How to exposing with photo emulsion\ screen printing\ screen processing very easy method\ diy\ silk

Sdílet
Vložit
  • čas přidán 22. 08. 2024
  • Dear Friends,
    This is my third video on how to learn screen printing.
    The first and second videos are about five star film exposing respectively.
    part 1 video screen printing : • SCREEN PRINTING HOW/സ്...
    part 2 video screen printing 5 star film video • screen printing how?/p...
    Use this link to watch the video. my new video is about how to process the screen by adding photo emulation and ammonium dichromate in great detail. Very simply stated. Subscribe to this channel to get more useful videos from this channel. / sdindexmedia
    Dear Friends,
    സ്ക്രീൻ പ്രിന്റ്റിങ് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ ഞാൻ ചെയ്യുന്ന മൂന്നാമത്തെ വീഡിയോയാണിത്
    ഒന്നും,രണ്ടും വിഡിയോകൾ യഥാക്രമം ഫൈവ് സ്റ്റാർ ഫിലിം എസ്‌പോസിങ്‌നെക്കുറിച്ചുള്ളതാണ് .വീഡിയോ കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക.
    part 1 video screen printing : • SCREEN PRINTING HOW/സ്...
    part 2 video screen printing 5 star film video • screen printing how?/p...
    ഇതിൽ വളരെവിശദമായി ഫോട്ടോ എമുലേഷനും അമോണിയം ഡീക്രോമാറ്റും ചേർത്ത് സ്ക്രീൻ എങ്ങനെ പ്രോസസ്സ് ചെയ്യാം .വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.ഇനിയും നിങ്ങൾക്ക് ഇത്തരത്തിൽ ഉപകാരപ്രദമായ വിഡിയോകൾ ഈ ചാനലിൽനിന്നും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. / sdindexmedia
    🙏screen printing materials kit available by courier please contact mob 9048034255

Komentáře • 72

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 Před 3 lety +1

    സർ, ഞാൻ സാറിൻ്റെ വീഡിയോ കണ്ട് സ്ക്രീൻ പ്രിൻ്റ് ചെയ്തു, എന്നാൽ പ്രിൻ്റ് എടുത്ത പേപ്പറിൽ അക്ഷരങ്ങൾ പൊങ്ങി, പൊങ്ങി നിൽക്കുന്നു, എന്താണ് അതിന് കാരണം, pvc ഇങ്കും, 140 സ്ക്രീനും ആണ് ഞാൻ വാങ്ങിയത്, ഇങ്ക് കലങ്ങിയതിൽ കുറവു കൊണ്ടാണോ, മറ്റു ആളുകൾ സ്ക്രിൻ പ്രിൻ്റ് ചെയ്യുമ്പോൾ അക്ഷരങ്ങൾ പേപ്പറിൽ പൊങ്ങി നിൽക്കാതെ നമ്മൾ വിരൽ കൊണ്ട് തൊട്ടു നോക്കിയാൽ അറിയാൻ പോലും കഴിയില്ല എന്താണ് അതിന് കാരണം സർ, ( ഞാൻ കൊട്ടാരക്കരയാണ് പ്ലെയ്സ് )

    • @ajayakumarajayakumar7962
      @ajayakumarajayakumar7962 Před 3 lety

      @@SDINDEXMEDIA Thank you sir

    • @chandramohanannair9966
      @chandramohanannair9966 Před 2 lety

      എനിയ്ക്ക് ഇത്തരത്തിലുള്ള സ്ക്രീൻ പ്രിന്റിംഗ് നടത്താൻ ആഗ്രഹമുണ്ട്. ഞാൻ ഒരു പഞ്ചായത്ത്‌ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. ഇപ്പോൾ സമയമുണ്ട്. അതുകൊണ്ട് ഈ പ്രിന്റ്റിംഗിന് വേണ്ട മെറ്റീരിയൽസ് ഒൺ ബൈ ഒൺ ആയി ലിസ്റ്റ് അയയ്ക്കാൻ ദയവുണ്ടാകണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു.

    • @SDINDEXMEDIA
      @SDINDEXMEDIA  Před 2 lety

      Screen
      Photo emulation
      Ammonium dichromate
      pvc ink
      Pvc reduced
      Squeeze
      Spray bottle
      G clamp
      2" brown tap
      Pen knife
      Wooden frame with vijagiri
      Sir Discribtion box check cheithal ente number undu. ഞങ്ങൾ combo kit അയചുകൊടുക്കുന്നുണ്ട്.

