വാതിൽ തുറന്ന് ചെല്ലുന്നത് "സ്വർഗ്ഗത്തിലേക്ക് "

Sdílet
Vložit
  • čas přidán 9. 02. 2024

Komentáře • 370

  • @comeoneverybody4413
    @comeoneverybody4413  Před 4 měsíci +65

    Watch Full episode: czcams.com/video/fNKgYNUWcko/video.htmlsi=yEHoaRzDmFU4V-7o

  • @gokulkirshnan5740
    @gokulkirshnan5740 Před 4 měsíci +1042

    എന്തിനാ ഇത്രയും വലിയ വീട് ആളുകൾ ചോദിക്കും എന്നാൽ ഇത് കണ്ടാൽ ആഗ്രഹിച്ചു പോകും

  • @meelusujith227
    @meelusujith227 Před 3 měsíci +229

    32വർഷം എനിക്ക് വീട് ഇല്ല ഞങ്ങൾ വാടകക്ക് താമസിക്കുന്നു എല്ലാവരും വേണ്ടി സഹായണം പ്രാർത്ഥിക്കണം...😢

  • @juvinjuvin70
    @juvinjuvin70 Před měsícem +11

    കാണാൻ നല്ല ഭംഗി.... Maintain ചെയ്യാൻ ആണ് ബുദ്ധിമുട്ട്

  • @usmank6890
    @usmank6890 Před 4 měsíci +1016

    അദ്ധ്വാനത്തിന്റെ ഫലം ! കിട്ടിയ അനുഗ്രഹത്തിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ....പ്രാർത്ഥനകൾ ❤

    • @Sc-ht4qg
      @Sc-ht4qg Před 4 měsíci +1

      👍🏻👍🏻👍🏻👍🏻👍🏻🌹🤲🏻🤲🏻🤲🏻

  • @careandhelpskondotty4450
    @careandhelpskondotty4450 Před 4 měsíci +235

    ഇരുപത് വർഷം മുൻപ് തുടങ്ങിയതാ 😃എന്റെ വീട് പണി ഇനിയും ഒരുപാട് ബാക്കി യാണ് 😃ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ

    • @shameermisri9687
      @shameermisri9687 Před 4 měsíci +7

      17 വർഷമായിട്ടും പൂർത്തിയായിട്ടില്ല
      ചെറിയ കുഞ്ഞു വീട്

    • @jacobdevachan781
      @jacobdevachan781 Před 4 měsíci +3

      entayum 9 kollam ayi

    • @anoykt3978
      @anoykt3978 Před 4 měsíci +6

      എനിക്ക് എന്റെ വീട്ട് ആണ് ഇഷ്ട്ടം എന്റെ മാമന്റെ വീട്ടിൽ പോക്കുമ്പോൾ ആ വീട്ടിൽ കിട്ടന്നാൽ ഉറക്കം വരില്ല പിന്നെ വേ റെ വീട്ടിൽ ആണങ്കിൽ കുറേ ⏰ കിട്ടന്ന് ഉറങ്ങാൻ പറ്റില്ല എല്ലാവർക്കും അവരവരുടെ വീട്ടിൽ കട്ടന്ന് ഉറങ്ങാൻ ആണ് ഇഷ്ട്ടം എനിക്ക് എന്റെ വീട്ട് ആണ് സ്വാർഗം❤❤❤😊

    • @anoykt3978
      @anoykt3978 Před 4 měsíci +2

      പുഴാ പാട്ടം അത് എല്ലാം ഉണ്ട് എന്റെ അമ്മടെ വീട്ടിൽ ഉച്ചക്കഴിഞ്ഞാൽ ഞങ്ങൾ പോക്കും പാട്ടത്തേക്ക് കുറച്ച് നേരം കളിക്കും പിന്നെ മീൻ പിട്ടിക്കും അവിടേ കുറേ കുട്ടികൾ കളിക്കാൻ വരും ഭക്ഷണം രാത്ര കഴിക്കുമ്പോൾ വട്ടം കൂട്ടിയിരിക്കും എന്നിട്ട് കഴിക്കും രാത്ര ഉറങ്ങുമ്പോൾ ഇപ്പർത്ത് ഒരാള് ഇപ്പർത്ത് ഒരാള് ഞങ്ങൾ എന്നിട്ട് കിട്ടന്ന് ഉറങ്ങും തൊട്ടടുത്ത് അമ്പലം തൊഴും😊❤❤❤❤ എനിക്ക് ഇത് ആണ് ഓർമ്മ വന്നത്😊

