ഇതൊന്നു കണ്ടു നോക്കൂ...കൃഷി ചെയ്യാൻ സ്ഥലം ഇല്ല എന്ന് ഇനി ആരും പറയില്ല 😜😜😜// Fruit Plants In Drum

Sdílet
Vložit
  • čas přidán 12. 04. 2021
  • How to set fruit plants in drum
    #FruitPlantsInDrum
    #sajisinnovations
    BGM Credits
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
  • Jak na to + styl

Komentáře • 786

  • @prajwalvinod
    @prajwalvinod Před 3 lety +55

    Great.... എന്റെയും സ്വപ്നം ആണു വീടിന് ചുറ്റും ഫലവൃക്ഷങ്ങൾ....

  • @sadikhhindhana2014
    @sadikhhindhana2014 Před 3 lety +14

    സൂപ്പർ.. ഉള്ള സ്ഥലത്തു എങ്ങിനെ കൺകുളിർമ്മ ഉണ്ടാവും വിധം കൃഷി ചെയ്യാം എന്നു കാണിച്ചു തന്നതിന് നന്ദി..
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @jancywilson4754
    @jancywilson4754 Před 3 lety +2

    എല്ലാവരെയും മോട്ടിവേറ്റ് ചെയ്യുന്ന രീതിയിൽ ഒരു വീടും കുറെ ചെടികളും കുറെ പഴങ്ങളും.... എന്തിനാ കുറെ സ്ഥലം.... സൂപ്പർ

    • @sajisinnovations302
      @sajisinnovations302  Před 3 lety

      Mam.. Your comment motivated me a lot..Thank you very much
      Please subscribe and keep watching..

  • @mercyjacobc6982
    @mercyjacobc6982 Před 3 lety +6

    നന്നായിട്ടിട്ടുണ്ട്, തൃശൂർ വീപകൾക്ക് ഇതിന്റ പകുതിയുള്ളതിന് തന്നെ 800/₹,1000/₹ രൂപ യാണ് വാങ്ങുന്നത് ഞങ്ങൾ കുറച്ചു വാങ്ങി വേപ്പ്, മുന്തിരി, ഫാഷൻ ഫ്രൂട്ട് എന്നിവയൊക്കെ ടെറസിൽ വെച്ചിരിക്കയാണ് 💚

  • @satheesanv7081
    @satheesanv7081 Před 3 lety +10

    എല്ലാം. സൂപ്പർ ആയിട്ടുണ്ട്. മനസ്സിന് സന്തോഷം കണ്ണിനു കുളിർമ്മ. 👌👌👌👍👍👍🌹🌹🌹

  • @mukundanvv4765
    @mukundanvv4765 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ presentation ഉം നന്നായിട്ടുണ്ട്

  • @anaschowara
    @anaschowara Před 6 měsíci +1

    കലാപാടി എന്റെ വീട്ടിൽ ഉണ്ട്. തേൻ പോലെ മധുരം 😍

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před 3 lety +5

    Very nice. ഈ കൃഷി രീതി എല്ലാവർക്കും ഒരു പ്രചോദനമാകും എന്ന് ഞാൻ കരുതുന്നു 🙏🙏

  • @saraswathichandran
    @saraswathichandran Před 3 lety +1

    എനിക്ക് ഒരുപാട് ഇഷ്ടമായി, എൻ്റെ ആഗ്രഹവും ഇതുപോലെ തന്നെയാണ് വീടും ചെറിയ പൂന്തോട്ടവും കൃഷിയും നല്ല രസം.

  • @divyaarun2499
    @divyaarun2499 Před 3 lety +5

    Samsarathil thanne othiri happiness feel kittanu..great..

  • @akhiljayachandran01
    @akhiljayachandran01 Před 3 lety +4

    Highly inspiring... 👌👌ulla sthalam ithrakku utilise cheyyunnath athrakku manoharam aanu.. 😇

  • @reshmikesav5681
    @reshmikesav5681 Před 3 lety +2

    The best thing in this video is.... U r soo happy with what you are doing... Great..watching ur channel for the first time

  • @meenazacharias9774
    @meenazacharias9774 Před 3 lety +2

    I like your innovative gardening ideas. Salute!

  • @shineykoshy7
    @shineykoshy7 Před 3 lety +1

    Wow.. It's really a motivational video. Hats off for the youngster who loves gardening and Agri.

