MOM and SON Comedy Web Series | S2 Episode 03 By Kaarthik Shankar

Sdílet
Vložit
  • čas přidán 11. 09. 2024
  • Binomo is giving away iPhones for opening trades!
    From 16.06 to 29.06 actively trade on a real account and get special tickets! The more tickets the bigger opportunity to get an Iphone!
    Click HERE binomoindia.in... to register and take part in the iTrade contest! Use my
    promo code (BS1034) to get +100% on your first deposit.
    More information:: binomo.com/inf...
    Advertisement managed by
    marketing@bs2solutions.com
    MOM and SON Comedy Web Series | S2 Episode 03 By Kaarthik Shankar
    #kaarthikshankar #lockdowncomedy #ad #partnership
    Directed by : Kaarthik Shankar
    Written By : Kaarthik Shankar & Benz BS
    Cinematography : Adarsh

Komentáře • 729

  • @kaarthik_shankar
    @kaarthik_shankar  Před 2 lety +128

    From 16.06 to 29.06 actively trade on a real account and get special tickets! The more tickets the bigger opportunity to get an Iphone!
    Click HERE binomoindia.in/Kaarthik_Shankar to register and take part in the iTrade contest!

  • @christallight8425
    @christallight8425 Před 2 lety +621

    സൂസമ്മ ഇവിടെയും വന്നോ പൊളിച്ചു. അമ്മ പിന്നെ പറയേണ്ട ആവശ്യം ഇല്ല. 😍😍😍

  • @jihasmt3765
    @jihasmt3765 Před 2 lety +264

    അങ്ങനെയാണെങ്കിൽ ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കോടീശ്വരൻ അവനായിരുന്നേനെ 😂😂😂😂

  • @Ayisha6639
    @Ayisha6639 Před 2 lety +184

    രണ്ടു ദിവസമേ ആയിട്ടുള്ളു സൂസമ്മേടെ ഇംഗ്ലീഷ് ക്ലാസ്സ്‌ കാണാൻ തൊടങ്ങീട്ട്... ആളൊരു കില്ലാഡിയാ 🤩

  • @gopakumarkd
    @gopakumarkd Před 2 lety +209

    അമ്മുസിന്റെ അഭിനയം തകർത്തു natural acting.. ഉയരങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ ഇതുപോലുള്ള ഓരോ അവസരങ്ങളും ❤👍

  • @vineethajibin9579
    @vineethajibin9579 Před 2 lety +204

    Super കുഞ്ഞമ്മ. പിന്നെ നമ്മുടെ അമ്മുസ് ( അമൃത ) അടിപൊളി. അമ്മയും മോനും പറയണ്ടല്ലോ കലക്കി. വേഗം തീർന്നുപോയി. Miss you vellichaa

  • @ATBTHANATOS
    @ATBTHANATOS Před 2 lety +240

    കുഞ്ഞമ്മ പൊളി... 🔥🔥 തടിക്കാരനേം കൂടി പ്രതീക്ഷിക്കുന്നു 👍🏼👍🏼

  • @ajmaln.a781
    @ajmaln.a781 Před 2 lety +40

    സാമ്പത്തികമില്ലാത്ത ദാമ്പത്യം പ്രതീക്ഷിക്കുന്നു. എന്തായാലും കുംഭകോണത്തെ കുഞ്ഞമ്മ കലക്കി. അമ്മൂസ് അമൃത നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. പിന്നെ അമ്മ എന്നത്തെയും പോലെ ഒരു രക്ഷയും ഇല്ല. മിസ് യൂ വല്യച്ഛാ.കാർത്തിക് അണ്ണാ ഇനിയും ഇതു പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.❤️😁👌

