Video není dostupné.
Omlouváme se.

കലിപ്പൻ ഇച്ചായന്റെ വാധ്യാർ പെണ്ണ്.. Shahul Malayil

Sdílet
Vložit
  • čas přidán 9. 08. 2023
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - CIYA TOM
    code - cxcxc
    കാപ്പിപ്പൂമണം
    കാപ്പിപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോഴാണ് കണ്ണ് തുറന്നതു.
    "സ്ഥലം എത്തി കേട്ടോ കൊച്ചേ "
    ഡ്രൈവർ ചേട്ടനാണ്.
    ഒരു വലിയ ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്തിയിരിക്കുന്നു.
    റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്കാണ് വീട്. രണ്ടു മിനിറ്റോളം നടക്കാൻ കാണും.
    "മുറ്റത്തോട്ട് കയറ്റി നിർത്തണോ? "
    ഡ്രൈവർ ചേട്ടൻ ചോദിച്ചു..
    "വേണ്ട. നടന്നു പൊയ്ക്കൊള്ളാം. ഇത്രയും നേരം യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നു മാറട്ടെ "
    ടാക്സി കൂലി കൊടുത്തു ഷോൾഡർ ബാഗും ട്രോളി ബാഗും എടുത്തു മുന്നോട്ടു നടന്നു. പറമ്പിന്റെ നടുവിലൂടെയാണ് വഴി. വെട്ടുകല്ലുകൾ പാകിയിരിക്കുന്നു
    പലവിധ കൃഷികളാണ് പറമ്പ് നിറയെ. പൂത്തു നിൽക്കുന്ന വെള്ള കാപ്പിപ്പൂവിന്റെ മണമാണ് ഏറെ ആകർഷിച്ചത്.
    കാളിങ് ബെല്ലിൽ വിരലമർത്തി ചുറ്റുമൊന്ന് നോക്കി.
    പഴയ മോഡൽ ഒരു ഇരുനില വീട്.
    സൈഡിൽ ഔട്ട്‌ ഹൗസ് പോലെ ഒരു കെട്ടിടം കൂടിയുണ്ട്.
    മുറ്റം നിറയെ ചരൽ പാകിയിരിക്കുന്നു.
    ചുറ്റും പലവിധമായ ചെടികൾ പൂത്തു നിറഞ്ഞു നിൽപ്പുണ്ട്
    ഒരിക്കൽ കൂടി ബെല്ലമർത്തി.
    #ShahulMalayil

Komentáře • 152

  • @AnushaMc-og2pu
    @AnushaMc-og2pu Před rokem +32

    ഞാൻ താങ്കളുടെ കഥ കേൾക്കുമ്പോൾ ഒരു സിനിമയില്ലെന്നപോലെ എല്ലാ charactersum എന്റെ മനസ്സിൽ വരാറുണ്ട് story എന്തായാലും അടിപൊളി. എനിക്ക് കൂടുതൽ ഇഷ്ടം long സ്റ്റോറീസ് ആണ് 👍

  • @sajnaunniclm7170
    @sajnaunniclm7170 Před rokem +44

    ഈ കലിപ്പന്മാരുടെ സ്റ്റോറിക്ക് ഒരു പ്രത്യേക ഫീലാ... ❤️സൂപ്പർ ❤️നല്ല കഥ❤️ നന്മയുള്ള കഥ ❤️

  • @soumyaramesh3098
    @soumyaramesh3098 Před rokem +19

    ഇന്നലത്തെൻ ഇന്നത്തെയും സ്റ്റോറി സൂപ്പർ വായിക വായിക്കാൻ something special feel ❤️❤️❤️❤️❤️

  • @lekshmibijil4136
    @lekshmibijil4136 Před rokem +10

    എങ്ങനെ പറയണം എന്ന് അറിയില്ല അത്രക്ക് ഇഷ്ട്ടമായി ഒരോ കഥയും പറയുന്നതും കേൾക്കുന്ന സ്വാരം 😍

  • @sumayyasumi7191
    @sumayyasumi7191 Před rokem +14

    അതിമനോഹരമായ ഒരു സ്റ്റോറി ഒത്തിരിഷ്ട്ടമായി 🥰🥰🥰🥰🥰🥰🥰

  • @user-gs1wx1ti5z
    @user-gs1wx1ti5z Před 4 měsíci +1

    ഇക്കായുടെ ശബ്ദം കേട്ടിട്ട് വേറെ വേറെ ഏത് സ്റ്റോറി ഇഷ്ടപ്പെടില്ല ഇക്കാടെ ശബ്ദം കേൾക്കാൻ എന്ത് രസമാണ്🙏🙏🙏🙏🙏🙏