    • @malathigovindan3039
      @malathigovindan3039 Před 3 měsíci

      Beautiful lovely home 🏡😍

  • @mujeebvadakkan4755
    @mujeebvadakkan4755 Před 4 měsíci +267

    കൊച്ച് കുഞ്ഞുങ്ങൾ പൂളിൽ വീഴാതെ നോക്കിയാൽ നന്നാവും.... Kids Safety must

    • @mr.stranger801
      @mr.stranger801 Před 4 měsíci +18

      "നിനക്ക് കണ്ണ്കടിയാണ് ജെയ്സാാ... "

    • @dhaneshtg8395
      @dhaneshtg8395 Před 3 měsíci

      😂😂😂😂😂​@@mr.stranger801

    • @josephk.j6730
      @josephk.j6730 Před 2 měsíci +23

      @@mr.stranger801 പുറം രാജ്യങ്ങളിൽ വീടിന്റെ കോമ്പൗണ്ട് വാളിനുള്ളിൽ ഉള്ള പൂളുകൾക്കെല്ലാം chuttum ഇരുമ്പു ഗ്രിൽ നിര്ബന്ധമാണ്..ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ ഇതൊരു വിഷയം തന്നെ ആണ്..otherwise its a heaven❤

    • @joyalfrancis2413
      @joyalfrancis2413 Před 2 měsíci

      Ayal sense ulla karyam aanu paranjath​@@mr.stranger801

    • @praseedadevi
      @praseedadevi Před 14 dny

      Kochu kuttikale neenthal padippichaal mathi

  • @user-xm4wx8xg5m
    @user-xm4wx8xg5m Před měsícem +5

    എല്ലാം ഒരു നിയോഗം ആണ്
    ജീവിതം ഒരത്ഭുതം തന്നെ
    പേരില്ലാത്ത ദൈവമേ..

  • @mrsmenon8046
    @mrsmenon8046 Před 4 měsíci +68

    Maintenance is the biggest problem...initial days we will clean but later after 5 to 6 months we will feel tired dusting all the cobwebs and dust...In kerala it's very difficult to get a maid and very expensive too...if it's in Bangalore or Chennai it's very easy to get a maid....clean cheythe mathiaavum....it's always better to build a small house which we can maintain easily especially when we become old it will be a big headache....

    • @sandhyaharidas4539
      @sandhyaharidas4539 Před 4 měsíci +22

      ❤😊 ഇതാണ് യാഥാർത്ഥ്യം. നമ്മുടെ കാലാവസ്ഥയിൽ ഒരു നല്ല വീട് പൊടി പിടിക്കാതെ സൂക്ഷിക്കാൻ വലിയ പാടാണ്. ആരേയും സഹായത്തിനു കിട്ടാനുമില്ല 😢😢

    • @Human_1213
      @Human_1213 Před 2 měsíci +1

      Attigal kodiewarammar anu kandittu manasilayillle 2 or 3 servants kanum😂

  • @sunshine-ds7xd
    @sunshine-ds7xd Před 4 měsíci +53

    ശെരിയാ സമ്മർ il എപ്പോഴും പറയും ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടായിരുന്നെങ്കിൽ വെള്ളത്തിൽ കിടക്കാമായിരുന്നു എന്ന് 😁😁അത് എന്തായലും പൊളിച്ചു

  • @rajimohan5289
    @rajimohan5289 Před 4 měsíci +144

    പിന്നെ ഒരു സമാധാനം വാടകയ്ക്ക് പൈസ കൊടുക്കാനും തമ്പുരാൻ കഴിവ് തരുന്നല്ലോ എന്നോർത്ത് ഒരു സന്തോഷം 🙏🙏🙏🙏🙏

    • @pathiyassery
      @pathiyassery Před 4 měsíci +3

      😊 God bless you

    • @sunumathew1358
      @sunumathew1358 Před 4 měsíci

      അതെ, rent നു താമസിക്കുന്നെ വലിയ കഷ്ട്ടം ആണ് 🥹🥹😔😔😔😔😔

    • @Pkggh
      @Pkggh Před 4 měsíci +9

      They used their Brain.. Studied well.. Got good job.. അന്ന് അവർ ടെൻഷൻ അടിച്ചു ജീവിച്ചു നിങ്ങൾ അടിച്ചു പൊളിച്ചു... ഇന്ന് നേരെ തിരിച്ചു..

