ലോകത്തെ ഞെട്ടിച്ച മെസ്സിയുടെ ആ ഗോളുകൾ 😱| Lionel messi malayalam

Sdílet
Vložit
  • čas přidán 12. 09. 2021
  • Top goals of Messi, which breaks the Internet
    #messi #Messigoals #Messimalayalam
    #RealityReveals
  • Auta a dopravní prostředky

Komentáře • 845

  • @iamthebest2442
    @iamthebest2442 Před 2 lety +1099

    ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ അല്ല 😄
    ലോകത്തിലെ മികച്ചവൻ ഇവൻ തന്നെ❤️❤️❤️❤️👑👑

  • @letters391
    @letters391 Před 2 lety +2394

    ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാൾ അല്ല, ലോകത്തിലെ ഏറ്റവും മികച്ച പ്ലയെർ ആണ് മെസ്സി 🔥❤

  • @malayaliboy12345
    @malayaliboy12345 Před 2 lety +275

    ᴍᴇꜱꜱɪ മികച്ച കള്ളിക്കാരിൽ ഒരാൾ അല്ല .എറ്റവും മികച്ച കള്ളിക്കാരനാ......✌🏻✌🏻✌🏻✌🏻✌🏻

  • @afisadiq1351
    @afisadiq1351 Před 2 lety +320

    ഞാൻ ഇത്രയും കാലം വിചാരിച്ചത് മെസ്സി ഒരു normal കളിക്കാരൻ ആണെന്ന് but 3month മെസ്സിയുടെ കളി മുഴുവൻ CZcamsl കണ്ടപ്പോൾ മനസ്സിലായി ഇത്പോലെ ഒരു കളിക്കാരൻ ലോകത്ത് ഉണ്ടായിട്ടില്ല

    • @bullymaguire6407
      @bullymaguire6407 Před 2 lety +57

      ഇങ്ങനെ എല്ലാ മെസ്സി haters ഉം അവന്റെ എല്ലാ കളിയും സമയം എടുത്ത് കണ്ടിരുന്നെങ്കിൽ അവർ ചെയ്തതെല്ലാം തെറ്റാണ് എന്ന ബോധ്യം അവർക്ക് വരും 💯

    • @jalalm3240
      @jalalm3240 Před 2 lety +1

      അമുൽ ആണോ😁😁😁

    • @kingeldho9775
      @kingeldho9775 Před 2 lety +6

      Ronaldhino de kali onn nokk bro njan messi fan aah ronaldhino ❤ messi❤

    • @CTZ_GAMERS_
      @CTZ_GAMERS_ Před 2 lety +2

      Uva onn poda

    • @mohdspk7073
      @mohdspk7073 Před 2 lety +1

      ath nee bakkillole kali kananjittan mone

  • @captainjacksparrow1220
    @captainjacksparrow1220 Před 2 lety +414

    He is a gift for this world

  • @fazilfazi2890
    @fazilfazi2890 Před 2 lety +114

    മികച്ച താരങ്ങളിൽ ഒരാളോ.. best player in the world..
    ഒരൊറ്റ സീസണിൽ തന്നെ ഗോൾഡൻ ബൂട്ടും പ്ലേയ്‌ മേക്കർ അവാർഡും ഒരാൾ നേടട്ടെ അന്ന് ഞങ്ങൾ പറയും മെസ്സിക്ക് ഒരു എതിരാളി ജനിച്ചിരിക്കുന്നു എന്ന്..

  • @shafikollamofficial2389
    @shafikollamofficial2389 Před 2 lety +87

    ഫുട്ബോൾ മാന്ദ്രികനല്ല..
    ഫുട്ബോൾ ദൈവം തന്നെയാണ് ഈ മഹാ താരം ❤️👍

  • @user-wf6ki3do3b
    @user-wf6ki3do3b Před 2 lety +62

    മെസ്സി ജീവന്റെ ജീവൻ ❤️😘😘😘😘

  • @traveltrack7436
    @traveltrack7436 Před 2 lety +140

    ഇത് കണ്ടപ്പോൾ എന്താന്ന് അറിയില്ല ഒരു ചെറിയ രോമാഞ്ചം 💥

  • @saheersaheer2070
    @saheersaheer2070 Před 2 lety +22

    ഇത്രയും.മനോഹരമായി.കളിക്കുന്ന.ഒരാലെ ഇതിൻ്റെ മുന്നേ.കണ്ടിട്ടില്ല.