  • @renjudas5184
    @renjudas5184 Před 2 lety +218

    'അമ്മ മോഡേൺ ആയല്ലോ ,ചുള്ളത്തി 🥰🥰🥰

    • @rajasreekr8774
      @rajasreekr8774 Před 2 lety

      😂👌👌👌❤️

    • @thrillermovies7645
      @thrillermovies7645 Před 2 lety

      അമ്മയെ യെങ്കിലും ബെർതെ ബിടെർക്ക😂😂

  • @krupa9071
    @krupa9071 Před 2 lety +49

    കുഞ്ഞമ്മ ഒരു സംഭാവരുന്നല്ലെ.... യെന്നാ ആക്ടിങ് ആന്നേ😍✌️... താടിക്കാരൻ ജോലിക്ക് പറഞ്ഞുവിട്ടോന്നെ 🥰🥰

  • @libin15mathews
    @libin15mathews Před 2 lety +38

    Karthik Entry line is Mass dialogue 🤣🤣❤️Wow

  • @kaarthik_shankar
    @kaarthik_shankar  Před 2 lety +2

    Watch Previous Episodes
    Episode 01 : czcams.com/video/RF3oh2YWdWw/video.html
    Episode 02 : czcams.com/video/l-e_vx8i7To/video.html

  • @prajeeshpayyannur3455
    @prajeeshpayyannur3455 Před 2 lety +20

    5:28 കല്ല്യാണം നടത്തുമെന്ന് പറഞ്ഞ സ്ഥലം നോക്കിയ കർത്തി 🤣🤣🤣

  • @sarathsuresh4577
    @sarathsuresh4577 Před 2 lety +49

    കുഞ്ഞമ്മയുടെ ഐഡിയ idea can change your life 🤣🤣🤣

  • @ajeeshgurukripa3378
    @ajeeshgurukripa3378 Před 2 lety +23

    Susamma നമ്മ.. വിചാരിച്ച ആളല്ല.... Poli... Supper 👍

  • @shabee_0196
    @shabee_0196 Před 2 lety +13

    4:08💞
    Njan Accountancy illee balance sheet tally aakkann കഷ്ടപ്പെടുന്ന പെടാപ്പാട്😂😂🤓

  • @lisvlogs5245
    @lisvlogs5245 Před 2 lety +20

    But Where is the King.. നിങ്ങടെ കൂട്ടത്തിലെ കൊമ്പനെവിടെ...?
    Miss You വല്ല്യച്ചാ

  • @petzandfishing
    @petzandfishing Před 2 lety +20

    തടിക്കാരൻ അക്‌സെപ്റ് അത് പൊളിച്ചു 😍😍🔥🔥🔥😍😍😍😍😍😍😍😍

  • @beenajr4474
    @beenajr4474 Před 2 lety +42

    കുഞ്ഞമ്മയുടെ അഭിനയം കല്പന യെ ഓർമ്മ വന്നു . ആശംസകൾ.

  • @itzmenoufal
    @itzmenoufal Před 2 lety +57

    Intro ad എപ്പോഴും skip ചെയ്യുന്ന ഞാൻ 😛

  • @tomperumpally6750
    @tomperumpally6750 Před 2 lety +52

    കുഞ്ഞമ്മയാണ് താരം..😂😀👍

  • @radhakannan213
    @radhakannan213 Před 2 lety +8

    കുഞ്ഞ അമ്മയെ കണ്ടപ്പോൾകൽപന ചോച്ചിയെ ഓർമ്മ വന്നു കാർത്തി സിനിമ ഒരുചെറിയ ഭാഗം കണ്ട ത് പോലെ ഉണ്ട് അടിപൊളി ആയിട്ട് ഉണ്ട്

  • @soumyamaneesh
    @soumyamaneesh Před 2 lety +20

    Sussssuuuuu polichuuuttto, she included our thadikaran also in her dialogue, sho bhavile oru film starnntte subscriber akan enikku kittiyyaa bhagyameee,