    • @sunumathew1358
      @sunumathew1358 Před 4 měsíci +4

      @@Pkggh അങ്ങനെ ane... പഠിച്ചിട്ടു എത്രയോ peru അവർക്കു അർഹിക്കുന്ന joly കിട്ടാതെതവർ ഉണ്ട്, അങ്ങനെ ഒന്നും പറയേണ്ട... 😤😤.. എല്ലാം കഴിവും ഒരു പോലെ ഉള്ളവർ കാണില്ല, ചിലർക്ക് എത്ര ശ്രമിച്ചാലും കിട്ടില്ല.. ചിലർക്ക് ഉണ്ട്....kasttapedunorum ഉണ്ട്, kasttapedan ആഗ്രഹം ulloruku ഒരു gunm ഇല്ല, സത്യം അല്ലെ 👍🏼.... മരണം വരെ ആഗ്രഹം ക്കാൻ മാത്രം പറ്റു bro 👍🏼👍🏼... പറഞ്ഞു enne ഉള്ളു

    • @Pkggh
      @Pkggh Před 4 měsíci +1

      @@sunumathew1358 കഷ്ടപ്പാട്... അതൊക്കെ ഇപ്പൊ waste ആണ്... Skill... Money മേക്കിങ് skill... അതാണ്

  • @rajimohan5289
    @rajimohan5289 Před 4 měsíci +129

    ഒരു രണ്ട് സെറ്റ് സ്ഥലം മേടിച്ചാ ചെറിയൊരു വീട് വെക്കണമെന്ന് വളരെ ആഗ്രഹമാണ്

  • @bs4819
    @bs4819 Před 3 měsíci +29

    ഒരു വീട് വെക്കാൻ വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കുക എനിക്ക് വേണ്ടി വലിയൊരു ആഗ്രഹമായിരുന്നു

  • @Pournami-yl6zr
    @Pournami-yl6zr Před 4 měsíci +50

    കുഞ്ഞുങ്ങളെ സൂക്ഷിക്കണേ

  • @ameenkomath7979
    @ameenkomath7979 Před 8 dny +2

    MashaAllah…. Nice 🏠

  • @user-ct6ft2cu4j
    @user-ct6ft2cu4j Před 4 měsíci +34

    Cash ഉണ്ടെങ്കിൽ എന്തും ചെയ്യാം, പിന്നെ സ്വപ്നത്തിൽ ആണെങ്കിൽ ഒന്നും മുടക്കേണ്ട.

    • @lathikalathika9617
      @lathikalathika9617 Před 4 měsíci +7

      😂 സത്യം നമ്മുക്ക് സ്വപ്നം കാണാം

    • @user-ct6ft2cu4j
      @user-ct6ft2cu4j Před 4 měsíci

      @@lathikalathika9617 😂

    • @rakstorey1566
      @rakstorey1566 Před 4 měsíci +20

      കാശ് ഉണ്ടെങ്കിൽ എന്തും ചെയ്യാം, പക്ഷെ ഇതിന് cash മാത്രം പോര, തലയില്‍ വല്ലതും വേണം

    • @safasafan1665
      @safasafan1665 Před 4 měsíci

      ​@@lathikalathika9617kananam....padachon enn enkilum ath saadhich tharum...nammalum kude sramikkanam❤

  • @shyamaladevik1211
    @shyamaladevik1211 Před 4 měsíci +23

    Very beautiful house,God blessyou❤

  • @Ashaash171
    @Ashaash171 Před 4 měsíci +6

    Sulaika mansil film il Anarkalide veedu kanikunnath ee veedano?kndit angne thonni...beautiful house❤

