𝕋𝔸𝕏𝕀 𝔻ℝ𝕀𝕍𝔼ℝ 𝙹𝙾𝙱 𝙸𝙽 𝙼𝙰𝙻𝚃𝙰👔||𝙴𝚊𝚛𝚗𝚒𝚗𝚐𝚜 𝚊𝚗𝚍 𝚕𝚒𝚏𝚎 𝚜𝚝𝚢𝚕𝚎🚖💥💥

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇത്രയും ഒക്കെ ഉണ്ടോ ഒരു ടാക്സി ഡ്രൈവർക്ക് എന്നതിന് ഉത്തരം. 👍

Komentáře • 352

  • @mubashirgols7950
    @mubashirgols7950 Před rokem +5

    നല്ല സംസാരം നല്ല ചോദ്യങ്ങൾ ഉപകാരപ്പെടുന്ന വീഡിയോസ് 👏🏻👏🏻👏🏻👏🏻

    • @maltakaran
      @maltakaran  Před rokem

      Thanks for your kind🙏🥰🥰🥰

  • @european_travel_dreams
    @european_travel_dreams Před 2 lety +12

    ഹായ് മുജീബിക്കാ...
    സൂപ്പർ വീഡിയോ, അത്യാവശ്യം എല്ലാ പോയിന്റ്സും കവർ ചെയ്തിട്ടുണ്ട്...
    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു... ട്രക്ക് ഡ്രൈവിങ് ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @firozkpkkunjon1270
    @firozkpkkunjon1270 Před 2 lety +17

    മുജി ഭായി,,,, കറക്ട് ചോദ്യങ്ങൾ,,, ആൻസർ ,,ചെയ്തയാൾ അടിപൊളി ',,,, ഇങ്ങിനെയുള്ള വീഡിയോസ്,,,, അത്യാവശ്യമായിരുന്നു,,,, Super

  • @junjuly959
    @junjuly959 Před 2 lety +11

    ഇക്ക.. ഞാൻ ദുബൈയിൽ ടാക്സി ഡ്രൈവർ ആയിരുന്നു, ഇപ്പോൾ.... ക്യാൻസൽ ചെയ്തു നാട്ടിൽ വെറുതെ നിൽക്കുവാണ്.
    എനിക്കിപ്പോൾ 45 വയസായി, എന്നാലും ഇനിയും ടാക്സി ഫീൽഡിൽ മാൾട്ടയിൽ ജോലിചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്.
    എനിക്ക് ഇന്ത്യൻ ലൈസൻസും ദുബായ് ലൈസെൻസും ഉണ്ട്. എങ്ങനെയാണ് നാട്ടിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ജോലിക്കു അപ്ലൈ ചെയ്യേണ്ടത് ദയവായി ഒന്ന് പറഞ്ഞുതരുമോ..........?
    എനിക്ക് മാൾട്ടയിൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുവാൻ സാധിക്കുമോ....?

  • @mohammedshafeeq5990
    @mohammedshafeeq5990 Před 2 lety +1

    ഇക്കാ ഞാൻ subscribe ചെയ്തു.

  • @thomasabraham8286
    @thomasabraham8286 Před 2 lety +4

    Anagne ahh field um cover cheythu thannu ikka oru paad thanks..... Pinne allavarodum enikk itrem parayan ullu chellumbo thanne lekshangal nattilekku ayakkan saadhikkilla kasttapadum dhuridhavum anu ella field um..... Ennu irunnaalum ullath kurach savings nattilek ayakkan pattiya athu oru aswasam.... Karanam nattil Savings ennu paranja sadhanam kaettittilla. All the best everyone

  • @Scs905
    @Scs905 Před 2 lety +2

    മാൾട്ട ക്കാരൻ സൂപ്പർ very good

  • @Grace-pp3dw
    @Grace-pp3dw Před 2 lety +1

    26 Praise the Lord 86
    שלום אדון עולם | Shalom Adon Olam
    🐞🐟🐟🐟🐟🪲🪲🪲

  • @sonetpj2803
    @sonetpj2803 Před 2 lety +1

    Thanks mujeebkka risk eduth oro video chayyunathinu 🙏🙏 ikka Malta truck 🚒🚒🚛 driver job nekurichu video chayyan nokkanam tto🥰🥰🥰🥰🥰🥰🥰🥰

