𝐏𝐒𝐀𝐋𝐌𝐒 - സങ്കീർത്തനം 8 ഒരു ധ്യാന പഠനം | ശിശുക്കൾ ബലശാലികളാണ് | Pr.. Babu George Pathanapuram

Sdílet
Vložit
  • čas přidán 27. 09. 2021
  • എട്ടാംഎട്ടാം സങ്കീർത്തനം ഒരു ധ്യാന പഠനം
    ശിശുക്കൾ ബല ശാലികളാണ്
    ആമുഖം (2.00) ഗത്യരാഗം എന്നാൽ എന്താണ് ? ഇതൊരു മശിഹ സങ്കീർത്തനം ആണ് എന്നതിന്റെ മൂന്നു തെളിവുകൾ ഏതൊക്കെ?
    പ്രധാന ചിന്തകൾ
    *1. ഇതൊരു ജ്യോതിശാസ്ത്ര സങ്കീർത്തനമാ ണ്*(3.36) മൂന്നു ശാസ്ത്രജ്ഞന്മാരെ ഈ സങ്കീർത്തനം പ്രത്യേകാൽ സ്വാധീനിച്ചിട്ടുണ്ട്. ആരെയൊക്കെ? എങ്ങനെ? ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണം എടുക്കാൻ മനുഷ്യനിന്നും കഴിഞ്ഞിട്ടില്ല! എന്തുകൊണ്ട്? ദൈവിക ശ്രേഷ്ഠതകൾ വെളിപ്പെടുത്തുന്ന മൂന്ന് മേഖലകൾ ഇതിലുണ്ട്. ഏതൊക്കെ?
    2. ശിശുക്കൾ ബലശാലികളാണ്. (13.12) ശിശുക്കളുടെ വായിൽ ബലം നിയമിച്ചിരിക്കുന്നു- എന്താണിതിന്റെ അർത്ഥം? യേശുവിന് ശിശുക്കളോടുള്ള സമീപനത്തെ വെളിവാക്കുന്ന നാലു വേദഭാഗങ്ങൾ ഉണ്ട്. ഏതൊക്കെ?. ശിശുക്കൾക്ക് ആത്മീയ മർമ്മങ്ങൾ വെളിപ്പെടുത്തി കൊടുക്കുന്നു! - എന്താണതിന്റെ അർത്ഥം?
    3. മനുഷ്യർക്ക് ദൈവം നൽകിയ അധികാരം (17.56) സകലത്തെയും അവന്റെ കാൽക്കീഴാ ക്കി - ഇതിന്റെ രാജകീയ പശ്ചാത്തല അർത്ഥം എന്താണ്? മനുഷ്യനെ "ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി "- എന്താണിതിന്റെ ശരിയായ അർത്ഥം? യേശുവിന്റെ നാമം അതിശ്രേഷ്ഠമാണ്. എന്തുകൊണ്ട്?
    ഉപസംഹാരം (2127)
    highlights on Psalms
    systematical studies on Psalms
    Biblical studies on Psalms
    Babu George Pathanapuram
    messages on psalms
    #Systematical studies on psalms
    understand the depth of psalms
    #know your psalms thoroughly
    #Learn the Psalms very well
    continues studies on psalms
    New Testament reflections from Psalms
    Spiritual lesson from Psalms
    #Contemporary values on Psalms
    #What you know about Psalms
    #Spiritual understandings from Psalms
    Malayalam messages on Psalms
    A series of psalms studies
    Spiritual meanings Of Psalms
    Christian perspectives on Psalms
    #The real meanings of Psalms
    #Revealing the mysteries of Psalms
    please subscribe our CZcams Channel | Like | Comment.& share.
    To get previous episodes click below
    / @prbabugeorgepathanapu...
  • Zábava

Komentáře • 27