  • @febinzuhra2202
    @febinzuhra2202 Před 4 měsíci +33

    aesthetic overload 👍🏻👍🏻👍🏻

  • @subairkarumalloor6254
    @subairkarumalloor6254 Před 3 měsíci +1

    സൂപ്പർ അടിപൊളി നമുക്ക് സ്വപ്നങ്ങളിൽ മാത്രം ഇങ്ങനെ ഉള്ളഒരു വീട് 🙏🥰

  • @jayanth405
    @jayanth405 Před 4 měsíci +11

    പാമ്പ് വരാതെ നോക്കിക്കോ

  • @parameswarannt4943
    @parameswarannt4943 Před 4 měsíci +50

    വല്ല ഇഴജന്തുക്കളും വന്നുപെട്ടാൽ സുഖമായി ഒളിക്കാം

    • @sufi_mhd2719
      @sufi_mhd2719 Před 4 měsíci +19

      Certified malayali😂

    • @ashrafkv6663
      @ashrafkv6663 Před 4 měsíci +2

      ശരിയാണ് 😀😀😀😀😀

    • @nufalmaliyakkal8962
      @nufalmaliyakkal8962 Před 4 měsíci +1

      Athippo ഷൂവിലും
      ബെഡ്‌റൂമിലും എല്ലാം വരുന്നത് അല്ലെ?
      എല്ലായിടത്തും വരും

    • @thecreatorworld3757
      @thecreatorworld3757 Před 4 měsíci +1

      തനി മലയാളി

    • @badbadbadcat
      @badbadbadcat Před 9 dny +2

      ഒരാള് ഉള്ള കാര്യം പറഞ്ഞതിന് "മലയാളി മലയാളി" എന്ന് പറഞ്ഞ് ലോകം കാണാത്ത നഴ്സറി പിള്ളേര് കളിയാക്കുന്നുണ്ട്

  • @muhmd5219
    @muhmd5219 Před měsícem +2

    സ്വിമ്മിംഗ് pool കുട്ടികളെ ശ്രെദ്ദിക്കണം.

  • @sushree88
    @sushree88 Před 4 měsíci +3

    Hello. Request you to create shorts of all house tour videos that show the house like this. They are very helpful. Thank you.

  • @user-nz8su9wg4x
    @user-nz8su9wg4x Před 2 měsíci

    Vtnte ullill or openings direct kulathilekko coutyadilekko verunna interior kandaal oru nalla vibe okke thonnunnundengilum.. Mindill pettan oru pedi verunnath izhajandhukkal aah vazhi veruo ennullathaan... Athinulla oru safety enthaan..?

  • @parvathyyy123
    @parvathyyy123 Před 14 dny

    എൻ്റമ്മേ.. കണ്ടിട്ട് തന്നെ കുളിർമ❤..
    Positive ആയി ഇരിക്കാൻ വേറെ എങ്ങും പോവണ്ട😂

  • @shahidashahi7568
    @shahidashahi7568 Před 4 měsíci +2

    Masha allha🥰👍🏻

  • @nimishasudhan7318
    @nimishasudhan7318 Před 3 měsíci +1

    My god , ഞാൻ സ്വർഗത്തിൽ ആണോ? 🤔 beauti nature❤

  • @roshanc3367
    @roshanc3367 Před 2 měsíci +2

    കാടിനകത്ത് വീട് വെക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇതൊരു വറൈറ്റി ആയി വീടിനകത്ത് കാട്

  • @sowmyaB-nh3qx
    @sowmyaB-nh3qx Před 2 měsíci

    Ohhhh yenda veed edu super undo.... Swarga pole undu ❤️❤️❤️i just love this house like dream house 👌🏻👌🏻👌🏻

  • @ashaaparana4417
    @ashaaparana4417 Před 4 měsíci +1

    ദൈവമേ സ്വാർഗം.... ഒരു വിട് ഉണ്ടായാൽ ഞാനും മുറ്റം നിറയെ ചെടികൾ വെക്കും ആഗ്രഹം ഉണ്ട്

  • @ramithravindran
    @ramithravindran Před 4 měsíci

    Kandappol thanne nalla vibe appo pinne anganthe vedu indayalo it will be heavenly house omg

  • @elizabethmathew3402
    @elizabethmathew3402 Před 22 hodinami

    Kanan nalla bangi❤

  • @PDhakshayaniNair-mb1ws

    beautiful home

  • @arathyhaviz3238
    @arathyhaviz3238 Před měsícem

    Background music etha 👌

  • @anjalis3096
    @anjalis3096 Před 4 měsíci +1

    Pool arkil kadupole chedikal undakaruth.level cheythu nirthiyal nannayrikum.

