EP 281 | Oru Chiri Iru Chiri Bumper Chiri | Comedy Kings is back on stage

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 103

  • @tharasabu9750
    @tharasabu9750 Před 2 lety +2

    സീമ ചേച്ചി എൻ്റെ പ്രിയപ്പെട്ട നടി

  • @meenaradhakrishnapillai9392

    സീമ ചേച്ചി മല്ലിക ചേച്ചി അടിപൊളി

  • @navaskunjumuhammed
    @navaskunjumuhammed Před 2 lety +2

    കരിപ്പൂച്ചെ എന്ന സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു സീമ ചേച്ചിയുടെ

  • @sudhacp2836
    @sudhacp2836 Před 2 lety +17

    ജോസ് സാർ
    ഇപ്പോഴും മാറ്റമൊന്നുമില്ല ❤
    ശങ്കർ
    ഇപ്പോഴും മാറ്റമൊന്നുമില്ല ❤👍👍

  • @Sebastian-te4wh
    @Sebastian-te4wh Před 2 lety +5

    ജോസ് എന്ന നടനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @shaneeshm5808
    @shaneeshm5808 Před rokem

    നമ്മൾ വേറെ നേഴ്‌സ് നെ നോക്കേണ്ടി വരുമോ ആവോ. അമ്മയും മോളും പൊളിച്ചു. പരിയാരം മെഡിക്കൽ കോളേജ് 🥰

  • @susanmathew1248
    @susanmathew1248 Před 2 lety +15

    Old actresses are so decent and respectful . So cultured . Salute them

  • @DoIthuNokkiye
    @DoIthuNokkiye Před 2 lety +14

    😍😍മല്ലികച്ചേച്ചിയുടെ സൗണ്ടാണെന്നു തോന്നിയതേ ഇല്ല... രോമാഞ്ചപുളകിത ശബ്ദം....awesome😍😍

  • @faizafami6619
    @faizafami6619 Před 2 lety +7

    Seema chechiyeyum, Mallika chechiyeyum Jose sirneyum kandathu kondu mathram kanda episode.Love you Seema chechi.💐❤️✊

  • @unniyettan7222
    @unniyettan7222 Před 2 lety +9

    ഈ നസിർ കാണിക്കുന്ന കോപ്രായം കണ്ടിട്ട് ചിരിക്കുന്ന സാബു അണ്ണൻ 😆😆😆😆കോമഡി രാജാവ് ചിരിക്കുന്നത് കാണുമ്പോൾ.. തിളച്ച വെള്ളം എടുത്ത് മുഖത്തേക്ക് ഒഴിക്കണം എന്നാണ് തോന്നിയത്.....

    • @prameeladhanesh1630
      @prameeladhanesh1630 Před 2 lety

      നസീറിന്റെ കോമഡി അല്ല ഡ്രാജടിയാണ്

  • @sreekumargskurup
    @sreekumargskurup Před 2 lety +5

    Adipoli program..... Karthik adipoli angering best actuating 🎸🎸🎸🎸

  • @anilsivaraman72
    @anilsivaraman72 Před 2 lety +9

    സീമ നല്ല വ്യക്തിത്വം

  • @josephjames4408
    @josephjames4408 Před 2 lety +12

    സിമ ചേച്ചി ❤️❤️❤️❤️ മല്ലിക ചേച്ചി❤️❤️❤️❤️💐💐💐💐

  • @santhoshsreehari1878
    @santhoshsreehari1878 Před 2 lety +2

    ജോസേട്ടനെ കണ്ടതിൽ സന്തോഷം

  • @mohamedbashir1270
    @mohamedbashir1270 Před 2 lety +21

    Seema Chechi, Jose sir, Proud to see you both in here.

