സമൂഹ മാധ്യമങ്ങളിൽ തരംഗമായി പണിയ വിഭാഗത്തിലെ ദമ്പതിമാരുടെ വൈറൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട്

Sdílet
Vložit
  • čas přidán 18. 05. 2024
  • സമൂഹ മാധ്യമങ്ങളിൽ തരംഗമായി പണിയ വിഭാഗത്തിലെ ദമ്പതിമാരുടെ വൈറൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; പിന്നിൽ വനിതാ ഫോട്ടോഗ്രാഫർ ആതിര ജോയ് | Maternity Photoshoot
    #MaternityPhotoshoot #ViralPhotography #24News

Komentáře • 182

  • @binduvinod9616
    @binduvinod9616 Před 14 dny +468

    നമ്മുടെ കേരളത്തിലെ രണ്ടു പെണ്ണുങ്ങൾ.. ഒരാൾ അവരുടെ മുന്നോട്ടുള്ള ആഗ്രഹം വ്യക്തമായി പറയുന്നു. മറ്റേ ആൾ നേരെ നോക്കാൻ തന്നെ പേടിക്കുന്നു.. ജീവിതസാഹചര്യം മാത്രം ആണ് രണ്ടു വ്യക്തികളെയും ഇങ്ങനെ മാറ്റുന്നത്.. രണ്ടാൾക്കും ആശംസകൾ.❤

  • @FarijaSamad
    @FarijaSamad Před 14 dny +335

    എന്തെ അവരും മനുഷ്യരല്ലേ.. അവരും എൻജോയ് ചെയ്യട്ടെന്ന്.. അവർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ

  • @manjunitheeshmanjunitheesh890

    ഞാനും പണിയ വിഭാഗം വയനാട് ഉള്ള വ്യക്തിയാണ് അധ്യാപികയാണ്. ഞാനും പലപ്പോഴും ചിന്തിക്കും ക്രിസ്ത്യൻ ,ഹിന്ദു, മുസ്ലീം വിഭാഗങ്ങളിലും സബ് കാസ്റ്റുണ്ട് എന്നാൽ എന്തേലും News report കൾ വരുമ്പോൾ പണിയവിഭാഗത്തെ മാത്രം എന്തിനാ പണിയ, എന്ന ജാതിചേർത്തു പറയുന്നത്.

    • @neethu2666
      @neethu2666 Před 13 dny

      Athe

    • @nuhmanthennala2882
      @nuhmanthennala2882 Před 12 dny +3

      ഇതിനെതിരെ കേസ് കൊടുത്തുകണം

    • @jprakash7245
      @jprakash7245 Před 12 dny +6

      'ആദിവാസി ദമ്പതികളുടെ വൈറലായി മറ്റേണിറ്റി ഫോട്ടോ ഷൂട്ട്'... എന്നാക്കിയാൽ ok ആണോ?!

    • @muhammedalimamu8776
      @muhammedalimamu8776 Před 11 dny +2

      Anganey ivarey samoohathil ninnu maati nirthendavar alla avar ee bhoomiyudey eaatravum aduthavara manasil nanma ullavar nalla manusiar eeathu samayathum oru peanninu dairyamayi poakam avarudey aduth peadikenda

