ഏകീകൃത കുർബാന..സമവായമായെങ്കിലും സംഘർഷം | Clash at St. Mary's Forona Church | Tripunithura |

Sdílet
Vložit
  • čas přidán 6. 07. 2024
  • തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷം. ഏകീകൃത കുർബാന അനുകൂലികളും ജനാഭിമുഖ കുർബാന അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച പള്ളിയിലെ സിയോൻ ഓഡിറ്റോറിയത്തിൽ ജനാഭിമുഖ കുർബാന അനുകൂലികൾ സംഘടിപ്പിച്ച ഫൊറോന വിശ്വാസ സംഗമത്തോടനുബന്ധിച്ചാണ് പള്ളിവളപ്പിൽ സംഘർഷമുണ്ടായത്. #Tripunithura #ForonaChurch #malayalamlatestnews #ME008 #MM004

Komentáře • 114

  • @SajiKurian-uo7hk
    @SajiKurian-uo7hk Před 8 dny +19

    മാർപ്പാപ്പയെ അനുസരിക്കാൻ തയാറാല്ലാത്തവർ എങ്ങിനെ സഭയിലെ അംഗങ്ങളെ അനുസരണ പഠിപ്പിക്കും

  • @sjcmusicz8762
    @sjcmusicz8762 Před 8 dny +31

    ഈ പിശാച് വിമതന്മാർ ഈ സഭയെ നശിപ്പിക്കും.

  • @josephtc3089
    @josephtc3089 Před 8 dny +9

    സീറോ മലബാർ സഭ പൗരസ്ത്യ പാരമ്പര്യം വീണ്ടെടുത്തത്തിൽ പാരമ്പര്യവാദികൾക്ക് സന്തോഷിക്കാം! നമ്മുടെ സഭയിലും പൗരസ്ത്യ സഭയിലെ പ്പോലെ തമ്മിലടി തുടങ്ങാൻ കഷ്ടപ്പെട്ടവർക്ക് കർത്താവ് പ്രതിഫലം നൽകട്ടെ!

  • @SP-ue1eo
    @SP-ue1eo Před 8 dny +14

    ഇതിൻറെ ഒക്കെ പുറകെ നടക്കാനും ജനങ്ങൾ ഉണ്ടല്ലോ. കഷ്ടം

  • @thomasjoseph9431
    @thomasjoseph9431 Před 8 dny +40

    തർക്കമുള്ള പള്ളികളിലെ അൾത്താര അവിടെ നിന്നും മാറ്റി മദ്യഭാഗത്ത് നിർമ്മിക്കുക ജനാഭിമുഖ കുർബാന കാണേണ്ടവർ ഒരു വശത്തുനിന്ന് കാണുക അല്ലാത്തവർ മറുഭാഗത്തുനിന്നും കാണുക

    • @bijoysebastian6547
      @bijoysebastian6547 Před 8 dny +3

      Good Idea 😂😂

    • @pathrosethaliyan
      @pathrosethaliyan Před 8 dny +4

      It is a jockey opinion

    • @daisythomas4978
      @daisythomas4978 Před 7 dny +1

      Adipoli

    • @thomasthomas6382
      @thomasthomas6382 Před 7 dny +1

      വേറെയും പരിഹാരമുണ്ട്.
      കാണണമെന്ന് നിർബന്ധമുള്ളവർക്ക് പോയി ഉളിഞ്ഞുനോക്കാം.
      അല്ലെങ്കിൽ സിസിടിവി ക്യാമറ പിടിപ്പിയ്ക്കാം.
      അല്ലെങ്കിൽ റെക്കോർഡ് ചെയ്തിട്ട് പിന്നീട് കാണാം.....

