suzuki fronx 2023 base model 33000 രൂപയുടെ എക്സ്ട്രാ ഫിറ്റിംഗ്സ് വണ്ടി വേറെ ലെവൽ ആയി 🔥
Vložit
- čas přidán 5. 06. 2023
- seat cover high quality
android system
glossy panel
frontbackrecording camera
vinail flooring
pioneer components front door
back pioneer normal
with full fittings
one year warrenty
more details
shijothomas
irinjalakuda
cartechsr
7306293594 - Auta a dopravní prostředky
Good work 👍 Nice explanation 😊
👍price explain good.
All the best 👏 super.
Nice work 👍🏻🥰
Super❤
Tankale pole price parayan pediyulla shopukar nigale kandu padikatte❤❤❤yenikk ishttayi 👍👍👍wish all the best 🥰🥰🥰
🙏
Headlight thazhe olle light single anu varunne ath top variant nu ollath 3 ennam ahnu ath change' aakan pattumo
Nice
Super
Fronx ❤
👌
👌👌👌
1. Infotainment android auto, apple car play undo?
2. Difference between component and coaxial speakers?
Side mirror auto folding cheyyan pattuo
Bro delta + reverse camara undo?
Outside cheithaal ethra amount
Side mirror change possible ?
delta plus to alpha conversion rate etharaya
❤👍❤Amazing work ❤👍
Thanks
@@cartechsr5735 wlm.. Bro ലീവിന് വരുന്നെന് മുൻപ് വണ്ടി കൊടുത്തു വിടാം സൂപ്പർ ആക്കി തരണേ ❤👍❤
Seat cover matram etrayai
Hight adjustment seat fitting undo?
Good work... Thankyou bro ❤
Thanks
Back light full led cheyyan pattumo ?
7 inch fronx Glossy frame indo?
Kia sonet base model undo
hight adujust seat cheyan pato
Mgp Genuine steering wheel control, side mirror control available ano niglude shopil
Yes
Cruise control vekkan pattumo?
Mirror cheyan patto price
Blustar company android stereo cheyunillalo it’s copy 😊
Hi
Triber ന്റെ മോഡിഫൈക്കേഷൻ വീഡിയോ ഇടാമോ
Place please
Do we have to book for fronx extra fittings,how many days before I have to book,how much time will take to finish the work
രണ്ടു ദിവസം മുൻപ് പറയണം, work ചെയ്യാൻ ഒരു full day വേണം
Installation എന്നല്ല lnstall എന്ന് പറയുക.
Android എത്ര gb ram anu.
Place evide
Warranty kittillennu parayunnu shari aano
Back side led full cheyyan pattumo
Atokkilla
Location evidanu
Front cam kanichila seat cover amount onum paranjilalo
Seat-5500/-
എല്ലാ കാറുകളുടെയും ചിലവ് എത്രയാവും എന്ന് പറഞ്ഞോളു എന്നാലല്ലേ കസ്റ്റമർക്ക് അറിയാൻ പറ്റുകയുള്ളൂ നന്ദി.
👍
വാട്സ് ആപ്പ് ഒന്ന് നോക്കിയാൽ ഉപകാരം ആയിരുന്നു
ഇവിടെ മരുതിയെ കളിയാക്കുന്നവരോട് ...ആളുകൾ ഏറ്റവും കൂടുതൽ എടുക്കുന്നത് മാരുതി...ഇന്ത്യൻ മാർക്കറ്റ് ഷെയർ 50% മാരുതി കാറുകൾ ആണ് പോകുന്നത്...റോട്ടിൽ കൂടുതൽ ഉള്ള വാഹനങ്ങൾ അപകടം ഉണ്ടാകും...ജസ്റ്റ് റോഡിൽ ഇറങ്ങി ആദ്യം പോകുന്ന 10 കാർ എടുത്താൽ അതിൽ 7 എണ്ണവും മാരുതി ആകും..സൊ അതിൽ തന്നെ കാര്യം മനസിലാക്കാലോ....പിന്നെ ഈ ഹ്യൂണ്ടായ് , ഹോണ്ട , കിയാ , നിസ്സാൻ മാഗ്നെറ് , renault , ഇതെല്ലം തന്നെ പപ്പടം വണ്ടികൾ ആണ്...നിരത്തിൽ കുറവായ കൊണ്ട് അപകടം ഉണ്ടാക്കുന്നില്ല 🙏🏻🙏🏻
ഇപ്പൊ ഈ കളിയാക്കുന്നവൻ കൈയിൽ ക്യാഷ് വന്നാൽ ആദ്യം പോകുന്നത് മാരുതി show റൂമിലേക്ക് ആയിരിക്കും 🤣🤣🤣
Sorry, that's not how safety data of a car is collected. Also, I am sure that you have heard of Global/ Asian NCAP ratings that assess safety of cars. Suzuki only has extremely refined engines going for them and that's about it !
Also, many of the cars you mentioned, such as Nissan Magnite, has 4 star NCAP crash ratings. They are not all trash !