  • @salinedumpuram2844
    @salinedumpuram2844 Před měsícem

    സൂപ്പർ 😄ഈ വീട് എവിടെ യാണ് സ്ഥിതി ചെയ്യുന്നതാണ് (സ്ഥലം ) വന്നാൽ കാണാൻ പറ്റുമോ...?

  • @drbidhupillai6556
    @drbidhupillai6556 Před 4 dny

    Sustainability is the issue... Mosquitos are more evening 5 to 7 pm and early morning

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 3 měsíci

    യശോദേ 😃😃😃അത് പൊളിച്ച് 😂😂😂

  • @subharajan2318
    @subharajan2318 Před 4 měsíci +10

    Beautiful house

  • @abuptv4303
    @abuptv4303 Před 17 dny

    Alllahuve. Njangalkkkum veeedilltha YELLARKKUM. Kadabaadyadagal onnum illlade oru veeed VEKKAN thoufeeeek cheyyane 😢😢😢

  • @dilbertisms
    @dilbertisms Před 11 dny

    V beautiful home

  • @vigneswaraprasad435
    @vigneswaraprasad435 Před měsícem

    Ee kothugu paranjitano varune adachu idaan

  • @rain-qe5dr
    @rain-qe5dr Před 4 měsíci +18

    പെയിൻ്റ് പോലും അടിക്കാത്ത എൻ്റെ small house...😢

    • @safasafan1665
      @safasafan1665 Před 4 měsíci +4

      Athum illathavarund bro...😢

    • @s3241830
      @s3241830 Před 4 měsíci +1

      20 year ayi job ചെയ്യുന്നു ...എന്നിട്ടും വാടക വീട്ടിൽ കഴിയുന്ന ഞാൻ

    • @safasafan1665
      @safasafan1665 Před 4 měsíci +1

      എല്ലാം ശെരിയാകും...പടച്ചോനെ വിളിച്ചാൽ മതി...5 നേരം...ഇന്ഷാ അല്ലാഹ്....🙌🏻🤲🏻

  • @peswalker7498
    @peswalker7498 Před 2 měsíci +1

    😍❤️‍🔥

  • @ashifalukkal9121
    @ashifalukkal9121 Před 4 měsíci +21

    Wawooo, nice! വാതിൽ തുറന്നു ചെയ്യുന്നതോ 🤨
    ചെല്ലുന്നത്.

  • @meelasgallery1336
    @meelasgallery1336 Před 4 měsíci

    Evideya ee veed

  • @reghushaji5837
    @reghushaji5837 Před 4 měsíci

    Superrrrbbb

  • @anvarbasheer4038
    @anvarbasheer4038 Před 4 měsíci +1

    Evideyanu

  • @Polayan
    @Polayan Před 4 měsíci +74

    "Rain ഒക്കെ വരുമ്പോ നല്ല വൈബ് ആണ്, സമ്മറിൽ വെള്ളത്തിൽ swim ചെയ്യാനൊക്കെ "

  • @abhinandbs2138
    @abhinandbs2138 Před 2 měsíci

    Plan ayakkamo??

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Před 2 měsíci

    സൂപ്പർ ❤❤❤

  • @rekhaadidev7483
    @rekhaadidev7483 Před 3 měsíci

    Nice 👍👍👍

  • @marilynvarghese2254
    @marilynvarghese2254 Před 3 měsíci

    Yes കുട്ടികൾക്ക് എപ്പോഴും pool ഒരു weakness ആണ്. Gate വച്ചാൽ കുറച്ചു safe ആവും. എപ്പോഴും സൂക്ഷിക്കണം. 👍
    Cleanliness is also a factor 👍

