ജാതിതൈകൾ ബഡ്ഡു ചെയുന്നത് എങ്ങനെ? ബഡ്ഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?

Sdílet
Vložit
  • čas přidán 4. 09. 2019
  • ജാതി വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആകാനുള്ള സാധ്യത ഒരുപോലെയാണ്. For SUBSCRIBE #LiveKerala bit.ly/2PXQPD0
    ഇത്തരം തൈകള്‍, 6-7 വര്‍ഷത്തിനു ശേഷം പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് മനസിലാക്കാൻ പറ്റുന്നത്. ബഡ്ഡു തൈകൾ നടുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് . ഇതിനായി വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ വളര്‍ത്തി, ആണ്‍പെണ്‍ വ്യത്യാസം നിര്‍ണ്ണയിക്കാന്‍ പറ്റുന്നതിനുമുമ്പ്, ലിംഗഭേദമെന്യേ എല്ലാ ജാതിതൈകളിലും ബഡ് ചെയ്ത് #ബഡ്ഡുതൈ കളുണ്ടാകാം. #ജാതിതൈകൾ ബഡ്ഡു ചെയുന്നത് എങ്ങനെ? ബഡ്ഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?
    Kochukudi Nutmeg Nursery and Farming Josey: 9446010630

Komentáře • 131

  • @evergreen9131
    @evergreen9131 Před 4 lety +2

    Upakaara pradhamaaya video thanks Anit

  • @jissothomas7302
    @jissothomas7302 Před 3 lety +1

    ടീച്ചർ പറഞ്ഞ പോലെ ഞാനും പോയിരുന്നു കൊച്ചു കുടി നഴ്സറിയിൽ വളരെ നല്ല ജാതി മരങ്ങളാണ് അവിടെയുള്ളത് ഞാനും കുറച്ച് തൈകൾ വേടിച്ചു

  • @prakashajith1660
    @prakashajith1660 Před 4 lety +1

    Thank you very much.

  • @johnyvalakkattu333
    @johnyvalakkattu333 Před 3 lety +1

    വളരെ നല്ല അവതരണ reethi.

    • @anitthomas8147
      @anitthomas8147 Před 3 lety +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക 👍

  • @jobinjohn8310
    @jobinjohn8310 Před 4 lety

    Jathi Nadu bhagam murichu veykkunna tharathilulla grafting kanikkamo.athupole jathiyude mukaliekku pokunna kambano side kambano graftinginu upayogikkendathu.

  • @gaimingpro9085
    @gaimingpro9085 Před 4 lety +1

    Thanks madam 👌

  • @usaffhassanpoolakkal4489

    Ottumavin thayghal nadunnadhum adhinte paricharananghlum adine kurich Oru video edamo

  • @sathu45sathu68
    @sathu45sathu68 Před 4 lety +1

    Kaykkatha jathi anthu cheyyum? Athand 2" vannamund. ithuvare kaychittilla

  • @yuvaarythuprashanth8919

    Hi madam, what is the price for plant?

  • @asnawiawi2203
    @asnawiawi2203 Před 4 lety

    Bisa d artikan bahasa Indonesia?

  • @vsharish4u
    @vsharish4u Před 4 lety +1

    Useful aayirunnu chechi 👍

  • @nobijoseph4328
    @nobijoseph4328 Před 3 lety +1

    Very Good

  • @shihabp2616
    @shihabp2616 Před 4 lety

    Golden jathi nallathano

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +2

    Grafting വിജയ സാദ്ധ്യത കുറവാണോ?

  • @chandrannambiarm7543
    @chandrannambiarm7543 Před 3 lety +1

    👌

  • @behappy2180
    @behappy2180 Před 4 lety +1

    Gud

  • @ramsinghpoonia8518
    @ramsinghpoonia8518 Před 3 lety

    M nutmeg ka podha lena chahata hu kaha milaga batana

  • @NFXAZRAEL
    @NFXAZRAEL Před 3 lety +1

    Good

  • @padmanabhanpk1638
    @padmanabhanpk1638 Před 3 lety +1

    Jati epozhane poovidunathe.

