ഇല്ലുമിനാറ്റിയും ഡാർക്ക് മോഡും || Interview with Beypore Sultan

Sdílet
Vložit
  • čas přidán 25. 08. 2020
  • ഇല്ലുമിനാറ്റിയും ഡാർക്ക് മോഡുമൊക്കെ മലയാളിൾക്ക് ഇത്രേം പരിചിതമാവാൻ ഒരു കാരണം ബേപ്പൂർ സുൽത്താൻ ആണ് . ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന @Beypore Sultan വിശേഷങ്ങൾ പങ്ക് വെക്കുന്നു .....
    RJ Vijayയോടൊപ്പം .
    #VlogOnam #ClubFM
    Follow Club FM on
    Facebook: / clubfmkerala
    Instagram: / clubfmkerala
    CZcams: / clubfmkerala
    Twitter: / clubfmkerala
    Website: clubfm.in/
    Club FM, Kerala’s No1 FM is a Mathrubhumi initiative that has captured the hearts of its listeners with various On Air entertainment programs. With 7 stations across Kerala and UAE, Club FM launched its first station in Trissur in 2007 and expanded to Kannur, Trivandrum , Kochi, Dubai Kozhikode Alappuzha . The playlist at Club FM Includes various genres, All Time and latest hits in Malayalam, Tamil and Hindi. Club FM has also bagged numerous International and National Awards for its excellence
    A Club FM Production. All rights reserved.
  • Zábava

Komentáře • 826

  • @BeyporeSultanOnline
    @BeyporeSultanOnline Před 3 lety +1526

    🎈🎈🎈🎈🎈🎈🎈 Thengs @Club FM.

    • @AnantharamGS
      @AnantharamGS Před 3 lety +21

      Sultane🎈

    • @nikhil2330
      @nikhil2330 Před 3 lety +22

      സുൽത്താൻ uyir 😍😍🤩🤩😍😍🤩

    • @Kuttenzz
      @Kuttenzz Před 3 lety +14

      സുൽത്താനേ.... ഞാൻ ഇവിടേം വന്നു...

    • @unknownb9493
      @unknownb9493 Před 3 lety +5

      🎈🎈🎈🎈

    • @itsalenav
      @itsalenav Před 3 lety +13

      Sultan Celebrity aaye

  • @visakh6234
    @visakh6234 Před 3 lety +573

    *ബേപ്പൂർ സുൽത്താന്റെ വ്ലോഗ് എല്ലാം കാണുന്നവർ ഉണ്ടോ. ഒരുപാട് ഇഷ്ടം സുൽത്താനോട്. സുൽത്താനെ നേരിൽ കാണാനുള്ള ഒരു അവസരം കിട്ടിട്ടുണ്ട് ശ്യാം അണ്ണൻ പൊളിയാണ്*

    • @_iam.the.ak_
      @_iam.the.ak_ Před 3 lety +2

      Realy sulthan namude poke thane ulla oru humen thane alle job matramanu youtube.... really dream parayan njanum adyam onnu pedichitunnu.....😋😛😛😛🤣🤣😂

    • @ziluzilzila2806
      @ziluzilzila2806 Před 3 lety +2

      ഷോ നേരത്തെ വന്നല്ലേ

    • @revathyvenugopal6237
      @revathyvenugopal6237 Před 3 lety +5

      He is my cousin.... proud of uuu broooo

    • @anirudhey
      @anirudhey Před 3 lety +6

      എന്റെ വീടിന് വെറും 400 m മാത്രമേ ഉള്ളു സുൽത്താന്റെ വീട്ടിലേക് ഇന്നേവരെ തമ്മിൽ കണ്ടുമുട്ടീട് ഇല്ല എന്നത് ആൺ സത്യം

    • @rajaneeshmakkanoth9417
      @rajaneeshmakkanoth9417 Před 3 lety +1

      👍👌🥰

  • @jithin_thalassery
    @jithin_thalassery Před 3 lety +336

    ലൈക്കുകൾ ഒരു കൂമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരമാകും💥💥😂 സുൽത്താൻ uyir😍

