Video není dostupné.
Omlouváme se.

ഭാര്യയെ സ്നേഹിക്കാത്തവർക്ക് ഒരു പാഠപുസ്തകമാണ് ഈ കഥ.. Shahul malayil

Sdílet
Vložit
  • čas přidán 14. 04. 2024
  • Story No - 3209
    WRITING - Shana Riswan
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

Komentáře • 366

  • @ushakumaris7752
    @ushakumaris7752 Před 4 měsíci +297

    ഇത് കഥ അല്ല. ഇതേ പോലെയുള്ള ആണുങ്ങൾ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. .....😢😢

    • @aakashkk7275
      @aakashkk7275 Před 4 měsíci +3

      Undu anubavam unde

    • @vasanthimohan5628
      @vasanthimohan5628 Před 3 měsíci +10

      ഉണ്ട് ഇങ്ങനെ യുള്ളവരാണ് അധികവും പോവേണ്ട ആൾ പോയാലും ഒരു വിഷമവും ഇല്ലാത്തവരും ധാരാളം

    • @user-ed2bi6qy3n
      @user-ed2bi6qy3n Před 3 měsíci

      Und ente husbnd 😢ammyude vakk kett kuttapeduthi njan eppol ente vitila oru kunjumund

    • @user-tz6pw2si2q
      @user-tz6pw2si2q Před 3 měsíci

      @@vasanthimohan5628 Correct

    • @MaryAntappan-tp6qu
      @MaryAntappan-tp6qu Před 3 měsíci

      1 XD XD XD XD 18:40 ni, nu XD XD XD XD😂 thi vo bhi😂d ni😅 use hu😮​@@aakashkk7275

  • @ammuthrikkakara2824
    @ammuthrikkakara2824 Před 4 měsíci +193

    ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക മരിച്ചതിനു ശേഷമുള്ള സ്നേഹപ്രകടനം വെറും കാപട്യം മാത്രം

  • @minnahuminha4547
    @minnahuminha4547 Před 4 měsíci +113

    ഞാൻ ജീവിച്ചു തീർക്കുന്ന ജീവിതം പോലെയാണ് ഈ കഥ
    മരണം മാത്രമുണ്ട് ഒന്നു വന്ന് തഴുകാൻ
    ജീവനുള്ള കഥ👍🏻👍🏻❤️

  • @swathit693
    @swathit693 Před 3 měsíci +83

    ഇത് വെറും കഥയല്ല സ്വന്തം വീട്ടുകാർ പോലും മനസ്സിലാക്കാതെ മരിച്ചു ജീവിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ട് 🙏🙏🙏🙏

  • @ancyfathima5943
    @ancyfathima5943 Před 4 měsíci +137

    ഇങ്ങനെ കരയിപ്പിക്കല്ലേ ഇക്കാ 😥😥😥തുടക്കം മുതൽ അവസാനം വരെ കരഞ്ഞു 😥😥😥
    കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്രയോ ശെരിയാണ്, ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ മരിച്ചുകഴിയുമ്പോ സങ്കടപ്പെട്ടിട്ട് കാര്യമില്ല ♥️സൂപ്പർ സ്റ്റോറി ഇക്കാ ♥️

    • @Vidhyavasanth234
      @Vidhyavasanth234 Před 4 měsíci +1

      Ath sheriya.. Marichu kazhiyumpol varunna sneham orikalum maricha aalkk anubhavikkan pattilla

    • @user-ep5oe5oc9q
      @user-ep5oe5oc9q Před 4 měsíci

      എന്നെ ലിപിയിൽ ഫോളോ ചെയ്യുന്നില്ലേ...
      സ്റ്റോറികൾ ഒക്കെ ഒന്ന് നോക്കണേ

    • @Vidhyavasanth234
      @Vidhyavasanth234 Před 4 měsíci +1

      @@user-ep5oe5oc9q name ennatha njanum athil ezuthunnund

    • @user-ep5oe5oc9q
      @user-ep5oe5oc9q Před 4 měsíci

      ​@@Vidhyavasanth234Shana Riswan.
      You ?

