59 രൂപക്ക് ഒരു മാസം കിട്ടുന്ന ചാനലുകൾ ഏതൊക്കെ ?

Sdílet
Vložit
  • čas přidán 7. 07. 2024
  • പുതിയ whatsapp ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു ...
    whatsapp.com/channel/0029Vai4...
  • Zábava

Komentáře • 66

  • @arunjohny6639
    @arunjohny6639 Před měsícem +9

    താങ്കൾ അയച്ചുതന്ന sundirect box ഇന്ന് fix ചെയ്തു , thanks

  • @karunakaranrajendran
    @karunakaranrajendran Před měsícem +1

    Sun hd box price

  • @shinojmknr8041
    @shinojmknr8041 Před 17 dny +1

    Kerala vision internet tv alle nallath

  • @RajanRk-u8g
    @RajanRk-u8g Před 29 dny +1

    ഇപ്പോൾ സൺ ഡയറക്ട് Setup Box ആണ് ഉള്ളത് ' ഇത് 59 റീചാർജ് ചെയ്തു കാണുവാൻ എന്താണ് ചെയ്യേണ്ടത്.

    • @manu.m8242
      @manu.m8242 Před 29 dny +1

      59 രൂപ ക്ക് recharge ചെയ്യുക

    • @redmiredmi5311
      @redmiredmi5311 Před 25 dny

      ​@@manu.m824259 one month kitto😮

  • @pradeepvs2504
    @pradeepvs2504 Před měsícem +2

    വീട്ടിൽ പഴയ രണ്ട് ടൈപ്പ് സെറ്റോ ബോക്സ് ഇരിപ്പുണ്ട് സൺ ഡയറക്റ്റ്
    ഇത് കുറച്ചു വർഷങ്ങളായി ഉപയോഗിക്കുന്നില്ല ഇത് നമുക്ക് റീചാർജ് ചെയ്യുവാൻ സാധിക്കുമോ

    • @musthafapandiyath949
      @musthafapandiyath949 Před měsícem

      പറ്റും

    • @pradeepvs2504
      @pradeepvs2504 Před měsícem

      നിലവിൽ ഡിഷ് ടിവിയാണ് ഇരിക്കുന്നത്
      അപ്പോൾ അതിന്റെ ഡയറക്ഷൻ മാറ്റേണ്ടി വരുമോ
      അതുപോലെ പഴയ സൺ ഡയറക്റ്റ് കൺസ്യൂമർ നമ്പർ ഓർമ്മയില്ല അതിനെന്തു ചെയ്യും

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      Yes...സാധിക്കും ....

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      ഡയറക്ഷൻ മാറ്റണം

    • @manu.m8242
      @manu.m8242 Před měsícem

      ​@@pradeepvs2504കാർഡ് ഉള്ള box ആണെങ്കില്‍ number അതില്‍ ഉണ്ട് box working അല്ലെങ്കില്‍ 1345 രൂപ 1 year pack ചിലവ് വരും, 669 പാക്കേജ് ഷോപ്പ് offer recharge ചെയ്ത് വെബ്‌സൈറ്റ് ല്‍ കയറി Sd to hd box upgrade കൊടുത്തു technician വരുമ്പോള്‍ 499+175 Cash കൊടുക്കുക lnb,cable മാറേണ്ടി വന്നാല്‍ എക്സ്ട്രാ Cash ആകും.

  • @ShamMathew-kq8qs
    @ShamMathew-kq8qs Před měsícem

    Tataplay hd box only chanel list kodukkamo

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      എൻ്റെ whatsapp ചാനൽ follow ചെയ്താൽ അതൊക്കെ അതിൽ കിട്ടും

  • @manu.m8242
    @manu.m8242 Před měsícem

    Airtel dth 3 year fta box കേരളത്തില്‍ ഇറങ്ങിയോ

  • @user-vs2cb2oj8v
    @user-vs2cb2oj8v Před 29 dny

    എനിക്ക് ഒരു HDBOxവേ ണം എത്ര ആകം നിലവിൽ ഡിഷ് ടിവിആണ് തമിഴ്ഇല്ല സൺ ണിൽ സ്പോർട്സ്.. ചാനൽകിട്ടുമോ എത്രചാനൽ കിട്ടും

  • @ashrafalsafa
    @ashrafalsafa Před 28 dny +1

    ഒരു വർഷം 669 ചെയ്യുന്നവർക്കു കൂടെ സ്റ്റാർ സ്‌പോർട് 1 കൂടെ കിട്ടാൻ എത്ര രൂപ റീചാർജ് ചെയ്യണം