@@cartechsr5735 സത്യം 🤝😂
@@RejathBenny മാരുതിയുടെ Alto 800, Alto K10 , Celerio , Wagon R , S Presso ഇത്രെയും കാറുകൾ വേറെ ഏത് കമ്പനിയുടെ കാറുകളുമായാണ് compare ചെയ്യുന്നത് ?? ഈ പ്രൈസ് റേഞ്ച് ൽ വേറെ ഏതാ കമ്പനികൾ ആണ് കാറുകൾ ഇറക്കുന്നത് ??
360 വ്യൂ കാമറ ഫിറ്റ് ചെയ്യാൻ എത്ര ആകും..
Location ?
Ee fittings purathu ninnu cheythal warranty pokuo
കൊല്ലം. കരുനാഗപ്പള്ളി ഭാഗത്ത് നിങ്ങളുടെ സർവീസ് ലഭ്യമാണോ??. Pls replay
ഇത് എവിടെ ആണ്
Over പ്രൈസ്ഡ് fronx... Baleno... ആണ് best
പറഞ്ഞത് തന്നെ പിന്നെയും പിന്നെയും ആവർത്തിക്കുന്നു
കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കയല്ലേ 🙏
PPF PRICE?
Basemodel onroad Price engane aahn?
8.76 lak
Gear knob full option type cheyyan pattumo ? Rate ethraya
Pattum 400 rs
ഡ്രൈവിങ്ങ് സീറ്റ് ഉയർത്താനും താഴ്ത്താനും സാധിക്കുന്ന സെറ്റിങ്ങ് ചെയ്യാൻ സാധിക്കുമോ?cost?
11k
എവിടെ യാണ് spot
ഇരിങ്ങാലക്കുട
Superb places mob
ഇരിഞ്ഞാലക്കുട
ചേട്ടാ ഇങ്ങനെ ചെയ്താല് വണ്ടിയുടെ warranty പ്രശ്നം വല്ലതും ഉണ്ടോ
ഒരു പ്രശ്നം ഇല്ല
Side mirror electric adjustable aakkan patumo
Yes
Price ethrayakum
എവിടെയാണ് സ്ഥലം
ഇരിഞ്ഞാലക്കുട
ഫ്രോൻസ് ഒൻറോഡ് പ്രൈസ് എത്രയായി
8.76 lak
Why you posting videos, anyway you will not attend the call.
Codact no
Hand rest cheyyan pattumoo
Yes
@@cartechsr5735fronx inte original hand rest undoo nigaludee aduth
Will it affect the warranty of the vehicle?
no
Place
Evideyan bro
@@mohdarif2588 kollam
Yes
Place avida
ഇരിഞ്ഞാലക്കുട
ഫോൺno
7306293594
Contact details?
7293483837
നിങ്ങളുടെ സ്ഥാപനം എവിടെയെന്ന് നിങ്ങൾ അവതരിപ്പിക്കുന്നില്ല
ഇരിഞ്ഞാലക്കുട
പെനാൽറ്റി മാസം എത്ര വീതം ഉണ്ടാകും?
എന്തിനു
This car is not worth the money. I have cancelled
Reason please
സ്ഥലം എവിടെ ആണ് contact number
പുറത്തുനിന്നും ഇലക്ട്രിക്ക് അക്സെസ്സറിസ് ചെയ്യുന്നതിനോട് യോജിപ്പില്ല 🙏🏻
Petrol പുറത്തുനിന്നും അടിക്യമോ
@@cartechsr5735 വണ്ടിക്ക് വാറന്റി കൊടുക്കുന്നകുത് നിങ്ങൾ ആയിരിക്കും ല്ലേ 😂😂 പുറത്തു നിന്നും ലോക്കൽ അക്സെസ്സറിസ് ചെയ്തിട്ടാണ് ഗർഭിണി ഉള്പടെ ഒരു കുടുംബം വെന്ത് മരിച്ചത് 😏🙏🏻
@@njankottayamkaranwire cut cheyyaathe cheyyunna works und bro
Plug n play und
Wire cut cheyth joint cheyyumbolaa prashnam
Ethellm vazhi aa joint il vellam ethyaal short aay thee pidikkaan chance kooduthalaa
താൽപ്പര്യം ഇല്ല