    • @user-pk6mm2kn6m
      @user-pk6mm2kn6m Před 11 dny +4

      ഞാനും പണിയ വിഭാഗം.. വയനാട് മീനങ്ങാടി. രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഇൽ ജോലി ചെയ്യുന്നു.... ഞാനും ഓർക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാനോ. വിദേശത്തു പോകാനോ, ശ്രമിക്കാതെ ഇന്നും ജാതിപേരിൽ കുരുങ്ങി, ലഹരിക്ക് അടിമപ്പെട്ട്, രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുത്ത് ഒരു ജനത നശിക്കാൻ തുടങ്ങുകയാണ്, എനിക്ക് അറിയാവുന്നവരെ ഉപദേശിക്കുകയും motivate ചെയ്യാനും ശ്രമിക്കാറുണ്ട്..മറ്റുള്ളവർ ജാതിപേര് വിളിച്ചു കളിയാക്കാതെ ഇരിക്കണമെങ്കിൽ അത് മാറ്റി എടുക്കാൻ നമുക്കെ പറ്റുള്ളൂ.. സമൂഹം മാറുന്നതനുസരിച്ചു പുതിയ തലമുറ എങ്കിലും മാറട്ടെ ഇല്ലെങ്കിൽ അവരും പണിയർ എന്ന പുച്ഛത്തോടെ ഉള്ള വിളി കേൾക്കേണ്ടി വരും

  • @sreeharisree8509
    @sreeharisree8509 Před 11 dny +16

    തന്റെ ജാതിപേര് കാരണം അറിയപ്പെടുന്നെങ്കിൽ അത് നല്ലതല്ലേ. ഞാൻ oru പുലയ ജാതിയിൽ പെട്ട പെൺകുട്ടിയാണ് ❤️

  • @jino401
    @jino401 Před 14 dny +377

    പണിയ വിഭാഗം എന്നു പറഞ്ഞാൽ അവർ മനുഷ്യർ അല്ലെ 🤔

    • @binduk245
      @binduk245 Před 14 dny +29

      Sc/St എന്ന് പറഞ്ഞാൽ മനുഷ്യരല്ല. ഇപ്പോഴാണോ മനസിലായെ. ഞാൻ sc വിഭാഗം ആണ്

    • @maveligarage4311
      @maveligarage4311 Před 14 dny +16

      വിഭാഗം എന്തിനാ പറയുന്നേ 24 ന്റെ മാധ്യമം. എന്തോ എന്തരോ. ഉടായിപ്പ്പുകൾ

    • @user-nj5qc4jv7s
      @user-nj5qc4jv7s Před 14 dny +1

      Njnum st paniyar😂😂❤❤

    • @railfankerala
      @railfankerala Před 14 dny

      ​Pine ningal Animals aano
      Entuvade parayune🥴🥴🥴​@@binduk245

    • @jino401
      @jino401 Před 14 dny +8

      @@binduk245 അതെന്നാ മനുഷ്യർ അല്ലാത്തെ. അവരുടെ ശരീരത്തിൽ രക്തത്തിന് ചുവന്ന കളർ അല്ലെ. ജാതിയും മതവും നോക്കാതെ നല്ല മനസ്സിന് ഉടമ ആയിരിക്കുക അതാണ് ആവശ്യം. അതാണ് ഞാൻ പഠിച്ചിട്ടുള്ളത്

  • @elsaannaphilip1518
    @elsaannaphilip1518 Před 14 dny +69

    Photos = 👍, caption = 👎

  • @DileepmohanDilu
    @DileepmohanDilu Před 14 dny +171

    ഒരു നേരത്തെ ഭക്ഷണം പോലും അവർക്ക് വാങ്ങിച്ചു കൊടുക്കാൻ ഇവിടെ പൂ.... ഇല്ല. അവർക്ക് കിട്ടുന്ന എല്ലാം അടിച്ചുമാറ്റി തിന്നു കൊഴുത്തു. അതും മതിയാവാതെ. അവരെ വിറ്റ് കാശ് ആക്കുന്ന പുതിയൊരു ഐറ്റം.

  • @user-sw7iy3gr7b
    @user-sw7iy3gr7b Před 13 dny +12

    ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം

  • @advshinubabu1000
    @advshinubabu1000 Před 14 dny +143

    വിഷയ ദാരിദ്ര്യമുണ്ടേൽ വേറെ എന്തേലും പണി ചെയ്യ്തു ജീവിക്കു ..പറയനായാലും , പുലയനയാലും ,പണിയനയാലും മനുഷ്യരല്ലേ ...

