പ്രപഞ്ചത്തിലെ ഏറ്റവും രുചിയുള്ള ബീഫ് | beef cappadocia | CAMP SETTERS

Sdílet
Vložit
  • čas přidán 8. 09. 2024
  • CONTACT ME (For Business Sponsorship & Enquiries)
    Whatsapp : +91 6282319363
    campsetters@gmail.com
    julius manuel : / @juliusmanuel
    More Social Networks
    You Tube : / @campsetters
    Facebook : / campsetters
    Instagram : / campsetters

Komentáře • 949

  • @NiATV
    @NiATV Před 3 lety +283

    പൊളിച്ചു.....വായില്‍ വെള്ളം ഊറുന്നു.

  • @JuliusManuel
    @JuliusManuel Před 3 lety +670

    ഈ സിനിമയിലെ വില്ലൻ അവസാനം ആണ് വരുന്നത് . എല്ലാവരും ശ്രദ്ധിക്കുമല്ലോ 😊🌹🌹

  • @saraths8066
    @saraths8066 Před 3 lety +109

    Julius അച്ചായനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല 😍

  • @vysakhss9279
    @vysakhss9279 Před 3 lety +131

    രണ്ട് ദിവസം കഴിഞ്ഞ്..
    വെൽക്കം ടു ഹിസ്റ്റൊറീസ്...
    ടർക്കി കപ്പഡോസിയ എന്ന് ആരും വലുതായി കേൾക്കാ൯ സാധ്യതയില്ല... ഇത് ട൪ക്കിയുടെ ഒരു പടക്കപ്പലാണ്.. പക്ഷേ ഈ കപ്പലോടുന്നത് നമ്മുടെ സമുദ്രത്തിലല്ല.. നമ്മുടെയൊക്കെ വായ്ക്കുള്ളിലാണ്... ബീഫും കപ്പയും കൂടെ അങ്ങ് കുഴച്ചെടുത്ത് കഴിക്കുമ്പോൾ വേറൊരു ലോകത്ത് അങ്ങ് എത്തിയത് പോലെ തോന്നും.😍😍
    ശ്ശെഡാ... ടോപ്പിക്ക് മാറി പോയപ്പോയല്ലോ.. 😝😝

    • @CampSetters
      @CampSetters  Před 3 lety +5

      🤣🤣🤣🤣🤣

    • @ArunRaj-zr1yu
      @ArunRaj-zr1yu Před 3 lety +1

      പൊളി 😃😃😃

    • @saeedmuhammed1784
      @saeedmuhammed1784 Před 3 lety

      അത് പൊളിച്ചു

    • @Human-rz1dq
      @Human-rz1dq Před 3 lety

      അച്ചായൻ ഫാൻസ് 🔥🔥

    • @arunkesavan1
      @arunkesavan1 Před 2 lety

      കപ്പാടൊക്കിയൻ മല നിരകൾ.. ഞങ്ങൾ സഞ്ചാരം കാണാറുണ്ടെ

  • @jamesjoseph7852
    @jamesjoseph7852 Před 3 lety +19

    ജൂലിയസച്ചായൻ പറഞ്ഞ് വന്നതാണേ.....,കൊള്ളാം.....🥰🥰🥰👍

  • @DarkBoyGaming
    @DarkBoyGaming Před 3 lety +67

    നമ്മുടെ മച്ചാൻ 1Lakh ഫാമിലിയിലേക്കുള്ള
    പോരാട്ടത്തിലാണ് സൂർത്തുക്കളെ..
    വീഡിയോ കാണുന്നവർ ഡിങ് ഡിങ്
    അടിച്ചു സപ്പോർട്ട് ചെയ്യുക..!!😅

    • @CampSetters
      @CampSetters  Před 3 lety +5

      പിന്നല്ല അതാണ് 😃❤🤣🎊🎊🎊

    • @Gokul7012
      @Gokul7012 Před 3 lety

      minnal kuttan

  • @hasheemp1062
    @hasheemp1062 Před 3 lety +20

    ക്ലൈമാക്സ്‌ പൊളിച്ചു julius manuel ഇഷ്ടം 😍😍😍

    • @CampSetters
      @CampSetters  Před 3 lety +1

      😃❤🎊😍😍😍അതെ അതെ

  • @dishcommunicationsdthservi5659

    Welcome to "His stories"..achayoooo..