    • @Vidhyavasanth234
      @Vidhyavasanth234 Před 4 měsíci

      @@user-ep5oe5oc9q Vidhya vasanth കരിമിഴി

  • @fasalfass
    @fasalfass Před 3 měsíci +44

    കരഞ്ഞു കരഞ്ഞു തലയണ കുതിർന്നു ഈ സ്റ്റോറി കേട്ടിട്ട് നേരിട്ട് ഡോക്ടറുടെ അടുത്തിന്ന് അങ്ങനെ വാർത്ത കേൾക്ക എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാണ് ഞാനും അത് കേട്ട ഒരാളാണ് പോവുന്നെടത്തോളം പോവും എന്ന് പറഞ്ഞതാ എന്നോട് എന്റെ മക്കളെ ഭാഗ്യം കൊണ്ടും ഉമ്മന്റേയും ഉപ്പന്റെയും ഇക്കാടെയും കെയർ കൊണ്ടും ജീവിച്ചു പോവുന്നെ എപ്പോഴും ഒരു പ്രാർത്ഥനെ ഉള്ളൂ മക്കൾ വളർന്ന് അവരുടെ കാര്യത്തിന് ആവാതെ എന്നെ തിരിച്ചു വിളിക്കല്ലേ റബ്ബേ എന്ന് 😢

    • @ExcitedFencing-kl4qw
      @ExcitedFencing-kl4qw Před 3 měsíci +3

      Da vishamikkenda kto god ennum Oppam und. God bless you ❤

    • @itsme-robu
      @itsme-robu Před 3 měsíci

      Orupaadu naal sandhoshathode ellareyum cherthu nirthi jeevikkan pattatteee❤

    • @NayanaPrasad-eu3zp
      @NayanaPrasad-eu3zp Před 2 měsíci +1

      നിങ്ങളുടെ പ്രാത്ഥന ദൈവം നടത്തിത്തരട്ടെ 🙏🏽

  • @minhaskoottilangadi8766
    @minhaskoottilangadi8766 Před 4 měsíci +557

    ഈ സ്റ്റോറി കേട്ടപ്പോൾ കണ്ണീർ വന്നവരുണ്ടോ 😢

    • @Vidhyavasanth234
      @Vidhyavasanth234 Před 4 měsíci +10

      Kanneer vannilla but ithupole oru bharthav oru penninum kittalle ennu prarthichu 😢

    • @ambilygnair5902
      @ambilygnair5902 Před 4 měsíci +3

      Mm😢😢

    • @gloryjoy880
      @gloryjoy880 Před 4 měsíci +3

      Ofcourse

    • @rejithamanoj9548
      @rejithamanoj9548 Před 4 měsíci +1

      Yes

    • @binu9826
      @binu9826 Před 4 měsíci +12

      Nhan കരഞ്ഞു.ഇതിലെ ഒരു പാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകുമ്പോ ഇത് പോലെ ആകും എൻ്റെ യും അവസാനം എന്ന് ഒക്കെ thooni 💔

  • @NisaYousuf-cw8cd
    @NisaYousuf-cw8cd Před 4 měsíci +61

    നല്ല കഥ.. കണ്ണ് നനയാതെ വായിച്ചു തീർക്കാൻ കഴിയില്ല.
    12 വർഷം അവളോടൊപ്പം ജീവിച്ച അയാൾക്ക്‌, അവളെ മനസ്സിലാക്കാൻ ഇങ്ങനൊരു കാരണം വേണ്ടി വന്നല്ലോ. കഷ്ടം!.
    യഥാർത്ഥത്തിൽ, പല വീടുകളിലെയും സ്ത്രീ കളുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെയാവും. പലർക്കും തിരിച്ചറിവ് വരാൻ ഇങ്ങനെ ഓരോ കാരണങ്ങൾ വേണ്ടി വരും. ഭാര്യയുടെ വില മനസ്സിലാവാൻ ഇങ്ങനെ പലതും ജീവിതത്തിൽ വരേണ്ടി വരും. പക്ഷെ, അപ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും.. തിരുത്താൻ കഴിയാത്ത വിധം.
    പിന്നീടങ്ങോട്ടു പശ്ചാത്തപത്തിന്റെ നാളുകൾ ആയിരിക്കും. മരണം വരെ...
    ആർക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ..