  • @diyadileepkumar
    @diyadileepkumar Před 14 dny +46

    ആദിവാസി ക്ഷേമം എന്ന് പറഞ്ഞു ഇതുവരെ ചിലവഴിച്ച തുക ഉണ്ടെങ്കിൽ അവരില്‍ ഓരോതര്‍ക്കും 20 ലക്ഷം വീതം കൊടുക്കാൻ ഉണ്ടായിരുന്നു,ഒരു സര്‍ക്കാരും അവരോട് നീതി പുലര്‍ത്തിയില്ലാ

  • @user-rd4xu1pp5r
    @user-rd4xu1pp5r Před 14 dny +11

    അടിപൊളി ♥️

  • @itsmeishani
    @itsmeishani Před 14 dny +66

    Nth vrithiketta captions aanu Maapree😬😬😬

  • @geethajayakumar8564
    @geethajayakumar8564 Před 14 dny +10

    ബ്യൂട്ടിഫുൾ pics

  • @ruksana3855
    @ruksana3855 Před 11 dny +7

    Sharanya ente classmate aayirunnu.. Aval pettenn mindiyillenkilum koott ayikkazhinjal nannayi samsarikkum. Ithupole oru avasaram avalkk nalkiyathil sandosham 🥰

  • @Priyaismy
    @Priyaismy Před 14 dny +8

    Avrkum inganoru avasaram koduthadhil abimanika ❤😊

  • @user-on5om8ku6p
    @user-on5om8ku6p Před 14 dny +7

    Super ❤❤❤❤

  • @Secularindia115
    @Secularindia115 Před 14 dny +36

    സങ്കടം തോന്നുന്നു സാമൂഹികമായ പിന്നോക്കാവസ്ഥ (sc St ആദിവാസി) ഇവരെന്ന് മറികടക്കും

    • @anupamaanu6142
      @anupamaanu6142 Před 14 dny +1

      അസാധ്യമാണ്

    • @SavithaR-pk1hu
      @SavithaR-pk1hu Před 12 dny +1

      education നന്നായി കിട്ടിയാൽ ഇത് മറികടക്കാൻ കഴിയും അവർ ചൂഷണം ചെയ്യുന്നു എന്ന് മനസിലാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല

    • @user-pk6mm2kn6m
      @user-pk6mm2kn6m Před 11 dny

      അതിന് അവർ തന്നെ വിചാരിക്കണം... എന്നു ഒരു പണിയ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 14 dny +3

    അടിപൊളി

  • @arkkaanzfrancis7328
    @arkkaanzfrancis7328 Před 12 dny +1

    She looks really beautiful 😍

  • @shafidammam
    @shafidammam Před 14 dny +25

    അവരും മനുഷ്യർ അല്ലെ എന്തിനാ വേർതിരിവ് കാണുന്നത് 👍🏻

  • @sreechitra9101
    @sreechitra9101 Před 14 dny +21

    അതെന്താ കശുള്ളവർക്ക് മാത്രമേ ഇതെക്കെ പറ്റു

  • @vineeshmp9827
    @vineeshmp9827 Před 14 dny +7

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 13 dny +1

    അടിപൊളി♥️♥️♥️♥️

  • @jithinsinghsingh1595
    @jithinsinghsingh1595 Před 14 dny +24

    എന്തിനാ പ്രത്യേക വാർത്ത ആക്കുന്നത്? അവരും മനുഷ്യർ അല്ലേ 🙄🙄🙄

  • @anithak3020
    @anithak3020 Před 14 dny +5

    ❤❤❤❤❤ super

  • @arunnp4240
    @arunnp4240 Před 13 dny

    A mind blowing visuals ❤❤

  • @bmc1745
    @bmc1745 Před 14 dny +10

    Why the caste name?