  • @SumiS2512
    @SumiS2512 Před 3 lety +243

    സുൽത്താനെ കണ്ടപ്പോഴേ ഇങ്ങട് പോന്നു.. സുൽത്താൻ ഇഷ്ടം😍

  • @AjayStephen
    @AjayStephen Před 3 lety +153

    Polichu... kidilan interview.. kidilan answers... ✌️✌️

  • @-90s56
    @-90s56 Před 3 lety +138

    സുൽത്താനൊക്കെ ഒരു സിനിമ ചെയ്താൽ വേറെ ലെവൽ ആകും. വളരെ വ്യത്യസ്തമായ കണ്ടെന്റ് കൊണ്ട് യൂട്യൂബിൽ അത്ഭുതപെടുത്തുന്ന സുൽത്താൻ ഒരു സിനിമ ചെയ്യണമെന്നാണ് എന്റെയും ആഗ്രഹം 😍❣️

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 3 lety +171

    "ഇതുവരെ ഒരു യുട്യൂബറും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും ഒരു ഭ്രാന്തനെപ്പോലെ,എൻ്റെ ഭൂതഗണങ്ങൾക്ക് വേണ്ടി. I am going to break all conventional concepts of vlogging!..."
    എന്ന ആപ്തവാക്യവുമായി മുന്നേറുന്ന സുൽത്താൻ, ഭൂതഗണങ്ങൾക്ക് എത്രത്തോളം പ്രിയങ്കരനാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ!...😀🤗
    ഒരുപാട് സ്നേഹം *#BeyporeSultan**🎈*

    • @ahmedsuhail4174
      @ahmedsuhail4174 Před 3 lety

      Pcd people kand nokk illuminaty pari okke dude aaanu first kondu vannath

    • @vineethgodsowncountry9753
      @vineethgodsowncountry9753 Před 3 lety +2

      @@ahmedsuhail4174 allennu aaru paranju. Dude'nte videos PCD'il varaunnathin mumbe kanunnnavarakk athil tharkkamilla!. Comparisons are unnecessary.⚠️

  • @gavinjoseph279
    @gavinjoseph279 Před 3 lety +101

    ഇത്രെയും effort എടുത്തു ഒരു വീഡിയോ ചെയുന്ന ആളിനെ വേറെ കണ്ടിട്ടില്ല യൂട്യൂബിൽ
    Visual quality and Sound quality 100%

    • @vijayj136
      @vijayj136 Před 3 lety +1

      Yes

    • @snehaknr7337
      @snehaknr7337 Před 3 lety +1

      Und ithilum kashttapettu video cheyyunna oru chinakari und lizi qi hardworker

    • @midhun9344
      @midhun9344 Před 3 lety +1

      @@snehaknr7337 ath chinakari ith malayalam youtuber bruhh

  • @smithanair7772
    @smithanair7772 Před 3 lety +101

    സുൽത്താനെ എവിടെ കൊണ്ടാലും അവിടെ കയറിപറ്റുന്ന ഒരു ഭൂതഗണം😍

  • @akhilpvm
    @akhilpvm Před 3 lety +57

    *ഡാർക്ക് മോഡിലൂടെ ഇരുട്ടിനെ അറിഞ്ഞ് രാത്രിയെ പകലാക്കി മാറ്റി രാത്രിയുടെ കുട്ടുകാരനായി മാറിയ ചങ്ക്.. സുൽത്താൻ.. ഇഷ്ടം* 😍🤘

  • @strange-i5384
    @strange-i5384 Před 3 lety +69

    ഞങ്ങളുടെ സ്വന്തം ശ്യാമേട്ടൻ... get sultanifiled 🎈🎈🎈

  • @anjithanjizz1267
    @anjithanjizz1267 Před 3 lety +28

    Dedication എന്നതിൻ്റെ അങ്ങേയറ്റമാണ്
    ഈ മനുഷ്യൻ🔥😘

  • @SABIKKANNUR
    @SABIKKANNUR Před 3 lety +42

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരേ ഒരു രാജാവ് ബേപ്പൂർ സുൽത്താൻ തന്നെ😍😍💕💕

  • @serinsebastian4389
    @serinsebastian4389 Před 3 lety +78

    Beypore Sultan ന്ദേ cinema കാണാനായി താൽപര്യ പൂർവ്വം കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ?

