ഒരു പ്രവാസി ഭാര്യെനെ കുറിച്ച് ഇങ്ങള് എത്താ കരുതീക്ക്ണത് 😞?ഈ പ്രവാസി ഭാര്യ ചെയ്തത് കണ്ടോ..

Sdílet
Vložit
  • čas přidán 22. 09. 2022
  • #santhoshandfamily#
    ഈ ചാനൽ നിങ്ങൾക്ക് ഇഷ്ട്ടായാൽ സബ്സ്ക്രയ്ബ് ചെയ്യാനും ലൈക്ക് അടിക്കാനും മറക്കരുതേ.. 🙏🙏🙏

Komentáře • 67

  • @sabiviog6323
    @sabiviog6323 Před rokem +9

    ഇത് നല്ല കാര്യ തന്നയാ ഞാനും ഇങ്ങനെ കൊറെ പൊന്ന് ഉണ്ടാക്കീ ക്ക് - പക്ഷെ ഇങ്ങനെ ഞമ്മള് അത്രയും ചിലവ് ചുരുക്കിബാക്കി വെച്ചാൽ ഞമ്മക്ക്പൈസ അതികമായത് കൊണ്ടാണ് എന്ന് അവര് പറയും. പിന്ന പൈസ കൊറച്ച് കളയും . എന്റെ അനുഭവമാണ്

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před rokem +6

    സത്യം എപ്പോഴും പ്രവാസിയുടെ ഭാര്യമാര് ഒരു കരുതൽ കൈയ്യിൽ കരുതും പ്രവാസിയുടെ കഷ്ടപ്പാട് അറിഞ്ഞ് ജീവിക്കുന്നവൾ ആയിരിക്കണം പ്രവാസിയുടെ ഭാര്യയും, മക്കളും ... ഈ കഥ ഒരു പാട് ഇഷ്ടമായി

  • @dhiyaanddanie7888
    @dhiyaanddanie7888 Před rokem +3

    രണ്ടാളും റൊമാന്റിക് പൊളിക്കുന്നുണ്ട്. ❤️❤️❤️സൂപ്പർ 🌹

    • @santhoshandfamily
      @santhoshandfamily  Před rokem

      😄താങ്ക്യൂ... മുത്തുമണി 🥰🥰🥰🥰🥰

  • @Enteswapnakoodu-p9k
    @Enteswapnakoodu-p9k Před rokem +1

    ഇങ്ങള് രണ്ടാളും തരക്കേടില്ലല്ലോ സൂപ്പർ ഇത്തിരി പിശുക്കത്തരം എല്ലാത്തരും വീട്ടമ്മമാർക്കും ഉണ്ട്😉

  • @ashrafpoovathi5072
    @ashrafpoovathi5072 Před rokem

    അടിപൊളി skit നല്ലൊരു msg

  • @Happylifewithsree26
    @Happylifewithsree26 Před rokem +1

    ഇങ്ങനെ ഒക്കെ തന്നെ ആണ് ഭൂരിപക്ഷം സ്ത്രീകളും ചിലവിനു കിട്ടുന്ന cashil നിന്നും കുറച്ച് മിച്ചം പിടിക്കും 👏👏