  • @Shibikp-sf7hh
    @Shibikp-sf7hh Před 3 měsíci +40

    സത്യം പെണ്ണിന് വേദനിച്ചാൽ സഹായിക്കാൻ ആരുമുണ്ടാകില്ല. മറ്റുള്ളവരുടെ കാര്യം നോക്കാൻ എപ്പോഴും നമ്മൾ വേണം

  • @ishamisha8311
    @ishamisha8311 Před 4 měsíci +164

    ഭാര്യ അതൊരു നിധിയാണ് 😢😢😢യാ അള്ളാഹ് എന്റെ ഭാര്യക്ക് നീ ദീർഘായുസ്സും ഹാഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ അല്ലാഹ് 🤲🏻🤲🏻😢😢🤲🏻

  • @hamseerhamseer7260
    @hamseerhamseer7260 Před 4 měsíci +51

    ഇതേ ഗതിയാണ് ഓരോ പെൺകുട്ടികളും അനുഭവിക്കുന്നത് ഈ ഗതി ഒരു പെൻ കുട്ടിക്കൾക്കും ഉണ്ട വല്ലേ റബ്ബേ

  • @sumirajesh3671
    @sumirajesh3671 Před 3 měsíci +25

    ഇതൊക്കെ ഒരു ഭർത്താവ് കേട്ടിട്ടില്ലേ കാര്യമുള്ളൂ... ഇങ്ങനെ ഉള്ളതെല്ലാം skip ചെയ്യുന്ന എന്റെ ഭർത്താവിനെ പോലെ ഉള്ളവന്മാർ ഇതൊക്കെ എങ്ങനെ അറിയാൻ...

  • @user-nb8mh7xp6y
    @user-nb8mh7xp6y Před 3 měsíci +11

    ഈ കഥ കേട്ടപ്പോൾ അറിയാതേ കണ്ണുനിറഞ്ഞു പോയി❤

  • @shijideepu4257
    @shijideepu4257 Před 2 měsíci +3

    ഇങ്ങനെ ഒരു അവസ്‌ഥയിൽ കൂടി കടന്നു പോന്നവൾ ആണ് ഞാൻ 😭 ഒന്ന് എന്നെ തിരിച്ചറിയും എന്റെ ചേട്ടായി എന്ന് വെറുതെ കൊതിച്ച നാളുകൾ 😭🙏 ദൈകൃപ ഇപ്പോളും ജീവിച്ചിരിക്കുന്നു ഞാൻ 🙏പകരം എനിക്ക് വേണ്ടി എന്റെ അച്ഛൻ പോയി ദൈവത്തിന്റെ അടുത്തേക്ക് 😭😭😭🙏🙏🙏🙏

  • @butterflys2.O
    @butterflys2.O Před 4 měsíci +13

    ഈ കഥ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഇത് ശരിക്കും എന്റെ ജീവിതമല്ലേ എന്നെനിക്കു തോന്നിപ്പോയി.

  • @neethushinil5888
    @neethushinil5888 Před 4 měsíci +31

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെയുമുണ്ട് ഒരുപാട് ജീവിതങ്ങൾ നമ്മുടെ സമൂഹത്തിൽ❤❤😢😢