  • @rohith7841
    @rohith7841 Před 3 lety +35

    The king of darkness 🎈❤️🎈❤️🎈❤️🎈❤️ beypore sultannn

  • @bharathng387
    @bharathng387 Před 3 lety +31

    കേറി പോരിൻ ചങ്ങയിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 💞

  • @DARKSIDE13
    @DARKSIDE13 Před 3 lety +122

    ഞങ്ങടെ സ്വന്തം സുൽത്താൻ
    സുൽത്താന്റെ സ്വന്തം ഭൂതഗണനം 😍😍😍

    • @yadhufr
      @yadhufr Před 3 lety +3

      Eda ene ariyumo nee enodu ninte channel subscribe cheyan paranjirunnu

    • @DARKSIDE13
      @DARKSIDE13 Před 3 lety +3

      @@yadhufr എനിക്ക് കുറച്ചു subscribers എ ഒള്ളു അവരെ ഞാൻ മറക്കില്ല 😍😍😍 സന്തോഷം എന്തിനെന്നു ചോദിക്യരുത്

    • @yadhufr
      @yadhufr Před 3 lety +2

      @@DARKSIDE13 🙏🙏🙏

    • @wayne_enterprises
      @wayne_enterprises Před 3 lety +2

      Da mone ninte channel kollalo

    • @DARKSIDE13
      @DARKSIDE13 Před 3 lety +2

      @@wayne_enterprises thanks bro😍
      ഇഷ്ടപെട്ടാൽ support ചെയ്യണേ
      🌓🌗

  • @nikhil2330
    @nikhil2330 Před 3 lety +392

    സുൽത്താന്റെ ഭൂതകണങ്ങൾ pever കാണിക്കു
    👇

  • @ziluzilzila2806
    @ziluzilzila2806 Před 3 lety +55

    *പേടിയെന്ന പേടിയെ രാത്രിയുടെ ഇരുട്ടിൽ മറകൂടാതെ കാണിക്കുകയും ആ ഇരുട്ട് ഉറക്കം കളഞ്ഞു പകലാക്കുന്ന 🤪🤪😝നമ്മുടെ സ്വന്തം സുൽത്താൻ 😍👍✌️*

  • @renuns6225
    @renuns6225 Před 3 lety +314

    The interviewer is asking some stupid questions. He is not aware of the real ‘range’ of Sultan

    • @alensmith6
      @alensmith6 Před 3 lety +9

      Sathyam bro....njanum athu thaneya orthe..oru otta chothyam polum illa kollavunnathu....chothikathe sultan enganeya marupadi parayune alle?mmm

    • @Shortstories900
      @Shortstories900 Před 3 lety +1

      Yes

    • @meghaissack7802
      @meghaissack7802 Před 3 lety +1

      Yes seriously 😂😂

    • @ashirwadmovie5459
      @ashirwadmovie5459 Před 3 lety +1

      മനസിലാകാത്തവർ ഇവിടെ 😂😂👇👇

    • @erosennin2162
      @erosennin2162 Před 3 lety +2

      Athe. No hate for the interviewer but Sultane videos kanuvarke Sultane nannayi interview cheyan pattu

  • @Burried_Thoughts
    @Burried_Thoughts Před 3 lety +34

    ബേപ്പൂർ സുൽത്താൻ ഇഷ്ടം....
    മോസ്റ്റ് അണ്ടർ റേറ്റഡ് യൂട്യൂബ് ചാനൽ ഞാൻ ഇതുവരെ ഒരു വീഡിയോ പോലും മിസ്സ് ആകാത്ത വളരെ അപൂർവം ചിലരിൽ ഒരാൾ

  • @revathybiju654
    @revathybiju654 Před 3 lety +18

    Both Beypore Sulthan and Dan Brown knows how to give chills to their fans🔥..Hats off to them both.

  • @saltnpeppervlogs1830
    @saltnpeppervlogs1830 Před 3 lety +84

    കേറിപ്പോരേ ചങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്

  • @JaseelsDiary
    @JaseelsDiary Před 3 lety +61

    🥰ഞാനും സുൽത്താന്റെ ഭൂതങ്ങളിലൊരാൾ🎈

  • @Mr.RevMachine
    @Mr.RevMachine Před 3 lety +38

    Interviewer should be upgraded enough to interview this type of guests. Sultan's followers expect a minimum standard questions. This is just like interviewing a normal youtuber like 'Sanju Techy' or 'Unboxing dude'.