  • @ranjimedia9918
    @ranjimedia9918 Před 2 lety +122

    😄😄😄😄ഈ കേറ്റം ഒക്കെ കൊണ്ട് ഇറക്കത്ത് വെച്ചൂടെ 😄😄😄😄🤣🤣🤣😍😍😍❤❤പൊളിസാനം 😍

  • @ITs.Me-Resh
    @ITs.Me-Resh Před 2 lety +89

    വീഡിയോ കണ്ടു തുടങ്ങിയില്ല. എന്നാലും അറിയാം പൊളി ആയിരിക്കും. നോട്ടിഫിക്കേഷനിൽ കാർത്തിക് ശങ്കർ എന്ന് കണ്ടാലേ അറിയാം ഒരു ആടാർ ഐറ്റം നമ്മളെ കാത്തിരിപ്പുണ്ട് എന്ന്.

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs Před 2 lety +45

    കുഞ്ഞമ്മ...പൊളിച്ചു....തകർത്തു 💖💖👍🏻👍🏻👍🏻

    • @leelamanykm1173
      @leelamanykm1173 Před 2 lety

      കുഞ്ഞമ്മോ ...... കുഞ്ഞമ്മോ ....... തട്ടിക്കളി കൊള്ളാലോ ........👌👋👍👍

  • @anumolpramod404
    @anumolpramod404 Před 2 lety +97

    കുഞ്ഞമ്മ പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @momus4542
    @momus4542 Před 2 lety +37

    Super abhinayamm adipoli 👌🥰❤️ family video 💞💞💞

  • @ash.iii.
    @ash.iii. Před 2 lety +25

    കുഞ്ഞമ്മ സൂസമ്മ വേറെ ലെവൽ 🥰🥰🥰😍😍😍

  • @sreedevisarath8028
    @sreedevisarath8028 Před 2 lety +23

    Pinnalla karthikettanoda kali...😂😂😍😍 ethra insult kittiyirikkunnu ennit nannayilla pinna ini kaamuki paranjit....😂😂😂..super video...waiting aayirunnu videok vendi ...❤️ u

  • @maneshmohan659
    @maneshmohan659 Před 2 lety +102

    ഇനി മേലാൽ പെട്ടെന്ന് തീരുന്ന വീഡിയോ ആയി വന്നേക്കരുത് ഒരു രണ്ടു മണിക്കൂർ എങ്കിലും ഉണ്ടാകണം 🥰🥰🥰

  • @Jo-qp6mw
    @Jo-qp6mw Před 2 lety +30

    Kunhamma kalaki....😂😂😂😂❤️❤️❤️

  • @krishnanunni8987
    @krishnanunni8987 Před 2 lety +75

    Karthik chetta... Kunjamma van poli 🥳🥳🥳🥳speechless🤣🤣🤣🤣

  • @anjalijagath7862
    @anjalijagath7862 Před 2 lety +73

    ഈ കയറ്റം കൊണ്ട് പോയി ഇറക്കത്ത് വച്ചൂടെ ഇജ്ജാതി 😂😂😂
    അമ്മേടെ കോടീശ്വരൻ തഗ് പൊളിച്ചു 🤪🤪🤪🤪🤪

  • @gopakumargNair
    @gopakumargNair Před 2 lety +29

    Kunjjamma samsaravum, body language um Kalpana chechiye ormma varunnu😍

  • @nithunkrishnan9876
    @nithunkrishnan9876 Před 2 lety +14

    Innathe star kunjamma thanne.. Nalla acting.. Good luck💥💥.