  • @sammanimala7543
    @sammanimala7543 Před 3 lety

    budd jathy ude thy nattal athupolae orupad kaykal kitumo

  • @haniemishaal5105
    @haniemishaal5105 Před 4 lety +1

    Grafting or budding make better plants?

  • @midhunskaria372
    @midhunskaria372 Před 4 lety

    Jathi kuruvil nenne jathi mulakumo

  • @narayananv5765
    @narayananv5765 Před 3 lety

    How distance planting cultivation

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @MustafaKamal.kannankillath

    Jaathiyil Air layering cheyyuvaan pattumo?

    • @MustafaKamal.kannankillath
      @MustafaKamal.kannankillath Před 4 lety +1

      @@anitthomas8147 njaan try cheythu nokki, success aayirunnilla. athukondaanu chodhichath. Reply thannathil valare santhosham. Chambakka air layering success aayi.

  • @arjunapandavlogs1974
    @arjunapandavlogs1974 Před 3 lety

    Please send me hindi language VIDEO

  • @Mmbts995
    @Mmbts995 Před 4 lety

    how long for grafting success ..i don't understand please ...

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @suneerksa3910
    @suneerksa3910 Před 3 lety +1

    Superanitha

  • @nishad.m8663
    @nishad.m8663 Před 3 lety

    വിത്തു മുളപ്പിച്ചു വളർത്തിയ രണ്ട്, മൂന്ന് വർഷം പ്രായമുള്ള രണ്ട് ജാതി എന്റെ വീട്ടിൽ വളർന്നു നിൽപ്പുണ്ട്. ഈ മരങ്ങളെ ഒരാളെ കൊണ്ട് വന്നു ബഡ്ഡ് ചെയ്യിച്ചു. അയാൾ കൊണ്ട് വന്ന കമ്പിൽ നിന്നും കുറച്ചു തൊലി സഹിതം കീറി മരത്തിലെ കീറിയ ഭാഗത്തു ഒട്ടിച്ചു. അതിലെ മുളച്ചു വന്ന ഒരു ചെറിയ ഇല മാത്രം പുറത്ത് വരുന്ന രീതിയിൽ ആണ് പ്ലാസ്റ്റിക് വെച്ചു ഒട്ടിച്ചത്.. ഈ ഇല രണ്ട്, മൂന്ന് ആഴ്ച അങ്ങനെ വാടാതെ നിന്നിരുന്നു. ഇപ്പോൾ നോക്കിയപ്പോൾ രണ്ട് ജാതിയിലേയും ഈ ചെറിയ ഇലകൾ കരിഞ്ഞു പോയിരിക്കുന്നു. ബഡ്ഡ് ചെയ്യുമ്പോൾ ഇത് സാധാരണ ഇങ്ങനെ തന്നെ ആണോ ? അതോ ഇത് മുളക്കാതെ നശിച്ചു പോകുമോ?? ഡീറ്റൈൽസ് pls....

  • @faminamahin1300
    @faminamahin1300 Před 3 lety +1

    ചേച്ചി ഇതു പോലെ തന്നെയാണോ റംബൂട്ടാനും അവകാഡോയും ബഡിങ് ചെയ്യുന്നത്. പ്ലീസ് റിപ്ലൈ

    • @anitthomas8147
      @anitthomas8147 Před 3 lety +1

      ഇതുപോലെ തന്നെയാണ് എല്ലാത്തിലും ബഡ് ചെയ്യുന്നത് 👍

  • @abdulrahmankuttamugath7548

    Jaadhi Kay pozhichilinu enthu cheyyenam..

