Video není dostupné.
Omlouváme se.

വീട് വയ്ക്കാനുള്ള വസ്തു വാങ്ങുമ്പോൾ അളവിൽ ശ്രദ്ധിക്കേണ്ടതുണ്ടോ ? ഡോ.കെ.മുരളീധരൻ നായർ EPISODE - 29

Sdílet
Vložit
  • čas přidán 30. 11. 2020
  • അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം.
    ഡോ.കെ.മുരളീധരൻ നായർ

Komentáře • 13

  • @Achamma16
    @Achamma16 Před 3 lety +2

    സാർ തരുന്ന ഉപദേശം എത്ര കേട്ടാലും മതി വരില്ല 🙏🙏

  • @ajcreationsandtech5915
    @ajcreationsandtech5915 Před 3 lety +2

    Good information 👍

  • @sujithsagar6607
    @sujithsagar6607 Před 3 lety

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി ....

  • @prathibhasuresh9365
    @prathibhasuresh9365 Před rokem +1

    സാറെ തെക്ക് പടിഞ്ഞാറു മൂലക്ക് പ്രധാന മുറിയും തെക്ക് കിഴക്ക് അടുത്ത മുറിയും വന്നാൽ അതിന് ബാത്ത് റൂം എങ്ങനെ സെറ്റ് ചെയ്യാം

  • @janardhanankariyat7455

    Thank you sir.🙏

  • @amalanaswar4032
    @amalanaswar4032 Před 3 lety

    Thankyou sir

  • @jj-xk3zt
    @jj-xk3zt Před 2 lety

    👍🏼👍🏼

  • @satheeshk4011
    @satheeshk4011 Před 3 lety

    സ്ഥലം നോക്കി പ്ലാൻ തയ്യാറാക്കാൻ കൺസൾറ്റിംഗ് ചാർജ് എത്രയാണ് സർ ...

  • @praveenm7751
    @praveenm7751 Před 2 lety

    Palakkad ജില്ലയിൽ consultation ഉണ്ടോ സർ?

  • @jayasreesathian3427
    @jayasreesathian3427 Před 3 lety

    നമസ്കാരം സാർ.....
    ഒരു ഫ്ളാറ്റിൽ ചൂല് എവിടെയാണ് വയ്ക്കേണ്ടത്...

  • @bindups3433
    @bindups3433 Před 3 lety

    Sir, വായുകോണിൽ അടുക്കള വന്നാൽ പടിഞ്ഞാറ് നോക്കിയാവില്ലേ പാചകം ചെയ്യേണ്ടിവരുക!അഗ്നികോണിൽ മത്സ്യമാംസാദികൾ പാചകം ചെയ്യരുതെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്.അതിൽ സത്യമുണ്ടോ?

    • @lailap6354
      @lailap6354 Před 2 lety

      സർ വീടിന്റെ പുറകിൽ ഉള്ള സ്ഥലം kon ആകൃതി ആണ് ദോഷമുണ്ടോ