    • @CampSetters
      @CampSetters  Před 3 lety +1

      Thankyou achayo 😃❤🎊🎊🎊

  • @akcta2045
    @akcta2045 Před 3 lety +44

    പ്രപഞ്ചതിൽ ബീഫിനെകാൾ വലിയ പോരാളി വേറെ ഇല്ല 😌💥ഇത് ഇങ്ങനെ വെറൈറ്റി ആയി കുക്ക് ചെയ്ത നമ്മളെ മച്ചാൻ പൊളി ആണ് ഗൂയ്‌സ് 😘💥

    • @CampSetters
      @CampSetters  Před 3 lety +4

      താങ്ക്യൂ ബ്രോ 😃❤🎊🎊🎊

  • @Russian-vodka-try-it
    @Russian-vodka-try-it Před 3 lety +4

    നല്ല വ്യത്യസ്തത ഉണ്ട്‌ പരുപാടിക്ക്... കൊള്ളാം...!!

    • @CampSetters
      @CampSetters  Před 3 lety

      താങ്ക്യൂ ബ്രോ 😃❤🎊😍😍

  • @shobyvarghese342
    @shobyvarghese342 Před 3 lety +31

    മലയാളികളുടെ വികാരം ആണ് ബീഫ്

  • @amaldev2176
    @amaldev2176 Před 3 lety +1

    ൻ്റെ പൊന്നോ.... വല്ലാത്തൊരു surprise ആയിപ്പോയി.... അച്ചായൻ വന്നപ്പൊ ശരിക്കും അമ്പരന്നു പോയി.... നാട്ടിൽ വരുമ്പോ പരീക്ഷിക്കാൻ എന്തെല്ലാം വിഭവങ്ങളാ... കാണുമ്പോൾ തന്നെ ഇത്രക്കും രുചിയാണെങ്കിൽ കഴിക്കുമ്പോൾ എന്താകും.... Thanks bro...

    • @CampSetters
      @CampSetters  Před 3 lety

      യുവർ തെ വെൽക്കം ബ്രോ 😃❤🤣🤣🎊

  • @mr.travelvlog4186
    @mr.travelvlog4186 Před 3 lety +14

    കാശ്‍മീർ പോയി ക്ഷീണിച്ചു വന്നവർക്ക് ഒരു പീസ് കൊടുത്ത് കൊതിപ്പിച്ചു കളഞ്ഞ മാർക്ക്‌ ആന്റണി ചേട്ടൻ മാസ്സ് ആണ്...

    • @CampSetters
      @CampSetters  Před 3 lety +2

      അവരെ പിന്നീട് വിളിച്ചിരുത്തി വയറു നിറച്ചു കഴിപ്പിച്ചിട്ട വിട്ടേ 😃❤🎊🙌🙌😎

  • @user-rm9ze4vv6e
    @user-rm9ze4vv6e Před 3 lety +1

    പ്രപഞ്ചത്തിൽ ഇമ്മാതിരി മാരക ഐറ്റം ഉണ്ടാക്കുന്ന പോരാളി വേറെയില്ല💓മച്ചാൻ പൊളിയാണ്💓 മച്ചാന്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ..... 💓💕💕💕💕💕💕💕

  • @rineshmadhavan6596
    @rineshmadhavan6596 Před 3 lety +12

    Julie's manual 😍😍😍😍😍

  • @thahiraumer7236
    @thahiraumer7236 Před 3 lety +1

    നമ്മുടെ കേരളീയരുടെ ഒരു കാര്യം എന്താന്ന് വെച്ചാൽ, കൊള്ളാം, അടിപൊളി, നന്നായിട്ടുണ്ട്, ഈ മൂന്ന് വാക്കേ വരൂ..! എന്താണ് വ്യത്യാസം എന്ന് ചോദിച്ചാൽ അത് പറയില്ല, അഥവാ പറയാൻ അറിയില്ല എന്നുള്ളതാണ്..! വ്യത്യസ്തമായ ഒരു കുക്കിങ് കണ്ടതിൽ വളരെ സന്തോഷം. സ്റ്റോറി ടെല്ലർ ആണ് എന്നെ ഇവിടെ എത്തിച്ചത്!

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣🤣 മനസിലാവും.

