ആ A.A.യുടെ രഹസ്യം നിങ്ങൾ അറിഞ്ഞതല്ല | EMPURAAN - SECRET BEHIND | DARKMODE ©BeyporeSultan Vlog 056

Sdílet
Vložit
  • čas přidán 22. 06. 2019
  • ആ A.A.യുടെ രഹസ്യം നിങ്ങൾ അറിഞ്ഞതല്ല | REAL SECRET BEHIND EMPURAAN TITLE
    #GetSultanified #Darkmode
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog : SECRET BEHIND EMPURAAN - ILLUMINATI - EXPLAINED
    Location : Beypore
    Shot Date : 23 JUNE 2019
    Concept : TALK VLOG
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    CZcams : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    Thnkyou Myuu
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Machine : MacBook Pro
    Softwares : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Zábava

Komentáře • 5K

  • @reju1000
    @reju1000 Před 5 lety +625

    ഇല്ല്യൂമിനേറ്റിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്ക്... ഇങ്ങള് വേറെ ലെവൽ മച്ചാ ♥️

    • @shamilkk9297
      @shamilkk9297 Před 4 lety +3

      Illuminati യെ കുറിച്ച നല്ല അറിവ് islamic
      czcams.com/video/NZhFYkRZ7Iw/video.html

    • @ColdX_Warrior
      @ColdX_Warrior Před rokem +1

      Nink endhin like ithrem kashta pett video itta alk alle like 😂🥱

    • @mahathma3833
      @mahathma3833 Před 9 měsíci

      അയ്യടാ... കുണ്ടാ 😂

  • @anuhappytohelp
    @anuhappytohelp Před 5 lety +405

    ഏറ്റവും ചിലവാകുന്ന മാറ്റർ ആയി മാറി ഇലുമിനാട്ടി, ഒരുപാട് പേര് അതിനെക്കുറിച്ചു പറഞ്ഞു...But empuraan എന്നതിനെക്കുറിച് ആദ്യം പറയുന്നത് നിങ്ങളാണ് അതിന് താങ്കൾ അഭിനന്ദനം അർഹിക്കുന്നു👍

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +4

      🎈🎈🎈😍😍

    • @vishnuprasadmc
      @vishnuprasadmc Před 5 lety +3

      Ath cheriyoru matter alla.. Athaanu kaaranam.. 🗣🎭

    • @muhammedajmal3808
      @muhammedajmal3808 Před 5 lety +2

      Alla machane I am razeen Enna channel june22 irakki bypore sulthan june23 Pinne aa changayi aan strane eduth cheythath

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +2

      @@muhammedajmal3808 🎈🎈ബ്രോ.. ഞാൻ കണ്ടതിൽ ഏറ്റവും ആദ്യം വന്നത് ആനക്കാര്യം എന്ന ചാനലിലാണ്. അതിനു ശേഷമാണ് പല ചാനലിലും ഈ സബ്ജക്ട് വന്നത്. റസീൻ പറഞ്ഞതും സെയിം വിഷയം തന്നെ ആണ്. പക്ഷെ Astrum Argentum അല്ല A.A. എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യാൻ കാരണം. ഇതും സത്യമാണ് എന്ന് പറയുന്നില്ല. possibilities മാത്രമാണ് പറഞ്ഞത്. Astrum Argentum അല്ല A.A. എന്ന് ഉറപ്പാണ്. കാരണം അതും ലൂസിഫർ സിനിമയുമായി ബന്ധം ഒന്നും ഇല്ല.😇

    • @joeljoy1547
      @joeljoy1547 Před 5 lety +1

      hoooo

  • @rash.i_6338
    @rash.i_6338 Před 4 lety +294

    വെറുതെ ഇരുന്ന് കണ്ട് ഇപ്പൊ ഇതില്ലതെ പറ്റില്ല എന്നായി... Such. a great style of explaining. Love this page

  • @dsrhythm.9931
    @dsrhythm.9931 Před 4 lety +54

    പൃഥ്വിരാജ് ഇല്യൂമിനേറ്റി ആണോ എന്ന ചോദ്യം അവടെ നിക്കട്ടെ.. നിങ്ങൾ പോളിയാണ് അതെ പറയാൻ ഉള്ളൂ സുൽത്താനെ.. പെരുത്തിഷ്ട്ടം 🖤😍

  • @pranavk9676
    @pranavk9676 Před 5 lety +807

    ഈ ഒരൊറ്റ വീഡിയോ കണ്ട് ഫാൻ ആയതാ.....ഈ മച്ചാന്റെ❤️

  • @xaviersuresh2173
    @xaviersuresh2173 Před 4 lety +584

    സത്യം പറഞ്ഞാൽ ഒരു വീഡിയോ ചുമ്മാതെ kandathaa.... ഇപ്പോൾ machantte katta fan ayyiii🖤🖤