  • @anishjames144
    @anishjames144 Před 14 dny +36

    അവർക്ക് എന്തെങ്കിലും ഒര് സഹായവും സന്തോഷവും ഉള്ളത് വല്ലോം ചെയ്തു കൊടുത്താൽ പുണ്യം കിട്ടും 😇

  • @TheEnforcersVlog
    @TheEnforcersVlog Před 14 dny +2

    സാധാരണ മനുഷ്യർ

  • @Shibinbasheer007
    @Shibinbasheer007 Před 14 dny +1

    Aiwa💙🍀

  • @meenuraj999
    @meenuraj999 Před 14 dny +3

    ❤❤❤

  • @devudraj2302
    @devudraj2302 Před 14 dny +6

    Nanamille oru chanalayitt koodi ingane caste paranju title idaan.

  • @user-sj6db2dg5s
    @user-sj6db2dg5s Před 14 dny +1

    Beautiful...👍👍❤️❤️🥰🥰🌹🌹

  • @LK-gf7fv
    @LK-gf7fv Před 13 dny +2

    അവർ മനുഷ്യൻ മര ല്ലേ

  • @WestendProductionandMarketing

    Humanist Athira Madam👍👍♥️♥️Hatsoff 👌👍

  • @ThouheedaKp-vj2wr
    @ThouheedaKp-vj2wr Před 14 dny +2

    ♥️♥️

  • @rakhik2910
    @rakhik2910 Před 14 dny +13

    Why their caste got mentioned.

  • @snehamebil9644
    @snehamebil9644 Před 14 dny +2

    👌👌👌👌

  • @user-yu3tq5oy3p
    @user-yu3tq5oy3p Před 14 dny +2

    ❤❤❤❤

  • @AswathyAswathy-fr2zv
    @AswathyAswathy-fr2zv Před 12 dny +1

    Suppar❤️

  • @GiriVV-nx1yx
    @GiriVV-nx1yx Před 14 dny +25

    ആ പാവങ്ങളെ വെറുതെ വിട്. പണവും, പ്രസക്തിയും ലക്ഷ്യം.

  • @kunjambujoppu1785
    @kunjambujoppu1785 Před 14 dny

    ❤superb

  • @user-nc7hp3rl6q
    @user-nc7hp3rl6q Před 14 dny +4

    Nalla kariyamanu nigal chethathu parayaan vakkillaa mem sppr❤❤❤

  • @sreejeshsreesudhi-km9tc
    @sreejeshsreesudhi-km9tc Před 14 dny +11

    ഇവിടെ ആരാണ് ഫേമസ് ആയത്

  • @teddyr4475
    @teddyr4475 Před 14 dny

    Supper❤❤❤❤❤❤❤❤❤

  • @user-tn5os5xk1t
    @user-tn5os5xk1t Před 10 dny

    ഇരിക്കട്ടെ ഒരു കുതിരപവൻ ലൈക്ക്

  • @Iamhere840
    @Iamhere840 Před 14 dny +5

    Chechik contentinu cheythathu😂😂viral akanulla trick 😮Chechi avark enthelum nutritional aya food enthenkilum medichu kodukk…

  • @VijeeshKumar-lz3iw
    @VijeeshKumar-lz3iw Před 13 dny +2

    Nice photo📷❤❤ cute couple god bless you❤

  • @ratheeshratheesh2844
    @ratheeshratheesh2844 Před 14 dny +1

    ❤❤❤🤗

  • @jishakottarathil3945
    @jishakottarathil3945 Před 12 dny +1

    Manushyar ennu parayuuuu

  • @maheshkumarmadhavan378
    @maheshkumarmadhavan378 Před 12 dny +1

    അതിനു ആവർക്ക് അറിയില്ല ഇത്ര ഫേമസ് ആവും എന്നു... ഇപ്പോൾ ഫേമസ് ആയപ്പോൾ അയ്യോ സേട്ടാ ഞാൻ ആണ് ee👍🏾ഫോട്ടോ എടുത്തത് 😬😬

  • @abhiramiraveendran
    @abhiramiraveendran Před 13 dny +1

    Why mentioning caste

  • @Star-xw8ct
    @Star-xw8ct Před 12 dny

    Caption ottum sheri ayilla...