    • @PurpleMediaNews
      @PurpleMediaNews Před rokem +1

      Good to see you

    • @raghunathanpp5400
      @raghunathanpp5400 Před 10 měsíci

      U

  • @sulfikarkollam9724
    @sulfikarkollam9724 Před 5 měsíci

    ഞാൻ Screen printing മെറ്റീരിയൽ വില്ക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്. from 1984

  • @rajivta
    @rajivta Před 10 dny

    😊

  • @viswajalakam1830
    @viswajalakam1830 Před 3 lety

    നമസ്കാരം nice വീഡിയോ സൂപ്പർ നമ്മളില്‍ ഉള്ള അറിവ് എല്ലാവരിലും എത്തട്ടെ താങ്ക്സ്

  • @JisbestyKanattu
    @JisbestyKanattu Před 8 měsíci

    Super chetta

  • @rajeshchaithram5003
    @rajeshchaithram5003 Před rokem

    Super vedeo..

  • @naasvisioncare3103
    @naasvisioncare3103 Před 3 lety +2

    സ്ക്രീൻ പ്രിന്റിംഗ് മെറ്റീരിയൽസ്, എടപ്പാൾ നാസ് വെഡിങ് ഗാലറി യിൽ ലഭിക്കുന്നതാണ്

  • @muhammedmahin5412
    @muhammedmahin5412 Před 3 lety

    ഞാൻ എത്തി 🥰
    നന്ദി

  • @swarajks3324
    @swarajks3324 Před 11 měsíci

    Amoniyum bicromate koodiyal kuzhapamundo

  • @lifelover8676
    @lifelover8676 Před 2 lety +1

    T ഷർട്ടിൽ പ്രിന്റ് ചെയുമ്പോൾ ഏത് mesh വേണം

    • @SDINDEXMEDIA
      @SDINDEXMEDIA  Před 2 lety

      500,മുതൽ എല്ലാം കൊള്ളം

  • @venuvs4350
    @venuvs4350 Před 3 lety +1

    സൺലൈറ്റിൽ എക്സ്പോസ് ചെയ്‌യുമ്പോൾ പേപ്പർ വെക്കണോ? വീഡിയോയിൽ പേപ്പർ വെക്കുന്നകണ്ടു. അതിന്റെ ആവിശ്യം ഉണ്ടോ?

  • @gopalanm9000
    @gopalanm9000 Před rokem

    Sir...screaninu upayogikuna thuni eathanu athupolethanne ethu ottikan upayogikuna gum eathanu

  • @prakashnp7797
    @prakashnp7797 Před rokem

    സാർ വളരെ നല്ല വീഡിയോ ഗ്ലാസ് ബോട്ടിൽ പ്രിന്റ് ചെയുന്ന ഇങ്ക് ഏതാണ് എവിടെ കിട്ടും

    • @SDINDEXMEDIA
      @SDINDEXMEDIA  Před rokem

      Glows ink , screen printing material shopsil kittum

  • @sajeerebrahimkutty3305

    👍

  • @rifaeeekti5207
    @rifaeeekti5207 Před 3 lety

    ഈ cromolin ഷീറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് അതുപോലെ ഫൈവ് സ്റ്റാർ ഒരു റെഡ് ഷീറ്റ് ഇവയിൽ expouse ചെയ്യുന്നതും കാണാം.... എന്താണ് മാറ്റം....

  • @user-os3dh7sc7c
    @user-os3dh7sc7c Před 7 měsíci

    t shirt print cheyyan yeth ink aan use cheyyendath?

  • @Appasartskoivila
    @Appasartskoivila Před 3 lety

    ഹായ് ബായ്... chemical solvent, sensitize(poison).hydrogen peroxide..ഈ ഐറ്റംസ് എന്തൊക്ക ആവിശ്യത്തിന് ആണ് ഉപയോഗിക്കുന്നത്... ഞാൻ സ്ക്രീൻ പ്രിന്റ്‌ തുടങ്ങാൻ 2വർഷം മുൻപ് ഒരു കടയിൽ നിന്ന് വാങ്ങിയത്...

  • @rifaeeekti5207
    @rifaeeekti5207 Před 3 lety

    നല്ല വെയിലിൽ 2 മിനുട്ട് ധാരാളം.....ഞാൻ വെച്ചിട്ട് ആദ്യം 5 മിനുട്ട് വെച്ചിരുന്നു അതിൽ print ഒരു നിഴൽ മാത്രം
    ബൾബ് ആണെകിൽ എത്ര വരും???