  • @sony-kl2vy
    @sony-kl2vy Před 4 lety +38

    ബ്രോ ഇതൊക്കെ കേൾക്കാനും best ടൈം രാത്രി ആണ്...പകൽ രാത്രിടെ അത്രേം പേടി വരാറില്ല...രാത്രി നല്ല എഫക്ട് ഉണ്ട്😁keep it up പരിപാടി ഉഷാർ ആകുന്നുണ്ട്

  • @shamilshajahan1130
    @shamilshajahan1130 Před 4 lety +28

    Rathri kanunnavar aarokke🕺

  • @vishnujeggu4021
    @vishnujeggu4021 Před 5 lety +135

    ഇതു പോലെ തന്നെ ഇട്ടേക്കു മച്ചാനെ... സംഭവം കിടു. ഇതിനെ കുറിച്ചു തന്നെ വേറെയുംചെയ്യ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിച്ചു. പറ 👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 5 lety +729

    താങ്കളും. പ്രിത്വിരാജ്ഉം . മുരളി ഗോപിയും ചേർന്നുള്ള ഒരു ഇന്റർവ്യൂ?. അതു സംഭവിക്കുമോ?. എഗിൽ 👍.

  • @sreejayanth8509
    @sreejayanth8509 Před 4 lety +94

    ഞാൻ ഇങ്ങനത്തെ ഒരു youtuber നെ ആദ്യമായാണ് subscribe ചെയ്യുന്നത്..
    ഇതൊക്കെ എങ്ങനെ ചിന്തിച്ചു എടുക്കുന്നു. സമ്മതിക്കണം

    • @anoopkm8964
      @anoopkm8964 Před 4 lety +1

      Same njnum

    • @shawayne530
      @shawayne530 Před 4 lety

      നീ ബേപ്പൂർ സുൽത്താൻ അല്ല.. അതുക്കും മേലെ.. പത്തു തലയാ. തനി രാവണൻ.... great work

    • @meerageorge8639
      @meerageorge8639 Před 3 lety

      He talking truth.

    • @meerageorge8639
      @meerageorge8639 Před 3 lety

      Daivathekal uyarathil irikkum ennu Lucifer just heartil chinthivheyullu paranjilla same time daivam heavanilninnum vettithazhekitu.

    • @meerageorge8639
      @meerageorge8639 Před 3 lety

      You are talking all truth .you are great.God bless you brither

  • @swalihc2069
    @swalihc2069 Před 3 lety +26

    കേറിപോരി ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ❤❤❤❤😍😍😍

  • @AFWORLD
    @AFWORLD Před 5 lety +317

    *പ്രഥ്വിരാജ് മാത്രമല്ല ബേപ്പൂർ സുൽത്താനും ഇല്ലുമിനാട്ടി ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു* 😂😂💗

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +35

      I.∆.M.N.●.T 🎈🎈🎈😍

    • @abhijithuk4290
      @abhijithuk4290 Před 5 lety +23

      @@BeyporeSultanOnline ഏട്ടാ.... "i'm not...." ആ എഴുത്ത്... something lies behind.... ആണെന്ന് ഞാൻ പറയുന്നില്ല .... ബെറും സംശയം മാത്രം.... 😁🙏

    • @athul6543
      @athul6543 Před 5 lety +12

      @@BeyporeSultanOnline balloon വിട്ടൊരു കളി ഇല്ലല്ലോ 🎈

    • @Milo_the_orange_kityo
      @Milo_the_orange_kityo Před 5 lety +4

      @@BeyporeSultanOnline y ur always replying in the same way

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +11

      @@Milo_the_orange_kityo The Sultanic Way🎈🎈🎈

  • @fahadabdulazeez3305
    @fahadabdulazeez3305 Před 5 lety +371

    സുൽത്താൻ super ആളുകളേ ആകാംക്ഷയോ പിടിച്ചിരുത്താൻ ഉള്ള കഴിവ് ഉണ്ട് നിങ്ങളുടെ അവതരണത്തിന് Nice👍

  • @ajaymathew8219
    @ajaymathew8219 Před 4 lety +14

    ഇതിനെ കുറിച്ച് ഇത്രേം deep ആയി പഠിച്ച സുല്ത്താന് അഭിനന്ദനങ്ങൾ...

  • @shahinshashan4271
    @shahinshashan4271 Před 4 lety +207

    പ്രിത്വിരാജ് ഈ വീഡിയോ കണ്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും.....?

