Uppum Mulakum│Flowers│EP# 980

Sdílet
Vložit
  • čas přidán 10. 11. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,2K

  • @nisnaparveen4579
    @nisnaparveen4579 Před 4 lety +1887

    ശിവയെ കാണാൻ നല്ലൊരു വൃത്തി ആണ്..ആ മുടിയും അത് കെട്ടി വെക്കുന്ന സ്റ്റൈലും എല്ലാം നല്ലൊരു neat ആണ്, അല്ലെ?

    • @user-sl6bd9qf5m
      @user-sl6bd9qf5m Před 4 lety +52

      Yes.. siva spr aaanu.. nala perumatom aanuu..

    • @seenadickson2
      @seenadickson2 Před 4 lety +75

      correct ahankaram niranja varthamanam illathirunna baki ellam ok

    • @janvhisagar4150
      @janvhisagar4150 Před 4 lety +36

      Yes.. siva ente fav. Aanu..

    • @rizamolrashi2726
      @rizamolrashi2726 Před 4 lety +31

      എനിക്കും ഇഷ്ട്ടം ആണ് ശിവ യെ

    • @seracreation5267
      @seracreation5267 Před 4 lety +5

      Plz subscrib my channel czcams.com/video/G3TWhJRzKv4/video.html

  • @kkshereef9212
    @kkshereef9212 Před 4 lety +399

    ഒരു സംശയം ബാലു എപ്പഴും പോയി പാലു മേടിച്ചു കൊണ്ട് വരുന്നത് കാണാം എന്നിട്ടും വീട്ടിൽ എപ്പഴും കട്ടൻ ആണെല്ലോ 😂😂

    • @vishnupilakkatt
      @vishnupilakkatt Před 3 lety +14

      Ath keshu kudikkum

    • @devipriyas2655
      @devipriyas2655 Před 2 lety +18

      Ath parukutty k kodukkum അല്ലെങ്കിൽ സംഭാരം ഉണ്ടാക്കും 😁

    • @neyyyy5465
      @neyyyy5465 Před 2 lety +7

      അത് കേശു ശിവാനിക് കുടിക്കാനാ

    • @pdnim8547
      @pdnim8547 Před 2 měsíci

      Vaineram kuttiyol kuddikarand

  • @sudhis1987
    @sudhis1987 Před 4 lety +174

    എല്ലാ മക്കൾക്കും അച്ഛൻ ആണ് super hero. ശിവ പറഞ്ഞത് ആണ് correct..

  • @user-id7wh3cy8s
    @user-id7wh3cy8s Před 4 lety +1231

    ബാലുന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം,, ആ പണി എടുക്കാൻ പോയ വീട്ടിലെ ഓണർ മരിച്ചത് കൊണ്ടാണെന്നു എത്ര പേർക്ക് മനസ്സിലായി...
    അവസാനം പൊളിച്ചു.... 👌👌👌👌

  • @regal3992
    @regal3992 Před 4 lety +725

    തിലകൻ സാറിന് പകരം ആവില്ലെങ്കിലും aa റോളിലേക്കു പരിഗണിക്കാൻ പറ്റുന്ന നല്ല അഭിനേതാവ് ആണ്‌ നെയ്യാറ്റിൻകര അപ്പൂപ്പൻ അല്ലെ.

  • @paruslifevlog
    @paruslifevlog Před 4 lety +873

    സോപ്പുപെട്ടിയിലെ വെള്ളം കളയാതെ അമ്മേന്റെ കൈയിൽ നിന്നും ഞാനും ഒരുപാട് വഴക്ക് വാങ്ങി kuttittondu

  • @gk.2418
    @gk.2418 Před 4 lety +279

    "വന്നല്ലോ അമ്മക്കിളികൂട്" ...കേശു റോക്ക്സ് ...😻😻😻

    • @asham7976
      @asham7976 Před 4 lety +1

      Keshu 😀😀😀😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘

  • @dhanyarabesh718
    @dhanyarabesh718 Před 4 lety +48

    ബാലുവിന്റെ നീലൂ........... എന്ന വിളിക്ക് ഒരു പ്രത്യക സുഖമാണല്ലേ .........

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 4 lety +600

    ഈ സീരിയൽ കാണുന്ന പ്രേക്ഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ
    1000
    എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽവച്ച് എടുക്കുമോ എൻറെ അഭിപ്രായത്തോട് യോജിക്കുന്നു ആരൊക്കെ

  • @sheenakunji4252
    @sheenakunji4252 Před 4 lety +732

    കട്ടൻ ചായ ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല

  • @remoyt6151
    @remoyt6151 Před 4 lety +442

    ബാലു ചേട്ടൻ മാറാൻ പോകുന്നില്ല...😂🤣
    അങ്ങേര് മാസ്സ് അല്ലെ😎😍

    • @fcmfcm4118
      @fcmfcm4118 Před 4 lety +5

      മാസ്സ് അല്ല മരണമാസ്സ് ആണ്

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +900

    കഴിഞ്ഞ എപ്പിസോഡിൽ മുടിയന് ഡാൻസ് സ്റ്റേജിൽ പെർഫോo ചെയ്യണം എന്ന് പറഞ്ഞിരുന്നു അത് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ👍