  • @libinkbenny1907
    @libinkbenny1907 Před 3 lety

    Photo emulsionteyum amoniom dichromatinte yum allave paranju tharamo

  • @bymobilesayoor1466
    @bymobilesayoor1466 Před 2 lety

    വെള്ളത്തിന് എന്നാ പ്രഷർ

  • @ajayakumarajayakumar7962

    സാർ, റഡ്യൂസർ ഇങ്കിൽ മിക്സ് ചെയ്തു കഴിഞ്ഞ് പ്രിൻ്റ് ചെയ്തു തുടങ്ങിയാൽ പെട്ടെന്ന് തന്നെ ഇങ്ക് ഉണങ്ങി സ്ക്രീൽ അടയുന്നു, പെട്ടെന്ന് ഉണങ്ങാത്ത ടൈപ്പ് റെഡ്യുസർ ഏതാണ്?, എൻ്റെ കൈയ്യിൽ ഭയങ്കര സ്മെൽ ഉള്ള തിന്നർ പോലത്തെ റ ഡ്യൂസറാണ് ഉള്ളത്, ഇതല്ലാതെ വേറെ ഏത് പെട്ടെന്ന് ഉണങ്ങാത്ത ടൈപ്പ് ഡ്യൂസർ ഏതാണ് സാർ?

    • @ajayakumarajayakumar7962
      @ajayakumarajayakumar7962 Před 3 lety

      @@SDINDEXMEDIA Thank you sir

    • @naasvisioncare3103
      @naasvisioncare3103 Před 3 lety +1

      ഓരോ ഇങ്കിനും അതിൽ suggest ചെയ്ത നമ്പറിൽ ഉള്ള reducer മാത്രം ഉപയോക്കുക

  • @ajayakumarajayakumar7962

    3 LED ട്യൂബ് ലൈറ്റിൽ ഫിലിം എക്സ്പോസ് ചെയ്യാൻ എത്ര മിന്നിറ്റ് വേണം?' സർ. ( 9 W LED TUBE 9x3 = 27 W) അമോണിയം വെള്ളത്തിൽ മിക്സ് ചെയ്യുന്നതിൻ്റെ അളവ് എത്രയാണ്, സർ??

    • @ajayakumarajayakumar7962
      @ajayakumarajayakumar7962 Před 3 lety

      @@SDINDEXMEDIA 15 മിന്നിറ്റ് വച്ചാൽ ഫിലിം ഓവർ എക്സ്പോസ് ആകില്ലെ , സമയം കുറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ സാർ പ്ലീസ്? ,
      നന്ദി.

  • @manojperumarath4165
    @manojperumarath4165 Před rokem

    ട്യൂബ് ലൈറ്റിൽ എക്സ്പോസ് ചെയ്യാൻ എത്ര സമയം എക്സ്പോസ് ബോക്സിൽ വെക്കണം.

  • @ashtamananil3871
    @ashtamananil3871 Před 3 lety

    Solvent ink upayogikkamo?

  • @anishrajan6457
    @anishrajan6457 Před rokem

    Is it screen one time use?

  • @raghunathanpp5400
    @raghunathanpp5400 Před 10 měsíci

    സാർ എമൽഷൻ ഡൈക്രോമേറ്റ് റാഷിയോ എത്രയാണ്

  • @ajayakumarajayakumar7962

    സർ, 500 mesh ഇട്ട് വെഡിഗ് കാർഡ് പ്രിൻ്റെ ചെയ്ൽ കുഴപ്പമുണ്ടാകുമോ?

    • @SDINDEXMEDIA
      @SDINDEXMEDIA  Před 2 lety +1

      കുഴപ്പമില്ല. എന്നാൽ പ്രിന്റ് ക്വാളിറ്റി കുറയും

  • @ajayakumarajayakumar7962

    പേപ്പർ ക്യാരി ബാഗ് പ്രിൻ്റ് ചെയ്യാൻ സ്ക്രീൻ മെഷ് എത്രയാണ് സാർ?.