    • @sameerp567
      @sameerp567 Před 4 lety

      polikkumm

    • @sincheshmangalasseri
      @sincheshmangalasseri Před 4 lety +14

      മൂപ്പർ ഇല്ലുമിനാന്റി പോയി ചേർന്ന് സുൽത്താൻ ന്റെ പണി തീർക്കും😁

    • @eagleseye6576
      @eagleseye6576 Před 4 lety +8

      He might be funding for this video so to spread satanism even if someone is against or in favour

    • @user-xs7hj6zu9p
      @user-xs7hj6zu9p Před 3 lety +6

      Kadha full um iyyalu paranja pne njan enthina cinema pidikunne ennu vicharichu kaanum😝

    • @asifmhmdasi3750
      @asifmhmdasi3750 Před 3 lety

      Nothing happens man

  • @gopzzz8645
    @gopzzz8645 Před 5 lety +568

    സിനിമ പേരിനു റിവ്യൂ ചെയ്യാൻ സുൽത്താൻ ഇത്രേം reffer ചെയ്തിട്ടുണ്ടെങ്കിൽ, ആ സിനിമക്ക് വേണ്ടി മുരളി ഗോപിയും പൃഥ്വിയും എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും !!!!
    Any way hats off to you sultan....

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +8

      🙏🏼🙏🏼🎈🎈🎈🎈😍😍

    • @akshaymohan7927
      @akshaymohan7927 Před 4 lety +1

      Satyam athan njnm alochichath

    • @YaseenMuhammed77
      @YaseenMuhammed77 Před 4 lety +4

      ഇതു തന്നെയാണ് ഞാനും ആദ്യം ആലോജിച്ചത്, പിന്നെ മനസിലായി; നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, അല്ലെങ്കിൽ നമ്മുടേതായ കാര്യങ്ങളെ കുറിച്ചു പറയാൻ, ആരുടെയും സഹായമോ, റെഫർ ചെയ്യണ്ട കാര്യമോ ഇല്ലന്ന്.
      NB: ഇത് എനിക്ക് തോന്നിയത് ആണ്.

  • @aswanthkurooli407
    @aswanthkurooli407 Před 5 lety +208

    നല്ല കണ്ടെത്തലുകൾ. ഈ വീഡിയോക്ക് വേണ്ടി താങ്കൾ എടുത്ത effort പിന്നെ അതിന്റെ റീസേർച്ച് അഭിനന്ദനം അർഹിക്കുന്നു. Good narrative sultan

  • @MRGAMER-uo4vk
    @MRGAMER-uo4vk Před 4 lety +172

    ഈ ചേട്ടന്റെ സംസാര രീതി വിത്ത്‌ ഡാർക്ക്‌ ബാക്ക്ഗ്രൗണ്ട്... uff

  • @fintojmanjaly5305
    @fintojmanjaly5305 Před 2 lety +47

    Lucifer about blood
    L2 about brotherhood
    L3 about Betrayal

  • @JiChUKaNad
    @JiChUKaNad Před 5 lety +52

    ചേട്ടൻ ഓരോ വാക്കും പറയുമ്പോൾ അതിന് എന്തോ ഫീൽ ഉണ്ട് 👌👌😍😍😍

  • @Mummusvlog
    @Mummusvlog Před 5 lety +589

    ഇതു കാണുമ്പോൾ തൻറ്റെ വീഡിയോക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ പഠിച്ചു അവതരിപ്പിച്ച സുൽത്താൻ ഒരു വശം,
    അതേസമയം സിനിമക്ക് വേണ്ടി ഇത്രയും ശക്തമായ പണിപുര തീർത്ത പ്രിത്വിരാജും മുരളി ഗോപിയും,
    രണ്ടും പ്രശംസനീയമായ കാര്യങ്ങൾ

  • @snehasree1265
    @snehasree1265 Před 4 lety +27

    Ur level of researching🔥keep going 💯

  • @romanrock3612
    @romanrock3612 Před 4 lety +6

    പ്രിത്വിരാജ് അടുത്തിടെ ചെയ്ത പടങ്ങൾ നോക്കുമ്പോൾ ചെറിയൊരു സംശയം... ഒരറിവും ചെറുതല്ല., ഇങ്ങനെയുള്ള വീഡിയോ ഇനിയും ഇടണം, നല്ല ക്ലീയർ ആയി ഒരോന്നും മനസിലാക്കി തന്നു Thanks....

  • @user-ct4nx4hh5d
    @user-ct4nx4hh5d Před 4 lety +885

    CICADA പകുതിക്ക് കണ്ട് ഇത് കാണാൻ വന്നവരുണ്ടോ...