  • @Short.Short.680
    @Short.Short.680 Před 3 lety +10

    സത്യം പറഞ്ഞാല്‍ വില്ലനെ തപ്പി വന്നതാണ്.
    നമ്മുടെ കഥാകാരന്‍ അച്ചായന്‍.

    • @CampSetters
      @CampSetters  Před 3 lety +1

      അതെ അതെ. ഇനിം ഈ വരവ് എപ്പോഴും ഉള്ളതാക്കിക്കോ 😃❤🤣🎊🎊

    • @Short.Short.680
      @Short.Short.680 Před 3 lety +1

      @@CampSetters
      🤣🤣🤣

  • @achayaayoon793
    @achayaayoon793 Před 3 lety +1

    ജൂലിയസ് മാനുവേലിന്റെ കഥകേൾക്കാൻ ഏറെ ഇഷ്ട്ടം.... കപഡോഷ്യയും ഇഷ്ട്ടമായി.... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.... സ്നേഹത്തോടെ....

    • @CampSetters
      @CampSetters  Před 3 lety

      ഉടൻ വരും ❤🤣😃🎊🎊

  • @shaheenam2100
    @shaheenam2100 Před 3 lety +79

    വില്ലനെ കാണാൻ വന്നവരുണ്ടോ ?

  • @amalkoshy7613
    @amalkoshy7613 Před 3 lety +2

    Adhyamayittanu oru cooking video full kanunne. Karanam enthanennu njan parayandalloo
    Julius sir uyir 💪🏼❣️

    • @CampSetters
      @CampSetters  Před 3 lety +1

      Thankyou bro 😃❤🤣🎊😍 welcome to the family

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +15

    **ഓരോ വീഡിയോയില്ലും വെറൈറ്റി കൊണ്ടുവരുന്ന മച്ചൻ്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ...!🙌🏻🥰**

    • @CampSetters
      @CampSetters  Před 3 lety +1

      താങ്ക്യൂ ബ്രോ 😃🎊😎😎😎

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 3 lety +1

    ആ അച്ചായന്റെ അവതരണം പൊളിച്ചു.... തനി നാടൻ അച്ചായന്റെ ഭാഷ... ശ്രെധിച്ചു കേട്ടാൽ നമ്മുടെ പിഷാരടിയുടെ സൗണ്ട് പോലുണ്ട്.

    • @CampSetters
      @CampSetters  Před 3 lety

      കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ❤❤🤣🎊🎊

  • @wonderboy6920
    @wonderboy6920 Před 3 lety +4

    മച്ചാ പൊളിസാനം.... വായിൽ കപ്പലിന്റെ തേരോട്ടം. 🤤🤤😍😍

    • @CampSetters
      @CampSetters  Před 3 lety +1

      എന്റേം 😃❤🤣🎊😎😎😎

  • @nandagopalm5927
    @nandagopalm5927 Před 3 lety +1

    Poliye... Sound bass കൂട്ടി ഒക്കെ ആണല്ലോ വിവരണം 😁🤗poli 😍

    • @CampSetters
      @CampSetters  Před 3 lety

      ഏറെക്കുറെ 🤣🤣🤣🤣

  • @faihan4211
    @faihan4211 Před 3 lety +4

    നമ്മുടെ സ്വന്തം അച്ചായൻ ലാസ്റ്റ് ആണല്ലോ വന്നത് 😄❤👌

    • @CampSetters
      @CampSetters  Před 3 lety

      ഒരു സസ്പെൻസ് 😃❤🤣🎊🎊🎊

  • @shakkeelrahman.p.t349
    @shakkeelrahman.p.t349 Před 3 lety

    ഇയാളൊരു വെറൈറ്റി മനുഷ്യനാണല്ലോ....
    ഓരോ തവണയും പുതിയ തരാം റെസിപ്പികളുമായി നമ്മളെ അങ്ങ് ഞെട്ടിക്കുവാന്നെ

  • @santhoshsanthoshcd4029
    @santhoshsanthoshcd4029 Před 3 lety +4

    വെറെറ്റിയ്ക്ക് ആരും ഏതിരാളി ഇല്ലാ മച്ചാ😎😎😎👍 നിങ്ങാ വെറെ ലെവൽ🙏

    • @CampSetters
      @CampSetters  Před 3 lety +1

      അതാണ് 😃🤣🎊🎊🎊

  • @ghost1432u
    @ghost1432u Před 3 lety +2

    Adipoli bro.....👍👍👍👍...njan ithuvare beef kazhichittilla...but....you are a variety man... great bro....👍👍👍