    • @anitthomas8147
      @anitthomas8147 Před 3 lety +1

      നന്നായി നന കൊടുക്കണം. അതുപോലെതന്നെ ബോർഡോ മിശ്രിതമോ സ്യൂഡോമോണസോ സ്പ്രേ ചെയ്ത് കൊടുക്കുക 👍

  • @nidheeshkumar4056
    @nidheeshkumar4056 Před 3 lety +2

    ആലപ്പുഴ, haripad എവിടെ എങ്കിലും കിട്ടുമോ

  • @vimalpets2066
    @vimalpets2066 Před 4 lety +1

    വളരെ ശ്രദ്ധിച്ച് നല്ല ഇൻഫർമേഷൻ തരുമോ?? കാരണം ANITA നിങ്ങൾ പറഞ്ഞതുപോലെ ചീര കൃഷി ചെയ്ത ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ അതൊരു പരാജയമായിരുന്നു കുമ്മായം മിക്സ് ചെയ്തു ജൈവവളവും എല്ലുപൊടിയും ചേർത്ത് പറഞ്ഞതുപോലെ ചീര വിത്ത് പാകി ഒന്നുപോലും കുരുത് വന്നില്ല.

    • @vimalpets2066
      @vimalpets2066 Před 4 lety +3

      ഇല്ല. പഴകിയ വിത്ത് അല്ല ഇതിൽ ബാക്കി കുറച്ചു ഗ്രോ ബാഗിൽ നട്ടു അത് നല്ലത് പോലെ വളർന്നു വന്നു പിന്നീടാണെനിക്ക് മനസ്സിലായത് കുമ്മായം മിക്സ് ആക്കിയാൽ രണ്ടാഴ്ച പുറത്ത് വെള്ളം നനച്ച് ഇടണം എന്നിട്ട് വളം മിക്സ് ചെയ്തു നടണം എന്നാലേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടു.

  • @thejaseliasthejaselias8153

    ഞാൻ ചെയ്‌ത ജാതി തൈ പിടിച്ചു മുള വളരുന്നില്ല. മുള പിടിച്ചിട്ടുണ്ട്. മുള വളർച്ച വളരെ കുറവാണ്...

  • @prakashgpillai1355
    @prakashgpillai1355 Před 3 lety +2

    നമസ്കാരം... കുടംപുളി ബഡ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ഇടാമോ

    • @prakashgpillai1355
      @prakashgpillai1355 Před 3 lety +1

      നല്ല ഇനം ഒരു കുടംപുളി മരം എന്റെ വീടിനടുത്തുണ്ട് അതിൽനിന്നു ബഡ് തൈ ഉണ്ടാക്കാനാണ്

    • @sajusaimonn1366
      @sajusaimonn1366 Před 3 lety +1

      Same Metherd, like Jathi

    • @anitthomas8147
      @anitthomas8147 Před 3 lety +1

      @@prakashgpillai1355 ജാതിയിൽ ചെയ്യുന്നതു പോലെ തന്നെ ചെയ്താൽ മതി 👍

  • @tinturoy1093
    @tinturoy1093 Před 3 lety +1

    കയ്ക്കാത്ത വലിയ ജാതിയിൽ Budd ചെയ്യുമോ

  • @ajaijoseph1571
    @ajaijoseph1571 Před 3 lety

    ഈ ഇനത്തിനു ഒരു കിലോ ഉണക്ക കായ് കിട്ടാൻ എത്ര കായ് വേണ്ടിവരും, ഉണക്ക പത്രി ഒരു കിലോ കിട്ടാൻ എത്ര പത്രി വേണം എന്ന് കൂടി പറയാമോ?

  • @fahadsidhikkali1213
    @fahadsidhikkali1213 Před 4 lety

    Male plant female plant aakanale etharam budding ubayogikunade..?.

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @fousiyaali1868
    @fousiyaali1868 Před 4 lety +2

    ജാതി തൈ മുളപ്പിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കാമോ പ്ലീസ്

  • @sandeepsoman7167
    @sandeepsoman7167 Před 4 lety

    Nalla plants evide kittum number plss

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @dipuc3272
    @dipuc3272 Před 4 lety

    ടീച്ചർ വലിയ നാടൻ ജാതിയിലേക്കു ബഡ്ഡ് ചെയ്ത തൈ അപ്പ്രോച്ച് ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിക്കാൻ പറ്റുമോ അതുപോലെ തന്നെ നാടൻ ലൈറ്റ് ഇൻസെക്റ്റ് ട്രാപ്‌ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ ഒരുപാടു പേർക്ക് ഗുണമാകും പ്രത്യേകിച്ച് പച്ചക്കറികൃഷിയിൽ...

