Video není dostupné.
Omlouváme se.

കിണറു സ്ഥാനമൊത്തു വന്നാൽ കിട്ടുന്ന ഐശ്വര്യങ്ങൾ | വസ്തു ആചാര്യ ഡോ.കെ.മുരളീധരൻ നായർ |പ്രപഞ്ചം| Epi -13

Sdílet
Vložit
  • čas přidán 10. 08. 2020
  • #കിണറു_സ്ഥാനമൊത്തു_വന്നാൽ_കിട്ടുന്ന_ഐശ്വര്യങ്ങൾ
    വസ്തു ആചാര്യ ഡോ.കെ.മുരളീധരൻ നായർ
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം...
    Thanks for watching our Channel.
    Subscribe the channel for more videos.

Komentáře • 39

  • @bichums9187
    @bichums9187 Před 4 lety +1

    വളരെ ഉപകാരപ്രദം ഈ വീഡിയോ 👌👌👌👌👌

  • @vinayankarimbil886
    @vinayankarimbil886 Před rokem

    Super. Speach

  • @nobyabraham7666
    @nobyabraham7666 Před 2 měsíci

    😊😊😊😊😊😊😊😊😊

  • @KPNair-lg2oo
    @KPNair-lg2oo Před 3 lety

    Nanni sir

  • @nigileshkumar3525
    @nigileshkumar3525 Před 3 lety

    Very useful information sir. Congratulations

  • @pradeepanpc7102
    @pradeepanpc7102 Před 3 lety

    വളരെ ഉപകാരം

  • @Kalabhairavan387
    @Kalabhairavan387 Před 3 lety +1

    സർ ഇരിക്കുന്ന സീനറി എനിക്ക് ഇഷ്ട പ്പെട്ടു, നല്ല +ve energy തോന്നുന്നു ഇതിന്റെ രഹസ്യം പറയൂ?

  • @anugrah6994
    @anugrah6994 Před 3 lety +1

    Thankyou sir for your valuable information. 🙏🙏🙏

  • @anilkumarpunathil4760
    @anilkumarpunathil4760 Před 2 lety

    എന്റെ വീടിന്റെ മുന്നിൽ സഹോദരന്റെ സ്ഥലമാണ് അവിടെ വീട് പണിത്തപ്പോൾ വീടിന്റെ ഉമ്മറാം അടഞുപോയി എന്റ സ്ഥലം മതൽ കെട്ടി തിരിച്ചെകുകയാണ് വീട് വടക്കോട് ആണ് ദർശനം വടക്ക് പഠിജരാണ് വീട്ലക്കു വഴി

  • @sreemuthirakkal1799
    @sreemuthirakkal1799 Před 3 lety

    Sir epoparanja pole kannimullail
    Speticktank vanal athbummi thirichvachal kuzhapamundavo
    (ethumpurakkakkit)

  • @manojppppmanoj3963
    @manojppppmanoj3963 Před 3 lety +2

    നമസ്കാരം, സർ, എന്റെ വീടിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ് കിണർ എന്തെങ്കിലും ദോഷം ഉണ്ടോ?

  • @asifksd9666
    @asifksd9666 Před 3 lety

    Sir ningal suryan udikkunnadine kurichu paranjille adine onnu clear ayit paranju tharumo ente veedite friend vadakottan back kizhakottan vellam vadak kizhak mooleilan suryan udikkunnad kizhakil ninnan ennit padinjar asthamikkunnu curact ano

  • @shinideva5207
    @shinideva5207 Před 3 lety +2

    4സെൻറ് ആണ് വാങ്ങിയത് വാങ്ങുമ്പോൾ തന്നെ അതിൽ കിണർ ഉണ്ടായിരുന്നു. വീട് വച്ചപ്പോൾ കിണർ കന്നിമൂലയിൽ ആയി ഇനി മാറ്റി ചെയ്യാൻ സ്ഥലം ഇല്ല

  • @alexvarghese9466
    @alexvarghese9466 Před 2 lety

    Varshathil ethu divasam sooryan udikunnathanu kanakkakendathu

  • @vijithvijith5070
    @vijithvijith5070 Před 2 lety

    Sir kinarintae padavinodu thotu fishtank pattumo plz replay

  • @valsalav2516
    @valsalav2516 Před 3 lety

    വളരെ നന്ദിയുണ്ട് sir 🙏🏻

  • @mangalamr6898
    @mangalamr6898 Před 3 lety

    👍👍

  • @sarathchandran2930
    @sarathchandran2930 Před 2 lety

    കുഴൽ കിണർ വീടിൻ്റെ വടക്ക് കിഴക്ക് വന്നിട്ടുണ്ട്.വീടിന്‌ പ്ലാൻ വരച്ചപ്പോൾ അടുക്കളയുടെ ഉള്ളിലായി കിണർ വന്നിരിക്കുന്നു വാസ്തു പരമായി ഇതിനു തടസ്സമുണ്ടോ?