    • @CampSetters
      @CampSetters  Před 3 lety

      Thankyou bro 😃❤🤣🎊😎😎😎

  • @vijaymk4040
    @vijaymk4040 Před 3 lety +5

    ഉറപ്പായും try ചെയ്യും 😘😘♥
    വിയറ്റ്നാം പൊതിചോർ ചെയ്തു നോക്കി ആദ്യം 2 ടൈം flop aayi 3rd time റെഡി aayi♥♥♥🤤😍😍😍😘😘😘
    6:02🔥ദേ ഇന്ത്യൻ salt bae ♥♥♥♥

    • @CampSetters
      @CampSetters  Před 3 lety +1

      തീർച്ചയായും ട്രൈ ചെയ്യണം 😃❤🤣🎊🎊

  • @Human-rz1dq
    @Human-rz1dq Před 3 lety +2

    ക്ലൈമാക്സിൽ വില്ലനെ കാണാൻ വേണ്ടി മാത്രം വന്നതാണ്. പടം മുഴുവനും കണ്ടു, ഇഷ്ടപ്പെട്ടു. 👍

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣 എനിക്കും

  • @rejorajan6094
    @rejorajan6094 Před 3 lety +3

    Julius Manuel & Noel NIA TV are my favourite Malayalam story tellers. Keep rocking guyz 👏🏼

  • @jcb1259
    @jcb1259 Před rokem

    October 34 le live kandappolanu manasilayathu dubb cheithirikunnathu pisharadi alla thadikkaranannu paripady supper ningalude aasayangalum ellam polii👌👌👌

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +19

    ബീഫും പൊറാട്ടയും ഇഷ്ട്ടം ഉളളവർ 😋😋👍

  • @abhirami.r.m2412
    @abhirami.r.m2412 Před 3 lety +1

    വെറൈറ്റിയുടെ മഹാരാജാവേ 🙏🙏🙏🙏🙏🙏.. വെറൈറ്റി കാണിച്ചു ഞങ്ങളെ ഞെട്ടിക്കയാണല്ലോ 😄വീഡിയോ വളരെ നന്നായിരുന്നു. അടുത്ത വീഡിയോ കാണാനായി കാട്ടിരിക്കുന്ന ഞങ്ങൾ 👌👌👌👌👍👍👍👍

    • @CampSetters
      @CampSetters  Před 3 lety

      തീർച്ച 😃❤🤣🤣🤣

  • @abhijithpvkd6412
    @abhijithpvkd6412 Před 3 lety +5

    ഏതായാലും ഇത് കേരളത്തിൽ ഹിറ്റ്‌ ആയാൽ നമ്മുടെ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കും ഗുണം,

    • @CampSetters
      @CampSetters  Před 3 lety +2

      തീർച്ച 😃❤🤣🤣🤣

  • @knightevil8002
    @knightevil8002 Před 3 lety +1

    Chetta Njan Julius chettente katta fan annu adhehathinte stories vere level annu

    • @CampSetters
      @CampSetters  Před 3 lety

      Vere level anenu oru samshayavum illa 😃❤🎊😍😍

  • @vishnuprasadbabu
    @vishnuprasadbabu Před 3 lety +3

    Daivame combo.. my two fav CZcamsrs❤️

  • @athult1374
    @athult1374 Před 3 lety +2

    അച്ചായൻ പറഞ്ഞു.... പിന്നെ ഒന്നും നോക്കിയില്ല ഇങ്ങു പോരുന്നു....🥰🥰🥰❤❤❤❤😍😍😍

    • @CampSetters
      @CampSetters  Před 3 lety

      പിന്നല്ല. അച്ചായന്റെ വാക്ക് കേട്ടു വന്ന സോദരാ. ഇനിം പോവരുത് അരുത് 😃❤🤣🤣🤣

  • @thamir3692
    @thamir3692 Před 3 lety +6

    KGF BEEF 🤤🤤😍😍

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +3

    കപ്പടോഷി എന്താ പറയുക കൊതിച്ച് കൊതിച്ച് വീഡിയോ കണ്ടു.
    നിങ്ങള് വെറൈയിറ്റിയുടെ രാജാവാ....