    • @mollymani8895
      @mollymani8895 Před 7 dny

      മദ്ധ്യ ഭാഗം

  • @MaryJoseph-e8e
    @MaryJoseph-e8e Před 8 dny +11

    ഇങ്ങനെ അടികൂടി വിശുദ്ധ കുർബ്ബാന അർപ്പിച്ചിട്ടു എന്തു കാര്യം. ആർക്ക് വേണ്ടിയാണ്.

  • @johnjoseph1080
    @johnjoseph1080 Před 8 dny +12

    ക്രിസ്ത്യാനി മലർന്ന് കിടന്നു തുപ്പുന്നു - ഏതു കുർബ്ബാന ചൊല്ലിയാൽ ക്രിസ്തു അൽത്താരയിൽ വരുമെന്ന് സഭയ്ക് തോന്നുന്നുണ്ടോ - പിശാചിന് കളിക്കാൻ ഇടം കൊടുത്തു അൽത്താരയിൽ അതാണ് ഇപ്പോൾ സംഭവിക്കുന്നത്
    യേശു കുർബ്ബാന സ്ഥാപിച്ചത് സമാധാനം ഉണ്ടാക്കുവാനാണ്
    എന്നാൽ നിങ്ങൾ കുർബാനയുടെ പേരിൽ തെരുവിൽ സമരങ്ങൾ നടത്തി
    യേശുവിനെ പിന്നേയും ക്രൂശിൽ തറക്കുന്നു
    പ്രാർത്ഥനയില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം
    പിശാച് ആരിൽ പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയുക
    ആലയം കച്ചവടസ്ഥലം ആക്കിയ അന്നുമുതൽ പ്രശ്നങ്ങൾ തുടങ്ങി-പണം മുണ്ടാക്കുന്ന വേദിയായി ആലയം ങ്ങൾ അധം പതിച്ചിരിക്കുന്നു
    . പുരോഹിതർ ഇടവകയുടെ കാവൽക്കാരനാണ് എന്ന് ബോദ്ധ്യo ആർക്കും ഇല്ലാതെ -പല കാര്യങ്ങളിൽ പ്യ പികൃതനായി പണമുണ്ടാക്കാൻ നെട്ടോട്ടമോടിയ അന്നുമുതൽ പ്രശ്നങ്ങൾ തുടങ്ങിയതാണ്

    • @elsammajohnkottackakathu8230
      @elsammajohnkottackakathu8230 Před 6 dny +1

      യേശു എപ്പോഴാണ് കുർബാന സ്ഥാപിച്ചത്??അങ്ങനെ കുർബാന സ്ഥാപിച്ചത് ആണെങ്കിൽ അപ്പസ്തോല മാർ കുർബാന ചൊല്ലേണ്ടിയിരുന്നില്ലേ...ആദിമ സഭ കൂട്ടായ്മ ആയിരുന്നു.എവിടെയെങ്കിലും ആപ്പസ്തോല പ്രവർത്തനങ്ങളിൽ കുർബാന ചൊല്ലിയതായി വായിക്കുന്നില്ല.മറിച്ച് കൂട്ടായ്മകൾ ആയിരുന്നു.ഇപ്പോൾ തോന്നുന്നു പെന്തകോസ്ത് ആണ് ശരി എന്ന്.

    • @johnjoseph1080
      @johnjoseph1080 Před 6 dny

      ക്രിസ്ത്യാനിയാണെങ്കിൽ കുർബ്ബാനയുടെ മഹത്വം അറിയുകയുള്ളു എങ്ങോട് തിരിയണമെന്ന് കർത്താവ് പറഞ്ഞിട്ടുണ്ടോ - സമാധാനം ഇല്ലാതെ ഏങ്ങോട്ട് തിരിഞ്ഞാലും യേശു അൽത്താരയിൽ വരുമെന്ന് വിശ്വസമുണ്ടോ പെരുവഴിയിൽ സമരങ്ങളും കോടതിയിൽ കേസ് കൊടുത്തുമല്ല കൂർബ്ബാന എങ്ങോട്ട് തിരിഞ്ഞ് ചെല്ലണമെന്ന് തിരുമാനിക്കുന്നതു് - ഇത് പിശാചിൻ്റെ പ്രവർത്തിയാണ് ആരിലാണ് പിശാച് കൂടിയിരിക്കുന്നതെന്ന് തിരിച്ചറിയുക

