PSALMS സങ്കീർത്തനം 19. ഒരു ധ്യാന പഠനം പ്രകൃതിയുടെ പ്രഭാക്ഷണങ്ങൾ. BIBLE STUDY. Pr Babu George

Sdílet
Vložit
  • čas přidán 22. 08. 2024
  • Pr Babu George Pathanapuram
    പത്തൊമ്പതാം സങ്കീർത്തന പഠനം
    പ്രകൃതിയുടെ പ്രഭാഷണങ്ങൾ
    ആമുഖം (2.41) ആട്ടിടയനായിരുന്നു കാലത്താവാം ഈ സങ്കീർത്തനം എഴുതിയത്. ഇതിലെ നാലാം വാക്യം റോമാ ലേഖനത്തിൽ ഉദ്ധരിച്ചുകൊണ്ട് പൗലോ സ്ഥാപിക്കുന്ന ചിന്ത എന്താണ്?
    പ്രധാന ചിന്തകൾ
    l.പ്രകൃതി നൽകുന്ന സന്ദേശങ്ങൾ (3.31) സൂര്യനെ കുറിച്ചുള്ള മൂന്ന് ആലങ്കാരിക പദങ്ങൾ ഏതൊക്കെ? പ്രകൃതി പ്രതിഫലിപ്പിക്കുന്ന ദൈവീക അദൃശ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
    ll. തിരു വചനത്തിന്റെ മഹത്മ്യയത (13.00) വചന ത്തിന്റെ പേരുകൾ, സ്വഭാവങ്ങൾ, പ്രതിഫലനങ്ങൾ ഇവയ്ക്കുള്ള ആറ് ചിന്തകൾ. തിരുവചനം മനുഷ്യനെ വിജ്ഞാനി ആകുന്നു. അതിനുള്ള രണ്ടു തെളിവുകൾ. യോദ്ധാവിന്റെ കണ്ണിന് തെളിമ നൽകിയ ഭോജനം എന്തായിരുന്നു?
    lll. മനസ്സാക്ഷിയുടെ പ്രാഗല്ഭ്യത (19.49). ദൈവം നമ്മുടെ പാപം ക്ഷണിക്കുന്നതിന്റെ അഞ്ച് ഉപമാനചിത്രങ്ങൾ. ഇന്ന് നമ്മുടെ മേൽ പാപം വാഴുന്നില്ല -കാരണം.? ദാവീദിnte ഹൃദയാഭിലാഷം എന്തായിരുന്നു?
    ഉപസംഹാരം (26.10)
    highlights on Psalms
    systematical studies on Psalms
    Biblical studies on Psalms
    Babu George Pathanapuram
    messages on psalms
    #Systematical studies on psalms
    understand the depth of psalms
    #know your psalms thoroughly
    #Learn the Psalms very well
    continues studies on psalms
    New Testament reflections from Psalms
    Spiritual lesson from Psalms
    #Contemporary values on Psalms
    #What you know about Psalms
    #Spiritual understandings from Psalms
    Malayalam messages on Psalms
    A series of psalms studies
    Spiritual meanings Of Psalms
    Christian perspectives on Psalms
    #The real meanings of Psalms
    #Revealing the mysteries of Psalms
    please subscribe our CZcams Channel | Like | Comment.& share.
    To get previous episodes click below
    / @prbabugeorgepathanapu...

Komentáře • 19