  • @mohammednihal8861
    @mohammednihal8861 Před 5 lety +95

    The ambience u created is brilliant 👍👍
    Madupp verathe kaanam

  • @maneeshmohanannair3115
    @maneeshmohanannair3115 Před 3 lety +7

    പ്രിത്വിരാജ് ചിന്തിച്ചിട്ടുണ്ടോ ഇതുപോലെ 🤔 ഇജ്ജാതി മനുഷ്യൻ
    💐

  • @abhijithravi5869
    @abhijithravi5869 Před 3 lety +5

    സത്യ അനോഷികളെ ഇ നാടിന് ആവിശ്യമാണ് enik orupad ഇഷ്ടമായി ചേട്ടാ

  • @rashidfaizi2874
    @rashidfaizi2874 Před 4 lety +312

    പ്രിത്വിരാജ് +മുരളിഗോപി +സുൽത്താൻ ഇന്റർവ്യൂ..... ആഹാ... അന്തസ്..

  • @XPLORABHAY7
    @XPLORABHAY7 Před 4 lety +44

    ആ intro മ്യൂസിസിക്കും sulathante സംസാരവും.. uff😍😍😍

  • @joyalraju23014366585
    @joyalraju23014366585 Před 4 lety +3

    Your brilliant observation skill is amazing and it reflects in every video you make.This one is out of the box. Congrats.

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +11

    Suggested after one year💥pever🔥second time watching same vedio😍

  • @aravindrb5813
    @aravindrb5813 Před 4 lety +325

    Mark my word... *Empuraan nte releasene shesham ettavum kooduthal charcha cheyan pokunna video ithanu*

  • @krishnan2love
    @krishnan2love Před 5 lety +148

    *🙄ഭീകരനാണിവൻ😜... കൊടും ഭീകരൻ...*
    നമിച്ചു ഭായിചാൻ. 🙏👍👍👍👍👍. ങ്ങള് സുൽത്താൻ തന്നെ😜😎 കിടു refference👌

  • @prabinp7747
    @prabinp7747 Před 4 lety +9

    വെറുതെ ഒരു വീഡിയോ കാണാൻ വന്നതാ ഇപ്പൊ മച്ചാന്റെ കട്ട ഫാനായി

  • @marwanrazak935
    @marwanrazak935 Před 4 lety +11

    This man is just wow!! Ur vedios were awesome.🔥 perfect💯

  • @dinkan_dinkan
    @dinkan_dinkan Před 5 lety +71

    ഒരു രക്ഷെയും ഇല്ല.. പൊളിച്ചു വാരി...
    മ്യൂസിക് , narration , വീഡിയോ .
    ഇതിനു പിന്നിൽ നടന്ന hardwork എല്ലാം മനസിലാക്കുന്നു..
    #SulthanikkaBrilliance 🤘😍💛

  • @bobyratnakaran6419
    @bobyratnakaran6419 Před 5 lety +84

    I dont think prithviraj is an illuminate but he studied or followed and fascinated about this group.

  • @rajeshrrahul765
    @rajeshrrahul765 Před 4 lety +7

    സുൽത്താൻ നിങ്ങൾ ഒരു വികാരമാണ്... പൊളി സാനം.. താങ്ക്സ് മോദി ജി.. നിങ്ങൾ കാരണമാണ് ഈ മോയന്തിനെ എനിക്ക് നുകരാൻ സാധിച്ചത്...

  • @aravind3926
    @aravind3926 Před 4 lety +9

    ചേട്ടന്റെ സത്യാന്വേഷണം നിർത്തല്ലേ.. A BIG INSPIRATION TO ME

  • @Gaya009ful
    @Gaya009ful Před 5 lety +132

    Illuminati enthengilum മനസ്സിലായത് സുൽത്താന്റെ വീഡിയോ കണ്ടതിനു ശേഷമാണ് 🧐🧐

  • @BeyporeSultanOnline
    @BeyporeSultanOnline  Před 5 lety +68

    വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പങ്കുവയ്ക്കാനും കണ്ട വീഡിയോകളിലേ സംശയങ്ങളും അതേ കുറിച്ചുള്ള അഭിപ്രായങ്ങളും പറയാനും നിഗൂഢമായ ചർച്ചകൾക്കും നമുക്ക് ഇപ്പൊ ഒരു ഗ്രൂപ്പുണ്ട്.. കേറിപ്പോരീം ചെങ്ങായമാരെ.. ബേപ്പൂർസുൽത്താന്റെ "ടെലിഗ്രാമിലേക്ക്.."🤣🤣😍😍🎈🎈
    Link: t.me/beyporesultanonline

  • @green_x
    @green_x Před 3 lety +15

    the under rated youtuber !! SULTHAN

  • @noelsebastian5259
    @noelsebastian5259 Před 4 lety +1

    Beypore sultan...😍superb..
    Awesome presentation....good reference of pictures helps to understand the ideas more clearly....