  • @sarathrajchindha4551
    @sarathrajchindha4551 Před 2 lety +6

    ശരിയാ നാസർക്കയും വെളിയിൽ തന്നെയാ പഠിച്ചത്. (ക്ലാസ്സിൽ കയറ്റത്തത് കൊണ്ട് ക്ലാസ്സിന് വെളിയിൽ നിന്നാ പഠിച്ചത് 😊😊😊😊)നാസർക്കാ 😘😘😘

  • @abdulnasar3774
    @abdulnasar3774 Před 2 lety +10

    അടിപൊളി എപ്പിസോഡ് 😃😃😃

  • @reetharency3688
    @reetharency3688 Před 2 lety +2

    കാർത്തിക്കിന്റെ ചമ്മൽ കാണാൻ നല്ല രസമുണ്ട്

  • @sreejakuniyil4011
    @sreejakuniyil4011 Před 2 lety +1

    Seema ചേച്ചി 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Napoleon1111
    @Napoleon1111 Před 2 lety +2

    Oru kathi tharamengil…njan thanne kuthi chatholam…,

  • @meryphilip5629
    @meryphilip5629 Před 2 lety +7

    നസീർ എന്താ കൊഞ്ഞനം കുത്തുന്ന മാതിരി ചിരിക്കുന്നത്

    • @thomasvarkey8873
      @thomasvarkey8873 Před 2 lety +1

      അയാള് വിചാരിക്കുന്നത്, അയാൾക്ക്‌ മാത്രമെ കോമഡി അറിയൂ എന്നാണ്. ചില കമന്റകേട്ടാൽ തോന്നും, കോമഡിയുടെ തലത്തോട്ടപ്പൻ അയാളാണെന്ന്. ഒരു ആവറേജ് മലയാളിയുടെ അല്പത്വം. അത്രയേ ഉള്ളൂ.

  • @sherlymathew4845
    @sherlymathew4845 Před 2 lety +4

    Jose my favourite handsome actor..( 1979)

  • @meenumuthu888
    @meenumuthu888 Před 2 lety +1

    Seema I know her personally, she is a gem ,oru jadayum illathe ellaperodum idapazhakum she is super

  • @rithwicreationspresents1970

    Jose still looking nice

  • @sahayi3469
    @sahayi3469 Před 2 lety +3

    സിനിമേലഭിനയിക്കാൻ ഇഷ്ടാണോന്ന് - പിന്നെ ആക്ടിങ്ങ് ഇഷടമാണെന്ന് ആദ്യം പറഞ്ഞപ്പോ നാടകത്തിലാണോന്ന് വിചാരിച്ചോ

  • @basheerchalil6324
    @basheerchalil6324 Před 2 lety +3

    Seema still beautiful

  • @rashirashihaarith3119
    @rashirashihaarith3119 Před 2 lety +1

    Love you Jose

  • @meghajoseph5519
    @meghajoseph5519 Před 2 lety +2

    Kaduva yil super dubbing
    Mallika chechi

  • @iamranid9017
    @iamranid9017 Před 2 lety

    സീനിയർ ആർട്ടിസ്റ്റുകളെ തന്നെ ഇനിയും കൊണ്ടുവരൂ അവരുടെ പഴയ കാല ഓർമ്മകൾ കേൾക്കാൻ നല്ലൊരവസരം കൂടിയാണ് നമ്മുടെ സ്വന്തം ചിരി വേദി ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰
    Who is the episode editor😠😡🤬🤬 ഉള്ളതെല്ലാം cut ചെയ്തു നശിപ്പിക്കല്ലേ plleaseee🙏🙏🙏🙏

  • @shabanashabu3603
    @shabanashabu3603 Před rokem

    🥰🥰🥰🥰🥰പൊളിച്ചു 🥰🥰

  • @faizafami6619
    @faizafami6619 Před 2 lety +10

    Jose sir still looking handsome man

  • @PaulNottathu
    @PaulNottathu Před rokem

    Good

  • @leonemadhav6380
    @leonemadhav6380 Před 2 lety +12

    മഞ്ജു ആയിരുന്നു ഇതിൻ്റെ പ്രധാന ചേരുവ.സൗന്ദര്യം നോക്കി അല്ല ചിരിക്കാൻ ഉള്ള കോമഡി ഉണ്ടോ എന്ന് നോക്കി ചിരി വന്നാൽ ചിരിക്കുന്നതാവും പക്ഷപാത രഹിതം

  • @sabnanazer2195
    @sabnanazer2195 Před 2 lety +4

    കടുവ film ലും സീമ mam ന് ഡബ് ചെയ്തേക്കുന്നത് മല്ലിക mam ആണ്. നന്നായിട്ടുണ്ട്. എനിക്കു film ഉം ഇഷ്ടമായി.

