ജോബി ജോണിന്റെ അനുഭവ സാക്ഷ്യം.. സകലത്തിനും മതിയായവൻ യേശു മാത്രം..

Sdílet
Vložit
  • čas přidán 16. 11. 2019
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly CZcams guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the CZcams terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

Komentáře • 132

  • @bijuoldsongs8639
    @bijuoldsongs8639 Před 4 lety +7

    “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. God bless you brother....

  • @bijuv.c4389
    @bijuv.c4389 Před 4 lety +16

    ആമേൻ.
    ദൈവത്തിനു സ്തോത്രം.
    മനുഷ്യരാൽ അസാധ്യം ദൈവത്തിനു സാധ്യം.
    അസാധ്യങ്ങളെ സാധ്യമാക്കു ദൈവത്തിന്റെ കരം സഹോദരന് തൊട്ടത് ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. യഥാർത്ഥ ദൈവം എന്റെ യേശു അപ്പൻ മാത്രം. വേറൊരുത്തനിലും രക്ഷയില്ല. സഹോദരന് ദൈവം ആയുസ്സും ആരോഗൃവും ധാരാളമായി തരുവാൻ പ്രാർത്ഥിക്കുന്നു.

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 4 lety +7

    amen praise the lord 🙏

  • @lissythomas8419
    @lissythomas8419 Před 4 lety +4

    Let God make every one for a testimony for God.I praise God for this brother.

  • @shaijuskskshaijusksk7845
    @shaijuskskshaijusksk7845 Před 4 lety +4

    ആമേൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ

  • @zadokbabu
    @zadokbabu Před 4 lety +4

    '''YAHWEH''' '''YESHUA''' '''DIVINE SPIRIT''' This brother is sincere. Johnson Pastor of Vadakkencherry is the medium '''GOD''' used to give the penultimate message of wonders for Joby. The same pastor has helped us 3, myself, my wife and daughter to walk with '''JESUS CHRIST'''. OUR '''JESUS''' is great.. Alleluya

  • @jijaabhilash9963
    @jijaabhilash9963 Před 4 lety +8

    God bless you jobi chetta.... 😍 😍 😍

  • @jomolmol6186
    @jomolmol6186 Před 4 lety +7

    Amen

  • @shaibysunny1616
    @shaibysunny1616 Před 4 lety +9

    God bless you

  • @MoniMoni-xl5ep
    @MoniMoni-xl5ep Před 4 lety +1

    Jesus bless you more Joby.We love You.
    Praise JESUS

  • @Subesh-gu5de
    @Subesh-gu5de Před 4 lety +9

    ആമേൻ ആമേൻ ആമേൻ

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 4 lety +9

    നമ്മുടെ ചിന്ത അല്ല ദൈവത്തിന്റെ ചിന്ത 🙏

  • @Amiizzzzz427
    @Amiizzzzz427 Před 4 lety +1

    Praise to Jesus, I love you Jesus 😍😍😍😍

  • @nimababy9663
    @nimababy9663 Před 4 lety +5

    Hiii joby still we are remembering you
    And still we are loving you
    God bless you
    Amen

  • @mysaviourpeter4204
    @mysaviourpeter4204 Před 4 lety +1

    amen amen praise the lord

  • @sanjuroy3198
    @sanjuroy3198 Před 4 lety +3

    Hallelujah

  • @saradham4227
    @saradham4227 Před 7 měsíci

    Praise the lord Amen praise the lord Amen praise the lord Amen praise the lord Amen Amen Amen Amen Amen Amen Amen Amen Amen

  • @rencygeorge4428
    @rencygeorge4428 Před 4 lety +5

    Joby bro dyraythody munneru u are very good professional singer never mind negative messages vilicha dayvam viswsthen 🙏🏻

  • @joannajfrancis397
    @joannajfrancis397 Před 4 lety

    God is always Good. Praise The Lord.