  • @dees502
    @dees502 Před 5 lety +298

    @Beypore sulthan ഇങ്ങളെ കണ്ടിട്ടാണോ ലുസിഫെറിലെ ഗോവർധനെ (ഇന്ദ്രജിത് ) ഇണ്ടാക്കിയത്..?? 😎

  • @vigneshspai7002
    @vigneshspai7002 Před 5 lety +87

    കാത്തിരിപ്പിൻ്റെ മൊത്തം ആകാംഷ അത്രത്തോളം തന്നെ ഒട്ടും boring അല്ലാത്ത രീതിയിൽ രണ്ടാമത്തെ video തയ്യാറാക്കി.❤️ ഒരു പക്ഷെ താങ്കളെ പോലെ തന്നെ Rajuettan illuminati യെ പറ്റി research ചെയ്യുവാനും അതെന്താണ് സംഭവം എന്നത് ജനങ്ങളിൽ അതിൻ്റെ essence അറിയിക്കാനും ശ്രമിക്കുകയാണെങ്കിൽ ഇ video അതിന് ഒരു hype തന്നെയാണ്.

  • @vishnukunissery8194
    @vishnukunissery8194 Před 3 lety +8

    Amazing Findings & Most Striking is "Fraternitas Saturni" ! Great Work S.U.L.T.A.N 🎈🎈

  • @HR_Labour_laws
    @HR_Labour_laws Před 4 lety +1

    Boss, u r great.. Excellent presentation. Subscribed .. Nyan dha ennu mudhal angadu keri poraanu..

  • @user-xt7gy9nk7b
    @user-xt7gy9nk7b Před 5 lety +101

    *ലെ പ്രധ്വി : എന്നാൽ സിനിമേടെ CLIMAX കൂടെ പറഞ്ഞൂടേ...*
    *ലെ ഇന്ദ്രൻ: ശരിക്കും നീ Illuminati ആണോടേ¿¿¿*

  • @arjunraj3685
    @arjunraj3685 Před 5 lety +19

    Nice work... Thangalude effort njan appreciate cheyunnu... Keep going 😍

  • @thenomadicvoice
    @thenomadicvoice Před 4 lety

    Sulthan brother, ningade videos okke kanarund. Subscribe and bell okke on aanu. Very interesting and informative channel. Keep it coming.

  • @madonadcruz
    @madonadcruz Před 4 lety +1

    Superb research ....I really appreciate you for these findings...

  • @reshmars8524
    @reshmars8524 Před 5 lety +6

    What ever may be the actual picture or concept that is been awaited,keeping them aside,your observation and the effort taken into the details of this matter is really something to be appreciated!onum alengilum its a piece of knowledge to many out here!ethoru cheriya arrivum cheruthalla enu thirich ariyunu!Thankyou Sultan!

  • @JibinKurian
    @JibinKurian Před 5 lety +42

    ബേപ്പൂർ സുൽത്താൻ നമ്മളുദേശിച്ച ആളല്ല സർ ....

  • @akshathvs6944
    @akshathvs6944 Před 4 lety +1

    Mind blowing💓 adicted to ur videos ippo onninh kanan thodanguva

  • @akhilraj8630
    @akhilraj8630 Před 4 lety +1

    You are awesome... awesome presentation..
    Waiting for next episode

  • @thajmavelikara7394
    @thajmavelikara7394 Před 5 lety +5

    666 u r speech is very interesting like a teacher.expecting more from you.because..u can pass.. valuable informations..I am very happy...my thoughts are came in true..

  • @shabeerahmedsr
    @shabeerahmedsr Před 5 lety +133

    ഇതൊക്കെ കേള്‍ക്കുന്ന പ്രിഥ്വിരാജ്😁😁

    • @honeymrinal98
      @honeymrinal98 Před 4 lety +1

      😂

    • @seginmathew3168
      @seginmathew3168 Před 4 lety

      Pulli parayum L2 nte motham kathayum iyaale paranjennu ...

    • @dcompany5240
      @dcompany5240 Před 4 lety

      Pine prithviku vere joli und mone, nine poleyum, sultan poleyum oru joliyum kooliyum ilathavanmar aanu youtubel video itu ath kandond irikunath😆😆

    • @saranyapn4829
      @saranyapn4829 Před 4 lety +5

      D worlD apo chechiku joli ilathondano video kand comment idan vanne

  • @anuppushpan7933
    @anuppushpan7933 Před 4 lety +2

    Good and interesting would like to more about Illuminati . Ambience you create while presentation is extraordinary.