  • @abdullaansaf2672
    @abdullaansaf2672 Před 3 lety +22

    എന്നെ പോലെ സുൽത്താന്റെ പേര് ശ്യാം എന്ന് ആണെന്ന് അറിയാതെ ഇത്ര കാലം സുൽത്താന്റെ വീഡിയോ കണ്ടവർ ഉണ്ടോ

  • @rajeevankm7232
    @rajeevankm7232 Před 3 lety +5

    ഇത്രയും ഇഷ്ടപ്പെട്ട മറ്റൊരു youtuber ഇല്ല, സുൽത്താന്റെ അവതരണം അത് വേറെ level ആണ്

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 Před 3 lety +9

    കേറിപ്പോരീൻ ചെങ്ങായിമാരേ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്🎈🎈🎈🎈🎈🎈

  • @easykitchen6280
    @easykitchen6280 Před 3 lety +47

    സുൽത്താൻ എന്താണ് എന്നറിയാത്ത ഒരു anchor ആയിപ്പോയി.. കുറച്ചൂടെ മെച്ചപ്പെട്ട anchor ആയിരുന്നെങ്കിൽ sultane നമുക്ക് കുറച്ചൂടെ മനസിലാക്കാൻ സാധിച്ചേനെ

  • @adeebafarhakhalid7455
    @adeebafarhakhalid7455 Před 3 lety +18

    എല്ലാത്തിനും വ്യത്യസ്തമായ ഒരു മറുപടി...Just like get sulthanified 🎈🎈🎈

  • @Jazirkhan9756
    @Jazirkhan9756 Před 3 lety +43

    Beypore sultan fans like idanulla place

    • @rexallace
      @rexallace Před 3 lety

      ഇവിടെ ഫാൻസ് ഇല്ല ഭൂതഗങ്ങൾ മാത്രമേ ഉള്ളൂ.....

    • @Jazirkhan9756
      @Jazirkhan9756 Před 3 lety

      @@rexallace athumm sheriyann

  • @mvsachin9224
    @mvsachin9224 Před 3 lety +40

    Future l we will watch his movies in big screen......
    """"Get Sultanified"""😍

  • @alensmith6
    @alensmith6 Před 3 lety +53

    This interviewer is just making the session funny...He doesnt know the seriousness of the topic.He is just thinking like its a comedy topic.Sultan has a great knowledge about this.He is someone beyond our expectations...This guy could ask him atleast 1 genuine question.Sultan should have gone to jb junction atleast.Am not saying this coz i am a follower of sultan.One fine day as sulatan said pentagon or some authority from russia will reveal the truth about illuminati.World will get to know the power and influence of the dark sided group which controls everything which is mentioned in Dan brown’s books. This guy could have atleast collected some Wikipedia informations before sitting in front of sultan...
    ❤️ sultan from all your followers in Australia 🇦🇺...

    • @akhilelias8649
      @akhilelias8649 Před 3 lety

      Very correct, interviewer has no idea about sultans range .

  • @mr_panic_cam3434
    @mr_panic_cam3434 Před 3 lety +5

    Bepur Sulthan✨️🎈
    സുൽത്താന്റെ ബുദ്ധകണം
    👻❤️😈
    Love you sulthan 😍😘

  • @godfather3357
    @godfather3357 Před 3 lety +58

    Interviewer: *ILLIMINALTI*
    Sultante Bhootams: 😥😬

  • @IBRAHIM_QURESHI
    @IBRAHIM_QURESHI Před 3 lety +14

    ഈ ഇരിക്കുന്ന ഞാൻ ഞാൻ അല്ല ഞാൻ വേറെ എവിടെയോ ആണ്

  • @BABI.Sumesh
    @BABI.Sumesh Před 3 lety +15

    Interview chettanu "Beypore Sultane" patti valya dhaarana illalle...
    Sultan ishtam♥️♥️

    • @akshayk.s2362
      @akshayk.s2362 Před 3 lety

      Pic il ulla photo Asin ano???

    • @BABI.Sumesh
      @BABI.Sumesh Před 3 lety

      @@akshayk.s2362 😄athe...

    • @akshayk.s2362
      @akshayk.s2362 Před 3 lety

      @@BABI.Sumesh appo and guessing correct ayi 😂😂😂😂

  • @sajadedayannur8892
    @sajadedayannur8892 Před 3 lety +12

    ഇതൊരു ജിന്നാണ് ബഹൻ...