  • @pkcreationz
    @pkcreationz Před 4 lety +1

    Amen ❤️

  • @saranssha948
    @saranssha948 Před 4 lety +8

    നല്ലതുവരട്ടെ മോനെ, അമ്മയോടുള്ള കരുതൽ, ബാല്യകാലത്തു കൊയറിൽ പാടിയതും ആ പള്ളിമുറ്റവും ഓർത്തു പറഞ്ഞതും, പെന്തക്കോസിൽ പോയപ്പോൾ, പള്ളിയെയും, പള്ളിലച്ചനെയും പഴിക്കാതെയും, ദൈവദാസനിൽകൂടി കിട്ടിയ ആലോചന തുറന്നുപറഞ്ഞതും, ഉയർച്ചക്ക്മുൻപുള്ള താഴ്ചയെ തുറന്നു പറഞ്ഞതും, ഏറെ അനുഗ്രഹമായിരുന്നു. വീണ്ടെടുത്ത കർത്താവിനുവേണ്ടി പാടിയും, സാക്ഷ്യം പറഞ്ഞും കർത്താവ് തന്ന താലന്ത് കർത്താവിനായി വിനയോഗിക്കുവാൻ ദൈവം സഹായിക്കട്ടെ. കർത്താവേ ഈ മകനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ, പ്രാർത്ഥനയോടെ.

    • @lalusukumaran676
      @lalusukumaran676 Před 4 lety +1

      Karthavinu vendi padiyal kollayirunu allathe lokakarku Vendipadiyal enganeya sheriyavunne

    • @rufusvlog3641
      @rufusvlog3641 Před 4 lety

      @@lalusukumaran676 shariyanu immanueline kandu padikkatte

  • @user-is2bh9fj6x
    @user-is2bh9fj6x Před 4 lety +9

    സ്തോത്രം

  • @santhoshjoseph925
    @santhoshjoseph925 Před 4 lety +2

    Amen...

  • @alvacreationsmusicians4419

    Kollam brother dhaivam anugrahikatte amen

  • @jessystanly6756
    @jessystanly6756 Před 4 lety +1

    Amen God Bless Uuuu

  • @sheejarijo6890
    @sheejarijo6890 Před 4 lety +3

    God bless uu..

  • @sunijoy4585
    @sunijoy4585 Před 4 lety +2

    God bless you Joby

  • @kessiyamathew2291
    @kessiyamathew2291 Před 4 lety +1

    Amenn

  • @libinbabu4205
    @libinbabu4205 Před 4 lety

    Yeshuve nanni yeshuve sthothram...

  • @mathewprince6335
    @mathewprince6335 Před 4 lety +38

    ബ്രദർ കണ്ണ് നനച്ചല്ലോ... പലരും പറയുന്നത് താങ്കൾ അഹങ്കാരിയാണെന്നാണ് (കിള'യാകാം ) പക്ഷേ ഇപ്പോഴാ താങ്കളെ ശരിക്കു മനസ്സിലായത് Ok, കർത്താവിനെ മുറുകെ പിടിച്ചോ ഇനിയും ഒത്തിരി പ്രയോജനപ്പടാനുണ്ട്

  • @cfboutique7638
    @cfboutique7638 Před 4 lety +1

    God bless u

  • @josephesamson3586
    @josephesamson3586 Před 4 lety

    praise the lord

  • @anisamuel2773
    @anisamuel2773 Před 4 lety +1

    A nice testimony

  • @saluvloge7540
    @saluvloge7540 Před 4 lety

    Jobiye inganeyengilum kandello santhosham....idea star singer ormma varunnu.....ente familykk orupadishtanu jobiye...

  • @sujasara6900
    @sujasara6900 Před 4 lety +12

    Our God is not a debtor to anyone, His promises never fails

  • @comradeshijinraj123
    @comradeshijinraj123 Před 4 lety +1

    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @anisamuel2773
    @anisamuel2773 Před 4 lety +1

    We all will remember you joby

  • @elizabethbabu9938
    @elizabethbabu9938 Před 4 lety +1

    Thank u mon, ninakkuvendi prarthicha samaynjal unadayirunnu, nammal orikkalum ariyunnavralla, TV yil padikandappol, nammude Daivam vaiyavan, God bless you