  • @niyazmuhammed
    @niyazmuhammed Před 2 lety +393

    അക്ഷരം തെറ്റാതെ പറയാം THE REAL G.O.A.T

    • @Shamima0-o7b
      @Shamima0-o7b Před 2 lety +3

      തെറ്റി

    • @mhdafreed1081
      @mhdafreed1081 Před 2 lety +28

      @@Shamima0-o7b ath ninakk kann kanajitta😹

    • @sonydavidson6378
      @sonydavidson6378 Před 2 lety +18

      @@Shamima0-o7b ikru mon inn paalu kudichille 🍼🍼

    • @Shamima0-o7b
      @Shamima0-o7b Před 2 lety +2

      @@sonydavidson6378 ila ni വെച്ച് tarumo😢

    • @DAN-kp8rx
      @DAN-kp8rx Před 2 lety

      Pro Devidson Thettiyath ninte parents aan ninte undakkiyath 😂😂😝

  • @aseeskca9419
    @aseeskca9419 Před 2 lety +22

    സഞ്ചാരത്തിലെ വിവരണം പോലെ മനോഹരമായ അവതരണം. ❤❤❤❤❤❤❤

  • @anuanuz3959
    @anuanuz3959 Před 2 lety +17

    മെസ്സിയുടെ കളി, റോണോളുടെയുടെയും, മാറ്റുകളിക്കാരുടെയും കളിയിൽനിന് വിദ്യാസമാണ് അദ്ദേഹം സ്വയം കളിക്കുമ്പോൾ തന്നെ കൂടെ കളിക്കുന്നവർക് ഗോൾ അടിക്കാനുള്ള അവസങ്ങളും ഉണ്ടാക്കി കൊടുക്കും, അല്ലാതെ ഞാൻ ഒറ്റക് തന്നെ എന്നാ മട്ടിൽ അല്ല

  • @joeljohn6464
    @joeljohn6464 Před 2 lety +72

    Lokaalbudhangal 7 ennam aanu... But Jeevanulla Albudham Onnee Ullu...
    It's MESSIIIIII ❤️❤️🔥🔥❤️❤️

  • @dilindas671
    @dilindas671 Před 2 lety +117

    Still don't know why peoples compare Ronaldo with Messi... What a player with full of skills. Messi is just unbelievable 🔥

    • @harrymaguire1142
      @harrymaguire1142 Před 2 lety +2

      What about cristiano.... His accuracy and ability to score goals and head perfectly is just out of this world

    • @whiteangel1395
      @whiteangel1395 Před 2 lety +22

      @@harrymaguire1142 Ronaldo is the best scorer ever and messi is the best player ever. Ronaldo does the magic inside box and messi does in the entire field.

    • @viswajithvarma5152
      @viswajithvarma5152 Před 2 lety +1

      @@whiteangel1395 Entire field is not acceptable.Opponent half is acceptable

    • @si.mba8668
      @si.mba8668 Před 2 lety +2

      Bro each player has their own strategy in the field..everyone is different.... Ronaldo 🔥🔥🔥

    • @soorajvk.
      @soorajvk. Před 2 lety +2

      @@harrymaguire1142 accuracy?? 🤣 ronaldo🤣🤣

  • @shifaskm6484
    @shifaskm6484 Před 2 lety +31

    ലോകം കണ്ടതിൽ വച്ച് ഏററവും മികച്ച കളികാരിൽ ഒരാളല്ല മെസ്സി, അവൻ football ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ്. 🐐

    • @shoukathali3564
      @shoukathali3564 Před rokem

      മറഡോണ കയിഞ്ഞിട്ടേ മെസ്സിയുള്ളൂ

    • @latheef6308
      @latheef6308 Před rokem

      @@shoukathali3564 ഏത് വകയിൽ... മറഡോണക്കില്ലാത്ത എല്ലാം മെസ്സിക്കുണ്ട്.. മെസ്സിക്കില്ലാത്ത ഒന്നും മറഡോണക്കില്ല... Goal score assist എല്ലാം..