    • @evfrancis5919
      @evfrancis5919 Před 5 dny

      @johnjoseph1080 നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും ക്രിസ്തുഅൾത്താരയിൽ വരികയില്ല. ക്രിസ്തുവിൽ വിശ്വസിച്ചു ക്രിസ്തുവിനെ ആരാധിക്കാൻ ഒരുമിച്ച് കൂടുന്നവരുടെ മധ്യത്തിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്!! കിഴക്ക് സൂര്യദേവനെ നോക്കുന്നവരുടെ പുറകിൽ വന്നു നിക്കാമെന്നൊന്നും പറഞ്ഞിട്ടില്ല!!!

  • @maryjosepht4388
    @maryjosepht4388 Před 8 dny +5

    എല്ലാം കൂടി തമ്മിൽത്തല്ല്😢😢

  • @reethaanto3707
    @reethaanto3707 Před 7 dny +2

    നിയമം അനുദരിക്കാത്ത ആളുകൾക്കെതിരെ നടപടി എടുക്കാൻ കഴിയാത്തവർ ളോഹ ഊരി വീട്ടിൽ പോണതല്ലേ ശരി. ചിന്തിച്ചു നോക്ക്. വിശ്വാസികൾക്കുനെരെ നടപടി എടുക്കാൻ പണ്ടൊക്കെ എന്തോര് ഉത്സാഹം ആയിരുന്നു

  • @tojichenjoseph7866
    @tojichenjoseph7866 Před 6 dny +2

    What a generation!
    Its the last thing we want ina catholic church, beware that outsiders are watching your action and reactions 😔😔

  • @johnsoncf4623
    @johnsoncf4623 Před 8 dny +11

    നിങ്ങൾ ദൈവത്തെ അനുസരിച്ച് ജീവിക്കുവാൻ പഠിക്കുക, മുതിർന്നവരെ അനുസരിച്ച് ജീവിക്കുക, എല്ലാം ദൈവം കാണുന്നു എന്നും ഓർക്കുക, എന്തിനാണ് തർക്കം ഉണ്ടാക്കുന്നത്, എങ്ങനെ കുർബാന കണ്ടാലും ദൈവത്തെ അല്ലേ ആരാധിക്കുന്നത്, അധികാരികൾ(മാർപ്പാപ്പ) പറഞ്ഞത് അനുസരിച്ച് ജീവിക്കുവാൻ പഠിക്കുക ,നിങ്ങൾ ദൈവത്തിന്റെ മക്കൾ ആണെങ്കിൽ ക്ഷമ, ദയ, കാരുണ്യം, എന്നിവ മറ്റുള്ളവരോട് കാണിക്കുക, പിടിവാശി ഉപേക്ഷിച്ച് നല്ല ക്രിസ്ത്യാനികൾ ആയി ജീവിച്ചു മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുക,

    • @ranjitgeorge5538
      @ranjitgeorge5538 Před 7 dny

      പൊട്ടൻ....... എടൊ കുർബാന കാണുകയല്ല പങ്കു കൊള്ളുകയാണ് ചെയ്യേണ്ടത്..... താൻ സിനിമ കഥ ആലോചിച്ചു കൊണ്ട് കാണുന്നത് ആണ് ഈ കുഴപ്പം....... നീ ആദ്യം കുർബാനയിൽ പങ്കു കൊള്ളാൻ പഠിക്ക്...... ബാക്കി കാര്യങ്ങൾ താനെ മനസ്സിലായിക്കൊള്ളും