    • @CampSetters
      @CampSetters  Před 3 lety +1

      🤣🤣🤣🤣 ആഹാ അവസ്ഥ മനസിലാകും

  • @akhiljoseph5652
    @akhiljoseph5652 Před 3 lety +4

    ഈ നോയമ്പ് ഒക്കെ കഴിഞ്ഞിട്ട് ഈ വീഡിയോ ഇട്ടാൽ പോരായിരുന്നോ മച്ചാനേ.... 😉😉😉

    • @CampSetters
      @CampSetters  Před 3 lety +1

      നോയമ്പ് ഇല്ലാത്തവർക്ക് വേണ്ടി ആണ്. ഇനിം അധികം നാൾ ഇല്ലല്ലോ. തകർക്കണം 😃❤🤣🎊🎊🎊🎊

  • @arunm.g1014
    @arunm.g1014 Před 3 lety +1

    Machaneaa sambavam powlichuttoo vearea level saanam..matralla julius manuel ndea channel njan kaanar ind pullidea story telling vearea level aanuuu....

    • @CampSetters
      @CampSetters  Před 3 lety

      Athanu. Njanum pullide oru katta fan anu 😃❤🎊😎😎🙌

  • @akhilsuresh7197
    @akhilsuresh7197 Před 3 lety +3

    നമ്മടെ സ്വന്തം 4മണിക്കാറ്റ് 😍😍കൂടെ ബീഫും 🤩🤩

  • @hotelbrindavanresidency9112

    Julies chettane kandappo oru prathyeka santhosham

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣🤣 എനിക്കും

  • @mhdafsaltp
    @mhdafsaltp Před 3 lety +4

    അയ്യോ കള്ള് ആയിരുന്നോ
    എന്നാ കണ്ടിട്ട് പൊവാ
    Try ചെയ്യുന്നില്ല😀

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣കൊള്ളാം

    • @mhdafsaltp
      @mhdafsaltp Před 3 lety +1

      @@CampSetters
      കരിക്കിൻ വെള്ളം ഉപയോഗിച്ച്
      ഒരു സൂത്രം ഉണ്ട് എന്ന് പറഞ്ഞു
      ഇത് പോലെ ആവില്ല എന്ന് അറിയ
      എന്നാലും ഒന്ന് try ചെയ്തു നോക്കണം❤️❤️❤️

    • @CampSetters
      @CampSetters  Před 3 lety

      തീർച്ചയായും 😃❤🎊

  • @vishnuvkumar-fn8qd
    @vishnuvkumar-fn8qd Před 10 měsíci

    അച്ചായോ... അവിടെ കിടന്നു കറങ്ങാതെ അടുത്ത സ്റ്റോറി പോരട്ടെ... Welcome to histories...❤❤

  • @ItsmeAnnamma
    @ItsmeAnnamma Před 3 lety +2

    Ingane variety dishes konduvaran chetane patuvoluto 😍😍😍

  • @heavensnest5408
    @heavensnest5408 Před 3 lety +1

    പിന്നേം വന്നല്ലോ ചേട്ടായി...... ബീഫ് കാണിച്ചു കൊതിപിക്കല്ലേ രണ്ടു പേരുടെ കൊതി ഒന്നിച്ചു കിട്ടും സംഗതി കിടു 👍👍👍😄😄😄😄😄

    • @CampSetters
      @CampSetters  Před 3 lety

      ബീഫ് അതൊരു വികാരം ആണ് 😃❤🤣🎊🎊🎊🎊

  • @ericeldho4982
    @ericeldho4982 Před 3 lety +2

    Chettanthe അവതരണം polli annu

    • @CampSetters
      @CampSetters  Před 3 lety

      താങ്ക്യൂ ബ്രോ 🤣🤣❤😃🎊🎊

  • @rejinrchand6630
    @rejinrchand6630 Před 3 lety +2

    Chettane Angu ishtappettu varanu
    ......