  • @youtubelover612
    @youtubelover612 Před 4 lety +66

    നീലു അമ്മയുടെ ലെറ്റസ്റ് ഇന്റർവ്യൂ അടിപൊളി ആയിരുന്നു.......
    മറ്റാരെകാളും ഒരൽപ്പം ഇഷ്ട്ടം കൂടുതലാണ് നിലുഅമ്മയോട്

  • @NatureliveKannada
    @NatureliveKannada Před 4 lety +578

    കൺ മുന്നിൽ വളർന്ന കേശു ശിവ
    എന്നതാല്ലേ
    👇ലൈകിയെ

    • @beenababubeenababu3491
      @beenababubeenababu3491 Před 4 lety +2

      Appo parukkuttiyo

    • @NatureliveKannada
      @NatureliveKannada Před 4 lety +4

      @@beenababubeenababu3491
      S പാറുവും.
      എന്നാലും കേശിവാനി ഒരുപാട് വളർന്നില്ലേ

    • @beenababubeenababu3491
      @beenababubeenababu3491 Před 4 lety +2

      @@NatureliveKannada
      Mmm

    • @rahultr4383
      @rahultr4383 Před 4 lety +8

      Keshu-shiva varumbol podi kunjungal aarunu... epo valuthayi...

    • @faizalbasheer4305
      @faizalbasheer4305 Před 4 lety +1

      czcams.com/video/2WCbGkJR_ig/video.html കുറച്ചു സ്വർണ്ണം വാങ്ങാൻ പോയതാ . എല്ലാരും കണ്ടു നോക്കണേ

  • @siyadsherif4479
    @siyadsherif4479 Před 4 lety +412

    കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പല പ്രശ്നങ്ങളും മനസ്സിനെ എത്രത്തോളം നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അതനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു

  • @reemfathima7701
    @reemfathima7701 Před 4 lety +255

    ഈ വീട് കാണാൻ വല്ലാത്ത ഭംഗിയാണ്. നല്ല വൃത്തിയും സൗകര്യവും ആണ്. അല്ലെ?

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +23

    ബാലു അണ്ണാ നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ , അവസാന ഭാഗം സൂപ്പർ ആയിട്ടോ 👌👌👌👌👌👌👌

  • @umamasdreamland9322
    @umamasdreamland9322 Před 4 lety +29

    21:28" നിനക്ക് ഒക്കെ വേണ്ടിയാണ് ഞാൻ കിടന്ന് വാദിക്കുന്നത്.. ഞാൻ ഇല്ലെങ്കില്‍ നീയൊക്കെ കട തിണ്ണയില്‍ കിടക്കും".... ബാലു പറഞ്ഞത് correct ആണ്.. അവര്‍ക്ക്‌ അവകാശ പെട്ട സ്ഥലമാണ് എങ്കിൽ അവർ ക്ക് അങ്ങു കൊടുത്തൂടെ രണ്ട് വീട്ടുകാര്‍ക്കും... വെറുതെ പിടിച്ചു വെക്കേണ്ട അവശ്യം ഇല്ലല്ലോ.... ബാലു vinekkal ആക്രാന്തം ആണ് മറ്റുള്ളവര്‍ ക്ക്.... 😢

  • @samahkb3714
    @samahkb3714 Před 4 lety +37

    പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ

  • @abhinandabhi8805
    @abhinandabhi8805 Před 4 lety +63

    എനിക്ക് മാത്രമാണോ നെയ്യാറ്റിൻകര ഹോം കാണാൻ ആഗ്രഹം ഉള്ളത്

  • @ancyann777
    @ancyann777 Před 4 lety +281

    കേശു: ഇനി ഞങ്ങൾക്കു ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തല ഉയർത്തി നടക്കാം...
    ബാലു: അപ്പൊ ഇത്രേം നാളും ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തലേൽ മുണ്ട് ഇട്ടൊണ്ടാണോ നടന്നത്...😂😂😂✌
    ബാലു റോക്ക്സ്...😂

  • @arjun4843
    @arjun4843 Před 4 lety +30

    19:31 ലെച്ചുവിന്റെ കൈയ്യിൽ നിന്ന് അമ്മേടെ കൈയിലേക്ക് ചാടാൻ വേണ്ടി ഒള്ള പാവം പാറുകുട്ടിയുടെ തത്രപ്പാടുകൾ 😄😂😂

  • @neokurianpeter8658
    @neokurianpeter8658 Před 4 lety +181

    വസ്തു പോകുമ്മെന്നയപ്പോൾ ബാലു ചേട്ടന്റെ expression ശ്രദ്ധിച്ചവർ ivide like അടിക്ക്