    • @JoseVachamkulam
      @JoseVachamkulam Před 7 dny

      കർത്താവ് ഈശോമിശിഹാ ജെറുസലേമിൽ രക്ഷകനായി പിറന്നു. അവർ അവനെ തിരിച്ചറിഞ്ഞില്ല. അവർ അവനെ ക്രൂശിച്ചു കൊന്നു. അവൻ സ്വർഗ്ഗാരോഹണം ചെയ്തതിനുശേഷം, പ്രവാസികളായി പോകുന്നതുവരെ പുരോഹിതർ ബലിയർപ്പിച്ചു, പക്ഷേ ദൈവം സ്വീകരിച്ചില്ല. ദേവാലയം തകർക്കപ്പെട്ടു. അവരെല്ലാവരും മറ്റു നാടുകളിലേക്ക് പ്രവാസികളായി....... ഇക്കാര്യങ്ങളെല്ലാം വല്ലപ്പോഴും ഓർക്കുക

    • @johnsoncf4623
      @johnsoncf4623 Před 6 dny

      @@ranjitgeorge5538 ആദ്യം ജനത്തിന് അഭിമുഖം ആയി , രണ്ടാമത് ദൈവത്തിന് അഭിമുഖം ആയി (ഈശോ ചെയ്തത് പോലെ )ആണ്‌, മൂന്നമതും ജനങ്ങത്തിന് അഭിമുഖം ആയി ആണ് ബലിയർപ്പിക്കേണ്ടത്

  • @Rose13136
    @Rose13136 Před 7 dny +1

    ആത്മീയ കാര്യങ്ങൾ ആത്മാവിന്റെ രക്ഷക്കാണ് അത് മനസിലാക്കാൻ പറ്റാത്ത വിമതർ

  • @reethaanto3707
    @reethaanto3707 Před 7 dny +2

    ഇത്രയും വഷളാക്കുന്നജു സഭ അധികാരികൾ ആണ്. ഇനി നിങ്ങൾ അങ്ങ് ഭരിക്ക്. പള്ളിയിൽ വിശ്വാസികൾ വന്നാലല്ലേ നിങ്ങൾ നിലനിർത്താൻ നിൽക്കുകയുള്ളു

  • @sonythoppil827
    @sonythoppil827 Před 7 dny +2

    Kashtam ...

  • @josecp1405
    @josecp1405 Před 8 dny +4

    സഭയ്ക്ക് ഒരു മേജർ ഉണ്ടായിരുന്നല്ലോ.?എവിടെ പോയി ?സാരി കൊടുക്കുവാൻ പോയേക്കാണോ? ഒരു കോമാളി ഇരിക്കേണ്ട സ്ഥാനമാണോ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം.?വഷളനായവൻ നയിച്ചാൽ ഇതല്ല ഇതിലുംമപ്പുറം നടക്കും സഭയിൽ.കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്.

    • @mathabooks15
      @mathabooks15 Před 8 dny +2

      ചേട്ടൻ സമയമുണ്ടോ ഒന്നു നയിക്കാൻ

    • @marykuttysebastian1954
      @marykuttysebastian1954 Před 8 dny

      മിസ്റ്റർ തന്നെപ്പോലുള്ള കോമാളികൾ സഭയിൽ ഉണ്ടെങ്കിൽ ഇതിൽ അപ്പുറവും നടക്കും

    • @josecp1405
      @josecp1405 Před 7 dny

      @@marykuttysebastian1954 മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവർ കോമാളികൾ ആണ്.

  • @josephkollannur5475
    @josephkollannur5475 Před 6 dny

    Oru janaabhimugam
    Oru egeekridham
    1 : 1 ❤ ❤
    Aarum tholkkunnilla ❤
    Aarum jayikkunnumilla. ❤

  • @princejohnson8095
    @princejohnson8095 Před 8 dny +2

    This people will fight for Jesus and die for Jesus, but will go to hell, because Jesus don't like violence

  • @jmatthew4313
    @jmatthew4313 Před 7 dny +1

    What are these major archbishop and other bidhops carrying inside their heads?
    What rebels say is unacceotable to any organisstion Or legal entity. Bcoz they refuse to follow a uniform practice which distinguishes SMC from other churches.
    The bishops have no guts to throw them out from SMC.