  • @asvlin97
    @asvlin97 Před 14 dny +2

    Photokollam nannayidund natural 🧡😊.
    actually ethupulla photoshoot yenthina hype 👍🏻 ellam venm but avishythinu save the date kk cash mudaki over akki last marriage kazhiympol piriyunnu aappo ithunnum kannanailla😐 but ellamm akam over akathirunnal

  • @shajithck5307
    @shajithck5307 Před 14 dny +11

    നിനക്ക് വേണ്ടത് കിട്ടിയല്ലോ, ഉളുപ്പ് എന്നത് കേരളീയ പൊതു സമൂഹത്തിന് മുന്നിലേക്ക് വെയ്ക്കുന്ന ചോദ്യമാവട്ടെ, അവനവൻ്റെ റീച്ചിനു വേണ്ടി ഉപയോഗിക്കപേടേണ്ടുന്ന ഉപസമൂഹമല്ല കേരളത്തിലെ ദളിത് സമൂഹം. ഇതോണ്ട് ഒരിക്കലും ഈ സ്ത്രീ രക്ഷപെടില്ല

  • @vaiganandha5431
    @vaiganandha5431 Před 14 dny

    Good

  • @anjaliav6696
    @anjaliav6696 Před 12 dny

    Ellavarum manushyaraahu he... Allathe oro vibhagam enn tharam thirich parayunnath enthinaanu????

  • @anandachuachu1513
    @anandachuachu1513 Před 14 dny

    ❤❤❤❤❤❤

  • @aneeshpullur
    @aneeshpullur Před 7 dny

    ഓരോ ദിവസം ഓരോ ജാതിയിലെ ആള്കാരുടെ വീഡിയോ ഇടണം ....ചാതുർ വർണ്യം തിരിച്ചു കൊണ്ട് വരണം 😊

  • @swapnarosy6172
    @swapnarosy6172 Před 11 dny

    👍👍

  • @susanthomasthomas420
    @susanthomasthomas420 Před 12 dny

    Costum valare mosham bakki adipoli

  • @saamjiji2255
    @saamjiji2255 Před 14 dny +10

    "Paniya vibhagaam" enn eduthu parayan avarentha manushyar alley. Avark ithellam anyam nilkunna kaalam aano. Jathi kettipidich irikkunna kaalam kazhinju. Aneesh and sister keep going on. Ithokke oru vartha aayi boost kodukumbozhaanu jaathi bhetham ipozhum undenn thonnipokunnath.

  • @rajeenarajeenaanvar3028

    👍👌

  • @udayannellikkoth4892
    @udayannellikkoth4892 Před 11 dny

    🎉🎉🎉

  • @jijumc624
    @jijumc624 Před 14 dny +8

    എന്താ പണിയർക്ക് ഇതു പറ്റില്ലേ....

  • @Cheravamsham
    @Cheravamsham Před 14 dny +6

    അടിപൊളി 🥰🥰🥰

  • @Krish2471-fe9to
    @Krish2471-fe9to Před 9 dny

    Caption is wrong, no need to include the caste in the caption

  • @appuappu669
    @appuappu669 Před 14 dny

    Athushari appo alkkarde shradda kittan anu..udesham enthanegilum ...avark oru santhosham ayalloo
    .