  • @amalks6481
    @amalks6481 Před 3 lety +70

    🎈🎈🎈 TRY AS HARD AS YOU CAN TO NOT BELIEVE ME, I WILL STILL DEFEAT YOU IN YOUR EFFORT 🎈🎈🎈

  • @harigovind.s9579
    @harigovind.s9579 Před 3 lety +9

    സുൽത്താൻ ഉയിർ 😍🤩🤩🤩🤩

  • @ksa7010
    @ksa7010 Před 3 lety +20

    ജിന്നിനെ കണ്ടപ്പോൾ വീഡിയോ
    ഓപ്പൺ ചെയ്തു

  • @krishnanunnisanthosh8970
    @krishnanunnisanthosh8970 Před 3 lety +37

    Sultan Fans Undo❤️🔥❤️🔥❤️🔥

  • @his_stories7813
    @his_stories7813 Před 3 lety +2

    സുൽത്താനെ നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്....ഒരുപക്ഷേ നിങ്ങളുടെ ഒരു വീഡിയോ 10 കൂടുതൽ തവണ ഞാൻ കണ്ടിട്ടുണ്ട് ഒരു പ്രത്യേക ഫീൽ ആണ് നിങ്ങളുടെ സൗണ്ട് ഇഫക്ട് എല്ലാം വളരെ ഇഷ്ടമാണ്...

  • @arjunpsanthosh1565
    @arjunpsanthosh1565 Před 3 lety +1

    Dheee nammade sultan🤩😍😍😍😍🔥🔥🔥🔥🔥
    Katta fan
    Club fm live il kelkaan sadhichillaa
    Thankyu club fm for video upload

  • @vaishnavidevi8473
    @vaishnavidevi8473 Před 3 lety +4

    നല്ല നല്ല ഉത്തരങ്ങൾ നല്ല നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ്❤️❤️❤️സുൽത്താൻ ഉയിർ.😂

  • @truthisall
    @truthisall Před 3 lety +4

    Shyamettan 😍🔥✨
    pulli parayunnath manasilaavanel oru range venam bhai ✨💪🏻

  • @tbbibin
    @tbbibin Před 3 lety +9

    Mudangathe kanarund... sulthathe oru bhoothaganam anu... oru video polum kandu kazhinju nirasha varathe pokan kazhiyunna oru chanel.... Orupaad ishtanu...

  • @sojajose9886
    @sojajose9886 Před 3 lety +2

    Nalla interview ...all the best for a bright future sultan

  • @ABISHEKRRAJ789
    @ABISHEKRRAJ789 Před 3 lety +11

    ഭൂതഗണം ഹാജർ 🎈🎈

  • @dongli8495
    @dongli8495 Před 3 lety +4

    Sultaan uyir🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +2

    Bro superb interview I loved very much keep going katta support tto god bless you and your family prays with you stay safe

  • @amalrajpr5953
    @amalrajpr5953 Před 3 lety +2

    The interview that i watch for more time is this...only because of this man...love u shyam chettaan..

  • @akashmohan5257
    @akashmohan5257 Před 3 lety +1

    He is such a fantastic man,the way he present 🎉🎉🎉

  • @abhinn6761
    @abhinn6761 Před 3 lety +5

    Beypore sulthan ishtam♥️💯

  • @akshayaunni1226
    @akshayaunni1226 Před 3 lety +8

    He's looking lyk Anurag Kashyap

  • @subinlr5153
    @subinlr5153 Před 3 lety +1

    my most favourite channal, ella vedio eduth nokiyalum content rich thanne aanu

  • @nakshastar5166
    @nakshastar5166 Před 3 lety +17

    Live ആയി സുൽത്താന്റെ വോയിസ്‌ FM ഇൽ കേട്ടവർ ലൈക്‌ അടി.. 🎈👻🔥

  • @kailaskunjumon1466
    @kailaskunjumon1466 Před 3 lety +3

    Sultan nte Art okke njangal DREAM MOD il kandu.............VERE LEVELLLL🤩

  • @akshayk.s2362
    @akshayk.s2362 Před 3 lety +4

    Sultan oru rakshayum illa vere level ninga vere level😂😂😍😍😘❤❤💙❤❤

  • @rahimbinlatheef
    @rahimbinlatheef Před 3 lety +8

    Sulthan ishtam 💙 💚 💛 🧡 💜 🖤 ❤
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Shyamviswanadhan
    @Shyamviswanadhan Před 3 lety +30

    രസമുണ്ട്...
    100 ഡിഗ്രി സെൽഷ്യസ് അല്ല... 100 ഡിഗ്രി ഫാഹ്‌റെൻഹീറ്റ്‌ ആണ്...

