měsícem +1

    Now who will believe fake stories from liers like this ,first he should talk about the illicit affairs of his son.,he dont deserve to talk rubbish about that murdered lady without any proof,current wife ie the illicit affair lady at the time of death of kala ,her brother is also arrested for murder of kala, altogether best family, shameless fellow

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 26 dny +1

    കിളവൻ ആളുറെഡിയല്ല

  • @mahalotarot
    @mahalotarot Před měsícem

    Ee Anil-inte Achan marichu poyi ennaanallo ennale Mathrubhumiyil paranjathu. Anil-inte Achan marichittu polum Anil naattil vannilla ennaanallo paranjathu. Enthu okke aano entho

  • @kishorkumar731
    @kishorkumar731 Před měsícem

    മീഡിയകൾ വല്ലാതെ ഹൈപ്പ് കൊടുക്കുമ്പോൾ സൂക്ഷിക്കുക..ചിലപ്പോൾ അടുത്തയിടെ നടന്ന സ്ത്രീപീഡനംപോലെ ആവരുത്.. വിദേശത്തു കുരുങ്ങിക്കിടക്കുന്ന ആരെങ്കിലും സർക്കാർ ചിലവിൽ നാട്ടിലെത്താൻ മെനഞ്ഞ കഥയാണെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യരുത്.

  • @RedBook-jx4iv
    @RedBook-jx4iv Před 27 dny

    അയാൾ നാട്ടിൽ ഇല്ല....ഇതൊരു സിനിമയ്ക്കുള്ള വക ഉണ്ട്‌

  • @sajiponnezha4974
    @sajiponnezha4974 Před 24 dny

    ഇതിൽ നിന്ന് നമ്മുക്ക് മനസ്സിൽ ആക്കാം, കലക്ക് കഴപ്പ് കൂടുതൽ ആണ്, അത് ഭർത്താവ് അറിഞ്ഞു, അവൻ കൊന്നു 👍

  • @reenaind1
    @reenaind1 Před měsícem +1

    Achan is a lier

  • @thampi0071
    @thampi0071 Před měsícem

    Appane pidichu rattanam pottikku appo ariyum