  • @kumaryravy25
    @kumaryravy25 Před 3 lety +4

    ഈ വീഡിയോ പൃഥ്വിരാജ് കണ്ടാൽ പുള്ളിടെ കിളി പോകും. അമ്മാതിരി കണ്ടുപിടുത്തം ആണ്..... കഥ കേൾക്കാൻ super ആണ് voice അടിപൊളി...

  • @vksukesh
    @vksukesh Před 5 lety +19

    പ്രതിഭയല്ല പ്രതിഭാസമാണ് 🙏🙏👌👌
    A.M.A.A.Z.I.N.G B.R.O 👍

  • @Vivekks07
    @Vivekks07 Před 5 lety +15

    Le Murali Gopi: Ini njan enthonnu kadha ezhuthum 😂😂

  • @ranjithchandran85
    @ranjithchandran85 Před 4 lety +1

    Kidu video.... tis video will be discussed more after the release of E.M.P.U.R.A.A.N

  • @jasheer9491
    @jasheer9491 Před 4 lety +1

    Entemmooo, ninga poliyaatto
    Katta waiting for empuran🔥😍

  • @AjayStephen
    @AjayStephen Před 5 lety +3

    Waahhhhh😍😍😍😍😍😍 simply awsome.. engane pattunnu ee ideas kandethan.. 👏👏👏

  • @ideafactory-in
    @ideafactory-in Před 4 lety +5

    You did a excellent research. Very nicely derived Empuraan. I like it! Keep it up.

  • @aadhiraaadhi8378
    @aadhiraaadhi8378 Před 4 lety

    സുൽത്താനെ നിങ്ങൾ continue ചെയൂ 😊👍👍 ente frnd prnjittaaa enik ഇതിൽ കുറച്ച് interet വന്നത് എന്നാൽ ninglde വീഡിയോസ് കണ്ടതിനു ശേഷം I'm totally interested to ur videos😊☺️

  • @captainjacksparrow9741

    Pwoli..pwoli.. ithupolathe video venam katta waiting... Ithrem okke arivu allelum pullik evidunnu kitty??

  • @tsbros3720
    @tsbros3720 Před 4 lety +193

    Believe me , this guy has got some good vision.

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +9

      😍😍🎈🎈🎈

    • @TheNasasand
      @TheNasasand Před 4 lety +4

      Can't Prithviraj be reading more books about Illuminati and stuff !!!!!

    • @jancymathew4269
      @jancymathew4269 Před 4 lety +6

      @@BeyporeSultanOnline Sulthanu evideninnanu ithrem arivu, I mean iluminatiye pattiyum secret societies, (A.A.) etc enninganathe kaaryangale patti ithrem knowledge evideninnanu? Sulthane deyvu cheyth ithu replyayittu balloon parathi kalikkaruth plz🙏🙏😁😁

    • @tsbros3720
      @tsbros3720 Před 4 lety

      @@jancymathew4269 😔😔😂😂

    • @alan-yd4vu
      @alan-yd4vu Před 3 lety

      @@BeyporeSultanOnline bro ningal enthina ella comment inum red balloon emoji kodukane

  • @aseebpa3998
    @aseebpa3998 Před 4 lety +91

    സത്യം പറയട നീ അല്ലെ പോൾ ബാർബർ😆😆😆

    • @MrJijo2012
      @MrJijo2012 Před 4 lety +1

      😂😂😜👍

    • @shijinshijin9208
      @shijinshijin9208 Před 4 lety +4

      നിന്റെ അച്ഛനാടാ പോൾ ബാർബർ 😆😆😆

    • @vishnuvk1421
      @vishnuvk1421 Před 3 lety +3

      @@shijinshijin9208 നിന്റെ അച്ചാച്ചനാടാ പോൾ ഹാർബർ 😄😄😄😄

  • @AbhijithAbhi-mn3qf
    @AbhijithAbhi-mn3qf Před 4 lety

    Bro videos kandappol muthal njaanum oru fan aan super videos with good effections I liked your all videos 💙💙💙now I using CZcams only for watching your videos 💕💕

  • @mridulmg3975
    @mridulmg3975 Před 4 lety +1

    Ur vlogs are amazing ❤️❤️✌️

  • @HabeebVlogs
    @HabeebVlogs Před 5 lety +3

    What an observation Sirji... Did you research all these points by yourself?
    Should admire your efforts and insights..
    looking out for more in depth subjects from you...