    • @raghunathraghunath7913
      @raghunathraghunath7913 Před 2 lety

      ശരിയാണ്. നല്ലൊരു അഭിപ്രായം തന്നെയാണ്.👍

  • @MelvuTechyVlogs
    @MelvuTechyVlogs Před 2 lety +1

    Superrrr so happy see u alllll😊😊😊😊😊😊😊😊😊👍

  • @Malayali_edits
    @Malayali_edits Před 2 lety +3

    yethrayo vallya kalaakarya Seema chechi😍😍

  • @krishnapriyasr8033
    @krishnapriyasr8033 Před 2 lety

    Asin...🥰👍👍👏🏽👏🏽

  • @sundaranpylikkal8285
    @sundaranpylikkal8285 Před 2 lety +8

    കഴിയില്ലകിൽ വേറെവല്ല പണിക്കുമ്പോയിനെടെ ഈ പണി നിങ്ങൾക് ചേരുന്നില്ല

  • @niyas1419
    @niyas1419 Před 5 měsíci

    😍😍😍😍😍

  • @sabubharathan3468
    @sabubharathan3468 Před 2 lety

    അറിയില്ലായിരുന്നു സീമ ചേച്ചിക്ക് വേണ്ടി മല്ലിക ചേച്ചിയാണ് ഡബ്ബ് ചെയ്തു ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം

  • @sasidharangsasi1560
    @sasidharangsasi1560 Před 2 lety +4

    കടുവ ശഫുതം അടിപൊളി 🤣🤣

  • @reenajose5528
    @reenajose5528 Před 2 lety

    Suuupper

  • @SahadevanUSA
    @SahadevanUSA Před 2 lety

    Iam not seeing this episode without Manju

  • @ummerbp7806
    @ummerbp7806 Před 2 lety

    സീമ 🥰

  • @maheshmniar1985
    @maheshmniar1985 Před 2 lety

    സീമചേച്ചിഅടിപൊളി

  • @shahidkarimba7820
    @shahidkarimba7820 Před 2 lety

    😇😗

  • @moidunni6422
    @moidunni6422 Před 2 lety

    മല്ലിക ചേച്ചി ഞാൻ സുങ്കുമാരഏട്ടൻ്റെ നാട്ടേരനാണ്

  • @raajamaaikyam2705
    @raajamaaikyam2705 Před 2 lety

    God bless you 💐💐💐💐

  • @asokanb8140
    @asokanb8140 Před 2 lety

    👍👍👍👍👍👍👍👍👍👍

  • @tharasabu9750
    @tharasabu9750 Před 2 lety

    ജോസ് പഴയ romantic hero

  • @faizafami6619
    @faizafami6619 Před 2 lety

    Seema chechi ethra simple

  • @supersafna73
    @supersafna73 Před rokem

    പിന്നെ

  • @anandhuandhu1265
    @anandhuandhu1265 Před 2 lety

    Chaakku conayadi ikkahh 🤧

  • @meryphilip5629
    @meryphilip5629 Před 2 lety +5

    മഞ്ചു വിന് പോത്ത് വളർത്തണം

  • @sudheer.psudheer.p2361
    @sudheer.psudheer.p2361 Před 2 lety +9

    സത്യത്തിൽ ഈ program ഇൽ കാർത്തി സൂര്യക്ക് എന്താ role

    • @musavirvfc2427
      @musavirvfc2427 Před 2 lety +1

      ആങ്കർ

    • @leonemadhav6380
      @leonemadhav6380 Před 2 lety +1

      കാർത്തിക് ഇല്ലെങ്കിൽ ഷോക്ക് ഒരു ഇത് ഇല്ല.പുള്ളി ഇല്ലാത്ത എപ്പിസോഡ് ഒക്കെ ശോകം ആണ്

    • @faizafami6619
      @faizafami6619 Před 2 lety +1

      Komali

    • @mrthrotle2776
      @mrthrotle2776 Před 2 lety

      Kanda manasilaville on poda hee

  • @ayshashareef331
    @ayshashareef331 Před 2 lety

    👍👍👍👍

  • @jessyjose7240
    @jessyjose7240 Před 2 lety +1

    👍👍😄

  • @sikasivarajan6117
    @sikasivarajan6117 Před 2 lety +4

    Ivanaokke eviduthe judge verarem kitanjitano

  • @alijazeelvp7584
    @alijazeelvp7584 Před 2 lety +3

    മഞ്ജു നിർത്തി പോയി?