  • @Anju3474
    @Anju3474 Před 3 lety +1

    ഹിസ്റ്റോറിക് ചേട്ടൻ
    ..ചേട്ടന്റെ കഥ കേട്ടാണ് എല്ലാ ദിവസവും ഉറങ്ങുനതു😘

    • @CampSetters
      @CampSetters  Před 3 lety +1

      😃❤ ഒരു ലെജൻഡ് ആണ് 😃❤🎊🎊

  • @shikasnest1792
    @shikasnest1792 Před 3 lety +1

    ambamboooo.. kothipichallo😋😋 adipoli ayitundeee

    • @CampSetters
      @CampSetters  Před 3 lety +1

      Thankyou bro ❤😃.. And welcome. Happy to see u 🎊😃❤

  • @OneRoof
    @OneRoof Před 3 lety +2

    കലക്കി മച്ചാനെ 🤗❤️🤗

  • @kashinathks198
    @kashinathks198 Před 3 lety +1

    Julius Achayanum Noyal Unclum Vere Levela 🥰🤩

  • @milesofdreams6176
    @milesofdreams6176 Před 3 lety +1

    Allellun ഞങ്ങടെ അച്ചായൻ പൊളിയാ 😍

    • @CampSetters
      @CampSetters  Před 3 lety

      പിന്നല്ല 😃❤🤣🎊🎊 ജൂലിസ്സ് അച്ചായൻ പൊളി പൊളി ആണ്

  • @bijumc1234
    @bijumc1234 Před 3 lety +2

    ജൂലിയസ് 🌹🌹🌹സാറിനെ കണ്ടപ്പോൾ സന്തോഷവും

  • @zainzayan6166
    @zainzayan6166 Před 3 lety +2

    ഇത് കാണുമ്പോൾ തന്നെ മനസ്സിൽ ആവുന്നുണ്ട് പൊളി ആണെന്ന് 👏👏👏👏👏😋😋😋

    • @CampSetters
      @CampSetters  Před 3 lety

      അതാണ് 😃❤🤣🎊😎😎

  • @amalnavomirythm7962
    @amalnavomirythm7962 Před 3 lety +1

    വെറൈറ്റി സാധനങ്ങൾ അവതരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ആളുള്ളൂ...👏👏👏👏

    • @CampSetters
      @CampSetters  Před 3 lety +1

      ഏറെക്കുറെ 😃❤🤣🎊🎊😍

  • @thowfiltr110
    @thowfiltr110 Před 3 lety +1

    പഴയ കണ്ണാടി പ്രോഗ്രാമിലെ ചേട്ടന്റെ sound പോലെ... program super

    • @CampSetters
      @CampSetters  Před 3 lety

      കൊള്ളാം ഇത്രേം നാലും പിഷാരടി ആയിരുന്നു 😃❤🤣🎊🎊🎊

  • @ashaabraham7304
    @ashaabraham7304 Před 3 lety +1

    Variety food undakan eyale kazhinje ullu..... super...

  • @allenzam7416
    @allenzam7416 Před 3 lety +1

    Ee presentation kiduarnu undakunathu

  • @ashikfrancis5144
    @ashikfrancis5144 Před 3 lety +2

    Aadya qurbanayk shesham palliyil poovathavarod njan ennaa parayaana😂😂😂 pwolich 🔥🔥

  • @user-fx2en7zb5p
    @user-fx2en7zb5p Před 2 lety

    Ethu parayunna alude samsara rethe pwoli aayettundu 🔥🥰✌😅😁

  • @vinayantmadhavan
    @vinayantmadhavan Před 3 lety +2

    പൊളി സാനം അളിയോ..

    • @CampSetters
      @CampSetters  Před 3 lety

      താങ്ക്യൂ ബ്രോ 😃❤🎊🎊

  • @nichuprakash4765
    @nichuprakash4765 Před 3 lety +1

    Manuel achayan namade muth ale❤❤❤❤❤❤❤❤❤❤

  • @sivaaa6025
    @sivaaa6025 Před 3 lety +1

    ഇങ്ങനൊക്കെ ടൈറ്റിൽ കൊടുത്താൽ ആരാണേലും കണ്ടിട്ടേ പോകു 😍 കാണുമ്പോഴേ അറിയാം പൊളി ആണെന്ന് 😋😋👌

