Bathroom Plumbing ചെയ്യാം ഈസിയായി ഇങ്ങനെ

Sdílet
Vložit
  • čas přidán 31. 01. 2022
  • house wiring & plumbing
    വീഡിയോകൾ കാണാൻ
    ചാനൽ Subscribe ചെയുക
  • Věda a technologie

Komentáře • 58

  • @kunhumuhammedkunhumuhammed1661

    ഹോട്ട് വാട്ടർ ട്ടേപ്പ് ഇടതു വശത്താണ് ഫിക്സ് ചെയണ്ടത്

  • @nixcreations1943
    @nixcreations1943 Před rokem +1

    വളരെ ഉപകാരമുള്ള വീഡിയോ, നല്ല അവതരണം... 🥰

  • @user-ge9sw4nx5b
    @user-ge9sw4nx5b Před 5 měsíci

    കുറെ വീഡിയോസ് കണ്ടൂ.........നിങ്ങളുടെ വീഡിയോ👍👍 ഇഷ്ടപ്പെട്ടു..❤️❤️❤️ഗുഡ് job...tanks❤️

  • @jobinjobin2076
    @jobinjobin2076 Před 2 měsíci

    Nice

  • @shaijulalm.s3160
    @shaijulalm.s3160 Před 2 lety +1

    Nice, 🤗🤗 വളരെ ഉപകാരം

  • @jancym1350
    @jancym1350 Před 2 lety +2

    നല്ല വീഡിയോ അത്യാവശ്യം
    മനസിലായി ❤️❤️

  • @vinodareekara7457
    @vinodareekara7457 Před 10 měsíci

    വളരെ നല്ല അവതരണം❤❤❤നന്ദി... ബ്രോ

  • @praveentv3690
    @praveentv3690 Před rokem +1

    Good video thanks bro

  • @shajikumarshajikumar2712

    ❤❤❤❤❤❤good

  • @sadiqck
    @sadiqck Před 2 lety +1

    നല്ല രീതിയിൽ മനസ്സിലാകുന്ന ക്ലാസ്സ്‌
    ഉഷാർ ആയിട്ടുണ്ട്
    ഇത് പോലെ നല്ല വീഡിയോ പ്രധീക്ഷിക്കുന്നു

  • @ratheeshkochi3211
    @ratheeshkochi3211 Před rokem

    സൂപ്പർ സൂപ്പർ സൂപ്പർ

  • @vimalraj-xs2xp
    @vimalraj-xs2xp Před 2 lety

    Super

  • @ice5842
    @ice5842 Před 2 lety +1

    👍

  • @akhilthimothy3787
    @akhilthimothy3787 Před 2 lety +1

    Thanks you sir 🤝🤝❤️❤️

  • @avinashomaha9184
    @avinashomaha9184 Před rokem

    Closetinu short bend use cheyyamo?

  • @rajeevrajendran2127
    @rajeevrajendran2127 Před rokem

    Wash basen west pipe vekunnathu wallil ninnu etra inch aanu

  • @IslamMalayalam-xz3se
    @IslamMalayalam-xz3se Před 2 lety +2

    Nice class 👍👍👍👏👏👏

  • @ponnuponnu6108
    @ponnuponnu6108 Před 2 lety

    Wash passion line a sollunga bro

  • @harisbabu7230
    @harisbabu7230 Před rokem

    P trap allave paranilla tharumo

  • @muraleedharan.p9799
    @muraleedharan.p9799 Před 4 měsíci

    ക്ലോസറ്റിൻ്റെ 4 inch pipe എത്ര slop വേണം ബ്രദർ

  • @shajikumarshajikumar2712

    നല്ല രീതിയിലുള്ള അവതരണം, ആ വർക്കും നന്നായിട്ടുണ്ട്, ഞാനും സൗദിയിൽ ഈ വർക്കാണ് ചെയ്യുന്നത്, സൂപ്പർ നന്നായിട്ടുണ്ട്, hot വാട്ടർ ലെഫ്റ്റ് സൈഡിൽ, ആണെന്നേയുള്ളു,, താങ്ക്സ്