  • @moidunni6422
    @moidunni6422 Před 2 lety

    എൻ്റെ സ്ഥലം എട്ടപ്പാളാണ്

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    💕💕💕💕💕💕💕

  • @nikhilmopportunity2002
    @nikhilmopportunity2002 Před 2 lety +1

    👌👌

  • @harisrahmanharisrahman3571

    കാർത്തിക്സൂര്യ സൂപ്പർ 👌🏿

    • @sajeevbk5727
      @sajeevbk5727 Před 2 lety +1

      പല്ല് മുഴുവൻ സമയവും പുറത്താണ്.

  • @Ms-oe2zb
    @Ms-oe2zb Před 2 lety +2

    Seema yude mon🤔🤔🤔🤔🤔🙄

  • @rupapr4207
    @rupapr4207 Před 2 lety

    സീമചേച്ചി നല്ല ഫോമാ ണല്ലൊ

  • @solyjoseph3879
    @solyjoseph3879 Před 2 lety

    Dhukkalngel annengel anik bamber kittiyeneaa

  • @sajidak.h300
    @sajidak.h300 Před 2 lety +4

    നസീർ കാക്ക ചിരിക്കാൻ അറിയില്ലേ

  • @ajishameed_kl.29
    @ajishameed_kl.29 Před 2 lety

    #_Pinned_message..!
    കടുവ സിനിമയിൽ, സീമചേച്ചിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് മല്ലികചേച്ചിയാണ് 💪
    ✨️🥰
    🇮🇳💝🇶🇦

  • @santhoshsasi6158
    @santhoshsasi6158 Před 2 lety

    ♥️♥️♥️😀👍👍🌹

  • @Liyafarsana
    @Liyafarsana Před 2 lety +1

    സീമ.യുടെ. ചിരി. കുറച്ചു. ഓവർ ആയില്ലേ. പിന്നെ ജോസിനെ. ഒന്ന്. കാണാൻ. ആഗ്രഹിച്ചു. അത്. ഒന്ന്. നടന്നു

  • @sayedmohammed3228
    @sayedmohammed3228 Před 2 lety

    👍🏽👍🏽👍🏽👍🏽👍🏽

  • @marythomas188
    @marythomas188 Před 2 lety

    Cute ❤️

    • @marythomas188
      @marythomas188 Před 2 lety

      അമ്മയും മകളും സൂപ്പർ ❤️❤️

  • @sakeenashakeer9145
    @sakeenashakeer9145 Před 2 lety

    Annyacharuppathil Seema.എന്നാണ്.എല്ലാവരും.വെളിക്കർ.

  • @solyjoseph3879
    @solyjoseph3879 Před 2 lety

    Sathyamo

  • @Daaa__mone
    @Daaa__mone Před 2 lety

    കടുവ സിനിമയിലും സീമ ചേച്ചിക്ക് ഡബ് ചെയ്തത് മല്ലിക ചേച്ചി ആണ്

  • @arjunk5038
    @arjunk5038 Před 2 lety

    100%

  • @sihabpattel8386
    @sihabpattel8386 Před 2 lety

    Comedy 🙄

  • @azvlogz4195
    @azvlogz4195 Před 2 lety +8

    ഓന്ത് സാബു കീ

  • @shinyraju6658
    @shinyraju6658 Před 2 lety

    ulakal

  • @elsimohan7677
    @elsimohan7677 Před 2 lety

    48 Padam +2 Padam koodi 50 Akkanam Seemachechi Athil Mallika Chechi,Prithiraj , Mammukka yumkoodi 🙏🌹

  • @vasim8c636
    @vasim8c636 Před 2 lety

    Koch poly, judges borrrr

  • @moidunni6422
    @moidunni6422 Před 2 lety

    നസീർ കൊളക്കാല്ലെ നസീർ ബോറക്കുന്നുണ്ട് നസീർന് ചിരിക്കാൻ അറിയില്ല

  • @sasidharank7675
    @sasidharank7675 Před 2 lety

    V

  • @monijose1914
    @monijose1914 Před 2 lety +1

    അയ്യേ സംക്രന്ദി very ബോർ ചീഞ്ഞ കൊമെടി

  • @anaghammalu7643
    @anaghammalu7643 Před 2 lety

    First time so bore.....

  • @viswanathanpk5355
    @viswanathanpk5355 Před 2 lety

    Bullshit...........