  • @MIRACLEofSTORYS
    @MIRACLEofSTORYS Před 3 lety +3

    നമ്മുടെ സുൽത്താൻ പോളിയാണ് 💪💪💪

  • @midhunraj4294
    @midhunraj4294 Před 3 lety +3

    ശ്രീ ശ്യാം രാധാകൃഷ്ണൻ
    Aka
    Beypore sultan🎈

  • @manukrishna4003
    @manukrishna4003 Před 3 lety +2

    Advance
    HAPPY ഓണം
    Dear സുൽത്താൻ 💗

  • @e-world6488
    @e-world6488 Před 3 lety +1

    സുൽത്താനെ കുറിച്ച് കൃത്യമായി അറിയാത്ത anchor ആണല്ലോ. സുൽത്താന്റെ കുറച്ച് വീഡിയോ എങ്കിലും പൂർണമായി കണ്ടിരുന്നെകിൽ ഇത്‌ നന്നായേനെ. സുൽത്താന്റെ range വേറെ ആണ് ഇത്രെയും quality ഉള്ള സുൽത്താനെ കുറിച്ച് ആഴത്തിൽ അറിയാവുന്ന ഒരു anchor ആയിരുന്നേൽ interview വേറെ ലെവൽ ആയേനെ. ഇത് ഒരു മാതിരി tiktok പിള്ളേരെ ഇന്റർവ്യൂ ചെയ്യുന്ന പോലെ ആയി. എന്തായാലും സുൽത്താന്റെ സിനിമക്ക് വേണ്ടി കട്ട വെയ്റ്റിങ് ആണ്. Get sultanified

  • @aswinku2126
    @aswinku2126 Před 3 lety +19

    1:50 100°C അല്ല 100°F ആണ്

  • @muzutechz01
    @muzutechz01 Před 3 lety +8

    സുൽത്താൻ ഇഷ്ടം മീൻകറി ഇഷ്ട്ടം
    എനിക്കും
    Illuminati വെറുപ്പ് 😇😍🤩😎

  • @JISHGAMING
    @JISHGAMING Před 3 lety +3

    🎈🎈🎈🎈sulthaan uyirrrr🎈🎈🎈

  • @Mr_.jas.75
    @Mr_.jas.75 Před 3 lety +5

    മ്മളെ സുൽത്താൻ 😍😍

  • @HITZofYADHU
    @HITZofYADHU Před 3 lety +22

    BHOOTHAGANANGAL PLS ADI LIKE

  • @foxtrollmedia3412
    @foxtrollmedia3412 Před 3 lety +4

    Nice interview 💫

  • @sebastianaugustine9741
    @sebastianaugustine9741 Před 3 lety +1

    സുൽത്താനെ ഇങ്ങൾ പുലിയാണ് 🎈🎈🎈🎈

  • @sojajose9886
    @sojajose9886 Před 3 lety

    Your voice superb sultan..kidilam

  • @vishnukraj9688
    @vishnukraj9688 Před 2 lety

    Adipoli.. Interview 👍👍❤️❤️❤️

  • @sayanthworld4070
    @sayanthworld4070 Před 3 lety +1

    ഈ വീഡിയോയ്ക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ അനുഭവങ്ങൾ എനിക്ക് ഒരു മോട്ടിവേഷൻ ആകുമോ എന്നു കരുതി.
    ഈ വീഡിയോ കാണുവാൻ പറ്റിയതിൽ വളരെ സന്തുഷ്ടനാണ് ഞാൻ.
    ബേപ്പൂർ സുൽത്താൻ എന്ന യൂട്യൂബർ ഒരു വീഡിയോ എത്രമാത്രം ശ്രദ്ധിച്ചാണ് ചെയ്യുന്നത് എന്ന് എനിക്ക് ഈ വീഡിയോ കണ്ട് അതിലൂടെ വളരെ വ്യക്തമായി മനസ്സിലായി.
    കാരണം ഞാൻ ഒരു വളർന്നു വരുന്ന ചെറിയ yuuttuber ആണ്

  • @amalsuresh5191
    @amalsuresh5191 Před 3 lety +3

    The only satisfied youtuber i have subscribed

  • @erosennin2162
    @erosennin2162 Před 3 lety +11

    No hate for the interviewer but Sultane polullavare interview cheyunavark avarude video kand parijayam undayal nannayirikum

  • @NAVEEN-GFX
    @NAVEEN-GFX Před 3 lety +8

    *B E Y P O R E S U L T A N💝*

  • @midhunjith6257
    @midhunjith6257 Před 3 lety +5

    0:58 Think Different...Apple!!