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @jojomathew5586
    @jojomathew5586 Před 3 lety

    8വർഷം ആയതിനാൽ ഏതാ വേണ്ടത്

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety

    നേഴ്സ്സറിയുടെ നമ്പർ തരുമോ..

  • @ramlaibrahimramla1316
    @ramlaibrahimramla1316 Před 3 lety

    മേര ചേച്ചി ജെറി തൈ പെട്ടെന്ന് വളരാൻ എന്നാ വേണ്ടത് ഇത് രു മാസം കൊണ്ട് ഒരു കടുകിന്റെ വളർച്ച മാത്രം .

  • @sajithomas1702
    @sajithomas1702 Před 4 lety

    ജാതി നടുമ്പോൾ തമ്മിൽ എത്ര അടി അകലം വേണം പറയാമോ,.?

  • @ajaijoseph1571
    @ajaijoseph1571 Před 4 lety +1

    ഒരു വർഷം ആയത് വില എത്രയാണ്?

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @wahidzaik2133
    @wahidzaik2133 Před 4 lety +2

    മണ്ണിൽ natta ആൺ ജാതിയിൽ ബഡ് ചെയ്യാൻ പറ്റുമോ

    • @sunilthomas5571
      @sunilthomas5571 Před 4 lety

      Pattum

    • @wahidzaik2133
      @wahidzaik2133 Před 4 lety

      Maram valudayiknu nallonam

    • @tomythachampara3606
      @tomythachampara3606 Před 3 lety

      @@wahidzaik2133 Ethra year ayi iam a budder phone number 9495825594

    • @rsubbarajursubbaraju6468
      @rsubbarajursubbaraju6468 Před 3 lety

      I need this plants in oil palm intercrop in Andhra Pradesh,. If it is ok , call on this no 9391048998 further negotiate thanks.

    • @anishvarghese7034
      @anishvarghese7034 Před 3 lety

      ബഡ്കണ്ണ് ,പ്ളാസ്റ്റിക്ക് ടേപ്പ് ഉപയോഗിച്ച് ചുറ്റുന്നസമയംചുറ്റാതെ വയ്ക്കണോ?

  • @shajahanrawther5440
    @shajahanrawther5440 Před 2 lety

    ഈ ഹരിയുടെ no തരുമോ

  • @shajidmonp2500
    @shajidmonp2500 Před 3 lety

    Buddingn theranjadukkenda kamb evidya ninnan murikkendad

  • @melvinthomas6499
    @melvinthomas6499 Před 3 lety

    Ethra roopaya vila oru thayik

    • @Livekerala
      @Livekerala  Před 3 lety

      Please try to contact Kochukudi Nutmeg Nursery and Farming Josey: 9446010630

  • @aarontheproboy9611
    @aarontheproboy9611 Před 4 lety

    കുടംപുളി വിത്ത് മുളപ്പിച്ച തൈകൾക്ക് എത്രയാ വില..?

  • @a.p.harikumar4313
    @a.p.harikumar4313 Před 4 lety +1

    ജാതിയുടെ ഏത് തരത്തിലുള്ള ശിഖരത്തിൽ നിന്നാണ് ബഡ്എടുക്കുന്നത് എന്ന് പറയുന്നില്ല.

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630

  • @assistantengineeranakkayam6743

    ബഡിങ്ങ് കത്തി വങ്ങുവൻ എവിടെ കിട്ടു.

    • @georgewynad8532
      @georgewynad8532 Před 3 lety

      🤔🤔🤔
      😁😁😁😁
      കൊല്ലൻ്റെ അടുത്ത്

    • @shehingreat
      @shehingreat Před 3 lety

      Victorinox swiss made carving knife...ഞാൻ വാങ്ങിയതാണ്,നല്ലമൂർച്ചയുള്ള കത്തിയാണ്....ചെയ്തിട്ട് വിജയിച്ചു..360-390 രൂപ റേഞ്ചിൽ amazon, flipcart വഴി കിട്ടും...ബ്ലാക്ക്‌ & റെഡ് കളർ ഗ്രിപ്പ്,അൽപ്പം വളഞ്ഞ ഷെയ്പ്പ് ആണ്..