  • @josephouseph9582
    @josephouseph9582 Před 8 dny +1

    All the bishops are responsible for these problems. All the bishops and priests obliged to celebrate the holly mass facing the people same to Jesus and priests.or same before .

  • @jestinecthomas
    @jestinecthomas Před 7 dny +1

    ഞങ്ങൾ Riju Kanjookkaran മാർപ്പാപ്പ പറയുന്നതേ കേൾക്കൂ.

  • @elizabethscomfortkitchenby2363

    3 തരം കുർബാന എറണാകുളത് ജനഭിമുഖം സിനഡ്, വാശി കുർബാന

  • @elsammajohnkottackakathu8230

    എല്ലാവരും തുല്യരാണ്.ആരും നിയമാനുസൃതം അല്ല.കുറെ അധികാര മോഹികളൂടെ പേ ക്കൂ ത്തു കൾ.

  • @PrasanthKumar-i1h
    @PrasanthKumar-i1h Před 8 dny +2

    പൗരസ്ത്യ സഭക്കരെ എല്ലാ സഭയിലും ഇതു തന്നെയാണോ.. മുട്ടനാടുകളെ തമ്മിൽ തല്ലിച്ച കുറുക്കന്റെ കഥ ഓർമ്മയുണ്ടോ. ഇതിപ്പോൾ എറണാകുളം ഭാഗത്തു മാത്രമേ തമ്മിൽ വഴക്കുണ്ടാകത്തുള്ളൂ കാഞ്ഞ ബുദ്ധിയുള്ള .സിനഡ്. പണത്തിലാണ് എല്ലാരുടെയും കണ്ണ്

  • @joshyjose1625
    @joshyjose1625 Před 5 dny

    ജനാഭിമുഖ കുർബ്ബാനയാലും ഏകികൃത കുർബ്ബാനയായാലും മാർപ്പാപ്പയെ അനുസരിക്കുക. പിതാക്കൻമാർ സമവായം അല്ല നടത്തേണ്ടത് പാപ്പയുടെ കൽപ്പനയാണ്

  • @rosem3182
    @rosem3182 Před 6 dny

    നല്ലകാര്യം കുറെ എണ്ണം എന്തിനും തയാറായി ഇറങ്ങിയാൽ.... എന്ത് ചയും,??

  • @jacobpabraham9939
    @jacobpabraham9939 Před 8 dny +1

    These RC people do not know what the Bible ment for Christian faith.

    • @PrasanthKumar-i1h
      @PrasanthKumar-i1h Před 8 dny

      Only Syrian Catholic (SC), because its ruled by independent Head in Kerala. ഇവർക്ക് O വട്ടത്തിൽ .സ്ഥാപിത താല്പര്യം മാത്രമേ ഉള്ളു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു.
      Pope not ruling them directly
      പശ്ചാത്യ സഭ യിൽ Latin ഈ തല്ലില്ല. Direct rule by മാർപാപ്പ. RC ക്കാരെ അടച്ചാഷേപിക്കല്ലേ 🙏

  • @tomkonnethu6963
    @tomkonnethu6963 Před 8 dny +1

    Just thugs everywhere!