    • @SDINDEXMEDIA
      @SDINDEXMEDIA  Před 3 lety +1

      300 or 500 mesh മതിയാകും

  • @bymobilesayoor1466
    @bymobilesayoor1466 Před 2 lety

    അഞ്ച് മിനിറ്റ് വെച്ചാൽ അത് തെളിയില്ല
    30 സെക്കൻറ് കൂടിയാൽ 1 മിനിറ്റ്

    • @sreeshankeechiprath4758
      @sreeshankeechiprath4758 Před rokem

      ഈയാൾ ആളേ മൂഞ്ചിക്കാനാണ് 5 മിനിറ്റ് പറയുന്നത് 10 - 15 സെക്കൻ്റ് മതി

  • @muhammedrizwan6316
    @muhammedrizwan6316 Před rokem

    Screen corect avunila chettante number tarumo

  • @dresyamol1793
    @dresyamol1793 Před 2 lety

    ചേട്ടാ അമോണിയയും വെള്ളവും കുടി മിക്സ് ചെയ്യണ്ട അളവ് പറഞ്ഞില്ലാ അതു കുട്ടി പറയാമായിരിന്ന്

    • @SDINDEXMEDIA
      @SDINDEXMEDIA  Před 2 lety

      വെള്ളത്തിൽ mix ചൈതില്ലെങ്ക്ലും കുഴപ്പമില്ല. അമോണിയം ഡൈക്റോമേറ്റ് നല്ലതുപോലെ പിടിച്ച് ഒരു നുള്ള് ഇട്ട് നല്ലതുപോലെ ഇളക്കിഎടുത്താലും മതി.

    • @muraleedharanpd3634
      @muraleedharanpd3634 Před rokem

      വെയിലിൽ 5 മിനിട്ടോ ...... മണ്ടത്തരം പറയാതെ 5 മിനിട്ട് വെച്ചാൽ ഓവർ എക്സ്പോസാവും. - മാക്സിമം - 1 മിനിട്ട് .

  • @subashsukumaran1615
    @subashsukumaran1615 Před 3 lety

    Expose ചെയ്തു കഴിഞ്ഞു wash ചെയ്യുമ്പോൾ image തെളിഞ്ഞു വരുന്നുണ്ട്
    Clean ചെയ്യുമ്പോൾ full coating പോകുന്നു
    Full white ആയി പോകുന്നു

    • @subashsukumaran1615
      @subashsukumaran1615 Před 3 lety

      @@SDINDEXMEDIA മുന്നേ 5 minit sun expose ചെയ്തിട് wash ചെയ്തപ്പോൾ image clear aayi open ആയില്ലേ
      Image കിട്ടി but full aayit open ആയില്ലേ
      Water spray കൂടിയപ്പോൾ non image area remove aayi poyi

    • @subashsukumaran1615
      @subashsukumaran1615 Před 3 lety

      @@SDINDEXMEDIA photo emaltion ന്റെ കൂടെ ചേർക്കുന്ന അമോണിയം ഡീക്രോമിന്റെ
      അളവ് കൂടിയാൽ , കുറഞ്ഞാൽ
      Exposing എന്തു വൃത്യാസം
      ഒന്നു explain cheyyamo ?

    • @subashsukumaran1615
      @subashsukumaran1615 Před 3 lety

      @@SDINDEXMEDIA 🥰

    • @subashsukumaran1615
      @subashsukumaran1615 Před 3 lety

      അമോണിയം കൂടിയാൽ image തെളിഞ്ഞു വരാൻ പാടാണ് എന്നാണോ
      അതൊ print ന് ശേഷം clean ചെയ്യുന്ന കാര്യം ആണോ ???

    • @subashsukumaran1615
      @subashsukumaran1615 Před 3 lety +1

      അമോണിയം കൂടിയാൽ image തെളിഞ്ഞു വരാൻ പാടാണ് എന്നാണോ
      അതൊ print ന് ശേഷം clean ചെയ്യുന്ന കാര്യം ആണോ ???

  • @sudhi4335
    @sudhi4335 Před 3 lety

    Sir. ഒരു സ്ക്രീൻ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാമോ
    ഫോട്ടോ എമൽഷൻ കഴുകി കളഞ്ഞ് വീണ്ടും ഉപയോഗിക്കാമോ

    • @sudhi4335
      @sudhi4335 Před 3 lety

      Thanks

    • @sudhi4335
      @sudhi4335 Před 3 lety

      എമൽഷൻ എന്തു പയോഗിച്ച് ക്ലീൻ ചെയ്യും

    • @nunuchemicals4031
      @nunuchemicals4031 Před 7 měsíci

      ​@@sudhi4335cc wash

  • @varghesethomas2444
    @varghesethomas2444 Před rokem

    ഫോൺ നമ്പർ ഉൾപ്പെടുത്തണം

  • @vineethkr4155
    @vineethkr4155 Před 3 lety

    Chetta number onnu tharumo