  • @ziluzilzila3920
    @ziluzilzila3920 Před 4 lety +332

    പാറുക്കുട്ടി ഒരു മാലാഖകുട്ടി 😍😍😍😘😘😘😘😘😘😘😘😘

  • @kingmaster9444
    @kingmaster9444 Před 4 lety +250

    കേശു ചായ കുടി നിർത്തി അൽഭുതം തന്നെ

  • @jamsheerjamshi9901
    @jamsheerjamshi9901 Před 4 lety +277

    പാറു ക്കുട്ടി ഇഷ്ടം ❤😍

    • @sookichnookndaunniithnjana5405
      @sookichnookndaunniithnjana5405 Před 4 lety +2

      ❤️🔥

    • @SPIDERMANYT1
      @SPIDERMANYT1 Před 4 lety +1

      പാറുക്കുട്ടി വളരെ നൈസായിട്ട് ചീകിയ മുടിയെല്ലാം അങ്ങു പരത്തിവെച്ചു 😝😝😝

  • @vijivijayan6201
    @vijivijayan6201 Před 4 lety +360

    ബാലു ചേട്ടൻ ഇപ്പൊ പാറുക്കുട്ടിയെ mind ചെയ്യുന്നില്ല 💔💔

  • @joJo-tb2hi
    @joJo-tb2hi Před 4 lety +142

    പാറുക്കുട്ടി ഇപ്പോൾ ഒന്നും മിണ്ടാറില്ലല്ലോ 🤔

  • @reshmass9759
    @reshmass9759 Před 4 lety +87

    Last പൊളിച്ചു ബാലുചേട്ടൻ റോക്ക്സ് മാസ്സ് അല്ല മരണമാസ്സ് ആണ് ചങ്ക് അല്ല ചങ്കിടിപ്പാണ്

  • @rafeet259
    @rafeet259 Před 4 lety +58

    ഇന്നലെത്തെ എപ്പിസോഡിന്റെ ബാക്കി വേണം എന്നുള്ളവർ ഇവിടെ ലൈക്

  • @srpmlpm
    @srpmlpm Před 4 lety +135

    പോസ്റ്റ്‌ ആയി ഇരിക്കുമ്പോൾ പഴയ എപ്പിസോഡ് കാണുന്നവർ ഇവിടെ ലൈക്‌ അടിക്കു..

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +274

    കവിതയും ചൊല്ലിയുള്ള ബാലുവിന്റെ ആ പോക്ക് ഇഷ്ടപ്പെട്ടവരുണ്ടോ

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +241

    അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന ഓരോ ഫക് ശനത്തിനും വല്ലാത്ത ടേസ്റ്റ് ആണ് അല്ലെ എന്റെ ഉമ്മച്ചി മരിച്ചിട്ട് 4വർഷമായി നീലു ചേച്ചിയെ കാണുമ്പോൾ എന്റെ ഉമ്മച്ചിയെ ഓർമ വരുന്നു 😭😭😭

    • @shereefmohammed912
      @shereefmohammed912 Před 4 lety +4

      Ennikum umma illaaa😭😥😥

    • @noushadvm3764
      @noushadvm3764 Před 4 lety +3

      എനിക്കും ഇല്ലാ 5yrs ആയിട്ട് 😭😭

    • @arungopi319
      @arungopi319 Před 4 lety +8

      ഫക്ശനം അല്ല ഭക്ഷണം

    • @sajithanajeeb2643
      @sajithanajeeb2643 Před 4 lety +1

      umma engane poyad....asugamayirunno

    • @yaseen.s7c237
      @yaseen.s7c237 Před 4 lety +5

      എനിക്കും ഉമ്മയില്ല എന്റെ 13വയസിലാണ് ഉമ്മമരിക്കുന്നത്

  • @abdulmuneer7896
    @abdulmuneer7896 Před 4 lety +22

    13:35 ആ മുഖഭാവം 😍😂😂😂

  • @ennekandupidikk1158
    @ennekandupidikk1158 Před 4 lety +126

    കുറെ പേര് first കമന്റ് ഇട്ടു എന്ന് പറയുന്നു... !😇 ആരാ ഇപ്പോൾ സത്യത്തിൽ ആദ്യം കമന്റ് ഇട്ടതു 🤔🤔🤔🤔🤔🤔🤔

  • @silnalijesh1266
    @silnalijesh1266 Před 4 lety +11

    തിങ്കൾ മുതൽ വെള്ളി വരെ ഓരോ മക്കളുടെ വീട്ടിൽ പോയി താമസിക്കും.... നല്ല അച്ഛൻ....... ബാലു ചേട്ടൻ നമ്മളെ മുത്താണ്........

  • @nishadsajnanishadsajna608
    @nishadsajnanishadsajna608 Před 4 lety +266

    നന്മുടെ ബാസി അങ്കിൾ എവിടെ, അത് പോലെ രമ ആന്റി, നവാസ് ഇക്ക, ലൈക് അടിക്കു മക്കളെ അവരെ തിരിച്ചു കൊണ്ട് വരൂ... 👍👍👍

  • @saeedmuhammed1784
    @saeedmuhammed1784 Před 4 lety +85

    പുറത്തു പോകുമ്പോൾ ഞാൻ പറഞ്ഞ സാധനം വാങ്ങിച്ചു കൊണ്ടാ........
    ആ ഇല്ലാ.
    എ......