  • @yohannanvareedmyppan9344

    E lokatile ella mada viswasangalum savadanam avasanikum adinte arambam anidu

  • @johnsonouseph7631
    @johnsonouseph7631 Před 5 dny

    എപ്പോളും കാണിക്കുന്നത് ആലഞ്ചേരിയുടെ കഷണ്ടി തല തന്നെയാണല്ലോ 😂

  • @truthseeker9522
    @truthseeker9522 Před 3 dny

    പോർട്ടുഗീസ് കാരുടെ മുന്നിൽ കുനിഞ്ഞു നിന്നപ്പോൾ കലാടായ ഇല്ലായിരുന്നു

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 8 dny

    ഇതിപ്പോ യേശു ഒരാൾ പോരാ.. ഇനിയും യേശുമാർ വേണ്ടിവരും 😮

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Před 3 dny

    Shameless creatures ! This is act of disrespect to Holy Eucharistic Celebration.

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 6 dny

    Those are believing in Jesus joind with another charches those who are believing in Jesus

  • @mathewjohn4431
    @mathewjohn4431 Před 6 dny +1

    Vimathan mare purathaccanam

  • @maryjoseph6607
    @maryjoseph6607 Před 4 dny

    ഇതിന്റെ എല്ലാം കാരണം ആ താമര കുരിശാണ്

  • @koottunkaljoseph
    @koottunkaljoseph Před 8 dny

    The church belongs to faithful

  • @depam3268
    @depam3268 Před 6 dny

    1. Coron 1:- 10 _ 13. & Rom 2 :- 24 .

  • @varghesecj8460
    @varghesecj8460 Před 6 dny

    Sir chatta var use all east , West suitable now funetal and other doing each and every parish suitable physical doing agaist( prayer only) sufficient but they like kayyappa koodhaassa,( against Christian)

  • @princejohnson8095
    @princejohnson8095 Před 8 dny

    What is happening in Roman Catholic

  • @antonyleon1872
    @antonyleon1872 Před 6 dny

    Christ Jana Abhimukam Ninnu Prarthichu 😢 Very Bad

  • @salimkp3734
    @salimkp3734 Před 8 dny +1

    😂😂😂😂😂😂😂😂😂😂😂😂

  • @KunjukuttyEmmanuel
    @KunjukuttyEmmanuel Před 4 dny

    "Anusaranam baliyekkal sreshttam " ennui padippicha Christuvine anusarikkan saadhikkatha Purohitharum, Almaayarum pinne enthina palliyil poyi kurbanayude peril samayam kalayunnathu veruthe veettil irunnal pore?

  • @GraceNettikat
    @GraceNettikat Před 7 dny +2

    സമാധാന രീതിയിൽ പോയി ക്കൊണ്ടിരുന്ന കത്തോലിക്കാ കൂട്ടായ്മയിൽ കുതിരിപ്പു വരാൻ കാരണം , ആധിപത്യയ മനോഭാവം ഉള്ള ( Dominated Attitude ) പൗരസ്ത്യ കൽദായ വൽക്കരണം ആണ് .

  • @user-tz6pw2si2q
    @user-tz6pw2si2q Před 5 dny

    Naanumketta,vargam,sotanra,sabar,Aakuka

  • @stephenabhraham9437
    @stephenabhraham9437 Před 7 dny

    This hypocrites telling us to love your neighbor.

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 6 dny

    Allavarum vadyum kondu pokuka

  • @jaisammasunny
    @jaisammasunny Před 5 dny

    marpappa paraunnathu anusarikunnillankil ethirkunnavar udupuriyittu irangipokuka ivarudeyoke vishasam enthanu ivare anusarikanda karyam janagalkundo nanamketta paripadi

  • @binukuncheria2513
    @binukuncheria2513 Před 7 dny

    നിങ്ങൾ എല്ലാം ഒരുമിച്ചു Indian Orthodox Church ൽ ചേർന്ന് കൂടെ

    • @varghesexavier5618
      @varghesexavier5618 Před 7 dny

      😂 എന്നിട്ടു വേണം യാക്കോബാക്കാരുടെ തല്ലു കൊള്ളാൻ

    • @manojm9176
      @manojm9176 Před 7 dny

      ഏത് ഡ്യൂപ്ലിക്കേറ്റ് യാക്കോബായാ സഭാ അനുകരണമോ 😂

    • @ejniclavose1897
      @ejniclavose1897 Před 7 dny +1

      Yeshu
      Ariyumo
      E kurbanayum sabhyum
      Orginal sathanic
      No 1 sathan worship