  • @faris-c.k9724
    @faris-c.k9724 Před 2 lety +72

    He is the only man in history of football with 6 ballon 'd' or. And this year also will be the winner And his name is LIONAL ANDREAS MESSI 🐐

  • @fitnessphilistine3771
    @fitnessphilistine3771 Před 2 lety +43

    ലോകം കണ്ടതിൽ വെച്ച് മികച്ചതിൽ ഒരാൾ അല്ല 🤧 bro🥲
    ലോകം കണ്ടതിൽ വെച്ച് എക്കാലത്തെയും മികച്ചത് എന്നതാണ് ഉചിതം 🥵

  • @ibrahimnaibru4767
    @ibrahimnaibru4767 Před 2 lety +5

    മെസ്സി മികച്ച കളിക്കാരിൽ ഒരാളല്ല ഏറ്റവും മികച്ച കളിക്കാരൻ തന്നെയാണ് ❤❤❤

  • @chiku3393
    @chiku3393 Před 2 lety +5

    ലോകം കണ്ട കളിക്കാരിൽ ഒരാളല്ല, ലോകം കണ്ട ഒരേയൊരു ഇതിഹാസം 😎🥳🥳🥳

  • @abhiramvs1022
    @abhiramvs1022 Před 2 lety +19

    MESSSSSSSIIIIIIIIIIIIIIIIIIIIIIIIIIIII❤️

  • @abhinav.b1138
    @abhinav.b1138 Před 2 lety +24

    ലോകം ഇനി ഒഴിക്കലും ഈ മൊതലിനെ പോലെ ഉള്ള ഒരു കളിക്കാരനെ കാണില്ല 🔥🔥

    • @shoukathali3564
      @shoukathali3564 Před rokem

      മറഡോണക്ക് ശേഷമേ മെസ്സി വരുകയുള്ളൂ

    • @user-no4tw6ee8s
      @user-no4tw6ee8s Před rokem

      @@shoukathali3564 Yeah Marodona come decades ago

  • @stranger_12167
    @stranger_12167 Před 2 lety +9

    Proud to be a മെസ്സി fan 🤩🥰😘 എന്നെകിലും ഒന്ന് നേരിൽ കാണാൻ പറ്റാണെ റബീ 😔🙌

  • @adithyan1575
    @adithyan1575 Před 2 lety +4

    A miracle from god.... Irreplaceable LEO🐐❤️‍🔥

  • @rrr-r4208
    @rrr-r4208 Před 2 lety +4

    Lionel Messi. God of football ❤️❤️❤️
    Ethra kandalum matiyavilla
    He is real MASTER

  • @aravinds12
    @aravinds12 Před 2 lety +14

    Pwoli sathanam

  • @Sahalirfan05
    @Sahalirfan05 Před 2 lety +14

    വലുപ്പം കൊണ്ട് ചെറുതാണ് കളി കൊണ്ട് ഒരാളും അദേഹത്തിൻ്റെ അടുത്ത് പോലും യത്തിയില്ല 👑💯

  • @arjunpradeep4379
    @arjunpradeep4379 Před 2 lety +6

    This is unreal talent no one can match inthis world 🐐🐐

  • @muhmdmusthafak
    @muhmdmusthafak Před 2 lety +66

    Greatest of all time.... 🔥

  • @muhammedsuhail8832
    @muhammedsuhail8832 Před 2 lety +14

    മെസ്സി വിരമിച്ചാൽ കാളികാണൽ നിറുത്തേണ്ടി വരും... 💔😑

  • @ajithkumar-vj7sz
    @ajithkumar-vj7sz Před 2 lety +36

    That goal against Real Madrid simply gives goosebumps and of course the way he celebrated it

  • @charliechaplin1697
    @charliechaplin1697 Před 2 lety +8

    മെസ്സിയുടെ ആദ്യ ഹാട്രിക്ക് ഉം റയലിന് എതിരെ ആയിരുന്നു. ആഹ് ചെക്കൻ. Cr njr ഒക്കെ ആദ്യ ha ട്രിക്ക് അടിച്ചത് മികച്ച ടീമുകൾക്ക് എതിരെ ആയിരിക്കും.. പക്ഷേ rivalry+ el classico+ ejjathy

  • @SUKUMARAKURUP.
    @SUKUMARAKURUP. Před 2 lety +28

    5:35 iconic moment 😄

  • @safin6457
    @safin6457 Před 2 lety +6

    Greatest...their is no player like him... 🐐

  • @anex_leo7604
    @anex_leo7604 Před 2 lety +5

    He is completely different 🔥🔥🔥🐐🐐😍

  • @gamingwithdicaprio3277
    @gamingwithdicaprio3277 Před 2 lety +44

    The simply say GOAT the out of world 🔥🔥💥

  • @linsundavis407
    @linsundavis407 Před 2 lety +8

    മെസ്സി 🥰

  • @kleditz9436
    @kleditz9436 Před 2 lety +5

    Nthone manushanaanith . Oru rakshyayum illa . The one and only 🐐 of football ever