  • @user-jl9ri2eh9q
    @user-jl9ri2eh9q Před 4 měsíci

    Veed spr ennaalum ethra nokiyittum oru finishing kittunnilla😂

  • @user-vc3vw2cb3d
    @user-vc3vw2cb3d Před 4 měsíci

    Super 👌

  • @harikrishnank2365
    @harikrishnank2365 Před 2 měsíci

    Aa cortiyardil glass ittekkunnathu mazhakkalathu nallatha velicham kerum but idiminnal vannal vedinte ullilekku varum ellavarum onnu peikkum

  • @Arjunnair271
    @Arjunnair271 Před 4 měsíci

    Can you share the desigh possible

  • @nitheshkumarnarayanan9282

    💚💚💚💚💚💚💚

  • @princedavidqatarblog6343
    @princedavidqatarblog6343 Před měsícem

    Super ♥️♥️♥️

  • @MuthoosVlog-bk7cm
    @MuthoosVlog-bk7cm Před 4 měsíci

    Idhupolee pudhiya oru veed enikkum venam

  • @5cUsman786
    @5cUsman786 Před 2 měsíci

    Super🎉🎉🎉

  • @sonyashok3863
    @sonyashok3863 Před 3 měsíci

    Avidayaaa veed

  • @allthetable
    @allthetable Před 3 měsíci +1

    May snake 🐍 available there

  • @RedPilld
    @RedPilld Před 17 dny

    കൊതുക് ശല്യം എങ്ങനെയാ കൺട്രോൾ ചെയ്യുന്നത്...???

  • @jafarkalathil8603
    @jafarkalathil8603 Před 4 měsíci

    കൊള്ളാം

  • @renupillai9584
    @renupillai9584 Před 2 měsíci

    Bful ❤

  • @RenjithINU
    @RenjithINU Před 4 měsíci

    Beautiful 🥰🥰🥰

  • @Basties_Quake16533
    @Basties_Quake16533 Před 3 měsíci

    മഴ ഒക്കെ ഒന്ന് മാറി, വീടിൻ്റെ ചോർച്ചയും കൂടി മാറിയിട്ട് വേണം എനിക്കും ഒരു home ടൂർ ചെയ്യാൻ.

  • @divyam1741
    @divyam1741 Před 6 dny

    🙏💖

  • @jayasreevk3781
    @jayasreevk3781 Před 4 měsíci

    Njan behirakasathu veeduvekkan pokuka arenkilum varunno nale sthanam kanum

  • @ramsirachu9827
    @ramsirachu9827 Před 4 měsíci

    Yeshoodhe😊

  • @miniphilip1684
    @miniphilip1684 Před 4 měsíci

    Super 👌👌❤️👍👍

  • @abhilashg21
    @abhilashg21 Před 4 měsíci

    യശോദ പൊളിച്ചു 😂😂

  • @sreejithckallumutty4319
    @sreejithckallumutty4319 Před 3 měsíci

    👌👌💞💞

  • @aneeshasreejith7940
    @aneeshasreejith7940 Před 4 měsíci

    Ente veed thudangiyit 3 year ayi angum ethiyilla ingum ethiyilla sheriyavim ayirikkum😊

  • @syamilibipin2248
    @syamilibipin2248 Před 2 měsíci

    Chechi u are lucky

  • @deepashally2092
    @deepashally2092 Před 4 měsíci

    Adipoli

  • @rosejasmine3085
    @rosejasmine3085 Před 4 měsíci +3

    എന്തോ.. ഇഷ്ടപ്പെട്ടില്ല...വീടിന്റെ വലുപ്പം നല്ലത്.. But interior design ഓവർ ആയപോലെ

    • @Elenagilmore07
      @Elenagilmore07 Před 2 měsíci

      Kurachu over aayi..valla paambu enganum vannu kedannam theernn

    • @badbadbadcat
      @badbadbadcat Před 9 dny

      നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഉടനെ അസൂയ ആണെന്നും മലയാളിയുടെ സ്വഭാവമാണെന്നും പറയാൻ ഇപ്പൊ ആള് വരും

  • @sheejafernandez9801
    @sheejafernandez9801 Před 4 měsíci

    Super

  • @naresh287
    @naresh287 Před 4 měsíci

    It's not about how big your house 🏠 is,all about how happy your home is

    • @arunvalsan1907
      @arunvalsan1907 Před měsícem

      Exactly KODIKAL SAMBAADICHA SESHAM PODIYARIKKANJIYUM, PASLKKANJIYUM MATHRAM KAZHICHU JEEVIKKUNNA AALKKAAR UNDU.....AMBANI FAMILYKKU SALT, SUGAR, SPICES ELLAAM ALLERGY AANU

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 2 měsíci

    👌

  • @priyankarajeev1348
    @priyankarajeev1348 Před 4 měsíci +2

    Kanan nalla rasama.. But maintain cheyyam aale vaykathe pada. Athu pole kunjungal undenkil budbimuttakum.