  • @bineeshkumart3538
    @bineeshkumart3538 Před 4 lety +15

    ബാലു അണ്ണന്‍ വെറും മാസല്ല.... കൊലമാസാണ്. Superrr 👌👌👌

  • @praveenpiravom
    @praveenpiravom Před 4 lety +19

    കേശുനോടു കളിച്ചോളാൻ പറഞ്ഞപ്പോൾ ഉള്ള ലേച്ചുന്‍റെ expression കൊള്ളാം... ഇതൊക്കെ എവിടുന്നു വരുന്നു..

  • @sruthilakshmis5359
    @sruthilakshmis5359 Před 4 lety +77

    ഇപ്പൊ മനസ്സിലായി ആർക്കാണ് ആക്രാന്തം എന്ന്. ബാലു ചേട്ടൻ പറഞ്ഞത് കാര്യം തന്നെ അണ്.വേദാന്തം കൊണ്ട് ജീവിക്കാൻ പറ്റില്ല .ബാലു മരണ മാസ്സ് 😎. ലെച്ചു വിന്റെ കല്യാണം മുടക്കുക 💪🙌

  • @modniyas2804
    @modniyas2804 Před 4 lety +239

    കാലി ചായ കുടിക്കണം എങ്കിൽ അടുക്കളയിൽ പോയി തന്നെ കുടിക്കണം അതാണ് അതിന്റെ ഒരു ഇത് 💞💞

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 4 lety +115

    കേശു ശീലങ്ങളൊക്കെ ഉപേക്ഷിക്കുന്നോ വിശ്വസിക്കാൻ പറ്റുന്നില്ല 😂😂😂😂🤗🤗

  • @sabiquesabu632
    @sabiquesabu632 Před 4 lety +118

    മാമി& ബാലു വഴക്ക് മിസ്സ് ചെയ്യുന്നവരുണ്ടോ???

  • @sabisaz9283
    @sabisaz9283 Před 4 lety +343

    *ഈ വീട്ടിലെ ചിലവ് കുറയാൻ സ്വന്ത ചായ നിർത്തലാക്കാൻ കാണിച്ച ബിരിയാണി കേശുന്റെ മനസ് കാണാണ്ടിരിക്കാൻ പറ്റില്ല* 😁👻

  • @shibyscaria1658
    @shibyscaria1658 Před 4 lety +61

    Balu chettan
    Neelu chechii
    Mudiyan
    Lechu
    Kesu
    Shiva
    Parukuttyy🥰🥰🥰🥰🥰😍😍😍😍😍😍😍

    • @benila7719
      @benila7719 Před 4 lety +3

      பாலு
      நீலு
      முடியன்
      லச்சு
      கேசு
      சிவா
      பாரு குட்டி 🥰🥰🥰🥰🥰😍😍😍😍

  • @mahinjabbar8274
    @mahinjabbar8274 Před 4 lety +510

    കിളവൻ കേശു
    തള്ള് ശിവാനി
    ആട്ടിൻകുഞ്ഞ് മുടിയൻ
    മുങ്ങ ലെച്ചു

  • @krnair454
    @krnair454 Před 4 lety +29

    ഇവരുടെ വീട്ടില്‍ പാൽ ഒഴിച്ച് ഒരു ചായ കണ്ടാ മതിയാരുന്നു

  • @statusmediacreation455
    @statusmediacreation455 Před 4 lety +34

    പ്രവാസി ആയത് കൊണ്ടാണോ നമ്മുടെ കമെന്റിനൊന്നും ഒരു മൈൻഡ് ഇല്ലാലോ ആർക്കും,,,,,,,,

  • @gpnayar
    @gpnayar Před 4 lety +26

    ബാലുവിന്റെ " അഭിനയം " തകർത്തു

  • @JayaKumar-vu7ws
    @JayaKumar-vu7ws Před 4 lety +7

    👍 Mom Face looks like “Hindi movie Veteran Actress” Jayaprada 🌟

  • @user-pc5ft4wt4f
    @user-pc5ft4wt4f Před 4 lety +11

    20 എപ്പിസോഡും കഴിഞ..... 1000🔥🔥🔥🔥🤩🤩🤩😍😍💕💕💕

  • @sherin7868
    @sherin7868 Před 4 lety +44

    7:44 janalayude glassil camera menone kandavar kandavar vari variyaayi neelam mukkuka