  • @vidyarethish8224
    @vidyarethish8224 Před rokem +37

    ഈ കഥ കേട്ടപ്പോൾ എവിടെയൊ ഒരു missing feel ചെയ്യുന്നു.💞💞💞💞നല്ല story,ഒത്തിരി ഇഷ്ടപെട്ടു❤❤❤❤

  • @gopikavg7009
    @gopikavg7009 Před rokem +7

    Superr kadha.. Enthaa oru feel... Enik othiri ishatayi... 🥰🥰🥰🥰🥰🥰

  • @SindhuE-yf8hg
    @SindhuE-yf8hg Před měsícem +1

    നിങ്ങളുടെ കഥ യൊക്കെ എല്ലാം ഒന്നിന് ഒന്നിന് മെച്ചം 👍🏻👍🏻👍🏻

  • @sherlywilson5935
    @sherlywilson5935 Před rokem +40

    ഉച്ചയുറക്കത്തിൽ കണ്ട ഏതോ കിനാവ് പോലേ തോന്നി കഥ കേട്ടപ്പോൾ നല്ല ഫീൽ കേട്ടോ അതും ഷാഹുലിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ 🥰🥰🥰🤣

  • @ancyfathima5943
    @ancyfathima5943 Před rokem +72

    വന്നു ഞാൻ ♥️എല്ലാവരും എത്തിയോ

  • @priyaabhiramimt1998
    @priyaabhiramimt1998 Před 10 měsíci +17

    ഈ കാലത്ത് കലിപ്പമ്മാർ വല്ലാത്ത പ്രശ്നം നേരിടുമ്പോളു ഷാഹുൽ ഇക്ക കലിപ്പൻ മാരെ വിട്ട് കളയുന്നില്ല്ല്ലോ

  • @laijushaijan7139
    @laijushaijan7139 Před rokem +7

    Enthe Ponnee adipoli katha🥰🥰

  • @jasnajasna4060
    @jasnajasna4060 Před rokem +8

    അടിപൊളി സ്റ്റോറി ഇക്ക ❤❤❤❤

  • @ansialiya9890
    @ansialiya9890 Před rokem +79

    അല്ലങ്കിലും ഈ കലിപ്പന്മാർ പൊളിയാ 😂😂

  • @BFWGAMING1234
    @BFWGAMING1234 Před rokem +71

    Dear Ciya, compare ചെയ്യാന്നു കരുതരുത്. തന്റെ story വായിക്കുമ്പോൾ "ലില്ലി " എന്ന writer ഓർമയിൽ വരുന്നു. അവരുടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു തണുപ്പും, സുഖവും. A soothing presentation.

  • @jijir9420
    @jijir9420 Před rokem +7

    നല്ല സുഖമുള്ളോരു കഥ. 👌👌👌

  • @sanalk.s6586
    @sanalk.s6586 Před rokem +5

    Endo oru special feel tarunna story kada kelkkumbol oru sandosham

  • @maniyammedepachakappura
    @maniyammedepachakappura Před rokem +24

    പറയാത് വയ്യ നല്ല മധുരമുളള കഥ. ഇക്കാ നീങ്ങള് പറയുന്നതു കൊണ്ടാണ്. കഥയ്ക്ക് ഇ ഫീൽ ഉള്ളത്.

  • @AnsaBeegum
    @AnsaBeegum Před rokem +3

    Super story. Onnum parayanilla thakarthu.

  • @nourin723
    @nourin723 Před rokem +8

    ഒരു കാപ്പിപ്പൂവിന്റെ സുഗന്ധമുള്ള മനോഹരമായ കഥ ❤️❤️❤️

  • @underthesky1848
    @underthesky1848 Před rokem +9

    മനസ്സ് നിറഞ്ഞു ❤️

  • @lekshmikv4514
    @lekshmikv4514 Před rokem +6

    നല്ല കഥ 👌

  • @Adi54524
    @Adi54524 Před rokem +6

    ഇഷ്ടായി 🔥🔥

  • @ancyfathima5943
    @ancyfathima5943 Před rokem +6

    സൂപ്പർ സ്റ്റോറി ഇക്കാ ♥️♥️

  • @shahanasnizar2214
    @shahanasnizar2214 Před rokem +1

    ഏതു കഥ ആയാലും അതു ഇക്കാന്റെ വോയിസ്‌ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ്