  • @sheenam7508
    @sheenam7508 Před 4 měsíci +36

    നല്ല കഥ അവസാനം വരെ ഞാൻ കാരകയായിരുന്നു കഥയിലെ നായിക എവിടെയൊക്കെ ഞാൻ ആണ് തോന്നി

    • @safanaafsal7644
      @safanaafsal7644 Před 3 měsíci

      ഞാനും 😭. എവിടെ യൊക്കെയോ

    • @lordkrishna469
      @lordkrishna469 Před 3 měsíci

      Njanum aanu😢

    • @ArifaMuhammad-ux3vo
      @ArifaMuhammad-ux3vo Před 3 měsíci

      ഞാനും 😢

    • @almomi
      @almomi Před 3 měsíci +1

      ഞാനും 😢 ഈ പറഞ്ഞ തലവേദന യും എനിക്കുണ്ട് ട്യൂമർ ഒന്നും ആവാതെ പടച്ചോൻ കാക്കട്ടെ

  • @SharafunnisaSharafu-bw6bl
    @SharafunnisaSharafu-bw6bl Před 3 měsíci +2

    എന്തു കേട്ടാലും കരയുന്ന ഞാൻ ഈ കഥ കേട്ട് കുറയുന്നില്ല കാരണം ഞാൻ ഇപ്പോൾ എന്റെ വേദനെ കരഞ്ഞു കൊണ്ടിരിക്കയാ ജീവിതം പരാജയപ്പെട്ടു 4മക്കളുണ്ട് ഒരു സ്നേഹിക്കാൻ കഴിയുന്ന ഭർത്താവിനെ എനിക്ക് കിട്ടണേ എന്നപ്രാർത്ഥന യുമായി അധ്വാനിച്ചു മക്കളെ വളർത്താം പക്ഷെ മറ്റൊരാളുടെ കൂടെ ജീവിച്ചു കാണിച്ചു കൊടുക്കണം എന്റെ കെട്ടിയോൻ

  • @lovelyseban3813
    @lovelyseban3813 Před 3 měsíci +5

    എൻ്റെ അവസ്ഥയും ഇതു തന്നെയാണ് ഇതു കേട്ടപ്പോൾ കരച്ചിൽ അടക്കാനായില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před 4 měsíci +41

    ആ പോനുമോൻ മാത്രം ആ ഉമ്മയെ മനസിലാക്കികഴിഞ്ഞു എണീറ്റും ആ ഭർത്താവ്ന് അറിയാൻ കഴിഞ്ഞില്ല ആ ഭാര്യായെ കഷ്ടം 🙏😢😢😢

  • @malathigovindan3039
    @malathigovindan3039 Před 3 měsíci +2

    വായിയ്ക്കുന്തോറും കണ്ണീരിനെ നിയന്ത്രിയ്കാൻ കഴിഞ്ഞില്ല😢 സ്നേഹമില്ലാത്ത ഭർത്താവും വീട്ടുകാരും 'ആർക്കും ഇങ്ങനെ ഇനിയും വരുത്താതെ ഇരിയ്ക്കട്ടെ🙏

  • @Anzalazaan
    @Anzalazaan Před 3 měsíci +6

    ഓരോ മനുഷ്യനും തനിച്ചാണ് ഓരോ മരണവും ഓരോ തിരിച്ചറിവും പക്ഷെ ആ തിരിച്ചറിവ് കിട്ടുമ്പോഴേക്കും നഷ്ട്ടമാകുന്നത് സ്വന്തം ആത്മാവ് തന്നെ ആണ് ജീവിതം ഒന്നേ ഉള്ളു അത് മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും അടിയറവ് വെക്കാതിരിക്കുക ദാമ്പ്യത്യം എന്നത് അവരവർക്ക് വേണ്ടി ഉള്ളത് ആണ് അവിടെ ഓരോരുത്തർക്കും ഓരോ സ്ഥാനം കൊടുക്കുക നഷ്ട്ടങ്ങൾ നഷ്ട്ടങ്ങൾ തന്നെ ആണ് പകരമായി വേറെ എന്തു ലഭിച്ചാലും 😒😒😒😒 ആരും ആർക്കും ഭാരം ആവാതിരിക്കട്ടെ 😒😒😢😢

  • @Thahira-td6jh
    @Thahira-td6jh Před 3 měsíci +6

    എനിക്കും ആര്. ഇല്ല 😰😰😰ഞാനും സ്നേഹം കിട്ടാതെ 😰😰😰എല്ലാർകുമിടയിൽ വിങ്ങുകയാ 😰😰😰

  • @petlover1429
    @petlover1429 Před 3 měsíci +32

    ഓ . ആണുങ്ങൾ 3 മാസം കഴിഞ്ഞ് കല്യാണം കഴിക്കും. ഉമ്മ പോയാൽ മക്കൾക്ക് പോയി. അത്ര തന്നെ.

  • @beemasidheek1186
    @beemasidheek1186 Před 4 měsíci +16

    ഒരിക്കൽ ഞാൻ ഈ സ്റ്റോറി വായിച്ചു കുറേ കരഞ്ഞതാണ്..
    കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന പോലെ ഭാര്യ ഉള്ളപ്പോൾ അവളുടെ വില അറിയില്ല...
    പ്രിയപ്പെട്ട കൂട്ടുകാരീ നിൻറെ കഥാപാത്രങ്ങൾ ഇവിടെ ജീവിക്കുകയായിരുന്നു 😔😔😔😔
    പ്രത്യേകിച്ചും ഷാഹുൽ ബ്രോയുടേ അവതരണത്തിൽ 👍👍👍👍👍