  • @aswinrocky9694
    @aswinrocky9694 Před 2 lety

    🔥🔥

  • @souparnikakollam8404
    @souparnikakollam8404 Před 2 lety

    Centi meter panjnal kollaamairunnu

  • @BismillahBismillah-rx9ke

    ബോയ്ലർ നിന്നും വരുന്ന കണെക്ടിനിൽ ഒരു കോക്ക് സെറ്റ് ചെയ്താൽ മതിയോ

  • @BismillahBismillah-rx9ke

    ഒരു ബാത്‌റൂമിൽ ഇലക്ട്രിക് ഹീറ്ററും പുറത്ത് ബോയിലരും ഫിറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെയാണു കണെക്ഷൻ ചെയ്യുക.

  • @rajanpayyanat9374
    @rajanpayyanat9374 Před 2 lety

    1000ltr വാട്ടർടെങ്കിൽ നിന്നും ഒരുനില വീട്ടിൽ, വെള്ളംനല്ലഫോഴ്‌സ്‌ൽ വരാൻ ടാങ്ക് ഡെലിവറി 2"ഇഞ്ചും ഗ്രൗണ്ടിൽ ഒന്നര ഇഞ്ച് പൈപ്പും ടാപ്പ്, ഷോവർ മുക്കലാണോ അ രായിഞ്ചണോ കൊടുകേണ്ടത്‌

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      3/4" കൊടുത്താൽ മതിയാകും ഏട്ടാ നല്ല ഫോഴ്സ് ഉണ്ടാകും കാരണം ടാങ്ക് ഡെലിവറി രണ്ടിഞ്ച് ആണല്ലോ നന്ദി 🙏🙏

  • @ponnuponnu6108
    @ponnuponnu6108 Před 2 lety

    Wash pain line sollunga bro

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 Před 2 lety +1

    ചൂടുവെള്ളം ടേപ്പ് ഇടത് ഭാഗത്ത് വെക്കേണ്ടി ഇരുന്നത് നിങ്ങള് റൈറ്റ് ഭാഗത്ത് വെച്ചിരിക്കുന്നു. എന്താണ് കാരണം.

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +1

      അതെ ഇടതുഭാഗത്താണ് വയ്ക്കേണ്ടത് കാരണം മുൻപ് പ്ലംബിങ് ചെയ്ത ആൾ വലതു ഭാഗത്താണ് വെച്ചിരുന്നത് അതുകൊണ്ട് വീട്ടുകാർ വലതു ഭാഗത്ത് വെച്ചാൽ മതി എന്ന് പറഞ്ഞു അതാണ് ബ്രോ 👍👍

  • @jayanmangattukunnel5875

    ക്ലോസറ്റിന്റെ Size എങ്ങിനെയാണ് അളക്കുന്നത്? ക്ലോസറ്റ് ഏതെല്ലാം Size ൽ ലഭ്യമാണ് ? അതുപോലെ വാഷ് ബേസിന്റെ size ഉം പറയാമോ?

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      👍ഓക്കേ പറയാം അതിന്റെ വീഡിയോ ചെയ്യുന്നുണ്ട് 🙏

  • @anandujayaprakash8872
    @anandujayaprakash8872 Před 2 lety

    Inni idumpol cm para chetta

  • @oassainrandathani7870
    @oassainrandathani7870 Před 2 lety

    നീ ആള് മുത്താണ്

  • @kunjumonkrishnan5941
    @kunjumonkrishnan5941 Před 2 lety

    എല്ലാ പയ്‌പിന്റെയും പോയിന്റ് അളവ് സെന്റ്റീമീറ്ററിൽ പറയുക FFL ലെവലിൽ നിന്നുള്ളത്

  • @durgadurga-rq5lv
    @durgadurga-rq5lv Před 2 lety

    ഒരു ബാത്ത് റൂമിന്റെ ഫിറ്റിങ്സിനു എത്രയാകും റേറ്റ്. ഷവർ, ഹീറ്റർ, വാഷ് ബെയ്‌സ്, യൂറോപ്യൻ, നോർമൽ ടാപ്, ഹീറ്റർ ടാപ്, മിക്സർ വേണ്ട, ക്ലോസെറ്റ് റേറ്റ് വേണ്ട