    • @CampSetters
      @CampSetters  Před 3 lety

      ടൈറ്റിലിൽ പറഞ്ഞത് ഒട്ടും കൊറച്ചിട്ടില്ല 😃❤🤣🎊🎊🎊🎊

  • @handmadeproducts4688
    @handmadeproducts4688 Před 3 lety +1

    വീണ്ടും ഒരു പുതുമയുള്ള വീഡിയോ.
    Keep going brother

    • @CampSetters
      @CampSetters  Před 3 lety

      താങ്ക്യൂ ബ്രോ ❤😃🎊🎊🎊

  • @musicbeats656
    @musicbeats656 Před 3 lety +1

    നോയൽ & ജൂലിസ്സ് മാനുൽ രണ്ടുപേരും പൊളി ichayans ❤❤❤❤❤❤❤❤

  • @subashkjose6381
    @subashkjose6381 Před 3 lety +1

    നല്ല രസമുള്ള അവതരണം

    • @CampSetters
      @CampSetters  Před 3 lety

      താങ്ക്യൂ ബ്രോ 😃❤🎊🤣🎊🤣

  • @fathimathsemeenap1153
    @fathimathsemeenap1153 Před 3 lety +2

    Adipoli kandittanne kodhiyaavunnu😋

  • @Priya33863
    @Priya33863 Před 7 měsíci +1

    സ്പെഷ്യൽ ക്യാപ്പ ഡോക്കിയ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ranjithambadi1930
    @ranjithambadi1930 Před 3 lety +2

    Vareity ഫുഡ്‌ കാണണമെങ്കിൽ നമ്മുടെ ബ്രോ തന്നെ വരണം 👌...😍❤

    • @CampSetters
      @CampSetters  Před 3 lety +1

      അത് സത്യം 😃❤🤣🎊🎊🎊

  • @michaelkuriakose1997
    @michaelkuriakose1997 Před 3 lety +1

    ജൂലിയസ് ചേട്ടൻ സൂപ്പറാ 🔥❤😍

    • @CampSetters
      @CampSetters  Před 3 lety

      സംശയം ഇല്ലാത്ത കാര്യം ആണ് 😃❤🤣🎊

  • @Arya-bi1vl
    @Arya-bi1vl Před 3 lety +1

    ചേട്ടൻ കുക്കിംഗ്‌ ചാനൽ സൂപ്പർ

  • @commentolibabu2881
    @commentolibabu2881 Před 3 lety +2

    Aa beef angattu njeradi oru pidi pidikkanam

    • @CampSetters
      @CampSetters  Před 3 lety

      Ohhh athoru vikaram thanneya 😃❤🤣🤣🤣

  • @ratheeshr6858
    @ratheeshr6858 Před 3 lety +1

    Vannallo mmaday yikkachee Yikkaye poli poliye spr veraitty Polichu kidu kiduve spr Yikkaa😋😋😋👍👍👍

  • @aravindachuz8772
    @aravindachuz8772 Před 3 lety +1

    മമ്മിയെ.. നിക്കറല്ല കുക്കറ്..😆❤️
    പൊളി ഐറ്റം..ബീഫ് ഇഷ്ടം

  • @sn-pablo6282
    @sn-pablo6282 Před 3 lety

    ന്റെ താടിക്കാരാ ഇങ്ങള് വേറെ ലെവേലാണ്

  • @keytees1709
    @keytees1709 Před 3 lety +1

    മല്ലു ട്രാവലർ കപ്പഡോക്കിയയിൽ പോയിരുന്നു.തുർക്കിയിലെ ഒരു സ്ഥലത്തിൻെറ പേരാണ് കപ്പഡോക്കിയ

    • @CampSetters
      @CampSetters  Před 3 lety

      നന്ദി സുഹൃത്തേ 😃❤🤣🤣🤣 ഇതിനെ ടെസ്റ്റി കബാബ് എന്നുഉം പറയും 😃❤❤❤

  • @bijubiju1707
    @bijubiju1707 Před 3 lety +1

    അച്ചായാ................ കൊതിപ്പിച്ചു.................

    • @CampSetters
      @CampSetters  Před 3 lety

      പിന്നല്ല 😃❤🤣🎊

  • @ullaspakalkuri4537
    @ullaspakalkuri4537 Před 3 lety +1

    Bro super kanditte kothi varunnu achayane enemies special undakki kodukkane

  • @movierocksmovie8890
    @movierocksmovie8890 Před 3 lety +1

    വെറൈറ്റി ആണ് ഇങ്ങേരുടെ മെയിൻ 👌👌👌👍

    • @CampSetters
      @CampSetters  Před 3 lety +1

      ഏറെക്കുറെ 😃❤🎊😍😍

  • @nesmalam7209
    @nesmalam7209 Před 3 lety +1

    It's kappadocia...it is fairy chimney place located in Turkey...