  • @shemiharis9131
    @shemiharis9131 Před 3 měsíci +2

    E അമ്മായി അമ്മമാർ ഒരു കാലത്തു ഒരു ഭാര്യയായിരുന്നു എന്നത് മറന്നു പോകുന്നു... ചിലരുണ്ട് അങ്ങനെ പെണ്മക്കൾക്കു കണ്ണൂർ നിയമം (ഭർത്താവും ...കുട്ടികളും) മരുമക്കൾക് കോഴിക്കോട് നിയമം.. (ഉമ്മയും പെങ്ങളും.. അതു കഴിഞ്ഞു ഭാര്യ )

  • @greeshmavinu8303
    @greeshmavinu8303 Před měsícem +1

    എന്റെ ലൈഫ് ഇങ്ങനെ ആണ്. എന്നും കുടിയും കുട്ടികളെ ഒന്നും നോക്കില്ല ഒരു കാര്യവും എന്റെ കാര്യം പിന്നെ പറയണ്ട. ഒരു കാര്യത്തിനും എനിക്ക് ഒരു സഹായം ഇല്ല. കാലത്ത് എണീക്കും ജോലിക്ക് പോകും പോകും.ജോലി ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങും. ഒരു കാര്യവും അറിയേണ്ട. കിടക്കാൻ മാത്രം വരുമ്പോൾ നല്ല സ്നേഹം ആണ്. എനിക്ക് മടുത്തു.

  • @user-bz1vg5ui3m
    @user-bz1vg5ui3m Před 4 měsíci +25

    സത്യം കരഞ്ഞുപോയി 😢😢😢

  • @shahinathoppil871
    @shahinathoppil871 Před 3 měsíci +13

    കഥയാണെങ്കിലും ഭൂരിഭാഗം സ്ത്രീ കളുടേയും അനുഭവം.. 🙏🏼

  • @user-ex1wo9yr8c
    @user-ex1wo9yr8c Před 4 měsíci +38

    ഇത് എന്റെ ജീവിതമാണ് മരിച്ചില്ലെന്നേയുള്ളൂ

  • @rajasree7457
    @rajasree7457 Před 4 měsíci +11

    നല്ല ഒരു വേദനിപ്പിക്കുന്ന. കഥ.😢

  • @khajamkd4362
    @khajamkd4362 Před 4 měsíci +24

    40കഴിയുന്നതിനു മുമ്പ് തന്നെ ഇവർ വേറെ പെണ്ണ് കെട്ടും

  • @PriyaPrasad-wk1ld
    @PriyaPrasad-wk1ld Před 3 měsíci +6

    Marikkaathe ithupole jeevikkunnavarum undu 😭

  • @afsanameharin2210
    @afsanameharin2210 Před 4 měsíci +8

    Super orupad orupad ishtapettu 😔😔😔 eniyum ezhuthanam ketto

  • @myworld7977
    @myworld7977 Před 3 měsíci +4

    എന്റെ റബ്ബേ എനിക്കും ഇതുപോലെ ഒരു അവസ്ഥ വന്നാൽ താങ്ങാൻ ഒരാളുമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും വരാതെ പെട്ടെന്ന് അങ്ങ് പോയാൽ മതി

  • @shanilasabith82
    @shanilasabith82 Před 4 měsíci +8

    ഈ കഥ കേട്ടുകഴിഞ്ഞിട്ടും കണ്ണീർ നിൽക്കുന്നില്ല്യ 😢

  • @sindhur5057
    @sindhur5057 Před 4 měsíci +8

    എപ്പോഴും മറ്റുള്ളവരുടെ കണ്ണിലൂടെ കാണുകുകയും കേൾക്കുകും ചെയ്യാതെ സ്വന്തം കണ്ണും, കാതും കൊണ്ട് സ്വയം മനസിലാക്കാൻ വല്ലപ്പോഴും ശ്രമിക്കുക. 😠😠🤨🤨🤨

  • @younuskunderi112
    @younuskunderi112 Před 4 měsíci +18

    ഒരുപാട് സങ്കടം വന്നു 😢😢😢😢😢😢😢ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കരുത് 🙏🙏🙏🙏🙏🙏

    • @lordkrishna469
      @lordkrishna469 Před 3 měsíci

      Pakshe orupadu per ithupole pala tharathilulla prasnangalil aanu. Njan ulpede

  • @jijir9420
    @jijir9420 Před 3 měsíci +3

    ഹൃദയസ്പർശിയായ കഥ.
    😔😔😔

  • @aseejaksoroush5063
    @aseejaksoroush5063 Před 4 měsíci +4

    ശരിക്കും കരഞ്ഞുപോയി....