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      പല കമ്പനി ഫിറ്റിങ്സിന് പല റേറ്റ് ആണ് മാത്രമല്ല ഇപ്പോൾ വിലയും കൂടിക്കൊണ്ട് ഇരിക്കുന്നു 👍

  • @achusachu1896
    @achusachu1896 Před rokem

    ബെന്റ അല്ലേ നല്ലത് തടസ്സം ഇല്ലാതെ വേസ്റ്റ് പോകാൻ
    സംശയം ചോദിച്ചത് ആണേ
    മറുപടി പ്രതീക്ഷിക്കുന്നു

  • @rafeequeth4508
    @rafeequeth4508 Před 2 lety

    പൈപ്പ് എത്ര ഇഞ്ച് ആണ്

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety +1

      3/4" 🙏Thank you🙏

    • @ravindran.uravindran.u6901
      @ravindran.uravindran.u6901 Před rokem

      @@mrtechnemmara7454 സൂപ്പർ യൂറോപ്പിയൻ ക്ലോസേറ്റ് ന്റെ ഫ്ലഷ് വൃത്തിയാക്കി ശേഷം വെള്ളം സ്പീഡിൽ പോകുന്നില്ല എന്തായിരിക്കും പ്ലസ് ഹെല്പ് മി.

  • @antonymf7511
    @antonymf7511 Před 2 lety

    4"elbow അല്ല short bend ആണ് നല്ലത്.

  • @rahulph4698
    @rahulph4698 Před 2 lety

    കോമൺ വാഷ്ബേസൺ വെസ്റ്റ് ലൈൻ ഒരിക്കലും ട്രാപ്പിൽ കയറ്റരുത് സ്മെല്ല് വരും

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      ഇല്ല കാരണം ട്രാപ്പിൽ ഡോർ ഉണ്ട് മിക്കവാറും വീട്ടിൽ കൊടുക്കുന്നുണ്ട് 👍👍

    • @mrtechnemmara7454
      @mrtechnemmara7454  Před 2 lety

      സ്മെൽ വന്നിട്ടില്ല 👍

  • @anishkumarg6397
    @anishkumarg6397 Před rokem

    I) ഷവർ കോക്ക് മാറേണ്ടി വന്നാൽ ടൈൽ പൊളിക്കേണ്ടി വരില്ലേ ? ടൈൽ ന് പുറത്ത് സെറ്റ് ചെയ്യാവുന്ന angle cock പോലെ എന്തേലും shower set up ഉണ്ടോ ? 4" elbow, shower cock, angle cock Brass type ഉം Plastic type ഉം ഒക്കെ വില എന്ത് വരും?
    2) Closet 9.5 inch അല്ലാതെ സാദാ ടൈപ്പും സ്യൂട്ട് ടൈപ്പും വക്കാൻ പറ്റിയ മറ്റ് കുറഞ്ഞ അളവുകൾ ഉണ്ടോ ? 4 " അകലത്തിൽ Same സാദാ ടൈപ്പ് വക്കാൻ പറ്റുമോ

    • @vinodareekara7457
      @vinodareekara7457 Před 10 měsíci

      നാല് ഇഞ്ച് സൈസ് ഇപ്പോൾ വിപണിയിൽ ഉണ്ട്

  • @soulgaming4192
    @soulgaming4192 Před 3 měsíci

    Piping and plumbing difference entha?

  • @M19176
    @M19176 Před 6 měsíci

    👍