  • @sabeeshap3162
    @sabeeshap3162 Před 9 měsíci +1

    Thanks bro I coming bolt
    Thanks bro...iam from Calicut

    • @maltakaran
      @maltakaran  Před 9 měsíci

      all the best👍

    • @sabeeshap3162
      @sabeeshap3162 Před 9 měsíci

      Vannal kaanan pattumo

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Před 7 měsíci

      Bro experience certificate veno visa kittan plz reply bro ente license 2017 il ullathanu

  • @radeeshsankaran8889
    @radeeshsankaran8889 Před 2 lety +1

    Good

  • @vishnurenju7375
    @vishnurenju7375 Před 2 lety +1

    Adipolli video

    • @maltakaran
      @maltakaran  Před 2 lety

      👍🙏🙏🙏🙏🥰🥰🥰🥰

  • @s.t.a7664
    @s.t.a7664 Před 2 lety +52

    യൂബർ അവിടെ വന്നാൽ എല്ലാത്തിനും തീരുമാനമാകും😅😂😝😜 മിഠായി കാശിന് പണിയെടുക്കെണ്ടിവരും അനുഭവസ്ഥനാണ് ഞാൻ എറണാകുളത്ത് യൂബറ് ഓടി മുടിഞ്ഞ്പോയ എന്റെ സ്വന്തം അനുഭവം🙄

    • @maltakaran
      @maltakaran  Před 2 lety +1

      👍🥰🥰🥰

    • @From-Dehradun
      @From-Dehradun Před 2 lety +1

      @@maltakaran sir what is average in hand salary of taxi drivers after tax deduction?

    • @memy7863
      @memy7863 Před 2 lety

      K കുഴി തോണ്ടലാക്കും

    • @drsmusic2024
      @drsmusic2024 Před 2 lety +5

      കേരളത്തിൽ മുടിഞ്ഞു പോകും അത് കൊണ്ടാണ് ഞാനും കേരളം പണ്ടേ വിട്ടത്. ഞാൻ ഇപ്പോളും ഓല യൂബർ ഓടിക്കുന്നു ബാംഗ്ലൂരിൽ ഒരു കുഴപ്പമില്ല

    • @maltamalayali5155
      @maltamalayali5155 Před 2 lety

      Bolt കിടുവാണ്.. check my channel

  • @vysakhanvysakhan4004
    @vysakhanvysakhan4004 Před 2 lety +1

    Wow

  • @noufalsharaf9762
    @noufalsharaf9762 Před rokem +2

    Enik oru joli venam uropyanethelum companiyil

  • @ufo.7776
    @ufo.7776 Před rokem

    മാൾട്ടായെ കുറിച് എല്ലാം മുജീബ്ക്കന്റെ വീഡിയോ കണ്ടാൽ മതി ❤

    • @maltakaran
      @maltakaran  Před rokem +1

      😜😄😄😄😄thanks🙏🥰🥰🥰

  • @shahabasahammed6468
    @shahabasahammed6468 Před 2 lety +2

    valuable information mujeebkaa

    • @maltakaran
      @maltakaran  Před 2 lety

      താങ്ക്സ് ബ്രോ 🙏❤❤❤

  • @moneeshkdpp1
    @moneeshkdpp1 Před 2 lety +1

    Super interview mujeebkka❤️

  • @thellippadavan
    @thellippadavan Před rokem +1

    Very informative

  • @suneeshms5811
    @suneeshms5811 Před 2 lety +1

    Thanks ikka

  • @jibingeorge5025
    @jibingeorge5025 Před 2 lety +1

    Super video sir🙏

  • @Nithin-km7if
    @Nithin-km7if Před 2 lety +1

    Goo informative video .. love you 😘

  • @ambilypm9629
    @ambilypm9629 Před 2 lety +1

    V ery useful. thank uuuuu

  • @bibinpi8513
    @bibinpi8513 Před 7 měsíci +1

    Brovlatvia student visa olllavrkum Europe b category license undagil e cabs kayaran pattumo

