അഭിനയിക്കാൻ ചാൻസ് ചോദിച്ച് ഉണ്ണിമുകുന്ദന്റെ വീട്ടിൽ പോയപ്പോൾ സംഭവിച്ചത് || actor ഉണ്ണിമുകുന്ദൻ

Sdílet
Vložit
  • čas přidán 28. 08. 2024
  • അഭിനയിക്കാനുള്ള ആഗ്രഹംകൊണ്ട് ഒരുപാട് ആൾക്കാരെ കണ്ടു ഇതുവരെ ഒരു ചാൻസ് കിട്ടിയില്ല ഇപ്പോഴും ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു ഇതിനിടയിൽ ഉണ്ണിമുകുന്ദനെ കാണാൻ വീട്ടിൽ പോയി സംഭവിച്ച കാര്യങ്ങൾ വീഡിയോ ആക്കി എടുത്തു എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക
    #actorunnimukundan#unnimukundan
    #maalikappuram#unnimukundanhouse

Komentáře • 45

  • @MalluBMX
    @MalluBMX Před rokem +33

    വീട്ടിൽ കയറാൻ ആരെങ്കിലും അവസരം കൊടുത്താൽ ബാത്ത്റൂമിൽ വരെ ക്യാമറ കൊണ്ട് കേറുന്ന വ്ലോഗർമാർ ഉള്ള കാലത്ത് .. നിങ്ങൾ അകത്തുള്ളവരുടെ സ്വകാര്യതയ്ക്ക് കൊടുത്ത വില വളരെ വലുതാണ്... നിങ്ങളുടെ ബാക്കി വീഡിയോ പറ്റിയ സ്വഭാവത്തെപ്പറ്റി എനിക്കൊന്നും അറിയില്ല. പക്ഷേ ഈ പ്രവർത്തി കൈയടി അർഹിക്കുന്നു...

  • @manjuabhi3004
    @manjuabhi3004 Před rokem +3

    Unnimukundhan ayathukondu urapayum kittum .nalla character anu .congratulations 🎊.

  • @syamsree.1613
    @syamsree.1613 Před rokem +7

    All d best brother,💖.. നിങ്ങൾക്ക് chance കിട്ടും....👍👍🤗

  • @MisterRAJA-xo9dn
    @MisterRAJA-xo9dn Před 9 měsíci +2

    I am north Indiaan brother...this video helpful brother....part by part location share... love you brother and very very thank you 😘❤🙏🙏

  • @DRKAMB
    @DRKAMB Před rokem +10

    ആഗ്രഹം സഫലമാകട്ടെ 🌹👍

  • @sajeevkumar2315
    @sajeevkumar2315 Před rokem +8

    മച്ചാനെ ഗോഡ് bless you🌹🌹🌹

  • @MinibalizCookideas
    @MinibalizCookideas Před rokem +7

    Beautiful House ❣️❤️❤️💐💐

  • @Londonbro_lg_azhvanchery

    മുട്ടി കൊണ്ടിരിക്കു... തുറക്കപെടാം...❤❤

  • @nina197630
    @nina197630 Před rokem +2

    Ente unnikuttan ethra rural placilaa jeevikkunnathuu..... Mathaanu avante oru speciality..... But its the mostshooted location uuumm athum oru clever trickanaaee

  • @llbsree
    @llbsree Před rokem +4

    Oralude katina praythnam anu evide kandathu athinum ethra negative comments nammal malayalikal mari chinthikkanam kashtapedunnavare encourage cheyyanum....❤

  • @vasenthigvr9775
    @vasenthigvr9775 Před rokem +2

    തീർച്ചയായും ഒരു അവസരം കിട്ടും👍♥️

  • @vinithack9670
    @vinithack9670 Před rokem +2

    ഞങ്ങളുടെ നാട്, വീട്. പത്തിരിപ്പാല, പഴയ ലക്കിടി peradikkunnu.

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 Před rokem +2

    ചാൻസ് kittanenkil എനിക്കും തരണം

  • @abilashrayirath3492
    @abilashrayirath3492 Před rokem +4

    ottapalam machan

  • @vinithack9670
    @vinithack9670 Před rokem +2

    ഒറ്റപ്പാലം kayarampara. അടുത്ത്.