  • @vishnuajayan3813
    @vishnuajayan3813 Před 2 lety +13

    Kidu🔥🔥🔥🔥🔥🔥

  • @kiranleo4816
    @kiranleo4816 Před 2 lety +21

    The best playar in the world 💖🔥 leo messi

  • @muhammadshan1304
    @muhammadshan1304 Před 2 lety +15

    Goat🥰💯

  • @navaneethj7085
    @navaneethj7085 Před 2 lety +21

    മിശിഹാ അവതരിച്ച രാത്രി Argentina vs Equador

  • @sanu3536
    @sanu3536 Před 2 lety +5

    ഞങ്ങളുടെ ജിന്ന് ഫുട്ബോൾ രാജാവ് 💪💪...

  • @lrx2698
    @lrx2698 Před 2 lety +11

    0:01 കളിക്കാരൻ ആണ് മെസ്സി

  • @Parkben10
    @Parkben10 Před 2 lety +7

    LEGEND OF ALL TIME 🔥❤️

  • @since93travel56
    @since93travel56 Před 2 lety +17

    Greatest Ever ♥️

  • @prbnprsd4758
    @prbnprsd4758 Před 2 lety +7

    Love ❤messi

  • @mvpgamingyt9520
    @mvpgamingyt9520 Před 2 lety +10

    He is unstoppable messi✨️

  • @nabeesathulmisiriya7141
    @nabeesathulmisiriya7141 Před 2 lety +1

    He is the best footballer of all time

  • @athishtk5541
    @athishtk5541 Před 2 lety +18

    Only one Men GOAT 💥💖💖

  • @ajildas7062
    @ajildas7062 Před 2 lety +3

    Best player messi thanne ahnalloooo💥

  • @sreyas2857
    @sreyas2857 Před 2 lety +12

    He is unbelievable 🔥❤

  • @assassingaming207
    @assassingaming207 Před rokem +1

    The one and only God of football Lionel Messi🔥🔥🔥🔥🔥🔥🔥🔥🔥

  • @jayanthip3340
    @jayanthip3340 Před 2 lety +7

    Messiii 🔥🔥🔥

  • @lmvlogs2141
    @lmvlogs2141 Před 2 lety +15

    💛💛💛💛💛👑

  • @SanjaySanjay-nu5im
    @SanjaySanjay-nu5im Před rokem

    മെസ്സി ഫുഡ്ബോളിൻ്റെ മാത്രം മിശിഹയല്ല ലോകത്തിന്റെ തന്നെ ഒരേ ഒരു മിശിഹയാണ്
    💙മെസ്സി💙 The Real Goat
    ✊️Vamos Messi✊️

  • @sainudheensainu9070
    @sainudheensainu9070 Před 2 lety +3

    ബ്രിലിന്റ് ലയണൽ മെസ്സി മാസ്സ് ഡാാാാ 💪💪💪💪

  • @asifsaheer3679
    @asifsaheer3679 Před 2 lety +2

    Really miss uu leoo🥺🥺

  • @rosemoljaison9613
    @rosemoljaison9613 Před 2 lety +8

    Goosebumps 😻💥

  • @adarshm4112
    @adarshm4112 Před 2 lety +15

    He is unbelievable 🔥

  • @47--37
    @47--37 Před 2 lety

    MY baby lub 😌💋 മെസ്സി ഭക്തൻ 🙈♥️

  • @vinuvijayan7932
    @vinuvijayan7932 Před 2 lety +13

    ❣️❣️

  • @harshanv9563
    @harshanv9563 Před 2 lety +3

    Lionel messi എന്ന സുമാവാ

  • @JyothishMJ
    @JyothishMJ Před 2 lety +10

    It's not world class , its messi's class 🔥

  • @kinoflickde
    @kinoflickde Před 2 lety +4

    🐐Messi be like:Ok I'll do it myself 🔥
    ചുമ്മാ ജയിപിച്ചത് അല്ല നല്ല pewer ആയി ഒരു ഹാട്രിക് ഒടു കൂടെ ജയിപ്പിച്ചു🔥🔥🔥🔥💥💥💥

  • @abhinavr03
    @abhinavr03 Před 2 lety +3

    Last goal കുളിര് 🥵 മിശിഹാ 💗

  • @arjuntb1204
    @arjuntb1204 Před 2 lety +5

    മെസ്സി 2015 ലെ Copa Del Rey Final ൽ നേടിയ ഗോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോൾ ആണ് മാത്രമല്ല ആ ഗോൾ ശാസ്ത്രീയമായി അസാധ്യം ആണ് എന്ന് തെളിയിച്ചിട്ടുമുണ്ട്.