  • @sg-nv6iu
    @sg-nv6iu Před 3 lety +1

    Oru positive energy feel cheythu.kandu theernnatharinjilla...good work N God bless you

  • @neethukk3106
    @neethukk3106 Před rokem +1

    Chettante happiness wow 🥳🥳🥳njanum inganeyanne kurachu vegetables krishi chithittund athil enthelum fruit indavumbo enikum inganeya 😍😍😍😍

  • @anusukumaran5484
    @anusukumaran5484 Před 3 lety +1

    Im also planning to cultivate something in my small premise..very inspiring vedio

  • @NandoottysKitchen
    @NandoottysKitchen Před 3 lety +1

    Super സപോട്ട കയ്ച്ച് നില്കുന്നത് കാണാൻ നല്ല ഭംഗി. Well explained and presented as usual.

  • @zainu7801
    @zainu7801 Před rokem +1

    വളരെ മനോഹരം 👌🏻

  • @aishabeevi8050
    @aishabeevi8050 Před 3 lety +1

    Sir..വളരെ നന്നായിട്ടുണ്ട്...ഞാനും ഇങ്ങനെ നടും

  • @sobhanachandran2805
    @sobhanachandran2805 Před 3 lety +1

    നല്ല ശബ്ദം with lot of happiness, stay blessed

  • @shineysunil537
    @shineysunil537 Před 3 lety +1

    WONDERFUL BROTHER Very good talent. Gods Gift all items.

  • @sethunairkaariveettil2109

    Congratulaions bro...ഞാനും ഡ്രം പ്ലാന്റേഷൻ തുടങ്ങാനുള്ള സ്റ്റെപ് ബൈ സ്റ്റെപ് പണികളിലാണ് ബ്രോ. പക്ഷേ എനിക്കും താങ്കൾ ഉപയോഗിച്ച തരം വീപ്പയിൽ ചെയ്യാനാണ് ആഗ്രഹം. ഇവിടെ അടുത്തൊന്നും ഈ തരം വീപ്പ കിട്ടാനില്ല. 2 എണ്ണം വാങ്ങി. പക്ഷേ 150 ലിറ്റർ കപ്പാസിറ്റി. വില ഒന്നു 750 രൂപ. വീതി കമ്മി. 10 വിവിധ മാവിൻ തൈ ഒരു റെഡ് ജാക്ക് അടക്കം അഞ്ചാം തീയതിയോടെ എത്തും. വീപ്പക്കെന്തു ചെയ്യും അറിയില്ല. ഏറ്റവും അടുത്ത വീപ്പ കിട്ടുന്നത് ആലുവ ആണ്. ഞാനോ ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തിലും. എന്തു ചെയ്യും എന്ന വിഷമത്തിൽ ആണ്. നോക്കാം. പ്രതീക്ഷ കൈവിടരുതല്ലോ. തൊടിയിൽ വിവിധ തരം മാവുകൾ , ബട്ടർഫ്രൂട്ട് മരം, കശുമാവ്, റംബൂട്ടാൻ, വിയറ്റ്നാം ഏർലി, പുലസാൻ, വെള്ള ചാമ്പ, നാടൻ ചാമ്പ, ആപ്പിൾ ചാമ്പ, ബബ്ളൂസ് വെള്ളയും ചുവപ്പും കാമ്പുള്ളത്, , വഡോപ്പുളി നാരകം, ഒക്കെ ഉണ്ട്. എല്ലാം തൊടിയിൽ ആണ്. ചിലതെ കായ് ക്കുന്നുള്ളൂ. കാനൽ അത്യാവശ്യം ഉണ്ട്. അതാണ് ഡ്രം ഫാർമിങ് നോക്കുന്നത്. നട്ടാൽ പോരാ ഫലം കിട്ടണ്ടേ. നോക്കട്ടെ.ണി ഫാം സോയിൽ മിക്സ്‌ ഉണ്ടാക്കണം. Let me try once. If succeed I will be happy, if not I will try to forget my hard work and money loss. വേറെന്തു ചെയ്യാൻ. ഓക്കേ ബൈ ബ്രോ.

