Ep 20 : ഇഗ്വാസു വെള്ളച്ചാട്ടം - One of the seven natural wonders | Lal Jose

Sdílet
Vložit
  • čas přidán 12. 05. 2024
  • Ep: 20 ഇഗ്വാസു വെള്ളച്ചാട്ടം - One of the seven natural wonders
    #laljose #kochuvarthamanam #travelstories #amazon

Komentáře • 63

  • @lysoncv9866
    @lysoncv9866 Před 2 měsíci +25

    ഒരു മനുഷ്യായുസ്സിലെ ... ഏറ്റവും നല്ല സമയമായി കാണുന്ന യവ്വനം... പഠിച്ച കോഴ്‌സും ചെയ്യുന്ന ജോലിയും തമ്മിൽ യാതൊരു ബന്ധവുമില്ലാതെ..bike emi യും housing ലോണുമൊക്കെ അടച്ചും, വീട്ടിലെ ചിലവുകൾ നോക്കിയും,ഇതിന്റെ ഒക്കെ പുറമെ മുപ്പതു കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു കല്യാണം കൂടി കഴിച്ചാൽ..പിന്നെ ആയുസ്സ് തീരുന്നത് വരെ അറ്റമില്ലാത്ത റൈയിൽ പാളത്തിലൂടെ ഓടുന്ന പോലെ ഓടുവാൻ വിധിക്കപ്പെട്ട ഒരു ശരാശരി മലയാളിയുടെ വിദൂര സ്വപ്‌നങ്ങളിലൊന്നാണ് യാത്ര... വയസ്സായി വീടിന്റെ ഉമ്മറത്തു മഴയും നോക്കി ചാറുകസാരയിൽ ഇരിക്കുമ്പോൾ പേരക്ടാങ്ങളോട് പറയാൻ ഒരു പിടി നല്ല ഓർമ്മകൾ വേണമെങ്കിൽ യാത്ര തന്നെ പോകണം.. സഞ്ചാരവും സഫാരിയും കണ്ട് ഈ ഭൂമിയെ ഇത് പോലെ മൊബൈൽ ഫോണിൽ എങ്കിലും കാണുവാൻ ഇന്ന് നമുക്ക് കഴിയുന്നുണ്ട്.. എന്നാൽ ഇതൊന്നുമറിയാതെ ഭൂമിയിൽ മഞ്ഞും മരുഭൂമിയും മഴക്കാടുകളും, അതി വിശാലമായ സമുദ്രങ്ങളും.. അവിടെയൊക്കെ വ്യത്യസ്തരായ മനുഷ്യരും ഉണ്ടെന്നറിയാതെ എത്ര തലമുറകൾ ഇവിടെ മണ്ണടിഞ്ഞു പോയി... ശരിക്കും ഭാഗ്യം ചെയ്തവർ നമ്മൾ തന്നെ ആണ്... ഒന്ന് പരിശ്രമിച്ചാൽ എല്ലാം കണ്ടില്ലെങ്കിലും ഇന്ത്യായെ ഒന്ന് മുഴുവൻ ആയി കാണുവാൻ ഇന്ന് നമുക്ക് കഴിയും.. പക്ഷെ ജീവിതത്തിന്റെ കുത്തൊഴുക്കിൽ മലയാളിക്ക് സമയമാവുമ്പോഴേക്കും തെക്കേ തൊടിയിൽ ആ ചിത പകുതിയെങ്കിലും എരിഞ്ഞു തീർന്നിരിക്കും... Thanks lal jos sir.. For this amazing video 🥰🤝

  • @shaiba-shb7212
    @shaiba-shb7212 Před 2 měsíci +3

    ഗോപു സർ ഷെയർ ചെയ്ത് വീഡിയോ കണ്ട് നോക്കൂ എന്ന് പറഞ്ഞപ്പോ ഒന്ന് കണ്ട് നോക്കാം എന്ന് കരുതി തുറന്നതാ അപ്പൊ ലാൽ ജോസ് സർ നിന്ന് വളരെ ലളിതമായി യാത്രയെ കുറിച്ച് പറയുന്നു ഇത്രയും മനോഹര മായ ഒരു വീഡിയോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇഗാസൂ ഒരു അത്ഭുതം തന്നെ. അതിനേക്കാൾ ഒന്നും പറയാനില്ല.ഇനിയും ഇത്തരം യാത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @kvpentertainments7417
    @kvpentertainments7417 Před 2 měsíci +1

    Great video Lal jose sir..super..thank you so much..