  • @redx3463
    @redx3463 Před rokem +2

    He is absolute gem 😩❤️

  • @46teaclub27
    @46teaclub27 Před 3 lety +8

    ഹയ്യോ.. എന്റെ സുൽത്താൻ ഇലുമിനാണ്ടി അല്ല
    എന്റെ സുൽത്താന്റെ ഇലുമിനാണ്ടി ഇങ്ങനല്ല 😭

  • @aswinanil8986
    @aswinanil8986 Před 3 lety +1

    Kure thapppi ee e videooo ippla kandee ❤️❤️❤️❤️ sulthanified

  • @yasin5144
    @yasin5144 Před 3 lety +1

    Polikee muthaa 😍😍😍

  • @aswinachu5635
    @aswinachu5635 Před 3 lety +3

    He is the best creative vloger ever I seemed in Malayalam ❤️, Sulthan ♥️#beyporesulthan ....
    #getsulthanified 🎈🎈🎈🎈

  • @almightygod822
    @almightygod822 Před 3 lety +1

    Beypure sulthan 😍😍😍😍😘❤️😍❤️😘😍❤️😘❤️😍😍😘😘❤️

  • @hadikhidash1398
    @hadikhidash1398 Před 3 lety +1

    Nhammale beypore sulthaan😍😍😍😍😍😍

  • @chinnumolu1
    @chinnumolu1 Před 3 lety +1

    Club fm nekkal subscribers kooduthal sultanu ✌️✌️👌👌👌👍👍👍👍💪💪💪

  • @purpleworld8186
    @purpleworld8186 Před 3 lety +2

    Sulthanee nigal poliyaanu❤️🔥❤️❤️

  • @vvskuttanzzz
    @vvskuttanzzz Před 3 lety

    ഞാൻ ഇന്നു വരെ കണ്ട youtube-ൽ വീഡിയോസിൽ വല്ലാത്ത ഒരു ഫീലും addication തോന്നിയ ഒരേയൊരു youtuber ❤
    # ബേപ്പൂർ_സുൽത്താൻ🎈🎈🎈

  • @noobmaster0022
    @noobmaster0022 Před 3 lety +1

    Sulthaaannn😍😍

  • @serinsebastian4389
    @serinsebastian4389 Před 3 lety +3

    Beypore Sultan🥰

  • @aashadam
    @aashadam Před 3 lety +1

    ഇരുട്ടിന്റെ രാജാവ് -സുൽത്താൻ 🎈🎈

  • @beenabeshy5188
    @beenabeshy5188 Před 3 lety +1

    Nice interview 🥰🤩🤩

  • @krish5554
    @krish5554 Před 3 lety +2

    Marana waiting for Sultan movie 🔥🔥🔥🔥♥️

  • @impeccable_x
    @impeccable_x Před 3 lety

    Njaan kandathil vech aettavum mikachcha youtuber beypore sulthan aanu. Great presentation 👍

  • @sajnabhavi5414
    @sajnabhavi5414 Před 3 lety

    Any one who think differently has always come to highlight..sultan u r too different from other vlogers and hence on limelite..too good to even comment on any thing...prayers that ur dream to make a movie come true at its earliest...do keep thinking differently and all boothaganams eagerly waiting for more variety of thoughts ....

  • @sangeerthsan361
    @sangeerthsan361 Před 3 lety +2

    Sulthaan uyyiirr 😍😍😍

  • @iamdom6194
    @iamdom6194 Před 3 lety +1

    ബേപ്പൂർ സുൽത്താൻ ❤️❤️❤️

  • @ShamnusOrgani
    @ShamnusOrgani Před 3 lety +1

    6 വർഷം മുമ്പ് തമിഴ് ചാനലിൽ healer baskar എന്നൊരു വ്യക്തി ഇതേ കുറിച്ച് നല്ല വ്യക്തമായി പറയുന്നുണ്ട് "ഇല്ലുമിനാറ്റി എന്നാണെന്ന്"

  • @lakshmilaksh4891
    @lakshmilaksh4891 Před 3 lety +2

    Sultan nte cinema vere level aavum🎈🎈🎈art aanenkilum content aanenkilum ellam...