    • @sajisinnovations302
      @sajisinnovations302  Před rokem

      Thank you bro... വളരെ വിശദമായ comment വായിച്ചു... എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ comment.. Thank you so much... പറമ്പിൽ ഉള്ള items ന്റെ range കണ്ടപ്പോൾ അസൂയ തോന്നി...ഞാനൊക്കെ തീരെ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത്... You are lucky too.. Drum farming ലും success ഉണ്ടാവട്ടെ 🥰🥰

  • @geethachidambaranathan4912

    I'm your new subscriber. Greatly inspired by your garden. Even we have 6cents and a fairly big house in the heart of Ernakulam city. I have a small garden, but other than that nearly 1500 sq.ft terrace and an open terrace of 500 sq.ft is vacant without any plant. I tried by planting few vegetables by calling a gardener. But nothing came. So left it. Your video is an eye opener to me. Unless we ourselves do nothing will be successful. So I bought few seeds of tomato, ladies finger etc. and myself and husband prepared the potting mixture and planted in grow bags. It has come out so well. Once I get fruits I will send photos. Thanks for. Being an inspiration to many 👍👍

    • @sajisinnovations302
      @sajisinnovations302  Před 2 lety

      Thank you so much for the detailed feedback.. Actually subscribers like you are motivating me a lot... Please dont forget to send the pics once they started yielding.. 😀😀
      Ph.. 9847287458

  • @aleyammathomas3914
    @aleyammathomas3914 Před 3 lety +2

    Thanks dear. You are really enjoying krishi.nice drum but it is very far away.God bless you.

  • @unnichippysworld5666
    @unnichippysworld5666 Před rokem +1

    നന്നായിട്ടുണ്ട് വീഡിയോ ഇനിയും ഡ്രമ്മിലും പോട്ടിലും വെക്കാവുന്ന ഒരുപാട് ഫ്രൂട്സ് തൈകൾ ഉണ്ട് അതും കൂടി ആഡ് ചെയ്യൂ..വെള്ള ഞാവൽ.sweet musambi.sweet ambazham.mulberry.abiyu.longan..ഇങ്ങനെ ഒരുപാട് ഉണ്ട്

    • @sajisinnovations302
      @sajisinnovations302  Před rokem

      Yess... Terrace ഗാർഡനിൽ കുറച്ചും കൂടെ add ചെയ്തിട്ടുണ്ട്.. Video ഉടനെ വരുന്നുണ്ട്

  • @MrsRasnaanil
    @MrsRasnaanil Před 3 lety +2

    Must watch video
    Great effort
    കുറെ points kitty 👏👏

  • @2030_Generation
    @2030_Generation Před 3 lety +11

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @thanujasudev5146
    @thanujasudev5146 Před 3 lety +1

    Thangalude sandhosam...kanubozhe...namuku primitive aanu.very nice

  • @ranimukundan64
    @ranimukundan64 Před 3 lety +1

    വളരെ നന്നായിട്ടുണ്ട്..🙏

  • @onlyminesbjoy
    @onlyminesbjoy Před 2 lety +1

    Very gud👍 adipoli മാഷേ

  • @georgesamuel98
    @georgesamuel98 Před 3 lety +1

    You are great. Utilizing the limited space with maximum out put.
    Very informative bro.

  • @etra174
    @etra174 Před 3 lety +6

    If you asked me, I would definitely say, a guava tree is missing here.
    And.... it's all so well maintained !
    Hats off to you !

  • @hashimmohammed8932
    @hashimmohammed8932 Před 3 lety +2

    കൊള്ളാം എനിക്ക് ഇഷ്ടായി🥰🥰

  • @elizebethjacob3755
    @elizebethjacob3755 Před 3 lety +1

    Very very useful vedio. Thank you very much. Njan Chennail aanu. . Drumil Maram vekkunnath nannayttund . Try cheyanum.. njan ella vedioum kanunnund. Enikkum adenium othiri und

  • @swiftdezire2009
    @swiftdezire2009 Před 3 lety +1

    Saji
    Fantastic
    Good work.
    Could u please how u care your pot fruit tree.I have few but the trees are not growing well.