  • @valiyaveettilmedia-vvmedia7125
    @valiyaveettilmedia-vvmedia7125 Před 2 měsíci +1

    Interesting and very informative 😍👍

  • @pkc1867
    @pkc1867 Před 2 měsíci +1

    Wow .Wonder❤

  • @Basil-ig6py
    @Basil-ig6py Před 20 dny +1

    Wonder

  • @VidyaVedu
    @VidyaVedu Před 2 měsíci +1

    Super 👌🏼

  • @metrokm
    @metrokm Před 2 měsíci +1

    Beautiful😮

  • @ashogankp2790
    @ashogankp2790 Před 2 měsíci +2

    സാറിനെ പെട്ടന്ന് ഞാൻ കണ്ടു തിരിച്ചറിഞ്ഞു ഞാൻ ഒരു മാംമ്പഴം കോട്ടുത്തു🙏🙏🙏

  • @sudheeshkumar2809
    @sudheeshkumar2809 Před 2 měsíci +1

    Thanks സംവിധായകരിൽ മലയാളികൾ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ശബ്ദം താങ്കളൂടേത് ആയിരിക്കും എന്ന് നിസംശയം പറയാം ഇനിയും ഒരു പാട് കാലം സഞ്ചരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.അതിലിടക്ക് നല്ല സിനിമകളും ചെയ്യണം.ഇത് കേൾക്കുമ്പോൾ നമ്മൾ നേരിട്ട് കാണുന്നത് പോലെയാണ് സൂപ്പർ.❤️

  • @KonathaparambilJose
    @KonathaparambilJose Před 2 měsíci +5

    നീളം കൂട്ടണം. എപ്പിസോഡ് പെട്ടെന്ന് തീർന്നു

  • @beenak1296
    @beenak1296 Před 2 měsíci +3

    അടിപൊളി 👌🏻

  • @user-gd6sv5ek6o
    @user-gd6sv5ek6o Před 2 měsíci +2

    എത്ര മനോഹരം ആണ് 🥰

  • @90leolawrence
    @90leolawrence Před 2 měsíci +1

    🎉❤❤❤travel love ❤️

  • @chaminichandran6996
    @chaminichandran6996 Před 2 měsíci +1

    It's one of my dream destinations.The mighty Iguazo

  • @benjoesha
    @benjoesha Před 2 měsíci +1

    Enjoy your time and explore the world ❤🎉🎉🎉

  • @prajitheyemax
    @prajitheyemax Před 22 dny +1

    4:00 ❤❤view

  • @sinumariyababy7152
    @sinumariyababy7152 Před 2 měsíci +2

    Kollammm❤

  • @kavithaka3572
    @kavithaka3572 Před 2 měsíci +1

    എന്തു കമെന്റ് പറയണം എന്നറിയാതെ വാക്കുകൾ തടസ്സപ്പെട്ടു പോകുന്ന മനം നിറക്കുന്ന ദൃശ്യ ശ്രവ്യാനുഭവം ❤️❤️❤️❤️

  • @jeejasurendran3057
    @jeejasurendran3057 Před 2 měsíci +1

    Enjoy maximum dear

  • @sureshv5688
    @sureshv5688 Před 2 měsíci +1

    മനോഹരം.....❤

  • @shahbasali710
    @shahbasali710 Před 2 měsíci +1

    Safari t shirt ❤❤❤😊

  • @pazhamporiwebseries
    @pazhamporiwebseries Před 2 měsíci +1

    ❤❤❤vaibe.....🎉

  • @p.ashukkur4613
    @p.ashukkur4613 Před 2 měsíci +1

    😍😍

  • @sanalkumarganapriya9114
    @sanalkumarganapriya9114 Před 2 měsíci +1

  • @kaleshkannattu
    @kaleshkannattu Před 2 měsíci +1

    ❤❤❤❤

  • @nassaralmaha9970
    @nassaralmaha9970 Před 2 měsíci +1

    ❤️❤️❤️

  • @user-hc5ks7oy3y
    @user-hc5ks7oy3y Před 2 měsíci +2

    ഇത്ര വലിയ waterfalls ആദ്യം ആയി sir te channel annu kanunnathu...👌🏻👌🏻👍🏻👍🏻

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Před 2 měsíci +2

    ❤❤

  • @vvijayakumarkadavath4398
    @vvijayakumarkadavath4398 Před měsícem +1

    മനോഹരമായ ഒരു ദൃശ്യാനുഭവമാണ്.