    • @samahkb3714
      @samahkb3714 Před 4 lety

      കണ്ടില്ല

    • @samahkb3714
      @samahkb3714 Před 4 lety

      കണ്ടു കുറെ നേരം നോക്കിയപ്പോൾ ആണ് മനസ്സിലായത്

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +142

    *ഒന്നെങ്കിൽ നോട്ടിഫിക്കേഷൻ ഒരിക്കലും തരാതിരിക്കണം,um അഡിക്റ്റ ആയവരെ ഇങ്ങനെ നോട്ടിഫിക്കേഷൻ ഇടക് ഇടക് തരാതെ തൊപ്പിച്ചാൽ നിങ്ങൾക്കു എന്താണ് ലാഭം,*
    😴😴😴

    • @nisarkpz8022
      @nisarkpz8022 Před 4 lety +2

      Sathyam idakke kittarilla

    • @faseelamoly7640
      @faseelamoly7640 Před 4 lety +1

      Hi

    • @serinaserina1322
      @serinaserina1322 Před 4 lety +1

      Hi pachathoppi sugamano

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety

      @@serinaserina1322 സുഖം 😊
      അവിടെ ഒക്കെ സുഖമാണോ, വീട്ടിൽ ഒക്കെ എല്ലാവരും സുഖത്തിലാണോ

    • @rajuct8815
      @rajuct8815 Před 4 lety

      Hi

  • @farookrehman4063
    @farookrehman4063 Před 4 lety +44

    ബാലു, നീലു, മുടിയൻ, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി, കൂടെ ഉപ്പും മുളകും പരിപാടിയും ഇഷ്ടപ്പെടുന്നവർ ഒരു ലൈക്‌ അടിച്ചേ...

  • @arunkrishnan8449
    @arunkrishnan8449 Před 4 lety +158

    ബാലു ചേട്ടൻ fans 🥰🥰🥰😃😃

  • @darsanadachu5814
    @darsanadachu5814 Před 4 lety +26

    Verum 20 episode 1000 avum 🤩🤩🤩uppum mulakum istam 😍😍

  • @rajanisadanandan9546
    @rajanisadanandan9546 Před 4 lety +14

    പാറുക്കുട്ടി ഇഷ്ടം ❤️❤️❤️

  • @siyadsherif4479
    @siyadsherif4479 Před 4 lety +25

    നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളെയും നമ്മൾ വിധി എന്ന് വിചാരിച്ചു ജീവിച്ചു ഇനി എന്റെ ജീവിതത്തിൽ വിധി എന്നുള്ളത് ഇല്ല വിധിക്കും അപ്പുറമാണ് ജീവിതം എന്നു മനസിലായി...

  • @anshaddhaf5528
    @anshaddhaf5528 Před 4 lety +62

    കുട്ടൻ പിള്ളയുടെ മൂത്ത മകൻ ശ്രീരാജനെ ആരെങ്കിലും കണ്ടിട്ട് ഉണ്ടോ

    • @SurajInd89
      @SurajInd89 Před 4 lety +4

      മദ്രാസിൽ വച്ച് കണ്ടിട്ടുണ്ട്

    • @nadeerph
      @nadeerph Před 4 lety

      ആദ്യ എപ്പിസോഡുകളിൽ ഉണ്ടായിരുന്നു .

    • @shabnashabu7721
      @shabnashabu7721 Před 4 lety +1

      nadeer PH eth episodil

    • @anans_world8872
      @anans_world8872 Před 4 lety

      Illa

    • @shadinali5567
      @shadinali5567 Před 4 lety

      Illa

  • @jkbony
    @jkbony Před 4 lety +47

    ഞാൻ ആദ്യമായിട്ടാ......
    ഉപ്പും മുളകും ടീവി ൽ ഈ എപ്പിസോഡ് കാണുന്നെ......
    ഞാൻ നിർത്തി..... ഇനി..... എന്റമ്മേ......

    • @SJ-fy9rp
      @SJ-fy9rp Před 4 lety +1

      tv il o atho tv and youtube lo

  • @vlogsofhunters4089
    @vlogsofhunters4089 Před 4 lety +11

    ഇനി വെറും 20 എപ്പിസോഡുകൾ മാത്രം 1000 ആകാൻ 👌☺️☺️ .........all the best, 👍

  • @sumayyaa4449
    @sumayyaa4449 Před 4 lety +8

    കെളവൻ കേശു superrrrr .എല്ലാ episode ലും കട്ടൻ കാപ്പി ഉണ്ടല്ലോ

  • @-ArjunHari
    @-ArjunHari Před 4 lety +301

    ലെച്ചുന്തേ തള്ള് ഇഷ്ടമുള്ളവർ ഇവിടെ come

    • @asham7976
      @asham7976 Před 4 lety +1

      Lachu poli

    • @asham7976
      @asham7976 Před 4 lety +1

      Lachu 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🤩🤩🤩😍😍😍😘😘😘😘😘😘😘😘😘😘😘

  • @singleshot6801
    @singleshot6801 Před 4 lety +12

    Mudiyante ball kondulla ar kazijat " eganee🤷" nilp kollamm😄😄😄

  • @saranyapalakkal3324
    @saranyapalakkal3324 Před 4 lety +360

    കട്ടൻ ചായ fans like

  • @tanusummi4923
    @tanusummi4923 Před 4 lety +94

    Mudiyanthe Tshirt ishtapettavar aroke?