  • @binoythomas4153
    @binoythomas4153 Před rokem +1

    I got offer letter from malta for cab driver

  • @akhileshmv5922
    @akhileshmv5922 Před 2 lety +1

    Thanks Mujeebkka

  • @shanuka666
    @shanuka666 Před 2 lety +3

    🙏

  • @jishnumaniyath9669
    @jishnumaniyath9669 Před 2 lety +1

    Am ready sir

  • @HabeebFoodNTravel
    @HabeebFoodNTravel Před 2 lety +4

    Ekka malatayileku Driver jobinu varan vendi nokkunnundu nalloru agency paranju tharumo

  • @currentlife4223
    @currentlife4223 Před 2 lety +5

    Very useful informations... Clear & short👍 God bless you both...

    • @maltakaran
      @maltakaran  Před 2 lety

      Thanks bro❤🙏

    • @rasheedcvr4663
      @rasheedcvr4663 Před rokem

      Uber അവിടെ എത്തിയോ ഖത്തറില് 3വർഷം ഉബറിൽ ഓടി മുടിഞ്ഞു പോയ അനുഭവം എനിക്കുണ്ട്

    • @Anrmediaworld
      @Anrmediaworld Před rokem


      Malta texi job vacancy undo???

  • @ishaquepokarakath6432
    @ishaquepokarakath6432 Před 2 lety +1

    Super ❤️

  • @kochiyoutubers3053
    @kochiyoutubers3053 Před 2 lety +1

    It's helpful information

  • @harisbavu
    @harisbavu Před 2 lety +3

    Very Helpfull Video.... Thanks Mujeebkka🥰🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +1

    👍😍

  • @thomasmathew897
    @thomasmathew897 Před 2 lety +1

    👌

  • @Malayalai1992
    @Malayalai1992 Před 2 lety +1

    ❣️

  • @basilbachu2355
    @basilbachu2355 Před rokem +1

    നമ്മൾ ഖത്തറിലും Waze ആണ് ☺️

  • @vinaykumar-sg2is
    @vinaykumar-sg2is Před 2 lety

    Great work 🙏👍

  • @nikhilk.o4243
    @nikhilk.o4243 Před 2 lety +1

    👏🏻👏🏻👍🏻👍🏻😍😍

  • @UniqueRecipess
    @UniqueRecipess Před 2 lety +1

    Nalla video aanu ttoo

  • @abdulrazak8727
    @abdulrazak8727 Před 2 lety +1

    Thanks for the information... I was waiting for so long...thank u somuchhh...a great information....

    • @maltakaran
      @maltakaran  Před 2 lety

      🙏❤❤❤❤❤

    • @abdulrazak8727
      @abdulrazak8727 Před 2 lety

      I am coming next month as employed e cab driver...there is no problem right ...

    • @abdulrazak8727
      @abdulrazak8727 Před 2 lety

      Thank u so much......❤️❤️

    • @junjuly959
      @junjuly959 Před 2 lety

      @@abdulrazak8727 ചേട്ടൻ എങ്ങനെയാണ് മാൾട്ടയിലേക്കുള്ള ടാക്സി ഡ്രൈവർ വിസ റെഡി ആക്കിയത്...!!!? അതൊന്നു പറഞ്ഞു തരുമോ?
      ഇതിൽ കൂടി പറഞ്ഞു തരാൻ ബുദ്ധിമുട്ടാണെകിൽ ചേട്ടന്റെ വാട്സാപ്പ് നമ്പർ തന്നാൽ ഞാൻ അതിൽ ചേട്ടനെ കോൺടാക്ട് ചെയ്യാം plz

  • @jazzmedia3858
    @jazzmedia3858 Před 2 lety +2

    Ikka safety officer job oke engane avide kitua enthelum ariyenkil onu parayo plss