  • @winchester2481
    @winchester2481 Před 5 lety +94

    നീ ചിന്തിച്ചു തീരുന്നിടത്തു നിന്നും ചിന്തിച്ചു തുടങ്ങണം. വെറൈറ്റി. പൃഥ്‌വിരാജ് ഹോളിവുഡ് സിനിമകൾ ധാരാളം കാണുന്ന വെക്തിയാകും ഈ വിഷയത്തിൽ ഒരുപാട് പഠനം തന്നെ നടത്തിയിരിക്കും കാരണം പഴയപോലെ ഒരു ഫയിറ്റ്, ലവ്സീൻ ബലാത്സംഗം ഇതുകൊണ്ട് ഒരു പടം ഇനി വിജയിക്കില്ല. ഹോളിവുഡ് സിനിമയിൽ സസ്പെൻസിനു ഒരു കുറവുമില്ല.ഞാൻ ഹോളിവുഡ് സിനിമാ ആരാധകൻ ആണ്.

    • @youtire
      @youtire Před 4 lety

      Abraham 2 Abraham logo B2

    • @youtire
      @youtire Před 4 lety

      QuranINFO.com Read & Learn ISLAM

    • @youtire
      @youtire Před 4 lety

      Any person have financial problems read following words 3 times. InshaAllah you win.

    • @youtire
      @youtire Před 4 lety

      1. Waqafa'A Billahi WaliaA. 2. Waqafa'A Billahi NssiraA 3. Waqafa'A Billahi AlyimaA. 4. Waqafa'A Billahi ShahidaA. 5. Waqafa'A Billahi WaqqilaA. 6. Waqafa'A Billahi HassybaA.

    • @youtire
      @youtire Před 4 lety

      Update me after your financial problems solved on 050@9234000.com or call 0509234000 Mohammed Rafi. Thank you.

  • @veenalakshmanan8945
    @veenalakshmanan8945 Před 4 lety +16

    In the current trend "Negativity" is celebrated more... Illuminati and its existence is not surprising... People who are influential, rich, powerful be the part of such forces... Your points are absolutely correct... Brother whenever I watch you Anurag Kashyap comes to mind... Good work 👍

  • @niffilnazar2358
    @niffilnazar2358 Před 4 lety

    Wonderful findings .. and waiting for more.

  • @siljomathew5396
    @siljomathew5396 Před 5 lety +4

    Poli oru rakshem illa kazhinja video de athrakk veruppikkal illa pedippikallum ishttaaii subscribed 🥰♥️

    • @BeyporeSultanOnline
      @BeyporeSultanOnline  Před 5 lety +3

      🤣🤣🎈🎈🎈അപ്പൊ അടുത്ത വീഡിയോ പേടിപ്പിച്ചാലും വെറുപ്പിച്ചാലും unsubscribe ചെയ്‌ത് പോവും ല്ലേ🤣🤣

  • @evabinny840
    @evabinny840 Před 5 lety +97

    Churulariyakathagal kelkan eshtam ula njn 😐😐
    Nice video chetta😰

  • @soopisadique5384
    @soopisadique5384 Před 4 lety +2

    A great style explaining 👍☮️

  • @lakshmib6900
    @lakshmib6900 Před 4 lety +2

    You have a lot of knowledge about this kind of subject really interesting 👍👏👏👏

  • @Shajeeh_sheju.
    @Shajeeh_sheju. Před 5 lety +4

    Very clear sound with nice talking technique....its enough for a youtuber with a variety of good contents..
    I hope u will acheive what u deserve as soon

  • @kirankj27
    @kirankj27 Před 5 lety +36

    സത്യം..ഞാനും beypur sultan subscribe ചെയ്തത് illuminatiyude video കണ്ടിട്ടാണ്.....And if telling the fact...U deserve much appreciations....U r just awesome with ur narration and video plots....Go ahead with the same quality level....All the best

  • @chandlerbing7938
    @chandlerbing7938 Před 3 lety

    Really loved this channel.

  • @rajalekshminair4883
    @rajalekshminair4883 Před 4 lety +2

    Hats off for the research 🔝

  • @gayuzvoyage9349
    @gayuzvoyage9349 Před 5 lety +20

    സെലിബ്രിടിയുടെ തല കാണാൻ മാത്രം സിനിമ കാണുന്നവർക്ക് അവർ എന്തു കാണിച്ചാലും പറഞ്ഞാലും ആർക്ക് എന്ത് വെത്യാസം ?