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +8

    Balu appears to be a changed man for a while as he expresses his wish that he does not want any share from Padavalam , which has
    brought smile on the faces of Neelu, Mudiyan and other children . They appreciate their father's fine views and was feeling proud of
    having a father of the stature of Balu. In the mean time, Mudiyan by assuming that his father is not interested of having any share of
    property from Neyatinkara, phoned up and told Appuppan about the same and every body was feeling thrilled about the change of
    mind of Balu. This has brought a sea-change in the minds of Balu's brother and brother-in-law , as they both expressed their wishes
    to construct their own houses in the family property. This has infuriated Balu , who suddently amends his earlier statements and
    started telling that, as a responsible father , he would like to have independent houses for each of his children as he has decided
    to think on those lines , bringing surprises in the minds of Neelu and all other children. For that purpose, he really wants to have
    his share as well as his wife's share. This appeared to be a wise decision. Episode no. 980 of UM unveils some of the hidden
    things that has been cropped up in Balu's mind.

  • @gopikakrishnan6254
    @gopikakrishnan6254 Před 4 lety +6

    Lachunte kalyanam kazhij kaanunnavarundo

  • @balanpillaaibalan2174
    @balanpillaaibalan2174 Před 4 lety +3

    ഇതുവരെ ഉപ്പും മുളകിൽ വന്നിട്ടും അഭിനയിച്ചിട്ടും ഉള്ള എല്ലാപേരും 1000-മത്തെ എപ്പിസോഡിൽ കൊണ്ടുവരണം. നെയ്യാറ്റിൻകര വീട്ടിൽ വെച്ച്. പ്ലീസ് 🙏🙏

  • @samasafeer1925
    @samasafeer1925 Před 4 lety +5

    Shivani nalla adipoli aayi varunnundu....nalla matured acting

  • @sreejish121
    @sreejish121 Před 4 lety +71

    *THE ULTIMATE TRUTH*
    *എത്ര എത്ര സീരിയൽ ഉണ്ട്*
    *എന്ത് വന്നാലും ഉപ്പും മുളകും എന്ന ജീവിതത്തോട് അടുത്തു നിൽക്കുന്ന സീരിയൽ ഉണ്ടാക്കിയ ഓളം ഒന്നും ഇത് വരെ മറ്റൊരു സീരിയൽനും ഇത് വരെ സാധിച്ചിട്ടില്ല*

  • @itsrena7844
    @itsrena7844 Před 3 lety +5

    2020il kaanunnavar like adi
    ✌✌
    👇

  • @drreethusuresh
    @drreethusuresh Před 4 lety +8

    Super episode👌👌👌👌balu annan oru rekshayumillaaa kidu acting,mikacha nadan thane

  • @naseemakt4692
    @naseemakt4692 Před 4 lety +32

    Uppum mulakinte tamil kandavar ivide like😍
    Pakshe oru karyam edh languajil ittalum kanunadh malayalees thanne 😎😎😎😎

  • @shyamjithks4113
    @shyamjithks4113 Před 4 lety +5

    ഞാൻ വിചാരിച്ചുരുന്നത് എനിക്കാണ് ആക്രാന്തമെന്നു.. ഇപ്പോൾ മനസിലായി ആർക്കാണ് ആക്രാന്തമെന്നു... -- ബാലു റോക്സ്

  • @000jomon
    @000jomon Před 4 lety +11

    0.52 ആഹാ വന്നല്ലാ അമ്മകിളി കൂട് കേശു റോക്സ്,🤣🤣🤣😂😂😂😂

  • @rasikcm6749
    @rasikcm6749 Před 4 lety +97

    1000 തികയാൻ 20 episod കൂടി

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 4 lety +47

    രാവിലെ കോഫിയും വൈകിട്ട് ചായയും ആണ് എനിക്ക് ശീലം കോഫീടെ കൂടെ ഒന്നും ഇല്ലേലും കുഴപ്പമില്ല പക്ഷെ ചായേടെ കൂടെ പരിപ്പുവടയോ മിക്സ്ചറോ ചിപ്സോ നിർബന്ധം ആണ് ചെറുതിലെ തുടങ്ങിയ ആ ശീലം മാറ്റാൻ ഇപ്പോ 27 വയസ്സായിട്ടും പറ്റിയിട്ടില്ല

    • @muhamednoufal5475
      @muhamednoufal5475 Před 4 lety

      Coffee kudikkunnavark deshyam kooduthal aanenn paranjh kettitnd.. sheriyaano.. doubt aanuttoo.. 😊

    • @shameerkhan-namearts7487
      @shameerkhan-namearts7487 Před 4 lety

      @@muhamednoufal5475 എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ടൈപ്പാ.. ദേഷ്യം വന്നാൽ അടങ്ങാൻ പാടാ.. അതിനി കോഫി കുടിക്കുന്നത് കൊണ്ടാണോ എന്ന് അറിയത്തില്ല 😊😊