  • @chandrikadevi9137
    @chandrikadevi9137 Před 4 měsíci +8

    മനസ്സ് നോവുന്ന സ്റ്റോറി.😢

  • @berriishx
    @berriishx Před 4 měsíci +6

    Super story, karanju poyi mashe

  • @lidiya925
    @lidiya925 Před 3 měsíci +2

    മരിക്കാ൯ ഭയമില്ല മോൾക്ക് ആരാ ഉള്ളത്. അതാണ് സങ്കട൦

  • @shinikuriakose8342
    @shinikuriakose8342 Před 3 měsíci +2

    Heart breaking
    💔

  • @shahidashahi4615
    @shahidashahi4615 Před 4 měsíci +7

    , സൂപ്പർ സ്റ്റോറി ഇക്കു കേട്ടപ്പോൾ കരഞ്ഞു പോയി 👌👌

  • @malayalivlog5673
    @malayalivlog5673 Před 4 měsíci +1

    സൂപ്പർ story. വല്ലാത്തൊരു ഫീലായിരുന്നു ഇത് കേൾക്കുമ്പോ. കരഞ്ഞുപോയി.

  • @kannankallu7634
    @kannankallu7634 Před 4 měsíci +4

    ithe oru kadhamathramalla orupadeperude jeevithamane ithupolate avasthailude pokunna bariyamathramalla barthakkanmarum onde

  • @shahinathelakkadu105
    @shahinathelakkadu105 Před 3 měsíci

    Yaa allah... Kadayanenkilum sahikan kayeela rabhe🤲🏼oru makkalkum ingnoru vidhi nalkalleee rahmanee 🤲🏼🤲🏼🤲🏼cheruthum valuthumaya ella rogangalethottum njangale ellavareyum kath rakshikneee.. Rahmanee🤲🏼🤲🏼

  • @gloryjoy880
    @gloryjoy880 Před 4 měsíci +5

    This is the reality in most of the houses. We should feel ashamed of this.

  • @sujishaptsujishapt3863
    @sujishaptsujishapt3863 Před 4 měsíci +7

    മനസ്സ് നോവുന്ന കഥ. സത്യായിട്ടും കരഞ്ഞുപോയി 😢😢

  • @user-xp1ks8sp5s
    @user-xp1ks8sp5s Před 4 měsíci +4

    ഒരുപാട് സങ്കടം വന്നു 😢😢

  • @SatheeshKumar-xh5xe
    @SatheeshKumar-xh5xe Před 4 měsíci +4

    Super story feel aayu

  • @omanabehanan3853
    @omanabehanan3853 Před 3 měsíci

    Manoy... Many.. women are still facing such situations..."Aarodum Parayanavade"..May the Lord Open up the Husband's eyes...Wife's are not Slaves...

  • @ajithasuresh9592
    @ajithasuresh9592 Před 3 měsíci +1

    ഈ കഥ വായിച്ചു കരഞ്ഞുപോയി കഥ വായിച്ചും കൂടി കരയാൻ വയ്യായെ

  • @reshmaachu122
    @reshmaachu122 Před 4 měsíci +2

    കേട്ടപ്പോ ഒരുപാട് സങ്കടം തോന്നി 🥺 ജീവിച്ചു ഇരിക്കുമ്പോൾ കൊടുത്ത സ്നേഹം മരിച്ചിട്ടു കൊടുക്കുന്നത് എന്തിനാ അത് കാണാൻ അവർ ഇല്ല 🥺