  • @sarhanathsarhana3733
    @sarhanathsarhana3733 Před rokem +4

    Super 👍👍

  • @Futbl933
    @Futbl933 Před rokem +6

    Super ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤❤❤❤അതിമനോഹരം ❤❤❤❤

  • @simijiji9261
    @simijiji9261 Před rokem +4

    അടിപൊളി സ്റ്റോറി

  • @sandhyasandhya9207
    @sandhyasandhya9207 Před rokem +4

    സൂപ്പർ സ്റ്റോറി ❤

  • @Shilpagopan-ti4kv
    @Shilpagopan-ti4kv Před měsícem +1

    Shahulikka 👌👌👌story

  • @Mufeedasafvan4906
    @Mufeedasafvan4906 Před rokem +5

    ❤❤❤ഞാൻ എത്തിട്ടോ

  • @ashrafrenu1359
    @ashrafrenu1359 Před rokem +3

    Adipoli story

  • @chippyjollykakkanattu5951

    Super

  • @binjabinja510
    @binjabinja510 Před rokem +2

    കലിപ്പൻ സൂപ്പർ

  • @shakelabashir4905
    @shakelabashir4905 Před rokem +3

    നല്ല kadha

  • @user-pw3ts7tb3y
    @user-pw3ts7tb3y Před rokem +2

    Polichu❤❤❤❤

  • @sivansanthi3018
    @sivansanthi3018 Před rokem +4

    നല്ല കഥ❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 Před rokem +5

    Super adipoli story❤❤❤

  • @niyajohny4207
    @niyajohny4207 Před rokem +2

    Super story adipoli

  • @shifasrinu
    @shifasrinu Před rokem +3

    Nalla story❤ super

  • @niyastsashna3926
    @niyastsashna3926 Před rokem +2

    Kurach lengthkuravanenkil super storyarnnu

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před rokem +3

    സൂപ്പർ സ്റ്റോറി ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰

  • @shajishajip8628
    @shajishajip8628 Před 11 měsíci +1

    നല്ല കഥ എനിക്ക് ഇഷ്ടമായി❤

  • @kochumonjoshi3346
    @kochumonjoshi3346 Před rokem +4

    നല്ല കഥ 💞

  • @reshmaachu122
    @reshmaachu122 Před rokem +2

    നല്ല കഥ 🥰🥰🥰🥰🥰

  • @shahithaharis1604
    @shahithaharis1604 Před rokem +2

    Superb

  • @faseelashouku9991
    @faseelashouku9991 Před rokem +1

    പൊളിച്ചടുക്കി

  • @miniarunkumararunkumar2334

    Wow superb

  • @syamilym.s4876
    @syamilym.s4876 Před rokem +6

    Fantastic story 💓💓💓

  • @Adi54524
    @Adi54524 Před rokem +5

    Kalippan ❤❤❤

  • @_akxsh.z1_
    @_akxsh.z1_ Před rokem +1

    സൂപ്പർ ❤❤❤❤❤❤❤❤

  • @SinuAni248
    @SinuAni248 Před 2 měsíci +1

    Kalippan nnu kathayil poliyaa real lifel kalippu control cheyyaan paadaaannu makkalee😅