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem

    Katta waiting aayirunnu😘😘

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ മുത്തേ 🥰❤️❤️❤️❤️

  • @dilnah548
    @dilnah548 Před rokem

    Polichu🥰🥰🥰

  • @farsanashafeeq3723
    @farsanashafeeq3723 Před rokem +2

    First 😍😍😍😍❤️❤️

  • @babyjames1079
    @babyjames1079 Před rokem

    Adipoli Video

  • @hamzakattachira194
    @hamzakattachira194 Před rokem

    അടിപൊളി

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ മുത്തേ 😍😍😔❤️❤️❤️

  • @richuayshu
    @richuayshu Před rokem

    സൂപ്പർ 🥰🥰🥰🥰🥰👌👌

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ... മുത്തേ ❤️❤️❤️❤️

  • @sajinafaisal5212
    @sajinafaisal5212 Před rokem

    Supper

  • @MuhammedAli-zw3jw
    @MuhammedAli-zw3jw Před rokem +1

    waiting

    • @santhoshandfamily
      @santhoshandfamily  Před rokem

      താങ്ക്യൂ മുത്തേ..... 😍😍😍😍😍

  • @afsalappu440
    @afsalappu440 Před rokem

    അടിപൊളി ആയി

  • @mohammedmidlaj7953
    @mohammedmidlaj7953 Před rokem +2

    Video daily idanam muth manikale ❤️🥰🥰

    • @santhoshandfamily
      @santhoshandfamily  Před rokem

      നോക്കാം മുത്തേ ♥️♥️♥️♥️

  • @shemeenakp3495
    @shemeenakp3495 Před rokem

    Adipoli

  • @shimnashahid652
    @shimnashahid652 Před rokem

    Supr

  • @farsanashafeeq3723
    @farsanashafeeq3723 Před rokem +7

    ഇങ്ങനെ വേണം പ്രവാസി ഭാര്യ ആയാൽ 🤗🤗🤗🤗🤗😍😍

    • @santhoshandfamily
      @santhoshandfamily  Před rokem +1

      😍😍😍♥️♥️♥️♥️👍👍👍👍👌👌

  • @mariyashaji5653
    @mariyashaji5653 Před rokem

    കട്ട waitingilaayirinnu

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před rokem

    നല്ല സ്റ്റോറി 🥰👍

    • @santhoshandfamily
      @santhoshandfamily  Před rokem

      🙏🙏താങ്ക്യൂ മുത്തേ 😍😍❤️❤️❤️

  • @shahanarafeeq3966
    @shahanarafeeq3966 Před rokem +1

    വെയ്റ്റിംഗ് ആയിരുന്നു

  • @farsanaifarsana9503
    @farsanaifarsana9503 Před rokem

    Hai

  • @sumayyam7487
    @sumayyam7487 Před rokem

    Hi

  • @nattilekrishikkar6401
    @nattilekrishikkar6401 Před rokem +2

    നിങ്ങൾക്ക് സുവർണവസരം വരാൻ പോകുന്നു....... അടുത്ത വർഷം... നിങ്ങൾ വേറെ ലെവലിൽ അറിയപ്പെടും.... അഭിമാന നിമിഷങ്ങൾ അടുത്ത് കൊണ്ടിരിക്കുകയാണ്..... ഇനി വേറെ രീതിയിലുള്ള കഥാ പത്രങ്ങൾ ചെയ്യണം... ഈ മലപ്പുറം സ്റ്റയിൽ നല്ലതാണ് പക്ഷെ അതിൽ തന്നെ ആ ഭാഷയിൽ തന്നെ ഒതുങ്ങരുത്... ഹിന്ദു കഥാപാത്രവും ക്രിസ്ത്യൻ കഥാപാത്രവും പലതും ചെയ്യണം... ഇനി സ്റ്റോറി ടോപിക് മാറ്റി പിടിക്കണം... നിങ്ങൾ ഫാഫിലി കഴിവുള്ള കലാക്കാന്മാരാണ്... അതിൽ യാതൊരു സംശയവുമില്ല...... GOD blessing

    • @santhoshandfamily
      @santhoshandfamily  Před rokem +2

      ഓക്കേ മുത്തേ ഇങ്ങനെയുള്ള വാക്കുകളാണ് ഞങ്ങളെ വീണ്ടും വീഡിയോ ഇടാനുള്ള ഉന്മേഷം പറഞ്ഞ് തന്നതിന് വളരെ നന്ദി

  • @vlogvalley9057
    @vlogvalley9057 Před rokem

    Ed Polechu

  • @hamzakattachira194
    @hamzakattachira194 Před rokem

    റസിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള വരവാ കുഞ്ഞിമ്മു ഇജ്ജി വിട്ടു കൊടുക്കരുത് ട്ടാ

  • @safumanu
    @safumanu Před rokem +1

    വ്യർത്തികെട്

  • @ridhanasrin7849
    @ridhanasrin7849 Před rokem +1

    🤮🤮🤮🤮