  • @user-hr3wc1ns3h
    @user-hr3wc1ns3h Před 5 lety +92

    ദൈവത്തിൽ വിശ്വസിക്കുന്നവരും
    ചെകുത്താനിൽ വിശ്വസിക്കുന്നവരും
    ഒന്നിലും വിശ്വസിക്കാത്തവരും ഈ ലോകത്ത് ഉണ്ട്.
    പൃഥ്വിരാജ് ഇല്ല്യൂമിനേറ്റി ആണെങ്കിലെന്താ ഇനി അല്ലങ്കിലെന്താ
    നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ

  • @mohammedismailma2981
    @mohammedismailma2981 Před 4 lety

    Great brw.... we r gaining lot of knwldge ... frm ...u ... great explaination....

  • @suryasusmith
    @suryasusmith Před 4 lety +1

    Ma 1st sultanified vedio.....😊😊🤩🤩👏👏👏

  • @abhijitha4828
    @abhijitha4828 Před 5 lety +67

    ഒരു വിഡിയോക് വേണ്ടി ഇത്രെയും അതികം study ചെയ്തു പ്രസന്റേഷൻ നൽകുന്നവർ ചുരുക്കമാണ്.... എന്തായാലം കൊള്ളാം... ഇഷ്ടപ്പെട്ടു....
    ലൂസിഫറിനെ കൊണ്ടും പ്രിത്വിയെയും കൊണ്ട് നിങ്ങൾക് കുറെ ഉപകാരങ്ങൾ ഉണ്ടായി...
    Malayalam film is going vere L.E.V.E.L

  • @uniquehari446
    @uniquehari446 Před 5 lety +11

    Uff..Detailing and presentation..hats off 👏👏👏

  • @akhilaaji694
    @akhilaaji694 Před 4 lety

    Machane Ningal pwliya Eniyum Inganathe video cheyane

  • @sheebasatheesh8481
    @sheebasatheesh8481 Před 4 lety +1

    You are a great talented and hardworker 👍

  • @abhishekarakcreations6837

    Chetta do more videos....
    I love these type of mystic videos....
    And hats off to ur efforts ...

  • @jayanth_369
    @jayanth_369 Před 4 lety +18

    നല്ല interesting content. U nailed it സുൽത്താനെ ! 😊🤩🤘✌️

  • @blossomart3341
    @blossomart3341 Před 4 lety +3

    Poli bro!!

  • @meghamohan4919
    @meghamohan4919 Před 4 lety +83

    Appo ee Lux soap illuminati de ayirikkuo🙄

    • @raufrazz6416
      @raufrazz6416 Před 4 lety +9

      Searious aayi paranja oru subject...... comedy aakkalle meegha mooluse

    • @sajadshareefsajad6233
      @sajadshareefsajad6233 Před 4 lety +2

      😂😂😂😂😂😂

    • @nidhinraj4876
      @nidhinraj4876 Před 4 lety +4

      Ofcourse aavaam.. Ithinu munne ulla vedio il ithu pole ulla entrepreneurs ne patti paranjittund sultan.. Avar Illuminatis aanenn.. Avarde brand logos ilum ath paayathe parayunund.. So Lux nte owner Illuminati aanenn vidhwasikkunathil thettilla.. 😊

    • @meghamohan4919
      @meghamohan4919 Před 4 lety

      @@nidhinraj4876 yah yah😇

    • @nidhinraj4876
      @nidhinraj4876 Před 4 lety

      @@meghamohan4919 yeahhh.. 😆😉

  • @jithintambalam3982
    @jithintambalam3982 Před 5 lety +55

    കൊള്ളാം...... ഞാനും 2.3കൊല്ലമായി അറിയാൻ ശ്രമിക്കുന്ന അല്ലേൽ അറിഞ്ഞുകൊണ്ടിരിക്കുന്ന കുറേ കാര്യങ്ങൾ....
    എന്റെ അറിവിനും മുകളിലാണ് ഭായി താങ്കൾ.....
    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു..... അഭിനന്ദനങൾ...

  • @dreamtraveltojannah2322
    @dreamtraveltojannah2322 Před 5 lety +47

    ഇതിപ്പൊ prithwi raj നും murali gobi ക്കും എളുപ്പം ആകുമല്ലൊ..😄
    ഇനി ഇത്‌ കണ്ടാവും അവർ സിനിമ മുമ്പോട്ടു കൊണ്ടുപ്പോവുക.
    എന്തായാലും നിങ്ങൾ ആരായാലും L2 നെ കുറിച്ച്‌ ചെയ്യുന്നത്‌ അവർ ഉപകരാമാവും.

  • @riderbrozz709
    @riderbrozz709 Před 3 lety

    Polii video Sulthanee🥳🥳

  • @manafmanukt
    @manafmanukt Před 3 lety +1

    Poli - vere level thought 💭 🔥🔥