  • @shafithetraveler
    @shafithetraveler Před 2 měsíci +1

    ഞാൻ കണ്ടു supper ആയിട്ടുണ്ട്... എല്ലാവിഡിയോ യും കാണാറുണ്ട്... 👍❤️❤️❤️❤️🙏

  • @limemediathrissur
    @limemediathrissur Před 2 měsíci +1

    😍😍😍😍

  • @drsarunsgnair3539
    @drsarunsgnair3539 Před 2 měsíci +1

    Super Narration Dear Lal Sir🙏♥️

  • @shajimanoharshajimanohar2744
    @shajimanoharshajimanohar2744 Před 2 měsíci +2

    ❤❤❤❤❤❤❤❤❤❤

  • @sasimanikkath8088
    @sasimanikkath8088 Před 2 měsíci +1

    Super Sir...well narrated...

  • @satheeshp.t8773
    @satheeshp.t8773 Před 2 měsíci +1

    ❤️❤️❤️❤️❤️❤️

  • @josephm553
    @josephm553 Před 2 měsíci +1

    Kollallo super

  • @fredericdcruz3404
    @fredericdcruz3404 Před 2 měsíci +1

    Very interesting sir. Superb👌👌👌👌👌❤️

  • @josepanasan
    @josepanasan Před 2 měsíci +1

    Really we all enjoyed the trip with Lal sir👌💕

  • @premkrishnakrishna8747
    @premkrishnakrishna8747 Před 2 měsíci +1

    മനോഹരം❤

  • @antonymicheal9043
    @antonymicheal9043 Před 2 měsíci +1

    ലാൽ ജോസ് sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @JyothiThekkinkattil
    @JyothiThekkinkattil Před 2 měsíci +1

    Superrr❤❤❤❤❤

  • @Guru_snaps
    @Guru_snaps Před 2 měsíci +1

    Well narration Sir ❤

  • @fouras9490
    @fouras9490 Před 2 měsíci +1

    Fantastic ❤

  • @pjproductions6338
    @pjproductions6338 Před 2 měsíci +1

    👌👌Super Lalu👍❤️

  • @rahulg8494
    @rahulg8494 Před 2 měsíci +1

    Super 👌..

  • @shaheeranazeer7036
    @shaheeranazeer7036 Před 2 měsíci +1

    ഇഗ്വാസു ഒരത്ഭുതമാണല്ലോ.....

  • @rajeeshpudukad176
    @rajeeshpudukad176 Před 2 měsíci +2

    👌👌👌👌👌💕💕💕

  • @miracleuk
    @miracleuk Před 2 měsíci +1

    💙💙💙

  • @ravikumarvksarang9408
    @ravikumarvksarang9408 Před 2 měsíci +1

    ജിജ്ഞാസു 👍

  • @kerala2023
    @kerala2023 Před 2 měsíci +3

    എൻ്റെ പൊന്നോ ....വേണ്ട .....
    ഇവന്മാർ അവിടെ പോയി കണ്ടിട്ട് വന്ന് ഇവിടെ അതുപോലെ ചെയ്താൽ മൂന്നാം നാൾ താഴെ വീഴും😂😂😂.
    ഉള്ള പൈസ പുട്ടടിച്ചു തീർക്കും......
    ഫ്ലോട്ടിങ് ബ്രിഡ്ജ് പണിഞ്ഞത് കണ്ടില്ലേ😂😂😂
    വെറുതെ അവന്മാരെ പ്രലോഭിപിക്കാതെ......
    ആ പേരും പറഞ്ഞു കുടുംബ സമേതം ടൂർ പോകും😂😂😂

  • @djjefrynetto
    @djjefrynetto Před 2 měsíci +1

    പെൻഷൻ ലൈഫ് നമ്മുടെ നാട്ടിൽ ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ലാന്നു തോന്നുന്നു.

  • @deepubalan3061
    @deepubalan3061 Před 2 měsíci +1

    ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️

  • @deepakjose7618
    @deepakjose7618 Před 2 měsíci +1

    Oru 25 minute minimum undayal nannayirunnu

  • @vinuvincent6135
    @vinuvincent6135 Před 2 měsíci +1

    ആ യാത്രയിൽ..... [ സഫാരി ] ചാനല്ലിൽ തന്നേയ് വീഡിയോ ഇട്ടാൽ മതിയായിരുന്നു

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před 2 měsíci +1

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 Před 2 měsíci +1

    ❤❤❤❤

  • @ashishjosekutty3932
    @ashishjosekutty3932 Před 2 měsíci +1

    ❤️❤️❤️

  • @sudheeshkumar2809
    @sudheeshkumar2809 Před 2 měsíci +1

    ❤❤❤

  • @bijub.k5117
    @bijub.k5117 Před 17 dny +1

    ❤️❤️❤️

  • @Kakkas
    @Kakkas Před 2 měsíci +1

  • @manojvalamchuzhy5701
    @manojvalamchuzhy5701 Před 2 měsíci +1

    ❤️❤️❤️

  • @georgemundackal7833
    @georgemundackal7833 Před 2 měsíci +1

    ❤❤❤