  • @manikkuttanmmmm25
    @manikkuttanmmmm25 Před 2 lety +8

    Super chetta.ammayude kaaryam parayenda Super Super. Kunjammaaa vere level🥰😍🤩🤩🤩

  • @sumeshpurushothaman2825
    @sumeshpurushothaman2825 Před 2 lety +50

    😍😍👌👌👌poli😍😍ആദ്യമായി MOM AND SON ഉം MOMS AND ME യും ഒന്നിച്ചു 🥰🥰🥰എല്ലാരും സൂപ്പർ 🥰👌👌👌

  • @anuaby5693
    @anuaby5693 Před 2 lety +54

    സൂസമ്മോ ...പൊളിച്ചു😍

  • @vijis9724
    @vijis9724 Před 2 lety +23

    MoM and SON comedy show super

  • @A2ACREATIONS
    @A2ACREATIONS Před 2 lety +74

    Poli 😂😂🔥 ഞാൻ ലാസ്റ്റ് ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആയിരുന്നു

  • @folkmedia9038
    @folkmedia9038 Před 2 lety +19

    സൂസമ്മ നിങ്ങൾ ഒരു സംഭവം ആണ് ❤❤❤

  • @sibib7043
    @sibib7043 Před 2 lety +13

    കുംഭക്കോണത്തെ കുഞ്ഞമ്മ 😂😂😂😂
    പൊളി 😂😂😂

  • @saadis8847
    @saadis8847 Před 2 lety +44

    "അയ്യോ അത് പിന്നെ ഞാൻ science ആർന്നു commerce അല്ല" 😂😂😂😂😂😂.......
    ഓ അപ്പോ ഇതിനെ ചുറ്റിപ്പറ്റിയുള്ള Reels ആണല്ലേ അമൃത കാമുകനെ വെളുപ്പെടുത്തി എന്ന് പറഞ്ഞ് you tubeൽ ഓടി നടക്കുന്നത്🤭🤭🤭😁😁😁😁😁🤣🤣🤣🤣🤣
    New members 👍💥💥💥💥💥💥💥💥💥

  • @syamkumar.s1366
    @syamkumar.s1366 Před 2 lety +8

    Kunjamma🔥🔥🔥🤣
    Thadikkaran Accepted ☺️😆

  • @jinimkrishna4850
    @jinimkrishna4850 Před 2 lety +8

    Superr ammukutty,susamma,karthik & amma always poli 🥰🥰

  • @nishajayachandran5657
    @nishajayachandran5657 Před 2 lety +6

    സൂസ്സമ്മയും കൂടി വന്നപ്പോ അടിപൊളി.. 👏👏👌👌

  • @0faizi
    @0faizi Před 2 lety +9

    Adipoli നമ്മുടെ താടിക്കാരൻ ഭാര്യ ഉണ്ടല്ലോ അടിപൊളി എന്തായാലും😃😃😃😃😃🤩🤩👌

  • @sijosamuel1
    @sijosamuel1 Před 2 lety +39

    മച്ചാനെ സൂപ്പർ.....
    സൂസമ്മ പൊളി 🥰🥰..
    Love From Jordan

  • @saajimohandas5570
    @saajimohandas5570 Před 2 lety +9

    Ammayide abhinayam poli

  • @ashaash88
    @ashaash88 Před 2 lety +3

    Amma kanan nalla cheruppamayi sundari🥰😍🥰

  • @reenaaamibeauty7456
    @reenaaamibeauty7456 Před 2 lety +125

    കാർത്തിക്കിന്റെ കുഞ്ഞമ്മ നമ്മുടെ മാർക് ആന്റണി ചേട്ടന്റെ ഭാര്യ അല്ലെ 😄

    • @arunkdlktm
      @arunkdlktm Před 2 lety +6

      അതെ താടിക്കാരന്റെ പൊണ്ടാട്ടി പൊളിച്ചു 👌👌

    • @SmallFamily2024
      @SmallFamily2024 Před rokem

      റീനമോ അതേല്ലോ താടിക്കാരന്റെ 👍

  • @sujithasathyaraj4328
    @sujithasathyaraj4328 Před 2 lety +17

    Susammoooo പൊളിച്ചല്ലോ.... 😊😊😊

  • @revathinair7293
    @revathinair7293 Před 2 lety +13

    Am so sooo proud to c my fav maam being a part of this series...kalakki misse...