  • @nina197630
    @nina197630 Před rokem

    Njanumpokum chancu chodikkanallaa kanaan unnikuttanaee.... Kallu pidicha pole aaa kayilonnu thodaan.... Njaanum😂❤❤‼️‼️😍😍💕💕😇😇😇😇😇😘😘😅😅

  • @shebly1760
    @shebly1760 Před 4 dny +1

    Bro next Mammootty home broo ❤

  • @TravelLifeAdventure
    @TravelLifeAdventure Před rokem +1

    Thumbnail pattikuva alle

  • @nimishapk6038
    @nimishapk6038 Před rokem +1

    God bless dear

  • @vasenthigvr9775
    @vasenthigvr9775 Před rokem +1

    പോകുമ്പോൾ നല്ല മനസോടെ പ്പോകണം

  • @gopanvkumar6644
    @gopanvkumar6644 Před rokem +1

    # Super 🙂✌️

  • @picturetoday
    @picturetoday Před rokem +1

    ❤️❤️❤️

  • @poppybinupoppybinu5448
    @poppybinupoppybinu5448 Před rokem +1

    Aa unniyk samaadhaanam kodukkooo...oronnu

  • @rehnaabdulkader0505
    @rehnaabdulkader0505 Před rokem

    Cash koodunnathinu anudarichu chila alkarude mentality and status change aavum

  • @Shemi-y1g
    @Shemi-y1g Před rokem +1

    വെറുതെ പറയാണ് ഇയാൾ. വീഡിയോ ചെയ്യാൻ ഒന്നുല്ലല്ലോ

  • @RajuRaj-lc3qp
    @RajuRaj-lc3qp Před rokem

    പരിശ്രമിച്ചാൽ എന്തും നടക്കും, ഈശ്വരനോട് പ്രാർത്ഥിക്കുക. പിന്നെ ജനങ്ങൾക്കു ഗുണം ചെയുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യുക. ഒരു film ആക്ടറുടെ വീടിന്റെ ഗേറ്റിനു ഇടയിൽ കൂടി അവരുടെ വീടിന്റെ വീഡിയോ എടുത്തു പോസ്റ്റ്‌ ചെയ്യുക, ഇതു ഒരുതരം ചീപ്പ്‌ പരുപാടി ആണ്. സഹതാപം തോന്നുകയാണ് ഇതു പോലെ cheap വീഡിയോ ഇടുന്നവരോട്. എന്തെല്ലാം നല്ലകാര്യങ്ങൾ കിടക്കുന്നു.ചാൻസ് കിട്ടാൻ ഏതെങ്കിലും ഡയറക്ടർമാരെ കണ്ടു സംസാരിക്കുക, ഓഡിഷനിൽ പങ്കെടുത്തു നിങ്ങളുടെ കഴിവ് കാണിക്കുക. പ്രാർത്ഥിക്കുന്നു ആഗ്രഹം നടക്കട്ടെ 🙏

  • @rehnaabdulkader0505
    @rehnaabdulkader0505 Před rokem

    Celebrities onnum sadharankare veetil kayatilla😏

  • @MidhunMathew5770
    @MidhunMathew5770 Před rokem +5

    എന്തുവാടെ ഇത് ആളെ പറ്റിക്കുന്ന പരിപാടി

  • @sabuae1166
    @sabuae1166 Před rokem +1

    Poi doctor re kanik

    • @shoukkathvlogs9123
      @shoukkathvlogs9123  Před rokem

      ഇത് ഡോക്ടറെ കണ്ടിട്ട് മാറില്ല

    • @sabuae1166
      @sabuae1166 Před rokem +1

      @@shoukkathvlogs9123 director avide poi chance chodik

  • @jomonjomon7719
    @jomonjomon7719 Před rokem +2

    Nenaka branthana..poyi chakada brantha

    • @shoukkathvlogs9123
      @shoukkathvlogs9123  Před rokem +8

      Cinema brand aanu chetta...njan chathitt chettanu enthelum prayojanam undo?

    • @amalrajpc2876
      @amalrajpc2876 Před rokem +6

      @@shoukkathvlogs9123ബ്രോ ഉണ്ണി മുകുന്ദൻ തന്നെ പറഞ്ഞ ഒരു വാചകം ഓർത്താൽ മതി " നിന്നെക്കൊണ്ട് കഴിയില്ല എന്നവർ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും സൈലന്റായി ചെയ്തു കാണിച്ചു കൊടുക്കും" . നെവർ എവർ ഗിവ് അപ്👍💪✌️

  • @cbgm1000
    @cbgm1000 Před rokem +2

    ഇയാളെന്തിനാണ് ഈ ഗുദാമിലൊക്കെ പോയി വീട് വെച്ചത്

    • @Artistic-Aspirations
      @Artistic-Aspirations Před rokem +3

      അത് ഓരോരുത്തരുടെയും ഇഷ്‌ടമല്ലേ. തിരക്കിൽ നിന്നൊക്കെ മാറിനിൽകുമ്പോ. സന്തോഷവും സമാധാനവും ഒക്കെ കിട്ടുന്നെ ഇതുപോലുള്ള നാട്ടിൻപുറത്തല്ലേ. എനിക്കൊരുപാടിഷ്‌ടമാ ഇതുപോലുള്ള സ്ഥലം ❤😍