  • @vichus1109
    @vichus1109 Před rokem +2

    ❤️നല്ല സ്റ്റോറി ❤️

  • @aparnaps4762
    @aparnaps4762 Před měsícem

    ഇതൊരു സീരീസ് ആയി വന്നിരുന്നെങ്കിൽ 😍

  • @nivedyt6979
    @nivedyt6979 Před rokem +3

    Sooperrr ❤️❤️❤️❤️❤️❤️

  • @ashwathik7506
    @ashwathik7506 Před rokem +2

    Very super story ♥️💖💖💖💖💖💖

  • @shehlafathima7510
    @shehlafathima7510 Před rokem

    Sooper🥰 സ്റ്റോറി ikka😍

  • @minijestine-qi2hg
    @minijestine-qi2hg Před rokem +2

    Super story ❤❤❤

  • @drisyarani1141
    @drisyarani1141 Před 7 měsíci +1

    Super story❤❤❤

  • @aryakrishnan2199
    @aryakrishnan2199 Před 5 měsíci

    സൂപ്പർ

  • @Roopa4718
    @Roopa4718 Před 11 měsíci

    Kalippan's ❤ super 👌

  • @sandravs0904
    @sandravs0904 Před rokem +1

    Story👌💕💕

  • @athulyavelayudhan9572
    @athulyavelayudhan9572 Před rokem +2

    Nice story ❤️❤️❤️❤️❤️❤️❤️❤️❤️🔥

  • @shajimpshajimp6665
    @shajimpshajimp6665 Před rokem +1

    : Super Story❤❤

  • @mansoorkunjhippa1573
    @mansoorkunjhippa1573 Před rokem

    👍👍super

  • @nishusachu280
    @nishusachu280 Před rokem +1

    ❤❤kalipp

  • @semeenasemeena2252
    @semeenasemeena2252 Před rokem +3

    ❤❤❤❤❤❤❤

  • @vijilasatheeshsevin9201
    @vijilasatheeshsevin9201 Před 11 měsíci

    👌👌👌👌സ്റ്റോറി..