    • @muhamednoufal5475
      @muhamednoufal5475 Před 4 lety

      @@shameerkhan-namearts7487
      Ennal sahodaraa coffee kudi nirtha n nokkuu... oru dctr frnd paranjha arivaattoo... 😊

    • @shameerkhan-namearts7487
      @shameerkhan-namearts7487 Před 4 lety

      @@muhamednoufal5475 OK Sis.. എനിക്ക് ഇത് അറിയത്തില്ലാരുന്നു.. താങ്ക്സ് 😍😍👍

    • @divyakpaulose6532
      @divyakpaulose6532 Před 4 lety

      Adipoliiii😁😁😁😂😂😂

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 Před 4 lety +73

    കട്ടൻ കുടിക്കുന്നവരുണ്ടോ...

  • @thasrithash7033
    @thasrithash7033 Před 4 lety +67

    ഇവിടെ ലൈക്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു

  • @dinistodavis7576
    @dinistodavis7576 Před 4 lety +37

    എത്ര പെട്ടെന്നാ സ്വഭാവം മാറിയെ🤩😄😃🤩

    • @samahkb3714
      @samahkb3714 Před 4 lety +1

      ബാലു ചേട്ടൻ സ്വഭാവം മാറി കേശൂനെ വഴക്ക് പോലും പറഞ്ഞില്ല

  • @jijishaiju5543
    @jijishaiju5543 Před 4 lety +102

    ലാസ്റ്റ് പാറുക്കുട്ടി ആരെയോ കൈകാട്ടി വിളിക്കുന്ന കണ്ടല്ലോ ആരെയാ പാറൂ?

  • @sameersame663
    @sameersame663 Před 4 lety +58

    എല്ലാർക്കും ഞാൻ ലൈക്‌ തന്നിട്ടുണ്ട്

  • @sadiqmohd841
    @sadiqmohd841 Před 4 lety +297

    കുട്ടുമാമന്റെ വരവ് ആഗ്രഹിക്കുന്നവരുണ്ടോ 😎😎

  • @fousadkanjippura447
    @fousadkanjippura447 Před 4 lety +66

    ഫസ്റ്റ് അടിച്ചു ❤❤❤

  • @ashithajaneevan2513
    @ashithajaneevan2513 Před 3 lety +4

    23 : SEPTEMBER : 2020 💫

  • @Kathirishad
    @Kathirishad Před 4 lety +4

    7:45 il Uppum Mulakinte camera mane kandath njan mathramo😁

  • @akshaymanu4652
    @akshaymanu4652 Před 2 lety +3

    Keshu :ennalum njangal balachandran thamiyude makkalanu ennu thalayuthi nadakkalo Balu: ithranalum balachandran thambiyi
    de makalannu thalelu munduyurthi nadakarno