    • @peaceforeveryone967
      @peaceforeveryone967 Před 4 měsíci

      ഇത്രയും വല്യ വീടിൻ്റെ owner തന്നെ clean ആക്കും എന്ന് തോന്നുന്നുണ്ടോ?

    • @priyankarajeev1348
      @priyankarajeev1348 Před 4 měsíci +2

      @@peaceforeveryone967 illa.. Njan cleaning alla paranje.. Eli, patta, chilandi, ithokke control cheyyan pada.. one year okke akumbo ithungal prathyakshapedan thudangum. Anubhavam kond paranjatha. Full trustwork oadum patio um und ente veetil. Ithu polonum illathe thanne maduthirikaya. One year ayi ippo. Cleaning anu main joli.. Aalkare vilichum allatheyum🙊

    • @peaceforeveryone967
      @peaceforeveryone967 Před 4 měsíci +1

      @@priyankarajeev1348 അത് ശരിയാണ്. എൻ്റെ വീടും ഒരു വർഷമേ ആയുള്ളൂ. എറണാകുളത്ത് ആയതു കൊണ്ട് ക്ലീനിംഗ് ടീം നെ കിട്ടും.

  • @rizasduniyav7100
    @rizasduniyav7100 Před 4 měsíci

    Njagale batch 10 th padiche aan gmly wayand

  • @itsmeshabeebabdullatheef
    @itsmeshabeebabdullatheef Před 4 měsíci +3

    വാതിൽ തുറന്ന് ചെയ്യുന്നത് അല്ല, ചെല്ലുന്നത്

    • @firstshott
      @firstshott Před 4 měsíci

      അവർ ചിലപ്പോൾ വാതിൽ തുറന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലോ😅😅😅

  • @suryaraajan
    @suryaraajan Před 4 měsíci +1

    Ithevida

  • @Philipose6320
    @Philipose6320 Před 4 měsíci

    ,😱😱😱😱 nice tropical house with a pool 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @sheeja8922
    @sheeja8922 Před 4 měsíci

    വീടിന്റെ ഫുൾ വീഡിയോ ഇടാവോ? പ്ലാൻ കൂടി plz

  • @suneeshkuttan1439
    @suneeshkuttan1439 Před 4 měsíci +1

    Pamb indavo

  • @user-rd2dl9be6f
    @user-rd2dl9be6f Před 2 měsíci +1

    ഒന്ന് രണ്ട് മൃഗങ്ങളും പക്ഷികളും കൂടി ഉണ്ടേൽ സർക്കാർ ഏറ്റെടുത്തേനേ 😂😂

  • @aswinviswam3249
    @aswinviswam3249 Před měsícem

    ❤❤

  • @neethuvineethnethra5332
    @neethuvineethnethra5332 Před 4 měsíci

    Dreamhouse

  • @TheAjeesh
    @TheAjeesh Před 3 měsíci

  • @MuhammedminhalMinhal-yg9em
    @MuhammedminhalMinhal-yg9em Před 2 měsíci

    😮

  • @catjarder
    @catjarder Před 3 měsíci

    Location plz

  • @arshad.mmalol.1690
    @arshad.mmalol.1690 Před 2 měsíci

    ❤❤❤

  • @sapphirebs
    @sapphirebs Před 4 měsíci

    👌🏼👌🏼👌🏼

  • @jineshrajan2036
    @jineshrajan2036 Před 4 měsíci

    Enikku small veedu anu ishtam .. allelum endina ithra aarbhadam

  • @user-ss5ps8nv9m
    @user-ss5ps8nv9m Před 4 měsíci

    നല്ല വീട്.

  • @vineeththadavalam7540
    @vineeththadavalam7540 Před 4 měsíci

    👌👌👌👌