  • @jamesgeorge5835
    @jamesgeorge5835 Před 3 lety +1

    I like to imitate your gardening skills ❤️

  • @shaibythomas8689
    @shaibythomas8689 Před 3 lety +4

    ചേട്ടൻ മിടുക്കൻ ആണ് 👍

  • @khaildnk6417
    @khaildnk6417 Před 3 lety +1

    സൂപ്പർ ഇഷ്ടമായി

  • @subhashbabu9652
    @subhashbabu9652 Před 3 lety +2

    Very inspirational video
    Congrats Sir👍👍👍

  • @Koolgreenart
    @Koolgreenart Před 3 lety +1

    ❤🙏super ayi chetta

  • @sebebeautytips1529
    @sebebeautytips1529 Před 3 lety +1

    Great .good innovating garden work

  • @asmrlachu7382
    @asmrlachu7382 Před 3 lety +1

    ഞാൻ ആദ്യമായിട്ടാണ് ചേട്ടാ ഈ വീഡിയോ കാണുന്നത്. അടിപൊളി ആണുട്ടോ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @mohananvenattu
    @mohananvenattu Před 3 lety +2

    Happy in life is not minting money but with available resources make life happy.Gardening and cultivation in available land give all of us tremendous pleasure.Salute you

  • @ajippansvlog
    @ajippansvlog Před 3 lety +1

    ഇതൊക്കെ കാണുബോൾ തന്നെ മനസ്നിറയുന്നു 😍😍😍

  • @princessabcd9673
    @princessabcd9673 Před 3 lety +1

    evideyanu ithu. thaykal evide ninnanu vangichathu.Mumbayil
    aanu yenikun try cheyyan aanu

  • @aneenaparvinharisaneena6387

    First time watching video. Spr .utilise the all space .love it.one day inshallah i will make this type

  • @Valliyum_pulliyum
    @Valliyum_pulliyum Před 3 lety +1

    Adipoli machane nalla vrithyil cheydhu. Thankalum adipoliyane.

  • @bilalvibzz313
    @bilalvibzz313 Před 3 lety +1

    എനിക്ക് ഇഷ്ടമായി all the best

  • @asifk6086
    @asifk6086 Před 3 lety +1

    Hai ,santhosham, pera ,miracle fruit,jabotticaba,fig etc veepayil. Nadaam

    • @sajisinnovations302
      @sajisinnovations302  Před 3 lety

      Thank you... Space കുറവാണ്.. Terrace ന്റെ മുകളിൽ plan ചെയ്യുന്നുണ്ട്.. അപ്പോൾ aavatte.. തീർച്ചയായും അതിന്റെ വീഡിയോ ചെയ്യാം.. 😀😀

  • @SeemaBijuSB
    @SeemaBijuSB Před 3 lety +1

    Wow സൂപ്പർ സൂപ്പർ

  • @lacchupaaru8243
    @lacchupaaru8243 Před 3 lety +7

    ബ്രൊ നിങ്ങളുടെ സന്തോഷം കണ്ട് ഞാനും സന്തോഷം

  • @yevarshine865
    @yevarshine865 Před 3 lety +1

    Yenik വളരെ സന്തോഷം 👌👌👌

  • @thomasabraham8083
    @thomasabraham8083 Před 3 lety +2

    Very good initiative. How many years you took to grow to bring it to at this level. What about sunlight .

    • @sajisinnovations302
      @sajisinnovations302  Před 3 lety

      I planted grafted varieties.. So it took only 2 years to get the results.. Thank you very much for watching..

  • @indirakg9879
    @indirakg9879 Před 3 lety +1

    Realy appreciating you very much

  • @omanaantony2751
    @omanaantony2751 Před 3 lety +2

    I think the name of this champa isThailand Champa. In tha beginning the price was 600. Now I thing we will get at rs 100.very good attempt..congratulations

  • @manuthampy
    @manuthampy Před 3 lety +1

    Annaaa.... Polichu
    👍👍👍❤❤❤

  • @riyasmuhammed235
    @riyasmuhammed235 Před 3 lety +2

    Saji etta 10 varsham mayi ente vetil plave ith vare kazhichittilla athine
    . Kothi kallayano
    . Nila nirthano
    Ningal paranghal nhan ath chayoum enik ipol 28 vayasayi

    • @sajisinnovations302
      @sajisinnovations302  Před 3 lety

      Ayyoo... Njan enthu parayaan?
      Naadan inam aano? Enkil wait cheyyuu... 😀😀

  • @abinantony282
    @abinantony282 Před 3 lety +1

    Congratulations. Supper 👌👌👌

  • @shyjushyju5724
    @shyjushyju5724 Před 3 lety +2

    Sir nte sandosham eniku manasilavum,enikum ingane ishttamanu.vangiya chediyano.