  • @ali_ac
    @ali_ac Před 2 lety +1

    മുജീബ്ക Thanks

  • @jillmonmarackar0007
    @jillmonmarackar0007 Před 2 lety +1

    Good work 👍👍

  • @beenarasheed7
    @beenarasheed7 Před 2 lety +1

    👍👍👍👍👌👌👌❤️❤️❤️❤️

  • @jaleelkas4206
    @jaleelkas4206 Před 2 lety +1

    🌹🌹🌹

  • @abulaiskhoooo5867
    @abulaiskhoooo5867 Před rokem

    Mujikkka nigal massa verum mass allla marana massa .karanam ellvarum reply und

    • @maltakaran
      @maltakaran  Před rokem +1

      Oooo my God 🙏🥰🥰🥰🥰

  • @gmkvlog8627
    @gmkvlog8627 Před rokem +2

    ഇന്റർ നാഷണൽ ലൈസൻസ് എങ്ങനെ എടുക്കും , നാട്ടിൽ നിന്നും എടുക്കാൻ കഴിയുമോ

  • @sathyajith909
    @sathyajith909 Před 2 lety +1

    🤲

  • @SF-ov3qw
    @SF-ov3qw Před 2 lety +3

    Dubai licence und car
    E paranja taxi job nadakko ekka 🥰

  • @amrithashok08
    @amrithashok08 Před 2 lety +1

    Mujeeb bai❤️

  • @sarangrnair3001
    @sarangrnair3001 Před 2 lety +1

    Thank you 😊

  • @derindevassy6274
    @derindevassy6274 Před 2 lety +1

    നല്ല അറിവ് തന്നതിന് നന്ദി

  • @safarshihab7441
    @safarshihab7441 Před 2 lety +1

    Enikku uae light vehicle licence und avide enthenkilum chance kittumoo e cabil

  • @subhashs4823
    @subhashs4823 Před 2 lety +5

    Uber 😁😁 എറണാകുളം ഓടിക്കുന്ന ഞാൻ ഈ വീഡിയോ കാണുമ്പോ
    എടുത്തു ചാടി മാൾട്ട പോലുള്ള രാജ്യങ്ങൾ പോവാതിരിക്കുക
    പരിജയം ഉള്ള ആരെങ്കിലും അവിടെ ഇല്ലാതെ

  • @ourworld96
    @ourworld96 Před rokem +1

    hi, how much does the taxi cost from the airport to Mellieha? what kind of taxi services are available.

  • @jestinparackal3150
    @jestinparackal3150 Před 2 lety +1

    Great video ikka ❤️

  • @kunalissar3991
    @kunalissar3991 Před 2 lety +4

    Please add english subtitles for non malyalam viewers. It will definitely increase your views also.

  • @trading_addiction
    @trading_addiction Před 6 měsíci +1

    Enghane Yann vara visit visa mathiyo
    Oman license und

    • @maltakaran
      @maltakaran  Před 6 měsíci

      Visit vannal change kittilla. Sthalam kaanaam

  • @sanoopkumar4676
    @sanoopkumar4676 Před 2 lety +2

    Ekka maltayil Indian truck driver chance kittumo koodatha athinya job saadhyathakala kurich oru video cheyyamo please reply

  • @blessynirmal4642
    @blessynirmal4642 Před rokem +1

    Hloooo chetta nattileku arengilum pogunnundo paper koduthu vidan ayirunnu

    • @maltakaran
      @maltakaran  Před rokem

      Ariyilla bro. Ini undengil aarengilum messages idatte👍🏻

  • @hazrathismail7932
    @hazrathismail7932 Před rokem

    Shanu vin nalloanam ariyaam uber ne kurichit,,,, qatar l uber vannit taxi field ,, sathyanaash aayirikkayaan😢

  • @maksachumaaya1471
    @maksachumaaya1471 Před 2 lety +2

    Accommodation free aano

  • @DivyaSNair-vl1fi
    @DivyaSNair-vl1fi Před 3 měsíci +1

    Hai

  • @pappannair
    @pappannair Před 2 lety +1

    E cab application il no etry ullathu kanikkille.... Athinte map il....