    • @CampSetters
      @CampSetters  Před 3 lety

      Yes, it is. Known by the name testi kebab mostly, if not known by the name of the land it was originated,cappadoccia . ❤😃🎊🎊🎊

  • @assainarmanuppa1227
    @assainarmanuppa1227 Před 3 lety +2

    I am subscrib for jiulis manuel

    • @CampSetters
      @CampSetters  Před 3 lety

      Welcome to CAMPSETTERS Bro 😃❤🎊🎊🎊

  • @Faisalmhdali
    @Faisalmhdali Před 3 lety

    മച്ചാനെ അത് പോരെ അളിയാ...😍😍

  • @bongbuddygaming486
    @bongbuddygaming486 Před 3 lety

    Loved your accent bro.. othiri munnotu pokaanund.. keeep uploading

  • @jcvofficial08
    @jcvofficial08 Před 3 lety

    Kidu item aanu marc achaya.ningal pwoli

  • @akhilbalachandran4119
    @akhilbalachandran4119 Před 3 lety +1

    എത്രയും വേഗം 100k subscribers അവാൻ സാധിക്കട്ടെ😋😋😋

    • @CampSetters
      @CampSetters  Před 3 lety

      ഉടനെ ആകുന്നതാണ് 😃❤🎊😍😍

  • @AngelDoesArt
    @AngelDoesArt Před 3 lety +1

    Oh my polichadukkiyallo my dearest Bro Kidilan Love it 😍 😋😋😋😋👌🏻👌🏻👌🏻💪🏼👊🏻❣️❣️❣️❣️❣️

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 3 lety +1

    7.52... തലൈവാ ❣️❣️❣️

  • @mysoul48762
    @mysoul48762 Před 3 lety +1

    മധുരമുള്ള വില്ലൻ അങ്ങനെ ഉടലോടെയൊന്ന് കാണാൻ പറ്റി

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣 എനിക്കും

  • @lijogeorge9668
    @lijogeorge9668 Před 3 lety +1

    ശോ,, ഗസ്റ്റ് ആയി അചായോ,,,
    സൂപ്പർ

  • @revathynair2092
    @revathynair2092 Před 3 lety

    Julius Manuel..ariyamo enno...pearbux kand fan ayath..ann thott inn vare 1 video polum miss chythitila...endalaylm I enjoyed the collab of my 2 favourite youtubers.

    • @CampSetters
      @CampSetters  Před 3 lety +1

      Athu kalakki. Julius manuel fan 🙌🙌

  • @sareenasiddiq6881
    @sareenasiddiq6881 Před 3 lety

    Chettaaa oru rakshayum illa super 👌

  • @fabiotogi7308
    @fabiotogi7308 Před 3 lety +1

    സംഭവം പോളിയിട്ട് ഉണ്ട് ഇനി ചെന്നിട്ട് ചെയെത് നോക്കണം 😜😜

    • @CampSetters
      @CampSetters  Před 3 lety +1

      തീർച്ച 🤣❤❤😃🎊🎊

  • @hayishayis9422
    @hayishayis9422 Před 3 lety +1

    ജൂലിയസ് സാറിന് വേണ്ടി വന്നതാണ്.. bro.. 🥰🥰😘😘😘😘😘😘😘😘😘😘super

    • @CampSetters
      @CampSetters  Před 3 lety

      Sirinu vendi vannathanengilum welcome to our family 😃❤🎊😍😎😎

  • @fitnesslife2394
    @fitnesslife2394 Před 3 lety

    Polichuuuuuu bro❤️ & Julius bro❤️

  • @anoopsnsn1186
    @anoopsnsn1186 Před 3 lety

    ജൂലിയസ് ചേട്ടന്റ ഒരു കട്ട ആരാധകൻ ആണ് ❤❤

  • @ajeesh.p.v6493
    @ajeesh.p.v6493 Před 3 lety +1

    ഞാൻ ബീഫ് കഴിക്കില്ല എങ്കിലും... കണ്ടപ്പോൾ ഒരു കൊതി

    • @CampSetters
      @CampSetters  Před 3 lety

      🤣🤣🤣 താങ്ക്യൂ ബ്രോ. സഹിച്ചു കണ്ടെന്നു

  • @sheerwan_2142
    @sheerwan_2142 Před 3 lety +1

    Powli bro pwoli njan ithuvare kaanathoru recipe