  • @purushothaman5269
    @purushothaman5269 Před měsícem +1

    Sports ചാനലടക്കം കിട്ടാൻ എത്ര റീച്ചാർജ് ചെയ്യണം

  • @mr.meethal3808
    @mr.meethal3808 Před 20 dny

    Tata box detail please

  • @ABC-dz
    @ABC-dz Před 28 dny

    National Geographic channel kittan vendi enthu cheyyanam

  • @arunmathira8129
    @arunmathira8129 Před měsícem

    Hd box clarity egane und

  • @sanafida8988
    @sanafida8988 Před měsícem +2

    30+ deactivated box
    ₹349 6 months offer 👌🏻😲

  • @jkauto671
    @jkauto671 Před měsícem +1

    സൺ ഡയറക്ടിൽ മഴവിൽ മനോരമ hd ചാനൽ നംബർ എത്രയാണ്

  • @Bestelectronicscherpunka-ni8ew

    അറിഞ്ഞോ.... Trai നിർദ്ദേശം പ്രസർഭാരതിക്ക് നിർദ്ദേശം നൽകി എന്ന്... എല്ലാ ഫ്രീ ട്ടോ air chanels ഉം encrypt ചെയ്തു പ്രഷേപണം ചെയ്യാൻ... അങ്ങനെ ആണേൽ എന്താ cheyuka😢 ന്യൂസ്‌ ഉണ്ടായിരുന്നു മാതൃഭൂമി യിൽ ഉണ്ട്

    • @KeralaDthinfo
      @KeralaDthinfo  Před 28 dny

      ചാനൽ കിട്ടാതെ നിൽക്കില്ല ...

    • @ismayilp7335
      @ismayilp7335 Před 17 dny

      ഈ ഓഫർ താങ്കൾ എനിക്ക് ചെയ്തു തന്നു ഒരുപാട് ഉപകാരമായി നന്ദിയുണ്ട്

  • @minimol907
    @minimol907 Před 29 dny

    Harvest tv കിട്ടാൻ എന്ത് ചെയ്യണം

    • @KeralaDthinfo
      @KeralaDthinfo  Před 29 dny

      അത് sun ൽ ഇല്ല എന്ന് തോന്നുന്നു

  • @thahirkarackad9044
    @thahirkarackad9044 Před 22 dny +1

    Sun dth ൽ പുതിയ മലയാളം ചാനൽ വരാൻ ചാൻസ് ഉണ്ടോ

  • @shinekumar1873
    @shinekumar1873 Před měsícem

    Zee keralam ഇല്ലേ

  • @kpummer5880
    @kpummer5880 Před 26 dny

    എന്താണ് ദർ ഷന ടി വി ചാനൽ കിട്ടാത്തതു് SUN TV ക്ക് ദർഷന ചാനൽ കിട്ടില്ലെ

    • @KeralaDthinfo
      @KeralaDthinfo  Před 26 dny

      ദർശന ഇപ്പൊൾ d2h ആൻഡ് dish tv and intelsat 17@66 മാത്രമേ ഉള്ളൂ .....
      മറ്റുള്ള dth ൽ അവർക്ക് പോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ..അവർക്ക് കൊടുക്കാനുള്ള പൈസ illanjitt ആണ്

  • @Jeevan_Jiji
    @Jeevan_Jiji Před 26 dny

    നിങ്ങൾ പറയുന്ന മാസം 59 NCF അല്ലേ, 300 മൂന്നു മാസം ഒന്നും ആപ്പിൾ ഇല്ല

    • @KeralaDthinfo
      @KeralaDthinfo  Před 26 dny +1

      സ്പെഷ്യൽ ഓഫർ അപ്പിൽ കാണിക്കില്ല

  • @jeriny5915
    @jeriny5915 Před 11 dny

    Box udo

  • @BabuBabu-jc9xx
    @BabuBabu-jc9xx Před 25 dny

    സ്പോർട്സ് ചാനൽ കിട്ടില്ലേ

  • @angeljohn4763
    @angeljohn4763 Před 16 dny

    റബർ ഉള്ളത് കൊണ്ട് Sun വീട്ടിൽ കിട്ടുന്നില്ല.

    • @KeralaDthinfo
      @KeralaDthinfo  Před 16 dny

      Yes..

    • @angeljohn4763
      @angeljohn4763 Před 15 dny

      Any remedy......ivde cable tv illa aake ullath bsnl nte fibre net aanu...only 7 house in my area

  • @joysmon1
    @joysmon1 Před měsícem

    ക്ലാരിറ്റി കുറവാണു 😢

    • @manu.m8242
      @manu.m8242 Před 29 dny

      Channels ന്റെ ഒറിജിനൽ clarity dth cable ഇവരുടെ head എന്‍ഡില്‍ കിട്ടും അവര്‍ compress ചെയ്ത video ആണ്‌ ലഭിക്കുക sun network channels sun direct ഇല്‍ clarity കൂടുതല്‍ ആണ്‌ zee network channels Dishtv north ല്‍ കൂടുതല്‍ clarity ഉണ്ട്

  • @Vincent-yv9gv
    @Vincent-yv9gv Před 24 dny

    ഇതൊന്നും പ്ലാനിൽ കാണുന്നില്ലാലോ

  • @shihabudheenpkshihabudheen6614

    ഞട്ടുക ഒന്നും ഇല്ല.
    ക്ലാരിറ്റിയും വേണം

  • @joefomin8256
    @joefomin8256 Před 18 dny

    Number plz