    • @maltakaran
      @maltakaran  Před 2 lety

      Kaanikkum eppozhum map nokki odikko😄

  • @nithinammadam5604
    @nithinammadam5604 Před 2 lety

    ഞാൻ thrissur ammadam... എനിക്ക് driving licence അവിടെ വന്നാൽ എടുക്കണം....

  • @anushibu2249
    @anushibu2249 Před rokem +1

    Ikka driver vacancyke egane apply cheyunne pls help joli illa

  • @charleskizhakkoodan6535
    @charleskizhakkoodan6535 Před 2 lety +1

    mujeeb ikka cleaning ne kurich oru video cheyyo??

  • @Driverlife-iy4ig
    @Driverlife-iy4ig Před 2 lety +1

    ഞാൻ uae, ras al khaimma taxi driver ആണ്,, ഏതെങ്കിലും ചാൻസ് ഉണ്ടോ

  • @bichyharis1283
    @bichyharis1283 Před rokem +1

    Hlo. Sar

  • @alenvarghese147
    @alenvarghese147 Před rokem +1

    Indian lisence kondu malta vannak taxi driver akan pattumo

    • @maltakaran
      @maltakaran  Před rokem

      One year odikkam athinullil licence esukkanam

  • @Ismu-lj1xs
    @Ismu-lj1xs Před rokem

    Angott povan entha vazi

  • @nithinammadam5604
    @nithinammadam5604 Před rokem +1

    ഞാൻ ഇപ്പോൾ maltayil ഉണ്ട് tag exam pass... Submitt malta transport i need taxi field driving

    • @maltakaran
      @maltakaran  Před rokem

      Insta vaa maltakaran

    • @nithinammadam5604
      @nithinammadam5604 Před rokem

      ​@@maltakaran voice message അയച്ചിട്ടുണ്ട്

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Před 7 měsíci

      Bro visting visayil vannitano tag exam pass ayathu onnu parayamo pls

    • @nithinammadam5604
      @nithinammadam5604 Před 7 měsíci

      @@HariKrishnan-fz8eb അല്ല

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Před 7 měsíci

      Pinne engana bro enikkum varan nokkana license und endhuva next step ennu ariyilla onnu parayamo

  • @HUMAN-lb6ww
    @HUMAN-lb6ww Před 2 lety +1

    Ikka Avde vannit full time taxi odan namal arude visel anu work cheyunad???

    • @maltakaran
      @maltakaran  Před 2 lety

      Taxi company yude

    • @HUMAN-lb6ww
      @HUMAN-lb6ww Před 2 lety

      @@maltakaran vere sheghan country card undel namk angodek change cheyan patuo???

  • @HariKrishnan-fz8eb
    @HariKrishnan-fz8eb Před 7 měsíci +1

    Bro avide or second hand taxi car vangan ethra cost aakum

    • @maltakaran
      @maltakaran  Před 7 měsíci

      It depends model, starting €3000

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Před 7 měsíci

      Trc ullavarkku avide second hand car vaangan pattumo atho pr veno

  • @bibinjames6030
    @bibinjames6030 Před rokem +1

    Driver vaccancy vallathum undo taxi or bus

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix Před 2 lety +1

    മുജീബ് ബായ് 👍👍

  • @user-eq6ye9kt5r
    @user-eq6ye9kt5r Před 7 měsíci +1

    Ikka e cab job vacancy enganund njn apply cheytitind

  • @user-ne7ek8zd9y
    @user-ne7ek8zd9y Před rokem +1

    UAE license international അല്ലെ..?