  • @Shuaib_Munna
    @Shuaib_Munna Před 2 lety +12

    Susu😍❤️ mothathil oru killadi thanne adipoli abhinyam🤩

  • @merinjose7963
    @merinjose7963 Před 2 lety +2

    Susamma.. Super choice kaarthik shankar.. Ethpole nalla kazhivullavare choose chey

  • @geethasoman7435
    @geethasoman7435 Před 2 lety +19

    സൂസമ്മോ... യ്യോ ഇവിടെ എത്തിയോ... കാർത്തിക്കിന്‌ ഓസിന് ഇംഗ്ലീഷ് പഠിക്കാം...

  • @shylarasheed3724
    @shylarasheed3724 Před 2 lety +10

    Super episode, new commers performance excellent

  • @renjithremesh6958
    @renjithremesh6958 Před 2 lety +17

    കുഞ്ഞമ്മ അടിപൊളി.... 🎉🎊👏🏻

  • @nazarpanazar5377
    @nazarpanazar5377 Před 2 lety +18

    അടിപൊളി.. പെട്ടെന്ന് കഴിഞ്ഞു പോയി..😂😂😂😍

  • @aswathykishore3924
    @aswathykishore3924 Před 2 lety +2

    Ee episode kunjamma kondupoi.............superrr.......

  • @jj-dm2oc
    @jj-dm2oc Před 2 lety +5

    Karthik ‘s mom Looks very young in this video.

  • @sunithasuni6588
    @sunithasuni6588 Před 2 lety +3

    അടിപൊളി കുഞ്ഞമ്മ.... ഈ കുഞ്ഞമ്മയെ വിട്ടു കളയല്ലേ ബ്രോ👍

  • @marymmathew9672
    @marymmathew9672 Před 2 lety +20

    Kunjammaaa adipoli 😍😍😍😍😍😍😍😍😍

  • @Sakeer3216
    @Sakeer3216 Před 2 lety +7

    Soosamma poli, amru poli, Amma poli ,
    Njaan super🙏🕺

  • @remyabinoy7368
    @remyabinoy7368 Před 2 lety +14

    Susamma polichu 👍👍💐

  • @arjunbalamurali
    @arjunbalamurali Před 2 lety +5

    Kidilam item.....ijjaathi visuals......😍😍😍

  • @bindus1494
    @bindus1494 Před 2 lety +12

    സൂപ്പർ കാർത്തിക് 🥰🥰 അടിപൊളി 🥰 ഇഷ്ടായി 🥰🥰

  • @anushmars6203
    @anushmars6203 Před 2 lety +2

    😂..susamma chechi.... Ningalu poliyanu👌🏼

  • @Hyla525
    @Hyla525 Před 2 lety +3

    ആ കുഞ്ഞമ്മനെ കളയല്ലേ 🤭🤭🤭ചിരിച് ചിരിച് ഒരു വഴിയായി

  • @arshadkhankp6984
    @arshadkhankp6984 Před 2 lety +4

    Insult അണ് ഈ ലോകത്തിലെ investment...
    അങ്ങനെ ആണെങ്കിൽ ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കോഡിഷരൻ അവനാ🤣🤣🤣

  • @kurlamavlog1230
    @kurlamavlog1230 Před 2 lety +6

    Enike vayaaaaa....ithraummm comedyyy

  • @bijiammu5830
    @bijiammu5830 Před 2 lety +1

    Enik kunjammaye eshdapettu super

  • @neethusudheesh1062
    @neethusudheesh1062 Před 2 lety +13

    കുഞ്ഞമ്മ പൊളിച്ചു 🔥🔥

  • @Blue__Sky_
    @Blue__Sky_ Před 2 lety +10

    Ith ladies roomile Avanthi alle?
    Kollam adipoli ayitund..
    Pne kunjamma polichutto.. karthikum ammem pne parayandallo🥰🥰