  • @shaas5552
    @shaas5552 Před 2 lety +1

    Super polichu❤️😍🥰

  • @MeenaKumari-rg6gv
    @MeenaKumari-rg6gv Před 3 lety +1

    Thanku so much👍👍👍

  • @ushanarayan5472
    @ushanarayan5472 Před 2 lety +1

    Well maintained garden! Keep going

  • @gmakrgp
    @gmakrgp Před 3 lety +1

    Your jackfruit plant is very precious one keep it.

    • @sajisinnovations302
      @sajisinnovations302  Před 3 lety

      Sure sir.. Thank you very much..

    • @trend4911
      @trend4911 Před 3 lety

      @@sajisinnovations302 plav vechitt etra varsam aayi adin etra paisa koduttu

  • @meethukmohan8517
    @meethukmohan8517 Před 3 lety +1

    Amazing 😍 .... Earth bless you man🙏🙏

  • @sreyabijeesh5632
    @sreyabijeesh5632 Před 3 lety +1

    Ithokke kaanumbol santhosham👍

  • @sayedimran4429
    @sayedimran4429 Před rokem +1

    What is ell podi and vypin pinnak?

    • @sajisinnovations302
      @sajisinnovations302  Před rokem

      Ellu podi is bone meal
      and veppin pinnakku is neem cake powder .. 😀😀
      Thank you for watching.
      You from?

  • @shijuantony3368
    @shijuantony3368 Před 3 lety +1

    Jack fruit which type ? Viatnam early ? How long in drum ?? I hve plan to plant a jack fruit in pot in balcony my doubt is its grow very big ? ( bacony around 10 feet height )

    • @sajisinnovations302
      @sajisinnovations302  Před 3 lety

      Yes it is Vietnam early.. Its in drum for the last 2 years.. It will not grow big if you prune it properly..

    • @shijuantony3368
      @shijuantony3368 Před 3 lety

      @@sajisinnovations302 ok thank you

  • @marytelma3977
    @marytelma3977 Před 9 měsíci

    Beautiful

  • @bijusukumaran5488
    @bijusukumaran5488 Před 3 lety +8

    ഏദൻ തോട്ടം 👌👍

  • @bibinthampy1599
    @bibinthampy1599 Před 3 lety +1

    Superb... Madala naranga.. Pomegranate koodi vakkam..kurachu sthalam mathi.. Vellam kurachu mathi.. Pinne deep root illa.. Pakshe soorya prakasham orupad venam..

  • @Freshfrommygarden-Smita
    @Freshfrommygarden-Smita Před 3 lety +1

    അടിപൊളി👍🏻
    എത്ര വർഷം എടുത്തു ഫലവൃക്ഷങ്ങൾ കയ്ച്ച് തുടങ്ങാൻ?

    • @sajisinnovations302
      @sajisinnovations302  Před 3 lety +1

      എല്ലാം grafted ആണ്.. വച്ചതിന്റെ അടുത്ത വർഷം തന്നെ കായ്ച്ചു തുടങ്ങി.. 😀😀

  • @mohankumarnair7120
    @mohankumarnair7120 Před 3 lety +1

    Fine very beautiful

  • @niahishaji07
    @niahishaji07 Před 3 lety +1

    Kaanubol bayangara santhosshm bro👍🏻👍🏻👍🏻👍🏻

  • @ibrahimibrahim1893
    @ibrahimibrahim1893 Před 3 lety +2

    ഒത്തിരി ഇഷ്ടമായി

  • @deepap3313
    @deepap3313 Před 3 lety +1

    Sir ee chedikal (marangal) okke drum il vaykkunnathinu vendi thaykal prathekam vangikkunnathano. Atho nilathu nadunna normal thaykal aano.

    • @sajisinnovations302
      @sajisinnovations302  Před 3 lety

      ഇതെല്ലാം നഴ്സറിയിൽ നിന്നും വാങ്ങിയത് ആണ്..

    • @ameenaahamed9758
      @ameenaahamed9758 Před 3 lety

      ഒരു പാട് ഇഷ്ട്ടായി

  • @thanoos6988
    @thanoos6988 Před 3 lety +2

    Supper ചേട്ടാ ഇഷ്ടായി

  • @chandra-4311
    @chandra-4311 Před 3 lety +1

    Super thanks

  • @kuriankmathew8726
    @kuriankmathew8726 Před 3 lety +1

    ശരിക്കും ഏദൻ തോട്ടം തന്നെ. നന്ദി....