  • @entertainment8710
    @entertainment8710 Před 2 lety +4

    Messi is the best and number 1in world football

  • @lionelmessishorts1454
    @lionelmessishorts1454 Před 2 lety +4

    A Unbelievable man in the world is Lionel Messi 💥💥❤💪

  • @saviosjeevan5689
    @saviosjeevan5689 Před 2 lety

    THE BEST PLAYER IN THE WORLD LIONEL MESSI

  • @aronvlogs4074
    @aronvlogs4074 Před 2 lety +1

    I love you messi 💪💪💪

  • @anasali-fw9xl
    @anasali-fw9xl Před 2 lety +3

    Leoooo❤️😍 the king👑

  • @arunkanil4477
    @arunkanil4477 Před 2 lety +6

    🦁MESSI👑
    🐐

  • @sandhumon2870
    @sandhumon2870 Před 2 lety +1

    Greastest of all Time..... 💥 Real Hero😘😘😘😘😘

  • @hadifarhan.
    @hadifarhan. Před 2 lety +3

    Leoo

  • @newcollection8842
    @newcollection8842 Před 2 lety

    No words.....iyaal illatha footbaline Patti ചിന്തിക്കാൻ കൂടി കഴിയില്ല 😘😘😘😘😘😘😘😘😘😘😘

  • @freedamnotfree9065
    @freedamnotfree9065 Před 2 lety +4

    കിങ് 🔥🔥

  • @ooooio
    @ooooio Před 2 lety +8

    ⚡️

  • @midhunnm2831
    @midhunnm2831 Před 2 lety +3

    Lokam kanda aettavum mikacha tharam ennaku bro.....
    Leo 🐐

  • @feynez
    @feynez Před 2 lety +4

    The best player in the planet

  • @ultimatepesgamer137
    @ultimatepesgamer137 Před 2 lety +2

    Lional messi❤️💢💥😘❤️

  • @jithin0047
    @jithin0047 Před 2 lety +1

    messi😍😍😍😍😍

  • @footmaniac1077
    @footmaniac1077 Před 2 lety +5

    Messi 🐐💯

  • @ajnasaju8092
    @ajnasaju8092 Před 2 lety

    Mishihaaaa💜💜💜💜💜

  • @thansix
    @thansix Před 2 lety +4

    Messi 💓

  • @DORRSZENN
    @DORRSZENN Před 2 lety +5

    *G O A T* 💖🔥🔥🔥⚡

  • @tjp1612
    @tjp1612 Před 2 lety +1

    Pwoli

  • @footmaniac1077
    @footmaniac1077 Před 2 lety +4

    Messi ❤️

  • @naseefanasi4047
    @naseefanasi4047 Před rokem

    Ore oru rajav ore oru mishiha adhan Messi Love you messi 🇦🇷💙🤍❤️😍🥰🙏👌👍

  • @mohammedathnan5481
    @mohammedathnan5481 Před 2 lety +3

    Messi♥️♥️♥️♥️♥️♥️

  • @ayishathasreen1852
    @ayishathasreen1852 Před 2 lety +1

    Velluvili adh ee manushyan oru veeknass aayirunnu🔥🔥

  • @afsumedia9878
    @afsumedia9878 Před 2 lety +3

    Messi👑💞💯😍🔥👌🤩

  • @user-yk8cp5bm7g
    @user-yk8cp5bm7g Před 2 lety +1

    ❤❤❤messi

  • @minhajmj1193
    @minhajmj1193 Před 2 lety +1

    🔥🔥 pewer

  • @kunjuPkl
    @kunjuPkl Před 2 lety +1

    മെസ്സി ⚽️രാജാവ്

  • @thomasissac160
    @thomasissac160 Před 2 lety +1

    Messi magic super

  • @muthukdvr7042
    @muthukdvr7042 Před 2 lety +2

    റിയൽ മാഡ്രിഡ് ആ camnandry uff

  • @nihadqtr876
    @nihadqtr876 Před 2 lety +1

    The real king of all time🔥🔥💓💓💓💓💓💓

  • @typing9296
    @typing9296 Před 2 lety +1

    ഒരു രോഗമോ പരിക്കോ പറ്റി കിടപ്പിലായാൽ
    ഇതൊക്കെ എടുത്ത് കാണണം താനെ എണീറ്റോളും 👍