  • @monisha3042
    @monisha3042 Před 2 lety +61

    കുഞ്ഞമ്മ പൊളിച്ചു. കുഞ്ഞമ്മയും വലിയച്ഛനും കുടെ ഉള്ള ഒരു ഷോർട് വീഡിയോ ചെയ്യണേ 😄😄

  • @momsmelifeofamruthanair2725

    ♥️♥️💝♥️

  • @sadiquehaider407
    @sadiquehaider407 Před 2 lety +5

    Kunjamma aan ee episode scoring 🥳

  • @meenuvidhu6011
    @meenuvidhu6011 Před 2 lety +7

    I LOVE YOU KARTHIIII ❤️❤️❤️❤️❤️😘😘❤️❤️😘😘

  • @CVname
    @CVname Před 2 lety +6

    സൂസമ്മ Mam score ചെയ്തു.....💪

  • @anjanakraj7037
    @anjanakraj7037 Před 2 lety +18

    Ith nammude English teacher alley😃

    • @beenaabraham2243
      @beenaabraham2243 Před 2 lety

      അതെ ❤️
      നമ്മുടെ thaadikkaran's wife

  • @EfootBolt
    @EfootBolt Před 2 lety +4

    Tally illatha balance sheet 😂

  • @aswanisanand
    @aswanisanand Před 2 lety +5

    Kunjimol ponno Adar...... 💓💓💓

  • @harikrishnank.v6575
    @harikrishnank.v6575 Před 2 lety +2

    saambathikam illaatha dambhathyam verum swapnam mathram..😂😂😂

  • @noufashamshad969
    @noufashamshad969 Před 2 lety +5

    ayyo nana scnce aarnnu commerce alla 😂😂adh polich

  • @krishnalic78
    @krishnalic78 Před 2 lety +6

    കുഞ്ഞമ്മ തകർത്തു ....... വല്യച്ഛൻ എന്തിയേ .......

  • @sajithamanoj5379
    @sajithamanoj5379 Před 2 lety +6

    അടിപൊളി Comedy Susan 👌👌👌👌👌

  • @nimaps5029
    @nimaps5029 Před 2 lety +2

    Jolik pokathirikkan ororo kaaranangale🤣🤣🤣

  • @eappen8919
    @eappen8919 Před 2 lety +4

    കുഞ്ഞമ്മ തകർത്തു ലാസ്റ്റ് നോട്ടം തകർത്തു

  • @albingeorge8268
    @albingeorge8268 Před 2 lety +1

    Kunjamma. 👍❤️😂😆😅🤣💓💗🥰

  • @Nabeelfliq
    @Nabeelfliq Před 2 lety +2

    Susamma chechi😍

  • @rishanaa_
    @rishanaa_ Před 2 lety +2

    Kunjumol my favourite 🥳🎉✨

  • @anika.predosh
    @anika.predosh Před 2 lety +9

    ❤️ Poli anu tto ella vediosum👍

  • @abeljosejojo3319
    @abeljosejojo3319 Před 2 lety +11

    Itrem adipoli rose eth veetil ninanavo kitiye?

  • @anjanasree5967
    @anjanasree5967 Před 2 lety +9

    Susamma❤

  • @jaslaashraf4395
    @jaslaashraf4395 Před 2 lety +5

    super eppazhuthadhum pole

  • @_dhanesh__10_3
    @_dhanesh__10_3 Před 2 lety +4

    adipoli kunjamma polichu ammem super

  • @veenaaneesh7847
    @veenaaneesh7847 Před 2 lety +2

    Soosamma 👌🏻💝🤗🍫ellavarum kidukkitto 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻💝💝💝💝💝🙏🏻

  • @richu6887
    @richu6887 Před 2 lety +6

    Kathirippin sheham ethi makkallleeee

  • @aswathyraj5166
    @aswathyraj5166 Před 2 lety +6

    കുഞ്ഞമ്മ സൂപ്പർ.