    • @maltakaran
      @maltakaran  Před rokem +1

      International aakanam.appol one year odikkam

  • @reghunathanm4070
    @reghunathanm4070 Před 2 lety +1

    I want a driver job pls help me

  • @VintageCarworld
    @VintageCarworld Před 2 lety +1

    👏👏👏👍

  • @veenasubash4195
    @veenasubash4195 Před rokem

    Which agency i have to contact for taxi drivers job in malta

  • @pranavrajendran7261
    @pranavrajendran7261 Před 2 lety +3

    SIR മാൾട്ടയിൽ ക്ലീനർ ജോലിക്ക് ആയിട്ട് ഇപ്പോൾ വന്നാൽ എന്താ അവസ്ഥ. SALARY കാര്യങ്ങൾ എല്ലാം ഒന്നു പറയാമോ..?

  • @Ismu-lj1xs
    @Ismu-lj1xs Před rokem

    Helo

  • @AnoopKumar-sq9bd
    @AnoopKumar-sq9bd Před 2 lety

    Laser cutting opreater job kittumo? Ika angane ulla arivukoodi paranju tharamo?

  • @Mohammedasharuddin
    @Mohammedasharuddin Před 2 lety +1

    Hindi English also take interviews please

  • @malluthug7487
    @malluthug7487 Před 2 lety +4

    Uber വന്നാൽ customers അല്ലാത്തവർ മൂഞ്ചും 👌👌👌🌹

  • @subburajmari5323
    @subburajmari5323 Před rokem +1

    Anna vankam nan abudubai work malta 🇲🇹 jobs clinic working so help Idea

    • @maltakaran
      @maltakaran  Před rokem

      Hi I am not doing any visa related works. I just doing videos only🙏🥰

  • @jospoint5402
    @jospoint5402 Před 2 lety

    Is there any vacancy for hotel management students, have one year experience in service

  • @evinbenny5310
    @evinbenny5310 Před 2 lety +1

    Muneebikka uae license ullorkk apply cheyyan okkuvoo ippom sharjah taxil ippom wrk cheyyuvannu

  • @fejinfrancis3093
    @fejinfrancis3093 Před 2 lety

    Any agencies in Trivandrum?

  • @sadhikali3937
    @sadhikali3937 Před 2 lety +2

    Shaanu bai😜 🤍

  • @shihabshihab5682
    @shihabshihab5682 Před 11 měsíci +1

    Mujeebka avide medical undo

  • @halaskitchen7124
    @halaskitchen7124 Před rokem +1

    Ynde mon venditan taxi fieldil intrestund
    Yngineya visa kitunne
    Are ya contact cheyyende

  • @pateljenish6613
    @pateljenish6613 Před 2 lety +1

    sir Hindi me video banana plz

  • @shamseedshamseed810
    @shamseedshamseed810 Před rokem

    ഡ്രൈവിംഗ് ജോലിക്ക് വരാൻ ആഗ്രഹം ഉണ്ട് UAE ഡ്രൈവിംഗ് ലൈസൻസ് . വിസ . ഉണ്ട് എന്താ വഴി അവിടെ എത്താൻ

    • @maltakaran
      @maltakaran  Před rokem

      ബ്രോ ഈ ഒരു വീഡിയോ കണ്ടിട്ടുള്ളൂ 😄😄😄

  • @maksachumaaya1471
    @maksachumaaya1471 Před 2 lety

    പൈസ tharaathe പോകുന്ന customer ഉണ്ടോ.... Aakramikkunna customers ഉണ്ടോ... Specially night club

  • @joshjoy979
    @joshjoy979 Před 11 měsíci +1

    gcc driving visa mathiyo malta driver job cheyyan..

    • @maltakaran
      @maltakaran  Před 11 měsíci

      No

    • @joshjoy979
      @joshjoy979 Před 11 měsíci +1

      @@maltakaran udheshichath licence aanu... indian licence allenkil qatar licence international akki driver job nu apply cheythal avdey vannit malta licence edutha pore..

    • @maltakaran
      @maltakaran  Před 11 měsíci

      @joshjoy979 yes👍

  • @abdulbakhi3423
    @abdulbakhi3423 Před 2 lety +2

    Shanukka fans camon

  • @chill6436
    @chill6436 Před 2 lety

    namukk Aavide free visayip varumo