  • @askar6360
    @askar6360 Před 8 dny +1

    Ee mandammare randu koottarem adichodikkuka marppapaye anusarikkuka

  • @user-tz6pw2si2q
    @user-tz6pw2si2q Před 2 dny

    Iee,vargathine,Adich,puratha kanum

  • @SANOSHM.J
    @SANOSHM.J Před 8 dny

    തോന്നിയ സമയത്ത് അർപ്പിക്കാൻ വേണ്ടി തട്ടിപ്പ് പിതാവ് സമ്മതിച്ചോ

  • @josephkj426
    @josephkj426 Před 6 dny

    YESUVINU PATTIYA ETTAVUM VALIYA AMALI SABHA UNDAKkkkkkiyathu

  • @molybabu9036
    @molybabu9036 Před 6 dny

    സാത്താൻ കത്തിലിക്ക സഭയിൽ നുഴഞ്ഞുകയറും എന്ന് പ്രവചനമുള്ളതല്ലേ?

  • @EBINleo47
    @EBINleo47 Před 8 dny +1

    🤣🤣🤣

  • @koottunkaljoseph
    @koottunkaljoseph Před 8 dny

    Caldians will ruin church

  • @crows.qwords3665
    @crows.qwords3665 Před 7 dny

    Comdey times

  • @jobinjohnson9533
    @jobinjohnson9533 Před 8 dny

    😂😂😂😂😂

  • @manuelmathew164
    @manuelmathew164 Před 8 dny

    Ottakettu Alle..!!

  • @mathewmammen5655
    @mathewmammen5655 Před 6 dny

    Pally adachittachu poyee verae pani nokada monmarae

  • @realtruth942
    @realtruth942 Před 7 dny

    അവൻ്റെ അമ്മൂമ്മുടെ ജനാഭിമുഖം. ചുമ്മാ ഷോ. സുഡാപ്പി ഫണ്ട് വാങ്ങി സഭയെ തകർക്കാനിറങ്ങിയിരിക്കുന്നു.

  • @thomasthomas-ny6km
    @thomasthomas-ny6km Před 7 dny

    Stop fighting. Church is a worship place. Mistakes from Vatican too. Why unwanted worship methods. Do not compel any rules regarding Church matters.

  • @josephkj426
    @josephkj426 Před 6 dny

    YESUVINTE ETTAVUM VALIYA AMALI PATHROSINTEMEL SABHA UNDAKKKkkiyathu

  • @Nasu1986
    @Nasu1986 Před 8 dny

    വിദേശത്തു നിന്നും കടമെടുത്ത കൊച്ചു പുസ്തകം കെട്ടുകഥ എല്ലാം മൂഞ്ചി പിരിയുന്നു 🌹

    • @vt8941
      @vt8941 Před 8 dny

      തക്കിയ & രോദനം noted

    • @thewalker284
      @thewalker284 Před 8 dny

      ഖുർആൻ ആണല്ലേ ഉദേശിച്ചത്‌, അതിനു കുത്തുപുസ്തകം എന്നാണ് പറയേണ്ടത്, നബിയിൽ ഉണ്ടായിരുന്ന സാത്താൻ ഉണ്ടാക്കിയ പുസ്തകം, നബിയും ഇസ്ലാം മത വിശ്വാസികളും നരകത്തിൽ പോകും, കാരണം അവർക്കു ദൈവപുത്രനെ അറിയില്ല, യേശുവിനെ വിളിച്ചു പ്രാർത്ഥിക്കു സ്വർഗം സ്വന്തം ആക്കൂ

    • @thewalker284
      @thewalker284 Před 8 dny

      @@Nasu1986 ഖുർആൻ