  • @prmasoman1483
    @prmasoman1483 Před 14 dny

    ഹഹഹഹ നല്ല രീതി ഇവള് ചെക്കൻ ഇനിയെൻകിലും മാറടോ ഫോട്ടോഗ്രാഫറേ😮😮😮

  • @FirozP-kj1ix
    @FirozP-kj1ix Před 12 dny

    വയനാട് ... അതു ,,, അവരും ,,, കൂടിയുള്ളതാണ് ,,,, നമ്മുടെ ,,, സ്വന്ദം ,,, ആദി വാസികൾ ,,,, അബിനഡ നം ഫോട്ടോ ഗ്രഫർക്ക് ,, 🙏🙏🙏🙏 ,,,, ഒപ്പംഎല്ലാവരെയും ,,, കണ് മുന്പിൽ എത്തിച്ച ,,, 24 , നും ,,

  • @aarshamohandas2499
    @aarshamohandas2499 Před 14 dny

    Paniya vibhagam paranjal enthanu

  • @unaise.vayattu8306
    @unaise.vayattu8306 Před 10 dny +1

    ❤❤❤❤👍🙋‍♂️

  • @happpyhappy6226
    @happpyhappy6226 Před 14 dny +1

    Mosham comment edaruth enna nirdhesham ningal kanikkunnu.. Ennal ningal nth nanamketta caption aane ee ettekkunne..ulupp venam ktoo

  • @balachandranreena6046
    @balachandranreena6046 Před 13 dny

    👌👌👌👌ethu meternity shoottum ithu pole thanne ullu..Ithil ever nalla manyamaya dress anu dharichirikkunnathu.. Ningalude presasthikkanengil ithu athra nalla karyam alla..

  • @user-nj5qc4jv7s
    @user-nj5qc4jv7s Před 14 dny +1

    Jathi parajall kuttam enthellum aavasyaghallk oro office kerendi vannall jathi sartificett Frist chodikkum😂😂 njnum st aanee❤❤❤

  • @user-jz4zq3gk3t
    @user-jz4zq3gk3t Před 14 dny

    Castene egana eduthuparayunnath enthopola

  • @shijinlalnarippatta3821

    Avark photo edukan padilla enonum illa photo grapharkum chanalinum vedyi avare bhaliyadakknu

  • @anjuanjuuus353
    @anjuanjuuus353 Před 10 dny

    ❤❤aaaa kunjuu vavayudee pic edukanamm❤

  • @comradeleppi2000
    @comradeleppi2000 Před 14 dny

    Nalla cute kutty

  • @runwinter..0202
    @runwinter..0202 Před 14 dny +10

    the caption show the attitude shame 24 news , Mr SK wht is this.....consider them as humans .

    • @abhin_5435
      @abhin_5435 Před 14 dny +1

      Avar enthu captain aanu ittathu ippam edit cheytu ennu thonunnu aathyam enthu captain aayirunnu

    • @runwinter..0202
      @runwinter..0202 Před 14 dny +2

      samuhiga mathiya mangalil viral aya Adivasi denbadigalude variety photoshoot kinda cringe one!!! they hvnt changed ... they will never change

  • @satheeshchaliyath6165
    @satheeshchaliyath6165 Před 14 dny +7

    Avare paniya vibhagam ennu. Parayale.

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 13 dny +1

    ഇവിടെ ജാതിയുടെ പേര് പറയണ്ട ആവശ്യമുണ്ടായിരുന്നോ

  • @aswathi_vishnu5901
    @aswathi_vishnu5901 Před 14 dny

    അവരെ അങ്ങനെ വിളിച്ചതിൽ എന്താണ് തെറ്റന്ന് ചോദിക്കുന്നവർക്കു വേണ്ടി... എന്തുകൊണ്ട് നായർ ദമ്പദികൾ social media yil viral ആയി എന്ന് എവിടെയും captions കാണാത്തത്..എല്ലാവരും അഅവനവന്റെ സ്വന്തം പേരിൽ അറിയപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്..എന്നാണ് എന്റെ വിശ്വാസം.. Sreekandan nair നെ പോലുള്ള വ്യക്തികൾ തലപ്പത്തിരിക്കുന്ന ഈ media, വീഡിയോ യ്ക്ക് കൊടുത്ത caption ൽ equality കാണാത്തത്തിൽ വളരെയേറെ പുച്ഛം തോന്നുന്നു..