@@dr_tk അത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രം ആണ്...ഞാൻ ഒരു കാർ കമ്പനിയുടെ sales എക്സിക്യൂട്ടീവ് ആണ്...ഉദാഹരണം താങ്കളുടെ പുതിയ വണ്ടിയുടെ ecm അടിച്ചു പോയി എന്ന് കരുതുക വണ്ടി വാറന്റി പീരീഡ് ൽ ഉം ആണ്...വണ്ടി എടുക്കുന്ന ടൈം ൽ താങ്കൾ വണ്ടിയിൽ എക്സ്ട്രാ ഫിട്ടിങ്ങ്സ് ഒന്നും ചെയ്തില്ലെന്ന് കരുതുക പക്ഷെ പുറത്തും നിന്നും ഫോഗ്ഗ് ലാംപ് പോലുള്ളത് താങ്കൾ ചെയ്തിട്ടും ഉണ്ട് ...പക്ഷെ വാറന്റി ക്ലെയിം ചെയ്യാൻ താങ്കൾ ഷോറൂം ൽ വരുമ്പോൾ അത് അവർ നിഷേധിക്കും കാരണം താങ്കൾ കമ്പനിയുടെ ഹിസ്റ്ററി നോക്കുമ്പൾ യാതൊരു വിധ അക്സെസ്സറിസ് ചെയ്തിട്ടില്ല പക്ഷെ താങ്കളുടെ വണ്ടിയിൽ എക്സ്ട്രാ ഫൈറ്റിങ്സ് ഉണ്ട്....ആ ഒരു ഒറ്റ കാരണം മതി വാറന്റി നിഷേധിക്കാൻ...താങ്കൾ ഏത് കൺസ്യൂമർ കോർട്ടിൽ പോയാലും ഒരു പ്രയോജനവും ഇല്ല...ഒരുപാട് എണ്ണം കണ്ടിട്ട് ഉള്ളോണ്ട് പറയുന്നതാണ്...പറ്റുമെങ്കിൽ മനസിലാക്കുക 🙏🏻 ഇത് പോലെ ഉള്ള ഊള വീഡിയോ കണ്ടിട്ട് പുതിയ കാറിൽ ഓരോന്നും ചെയ്യാതിരിക്കുക...കഴിവതും വാറന്റി പീരീഡ് വരെ എങ്കിലും 🙏🏻
. നമ്പർ തരൂ
ഫോൺ no പ്ലീസ്
7293483837
Auto വന്നു thattiyal frong papadam ആകുമോ 🤣🤣 എല്ലാ maruti cars um build quality zero. Never buy 🤣🤣
ആദ്യം ഈ ഫാൻസ് തള്ള് നിർത്ത ഇതിന്റെ കാലം കഴിഞ്ഞു
5* pro പണി..
വണ്ടി ഫുൾടൈം വർഷോപ്പിൽ ഇടാൻ അല്ല 🤣
ബ്രെസ s cros grand വിതരാ ഇഗ്നിസ് ഇതൊക്കെ നല്ല ബലം ഉള്ള വണ്ടിയാണ്.
നല്ല ക്വാളിറ്റിയും ഉണ്ട്..
എന്നാൽ ചില ഫാൻസ് തള്ളുന്ന തുരുമ്പ് വണ്ടികൾക്ക് ബോഡിക്ക് കനം മാത്രമേയുള്ളൂ..
ആ ബോഡി വലിക്കാനുള്ള എൻജിൻ കരുത്തുമില്ല മാനുഫാക്ചറിങ് പ്രോബ്ലംസ് വേറെയും..
അതുകൊണ്ട് മൊത്തം മാരുതി എന്ന് പറയരുത്
പിന്നെ
താങ്കൾ ബൈക്ക് ഉപയോഗിക്കാറുണ്ടോ
ഒരു ഓട്ടോറിക്ഷ വന്ന് ഇടിച്ചാൽ മരിക്കുമല്ലോ
ആദ്യം ഫുൾടൈം കാർ ആക്ക് 😂
താൻ ഒരു ലോറി വിളിച്ച് പോയിക്കോ 🤣
ആളുകൾ ഏറ്റവും കൂടുതൽ എടുക്കുന്നത് മാരുതി...ഇന്ത്യൻ മാർക്കറ്റ് ഷെയർ 50% മാരുതി കാറുകൾ ആണ് പോകുന്നത്...റോട്ടിൽ കൂടുതൽ ഉള്ള വാഹനങ്ങൾ അപകടം ഉണ്ടാകും...ജസ്റ്റ് റോഡിൽ ഇറങ്ങി ആദ്യം പോകുന്ന 10 കാർ എടുത്താൽ അതിൽ 7 എണ്ണവും മാരുതി ആകും..സൊ അതിൽ തന്നെ കാര്യം മനസിലാക്കാലോ....പിന്നെ ഈ ഹ്യൂണ്ടായ് , ഹോണ്ട , കിയാ , നിസ്സാൻ മാഗ്നെറ് , renault , ഇതെല്ലം തന്നെ പപ്പടം വണ്ടികൾ ആണ്...നിരത്തിൽ കുറവായ കൊണ്ട് അപകടം ഉണ്ടാക്കുന്നില്ല 🙏🏻🙏🏻
😀🤣
എവിടെ യാണ് സ്ഥലം.
Contact number തരാമോ.
Irinjalakuda 7306293594
Made in china😂😂😂
ചേട്ടൻ type ചെയ്ത ഫോൺ അടക്കം 🤣🤣
@@cartechsr5735 apo ni sammadich China product aanenn😜
@@mohdnoufal4899so what
Seat height adjust ചെയ്യാൻ പറ്റുമോ
Contact number?
Contact number tharu
7306293594
Super
Thanks
Excelent work