  • @renimol7991
    @renimol7991 Před 3 lety +3

    ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് ഒരു പാട് ഇഷ്ടം ആയി

  • @rekharaj4025
    @rekharaj4025 Před 3 lety +2

    ശരിക്കും ഇത് കണ്ടപ്പോ മനസിനു നല്ല സന്തോഷം

  • @jessyfrancis6461
    @jessyfrancis6461 Před 3 lety +1

    Great.. Appreciating.. Reason for ur happiness is ur positivity... Stay happy

  • @sirajudheenk1675
    @sirajudheenk1675 Před 3 lety +1

    Thakarthu brother 👍👍

  • @sherlybob
    @sherlybob Před 3 lety +1

    Wow
    I am impressed

  • @shijunambiarnambiar
    @shijunambiarnambiar Před 3 lety +1

    Super sahii chettan ❤️

  • @rathnavallyvaliyaparambil8196

    അടിപൊളി ✌️✌️✌️

  • @aadhithyaproductions
    @aadhithyaproductions Před 3 lety +1

    Superb sir. Miles to go...🥰🥰🥰

  • @tillyjohny8524
    @tillyjohny8524 Před 3 lety +1

    Wow. ..super idea ആണ് ട്ടോ Yard എത്ര മീറ്റർ വീതി ഉണ്ട്.. ഇങ്ങനെ വീപ്പ terrace നു മുകളിലും വക്കാമല്ലോ ല്ലേ..ഏകദേശം വീപ്പയുടെ വലുപ്പം 250 ltr ഉണ്ടാകുവോ..ഏതായാലും സംഗതി കൊള്ളാം..👌👌

    • @sajisinnovations302
      @sajisinnovations302  Před 3 lety +1

      Thank you dear.. 🙏🙏🙏
      Terrace ന് മുകളിൽ വയ്ക്കുമ്പോൾ കോകോപീറ്റ് കൂട്ടി ഇട്ടാൽ മതി.. Weight കുറയും..

    • @cherianthomas6506
      @cherianthomas6506 Před 3 lety +1

      140 ltr

    • @sajisinnovations302
      @sajisinnovations302  Před 3 lety

      @@cherianthomas6506 Thank you sir

  • @prasooncc8970
    @prasooncc8970 Před 3 lety +1

    Super.happy vishu

  • @pappayaentertainment9414
    @pappayaentertainment9414 Před 3 lety +1

    പൊളി 😍😍😍

  • @aswathy703
    @aswathy703 Před 2 lety +1

    Champa nattitu ethra nal ayee

    • @sajisinnovations302
      @sajisinnovations302  Před 2 lety

      ചാമ്പ നട്ടിട്ടു 3 years ആയി..ചാമ്പ മാത്രം ആയി ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. അതും കാണാമോ??
      Thank you for watching

  • @anjithajaikumar554
    @anjithajaikumar554 Před 3 lety +1

    Super. good work🙌🙌

  • @vandanapr3342
    @vandanapr3342 Před 3 lety +1

    Good idea

  • @sundaryraghavan4632
    @sundaryraghavan4632 Před 3 lety +1

    Super brother👍🙏🙏🙏

  • @cindrellacindrella5780
    @cindrellacindrella5780 Před 3 lety +1

    ❤️ first time anu subscribum like um udane cheythu

  • @jessyignatious5095
    @jessyignatious5095 Před 2 lety +1

    Cherunarakam ottu thy aano

  • @AsokAdil
    @AsokAdil Před 2 lety +1

    Great 👍👌👌😍😍

  • @naveenjacob9912
    @naveenjacob9912 Před 3 lety +1

    Hii cheatta ee drum okka avidenna vangiyee and cost of a drum .

  • @manoj4084
    @manoj4084 Před 3 lety +1

    മൊത്തം ഹാപ്പി

  • @nimnasiby8321
    @nimnasiby8321 Před 3 lety +1

    E cherunarakkam athera varsham ayapol jaichu?

    • @sajisinnovations302
      @sajisinnovations302  Před 3 lety

      ഞാൻ വാങ്ങി next year കായ്ച്ചു തുടങ്ങി..