  • @amananisar386
    @amananisar386 Před 14 dny +4

    Any give them food first ,,lack of nutrition food

  • @arununni1710
    @arununni1710 Před 14 dny

    ❤❤❤❤😘😘😘😘😘😘😘

  • @SubymolThomasSubymolThomas

    Nanamillallo jathi paranju parichayappeduthaan .enthe avaru manushyaralle kulasthreekalkku mathrame paadullu ennundo oru caption koduthekkunnu

  • @vinithaktvinitha
    @vinithaktvinitha Před 14 dny

    ഇതുകൊണ്ട് ചാനലുകൾ പണം ഉണ്ടാക്കുക എന്നല്ലാതെ ഈ കുടുംബത്തെ രക്ഷപെട്ടുത്താൻ ആണ് എങ്കിൽ ശരി, പക്ഷെ പലതും വാർത്തയാക്കി ചാനൽ റേറ്റ് കൂട്ടി പണം കൊയ്യുന്നതിന്റ 50% ഇവർ കൊടുത്തു അവരെ രക്ഷിക്കണം

  • @helengomes3047
    @helengomes3047 Před 11 dny

    Ellavarkkum mohangal unde

  • @sureshsaga9070
    @sureshsaga9070 Před 8 dny

    പഴയകാലത്ത് തൊഴിൽ പരമായി സമൂഹങ്ങളെ തരംതിരിച്ചിരുന്നതിനെ ഇന്നത് ജാതിയായി തരംതിരിച്ച് കാണുന്നു.ജനങ്ങളുടെ കാഴ്ചപ്പാടാണ് മാറേണ്ടത്.

  • @geethu..8018
    @geethu..8018 Před 14 dny +5

    എന്തിനാ ഇങ്ങനെ പരിചയപ്പെടുത്തുന്നത് maternity shoot അവർ ചെയ്താൽ എന്താ കുഴപ്പം? Aash posh ആയിട്ടുള്ളവർക്കേ ഇതൊക്കെ ചെയ്യാൻ പറ്റു എന്നാണോ? This is a clear case of social discrimination.

  • @komodoalpha
    @komodoalpha Před 13 dny +1

    ഞങ്ങൾ ജാതീയതക്കെതിരെ ആണ് 🤭🤭🤭

  • @jocreations5803
    @jocreations5803 Před 14 dny

    🥰🥰😘❤️🥰🥰😘😘😘

  • @manjushamanjusha2060
    @manjushamanjusha2060 Před 14 dny +4

    ഫോട്ടോ 👌 ക്യാപ്ഷൻ 👎

  • @bipzaagi551
    @bipzaagi551 Před 14 dny

    Using vulnerable

  • @Shemeemak123-mr1im
    @Shemeemak123-mr1im Před 11 dny

    Enthinan avare ingane paniyavibhagham enn paranj news parayunne jadhi parayaruth enn parayunna ee samooham thanne avare angane parayunne

  • @drishyamol2456
    @drishyamol2456 Před 13 dny +2

    ഏതാ അങ്ങനൊരു വിഭാഗം. അവരും മനുഷ്യരല്ലേ

  • @AnonymousEAT
    @AnonymousEAT Před 14 dny +4

    എല്ലാവരും മനുഷിയ ഗണം

  • @surejss8726
    @surejss8726 Před 11 dny

    Ithentha onakka chullikk garbhamo

  • @mekhasamuel
    @mekhasamuel Před 14 dny +2

    ന്ത്‌ caption ആടോ.... 😡😡😡😡😡😡

  • @minisuresh3144
    @minisuresh3144 Před 12 dny +1

    അവരെ ഉപയോഗിച്ച് ഇവര് റീച്ച് കൂട്ടി... അല്ലാതെ ഇതിൽ എന്ത് സമൂഹ നന്മ 🙄🙄🙄