  • @saleenasaleem2119
    @saleenasaleem2119 Před 4 měsíci +9

    ഒരു ജീവനുള്ള കഥ

  • @shimnashimnasherin4838
    @shimnashimnasherin4838 Před 4 měsíci +6

    Karanjittt 😢aan ii story kelkunnath

  • @HassanHassan-ty4ix
    @HassanHassan-ty4ix Před 3 měsíci +2

    ഇതു ശെരിക്കും എന്റെ മുത്തച്ഛൻ ന്റെ മോളേ അനുഭവം ചെറിയ മോൾക് 3ര വയസായിരുന്നു
    പാവം അവൾ ഉമ്മാനെ ചോദിച്ചു കരയുമ്പോൾ പാവം തോന്നും
    ഭർത്താവ് വേറെ വിവാഹം കഴിച്ചു 😢

  • @minijose5212
    @minijose5212 Před 4 měsíci +3

    കരഞ്ഞു പോയി പാവം 😥😥

  • @rasheedam8172
    @rasheedam8172 Před 3 měsíci +1

    കണ്ണു നിറഞ്ഞു 😢😢😢

  • @user-gv3ls7us5q
    @user-gv3ls7us5q Před 4 měsíci +1

    Jeevichirikkumbol snehikathe marikkumbol snehikkunna ella huskalkkum ithu thanne vennam ayallode veruppu thonnunnu aa eldersonine enikk othiri Ishttamayi super story Aayirunnu karanjuppoyi ❤

  • @embeebabichen4490
    @embeebabichen4490 Před 18 dny +1

    Ente bharthavum ingane ayirunnu ippol jeevanodilla enkilum kazhinjathellamorthu ippozhum vishamikkarunde

  • @kochumonjoshi3346
    @kochumonjoshi3346 Před 4 měsíci +3

    നല്ല കഥ 💞

  • @hibhafathima4086
    @hibhafathima4086 Před 4 měsíci +2

    😢😢 sharikkum karanjpoyyyyyyyyyyyy

  • @ancyfathima5943
    @ancyfathima5943 Před 4 měsíci +10

    പ്രെസന്റ് ❤

  • @muhammedmazin2013
    @muhammedmazin2013 Před 4 měsíci +4

    Shana ഇജ്ജ് വീണ്ടും കരയിപ്പിച്ചു 😢😢😢😢

  • @ashwathikolliyan5542
    @ashwathikolliyan5542 Před 4 měsíci +4

    Super story ❤❤😢😢

  • @ancykurian9934
    @ancykurian9934 Před 2 měsíci

    എന്റെ ജീവിതത്തിൽ ഒരുകഥ വായിച്ചു ഞാൻ ഇത്ര കരഞ്ഞിട്ടില്ല ശരിക്കും വിഷമം വന്നു

  • @fathimathmisriya5956
    @fathimathmisriya5956 Před 2 měsíci

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭാര്യയെ കെട്ടിയത് നിങ്ങളല്ലേ.. അവരല്ലലോ.. നിങ്ങൾക്ക് അവരെ സ്നേഹിച്ചുടെ 😭

  • @semeenasemeena2252
    @semeenasemeena2252 Před 4 měsíci +3

    Super story ❤️❤️❤️❤️❤️

  • @FAHAD_FAHI_10K
    @FAHAD_FAHI_10K Před 3 měsíci

    സമാധാനത്തിന് വേണ്ടിയാണ് ഒരു കഥ കേൾക്കാമെന്ന് വിചാരിച്ചത്😢

  • @leelathulaseedheeran6534
    @leelathulaseedheeran6534 Před 3 měsíci

    Great.

  • @mumandbabymalayalam
    @mumandbabymalayalam Před 2 měsíci

    ഇത് എന്റെ ജീവിതം പോലെ... ഞാൻ ഇപ്പോള് ജീവിക്കുന്നു എന്ന് മാത്രം 😔

  • @NabeelaFarsana-hs4ly
    @NabeelaFarsana-hs4ly Před 4 měsíci +3

    സൂപ്പർ shana 👌👌👌👌👌👌❤️❤️

  • @RejinaReji-kn7lv
    @RejinaReji-kn7lv Před 4 měsíci +1

    ഒരുപാട് സങ്കടം തോന്നി.....😭😭😭😭

  • @fathimmasuhra5276
    @fathimmasuhra5276 Před 4 měsíci +5

    Super story karanju poyi

  • @shahalsha-ou8mg
    @shahalsha-ou8mg Před 4 měsíci +2

    നന്നായിട്ടുണ്ട് ഷാനാ ❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌

  • @minimadhavan9204
    @minimadhavan9204 Před 3 měsíci +1

    ഞാനും മരണ വക്കിലെത്തിയപ്പോൾ
    എന്റെ ഭർത്താവ് എന്നെ
    മനസ്സിലാക്കിത്തുടങ്ങി.
    ഇപ്പോ പെരുത്തിഷ്ടം.
    അത് അനുഭവിക്കാൻ
    സർവ്വശക്തൻ എനിക്കവസരം തന്നു.❤