  • @samkutty3877
    @samkutty3877 Před 3 lety

    God bless you jobyjohn

  • @shinymonson2160
    @shinymonson2160 Před 8 měsíci

    ആമ്മേൻ 🙏സ്തോത്രം 🙏

  • @sprasanth8811
    @sprasanth8811 Před 4 lety

    Goby brother have a good speech

  • @Tomset123
    @Tomset123 Před 4 lety +6

    *മറ്റ ഏത് മനുഷ്യന്റെ വാക്കുകളെകാൾ വിലയുള്ളതും വിശ്വസിക്കാവുന്നതുമായ വാക്ക്*
    ഭൂമിയിൽവച്ചു നിങ്ങളിൽ രണ്ടു പേർ യാചിക്കുന്ന ഏതു കാര്യത്തിലും *ഐകമത്യപ്പെട്ടാൽ* അതു സ്വർഗസ്ഥനായ എന്റെ പിതാവിങ്കൽനിന്ന് അവർക്കു ലഭിക്കും; *രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും* ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.
    _മത്തായി __18:19__‭-‬20_
    രണ്ട് വാക്ക് പ്രധാനപ്പെട്ടതാണ് | പ്രാർത്ഥിക്കുമ്പോൾ ഐക്യമത്യപ്പെടണം (മനസ്സ് കൊണ്ടുള്ള ഐക്യത ,പരസ്പരം വിഷയങ്ങളെ ഏറ്റെടുത്ത പ്രാർത്ഥിക്കണം, പക്ഷവാദം), കർത്താവിന്റെ നാമത്തിൽ കൂടി വരണം (കർത്താവിന്റെ നാമത്തിൽ കർത്താവിന്റെ മഹത്വത്തിനായി കൂടിവരണം) | ഇത് രണ്ടും കർത്താവിന് പ്രസാദം ഉള്ള കാര്യമാണ് .ഇതിനെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ അവിടെ കർത്താവ് പറഞ്ഞത് പോലെതന്നെ _കർത്താവ് യഥാർത്ഥമായി നമ്മുടെ സന്നിധിയിൽ വരും വന്ന നമ്മുടെ പ്രാർത്ഥന കേൾക്കും കാരണം ഇത് കർത്താവിന്റെ വാക്കാണ്_ .പണ്ടത്തെ പോലെ ഒരു നല്ല കാലം നമുക്ക് തരും .ആദിമകാലപിതാക്കന്മാരുടെ കാലത്തിലെപോലെ ഒരു കാലം ഉണ്ടാകും .
    _Inspired by the testimony_

  • @geevascheriyan2359
    @geevascheriyan2359 Před 4 lety +6

    Joby John your one leg film, world.. Please born again in CHRIST

  • @saranu1001
    @saranu1001 Před 4 lety +5

    പാപം ചെയ്യാത്തവർ ആദ്യം എറിയട്ടെ.. എന്ന ഭാഗം ഓർമ്മ വന്നു.. ഈ comment കൾ വായിച്ചപ്പോൾ..
    പരിഹസിച്ചവരോട് ഒന്ന് ചിന്തിക്കാൻ മാത്രം.. നാമും ഈ ലോകത്തിൽ ജോലിക്ക് പോകുന്നില്ലേ.. അതോ സുവിശേഷം മാത്രമോ ?

  • @bonnyricky7743
    @bonnyricky7743 Před 4 lety +2

    The LORD SHALL BLESS THEE OUT OF ZION...

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 4 lety +1

    palarum aa daiva dasantea pearu number chothikkunnu ,ariyumenkil tharumo please 🙏🙏

  • @anusimon2293
    @anusimon2293 Před 4 lety +4

    സ്കൂൾ കോളേജ് സർട്ടിഫിക്കറ്റുകൾ കളഞ്ഞുപോയാലും പഠിച്ച വർഷം വ്യക്തമായി പറഞ്ഞു സ്‌കൂൾ കോളേജിനെ സമീപിച്ചു ഒരു അപേക്ഷ എഴുതികൊടുത്താൽ മതിയാകും !അങ്ങനെ സഹോദരൻ ഭാരപ്പെടേണ്ട !ഏതു സെർട്ടിഫിക്കറ് ആയാലും കിട്ടും !