  • @sachusachu9631
    @sachusachu9631 Před rokem

    Supper

  • @veenavenugopal7626
    @veenavenugopal7626 Před 5 měsíci

    ❤❤ നല്ല കഥ

  • @sabeenas3232
    @sabeenas3232 Před rokem +4

    ❤❤

  • @user-kx5ck4lb8o
    @user-kx5ck4lb8o Před měsícem

    🎉🎉👍👍

  • @greeshmavijayan8344
    @greeshmavijayan8344 Před rokem +2

    ❣️❣️❣️

  • @sakeermggbhhb2752
    @sakeermggbhhb2752 Před rokem

    Super👍

  • @gayathriachuc.s2142
    @gayathriachuc.s2142 Před rokem +2

    😍😍

  • @Yourdadsbeard
    @Yourdadsbeard Před rokem +1

    💗Nice

  • @chinnuprajeesh1
    @chinnuprajeesh1 Před rokem +2

  • @soumyaksoumyak2182
    @soumyaksoumyak2182 Před 6 dny

    Nice story ❤❤❤❤❤❤❤

  • @akkubai9600
    @akkubai9600 Před rokem +1

    Super 👍👍🥰🥰

  • @richu6187
    @richu6187 Před rokem +1

    ❤❤❤

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před rokem +2

    🥰😍😘🌹🌹😘👌👌🌹

  • @fayisp7175
    @fayisp7175 Před rokem +2

    ❤❤❤❤❤

  • @user-agni387gh1o
    @user-agni387gh1o Před 10 měsíci

    😘😘😘😘😘😘ഇഷ്ടപ്പെട്ടു ഒരുപാട് 💕💕💕💕

  • @kvithaben5615
    @kvithaben5615 Před rokem

    superstory

  • @jyothilekshmiaa19
    @jyothilekshmiaa19 Před 8 měsíci

    One of my favourite story ❤❤

  • @RemyaRemya-du8ft
    @RemyaRemya-du8ft Před rokem +1

    നല്ല സ്റോറി

  • @fousian7408
    @fousian7408 Před rokem +2

    Ajr✌🏻

  • @user-gs1wx1ti5z
    @user-gs1wx1ti5z Před 4 měsíci

    🙏🙏🙏👍👌👍👍👌👌👌👌👌

  • @sreelakshmivv2879
    @sreelakshmivv2879 Před 11 měsíci

    ♥️♥️♥️♥️♥️👌🏻👌🏻

  • @aiswaryaunnikrishnan1431

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RahulParayadiyil-vg5dm

    👌👌👌💞💞💞💞👌👌👌

  • @anaghapradheesh5670
    @anaghapradheesh5670 Před rokem +2

    ❤️💓😍❤️💓😍❤️😍💓😍💓💓😍❤️❤️❤️😍💓❤️❤️💓💓💓❤️😍💓❤️😍😍💓❤️💓💞❤️❤️😍💓❤️😍💓😍❤️💓😍❤️💓💞❤️💞💓

  • @amitha.p8707
    @amitha.p8707 Před rokem

    ❤️❤️❤️❤️❤️🥰🥰

  • @Daysofrose190
    @Daysofrose190 Před rokem

    ജീവിതപങ്കാളി ആണെങ്കിലും ആരാണെങ്കിലും അയാൾക്ക് മരിച്ചുപോയ ഒരു ആളോട് ഉള്ള സ്നേഹത്തെ ഓർത്തു സങ്കടപ്പെട്ട് കാര്യമില്ല. കാരണം ഒരാൾ ജീവനുതുല്യം സ്നേഹിച്ച ആൾ മരിച്ചു പോകുന്നത് ആരും ആഗ്രഹിച്ചിട്ടില്ല സംഭവിച്ചു പോകുന്നതാണ്. ഈ ലോകത്ത് ആർക്കും നമ്മളെ അത്രയധികം സ്നേഹിച്ച ആളെ മറക്കാനോ അയാളോടുള്ള സ്നേഹം ഇല്ലാണ്ട് ആകാനോ പറ്റില്ല. ഒരാളെ ജീവിതത്തിൽ ലഭിക്കണമെങ്കിൽ അയാൾക്ക് മറ്റൊരു വിവാഹം കഴിക്കാതെ വഴിയില്ല. അത് അയാളുടെ നിസ്സഹായത കൂടിയാണ്. അതുകൊണ്ട് ഭാര്യയാണെങ്കിലും ആരാണെങ്കിലും അങ്ങനെയൊരു അവളുടെ ജീവിതത്തിലേക്ക് അറിഞ്ഞുകൊണ്ട് കടന്ന് ചെന്നതിനു ശേഷം അതോർത്ത് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. കാരണം എന്തൊക്കെയായാലും നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അങ്ങനെ മരിച്ചുപോയ ഒരാളെ മറക്കാൻ ഈ ലോകത്ത് ആർക്കും പറ്റില്ല. അങ്ങനെ ഒരാൾ മരിച്ചു പോയതാണെങ്കിൽ സങ്കടപ്പെട്ട് കാര്യമില്ല അതിനെ അംഗീകരിക്കാൻ പറ്റുമെങ്കിൽ മാത്രമേ അവരെ വിവാഹം ചെയ്യാവൂ. മരിച്ചുപോയതല്ലെ അല്ലാണ്ട് ഉപേക്ഷിച്ചു പോയതല്ലല്ലോ അങ്ങനെ ഒരാളുടെ സ്നേഹം ഒരിക്കലും മനസ്സിൽ നിന്നും പോവില്ല. മായ്ച്ചു കളയാനും പറ്റില്ല. കാരണം അവരും ആത്മാർത്ഥമായി സ്നേഹിച്ചതാണ്. അങ്ങനെയുള്ള ഒരാളുടെ സ്ഥാനം ഒരിക്കലും പിടിച്ചു വാങ്ങാൻ പാടില്ല. ഭാര്യ മരിച്ച ഭർത്താവിൻറെ അതേ അവസ്ഥ തന്നെയാണ് അവിടെയും. ആത്മാർത്ഥമായി സ്നേഹിച്ചവരെ സംബന്ധിച്ചിടത്തോളം. നമ്മളെപ്പോലെ തന്നെ അവരെ സ്നേഹിച്ചവർ ആണ് അവരും അവരുടെ നിസ്സഹായത കൊണ്ടാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ആ അവസ്ഥ മനസ്സിലാക്കണം. അങ്ങനെ ഒരാളോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കില്ല ആത്മാർത്ഥമായി സ്നേഹിച്ച ആരിലും. അതുകൊണ്ട് കാര്യങ്ങളു എല്ലാം അറിഞ്ഞിട്ടും അതിനെ അംഗീകരിക്കാൻ പറ്റാത്തവരാരും അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലരുത്. മരിച്ചുപോയ വരോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല ആരും മറ്റൊരു പങ്കാളിയെ തെടുന്നത്. വേറെ വഴി ഇല്ലത്തത് കൊണ്ടാണ്. ആ ഒരാൾ മരിച്ചു പോയതുകൊണ്ടാണ് നമുക്ക് ആ വ്യക്തിയെ ജീവിതത്തിലേക്ക് ലഭിച്ചത് ആ നന്ദിയും കടപ്പാടും എങ്കിലും ഉണ്ടായിരിക്കണം.

  • @anjuvc3721
    @anjuvc3721 Před rokem

    Ohhh enna story ahnoo 🤩🤩vallatha oru feel ahnu ee story kk 😘😘💓💓

  • @Jismyjis-ix1rm
    @Jismyjis-ix1rm Před rokem +1

    Super

  • @Krishnadas-rt6yq
    @Krishnadas-rt6yq Před rokem +2

    Super story❤❤❤❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Před 11 měsíci

    നല്ല കഥ 🥰🥰🥰