  • @pushpav737
    @pushpav737 Před 2 lety

    വീടിന്റെമുഖം കിഴക്കോട്ടേക്കണേ. Vazhi പടിഞ്ഞാറുവശം. വീടിന്റെ പുറകിൽ കൂടി ഇറങ്ങുന്നു. കുഴപ്പമുണ്ടോ sir

  • @Mankuzhikkari
    @Mankuzhikkari Před 3 lety

    Sir ഞാൻ ഒരു വീടിന്റെ പ്ലാൻ എടുത്തു പക്ഷേ വീടിന്റെ ഉള്ളിൽ പല സ്ഥലത്തും പടികൾ പണിയാൻ arch.നിർദ്ദേശിക്കുന്നു.കിഴക്കു പടിഞ്ഞാറു നീളത്തിൽ ഉള്ള ഭൂമി പടിഞ്ഞാറു ഭാഗം താഴ്ന്നു കിടക്കുന്നതിനാൽ ആണ് പടികൾ നിർദേശിച്ചിരിക്കുന്നത്.ഇതു വാസ്തു ദോഷമാണോ.ദയവായി പരിഹാരം നിർദേശിക്കാമോ.🙏🙏🙏

  • @vijithvijith5070
    @vijithvijith5070 Před 2 lety

    Sir agnikonil fish tank pattumo plz replay sir

  • @aswathyaswathy6833
    @aswathyaswathy6833 Před 2 lety

    🙏🙏

  • @venup7271
    @venup7271 Před 2 lety

    1--2 സെൻ്റ് ,10. കൂടിപ്പോയി , കുറക്കുക ok

  • @varghesegeorge5077
    @varghesegeorge5077 Před 3 lety +1

    നല്ല സന്ദേശം _

  • @kavithachandran3036
    @kavithachandran3036 Před 3 lety

    സാർ.. എന്റെ വീടിനും വടക്കു പടിഞ്ഞാറു അടുക്കളയുടെ തൊട്ടു അടുത്തായിട്ടാണ്..മതിൽ കെട്ടി അടക്കാനൊന്നും പറ്റില്ല... എന്തേലും പരിഹാരം പറയാമോ...

  • @Elizabeth77127
    @Elizabeth77127 Před 2 lety

    ചുറ്റുമതിൽ കെട്ടാതെ 2000 Sqf 8 മാസം കൊണ്ട് പൂർത്തിയായി. കിണർ അഗ്നി കോണിൽ മുറ്റത്തു തന്നെയാണ്

  • @ushag9266
    @ushag9266 Před 3 lety

    സർ എൻറെ കിണർ വടക് പടിഞ്ഞാറ് ആയിരുന്നു അത് മാറ്റി കുംഭ രാശിയിൽ ആക്കി ഒരു വർഷം ആയി. ഒരു മെച്ചവും കിട്ടുന്നില്ല.

  • @vasanthakumari6293
    @vasanthakumari6293 Před 2 lety

    വീടിന്റെ സ്റ്റെപ് തെക്കോട്ട് വരാമോ റോഡ് തെക്കാ

  • @shilpashijin
    @shilpashijin Před 3 lety

    Contactno

  • @tharacs4409
    @tharacs4409 Před 3 lety

    സർ . ഞങ്ങൾ ഒരു പണി തീരാത്ത വീട് വാങ്ങി 9 സെന്റിലാണ് വീട് മുന്ന് ഭാഗവും മതിൽ കെട്ടിയിട്ടുണ്ട്. കിണർവരുന്നത് വടക്ക് പടിഞ്ഞാറ് കോണിലായിട്ടാണ് . അടുക്കളയും വർക്കേരിയയും ആ ഭാഗത്ത് തന്നെയാണ് വരുന്നത്. കിണറിന്റെ ചുമർ വർക്കേരിയയും അടുക്കളയുടെ ചുമരും ചേർന്നാണ് നിൽക്കുന്നത് കിണർ അതിര് കെട്ടി വേർതിരിക്കാനുള്ള സ്ഥലമില്ല. അതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ

  • @user-iz6gd8bc5y
    @user-iz6gd8bc5y Před 2 lety

    പോടോ ഒരു പ്രവാചകൻ vanekanu

  • @shinideva5207
    @shinideva5207 Před 3 lety +1

    4സെൻറ് ആണ് വാങ്ങിയത് വാങ്ങുമ്പോൾ തന്നെ അതിൽ കിണർ ഉണ്ടായിരുന്നു. വീട് വച്ചപ്പോൾ കിണർ കന്നിമൂലയിൽ ആയി ഇനി മാറ്റി ചെയ്യാൻ സ്ഥലം ഇല്ല

  • @Elizabeth77127
    @Elizabeth77127 Před 2 lety

    ചുറ്റുമതിൽ കെട്ടാതെ 2000 Sqf 8 മാസം കൊണ്ട് പൂർത്തിയായി. കിണർ അഗ്നി കോണിൽ മുറ്റത്തു തന്നെയാണ്