  • @sujak.s9261
    @sujak.s9261 Před 4 lety +1

    God bless you.jobychettaa

  • @bincysunil6912
    @bincysunil6912 Před 3 lety

    Dear brother, thankal star singaril padiyappol njanum brotherinte vijayathinayi prarthikkukeum vottu cheikkaum cheithayirunnu.

  • @tittokissan4927
    @tittokissan4927 Před 4 lety

    Joby go ahead. Dont think about what the world says.. The world is going through the darkness.. Always they are more intrest to saying negative qualities of a man. It doesnt matter. Your soul kept the lord and stand with him faithfully.

  • @shajanjoy6992
    @shajanjoy6992 Před 4 lety +8

    ഇയ്യാൾ idea star singer winner aanu

  • @paavammalayali3957
    @paavammalayali3957 Před 4 lety +5

    What an idea sirji
    Ngan onnum padichittilla verum oru 7am kooli yennu venel parayan degree nedi, pattu padicha certificate um nashtamayi, duplicate polum yeduthille? Yethokkeya joby parayunne

  • @vibe-in4288
    @vibe-in4288 Před 4 lety +4

    ജയിച്ചു വീണ്ടും ആ വേദിയിൽ വന്നപ്പോൾ ഹരോ ഹര പാടിയില്ലേ അത് പൊളിയായിരുന്നു അത് ഞങ്ങൾക്ക് വേണ്ടി ഈ വേദിയിൽ ഒന്ന് പാടിയാൽ...

  • @nivedithaannzachariah1246

    Sathem mathram parayanam mone bhoshk parayathirunnal nannayirikum.sathem nimitham uyarthendathinu Daivam thante bhakthanmark oru kodi nalkiyirikunnu.

  • @shoneshone5534
    @shoneshone5534 Před 4 lety +1

    Daivam hrudayangale ariyunnavan

  • @kesiyasoni911
    @kesiyasoni911 Před 4 lety +5

    Ethu kollam District il anchal ennu parayunna place il anu.... On 16-11-2019... Not UAE

  • @lincylincy6605
    @lincylincy6605 Před 4 lety

    Enikku oru kunjine tannu anugrahikkane enikku vendi prartikkane

  • @mr.daniejac6829
    @mr.daniejac6829 Před 4 lety +2

    Ethu dhaiva dhasan?

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 4 lety +2

    e prayer UAE , Dubaiyil aano nadakkunnathu,,,,

  • @mysaviourpeter4204
    @mysaviourpeter4204 Před 4 lety

    ennum eppozhum daivam nadathum

  • @salihmuhammed969
    @salihmuhammed969 Před 4 lety +2

    ആ വില്ല വല്ല തീരുമാനവും ആയോ??

  • @goofieboy8731
    @goofieboy8731 Před 4 lety +1

    Ippozhum romantic albungalilum padunnu

  • @rainboyrainboy2537
    @rainboyrainboy2537 Před 4 lety +1

    Jobi chattan allay ithu idiya star singeril undayirunnaaaa

  • @rekhag9422
    @rekhag9422 Před 4 lety +3

    God Almighty does this to everyone one in this world and people in this world also can say the testimony. Jesus has called us to take the cross and follow Him . He did not say that He will make us famous. Way of the cross is not a bed of roses. Yo cannot serve two masters mammon and God and cannot keep your one leg in the world and one in kingdom of God

    • @john11111573
      @john11111573 Před 4 lety

      Avan cenima pattu പാടിയതാണോ prasnam??? Thr r plenty of people from film industry :::+ anyway വിശുദ്ധക്ക് നമസ്കാരം