  • @durgababu3149
    @durgababu3149 Před 4 měsíci +3

    വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി വായിക്കുകയല്ലറൈഹയുടെ ജീവിതം വായനയിലൂടെ കാണുകയായിരുന്നു അത് പോലെ കഥ ഇടയ്ക്ക് വെച്ച് നിറുത്താതെ അവസാനം വരെ എത്തിച്ചിട്ടുണ്ട്

  • @ArshadArfan
    @ArshadArfan Před 4 měsíci +3

    🧡🧡super story🧡🧡

  • @eternate6840
    @eternate6840 Před 4 měsíci +5

    Kadha nallatha
    Pakshe marichhu kazhinju thettukal irthittenthu karyam
    Karachi kazhinju Ayal ellam marakkum
    Ennal aa pavam kuttikal ammayude sneham illathe

  • @naseejamm2604
    @naseejamm2604 Před 4 měsíci +3

    Nalla story.vallatha.sankadam.karannu.poyi😢😢😢😢

  • @user-ht5cu5nc4h
    @user-ht5cu5nc4h Před 2 měsíci

    ശവ പുഷ്പങ്ങൾ അവ എനിക്ക് ആവിശ്യമില്ല ജീവിച്ചിരിക്കുമ്പോൾ ഒരിത്തിരി സ്നേഹം അതു മാത്രം മതി

  • @bissythoppil2934
    @bissythoppil2934 Před 3 měsíci

    Totally understand her situation

  • @aswathyakhil7795
    @aswathyakhil7795 Před 3 měsíci

    Ethe seriyane,bharya koodeullapo Avan cheyyunna Ella theytukalkum Karanam avalanenne kuttapeduthum.marichite pozhikuñna kannerinekal ethrayo nallathane aval jeevichirikumbo avale vanjikathe snahikunnathe.❤

  • @SindhuE-yf8hg
    @SindhuE-yf8hg Před 3 měsíci +1

    കരഞ്ഞു പോയി 😢😢

  • @vijaycpky1095
    @vijaycpky1095 Před 4 měsíci +3

    Super story

  • @user-mc9qb5ek7v
    @user-mc9qb5ek7v Před 4 měsíci +2

    ❤️❤️

  • @vidhyamolthomas720
    @vidhyamolthomas720 Před 3 měsíci

    Maranam oru bhagyam anu

  • @shajimpshajimp6665
    @shajimpshajimp6665 Před 4 měsíci +2

    ❤❤❤

  • @ratheeeshanila7344
    @ratheeeshanila7344 Před 2 měsíci

    സത്യം

  • @balzithomas8965
    @balzithomas8965 Před 4 měsíci +2

    👍♥️♥️♥️

  • @muralikavalappara2177
    @muralikavalappara2177 Před 4 měsíci +2

    ഒരു പാട്സങ്കടമായി

  • @shabanashabu3401
    @shabanashabu3401 Před 4 měsíci +2

    എന്റെ ഇക്ക ഞാൻ കരഞ്പോയി

  • @user-ok2zp8ox4r
    @user-ok2zp8ox4r Před 9 dny

    ഖൽബ് പൊട്ടുന്ന വരികൾ ഓരോവരികൾ വായിക്കുമ്പോൾ കണ്ണീർ തുള്ളികൾ വീഴുന്നു

  • @sulfathnajeem8016
    @sulfathnajeem8016 Před 4 měsíci +3

    😢😢😢😢😢😢😢

  • @rajeenarajeens8408
    @rajeenarajeens8408 Před 4 měsíci +2

    😢😢😢

  • @arujaarun7803
    @arujaarun7803 Před 4 měsíci +3

    Super storie ikka 😢😢

  • @latheeflatheeflatheeflat-em7ym
    @latheeflatheeflatheeflat-em7ym Před 3 měsíci +1

    കരഞ്ഞു പോയി

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw Před 4 měsíci +2

    😢💕