നിങ്ങൾ ഇങ്ങനെ ആണോ പ്ലബിങ് ചെയ്യാറ് /ചെയ്യുന്നതിനു മുൻപ് ചെയ്യേണ്ട messurement and floor markings

Sdílet
Vložit
  • čas přidán 7. 09. 2024
  • ഒരു bathroom work തുടങ്ങുമ്പോ തന്നെ ആദ്യം ചെയ്യേണ്ടരീതികൾ എങ്ങനെ
    കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം
    ആദ്യം ഫിനിഷിങ് ഫ്ലോർ DRY ARIA,,,WET ARIA മാർക്ക്‌ ചെയ്തതിനു ശേഷം plumbing പോയിന്റ്റുകളുടെ STANDARD MESSUREMENT MARK ചെയ്യുക
    Rain shower
    diverter
    stop cock
    bacine angle cock
    health faucet angle cock
    Wash bacine outlet point
    heater points
    ETC.......
    അതിനു ശേഷം മാത്രം WALL CUTTING തുടങ്ങാം

Komentáře • 27

  • @unnimadhav8390
    @unnimadhav8390 Před 2 měsíci

    ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയിലാണ് വീഡിയോ 'Bathroom ൻ്റെ fimishing floor നെ പറ്റി ഒരു Confusion ഉണ്ടായിരുന്നു. അത് clear ആയി. എന്നെ പോലെ വീടുവെക്കാൻ പോകുന്നവർക്ക് വളരെ ഉപകാരപ്പെടും. മറ്റു ചില വീഡിയോകളിൽ പൈപ്പിൻ്റെ അളവുകൾ പറഞ്ഞിരുണ്ടെങ്കിൽ നന്നായിരുന്നേനേ

    • @MASTER_TECH_03
      @MASTER_TECH_03  Před 2 měsíci

      Ok bro ശ്രമിക്കാം ഇപ്പൊ വീഡിയോ ചെയ്യാൻ കഴിയാറില്ല തീർച്ചയായും വീണ്ടും ശ്രമിക്കാം 😍

  • @samshadcpsamshadcp8434
    @samshadcpsamshadcp8434 Před 2 lety +1

    സൂപ്പർ

  • @kpvlogs8995
    @kpvlogs8995 Před 2 lety +2

    Gud

  • @anishkumarg6397
    @anishkumarg6397 Před rokem +1

    🚽 toilet ന് 3 inch pipe ചെയ്യാമോ ? 4 " Elbow ഇട്ട് reduce ചെയ്ത് 3" ആക്കി floor ലൂടെ വിട്ട് ( floor height കുറഞ്ഞ് നിൽക്കാൻ ) വെളിയിൽ എത്തുമ്പോൾ 4" ആക്കി മണ്ണിനടിയിലൂടെ വിടാനാണ് എന്റെ Plan.

  • @ratheeshpp5644
    @ratheeshpp5644 Před rokem

    Wet n dry area യുടെ measurement പറയാമോ. Bathroom size 250x 145cm. വാഷിംഗ്, wc പിന്നെ ബത് area എത്ര width കൊടുക്കണം

  • @usmanm5664
    @usmanm5664 Před 2 lety +2

    🔥🔥

  • @vineeshm1185
    @vineeshm1185 Před 2 lety +1

    👌👌👌

  • @suneeshkpremadasan8958
    @suneeshkpremadasan8958 Před 2 lety +2

    ✌✌✌

  • @fasalukvk
    @fasalukvk Před 2 lety +1

    😍🔥

  • @rifassee9753
    @rifassee9753 Před 6 měsíci

    മച്ചാനെ ചുടുവള്ളത്തിന്റെ ലൈൻഅപ്പുറത്തെ ബാത്‌റൂമിൽ നിന്നും ഇപ്പുറത്തേക്ക് മണ്ണിനടിയിലൂടെ വലിക്കാമോ

    • @MASTER_TECH_03
      @MASTER_TECH_03  Před 6 měsíci +1

      തീർച്ചയായും അങ്ങനെ ചെയ്യാം
      എന്നിരുന്നാലും hot water പൈപ്പിന് മണ്ണിലൂടെ ഉള്ള ഭാഗം extra ഒരു sleev പൈപ്പ് ഇടുന്നത് കുറച്ചുകൂടെ better ആണ്

  • @jayanmangattukunnel5875
    @jayanmangattukunnel5875 Před 2 lety +1

    PCC ചെയ്യുമ്പോൾ Bathroom floor , Bed room floor ൽ നിന്നും എത്ര ഇഞ്ച് താഴ്ത്തിയാണ് വരേണ്ടത് ?

    • @MASTER_TECH_03
      @MASTER_TECH_03  Před 2 lety +1

      നമ്മൾ ആദ്യം main floor ടൈൽ എത്ര പൊന്തും എന്ന് water level ഉപയോഗിച്ചു മാർക്ക്‌ ചെയ്യും.
      എത്ര പൊന്തും എന്ന് കണക്കാക്കാൻ
      അതിനു ശേഷം അവിടെ നിന്ന് ബാത്‌റൂമിലേക്ക് ഇറങ്ങേണ്ട ഡിപ് എത്രയാണ് വേണ്ടത് എന്ന് വെച്ചാൽ അത് മാർക്ക്‌ ചെയ്യാം അതാണ് ബാത്‌റൂമിന്റെ Finishing Floor
      Standerd അളവ് main ഫ്ലോറിൽ നിന്നും 2 inch തായ്ന്നാൽ മതി bathroom ചിലർ അതിൽ കൂടുതൽ ഇടാറുണ്ട്

    • @prineeshccp2358
      @prineeshccp2358 Před rokem

      @@MASTER_TECH_03 3 inch ettal kuzhappam undo sir ? Njangad tile ഒട്ടിച്ചു വരുമ്പോൾ 3 inch varum..athu othiry താഴ്ന്നു കിടക്കുമോ?

    • @MASTER_TECH_03
      @MASTER_TECH_03  Před rokem

      Problem ഒന്നുമില്ല 4 inch തായ്ച്ച ഇടുന്ന ആളുകളും ഉണ്ട് 2 inch ആണ് ഒന്നുകൂടെ എളുപ്പം
      3 ഇഞ്ചും ഇടാം

  • @SHAMSIYAKS
    @SHAMSIYAKS Před rokem

    Floor trap wall, ൽ നിന്നും എത്ര cm മാറ്റിയാണ് fix ചെയ്യണ്ടത്... 👍

    • @MASTER_TECH_03
      @MASTER_TECH_03  Před 10 měsíci

      മിനിമം 5 inch space ഇടാം
      അങ്ങനെ ആവുമ്പൊ wall tile കഴിഞ്ഞാൽ 4 or 4½ space കിട്ടും

  • @satheesh6olakkal952
    @satheesh6olakkal952 Před 9 měsíci

    Mixer ഉള്ളപ്പോൾ Shower ന് പ്രത്യേകം stop cock ആവശ്യമുണ്ടോ... അതോ Mixer ന് Shower option ഇല്ലേ

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Před 6 měsíci +1

    Chetta whatsaap numbar taramo

  • @sajnasaju246
    @sajnasaju246 Před 2 lety +1

    അടിപൊളി