  • @user-fr7ie9rz8z
    @user-fr7ie9rz8z Před 4 lety

    ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 4 lety +2

    please aa dhuthu paranja daiva dasantea phone number undo tharumo, please

    • @manjusunny4080
      @manjusunny4080 Před 4 lety

      A daivai dasante Peru address ariyamo

    • @lalusukumaran676
      @lalusukumaran676 Před 4 lety

      Sheriyanu dayva dhassante dhuthu kollam enthayalum

    • @sunimolsunimol1406
      @sunimolsunimol1406 Před měsícem

      ജോൺസൻ പാസ്റ്റർ ആണ് ekm ആണെന്ന് തോനുന്നു ഞങളുടെ ചർച്ചിൽ 2021ൽ വന്നപ്പോൾ പറഞ്ഞതാണ്

  • @renjith.a.r4748
    @renjith.a.r4748 Před 4 dny

    സിനിമാ പാട്ടും ക്രിസ്തീയ പാട്ടും ഒരുമിച്ച് വാടാ മോ

  • @julietsamy3522
    @julietsamy3522 Před 4 lety +1

    This person lives in a flat which he got from Asianet And as far as I am aware, he continues to sing film songs in every stage programmes too but when he’s in a religious platform, he acts like he’s totally against secular media’s.Very dubious person undoubtedly!

  • @radianceinspires1002
    @radianceinspires1002 Před 4 lety

    Ee xmas nu oru super song kudi kelkam
    czcams.com/video/Mj3ATk_pXpM/video.html

  • @denjivarghese8922
    @denjivarghese8922 Před 4 lety +1

    ഡിയർ സിനിമ പാട്ടു പാടരുത്‌.
    Divam തന്ന അനുഗ്രഹ മാണ്.

    • @poulosepappu5746
      @poulosepappu5746 Před 4 lety

      That's true one real child of God they can not listen filim song or sing filim song because of if do pain will start in heart will be become like made . If holly spirit or Jesus live in heart other all is just like small drama if sing both song

  • @olivecochin598
    @olivecochin598 Před 4 lety +3

    കഷ്ടം ഈ സമൂഹത്തിനു എന്ത് പറ്റി .ഈ സമൂഹത്തിനു വിലകൊടുത്തവരെ മറന്നോ .....

    • @trueteller960
      @trueteller960 Před 4 lety

      @Guru Preeth നീ ആരാടാ ഊളെ കണ്ണിൽ കാണുന്നവരെ ഏല്ലാം ആരുവാ ആരുവാന്ന് പറയാൻ ഒരു ഭകതൻ .. പൊടാ ചൊറിയാ..

    • @shoneshone5534
      @shoneshone5534 Před 4 lety

      Don't judge anyone .

  • @rajkumarkr4183
    @rajkumarkr4183 Před 4 lety +1

    തൂമ്പ അറിയില്ല... ഒന്ന് പറയടാ മോനെ...?

  • @olivecochin598
    @olivecochin598 Před 4 lety +15

    സിനിമ പാട്ട് പാടി നാടക്കുന്നവനെ ആത്മീയ ഗാനങ്ങൾ പാടുവാൻ പുതിയ തലമുറ പെന്റിക്കോസ്തുകാർ നാണിക്കണം ...സിനിമയിലൂടെ വലിയവനാക്കുന്ന ദൈവം ...സ്റ്റേജ് കൊടുത്തവരും കൊല്ലം ....കഴിയുമ്പം പിടിച്ചുയർത്തിയ ദൈവത്തിനു ആ സിനിമ ഗാനങ്ങളും ഒന്നു പാടിപ്പിച്ചു വിടേണ്ടതായിരുന്നു .....

    • @lalusukumaran676
      @lalusukumaran676 Před 4 lety +2

      Chetan paranjathu correct anu

    • @user-yb8ru3nj7v
      @user-yb8ru3nj7v Před 4 lety +6

      ആരൊക്കെ തള്ളിപ്പറഞ്ഞാലും ദൈവം തള്ളിക്കളഞ്ഞില്ലല്ലോ

    • @john11111573
      @john11111573 Před 4 lety +3

      Aaaa വന്നല്ലോ അതി വിശുദ്ധൻ,, aaaa pavam jeevikkatte

    • @tittokissan4927
      @tittokissan4927 Před 4 lety +2

      @@lalusukumaran676 എന്ത് correct. സ്വന്തം കണ്ണിലെ തടി എടുത്തിട്ട് പോരെ അങ്ങേർക്കു മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ..