  • @aliasjoseph4451
    @aliasjoseph4451 Před 3 lety +1

    Mobile no

    • @anitthomas8147
      @anitthomas8147 Před 3 lety +1

      Josey - 9446010630

    • @mohandaska798
      @mohandaska798 Před 3 lety

      ജാതിക്കായ മുക്കണതിന് മുൻപ് പൊട്ടി വാടി വീഴുന്നത് എന്ത് കൊണ്ടാണ്

  • @harikrishnannair6804
    @harikrishnannair6804 Před 4 lety

    10 ടൈകൾ വേണമായിരുന്നു

    • @Livekerala
      @Livekerala  Před 3 lety

      try to contact. Kochukudi Nutmeg Nursery and Farming Josey: 9446010630
      for more information regarding nutmeg

  • @kumarsajilesh3298
    @kumarsajilesh3298 Před 4 lety +3

    പ്രിയപ്പെട്ട കൂട്ടുകാരെ .. ജാതിക്ക വീടിനടുത്ത് കൃഷിചെയ്യാതിരിക്കുന്നതാണ് നല്ലത്. ഈ മരത്തിന്റെ പൂക്കൾ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്റെ വീട്ടിൽ അച്ഛൻ ഇതിന്റെ കൃഷിയുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അതുകൊണ്ടുണ്ടായ ഉപദ്രവം ചെറുതല്ല. ഓർമക്കുറവ്, വരട്ടുപിത്തം തുടങ്ങിയ അസുഖങ്ങൾ നിങ്ങളെ പിടിപെടാനുള്ള സാധ്യത വിദൂരമല്ല. അനുഭവം ഗുരു.
    ചേച്ചിയുടെ അവതരണത്തെയോ കൃഷി വൈഭവത്തെയോ കുറ്റം പറഞ്ഞതല്ല കേട്ടോ. നിങ്ങളിലൂടെയാണ് ഞാൻ ഇവിടെ പലതും കൃഷിചെയ്യാൻ പഠിച്ചത് .. ദൈവാനുഗ്രഹം ഇപ്പോഴും ഉണ്ടാവട്ടെ.

    • @GreenToons
      @GreenToons Před 4 lety +2

      ഇത്തരം ഒരു അറിവ് കമൻറായി ഇടാൻ തോന്നിയ മനസിനൊരുപാടു നന്ദി .......

    • @manojanmanojan6164
      @manojanmanojan6164 Před 4 lety

      ചേട്ടാ നിങ്ങൾ പറഞ്ഞത് സത്യമാണോ എന്റെ വീട്ടുമുറ്റത്ത് രണ്ട് മരങ്ങൾ ഉണ്ട് Contact Number Tharumo?

    • @georgejames2369
      @georgejames2369 Před 4 lety +1

      വെറുതെ മണ്ടത്തരം പറയാതെ. നിങ്ങൾ പറഞ്ഞ ഒരു അസുഖകളും ഉണ്ടാക്കില്ല.

    • @njstatus3780
      @njstatus3780 Před 4 lety +1

      എന്റെ വീടിനു ചുറ്റും 100 വർഷത്തിന് മുകളിൽ വരെ പ്രായമായ ജാതികൾ ഉണ്ട് .. അതു കൊണ്ടാവും 93 വയസ് ഉള്ള എന്റെ അമ്മക്ക് ഇപ്പോഴും നല്ല ഓർമ്മ ശക്തിയാ ...
      വരട്ടുപിത്തം പിടിക്കാതിരിക്കണമെങ്കിൽ നട്ടോളൂ

    • @njstatus3780
      @njstatus3780 Před 4 lety

      @@GreenToons
      ഇത് അറിവല്ല ചതി വാ ... പൊട്ടാ

  • @shajahanbasheer1771
    @shajahanbasheer1771 Před 4 lety

    എടാ എല്ലാ വൃക്ഷഫലം അങ്ങനെ തന്നെ ബഡ് ചെയ്യുന്നത്

  • @sakeerhusain7984
    @sakeerhusain7984 Před 4 lety

    Good

  • @rajeevraghavanrajeevraghav4500

    Very good