കാലഹരണപ്പെട്ട ഭാഷാ പ്രയോഗങ്ങൾ /ഒഴിവാക്കപ്പെടേണ്ട ഭാഷാ പ്രയോഗങ്ങൾ

Sdílet
Vložit
  • čas přidán 6. 07. 2024
  • കാലാകാലങ്ങളിൽ ഭാഷയക്ക് സംഭവിക്കുന്ന മാറ്റം തിരിച്ചറിവുള്ളവരാകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന സംഭാഷണങ്ങൾ.

Komentáře • 6

  • @sajivrgis
    @sajivrgis Před 19 dny +2

    വളരെ പ്രസക്തമായ ഒരു വിഷയമാണ്.

  • @joyjohnk63
    @joyjohnk63 Před 18 dny +1

    ആരോ ഉപയോഗിച്ചു തുടങ്ങിയ ചില ശൈലികൾ, പരിചയം കൊണ്ട് - അർത്ഥശൂന്യമായി - ഉപയോഗിക്കുന്ന ഒട്ടനവധി പ്രയോഗങ്ങൾ... നമ്മുടെയിടയിൽ പ്രസംഗങ്ങളിലും പ്രാർത്ഥനകളിലും മറ്റും വളരെയധികം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ചർച്ചകൾ നമ്മുടെ കണ്ണു തുറക്കാൻ മുഖാന്തിരമാകട്ടെ. അഭിനന്ദനങ്ങൾ

  • @augustinkmathew8200
    @augustinkmathew8200 Před 21 dnem +1

    പക്ഷങ്കിൽ നല്ല മലയാളം സംസാരിക്കുന്നതിൽ പലരും പുറമോട്ടാ

  • @augustinkmathew8200
    @augustinkmathew8200 Před 21 dnem +1

    ഈ മീറ്റിംഗ് ഇന്ന് രാവിലെക്കാലം, പകൽക്കാലം, സായംകാലം, രാത്രി കാലം ഇതിൽ ഏത് കാലത്താണ് നടപ്പാൻ സംഗതിയായത്?