    • @lalusukumaran676
      @lalusukumaran676 Před 4 lety

      @@tittokissan4927 da mone ninaku enthu ariyam onnum ariyathilla... Njn 5varshangalku mumbu vare ganamela samithy nadathiyavananu enike jobiye ariyam programinu vilichitumundu evan idea star Singer avunnathinu munbu kashtapadukal undayekkam athu ellavarudeyum jeevithavm anganokke thanneyanu... Evane programinu vilikkumbol big payment anu chodhikkunnathu 40000,50000okeyanu chodhikkunnathu enkile annu varathulu kail kurachu udayipum undu athu thanikku aryilallo... Athu kondu engane ullavanmare almikia susrushakku vilikkan padilla evan sinemayile loka ganangalum padinadakkunnavane enthina vilikkunne athu thettu thaneyanu ...ethinte pinilulla rahasyam mitinginu popularity kittuvan vendi mathrama athukondu kanile karadu avide etteku sahodhara... Namuk avane ariyam athukonda paranjathu.

  • @robinjacobbethel
    @robinjacobbethel Před 4 lety +1

    Mr. Joby താങ്കൾ ആത്മീയ സ്റ്റേജ് പ്രോഗ്രാമിനും , ഗാനമേളക്കും ഇത്‌ തന്നെ ആണോ പറയുന്നത് .. സംശയം ഉള്ളവർക്കു fb യില് padayali news എന്ന പേജ് ഇൽ ഈ വീഡിയോയുടെ കമന്റ് സെക്ഷനിൽ പോയാൽ ഗാനമേളയുടെ പോസ്റ്റർ കാണാം

  • @user-wz2ev3oc8u
    @user-wz2ev3oc8u Před 4 lety +5

    . ഇവന്റെ ഡപ്പാംകൂത് dance കണ്ടിട്ടുണ്ടോ അതും Tamil മൂവി song....GCC and യൂറോപ്പിൽ...

    • @trueteller960
      @trueteller960 Před 4 lety +1

      ഇവൻ idia Star singer ജൊബിയല്ലെ? സ്റ്റജ് കുറഞ്ഞപ്പോൾ ആത്മീയത്തിൽ ചാടിയൊ.

    • @user-wz2ev3oc8u
      @user-wz2ev3oc8u Před 4 lety

      @Guru Preeth 🐒🐒

    • @trueteller960
      @trueteller960 Před 4 lety +1

      @Guru Preeth പിശാച് നിൻറ തന്ത

  • @shuhaibmuhammed6527
    @shuhaibmuhammed6527 Před 4 lety

    😆😆😆😆

  • @Sjo53
    @Sjo53 Před 4 lety +2

    ജോബി പണി പഠിച്ചു. ഇനി രക്ഷപെടും.

  • @renjith.a.r4748
    @renjith.a.r4748 Před 4 dny

    ഒന്നുകിൽ സിനിമ / അല്ലെങ്കിൽ ഒരു ക്രിസ്തീയ വിശ്വാസി

  • @janeeshj8269
    @janeeshj8269 Před 4 lety

    Poodaaa ollaaaaaa

  • @deepakk5990
    @deepakk5990 Před 4 lety

    ചെകുത്താൻ അല്ലെങ്കിൽ കുരിശ്

  • @nishanth1113
    @nishanth1113 Před 4 lety +1

    ഇയാൾക്ക് ഇപ്പൊ ഇതാണോ പണി ഹാ വിദേശത്തുനിന്നു നല്ല ഫണ്ട്‌ വരുമുണ്ടാകുമല്ലോ

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Před 4 lety +3

    Amen praise the lord 🙏

  • @vineeshkv3210
    @vineeshkv3210 Před 7 měsíci

    Amen

  • @anukutty3620
    @anukutty3620 Před 4 lety +1

    God bless you

  • @vineeshkv3210
    @vineeshkv3210 Před 7 měsíci

    Amen

  • @sheenaharis5916
    @sheenaharis5916 Před 4 lety +2

    Amen

  • @sheebaleendagoodmollu8735

    Amen

  • @omanageorge1384
    @omanageorge1384 Před 4 lety +2

    Amen

  • @sprasanth8811
    @sprasanth8811 Před 4 lety +1

    God bless you

  • @albertkthomas9687
    @albertkthomas9687 Před 4 lety +2

    Amen

  • @kannanh.f2076
    @kannanh.f2076 Před 3 lety

    Amen