  • @kingmaster9444
    @kingmaster9444 Před 4 lety +67

    പാറു കുട്ടി ഫാൻസ്‌ ലൈക് അടി

  • @reshmass9759
    @reshmass9759 Před 4 lety +25

    ഇനി വെറും 20എപ്പിസോഡ് കട്ട വെയ്റ്റിംഗ് for 1000th eppisod

  • @sparklingstars2526
    @sparklingstars2526 Před 3 lety +2

    എന്തോരു സലാസ്വാഭാവിയാണ് ബാലു. എന്തോരു പാവം അല്ലെ 🤣🤣🤣🤣

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +6

    ബാലു മാസ്സ് കൊല മാസ്സ് 😍😍😍😍പക്ഷെ തുടക്കം ഞാൻ പ്രവാസിക്ക് സത്യം ആണോന്നു തോന്നി 😢

  • @glamour316xxx
    @glamour316xxx Před 4 lety +4

    ചായ കുടി നിർത്തിയ കെളവൻ കേശുവിന്റെ ഫുൾ സൈസ് ഫോട്ടോ 😜

  • @risvanan6844
    @risvanan6844 Před 4 lety +4

    7:44 camera ചേട്ടനെ കണ്ടോ

  • @thanuhashmedia9284
    @thanuhashmedia9284 Před 4 lety +113

    12 viewers
    9 like
    3 comments

  • @Sreekuttanms1992
    @Sreekuttanms1992 Před 4 lety +34


    *980* # - ( ആസ്വാദനക്കുറിപ്പ് )
    ➡➡➡➡ ➡➡➡➡➡
    മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
    മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
    - *കുഞ്ഞുണ്ണി മാഷ്*
    ❇ എന്തിനും ഏതിനും സ്വതസിദ്ധമായ ഒരു സ്ഥായിഭാവമുണ്ട് (അടിസ്ഥാനഗുണം), അത് നഷ്ടപ്പെട്ടാൽ പ്രസ്തുത വസ്തു പുതിയ അവസ്ഥയിലായ ഒന്നാണ് എന്ന് സാരം...😊
    ✅ ബാലുവിന്റെ സവിശേഷതകളാണ് -കുട്ടികളി- ബഹളം - വെപ്രാളം എന്നിവയൊക്കെ😁 പെട്ടന്ന് സ്ഥായീഭാവമായി വല്ലാത്തൊരു സമാധാനം - അതും എല്ലാം ത്യജിക്കുന്ന അവസ്ഥ😂 ബാലുവിന് എന്നതാണ് ഇന്നത്തെ സസ്പെൻസ്.😍👌🏼💞
    🗣 _>>> അടുക്കള 😊 ശിവ - കേശു നുറുങ്ങിനിടയിലേക്ക് അമ്മാവിളിയുമായി മുടിയൻ😄 നീലു പിന്നെ സോപ്പിന്റെ ചരിത്രമാണ് ചർച്ച🤦🏼‍♂ജോലിക്ക് പോയ ബാലു , Work Site ൽ ഒരു മരണം എന്നതിനാൽ ക തിരികെയെത്തുന്നു.😒 ശേഷം ഒരുന്മേഷ കുറവിലാണ് ബാലു 🤷🏼‍♂_
    _>> പിന്നെ സ്ഥിരം വെകളി ലൈനിൽ നിന്ന് മാറി ശ്രീബുദ്ധനെ പോലെ ത്യാഗവും തത്വചിന്തയുമൊക്കെയാണ് വാക്കിലും നടപ്പിലും.😇 ആകെ അമ്പരന്ന് നീലവും പിള്ളേരും... then.... പിന്നെ എന്ത് എന്നതിലാണ് ഇന്നത്തെ ഒരിത്_ ഏത്😃 അത് കാഴ്ചയിൽ....🥰
    വലിയ അതിഭാവുകത്വമൊന്നുമില്ലാതെ ഇടക്ക് പലർക്കും പിടിപെടുന്ന സ്വയം പ്രവർത്തികമാക്കാനാവാതെ വരുന്ന ആദർശം / തത്വചിന്ത എന്ന സന്ദർഭത്തിന്റെ അനുയോജ്യമായ ഹാസ്യ വിഷ്ക്കാരം🥰 എന്ന രീതിയിൽ ബാലുവിന്റെ മാറ്റത്തിനെ ഉദ്വേഗാത്മകമായി കാഴ്ചക്കാരൻ പിൻതുടരുന്ന തരത്തിലാണ് പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളി* ഇന്നിനെ ഒരുക്കിയത്.🥰✍🏽💞👌🏼
    *പട്ടിയുടെ വാലു നിവരാനോ?* എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അനുഭവമായി ഇന്നത്തെ കാഴ്ചയേ പ്രതിഫലിപ്പിച്ചത് ബാലു സന്ദർഭങ്ങളാണ്...😃👌🏼
    അച്ഛനൊപ്പം ഏതാണ്ട് കിളി പോയ പോലെ കാവ്യക്തമായ പുരോഗമന തത്വചിന്തകളുമായി ലച്ചുവും 😂 കഥയറിയ തെ ആട്ടം കണ്ട് ബാലു impact ൽ നീലു - മുടിയൻ തീർത്ത അനന്തര നടപടികളുമാണ് ബാലു സന്ദർഭങ്ങൾക്ക് വ്യാപ്തിയുള്ള ചിരി സമ്മാനിച്ചത്.😃
    ശിവ-കേശു നല്ല ചേരുവയായി പല സന്ദർഭങ്ങളുടെയും തുടക്കക്കാരും അലങ്കാരവുമായി തിളങ്ങിയപ്പോൾ😃💞പാറു🦜😘 കളികളിയിലൂടെയും ബാലു നിമിഷങ്ങളിൽ അച്ഛനെന്താ എന്ന അന്ധാളിപ്പിലും സാഹചര്യത്തിന് കൂടുതൽ ഓമനത്വം പകർന്നു...🥰
    Its ബാലു Reloaded #😂 നിറഞ്ഞ ചിരിക്ക് പ്രിയ 🍚🌶 കൂട്ടായ്മയോട് ഒത്തിരി യിഷ്ടം പങ്കുവച്ച്...
    _സഹർഷം 💓_
    ✍🏽 *Ms_ശ്രീക്കുട്ടൻ*
    ➖➖➖➖➖➖➖➖➖

  • @Nitins8705
    @Nitins8705 Před 4 lety +12

    Countdown start in 3, 2, 1 go......
    20 days more 1000 episode............. big serial big celebration... in dec 9th monday big celebration of trending serial uppum mulakum. 1 to 1000 no lag, no bore, only entertrainment... realstic serial.... 1000 episode celebration 🎉🎉🎉🎉🎉

  • @sreelalp.m9165
    @sreelalp.m9165 Před 4 lety +26

    Cherumpadi cherkanda type anallo randum 😂😂

  • @nebinsha4116
    @nebinsha4116 Před 4 lety +5

    Lachu more beautiful today than ever